"കാലാകാലങ്ങളായി ഇടത് പെട്ടിയിൽ വീണ SNDP വോട്ടുകൾ ഇത്തവണ NDAക്ക് അനുകൂലമായി": George Podipara

Поділитися
Вставка
  • Опубліковано 27 кві 2024
  • Lok Sabha Election 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
    #loksabhaelection2024kerala #lspoll2024 #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 126

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Місяць тому +93

    ഹിന്ദു സമൂഹത്തെ കൂടുതൽ ചൊറിയുമ്പോൾ അറിയണം sndp എന്നതും ഒരു ഹിന്ദു സമൂഹം ആണന്നു... Ldf.. Udf... മത പ്രീണനം ഒഴിവാക്കിയില്ലേൽ അടുത്ത പ്രാവശ്യം മിച്ചമുള്ള ഹിന്ദുക്കളും അതിൽനിന്നു പോകും...

    • @mohan.g
      @mohan.g Місяць тому

      പച്ചയ്ക്കു പറഞ്ഞാൽ SNDP ക്കാരും തിരിച്ചറിഞ്ഞു LDFഉം UDFഉം മേത്തൻമാരെ നന്നാക്കാൻ വേണ്ടി മാത്രം താത്പരൃം കാണിക്കുന്ന വർ ആണെന്ന്. വളരെ നന്നായി. ഇവന്മാരുടെ പ്രീണനം നിർത്തിയില്ലെങ്കിൽ തിരിച്ചടി ഉറപ്പാണ്.

    • @abhir7300
      @abhir7300 Місяць тому

      Koppu pokum.....LDF vote base ezhavar thanne aanu....athinu valiya kuravu onnum sambhavikkila

    • @DileepT-zt4hn
      @DileepT-zt4hn Місяць тому +9

      Most of the BJP leaders are from SNDP

    • @sujanc.m7848
      @sujanc.m7848 Місяць тому

      Cpm oru Thani hindu virudha party yanu

  • @vijith1978
    @vijith1978 Місяць тому +18

    വർഗീയത ഏറ്റവും ഉള്ളത് കേരളത്തിലെ ന്യുനപക്ഷ വിഭാഗങ്ങൾക്കാണ്. എന്ത് പറഞ്ഞാലും ഞങളുടെ മതം, ഞങ്ങളുടെ ദൈവം, ഞങ്ങളുടെ വിശ്വാസം, ഞങളുടെ ഭക്ഷണം, എന്തിലും ഏതിലും മതത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാണുന്ന വർഗീയ കൂട്ടങ്ങൾ.
    ഹിന്ദു സമൂഹം എപ്പോഴും മതം സ്വകാര്യ വിഷയം മാത്രം ആയി കാണുന്നവരാണ്. ഇപ്പോൾ ഹിന്ദുക്കൾ ന്യുനപക്ഷങ്ങൾക്കു പഠിക്കുകയാണ്

  • @sundutt6205
    @sundutt6205 Місяць тому +50

    കാലാകാലങ്ങളിൽ ഇടതിലും വലതലും പോയ വോട്ടുകൾ, നായരുടെയും ഈഴവരുടെയും ധീവരരുടെയും വോട്ടുകൾ!
    ഇക്കുറി, അടിമ മനോഭാവമില്ലാതെ വോട്ട് ചെയ്യാൻ കഴിഞ്ഞു!
    ഒപ്പം സങ്കുചിതരല്ലാത്ത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും !

  • @userXkoshikuriyan
    @userXkoshikuriyan Місяць тому +39

    Sndp വോട്ട് കൊണ്ട് ജയിക്കുന്ന സിപിഎം കൊറേ നാൾ ആയിട്ട് ഹിന്ദുക്കളെ ആണ് ചൊറിയുന്നത് , കേരളത്തിൽ sndp സപ്പോർട്ട് സിപിഎം നു ഇല്ലാതെ ആയാൽ കമ്മ്യൂണിസം കേരളത്തിൽ ഉണ്ടാകില്ല 😁😁😊

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Місяць тому +8

    ഞാൻ ഒരു sndp കാരൻ ഇത്തവണ ഓട്ട് ബിജെപി ക്ക് തന്നെ

  • @sudarsananps2525
    @sudarsananps2525 Місяць тому +26

    പൊടി വാറ ഞ്ഞെട്ടിയിട്ടുണ്ടാകാം ഉള്ള കാര്യമല്ലേ പറഞ്ഞ് തൃശൂരിലെ അച്ചൻ മുരളിയോട് പറഞ്ഞത് പൊടി പാറകേട്ടില്ലേ* അതുതന്നെയല്ലേ പ്രധാനമന്ത്രിയും പറഞ്ഞത്

    • @antonyva1555
      @antonyva1555 Місяць тому +8

      ജോർജ് പൊടിപ്പാറ പക്കാ ഒരു കോൺഗ്രസ്‌ക്കാരൻ ആണ് പിന്നെ ഇങ്ങനെ അല്ലാതെ എങ്ങനെ പറയും ചേട്ടാ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Місяць тому +5

    very good

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому +16

    SNDP യൊക്കെ കണ്ടും കേ ട്ടും അറിഞ്ഞിട്ടില്ലെങ്കിൽ കൊണ്ടറിയും

  • @madhuthoppil4874
    @madhuthoppil4874 Місяць тому +14

    പ്രീണനക്കാരായ UDF, LDF ഡൽഹിയിൽ പോയി എന്തെടുക്കാനാ

  • @satheeshkumarvr562
    @satheeshkumarvr562 Місяць тому +3

    പല പോളിംഗ് ബൂത്തിലും ആയിരത്തിൽ അധികം വോട്ടർമാർ വോട്ട് ചെയ്യാൻ ഉണ്ടായിരുന്നു. ഇത് കാരണം നിശ്ചിത സമയത്തിനുള്ളിൽ എല്ലാവർക്കും വോട്ട് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ പലരും മടങ്ങിപ്പോയി. മറ്റു ചിലർ ഭയങ്കര തിരക്കാണെന്നറിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയില്ലായിരിക്കാം. ഒരു ബൂത്തിൽ 800-900 വോട്ടർമാരാണ് വോട്ട് ചെയ്യാൻ ഉള്ളതെങ്കിൽ ശതമാനം ഉയരുമെന്നാണ് മുൻ പോളിംഗ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എന്റെ അഭിപ്രായം. 🙏🙏🙏

  • @chandrashekar9913
    @chandrashekar9913 Місяць тому +15

    ഇനിയും ഇടതിനെ വിജയിപ്പിച്ചാൽ ബാങ്കിൽ നിലവിലുള്ള പണവും കൂടി അടിച്ച് കൊണ്ട് പോകു ന്നതിനു സഹായിക്കും...വർഗ്ഗീയത അരിയും മലരും കുന്തിരിക്കം കാലന്മാ രെ നിലക്ക് നിർത്തണമെഗിൽ B J P ക്ക് മാത്രമേ കഴിയൂ എന്ന് ജനം മനസ്സിലാക്കി..😊😊

  • @firstpastthepost-rm7jo
    @firstpastthepost-rm7jo Місяць тому +4

    പൊടിപ്പാറPM statement exaggerate ചെയ്യുന്നു.😂😂
    പക്ഷെ അദ്ദേഹം പറഞ്ഞ voter apathy എന്ന പോയിന്റ് വളരെ valid.

    • @antonyva1555
      @antonyva1555 Місяць тому +1

      കോൺഗ്രസ്‌ ആണ് ജോർജ്ജ് പൊടിപ്പാറ

  • @anirudhvenugopal1063
    @anirudhvenugopal1063 Місяць тому +4

    So Attingalil V Muraleedharan jayikan chance und

  • @sureshbabut4114
    @sureshbabut4114 Місяць тому +10

    Natesan sarinte support verutheyavilla 🎉

  • @JibinVarghese-se2lu
    @JibinVarghese-se2lu Місяць тому

    🎉🎉

  • @pallattupmt9605
    @pallattupmt9605 Місяць тому

    ഞെട്ടാനൊന്നുമില്ല ഇവിടെ ഒരു നിയമം മതി ചിലർക്ക് എത്ര വേണേലും ആകാം അതു വേണ്ട

  • @Anish-ir8eu
    @Anish-ir8eu Місяць тому

    True

  • @user-uq3dn6eu6y
    @user-uq3dn6eu6y Місяць тому +1

    അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ല

  • @rileeshp7387
    @rileeshp7387 Місяць тому +1

    എൻ്റെ അച്ഛനെ s n d p മെമ്പർ ആണ് പക്ഷെ വോട്ട് അവർ പറയുന്നത് പോലെ അല്ല ചെയ്യുന്നത്

  • @salimpn1038
    @salimpn1038 Місяць тому

    രണ്ടു മുന്നണിയും വിഷമിക്കുന്നത് ഈഴവൻ എവിടെ ഒട്ടു ചെയ്തിരിക്കുന്നത് എന്ന സംശയം

  • @user-kc6ro8fy7n
    @user-kc6ro8fy7n Місяць тому

    അപ്പോൾ ഇട നും വലതും സമ്പൂർണ്ണ വിജയം ഉറപ്പിക്കാമല്ലൊ. പക്ഷെ അവരു പോലും ഇങ്ങിനെ അവകാശപ്പെടുന്നില്ലല്ലോ ഈ പ്രാവശ്യം നിശബ്ദ വോട്ടുകളായിരുന്ന പ്രമുഖഭാഗം ഇത് ആർക്കും തിരിച്ചറിയാനുമാവില്ല വോട്ടു ചെയ്യാതിരുന്നു എന്നതും നിശബദ് തീരുമാനം തന്നെ.
    അത് സഹായിക്കുന്നത് ആരെയെന്ന് വ്യക്തമാണ്. പാണ്ഡിത്വം കൊണ്ട് തകിടം മറിക്കാനൊന്നും കഴിയാത്തതാണ് ഈ നിശബ്ദതീരുമാനങ്ങൾ

  • @sreesanvadakkethayyil1722
    @sreesanvadakkethayyil1722 Місяць тому +11

    SNDP വോട്ട് എന്ന് ഒരു വോട്ട് ഇല്ല. ഇപ്പോൾ ഓരോരുത്തരും പറയുന്നത് വെറും ഭാവനകൾ മാത്രമാണു. സ്ഥാനാ ർ ത്ഥികളുടെ ജാതി നോക്കി വോട്ട് ചെയ്യുന്നവരല്ല ഈഴവർ.അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ കേരളം ഭരിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഈഴവരെ ഈ നിലയിലേയ്ക്ക് ചിന്തിപ്പിക്കുന്നത് ഭാവിയിൽ കേരളം കാണാൻ പോകുന്ന കാര്യമാണ്.

    • @DileepT-zt4hn
      @DileepT-zt4hn Місяць тому +1

      Most of them vote to BJp otherwise how can NDA gets more than lac votes

    • @Akash-tz7dv
      @Akash-tz7dv Місяць тому +3

      Njanum eezhavan aan ente vtl nn kazhinja thavana chithri poya 3 vote um ithvna bjpkk aan poyath

    • @salimpn1038
      @salimpn1038 Місяць тому

      ഈഴവരെന്നെ മനുഷ്യരല്ലേ എന്നും ഇടതായി ജീവിക്കാൻ മാറിച്ചിന്തിക്കേണ്ട കാലമായി എന്നും അടമകളിയിജീവിക്കാൻ സാധ്യമല്ല

  • @VijeshV-ew3xw
    @VijeshV-ew3xw Місяць тому +1

    കേരള ചരിത്രത്തിലെ ഏറ്റവും കൂടുതൽ മറ്റുള്ള പാർട്ടിയിൽ നിന്നും സൈലൻ്റ് വോട്ട് ബിജെപിക്ക് വീണ ഇലക്ഷൻ.

  • @chanakyan9860
    @chanakyan9860 Місяць тому

    ഇടതു പക്ഷം മനം നൊന്ത് വോട്ട് ചെയ്യാതിരുന്നിട്ടുണ്ട്❤

  • @mathewjacob6354
    @mathewjacob6354 Місяць тому

    വോട്ടിങ് നിയമ വിധേയമാകണം. വോട്ട് ചെയ്തില്ലെങ്കിൽ ചെറിയ ശിക്ഷ കൊടുക്കണം. ഓസ്ട്രേലിയിൽ ശിക്ഷയുണ്ട്.

  • @rileeshp7387
    @rileeshp7387 Місяць тому

    വോട്ട് ചെയ്യാൻ ഇത്ര അധികം സമയം ചുടത് നിൽക്കാൻ മടിച്ചു ചെയ്തില്ല

  • @DileepT-zt4hn
    @DileepT-zt4hn Місяць тому +2

    AAP came to power by calling loot party Cong and every leader of Cong will be in jail
    Now Kejriwal himself in jail and hand shaken with Cog then why not the leaders would stay further in Cong
    People of Delhi dump both to waste box

  • @rajeshpillaik
    @rajeshpillaik Місяць тому +1

    26 % ശതമാനമോ ഒറ്റയടിക്ക് 12 ശതമാനം കുട്ടികളഞ്ഞു

    • @ajithkb3630
      @ajithkb3630 Місяць тому

      അതെ കറക്റ്റ്.. അത്രയ്ക്ക് ജന സംഖ്യ ഉണ്ടായിരുന്നു എങ്കിൽ കോയ കള് ഇന്ത്യൻ പ്രധാന മന്ത്രി സ്ഥാനം നേടിയേനെ ..അത്രക്ക് സംഘടിത വോട്ട് ബാങ്ക് ആണ് കോയ കള് ടെ

    • @sujanc.m7848
      @sujanc.m7848 Місяць тому

      Hindukal ottakettayi nilkanam Christians nu protection kodukanam

  • @deepuvelayudhan4297
    @deepuvelayudhan4297 Місяць тому

    2.45 modi only quoted what Dr MMS said long before...

  • @sreekarthiks3166
    @sreekarthiks3166 Місяць тому

    Cpm കേരളത്തിൽ തകർന്നു തുടങ്ങി

  • @minijayachandran3345
    @minijayachandran3345 Місяць тому

    ബിജെപ വലിയ നേട്ടം ഉണ്ടാക്കും

  • @ravikrishnan25
    @ravikrishnan25 Місяць тому

    എസ്സ് എൻ ഡീ പി ക്കാർ പറഞ്ഞാൽ എത്രപേർ വോട്ടു ചെയ്യും.ഇവിടത്തെ വോട്ടർമാർക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. 19 സീറ്റ് ലോകസഭയിൽ കിട്ടി. പിന്നീട് വന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്.പിന്നെ പണം കൊടുത്ത് വോട്ട് എത്ര പേരെ കിട്ടും. അങ്ങിനെ ഉള്ള ഇടങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാകാം

  • @GirishManiyan
    @GirishManiyan Місяць тому +2

    Eazhava yuvakkal BJP yileku poyithudangi...

  • @kkgopalakrishnan2945
    @kkgopalakrishnan2945 Місяць тому

    ഞാൻ ഇടുക്കി ക്കാരനാണ് S.N.D.P അംഗങ്ങൾ B D J S ന് വോട്ട് ചെയ്യുമായിരുന്നകിൽ സംഗീതവിശ്വനാഥ് ഈസിയായി ആര്ക്കു മായിരുന്നു ഒറ്റ ബീ ജെ പി ക്കാരും B D J S ക്കാരും പ്രവർത്തിച്ചല്ല ഒരുവീട്ടിലും കേറി പറയുകയൊ ലഹുലെഹകൾവതരണംചെയ്യുകയോ ചെയ്തിട്ടില്ല നെതാവ്വരുബോൾ ട്ഔണിലും റോട്ടിലും ഓളംതട്ടിച്ച്ട്ട ഒരു കാര്യവുമില്ല

  • @UpasanaBobby
    @UpasanaBobby Місяць тому

    കേരളത്തിലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് പരാമർശിക്കപ്പെട്ട മോദിയുടെ പ്രസംഗം ഉണ്ടായത്. പിന്നെ അതെങ്ങിനെയാണ് കേരളത്തിലെ വോട്ടിനെ ബാധിക്കുന്നത് ?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому

    വാർത്തകൾ കാണാനും കേൾക്കാനും താല്പര്യയില്ലാത്ത വിഷയം എന്ന് ചാനൽ പ്രക്ഷേപകർക്ക് വന്നതുപോലെ തോന്നുന്നു - ക്യാപ്ഷൻ

  • @rahulbabu475
    @rahulbabu475 Місяць тому

    😂😂😂

  • @user-mm8eo3pj1o
    @user-mm8eo3pj1o Місяць тому

    സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന, കുറച്ച് ഈഴവർ ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് UDF ന് സ്ഥിരമായി കിട്ടിയിരുന്നവോട്ടുകൾ ആണ്.വെള്ളാപള്ളിയെ വിലയിരുത്താൻ ജോർജ്ജ് പൊടിപ്പാറ ഒരു ജന്മം കൂടി ജനിക്കണം.

  • @gopip.k.1868
    @gopip.k.1868 Місяць тому

    കുറച്ചു ബുദ്ധിയുള്ള ഈഴവർ ഇനി BJP ക്കേ വോട്ട് ചെയ്യു.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому

    Please note the points
    SNDP people will not vote
    as per the guidelines of Vellappillly
    Since...both LDF and UDF are inclined towards minorities appeasement
    majority of Hindus do not like them

  • @rajeshpillaik
    @rajeshpillaik Місяць тому

    CAA ഒന്നു വർഗ്ഗീയ പ്രീണനമാണ് .

  • @rileeshp7387
    @rileeshp7387 Місяць тому

    എന്നിട്ടും എത്ര ആളുകൾ സിപിഎം ഐൽ പരവേപ്പ് ഉണ്ട് അച്യുതാനന്ദൻ തോറ്റത്

  • @roopeshnc2555
    @roopeshnc2555 Місяць тому

    എവിടെ ഉള്ള 🤣

    • @firstpastthepost-rm7jo
      @firstpastthepost-rm7jo Місяць тому

      ഉള്ളി സുര എന്ന് സുരേന്ദ്രനെ വിളിക്കാൻ കാരണം???
      😂😂

    • @redstar-he6re
      @redstar-he6re Місяць тому

      Ninte Ammayude koode 😂

  • @user-zq7gk9mn3s
    @user-zq7gk9mn3s Місяць тому

    Results varatte

  • @user-km4fs5vj2v
    @user-km4fs5vj2v Місяць тому

    പൊടിപാറയ്ക്ക് ഇതേവരെ നേരം വെളുത്തിട്ടില്ല. ഇയാളും മാധ്യമ പ്രവര്‍ത്തകൻ 🤔

  • @gokuldas6214
    @gokuldas6214 Місяць тому

    ഹിന്ദുത്വ പാർട്ടി കൃത്യമായി ഹിന്ദുത്വ പ്രചാരണം നടത്തിയില്ല എന്ന കാരണം ആണ് കേരളത്തിൽ ബിജെപിക്ക് വോട്ട് കുറയ്ക്കുന്നത്.

  • @user-by6eu9fk5r
    @user-by6eu9fk5r Місяць тому +3

    ഞാനൊരു ഈഴവനാണ് എന്റെ വോട്ട് എൽഡിഎഫിന്

    • @simonamen7857
      @simonamen7857 Місяць тому +2

      നീയൊന്നും ഇനിയും മാറിയില്ല

    • @sujithmohan1665
      @sujithmohan1665 Місяць тому

      തലച്ചോറില്ലാത്ത ഈഴവൻ.

    • @ManojMs-zt5nk
      @ManojMs-zt5nk Місяць тому

      ഞാൻ ഒരു ഈ ഴ വൻ ആണ് ഞാൻ ഉൾപ്പെടെ 6 വോട്ട് ഉണ്ട് എന്റെ വിട്ടിൽ 6വോട്ടും എൽ ഡി എഫ് ന്

  • @sundaramsundaram258
    @sundaramsundaram258 Місяць тому +4

    ജോർജ് പൊടിപാറ യുടെ നിരീക്ഷണം ശരിയാണ് തിരുവനന്തപുരത്തും തൃശൂരും നേരിയ ഭൂരിപക്ഷത്തിൽ ബിജെപി ജയിക്കും 💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 Місяць тому

    PODIPARA KNEWS THE TRUE REASON WHY SNDP VOTERS CHANGED THEIR VOTES AGAINST LDF BUT HE CONVENIENTLY CONCEALS IT BECAUSE IT HAS GONE IN FAVOR OF NDA. HE WOULD HAVE REVEALED IT HAPPILY IF IT WAS IN FAVOR OF UDF.

  • @antonyf2023
    @antonyf2023 Місяць тому +4

    ബിജെപി വോട്ടുകളിൽ നിരാശ ഉണ്ട്. അതിലും ഭീകരം ആണ് എൽ ഡി എഫ് വോട്ടർമാരുടെ അവസ്ഥ. അത് തന്നെയാണ് ഈ കുറവ്...

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому

      നമുക്ക് കാൺഗ്രസ് ഉണ്ട്😂

    • @user-lz3gv2ig5m
      @user-lz3gv2ig5m Місяць тому

      @@dr.v.gopalakrishnan776 YES JUST FOR SITTING IN OPPOSITION BENCH

    • @user-mm8eo3pj1o
      @user-mm8eo3pj1o Місяць тому

      കോൺഗ്രസ്‌ വോട്ടുകളാണ് ചോർന്നത്. എല്ലാ പണികളും കഴിഞ്ഞ് സമയമുണ്ടെങ്കിൽ വോട്ട് ചെയ്യാം എന്ന് വിചാരിച്ചു വരുന്നത് കോൺഗ്രസ്‌ അനുഭാവികൾ ആണ്.തിരക്ക് കാരണം അവർക്ക് ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.പിന്നെ മണിക്കൂറുകൾ ക്യു നിന്ന് വോട്ട് ചെയ്യാനൊന്നും അവരെ കിട്ടില്ല.

  • @VasuDevan-jx9wd
    @VasuDevan-jx9wd Місяць тому

    എസ്എൻഡിപിയുടെ വോട്ടുകൾ ഇത്തവണയും ചിന്ന ഭിന്ന മായി

  • @redstar-he6re
    @redstar-he6re Місяць тому +3

    Sndp hindu proud

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому +2

    SNDP വോട്ട് കിട്ടിയിട്ടും ബിജെപി തോൽക്കുകയോ?
    അപ്പോൾ പിന്നെ ബിജെപി ക്ക്‌ വോട്ടുകൾ ഒന്നും ഇല്ലേ

  • @nandakumarcheloor8814
    @nandakumarcheloor8814 Місяць тому

    ഏറ്റവും വലിയ വർഗ്ഗീയത പറയുന്നത് ചെയ്യുന്നത് CPM ഉം കോൺഗ്രസും ആണ്.... SDPI, പോപ്പുലർ ഫ്രണ്ട് എന്നിവരെ പിന്തുണക്കുന്നത് ഇവരാണ്.... അത് മറക്കരുത്

  • @freakdude8163
    @freakdude8163 Місяць тому

    N. S. S votekal congressil ninnu bjp yilake van thothil poyttundu due to congress maifesto. ( caste division manufesto of congress). I know this.

  • @unniammaman4429
    @unniammaman4429 Місяць тому

    At least 80% of ezhava community has been staunch cpm supporters. But they, especially those below 30, are fast being attracted to bjp. So is 20 to 30 % of Christian’s and a small section, particularly women, of Muslim community do not have old reluctance to support bjp.

  • @nandakumarcheloor8814
    @nandakumarcheloor8814 Місяць тому

    പൊടിപ്പാറ കേരളത്തിലെ "പൊടി" മാത്രം.....ജൂൺ 4 നു വിവരം അറിയാം ട്ടൊ....ഒരുവീട്ടിലെ 4 പേരിൽ ഒരാൾ പഠനത്തിന് കേരളത്തിന്‌ പുറത്താണ്.. വിദേശത്തും പോയത് ആവാം..... അതായതു 70 % വോട്ടു ചെയ്‌താൽ അത് 95% പോൾ ചെയ്തു എന്ന് സാരം...ബാക്കി 5% അസുഖമുള്ളവരും കിടപ്പുരോഗികളോ ഒക്കെ യായിരിക്കും..വിവരം ഇല്ലാതെ ചിലർ കുറേദിവസമായി ചർച്ച ചെയ്യുന്നത് ചാനലുകാർക്ക് rating കൂട്ടാനാണ് പൊട്ടന്മാരെ.... Dont waste your valuable time.

  • @nandakumarmani9769
    @nandakumarmani9769 Місяць тому +1

    ഞങ്ങൾ പത്ത് ലക്ഷം മലയാളികൾ ബാഗ്ലൂരിൽ😂😂

  • @venugopalkb4385
    @venugopalkb4385 Місяць тому

    Keralthile edathanum avalathanum Chila prathyeka mathakkarodanu thalparyam Appol hindhuvinodum Shethrangalodum Avaknja undavum Athukondanu shethrangal thakarkanum Pooram kolamaki nasipikanu thonnunnathu Hindhuvinte kanikavanchiyil kayyitu varunnathinodu aarkum ethirpilla Viswasangalodanu ethirpu prathyeka mathathinte Virunnilum aacharangalilum viswasangalilum pancha puchamadaki Sahakarikum Ee neriketta kannam thirivu pani inivenda Hindhuvine chorinju oruthanum Evide aalakan nokenda Aavasyam vannal ella hindhukalum Orumikumennu kongikum kammikum tharunna munnariyippayittu venamengil ee election result varumbol padikam Hindhukkal ini Oru partiyil Bharatheeya janatha party Vargheeyaparty Aanennu paranju parathiyttundallo iniyum aapani thudarno Ennittu americako,Jerminiko,pakisthano Sinthaba vilicho praputha Vargheeyatha yillathavar.

  • @sikhilsk3316
    @sikhilsk3316 Місяць тому

    cpim nte booth agent aayi ninitu vatakara mandalathil bjp ku vote cheytha aale enikariyam

  • @josew202
    @josew202 Місяць тому +1

    2019 ലെ വോട്ട് പോലും ബിജെപി ക്ക് ഇപ്രാവശ്യം കേരളത്തിൽ കിട്ടില്ല.

  • @sasikm7064
    @sasikm7064 Місяць тому

    Jainda

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 Місяць тому +1

    ന്തെട്ടിയവർ പൂരം വെടിക്കെട്ടു ആസ്വദിച്ചു കൊണ്ടു് വിശ്വ യുവാവായ രാഹു വിൻ്റെ കൈപ്പത്തിക്കുകുത്തിക്കാണില്ലേ?

  • @user-wo5sz1yt5o
    @user-wo5sz1yt5o Місяць тому +1

    എന്തായാലും കമ്മികൾ തോൽക്കുന്നത് കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്......

  • @malllufan
    @malllufan Місяць тому

    മോദിജി പറഞ്ഞത് എങ്ങനെ വളച്ചൊടിക്കാൻ പറ്റും എന്ന് ഈ മാപ്ര കേൾക്കിച്ചു തന്നു.. മുസ്ലിം പ്രീണനം എന്നത് വർഗ്ഗീയത അല്ല.. അത് ചൂണ്ടിക്കാണിക്കുന്നത് വർഗീയത.. ഇതൊക്കെ പഴയ നമ്പർ ആണ് സുഡോസ്.. ഇനി മാറ്റി പിടി

  • @MrIndian-sl1lz
    @MrIndian-sl1lz Місяць тому

    Pooda. M

  • @user-pq5no9eo6z
    @user-pq5no9eo6z Місяць тому +2

    SNDP vote nammal orikkalum Bjp yukku kodikkilla namml LDF nanu

    • @aryaashi2337
      @aryaashi2337 Місяць тому +20

      എന്നാരു പറഞ്ഞു? SNDP യുടെ മൊത്തം കാര്യം അങ്ങ് ഏറ്റെടുത്തോ? ഞങ്ങൾ വർഷങ്ങളായി LDF ന് വോട്ടു ചെയ്തിരുന്ന ഈഴവരാണ്.ഇപ്രാവശ്യം NDA യ്ക്കാണ് ചെയ്തത്

    • @SanjeevKumarp-cl5kf
      @SanjeevKumarp-cl5kf Місяць тому +10

      അത് നിന്റെ വോട്ട് ldf ചെയ്‌തോ ഞങ്ങൾ nda വോട്ട് chaitha

    • @keerthimuthiah6556
      @keerthimuthiah6556 Місяць тому +8

      Ldf koduthittu sudapikalude appi vaaran aano

    • @KaleshCn-nz3ie
      @KaleshCn-nz3ie Місяць тому +4

      സുടു കഷ്ടം തന്നെ 😊

    • @mohan.g
      @mohan.g Місяць тому +4

      മേത്തൻമാരെമാത്രം നന്നാക്കാൻ നടക്കുന്ന എൽഡിഎഫ് നും യൂഡിഎഫ്നും ഈഴവർ വോട്ട് ചെയ്തിട്ടെന്തു കാരൃം.?എല്ലാവരും കാരൃങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому

    വർഗ്ഗീയത അല്ലാതെ എന്താണ് ബിജെപി ക്ക് രാജ്യത്തിന്‌ സംഭാവന ചെയ്തത്.
    മോഡി നാട് കുട്ടിച്ചോറയാലും ഒന്നും ഇല്ല.
    ജനങ്ങളാണ് അതൊക്കെ സഹിക്കേണ്ടത്

    • @DileepT-zt4hn
      @DileepT-zt4hn Місяць тому

      If we can’t speak in India then where we should go and speak

    • @mohan.g
      @mohan.g Місяць тому

      എന്തായാലും അവിലും മലരും കുന്ദിരിക്കവും കൂടുതൽ ഉൽപാദിപ്പി ക്കേണ്ടി വരില്ലല്ലോ മോദി കാരണം.?😂ഉദ്പാദനം കുറയ്ക്കേണ്ടി വരുന്ന സാഹചരൃം മോദി സൄഷ്ടിച്ചൂ.

    • @prasaddamodharan6814
      @prasaddamodharan6814 Місяць тому

      കോൺഗ്രസ്‌ പക്കാ വർഗീയത ആണ്

    • @mohan.g
      @mohan.g Місяць тому

      കുട്ടിച്ചോറാക്കുന്നത്ഒരു പത്തു വർഷം മുമ്പു ജനങ്ങൾ ധാരാളം കണ്ടു.

    • @spsspss
      @spsspss Місяць тому

      Thulukanmare aru support cheythalum avar ini india bharikilla.karanam thulukanmarku india valarunnathu ishtamalla hindukale konnu odukittu pettuperuki ivide islam sthapikan nadakunna swantham matha rajyam vettimurichu kondupoittu angottu pokathe kettikidakunna randamkida pauranmarayakondu