ഉപ്പിട്ട കഞ്ഞി പോലും കുടിക്കാൻ നിവൃത്തിയില്ലാതെ പതിനായിരങ്ങൾ നരകിക്കുന്ന ഒരു നാട്ടിലാണ് കോടികൾ പപ്പടംപോലെ പൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടുന്നത്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച എലിസബത്തു രാജ്ഞിയെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ഓർമ്മിപ്പിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മി. കോരൻ വിജയൻ എന്ന കപ്പിത്താൻ. പുതിയ പുതിയ ഐറ്റംസ് അധികം വൈകാതെ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
സർക്കാർ സർവീസിൽ ഇപ്പോൾ ജോലി ചെയ്യുന്നതിൽ ഏകദേശം രണ്ട് ലക്ഷത്തോളം പേർ മാത്രമാണ് പിഎസ്‌സി വഴി നിയമനം നേടിയത് ബാക്കിയുള്ളവർ പിൻവാതിൽ നിയമനം അല്ലെങ്കിൽ മാനേജ്മെന്റ് വഴി പിഎസ്‌സി വഴിയല്ലാതെ നിയമനം നേടിയവരിൽ നിന്ന് എല്ലാവർഷവും രണ്ടുമാസത്തെ ശമ്പളം സർക്കാറിലേക്ക് തിരിച്ചടക്കാൻ പറയണം ( ഒരു യോഗ്യതയും ഇല്ലാതെയാണ് ഇവർ സർവീസിൽ കയറിയത് ) അതുപോലെ ശമ്പളം നൽകുമ്പോൾ അതിൽ സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തണം സർക്കാർ ജോലി ഉണ്ടായിട്ട് ഒരു വീടുപോലും സ്വന്തമായി ഇല്ലാത്തവരും രണ്ടും മൂന്നും വീട് ഉള്ളവരും ഉണ്ട് ലോകത്തിലെ ഏറ്റവും ദാരിദ്ര്യവും കഷ്ടപ്പാടും ഉള്ളവരുടെ സ്റ്റേറ്റ് ആയി കേരളം മാറും ഗോഡ്സ് ഓൺ കൺട്രി എന്ന പേര് വർഷങ്ങൾക്കു മുമ്പ് മാറ്റേണ്ടതായിരുന്നു പരസ്പരം കുറ്റം പറയാതെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒരുമയോടെ നിന്നില്ലെങ്കിൽ ഒരു വലിയ ദുരന്തം സംഭവിക്കും
പലസ്തീൻ വിഷയവും ബിജെപി പ്രതിരോധവും കേന്ദ്രത്തെ കുറ്റം പറഞ്ഞു LDF ഇനിയും അധികാരത്തിൽ വരണം.... അരി വേണമെങ്കിൽ തമിഴ് നാട്ടിൽ നിന്നും ഇറക്കാം വേണമെങ്കിൽ എലെക്ഷൻ സമയത്തു ഒരു കിറ്റും തരാം... അത് പോരെ നമ്മൾ മലയാളികൾക്ക്...
ഉദ്ഗസ്ഥർക് വാരിക്കോരി കൊടുക്കുന്നു elaxon കണ്ട് മറ്റുള്ള സ്റ്റേറ്റുകളിൽ ഇങ്ങനെ ശമ്പളം ഇല്ല ഇവിയുള്ളവർക്. പെൻസനും ശമ്പളവും എന്താ ഇങ്ങനെ കൊടുക്കുന്നത് ഇപ്പോൾ കൊടുക്കുന്നതിനേക്കാൾ പകുതി കൊടുത്താൽ പോരെ അതിന് ജോലി ചെയ്യാൻ പറ്റാത്തവരെ പിരിച്ചു വിടണം പിന്നെ ഇവിടെ ഒരു സംരബവും നടത്താൻ ആരും വരില്ല കാരണം citu എന്ന തൊഴിലാളി പാർട്ടി അവരെ ഇവിടുന്ന് ഇല്ലാതാക്കണം എന്നാൽ കേരളം മുന്നോട്ടു പോകും
കേരളീയം ആഗോഷിച്ചതു പോലെ ജില്ല തിരിച്ച് ജില്ലാത്സവം നടത്തണം . ഒന്നാം ജി ല്ലോത്സവം രണ്ടം ജില്ലോത്സവം ഇങ്ങിനെ ഓരോ ജില്ലോത്സവും പതിനാല് ജില്ലോത്സവം നടത്തുകപ്പോൾ അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാം
പണം ഇല്ലാത്തിടത്തു നിന്നും നികുതി എവിടെ നിന്നും പിരിക്കും,,,, വെള്ളം ഇല്ലാത്തിടത്തു നിന്നും എങ്ങിനെ വെള്ളം കോരും അതിൽ 99% കോമ്പൗണ്ടഡ് ടാക്സ് ഉം , ഉദ്യോഗസ്ഥർ ഒരു കോട്ട താപ്പിന് തട്ടി കൂട്ടുന്നതും ആണ് , അല്ലാത് യാഥാർഥ്യ തൊടു ഒരു ബന്ധം ഇല്ലാത്ത എമൗണ്ട് ആണ്,,.
14 ശതമാനം പേർക്ക് 64 ശതമാനം ചിലവഴിക്കുന്നു എന്ന്...എന്താല്ലേ..സർകാർ ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല എന്തിന് ഞങ്ങൾക്ക് ഈ പണം ഇങ്ങനെ തന്നു കൊണ്ട് ഇരിക്കുന്നത് എന്ന് ...1.5 ലക്ഷ മോക്കെ ശമ്പളം ...😳
Sebastian sir was in Centre for Taxation studies, drawn salary from Govt. He must be knowing that there are eversomany court directions that Pension is nothing but deferred salary.
മുഖ്യൻ എന്ത് ചെയ്താലും മൂക്കത്ത് വിരൽ വെച്ച് നോക്കി നിൽകനെ കോൺഗ്രസിനും,ബിജെപിക്കും,കേന്ദ്ര സർക്കാരിനും കഴിയൂ,എതിർത്താൽ തിരിച്ചു കളിക്കാനുള്ള ആയുധം മുഖ്യൻ്റെ കൈൽ ,, ഉണ്ടായിരിക്കും.എന്ന് മനസിലാക്കുക. അല്ലെങ്കിൽ എങ്ങിനെ ലാവലിൻ കേസ് മാറ്റി വെക്കുന്നു.പിണറായിയെ കേരളം സഹിച്ചു കൊള്ളുക
കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക പരാധീനത ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുന്ന ഒരു കാര്യം സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ ശംബളം , പെൻഷൻ, മറ്റു ആനുകൂല്യ ളുടെ സാമ്പത്തിക വർഷങ്ങളായി ചുമലിലേറ്റുന്ന ബാധ്യത ഒഴിവാക്കുക. കോഴ വാങ്ങി അഡ്മിഷനും ജോലിയും നല്കുന്ന സ്ഥാപനങ്ങളുടെ ബാദ്ധ്യത മൊത്തം നികുതിദായകരുടെ ചുമലിൽ കെട്ടിവയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ആയതിനാൽ ഈ പാഴ്ചെലവ് ഉടനെ തന്നെ ഒഴിവാക്കേണ്ടതു്. ജാതിമത സ്ഥാപനങ്ങൾ അവർക്കിഷ്ടമുള്ള രീതിയിൽ നടത്തുന്നതിന്റെ ഞ്ചാദ്ധ്യത സമൂഹത്തിന് അശേഷമില്ലതന്നെ. അതല്ലെങ്കിൽ അവിടങ്ങളിലെ സകല സംവിധാനങ്ങളും അഡ്മിഷൻ നിയമനങ്ങൾ, പ്രൊമോഷൻ എന്നിവ സർക്കാർ നിയമങ്ങൾക്കനുസൃതമായി നടത്തുകയും നിയമനങ്ങൾ പി.എസ് സി യ്ക്ക് വിടുകയും ചെയ്യുക.
Gst was started in 2017 middle. Starting problem was there. So many dealers couldn't run with GST. Their problems to be looked into. By liberal OTS to them Govt can earn and dealers will be let free.
Kerala government has to change there policies towards farmers , businesses, also has to attract new businesses by being business friendly state ,,, state can generate fund only by beeing business friendly, ease in doing business, less paper works,, government employees must not bully the entrepreneurs and service providers ,, job oppertunities must be increased to very higher number ,, farmers,, businesses, service providers, entrepreneurs,, interest rate on their loans, OD , advances must be reduced,, rescheduled to a longer term, Interest rate on all kinds of bank loans must be reduced,, at present interest rate no one can make a real profit,, income tax also must be reduced , so that purchasing power of citizens will go up,, thus demand will go up,and production will go up in all area,, money has to generate from kerala ,,, then only financial base will go up , no easy way out 🙏
Reduce expenses first. Then try to increase income by bringing in businesss here which requires correct stand on union frameworks. But none of this will happen first for second steps. Result-Those who depend on Govt as a source of revenue or income or doomed.
There is no remedy to solve the financial problems in Kerala only to resign and leave the job as ministers from the state government including the unprofessional CM and the group and save the public of Kerala
എല്ലാ സംസ്ഥാനങ്ങളേയും ഒരു പോലെ കാണാത്ത ബിജെപി ഭരണത്തെ തൂത്തെറിയുക.സർവവിവരനിരീക്ഷകനും ബിജെപിക്കാരനുമല്ലാത്ത പണിക്കർക്ക് അറിയാത്ത വിഷയം ഉടനേ എല്ലാ ചാനലുകളും ചേർന്ന് കണ്ടെത്തുക 😆😆😁.
ഉപ്പിട്ട കഞ്ഞി പോലും കുടിക്കാൻ നിവൃത്തിയില്ലാതെ പതിനായിരങ്ങൾ നരകിക്കുന്ന ഒരു നാട്ടിലാണ് കോടികൾ പപ്പടംപോലെ പൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടുന്നത്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച എലിസബത്തു രാജ്ഞിയെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ഓർമ്മിപ്പിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മി. കോരൻ വിജയൻ എന്ന കപ്പിത്താൻ. പുതിയ പുതിയ ഐറ്റംസ് അധികം വൈകാതെ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
സർക്കാർ സർവീസിൽ ഇപ്പോൾ ജോലി ചെയ്യുന്നതിൽ ഏകദേശം രണ്ട് ലക്ഷത്തോളം പേർ മാത്രമാണ് പിഎസ്‌സി വഴി നിയമനം നേടിയത് ബാക്കിയുള്ളവർ പിൻവാതിൽ നിയമനം അല്ലെങ്കിൽ മാനേജ്മെന്റ് വഴി പിഎസ്‌സി വഴിയല്ലാതെ നിയമനം നേടിയവരിൽ നിന്ന് എല്ലാവർഷവും രണ്ടുമാസത്തെ ശമ്പളം സർക്കാറിലേക്ക് തിരിച്ചടക്കാൻ പറയണം ( ഒരു യോഗ്യതയും ഇല്ലാതെയാണ് ഇവർ സർവീസിൽ കയറിയത് ) അതുപോലെ ശമ്പളം നൽകുമ്പോൾ അതിൽ സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തണം സർക്കാർ ജോലി ഉണ്ടായിട്ട് ഒരു വീടുപോലും സ്വന്തമായി ഇല്ലാത്തവരും രണ്ടും മൂന്നും വീട് ഉള്ളവരും ഉണ്ട് ലോകത്തിലെ ഏറ്റവും ദാരിദ്ര്യവും കഷ്ടപ്പാടും ഉള്ളവരുടെ സ്റ്റേറ്റ് ആയി കേരളം മാറും ഗോഡ്സ് ഓൺ കൺട്രി എന്ന പേര് വർഷങ്ങൾക്കു മുമ്പ് മാറ്റേണ്ടതായിരുന്നു പരസ്പരം കുറ്റം പറയാതെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒരുമയോടെ നിന്നില്ലെങ്കിൽ ഒരു വലിയ ദുരന്തം സംഭവിക്കും
#പിഴിഞ്ഞെടുത പൈസ എവിടെപ്പോയെന്ന്ചോ ദിക്കാൻ കഴിവില്ലാത്തCPMഅടിമമാധ്യമങ്ങൾ#കേന്ദ്രം കൊടുക്കുന്നില്ല എന്നുപറഞ്ഞുകൊണ്ടല്ലേ ഏപ്രിൽമുതൽ നമ്മളിൽനിന്നു ഇന്ധനത്തിലും,വെള്ളത്തിലും എന്നുവേണ്ട സകലമാന മേഖലകളിൽനിന്നും പെൻഷൻ കൊടുക്കാനാണെന്നു പറഞ് മുണ്ടുരിഞ്ഞാണുതട്ടിപ്പറിക്കുന്നത്.4മാസമായിട്ട് പെൻഷൻ മുടക്കമാണേ അങ്ങനെ പിഴിഞ്ഞെടുത പൈസ എവിടെപ്പോയെന്ന്ചോ ദിക്കാൻ കഴിവില്ലാത്തവരായിപ്പോയല്ലോ ജനാധിപത്യത്തിന്റെ നാലാംതൂണ്എന്ന്പറയുന്ന സിപിഎംഅടിമമാധ്യമങ്ങൾ
നേതാക്കന്മാരുടെ ആസ്തി കണ്ടു കെട്ടിയാൽ കേരളം രക്ഷപ്പെടും
പിണുവിനെ മാത്രം പൊക്കിയാൽ മതി😂😂🥂
പലസ്തീൻ വിഷയവും ബിജെപി പ്രതിരോധവും കേന്ദ്രത്തെ കുറ്റം പറഞ്ഞു LDF ഇനിയും അധികാരത്തിൽ വരണം....
അരി വേണമെങ്കിൽ തമിഴ് നാട്ടിൽ നിന്നും ഇറക്കാം വേണമെങ്കിൽ എലെക്ഷൻ സമയത്തു ഒരു കിറ്റും തരാം...
അത് പോരെ നമ്മൾ മലയാളികൾക്ക്...
ഇക്കണക്കിനു പോയ ഹമാസ് nte സാമ്പത്തിക സഹായം കേരളതിന് പ്രതീക്ഷിക്കാം...
കേന്ദ്രവും കേരളവും കൂടിയിരുന്നു ചർച്ചചെയ്യാനും പരിഹരിക്കാനും തയാർ ആകണം.
ഉദ്ഗസ്ഥർക് വാരിക്കോരി കൊടുക്കുന്നു elaxon കണ്ട് മറ്റുള്ള സ്റ്റേറ്റുകളിൽ ഇങ്ങനെ ശമ്പളം ഇല്ല ഇവിയുള്ളവർക്. പെൻസനും ശമ്പളവും എന്താ ഇങ്ങനെ കൊടുക്കുന്നത് ഇപ്പോൾ കൊടുക്കുന്നതിനേക്കാൾ പകുതി കൊടുത്താൽ പോരെ അതിന് ജോലി ചെയ്യാൻ പറ്റാത്തവരെ പിരിച്ചു വിടണം പിന്നെ ഇവിടെ ഒരു സംരബവും നടത്താൻ ആരും വരില്ല കാരണം citu എന്ന തൊഴിലാളി പാർട്ടി അവരെ ഇവിടുന്ന് ഇല്ലാതാക്കണം എന്നാൽ കേരളം മുന്നോട്ടു പോകും
കേരളീയം ആഗോഷിച്ചതു പോലെ ജില്ല തിരിച്ച് ജില്ലാത്സവം നടത്തണം . ഒന്നാം ജി ല്ലോത്സവം രണ്ടം ജില്ലോത്സവം ഇങ്ങിനെ ഓരോ ജില്ലോത്സവും പതിനാല് ജില്ലോത്സവം നടത്തുകപ്പോൾ അപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാം
ഇല്ലായ്മയിൽ.നിന്നും. വന്നു കോടികൾ.ആസ്തിയുള്ള. എല്ലാ നേതാക്കളുടെയും.മുതൽ. കണ്ട്. കെട്ടി.പ്രതിസന്ധി.പരിഹരിക്കാൻ.ശ്രമിക്കു
വോട്ട് ചെയ്യുബോൾ നോക്കിയും കണ്ടും ചെയ്താൽ തീർച്ചയായും ഇതിന് പരിഹാരം കാണാൻ കഴിയും
എല്ലാ പ്രേശ്നവും തീരണമെങ്കിൽ കോവിഡിന് മുന്പിലെ രീതിയിലേക്കു ശമ്പളവും പെൻഷനും കൊണ്ടുവന്നാൽ മതി പിന്നെ നികുതി മര്യാദക്ക് പിരിക്കുക
പണം ഇല്ലാത്തിടത്തു നിന്നും നികുതി എവിടെ നിന്നും പിരിക്കും,,,, വെള്ളം ഇല്ലാത്തിടത്തു നിന്നും എങ്ങിനെ വെള്ളം കോരും അതിൽ 99% കോമ്പൗണ്ടഡ് ടാക്സ് ഉം , ഉദ്യോഗസ്ഥർ ഒരു കോട്ട താപ്പിന് തട്ടി കൂട്ടുന്നതും ആണ് , അല്ലാത് യാഥാർഥ്യ തൊടു ഒരു ബന്ധം ഇല്ലാത്ത എമൗണ്ട് ആണ്,,.
14 ശതമാനം പേർക്ക് 64 ശതമാനം ചിലവഴിക്കുന്നു എന്ന്...എന്താല്ലേ..സർകാർ ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല എന്തിന് ഞങ്ങൾക്ക് ഈ പണം ഇങ്ങനെ തന്നു കൊണ്ട് ഇരിക്കുന്നത് എന്ന് ...1.5 ലക്ഷ മോക്കെ ശമ്പളം ...😳
കുറച്ചു കൂടി ശരിയായക്കനുണ്ട് ഇനിയും ഈ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം തന്നെ വരണം എല്ലാവരും വോട്ടുകൾ ചെയ്യുക വേറെ ആരും പറയുന്നത് കേൾക്കരുതെ
Sebastian sir was in Centre for Taxation studies, drawn salary from Govt. He must be knowing that there are eversomany court directions that Pension is nothing but deferred salary.
മുഖ്യൻ എന്ത് ചെയ്താലും മൂക്കത്ത് വിരൽ വെച്ച് നോക്കി നിൽകനെ കോൺഗ്രസിനും,ബിജെപിക്കും,കേന്ദ്ര സർക്കാരിനും കഴിയൂ,എതിർത്താൽ തിരിച്ചു കളിക്കാനുള്ള ആയുധം മുഖ്യൻ്റെ കൈൽ ,, ഉണ്ടായിരിക്കും.എന്ന് മനസിലാക്കുക. അല്ലെങ്കിൽ എങ്ങിനെ ലാവലിൻ കേസ് മാറ്റി വെക്കുന്നു.പിണറായിയെ കേരളം സഹിച്ചു കൊള്ളുക
ഈ നശിച്ച സർക്കാരിനെ പുറംതള്ളാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
ശബളം കൂട്ടി കൊടുക്ക്
കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക പരാധീനത ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുന്ന ഒരു കാര്യം സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ ശംബളം , പെൻഷൻ, മറ്റു ആനുകൂല്യ ളുടെ സാമ്പത്തിക വർഷങ്ങളായി ചുമലിലേറ്റുന്ന ബാധ്യത ഒഴിവാക്കുക. കോഴ വാങ്ങി അഡ്മിഷനും ജോലിയും നല്കുന്ന സ്ഥാപനങ്ങളുടെ ബാദ്ധ്യത മൊത്തം നികുതിദായകരുടെ ചുമലിൽ കെട്ടിവയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
ആയതിനാൽ ഈ പാഴ്ചെലവ് ഉടനെ തന്നെ ഒഴിവാക്കേണ്ടതു്. ജാതിമത സ്ഥാപനങ്ങൾ അവർക്കിഷ്ടമുള്ള രീതിയിൽ നടത്തുന്നതിന്റെ ഞ്ചാദ്ധ്യത സമൂഹത്തിന് അശേഷമില്ലതന്നെ. അതല്ലെങ്കിൽ അവിടങ്ങളിലെ സകല സംവിധാനങ്ങളും അഡ്മിഷൻ നിയമനങ്ങൾ, പ്രൊമോഷൻ എന്നിവ സർക്കാർ നിയമങ്ങൾക്കനുസൃതമായി നടത്തുകയും നിയമനങ്ങൾ പി.എസ് സി യ്ക്ക് വിടുകയും ചെയ്യുക.
നേതാക്കൾ അനധികൃതമായി സമ്പാദിച്ച സഹസ്രകോടികൾകണ്ടുകെട്ടിയാൽ കടം തീരും മിച്ചം വരികയും ചെയ്യും
എന്തിനാ ഇത്ര വിഷമിക്കുന്ന ഈ 7 വർഷം കൊണ്ട് കണക്കിൽ കൂടുതൽ സമ്പാദിച്ചു കൂട്ടിയത് എടുത്ത് കൊടുക്കണം
ഇവന്മാർ മാറി ഭരിക്കാൻ അറിയുന്ന ഒര് നല്ല ഗവണ്മെന്റ് വന്നാലേ ഇത് ശരിയാകും
ഈ എന്ത് സാമ്പത്തിക വിദഗ്ധൻ ആണ്....ഈ പറയുന്ന ആളും ഇത് പോലെ പൈസ വാങ്ങുന്നില്ലേ.....
ശ്രീജിത്ത് പണിക്കർ കൊള്ളാം. സെബാസ്റ്റ്യൻ കൊള്ളാം.
ശ്രീജിത്ത് ശ്രെദ്ധിച്ചിലെ താങ്കളുടെ ഫോട്ടോ കു താഴെ വലതു നിരീക്ഷകൻ എന്ന് എഴുതിയിരിക്കുന്നു
കടക്കുരുക്കിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നമുക്ക് തരാനുള്ളത് തരാൻ എല്ലാവരും ഒരേ പോലെ ആവശ്യപ്പെടുക. മാധ്യമങ്ങളും ഈ ആവശ്യത്തോട് സഷകരിക്കുക.!
എങ്ങനെ, MP മാർ ഇല്ല കേന്ദ്രത്തിൽ ചോദിക്കു തക്കതായ മറുപടി കിട്ടും, ഇവിടെ ആളെ പറ്റിച്ചു നടക്കാം
സാറ് ഇപ്പപ്പയു. ജീവനക്കാരുടെയും പെൻഷൻകാരുടെയുശമ്പളവും നിർത്തണമെന്ന്. സന്തോഷം.പെൻഷൻകാരനാണേ
ജോസ് അദ്ദേഹം പറഞ്ഞ് അവസനിപിക്കൻ ഉള്ള ടൈം കൊടുക്കണം mr അവതാരകൻ..ഒരു മര്യത ഒക്കെ കാണിക്കു ഹെ....
A critical analysis to be made to the present GST dept, Kerala.
The first step is to dissolve this govt
The rest is easy😎
Why not diverting half the salary MLA and govt staff towards these accounts?
എങ്ങനെ ആയാലും എല്ലാത്തിനും സമയം ആയി അധികാരം പോയാൽ എല്ലാം പോവും 😂
Nice
കർഷകരുടെ നെല്ലിന്റെ വിലയിൽ കേന്ദ്ര വിഹിതം കർഷകർക്ക് ബാങ്കിൽ നേരിട്ട് കൊടുക്കാൻ പറ്റുമോ?
പറയുന്നവരെ അവരു പറയുന്ന Point പൂർത്തികരിക്കാൻ അനുവദിക്കൂ.
വില വർദ്ധന ഒരു ഭാഗം പെൻഷൻ വർദ്ധനവ് വേണം
Govt workers salary redaction and pention reducing is the main object
ഇത്രയും രാഷ്ട്രീയക്കാര ഇവിടെ ആവശ്യമില്ല
GST ,land revenue collection not efficient. Both department to be made efficient.
Gst was started in 2017 middle. Starting problem was there. So many dealers couldn't run with GST. Their problems to be looked into. By liberal OTS to them Govt can earn and dealers will be let free.
എന്റെ, ഗോപാൽജി, പറ്റാത്ത പണിയാണെന്നെങ്കിൽ നിർത്തുന്നതല്ലേ നല്ലത്? മറുവാക്കിന് എതിർവക്കില്ലാത്തതിന്റെ അവസ്ഥ വാരിക്കോരി ചിന്തയില്ലാത്തതിന്റെ അവസ്ഥ....
Keralam. Vilkkanundu. .,
LDF വരും കേരളം ആത്മഹത്യാ ചെയ്യും
Antony kalante kalathum oru koronayum ellathe kajanavu kali, pinnenthu kadameduthayalum , ethrayo athmahathya nadannu antoppanteyum chandiyudeyum kalathu
Kerala government has to change there policies towards farmers , businesses, also has to attract new businesses by being business friendly state ,,, state can generate fund only by beeing business friendly, ease in doing business, less paper works,, government employees must not bully the entrepreneurs and service providers ,, job oppertunities must be increased to very higher number ,, farmers,, businesses, service providers, entrepreneurs,, interest rate on their loans, OD , advances must be reduced,, rescheduled to a longer term, Interest rate on all kinds of bank loans must be reduced,, at present interest rate no one can make a real profit,, income tax also must be reduced , so that purchasing power of citizens will go up,, thus demand will go up,and production will go up in all area,, money has to generate from kerala ,,, then only financial base will go up , no easy way out 🙏
😊😊
Allow Sh Jose Sébastien to complete what he says. The anchor is stupidly interfering n trying to put words into the mouth of the panelists.
Reduce expenses first. Then try to increase income by bringing in businesss here which requires correct stand on union frameworks. But none of this will happen first for second steps. Result-Those who depend on Govt as a source of revenue or income or doomed.
Keralam. Ivar. Nasipikkum
യാചിക്കുക
There is no remedy to solve the financial problems in Kerala only to resign and leave the job as ministers from the state government including the unprofessional CM and the group and save the public of Kerala
Dhoorth atikkal nirthuka.
Atichath thirichu vekkuka.
Janangal kodukkunna kaikkooli treasuryil atachal mathi
Approach of channel leader is pathetic.
Kurachu sthalam stalinannanu vikkam
Sambathika samvaranam varanam
Nethakanmarude kolla kandu kettuka
Athinu.oreyoru.utharam.kadam.Theeran.Pinarayiyum.Dhanamanthriyum.Tourisam.manthriyum.Ethrayum.pettennu.Athmahathiya.cheyyuka.Appol.janam.uyirtheneeckum
എല്ലാ സംസ്ഥാനങ്ങളേയും ഒരു പോലെ കാണാത്ത ബിജെപി ഭരണത്തെ തൂത്തെറിയുക.സർവവിവരനിരീക്ഷകനും ബിജെപിക്കാരനുമല്ലാത്ത പണിക്കർക്ക് അറിയാത്ത വിഷയം ഉടനേ എല്ലാ ചാനലുകളും ചേർന്ന് കണ്ടെത്തുക 😆😆😁.
Ramakrishnan ippol upayogichukondirikunna kannnadi mattiyal satyam thirichariyam. Janam pazhayathupole capsulukalku vilakodukunnilla. Vijayanall
Balgopalan sare kedrathinte vihitham aver thannannu parayunnu namamathramanu kerala vikitham athinanu sess erpadakkiyathe
Aarachchaare vili matte paniyedukkam
Neeyokke poy chakeda poo....
.
News 19 panam kadam kodukku.Sarkaryne sahayikkedo.Monnakal.
Keralathile.m.p.marum.m.l.a..and.ministers.one.month.salary.donated.cheyyan.ethraper.undannu.nokkatte.ellagil.e.kappal.aadi.ulayum.sir