EP #02 GIANT Freshwater Crabs From AMAZON | ആമസോൺ കാട്ടിൽ ഞണ്ടു പിടിക്കാൻ പോയപ്പോ!!

Поділитися
Вставка
  • Опубліковано 29 сер 2024
  • 15 ദിവസത്തെ ഈ ആമസോൺ 🌳 യാത്രയിൽ കൂടുതൽ ദിവസങ്ങൾ ഇന്റർനെറ്റും മൊബൈലിൽ സിഗ്നലും ഇല്ലാതെ, മുഴവൻ വിഡിയോസും കാണാൻ • Amazon Fishing Expedition

КОМЕНТАРІ • 2,3 тис.

  • @fishingfreaks
    @fishingfreaks  2 роки тому +350

    Watch the first episode here ☺️🌳 how did I reach here!! ua-cam.com/video/3-GJ_pkGNRk/v-deo.html

    • @ranaziya7403
      @ranaziya7403 2 роки тому +5

      ഇതാണോ ഫസ്റ്റ് വീഡിയോ

    • @akhilsiby3939
      @akhilsiby3939 2 роки тому +1

      Already watched it bro
      Sthiram prekshakan 😁

    • @deepvlog4052
      @deepvlog4052 2 роки тому +3

      Mike chelabumunde
      Ine ente phoninte preshnamanone arila

    • @akhilsekhar6996
      @akhilsekhar6996 2 роки тому +1

      Video korach koodi length akki detailed akkuoo

    • @nimshadd
      @nimshadd 2 роки тому

      @@deepvlog4052 chelambunnund

  • @user-nd7od2qi2c
    @user-nd7od2qi2c 2 роки тому +805

    ഇവിടത്തെ എല്ലാ മച്ചാന്മാർക്കും ഓണാശoസകൾ 😘😘😘ആമസോൺ വീഡിയോ പൊളിച്ചു 😍😍

  • @renuvrajan
    @renuvrajan 2 роки тому +13

    5:39 That Lalettan padam Manthrikam...athee feel 😍😍❤️❤️

  • @choondakaaran
    @choondakaaran 2 роки тому +4

    ഉപ്പുവെള്ളത്തിലും നല്ല വെള്ളത്തിലും വളരാൻ പറ്റും.
    പൊങ്ങി നിൽക്കുന്ന വേരു മണ്ണൊലിപ്പ് തടയും.
    അധികം വായു നൽകും.
    ചെറു ജീവജാലങ്ങളുടെ അവസ സ്ഥലം കൂടി യാണ് ❤️❤️.

  • @lobby4081
    @lobby4081 2 роки тому +3

    ജീവിതത്തിൽ നല്ല ഒരു എക്സ്പീരിയൻസ് ഒരു അനുഭവമാണ് ഇങ്ങനെ നമ്മുടെ മനസ്സിനെ കൂടുതൽ സന്തോഷിപ്പിക്കുന്നത് അങ്ങനെ പെട്ടെന്നൊന്നും കിട്ടാത്ത നല്ല ഒരു ലൈഫ്

  • @fishandtechworld7352
    @fishandtechworld7352 2 роки тому +3

    കണ്ടൽക്കാടുകൾ ഉള്ള ആറിന്റെ തീരങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ ചാൻസ് വളരെ കുറവാണ്

  • @fachidiot79
    @fachidiot79 2 роки тому +14

    മാന്ത്രികം ✨️ ലാലേട്ടൻ 🌴

  • @user-uz8ce6lf4f
    @user-uz8ce6lf4f 2 роки тому +6

    @5:40 മാന്ദ്രികം ano?

  • @fishandtechworld7352
    @fishandtechworld7352 2 роки тому +7

    കണ്ടൽക്കാടുകൾ പക്ഷികളുടെയും മൃഗങ്ങളുടെയും വലിയ ആവാസ വ്യവസ്ഥ സഹായിക്കുന്നു

  • @rockygaming6886
    @rockygaming6886 2 роки тому +2

    Sunami vanaal thadayanum athupolya namaluda jeevan rakshikanjum ane kandal kadukal pakshi kalke thamasikaan Entha nattilum und kuraa kandal kadukal (Kadalundi Kozhikode) ❤️‍🔥😌😘

  • @abijithsukumaran5442
    @abijithsukumaran5442 2 роки тому +3

    1) reduces soil erosion
    2)barrier against flood in rainy seasons
    2) controling to the global warming

  • @rrvlog7144
    @rrvlog7144 2 роки тому +10

    *മാന്ത്രികം* tha climax seen & കിടിലൻ bgm ❤❤❤

    • @fishingfreaks
      @fishingfreaks  2 роки тому +5

      Yessss❤️❤️❤️❤️

    • @rrvlog7144
      @rrvlog7144 2 роки тому +2

      @@fishingfreaks tnku for reply in my cmnt

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 2 роки тому +60

    സെബിൻ ചേട്ടാ പൊളിച്ചു. ആ പഴയ വീഡിയോസിന്റെ ആ നിലവാരം വീണ്ടെടുക്കാൻ കഴിഞ്ഞു

  • @ITZMEKALLU
    @ITZMEKALLU 2 роки тому +43

    *1. provide essential habitat for thousands of species.*
    *2.Mangroves, seagrass beds, and coral reefs work as a single system that keeps coastal zones healthy*

  • @morningmalayalam7189
    @morningmalayalam7189 2 роки тому +2

    മാന്ത്രികം സിനിമ ഓർമ വന്നു 😍

  • @sarathsarathlal9562
    @sarathsarathlal9562 2 роки тому +2

    മാന്ത്രികം മോഹൻലാൽ 😁😁 ആവാസ വ്യവസ്‌ഥ നതീസംരക്ഷണം ശുദ്ധമായ ഓക്സിജൻ ലഫ്യത

  • @vineeshvcvc5474
    @vineeshvcvc5474 2 роки тому +24

    ഞങ്ങൾ കോട്ടയംകാരുടെ സ്വകാര്യ അഹങ്കാരമായ സെബിൻ സൂപ്പർ ഈ വീടിയോയിൽ ആമസോൺ ഞങ്ങളു ആസ്വദിക്കുന്നു

  • @ansarsha1072
    @ansarsha1072 2 роки тому +24

    ആമസോൺ എന്ന് കേൾക്കുമ്പോൾ jullius manual അച്ചായൻ പറഞ്ഞ കഥകൾ ഓർമ്മവരുന്നു 😊🔥🔥

  • @itsmeanton439
    @itsmeanton439 2 роки тому +31

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤❤

    • @user-nd7od2qi2c
      @user-nd7od2qi2c 2 роки тому +2

      ഇപ്പോൾ വരും നീയാരാണ് എന്ന് ചോദിച്ചു ഓരോരുത്തന്മാർ 🤣🤣

    • @itsmeanton439
      @itsmeanton439 2 роки тому

      @@user-nd7od2qi2c 😂😂

    • @fayisshanu9464
      @fayisshanu9464 7 місяців тому

      Andeee bapppa myraaa

  • @ijazchathiyara
    @ijazchathiyara 2 роки тому +4

    ബോട്ടിലെ ഗാന്ധി ശ്രദ്ദിച്ചവർ ഇവിടെ കമന്റ്‌ വാ

  • @abhinavjayan5582
    @abhinavjayan5582 2 роки тому +4

    സുനമിയെ തടയുന്നു . വെള്ളപ്പെക്കം തടയുന്നു

  • @parvathy7242
    @parvathy7242 2 роки тому +7

    മാന്ത്രികo സിനിമ 😍😍😍വീഡിയോ പൊളിച്ചു ❤️❤️❤️❤️

  • @sharathsworld3155
    @sharathsworld3155 2 роки тому +25

    They provide habitat for many species, They prevent soil erosion, They maintain water quality, They produce large amount of oxygen compared to other plants ☘️

  • @techmeetvlogger7905
    @techmeetvlogger7905 2 роки тому +59

    🦀ഞണ്ട് പിടുത്തം.... 💥🔥Sebin ചേട്ടാ അടിപൊളി.. ⚡😍

  • @arunredz45creations14
    @arunredz45creations14 2 роки тому +2

    Sebin ചേട്ടൻ 😻❤✨️

  • @midhuntu8717
    @midhuntu8717 2 роки тому +1

    Bro ningalu vere level ahnuuu.... Ningalu bhyngra dedication ahnuuuu

  • @jinn_rider_
    @jinn_rider_ 2 роки тому +45

    Mangroves are important to the ecosystem . Their dense roots help bind and build soils. Their above-ground roots slow down water flows and encourage sediment deposits that reduce coastal erosion... 😌😌

  • @jojicgeorge3544
    @jojicgeorge3544 2 роки тому +6

    Bro ന്റെ കുറേ കാലത്തിനു ശേഷം ഉള്ള നല്ല ഒരു video ഇതുപോലെ ഉള്ള videos ആണ് വേണ്ടത് 👍all the best🥳

  • @faisalrehiman5022
    @faisalrehiman5022 2 роки тому +33

    The main role of mangroves is protection against flood and control amount of erosin🌿

  • @kmcpinocchio
    @kmcpinocchio 2 роки тому +2

    Sebin chetta camera upgrade cheyyanda time ayyi 😃😃

  • @shemeel4134
    @shemeel4134 2 роки тому +2

    മണ്ണൊലിപ്പ് കുറയാനും,Species ശ്രേണിക്ക് shelter നൽകുക

  • @sahirafayas8214
    @sahirafayas8214 2 роки тому +7

    ആരാപെയ്മയെ പിടിക്കുന്നദ് കാണാൻ കട്ട വെയ്റ്റിംഗ് ബ്രോ 🔥🔥🔥

  • @domshorts844
    @domshorts844 2 роки тому +4

    Annu muthal ennu vare die hard fishing freak fan ❤️

  • @ktmvlogs1698
    @ktmvlogs1698 2 роки тому +11

    മച്ചാനെ ഇങ്ങളെ വീഡിയോ പൊളിയാണ്❤️

  • @kunjanandhu632
    @kunjanandhu632 2 роки тому +1

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @baburajnk6105
    @baburajnk6105 2 роки тому +2

    നല്ല ഒരു feel ആയിരുന്നു ഈ episode കണ്ടിരിക്കാൻ 🥰 നല്ല ഒരു refreshing feel thonni🥰

  • @Mekt_09
    @Mekt_09 2 роки тому +86

    1. Mangroves protect and stabilize the coastline from storms and winds
    2. Mongrove forest are nurseries to some species of fish, which include coral reef fish. Also a good place for animals and plants to thrive.

  • @shimnashimnashimna8035
    @shimnashimnashimna8035 2 роки тому +40

    Kerala first youtuber go the amzon forest. You completed your dream. In your life so many inspiration moments i get

    • @fishingfreaks
      @fishingfreaks  2 роки тому +15

      I will definitely try my best to keep more quality videos for all you ❤️

  • @navinns5626
    @navinns5626 2 роки тому +6

    Entha monee waiting ayirnnu 🍻

  • @sunojsj451
    @sunojsj451 2 роки тому +1

    അന്തരീക്ഷമാലിനികരണം ഒരു പരിധിവരെ തടയാൻ കനലുകൾ സഹായകമാണ്...50 ഈരാട്ടിയോളം കാർബൺ വലിച്ചെടുക്കുവാനുള്ള ശേഷി കണ്ടൽകാടുകൾക്കുണ്ട്... അതിനൊപ്പം ഇവ ധാരാളം ഓക്സിജനും പുറംതള്ളരുണ്ട്... ഒരു പരിധിവരെ മണ്ണൊലിപ്പ് തടയുന്നു... 👍

  • @abhisurya8838
    @abhisurya8838 2 роки тому +1

    എന്റെ പൊന്നു മച്ചാനെ പൊളി ❤❤

  • @akschannel9539
    @akschannel9539 2 роки тому +4

    ആരാധകരെ ശാന്തരാകുവിൻ.... 💥

  • @fearlessgt9747
    @fearlessgt9747 2 роки тому +21

    These mangrove forest prevents soil erosion
    And I think so it can also purify water bodies by removing the pollutants...
    Thank you,I hope it helped someone to know some new information 🙂

  • @reji729
    @reji729 2 роки тому +8

    ആമസോൺ ഒരു "മാന്ത്രിക,"ലോകമാണ്..😀

  • @jasmineyesudas5952
    @jasmineyesudas5952 2 роки тому +1

    മോഹൻലാൽ മന്ത്രികo. സുപ്പൂർ ആമസോൻ കാഴ്ചകൾ. താങ്ക്സ്.

  • @ajeesh.v.m4693
    @ajeesh.v.m4693 2 роки тому +1

    Speciality of kandal kadukal
    1.avasavevestha cntrl cheynnu
    2.flood &wind control cheynnu

  • @saleoenvy
    @saleoenvy 2 роки тому +7

    ഞണ്ടിനെ വെച്ച് cook ചെയുന്നത് മിസ്സ്‌ ചെയ്യുന്നു 🙂 എല്ലാം വീഡിയോയുടെയും ലാസ്റ്റ് അതിനെ കറി വെച്ച് തിന്നുന്നത് കണ്ട് കണ്ട് ശീലം ആയി 🧑🏻‍🦯

  • @immanule____3060
    @immanule____3060 2 роки тому +4

    ഒരു ഗ്ലൗസ് ഇട്ടിട്ട് പിടിക്കാമായിരുന്ന സേഫ്റ്റിക്ക് വേണ്ടി 😊 നന്നായിട്ടുണ്ട് 👍

  • @Nandhikesh.R
    @Nandhikesh.R 2 роки тому +10

    വലിയ മീനിനെ പിടിക്കാൻ കാത്തിരിക്കുന്നു ❤️❤️

  • @sanumunnababy9334
    @sanumunnababy9334 2 роки тому +2

    Eduvere neritt kanatta ellavarkkum happy onam

  • @jaseelvt4446
    @jaseelvt4446 2 роки тому +1

    Angane njaanum Amazon il ethiiiii🔥🔥....thanks brooooooooo❤️❤️❤️❤️❤️

  • @vlog.nishanth
    @vlog.nishanth 2 роки тому +4

    കഥകളിൽ കേട്ട ആമസോൺ ഓരോ നദീ തീരങ്ങൾ കാണുമ്പോൾ ആമസോൺ പര്യാവേഷണം ചെയ്തവരുടെ Survival ആണ് ഓർമ്മവരുന്നത് 😳

  • @abhinavdas4627
    @abhinavdas4627 2 роки тому +19

    ഓണാശംസകൾ സെബിച്ചാ ❤️

  • @abhinav-s9-b902
    @abhinav-s9-b902 2 роки тому +4

    വെള്ള പൊക്കം എന്നിവയെ തടയും
    2. മഴ പെയ്ത് വെള്ളം ഒഴുകുമ്പോൾ മണ്ണ് ഒലിച്ചൽ തടയും പിന്നെ സുനാമികൾ തടയാനും ഇത് സഹായം ആണ്

  • @loid6848
    @loid6848 2 роки тому +2

    Your video quality is just awesome

  • @kottarakarakaranvlogs4277
    @kottarakarakaranvlogs4277 2 роки тому

    ചേട്ടൻ വീഡിയോ ഒരു നേരത്തെ food നു തുല്യ മാണ്........... സത്യം........

  • @Hashi0072
    @Hashi0072 2 роки тому +12

    ♥️Love from 🇧🇷Brazil👍🏻👍🏻

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 роки тому +4

    2-3 മീറ്റർ നീളമുള്ള cat fish പിടിക്കുന്നത് കാണാൻ കട്ട വെയിറ്റിങ് ആണ് സെബിൻ ചേട്ടാ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @VIVEK_kannan
    @VIVEK_kannan 2 роки тому +5

    5. 00 മണിക് ആയി കാത്തിരിക്കുകയായിരുന്നു njandine കാണാന്‍
    River monsteril matre ithokay kandittollu ആദ്യം ayita ഒരു മലയാളി ചാനലില്‍ കാണുന്നത് 💝💝💝💝💝💝💝

    • @fishingfreaks
      @fishingfreaks  2 роки тому +2

      Bro ❤️❤️❤️next fishing for a dangerous fish in the whole world ☺️coming soon

    • @VIVEK_kannan
      @VIVEK_kannan 2 роки тому

      Katta Waiting Anu
      💝💝💝💝💝💝💝💝💝😍😍😍😍😍

  • @Sweetiepie435
    @Sweetiepie435 2 роки тому +1

    മാന്ത്രികം മോഹൻലാൽ സിനിമ 😍😍

  • @ajeshajesh5890
    @ajeshajesh5890 2 роки тому +1

    ശെരിക്കും ഈ വിഡിയോയിക്ക് കാത്തിരിക്കുവായിരുന്നു 💖

  • @kevinthomas8892
    @kevinthomas8892 2 роки тому +3

    മാന്ത്രികം 💥ലാലേട്ടൻ ♥️

  • @prajithkp5208
    @prajithkp5208 2 роки тому +4

    Wow wait cheythu irikarnnu nice fishing vibe...

  • @vijaythomas3046
    @vijaythomas3046 2 роки тому +6

    1. Mangroves protect the soil from soil errossion
    2. Mangroves are the shelter of fishes and other living things
    3. Mangroves plays a main role in the oxygen supply

  • @pkstube5659
    @pkstube5659 2 роки тому +1

    വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്

  • @krishnaappu3323
    @krishnaappu3323 2 роки тому +1

    പൊളി... അടുത്ത വീഡിയോ കട്ട വെയിറ്റ് 🔥

  • @pramodmathew1532
    @pramodmathew1532 2 роки тому +29

    അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ്‌ കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ്‌ സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത്‌ ഇവ കാണപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. അധികവും ആന്തമാൻ നിക്കോബാർ ദീപുകളുടെ കിഴക്കൻതീരങ്ങളിലാണ്‌. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്‌സിജനും പുറത്ത് വിടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ജലാശയങ്ങൾക്ക് സമീപം കണ്ടൽ ചെടികൾ നട്ടു വളർത്തുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ ഒരു മാർഗം. കേരളത്തിൽ കല്ലേൻ പൊക്കുടൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ഒരു പരിസ്ഥിതി പ്രവർത്തകനാണ്. ഇത്തരം കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്‌.

  • @itzmarco2138
    @itzmarco2138 2 роки тому +5

    Discovery il river monster kanda feel🔥

  • @surajvtpallippuram6654
    @surajvtpallippuram6654 2 роки тому +19

    Taking Fishing to another level...good work

  • @aishusaiju-t1p
    @aishusaiju-t1p 2 роки тому +1

    മോഹൻലാലിന്റെ Mandrikam സിനിമ സീൻ ഓർമ വന്നു

  • @Maneesh25t
    @Maneesh25t 2 роки тому

    കണ്ടൽക്കാട് the big role of oxygen and big part of our environment natural...🌿

  • @dainday2699
    @dainday2699 2 роки тому +5

    ''ആ ഓര്‍ത്ത മോഹന്‍ലാല്‍ പടം മാന്ത്രികം''

  • @vijilsvlog
    @vijilsvlog 2 роки тому +4

    മലയാളത്തിലെ അടുത്ത സഫാരി പോലെ ഒരു ഫീൽ 😍
    👇

  • @fakeaimbot7644
    @fakeaimbot7644 2 роки тому +59

    1 Mangrove peat absorbs water during heavy rains and storm surge.
    2 Mangroves provide nursery habitat for many commercial fish and shellfish.

    • @arjun6485
      @arjun6485 2 роки тому +1

      Googilil ninte ezhuthiyathalle Kalla 😹😹

  • @ashaanish
    @ashaanish Рік тому

    15:29 ആ ബോട്ടിൽ എഴുതിയിരിക്കുന്നത് ഗാന്ധി എന്നല്ലേ... ♥️♥️♥️GANDHI

  • @Appuzz777.
    @Appuzz777. 2 роки тому +2

    Oro sencondum kalayaathe full watch cheythappol oru sugam pinne inganeyenkilum nammakku amazon kadile kazhicha kanan pattunnundallo

  • @rejulinsatheshstyle
    @rejulinsatheshstyle 2 роки тому +10

    Mangroves:
    1. It helps to reduce global warming by storing excess carbon.
    2. It also help to prevent erosion by stabilizing sediments with their tangled root systems.
    3. It protects the shorelines from damaging storm and hurricane winds, waves and floods.
    4. They maintain water quality and clarity, filtering pollutants and trapping sediments originating from land.

  • @aromalleo10_.
    @aromalleo10_. 2 роки тому +7

    എനിക്കും പോണം... But, ആമസോൺ എന്ന് കേക്കുമ്പോ ഒരു ചെറിയ പേടി 😁😹

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 роки тому +4

    ആമസോൺ കാടുകളെ വിറപ്പിക്കാൻ ഇനി അവന്റെ വരവാണ്...🔥🔥🔥 we are waiting...

    • @fishingfreaks
      @fishingfreaks  2 роки тому +3

      Bro the real fishing videos starting after 2 days 😍🙂

  • @abhinandk1804
    @abhinandk1804 2 роки тому +1

    കണ്ടൽ കാടു മീനിന്റെ പ്രജനനത്തെ സഹായിക്കുന്നു.
    മണ്ണിനെ കൃത്യമായ രീതിയിൽ ഉറച്ചു നിർത്തിക്കുന്നു.
    വലിയ മീനുകളിൽ നിന്ന് ചെറിയമീനുകൾ രക്ഷപ്പെടാൻ സഹായിക്കുന്നു.

  • @Anil44389
    @Anil44389 2 роки тому +1

    മോഹൻലാൽ ഫിലിം മാന്ത്രികം.

  • @vishagravindran4827
    @vishagravindran4827 2 роки тому +5

    1. Mangroves protect water quality by removing nutrients and pollutants from stormwater runoff before they reach sea grass habitat and coral reefs
    2. Mangrove forests stabilize the coastline by reducing erosion caused by the storm surges, currents, waves and tides.

  • @abhishekps9785
    @abhishekps9785 2 роки тому +7

    Poli sebicha ❤️❤️❤️❤️
    Waiting aarunnu ❤️

  • @lucifergaming1402
    @lucifergaming1402 2 роки тому +54

    Mangrove forest help in preventing soil erosion but help in reclaiming the land from the sea. They maintain the water quality and also filter the pollutants.

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 2 роки тому +1

    മാന്ത്രികം 🥰🥰🥰🥰🥰👌👌👌👌

  • @phoenix_the_one_and_only
    @phoenix_the_one_and_only 2 роки тому +2

    8:49 vellapokam prevent cheyan vendi

  • @vishnurajp.r2804
    @vishnurajp.r2804 2 роки тому +10

    Mangrove forests play a vital role in balancing the ecosystem,food web, atmosphere.
    1.Some species of mangroves absorb salt from the water they grow and expells out through various glands on leaves....they prevent excess salinity and provide sutiable breeding ground for fishes.
    2.Most of the mangroves are viviparous(give birth to new plants)ie the new young plants starts to develop within the parent plant and get detatched once they reach maturity this is to prevent decay of roots.Thus the easy propagation creats a belt of plants that protects from soil erosion and control tidal currents.

  • @Sxr4jj
    @Sxr4jj 2 роки тому +8

    വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി....
    സെബിൻ ചേട്ടാ വീഡിയോയുടെ length ഒരു 30 മിനിറ്റ് ആകുമോ😍💥 ❤

    • @fishingfreaks
      @fishingfreaks  2 роки тому +5

      Bro ❤️next video Athrem undavum ❤️

    • @Sxr4jj
      @Sxr4jj 2 роки тому +1

      @@fishingfreaks ok bro ❤
      Waiting for next video ❤😍

  • @shaheelsha8867
    @shaheelsha8867 2 роки тому +5

    Nammude payaya levelilk etthhununnd videos❤️ we know how much hardwork behind this😑🥵.don’t step back any single step
    Ithilum nannnayi cheyyuvan sadhikkum enn sure an❤️
    Nallla content illatha video’s onnum aaarum ipo kanunnilla 🥲elvrum bzya
    So ithupole ulla Adipoli content anel polikkum❤️🔥but hardwrk 😑🔥
    Ningl agarahikkunnath achieve chyan sadhikate enn mathram prarthikkunnu.
    Athreye parayan ollu❤️

    • @fishingfreaks
      @fishingfreaks  2 роки тому +1

      I will definitely try my best to keep up the quality ❤️❤️❤️

  • @praveenunnikrishnan7627
    @praveenunnikrishnan7627 2 роки тому +1

    മാന്ദ്രികം 😍ലാലേട്ടൻ സിനിമ

  • @riderrt1709
    @riderrt1709 2 роки тому +1

    മോഹൻലാൽ Malayalam movie
    മാന്ത്രികം ക്ലൈമാക്സ്‌

  • @rahulravindran6400
    @rahulravindran6400 2 роки тому +5

    1. Mangroves reduce annual expected flood damages
    2. Mangroves can protect from soil erosion

  • @abhijithcs3035
    @abhijithcs3035 2 роки тому +5

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😂

  • @only4thugs541
    @only4thugs541 2 роки тому +9

    Mangrove helps to
    *reduce soil erosion
    *control flooding
    *maintain water quality
    *give shelter to the species

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому +1

    5:39 Maanthrikam Film✌️✌️✌️✌️

  • @rabeeh.k2744
    @rabeeh.k2744 2 роки тому +2

    സൂപ്പർ വീഡിയോ

  • @DuDe646
    @DuDe646 2 роки тому +6

    Mangroves Help to prevent soil erosion
    They also protect and provide good habitat for wide variety of spicies .

  • @deepualappuzha6528
    @deepualappuzha6528 2 роки тому +5

    മോഹൻലാലിന്റെ മാന്ത്രികം സിനിമ ഷൂട്ട് ചെയ്ത സ്ഥലം ആണെന്ന് തോന്നുന്നു 🥰🥰🥰❤❤

    • @fishingfreaks
      @fishingfreaks  2 роки тому

      ❤️❤️

    • @deepualappuzha6528
      @deepualappuzha6528 2 роки тому

      @@fishingfreaks ആദ്യമായിട്ടാണ് ഒരു റിപ്ലൈ കിട്ടുന്നത് താങ്ക്സ് ബ്രോ 🤗🤗🤗🤗😘😘🥰🥰🥰 വീഡിയോ പൊളിച്ചു🥰🥰

  • @dasvlogs8874
    @dasvlogs8874 2 роки тому +4

    The managrove forest help in controlling tusunami and protectsthe biosphere some extends Bmboo forest, Reed grass, vetivers , lemon grass etc...

    • @dasvlogs8874
      @dasvlogs8874 2 роки тому +1

      Sebin chetta or hai parayumo

    • @dasvlogs8874
      @dasvlogs8874 2 роки тому +1

      Ith Google noki paranjathalla
      Njan padichittunde

  • @ThePetVoyager_
    @ThePetVoyager_ 2 роки тому +1

    Ippo sebin chettannteyy video kanumbho animal planet kanda feel ann😇