ചൂഷണമനസ്സില്ലാത്ത ഒരു ഡോക്ടർ 😍 അപൂർവ ജനുസ്സ് 😮🙏🙏💝💝 ഒരു സർജനായിട്ടും സർജറിയില്ലാതെ അസുഖം മാറ്റാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു തരുന്നു. ഹൃദയം നിറഞ്ഞ ആദരവ് സർ. 🙏💝
ഞാൻ 20 വർഷമായി കമ്പ്യൂട്ടറിൻ്റെ മുമ്പിലായിരുന്നു. ആദ്യമാദ്യം നടുവേദന 2 ദിവസം വിശ്രമിച്ചു കഴിയുമ്പോൾ കുറയുമായിരുന്നു. പിന്നെ കുറയാതെ വന്നതിനാൽ ഇപ്പോൾ കൃഷിപ്പണിയാണ്. എൻ്റെ അനുഭവത്തിൽ ഡോക്ടർ പറഞ്ഞത് 100 ശതമാനം ശരിയാണ്.
Jacob Sir is a Tiger MCh Surgeon with numerous fellowships in spine surgery from here n abroad... in my personal experience.. not like Docs who give ads and boast in you tube channels... and but do safe plays... u know.. dont take up complicated cases.. they need only success stories... But Dr. Jacob is a different brave breed... he take up grade 3 or 4 even(whatever)... do the surgey.which may last day long..... n win the battle.... my mom DRS is an example... Salutes... Hats off Sir...May u climb all the Everests of ur profession and God bless u n ur family...... ....... DRC
Doctor, നേരത്തെ നടുവേദന വന്നപ്പോൾ ഡോക്ടറെ കണ്ടു. എല്ലിന് തേയ്മാനം ഉണ്ടെന്ന് പറഞ്ഞു. Calcium tablets കഴിക്കാൻ പറഞ്ഞു. കുറെ നാളത്തേക്ക് നടുവേദന ഇല്ലായിരുന്നു. എന്തെങ്കിലും Weight എടുക്കുമ്പോൾ വീണ്ടും നടുവേദന വരുന്നു. എല്ലിൽ തേയ്മാനം വരാതിരിക്കാൻ എന്ത് ചെയ്യണം ഡോക്ടർ ?
സർ, എനിക്ക് 2004 ൽ നടുവിന് വെട്ടൽ വന്നു. അതിനു ശേഷം നടുവേദന ആണ്. വല്ലപ്പോഴും യാത്ര ചെയ്താൽ പിന്നെ നടുവിന് ബുദ്ധി മുട്ടാണ്. റസ്റ്റ് എടുക്കുമ്പോൾ റിലീഫ് കിട്ടും. കുളിക്കുമ്പോൾ ചൂട് വെള്ളം ആണ് ഉപയോഗിക്കുന്നത്. ഡോക്ടടറുടെ ഈ ഉപദേശത്തിന് ഒരുപാട് നന്ദി.
ഞാൻ താങ്കളെ ഒരിക്കൽ സമീപിച്ചിട്ടുണ്ട്. ഞാനാവശ്യപ്പെട്ടിട്ടുപോലും അനാവശ്യ ടെസ് റ്റോ മരുന്നോ തന്നില്ല. ഒരു ബുക് ലെറ്റ് മാത്രം തന്നു. ഈ വ്യായാമങ്ങൾ ചെയ്താൽ മാറിക്കോളുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. മുഴുവൻ ഡോക്ടേഴ്‌സി നോട് ബഹുമാനം തോന്നിയ സമീപനമായിരുന്നു. നന്ദി. ഒരു പാട് നന്ദി.
ഞാൻ 5 വർഷമായി നടുവേദന കൊണ്ട് നടക്കുന്നത്....അതിനിടയിൽ കളരി nte ഒരാളെ കാണിച്ചു ശരി ആയത് ആയിരുന്നു...ചെറുതായിട്ട് bike accident ആയി അതിനു ശേഷം ഇപ്പൊ ഇടയ്ക്കിടയ്ക്ക് ഈ pain വരുന്നു...ഇതും simple നടുവേദന തന്നെ ആണോ
ഞാൻ സുനിത ഓല്ലൂരിൽ നിന്നാണ് എനിക്ക് തണ്ടെൽ വേദനയാണ്. Pain വരുബോൾ ഇടതു ബട്ടക്കിംന്റെ താഴെ വരെ വേദന വരുന്നു. കാലിന്റെ താഴെ വരെ വേദന വരും. ഇതു തുടങ്ങിയത് കുടിവെള്ളം കുറച്ചു ചുമക്കെണ്ട കാര്യം ഉണ്ടായി. കുടം റോഡിൽ നിന്ന് മതിലിന്റെ മുകളിൽ ഉയർത്തി കൊടുത്തു. അതിന് ശേഷം വേദന തുടങ്ങിയത്. ഇതിനു എന്താണ് ചികിത്സ. ആദ്യ വേദനയിൽ കാലിന്റെ പാദം തരിപ്പായി ഏതു വരെ റെഡിയായില്ല
@@arshaarsha392 തൃശൂർ ഒല്ലൂരിൽ ആണ് എന്റെ വീട്. ആയുർവേദ ചികിത്സ നല്ലതാണെങ്കിൽ ഇവിടെ തൈക്കാട്ടിശ്ശേരി മൂസിന്റെ ഹോസ്പിറ്റലിൽ പോയി കാണാം. Thanks for this information.
സാർ വളരെ നല്ല അവതരണം സംസാരത്തിൽ വിനയം തുടിച്ചു നിന്നിരുന്നു സിമ്പിൾ കുറച്ച് എക്സസൈസും കൂടി കാണിച്ചു വളരെ നന്ദിയുണ്ട് സാർ നമസ്കാരം 🙏🙏🙏
Dr, ഞാൻ കുറെ നാളായി നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നു, വളരെ നന്നായി കര്യങ്ങൾ പറഞ്ഞു തന്നു
ചൂഷണമനസ്സില്ലാത്ത ഒരു ഡോക്ടർ 😍 അപൂർവ ജനുസ്സ് 😮🙏🙏💝💝
ഒരു സർജനായിട്ടും സർജറിയില്ലാതെ അസുഖം മാറ്റാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചു തരുന്നു.
ഹൃദയം നിറഞ്ഞ ആദരവ് സർ. 🙏💝
👌👌
Karimm
Thank you sir for the explanations about the back pain and how to solve it
True. I have been his patient. He gives confidence and positive energy at the same time strict instructions and advice also. Very good doctor.
@@vandanap5860 ഇതിലെ നമ്പറിൽ ബന്ധപ്പെട്ടാൽ അദ്ദേഹം മറുപടി തരുമോ ?
Great talk, Dr.Jacob, thanks.
Good massage thankyou doctor God bless you
സാർ പറഞ്ഞത് ഒത്തിരിപേർക്ക് ഉപകാരപ്പെടും. വെറുതെ ഡോക്ടറുടെ അടുത്തു പോവുന്ന പ്രവണത കുറയും. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞാൻ 20 വർഷമായി കമ്പ്യൂട്ടറിൻ്റെ മുമ്പിലായിരുന്നു. ആദ്യമാദ്യം നടുവേദന 2 ദിവസം വിശ്രമിച്ചു കഴിയുമ്പോൾ കുറയുമായിരുന്നു. പിന്നെ കുറയാതെ വന്നതിനാൽ ഇപ്പോൾ കൃഷിപ്പണിയാണ്. എൻ്റെ അനുഭവത്തിൽ ഡോക്ടർ പറഞ്ഞത് 100 ശതമാനം ശരിയാണ്.
very good msg doctor thankyou!
Thank you doctor
Thanks for your informative advice. God Bless You & your family
Jacob Sir is a Tiger MCh Surgeon with numerous fellowships in spine surgery from here n abroad... in my personal experience.. not like Docs who give ads and boast in you tube channels... and but do safe plays... u know.. dont take up complicated cases.. they need only success stories...
But Dr. Jacob is a different brave breed... he take up grade 3 or 4 even(whatever)... do the surgey.which may last day long..... n win the battle.... my mom DRS is an example... Salutes... Hats off Sir...May u climb all the Everests of ur profession and God bless u n ur family......
....... DRC
Doctor, നേരത്തെ നടുവേദന വന്നപ്പോൾ ഡോക്ടറെ കണ്ടു. എല്ലിന് തേയ്മാനം ഉണ്ടെന്ന് പറഞ്ഞു. Calcium tablets കഴിക്കാൻ പറഞ്ഞു. കുറെ നാളത്തേക്ക് നടുവേദന ഇല്ലായിരുന്നു. എന്തെങ്കിലും Weight എടുക്കുമ്പോൾ വീണ്ടും നടുവേദന വരുന്നു. എല്ലിൽ തേയ്മാനം വരാതിരിക്കാൻ എന്ത് ചെയ്യണം ഡോക്ടർ ?
excellent talk.
Very nice & informative .Can you please do a correct sitting posture,sleeping and pain remedial exercise .Thank you. Roy
Thank you doctor.for your valuable information.cute way of presentation..somewhere a slight resemblance to Akshay Kumar(Hindi film actor)
Thank you Sir for the great informations. Pls post the exercises too..❤🙏
good.
Good message...♥️♥️
ഈ ഡോക്ടർ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
Thank u so much sir. Its very informative.
C79high
സർ, എനിക്ക് 2004 ൽ നടുവിന് വെട്ടൽ വന്നു. അതിനു ശേഷം നടുവേദന ആണ്. വല്ലപ്പോഴും യാത്ര ചെയ്താൽ പിന്നെ നടുവിന് ബുദ്ധി മുട്ടാണ്. റസ്റ്റ് എടുക്കുമ്പോൾ റിലീഫ് കിട്ടും. കുളിക്കുമ്പോൾ ചൂട് വെള്ളം ആണ് ഉപയോഗിക്കുന്നത്. ഡോക്ടടറുടെ ഈ ഉപദേശത്തിന് ഒരുപാട് നന്ദി.
ഞാൻ താങ്കളെ ഒരിക്കൽ സമീപിച്ചിട്ടുണ്ട്. ഞാനാവശ്യപ്പെട്ടിട്ടുപോലും അനാവശ്യ ടെസ് റ്റോ മരുന്നോ തന്നില്ല. ഒരു ബുക് ലെറ്റ് മാത്രം തന്നു. ഈ വ്യായാമങ്ങൾ ചെയ്താൽ മാറിക്കോളുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. മുഴുവൻ ഡോക്ടേഴ്‌സി നോട് ബഹുമാനം തോന്നിയ സമീപനമായിരുന്നു. നന്ദി. ഒരു പാട് നന്ദി.
Enik 7varshamayittu nadu vedhanayanu eppol Athu kalinum varunnund right leginanu kooduthal Vedhana orupadu time erunnal Vedhana koodum kalinu Neeru varum. ❤❤❤❤😢😢😢😢
Very useful sr.... thanks 🙏🙏🙏
Wonderful Explanation Doc
U r one of best..
Very Sincere..
God bless You
Thank you sir For your informative video
I have a back pain and I am doing yoga
Thank you sir for your great level explanation about this topic.🙏
By.. Last year anu Ancylosing spondarthritis anenn diagnose cheythu..ethine patti oru video cheyamo
Good message thanks Sir
Good message doctor. Thank you 🙏🙏🙏
സർ. നന്നായിട്ടുണ്ട് നടുവിന് ടെയ്മണം ഉള്ളവർക്ക് എക്സൈസ് കണ്ണിച്ച് തരാമോ
Thanks dr next video udane cheyyanee🙏
Thank you sit for your valuable information 🙏
God bless you doctor
Very informative 🥰
Sciatica ye kurichu oru vedio cheyyumo dr 🙏
Very good presentation 🙏
Good advice sir. Thanks
Sir pls pls upload the exercise vdos as soon as possible...
Thankyou Doc. Very informative God bless you 🙏
Thank you so much sir for this valuable video
Thank you doctor, very useful & good information, thanks echaya
Kure aayallo kandittu
@@BaijusVlogsOfficial phone complaint aayirunnu atha
@@senishabai398 oh ok ok
Very good information.. Thank you so much Sir
Thank you very much sir very nice information
Thank you Doctor
Thank you Doctor for your valuable information. Your presentation also is cute. God bless you Dr & your family.
Thankyouverymuch
God blessyou
Well explained 👍
Thank you so much 😊
Super 🥰👌
Please reply doctor....
Enik naduvedana und...kurach varshangal aayi....weight pokkiyathiloode aanu vannath ennan doctor paranjath....nerve issue an karanam n scanning nokki paranhu...naduvinokke injection okke vechathanu...etho.IVDP..angane entho aan....athinu shesham...sthiramayitulla vedana illa..but chila time varum..vannal sahikkan pattatha pain aanu...Nere vannam irikkan patilla...irunnal thanne ennekkumbo bayankara pain..kidannal ennekumbol nalla pain..angane okke aanu...ithinu oru permanent medicine???
Plz replyyy
Good video👌
Worth watching in ×1.5 ⏩
Good information dr
Key hole സർജറി എത്ര ചിലവ് വരും, എനിക്ക് വർഷങ്ങൾ ആയി നടുവേദന ഉണ്ട് l4,5 prolaps ആണ്
Pls tell the core exercise
Ok dr waiting for next excercise vedio 👍🙏🌹
Thanks for the information
Very useful waiting for next episode to know the exercise
Very useful mesage doctor..thank u God bless u
Thank you doctor because I have back pain now two days already I will follow you
Thanks doctor
Thank❤❤❤ you❤❤❤❤❤❤
Such a wonderful doctor.. god bless you sir..
Dear dr ngharn varshathil onno rando tavana e vedana anubavikkunnathame? Pala treatment kalum cheythu ! Annalum pinneyum varum ! Eppol anik 72 age ayi,! Age25il varam túdanghiyatane! ! Vannal anneekkan pattilla ! 4o 50 divasam kazhiyumbol anneekkan! Dr rude talk valere eshttappettu! Thank you dr!
Very useful. Thank you sir
Good message 👍
Very truthful , true Dr.
Very useful 👍👍
Very good
Thanks doctor for making this video..it was so helpful..
.
Eniku wait kuravu aanu but eplum back pain aanu. Kuninju ninnu onum ceyan pattila pine nivarnu nikan nalla budimuttu aanj
Super. Sir. Valare. Upakarapratham. Thankyu. Sir
Doctor anekku nadu vedana thudangiyettu 6 years aayi. MRI cheythappol disc thettiyettu nerve churanju kedakkunnu. Kurechu kedannu poyi. Eppol valiya kuzappam ella. Doctors operation aanu paranjathu. Edaykkedey vedana varum. Eppol neck hand shoulder vedana undu. Kedannal azunnelkkumbol bayangara vedana undavum. Doctor please reply?
Vedana sahikkan pattunnilla
Thanku doctor
Very informative
ഗുഡ് ഇൻഫർമേഷൻ
Excellent sir
Thank you Doctor
Thanku docter
Muttunu right side nu thazhe Yuku nalla vedhana enthu cheyan pattum
Doctor enik delivery kazhijappol yhudagiyathaaa
Excellent video Dr. Looking forward to more videos like this.
Thanks
50%backpain releived through your cute advice.
ഡോക്ടർ ഒരു പാട് നന്ദി സർ എനിക്ക് റുമറ്റോയി ഡ് ആർത്രൈറ്റീസ് ആണ് നടുവേദന ഉണ്ട്
We wating for next vedio 🙏
Thank you doctor very useful video.... Pls post excise video
Good information, thanks sir
Thank you Docter
Thank you Doctor for your good information 👍 God bless you 🙏❣️
Good message Docter Thanks
Erinnittu enikkumbole pain undu
Good information
Waiting to see next video
Thanks Sir
Thank you doctor
Thank you for your great information
Please post excises also
Thankyou Dr
ഞാൻ 5 വർഷമായി നടുവേദന കൊണ്ട് നടക്കുന്നത്....അതിനിടയിൽ കളരി nte ഒരാളെ കാണിച്ചു ശരി ആയത് ആയിരുന്നു...ചെറുതായിട്ട് bike accident ആയി അതിനു ശേഷം ഇപ്പൊ ഇടയ്ക്കിടയ്ക്ക് ഈ pain വരുന്നു...ഇതും simple നടുവേദന തന്നെ ആണോ
ഞാൻ സുനിത ഓല്ലൂരിൽ നിന്നാണ് എനിക്ക് തണ്ടെൽ വേദനയാണ്. Pain വരുബോൾ ഇടതു ബട്ടക്കിംന്റെ താഴെ വരെ വേദന വരുന്നു. കാലിന്റെ താഴെ വരെ വേദന വരും. ഇതു തുടങ്ങിയത് കുടിവെള്ളം കുറച്ചു ചുമക്കെണ്ട കാര്യം ഉണ്ടായി. കുടം റോഡിൽ നിന്ന് മതിലിന്റെ മുകളിൽ ഉയർത്തി കൊടുത്തു. അതിന് ശേഷം വേദന തുടങ്ങിയത്. ഇതിനു എന്താണ് ചികിത്സ. ആദ്യ വേദനയിൽ കാലിന്റെ പാദം തരിപ്പായി ഏതു വരെ റെഡിയായില്ല
Disc complanit anu
@@arshaarsha392 ഏത് തരം ചികിത്സ ചെയ്യണം.
@@sunithaunni1092 place avideya
@@sunithaunni1092 kannur I'll oru ayurveda docter undu.yende anganeya mariye
@@arshaarsha392 തൃശൂർ ഒല്ലൂരിൽ ആണ് എന്റെ വീട്. ആയുർവേദ ചികിത്സ നല്ലതാണെങ്കിൽ ഇവിടെ തൈക്കാട്ടിശ്ശേരി മൂസിന്റെ ഹോസ്പിറ്റലിൽ പോയി കാണാം. Thanks for this information.
Thank u sir
Sir enik bayankara nadu vedanayan edak edak kurayum kurach samayam kuninh thuni kazhukan onnum pattunn illa naduvin pukachilum ind
Urangan kidnnal nadu vech engneyum kidkan patunnilla
Idhinn marunn parnh tharnm sir njn hospital kanichittilla
Please rplysir
Sciatica simple pain
Dr എനിക്ക് ബാക് പൈനും ഉണ്ട് കാലിനും വേദന ഉണ്ട്
എന്ത് ട്രീറ്റ്മെന്റ് ആണ് എനിക്ക് വേണ്ടത് pls റിപ്ലേ sir 🙏
Thanks for information 🙏
Mri disc bulge, theymanam ond.2 kg koodutal weight edutha sciatic pain.eny remedy
Super talk