ആലപ്പുഴയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം | Alappuzha

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 658

  • @mohammedshababs4048
    @mohammedshababs4048 Рік тому +146

    നല്ല നാട്ടുകാർ.നല്ല ഉത്തരവാദിത്വമുള്ള രക്ഷിതാക്കൾ.

  • @subaidaashraf963
    @subaidaashraf963 Рік тому +278

    അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്നും നാട് കടത്തണം

    • @jyothish7378
      @jyothish7378 Рік тому +2

      പിന്നെ ഈ പണിയൊക്കെ ആരുചെയ്യും അണ്ണാ...☹️

    • @RaviPuthooraan
      @RaviPuthooraan Рік тому

      ​@@jyothish7378 പണി ചെയ്യാൻ തമിഴരെയും മലയാളികളെയും കിട്ടും, പക്ഷേ അവർക്ക് ബംഗാളികളുടെ ഇരട്ടി കൂലി കൊടുക്കേണ്ടി വരും... അത് കൊടുക്കാൻ മനസ്സില്ലാതെ കൂലി ഇനത്തിൽ കാശ് ലാഭിക്കാൻ മലയാളി നോക്കുന്നത് കൊണ്ടുള്ള പ്രശ്നം ആണ് ഇത്.....

    • @leo-1222
      @leo-1222 Рік тому +3

      Naadu kadathiyillenkilum atleast evidennu varunnu, valla case um ondaakki olichu thaamasikkan vannathaano ennokke oru background check nadathiyitt nammude naattil thaamasippikkan ulla nadapadikal ondaakanam

    • @riyavlxgz5361
      @riyavlxgz5361 Рік тому +1

      അതെ

    • @rasheedkwt2949
      @rasheedkwt2949 Рік тому +4

      Correct

  • @deebupb9192
    @deebupb9192 Рік тому +107

    അഥിതി തൊഴിലാളികൾക്കു റേഷന്കാർഡ് ഉണ്ടാകുന്ന തിരക്കിലാണ് സർക്കാർ 🤣🤣🤣

    • @RaviPuthooraan
      @RaviPuthooraan Рік тому +2

      ഇന്ത്യയിൽ എത് സംസ്ഥാനത്തെ റേഷൻ കാർഡ് ഉപയോഗിച്ച് മറ്റ് എത് സംസ്ഥാനത്ത് നിന്നും റേഷൻ വാങ്ങാൻ സാധിക്കും എന്ന് തോനുന്നു.... കേന്ദ്ര ഗവമെൻ്റിൻ്റെ ഏതോ സ്കീം ഉണ്ട്....

    • @girijabhavaniamma7674
      @girijabhavaniamma7674 Рік тому

      Vote bank, if we have ration card it is useful for soany purpose

    • @ValsalaValsala-x3i
      @ValsalaValsala-x3i Рік тому

      Yes. U r right

  • @gafoor9855
    @gafoor9855 Рік тому +98

    ആ കുഞ്ഞ് കരഞ്ഞില്ലായിരുന്നു എങ്കിൽ ജീവൻ നഷ്ടമായേനെ,,😢😢😢👍🤲

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +3

      10 vayas ayille karayum . Kochu makkal ayirunnekil karayilla. Athinte jeevan poyene

  • @tomsonjoseph3082
    @tomsonjoseph3082 Рік тому +213

    വിജയന്റെ അതിഥി തൊഴിലാളകൾ എത്ര നല്ല മനുഷ്യ മൃഗങ്ങൾ

    • @vethal_veth
      @vethal_veth Рік тому

      ഈ അതിഥി തൊഴിലാളികളെ രക്ഷിക്കുന്ന വരെ ചാണകത്തിൽ ചൂല് മുക്കി മുഖത്ത് അടിക്കണം
      .. അന്യ സംസ്ഥാന തൊഴിലാളികളെ,, അവരുടെ antecedents police verify ചെയ്യണം,, ഇനിയും കുട്ടികളെ ബലി കൊടുക്കാൻ ഇടയായാൽ police, അധികാരികൾ,,, രാഷ്ട്രീയക്കാർ,, ഇവന്മാരെ ജോളിക്കു എടുത്തവർ ഒക്കെ ഉത്തരം പറയേണ്ടിവരും........

    • @shanimol7703
      @shanimol7703 Рік тому +8

      വിജയനെ പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനും താമസിക്കാനും ഇന്ത്യയിലെ എവിടെയും പോകാം ഇതാണ് നിയമം അതൊന്നും നിങ്ങക്ക് അറിയാഞ്ഞിട്ടാണ്

    • @strawberryjokes
      @strawberryjokes Рік тому

      ​@@shanimol7703മോഡി നായിന്റെ മോന്റെ ആളാവും മൈരേ

    • @binum5814
      @binum5814 Рік тому +3

      ഇനിയും ജനങ്ങൾ വോട്ടു ചെയ്യരുത് ഈ ബംഗാളികളെ പറഞ്ഞു വിടാതെ അതാ വേണ്ടത്

    • @binum5814
      @binum5814 Рік тому

      കേരളക്കാർ എവിടെയെങ്കിലും പോയി പീഡിപ്പിക്കുന്നുണ്ടോ നിങ്ങൾ പറയുന്നത് ഇന്ത്യയിൽ എവിടെയും പോകാമെന്നു അവന്റെ നാട്ടിൽ ഒന്നുവെളിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ വിവരമറിയും

  • @jayasreenayar6409
    @jayasreenayar6409 Рік тому +53

    കൻതൻ കുമാറിന്റെ കുൻതം നാട്ടുകാർ പിടികൂടി മുറിച്ചു മാറ്റുക പറയാതെ ഇരിക്കാൻ വയ്യ
    കേൾക്കുമ്പോൾ അത്ര യ്ക്കു ദേഷ്യം വരുന്നു.
    വല്ല വരും വാങ്ങി ച്ച് കൊടുക്കുന്ന ജൂസും മിഠായി യും ഒക്കെ വാങ്ങി ച്ച് കഴിക്കരുത് എന്നാണ് മക്കളെ ആദ്യം പഠിപ്പിയ്ക്കേണ്ടത്
    പിന്നെ സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാ

  • @kannanvt7023
    @kannanvt7023 Рік тому +225

    ഒരു cpm മീറ്റിംഗിൽ പറയുന്നതുകേട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും സുരക്ഷ ഉള്ള നാടാണ് കേരളം എന്ന്. സുരക്ഷിതമായ തട്ടിക്കൊണ്ടുപോകൽ, സുരക്ഷിതമായ കൊലപാതകം. 😄 എന്താ അല്ലേ 😄

    • @kuttusee
      @kuttusee Рік тому +7

      💯💯💯💯💯💯😊

    • @Divakaran-andimukku-
      @Divakaran-andimukku- Рік тому

      North indian sangikalu keralathil kooduthalum aadhithi mairu ennaperil nadakunnathu

    • @junaidk6855
      @junaidk6855 Рік тому +4

      Ithu cheyyunhe athithikal aan...avar ivide vanhit ingane Cheyyunnenki avarude naatile avastha enthaairkum.
      Avide chothikaan Media poyit natukaar polum varilla🤔

    • @rajumoan2250
      @rajumoan2250 Рік тому +2

      അല്ല പിന്നെ

    • @PN_Neril
      @PN_Neril Рік тому

      എന്തു ചെയ്യാനാണ് , ഉത്തരേന്ത്യയിൽ നിന്നുമുള്ള സംഘിമാലിന്യക്രിമിനലുകൾ കേരളത്തിലേക്ക് ഒഴുകുകയല്ലേ ,

  • @binum5814
    @binum5814 Рік тому +135

    ഈ ബംഗാളികളെ എല്ലാം അടിച്ചോടിക്കുക അതിഥിയാണുപോലും എല്ലാത്തിനെയും അടിച്ചോടിക്കുക

    • @tressajohntressajohn
      @tressajohntressajohn Рік тому +4

      Atengana...kure vadaka kittanam..kondu vannu koottiyittekuvalle...

    • @joemathews4600
      @joemathews4600 Рік тому +9

      അവര് ഇവിടുന്ന് പോകണം എങ്കിൽ മലയാളികൾ കേരളത്തിൽ തൊഴിൽ എടുക്കണം.

    • @shahad3176
      @shahad3176 Рік тому

      avar poyal malayalik ivide paniyeduth jivikam pani illathe yatra al ond ivide verthikatta janmagal bangaligal

  • @noushadva-if9nh
    @noushadva-if9nh Рік тому +56

    എല്ലാവർക്കും സുരക്ഷിതം എന്നും പറയുന്നു പക്ഷേ ആർക്കും സുരക്ഷിതമില്ല ഇങ്ങനെയുള്ളവരെ നാട്ടുകാർ പഞ്ഞിക്കിടണം

  • @vibinvarghese7950
    @vibinvarghese7950 Рік тому +147

    ഇങ്ങനെ ഉള്ളവരെ കല്ലെറിഞ്ഞു കൊല്ലാൻ ഉള്ള നിയമം കൊണ്ട് വരണം..

    • @binishmathew6609
      @binishmathew6609 Рік тому +3

      Niyamam enthina neritte kodughal mathi sakshiyillathirikkukayum venam

    • @shihabudheenp3779
      @shihabudheenp3779 Рік тому +2

      ഏയ് അത് പാടില്ല

    • @zb2975
      @zb2975 Рік тому +1

      അതിന് നീ സൗദിയിൽ പോ..

    • @viswanathantg6969
      @viswanathantg6969 Рік тому

      @@zb2975 Ninte Relative Aano Ee Criminel

    • @splendarrx1000
      @splendarrx1000 Рік тому +1

      saudiyil nadakkum indiayil nadakkilla athanu niyamam

  • @Rajayogi777
    @Rajayogi777 Рік тому +67

    കുന്തന്‍ കുമാറിനെ കുന്തത്തില്‍ കേറ്റുക അത് മാത്രമാണ് പോംവഴി 🤛

  • @rahilrocky764
    @rahilrocky764 Рік тому +37

    ഇല്ല ഇനി എൽഡിഎഫിന് ഒരു ഭരണതുടർച്ച ഉണ്ടാവില്ല
    ഞാനും ഒരു കമ്മ്യുണിസ്റ്റ് ആണ്
    മാറി ചിന്തിക്കാൻ നേരമായി

    • @ranjendranpillai3751
      @ranjendranpillai3751 Рік тому +5

      Correct

    • @RaviPuthooraan
      @RaviPuthooraan Рік тому +6

      ഞാൻ കമ്മ്യൂണിസ്റ്റ് അല്ല.... ഇടതുപക്ഷ അനുഭാവി ആണ്.... ഇത് വരെ LDF ന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ.... ഇനി അങ്ങോട്ട് ഒരിക്കലും ചെയ്യില്ല... മടുത്തു, മതിയായി.

    • @vikramcorpede6955
      @vikramcorpede6955 3 місяці тому +1

      ഞാനൊക്കെ എപ്പോഴേ മാറി ചിന്തിച്ചു....!!!!😂🤣🤣🤣🤣🤣

  • @rajukurian5938
    @rajukurian5938 Рік тому +53

    അഥിതി കസിൻസ്ന് എല്ലാം വീടും വച്ച് കൊടുത്തു എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയാണ്. പുറത്ത് പോയി താമസിക്കുന്ന മലയാളി ക് ഈ വക സൗകര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്നുണ്ടോ ആവോ?

    • @binum5814
      @binum5814 Рік тому

      ഈ മലയാളികൾ അവരുടെ നാട്ടിൽ ചെന്നാലൊരു സ്വാതന്ത്രയത്തോട് കൂടി ഒന്ന് പുറത്തിറങ്ങാൻ കഴിയില്ല ഇവിടെ ഈ ബംഗാളികൾ രാവന്നോ പകലെന്നോ ഇല്ലാതെ കറങ്ങി നടക്കുകയാണ്

    • @neelambaridevaragam5043
      @neelambaridevaragam5043 Рік тому +4

      ഒരിക്കലും ഇല്ല.💯

    • @sspixelprograming3653
      @sspixelprograming3653 Рік тому +2

      ഉണ്ട ഉണ്ട്

  • @gdgggfg3516
    @gdgggfg3516 Рік тому +35

    അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജോലി കൊടുക്കാതിരിക്കുക

    • @manessankp56
      @manessankp56 Рік тому

      Malayalees kerala thil adhu vanikku kkuka.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +10

    സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഇത്തരം സംഭവങ്ങളെ കുറച്ചു സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

  • @shamshuddin7594
    @shamshuddin7594 Рік тому +121

    ഉത്തരേന്ത്യക്കാർക്ക് ആരും ജോലിയും കൊടുക്കരുത് താമസിക്കാൻ വാടകക്ക് വീടുകളോ കോട്ടേസുകളോ കൊടുക്കരുത് ഇത് രണ്ടും ഇല്ലാതാകുമ്പോൾ അവർ ഇവിടെ നിന്ന് പൊക്കോളും 🙏🙏

    • @akiaki1837
      @akiaki1837 Рік тому +23

      വാടകക്ക് വീടും കോട്ടെഴ്‌സുകളും എടുത്തിടുന്നവർക്ക് ഇതൊന്നുമറയേണ്ടല്ലോ അവർക്ക് പൈസ കിട്ടിയാൽ മതി 🤬

    • @johnmathew932
      @johnmathew932 Рік тому +4

      Sarkar kodukunnathu kandille building labour camp

    • @nisheedm7250
      @nisheedm7250 Рік тому

      കറക്ട് സാ൪
      ഇവിടെ അദിതി തൊഴിലാളി
      എന്നൊക്കെ പറഞ്ഞു ഈ നാറികളെ സംരക്ഷിച്ചു നി൪ത്തുകയാണി സ൪ക്കാ൪
      എന്തു ചെയ്യേണം!!!??? 🤔

    • @sulusulu9565
      @sulusulu9565 Рік тому +18

      അതെങ്ങനാ ഇവിടെ കുറെ മലയാളികൾ ഇവരുടെ കമ്മീഷൻ അടിച്ചു ജീവിക്കുന്നവർ അല്ലെ

    • @arathyvr792
      @arathyvr792 Рік тому +3

      Gulf IL ullavar ingane oru theerumanam eduthal, keralathile pala veedukalum pattini aakum

  • @uniqueurl
    @uniqueurl Рік тому +120

    കേരളം മുഴുവൻ Bangladesh ക്രിമിനൽസ് ആണ്. അതിഥികൾ ആണ്. ഒന്നും പറയാൻ പാടില്ല. നമ്മൾ അകത്ത് കിടക്കും 😂😂

    • @balachandranreena6046
      @balachandranreena6046 Рік тому +8

      Bihar Bangladeshil anoda

    • @Abdd563
      @Abdd563 Рік тому

      കുണ്ടന്‍കുമാര്‍ യുപിക്കാരനാ.

    • @uniqueurl
      @uniqueurl Рік тому +8

      @@balachandranreena6046 Bihar , bangal, Orissa എന്ന് പറഞ്ഞാണ് എല്ലാ അവനും ഇവിടെ വരുന്നത്. നീ എത് മാളത്തിലാ ജീവിക്കുന്നത്. യാതൊരു background ചെക്ക് നമ്മുടെ സർക്കാര് ചെയ്യില്ല

    • @ejniclavose1897
      @ejniclavose1897 Рік тому +2

      Adhithozhilalli kku kittu undo?

    • @charlesmartel8228
      @charlesmartel8228 Рік тому +3

      @@balachandranreena6046majority of those who are coming to Kerala are from Bangladesh they call themselves Bengali only

  • @shanshan6517
    @shanshan6517 Рік тому +9

    എത്രയും പെട്ടെന്ന് ഇവരെ നാട്ടിലേക്ക് തന്നെ തിരികെ അയക്കുക ഇല്ലെങ്കിൽ ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ട്

  • @thomaschenginiyadan3411
    @thomaschenginiyadan3411 Рік тому +26

    കേരളത്തിൽ മലയാളികൾ എണ്ണം കുറയുകയും, അന്യ സംസ്ഥാന തൊഴിലാളികൾ, അയ്യോ തെറ്റ് പറ്റി, അഥിതി തൊഴിലാളികളാണേ, എന്തും ചെയ്യാൻ മടിയില്ലാത്തവർ. സ്വന്തം നാട്ടിൽ നിന്നും ഒളിച്ചു താമസിക്കാൻ പറ്റിയ ഒളിത്താവളം അതാണ് അവർക്കു കേരളം. ഇവിടെ എത്തിയാൽ സഹായിക്കാൻ ഒരുപാട്പേര്,, നല്ല കൂലി സർക്കാർ ആനുകൂലിയം സുഖവാസം. ലഹരി വസ്തുക്കൾ എല്ലാത്തരവും.

    • @manessankp56
      @manessankp56 Рік тому

      Panna malayai keralathi nu veliyil adhuvanikkum.

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 Рік тому +49

    കണ്ടാലും കേട്ടാലും അനുഭവിച്ചാലും മനസിലാവില്ല എന്തൊരു ഭരണം

  • @sahadevansahadevam3707
    @sahadevansahadevam3707 Рік тому +5

    സ്ത്രീ കൾക്കും കുട്ടികൾക്കും ഇവിടെ ഒരു രക്ഷയില്ല.. പിണറായി ഭരണം പരാജയം

  • @bofinbabu
    @bofinbabu Рік тому +4

    ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബീഹാറിൽ താമസിക്കുന്നവരുണ്ട്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ കേരള സർക്കാർ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം.

  • @sujith3684
    @sujith3684 Рік тому +3

    മലയാളികളിൽ ക്രിമിനൽസ് ഉണ്ടെങ്കിലും അതിലും വളരെ കൂടുതലാണ് അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം. ഇവന്മാർ സ്ത്രീകളെയും പെൺകുട്ടികളെയും തുറിച്ച് നോക്കുന്നത് കണ്ടാൽ കണ്ണടിച്ച് പൊട്ടിക്കാൻ തോന്നും.

  • @blacktiger1514
    @blacktiger1514 Рік тому +28

    അന്യ സംസ്ഥാന കാരെ നമ്മുടെ വീടുകളിൽ നിന്നും കുട്ടികളിൽ നിന്നും അഗതി നിർത്തുക

  • @sadeeshch6817
    @sadeeshch6817 Рік тому +22

    ഒരുഭാഗത്ത് നായ,മറുഭാഗത്ത് ബംഗാളി....😮

  • @seethak6109
    @seethak6109 Рік тому +25

    ശരിയാ. ഒറ്റ ക്കു കുട്ടികൾക്ക് അല്ല. വയസ്സൻ മാർക്കും ഒറ്റയ്ക്ക് പോകാൻ പറ്റില്ല.

  • @MkmIritty-uf8iy
    @MkmIritty-uf8iy Рік тому +10

    മാനസിക രോഗി പട്ടം ലഭിക്കുന്ന വിഭാഗത്തിലാണ്

  • @SunilKumar-ih9fj
    @SunilKumar-ih9fj Рік тому +8

    വടക്കൻ സംസ്ഥാനങ്ങളിലെ ചില അന്ധവിശ്വാസങ്ങളുടെ ഫലമായാണ് ചെറിയകുട്ടികളെ ഇക്കൂട്ടർ ലക്ഷ്യം വയ്ക്കുന്നത്.. എന്തും ചെയ്യാൻ മടിക്കാത്ത അന്യ സംസ്ഥാനക്കാർ ധാരാളമായി ഉണ്ട് എല്ലാവരും സൂക്ഷിക്കുക സ്കൂളുകളിൽ അറിയിപ്പുകൾ നൽകുക..

  • @isaacjoseph5713
    @isaacjoseph5713 Рік тому +21

    അതിഥി താരമായി..പിണറായി പറയുന്നത് ബിഹരികൾ,ബംഗാളികൾ,അസ്സമികൾ,തമിഴൻ,എല്ലാം ചേർന്ന് കേരളം ഒരു മാഫിയ കേന്ദ്രം ആക്കി മാറ്റും. ഇതുപോലെ എന്ത് നടന്നാലും നമ്മൾ പ്ഡിക്കില്ല.

    • @vethal_veth
      @vethal_veth Рік тому

      ഈ അതിഥി തൊഴിലാളികൾ കൂടുതലുമ്ബംഗ്ലാദേശി മുസ്ലിമുകൾ ആണ് പേര് ചോദിച്ചാ ൽ സാധരണക്കാരോട്,, ഹിന്ദു പേരുകൾ പറയാൻ കോച്ചിങ് കൊടുത്തിരിക്കുന്നു,, കൂടാതെ ബംഗാളിൽനിന്നും കള്ള ഐഡന്റിറ്റി card ഇവർക്കു ഉണ്ടാക്കി കൊടുക്കുന്ന agent മാസർ ഉണ്ട്‌ പ്രേതിയാൽഷത്തോളും ഹിന്ദു എന്നു തോന്നിക്കും പക്ഷെ ഇവന്മാർ BD മുസ്ലിംസ ആണ് കൂടിതാലും......

  • @fv3157
    @fv3157 Рік тому +6

    ഈ അന്യസംസ്ഥാന തൊഴിലാളികളെ എത്രയും വേഗം നാടുകടത്തണം, ഇവർ സംഘടിച്ചാൽ മറ്റൊരു ശക്തിക്കും ഇവരെ നിയന്ത്രിക്കാൻ കഴിയില്ല, എന്ത് ക്രൂരതയും ഇവർ കാട്ടിക്കൂട്ടും.

  • @RaviPuthooraan
    @RaviPuthooraan Рік тому +2

    ഇതിൽ മലയാളികൾ തന്നെ ആണ് കുറ്റക്കാർ... പകുതി കൂലി കൊടുത്താൽ മതി, പട്ടിപ്പണി എടുപ്പിക്കാം എന്നത് കൊണ്ട് ഇവരെ ജോലിക്ക് നിർത്തുന്ന മലയാളിക്ക് ഇത് തന്നെ വരണം.... കൂലി കൊടുക്കുന്ന മലയാളിക്ക് കൂടുതൽ കൂലി കൊടുക്കാനും വയ്യ, കൂലി വാങ്ങുന്ന മലയാളിക്ക് കൂടുതൽ കൂലി വേണം താനും... കേരളത്തിൽ പറമ്പ് കിളയ്ക്കാൻ മടിയുള്ള മലയാളി മറ്റു രാജ്യങ്ങളിൽ പോയി കാശ് കിട്ടിയാൽ എത്ര വേണേലും കിളയ്ക്കും... അങ്ങനെ ഉള്ള മലയാളികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല... കാരണം, ഇവിടെ പറമ്പ് കിളയ്ക്കുന്ന മലയാളിക്ക് പുല്ല് വില ആണല്ലോ മറ്റ് മലയാളികൾ കൊടുക്കുന്നത്.... മലയാളിടാ 💪

  • @muhamedkunhi1914
    @muhamedkunhi1914 Рік тому +87

    Up സ്വദേശി ഒന്നും പറയരുത് അതിഥി മുത്താണ് മുത്ത്

    • @dextermorgan2776
      @dextermorgan2776 Рік тому +11

      Bihar..... Njamente nitish kumar

    • @shyamalanair1157
      @shyamalanair1157 Рік тому +1

      യു പി all ബീഹാർ ആണ് യു പി യിലോട്ടു നോക്കി ഇരിക്കുന്നകൊണ്ട എന്തു സംഭവിച്ചാൽ യു പി എന്നു തോന്നുന്നേ

    • @rashidmahamood7445
      @rashidmahamood7445 Рік тому

      @@dextermorgan2776 മല മൈരാ കുന്തൻ കുമാർ ആയതു നിനക്ക് പ്രശ്നം ഇല്ലേ ചോപ്പ കൊന്നു കളയണം

    • @manessankp56
      @manessankp56 Рік тому

      Kerala jihadis kaloo.?

    • @shahirsha9095
      @shahirsha9095 3 місяці тому

      ഞമ്മന്റെ നീതിഷ് കുമാർ അല്ലാ നാമിന്റെ കുന്തൻകുമാർ.​@@dextermorgan2776

  • @Neelaambari476
    @Neelaambari476 Рік тому +73

    പരനാറികൾ വാഴട്ടെ...... ബാക്കിയുള്ളവർ വീഴട്ടെ......

  • @CMJacob-fd9db
    @CMJacob-fd9db Рік тому +38

    വിജയന്റെ മകൾക്ക് സുരക്ഷ ഉണ്ട് 😂😂😂

    • @yamunadevi1836
      @yamunadevi1836 Рік тому

      ആദ്യം അവനെ ഈ നാട്ടിൽ നിന്ന് അടിച്ചൊടിക്കണം

  • @Nasahi-c4j
    @Nasahi-c4j Рік тому +3

    മലയാളി പുറത്തുപോയി ബംഗാളി അകത്തു കേറി..😅

  • @abdulmajeed5447
    @abdulmajeed5447 Рік тому +1

    Ivide aarkanu sureskshitham ?

  • @deepukraju4898
    @deepukraju4898 Рік тому +1

    കേരളത്തിൽ മാത്രം ആണ് ഇവർക്ക് ഇത്രയും അധികം സ്വാതന്ത്ര്യം കേരളത്തിന്‌ പുറത്ത് ജോലി ചെയ്യുന്ന മലയാളി ആയ എല്ലാവർക്കും അവർ ഏത് സംസ്ഥാനം ആണോ അവിടെ ഒരു വിലയും ഉണ്ടാകില്ല അവിടെ മലയാളി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവിടുത്തെ ജനങ്ങളുടെ പെരുമാറ്റം വരെ വളരെ ദേഷ്യം കൊണ്ട് ആയിരിക്കും നമ്മുടെ നാട്ടിൽ എന്തിനു ചെയ്യാനും ഇവർക്ക് അധികാരം നൽകിയ പോലെ ആണ് പുറത്ത് നിന്ന് വന്നു ഇവര് കാണിക്കുന്നത്

  • @P91699
    @P91699 Рік тому +4

    അതിഥി തൊഴിലാളി ആണ്. സ്നേഹ പൂർവ്വം പെരുമാറണേ. എല്ലാ സൗകര്യവും ചെയ്തു കൊടുക്കണേ. നല്ല ഒരു വക്കീലിനെ ഏർപ്പാടാക്കി അതിഥികളെ പ്രോൽസാഹിപ്പിക്കുക.

  • @sunnyn3959
    @sunnyn3959 Рік тому +1

    ഇവിടെ വിജയനും മോൾക്കും മാത്രം രക്ഷയുണ്ട്. കാരണം നാട്ടുകാരെ തടഞ്ഞു വെച്ചിട്ട് 1000 പോലീസിന്റെ സുരക്ഷയിലല്ലേ യാത്ര?

  • @njanorupravasi7892
    @njanorupravasi7892 Рік тому +40

    നിയമം നല്ല ഫുഡ് കൊടുത്ത് സംരക്ഷിക്കും എന്നാൽ ഇവനെ പിടികൂടിയ ജനങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് കരുതുന്നു
    ഇനിയെങ്കിലും സർക്കാർ ഉണരണം കുടുംബങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാന ബാച്ചിലർ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കണം

  • @babu5120
    @babu5120 Рік тому +15

    കൈയ്യും കാലും സ്പോട്ടിൽ ഒടിക്കണം

    • @godislove4917
      @godislove4917 Рік тому +2

      അതു പോരാ ....അവന്റെ സൂക്കേട് തീർക്കണം

  • @narayananv.a9611
    @narayananv.a9611 Рік тому +55

    ഈ ജനങ്ങളെ സിപിഎം പിന്തുണയ്ക്കും 🔴🔵🔴. ഈ ആളുകൾക്ക് അഭയം നൽകരുത്.

    • @inshot315
      @inshot315 Рік тому +2

      കുറ്റവാളികൾക്ക് അല്ലേ സിപിഎം അഭയം കൊടുക്കുന്നത്😂😂😂😂

    • @Rosily-yx2ml
      @Rosily-yx2ml Рік тому

      😮😢

    • @Rosily-yx2ml
      @Rosily-yx2ml Рік тому


      Lpdn

    • @bovasmathew7008
      @bovasmathew7008 Рік тому

      ​@@inshot315Satiyam 😂😂😂

  • @sasidharanpk7412
    @sasidharanpk7412 Рік тому +3

    ഇത് യൂപ്പിയിലെ വാർത്തയാണോ
    ഇവിടെ ഉള്ളതിനെ പറ്റി എന്തെങ്കിലും പ്രതികരിക്കാൻ ആരുമില്ലെ

  • @RajeshKumar-li9kw
    @RajeshKumar-li9kw Рік тому +3

    സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം കേരളത്തിൽ

  • @pradeepenk7545
    @pradeepenk7545 Рік тому +3

    ഇവിടെ അതിഥി തൊഴിലാളികൾക്ക് ആണ് സുരക്ഷ

  • @mufiya
    @mufiya Рік тому +3

    എന്തിനാണ് നാട്ടുകാരെ police ന് കൊടുത്തത്??? നല്ലോണം അടിച്ചു കാലൊടിച്ചിട്ടു കൊടുത്താൽ പോരായിരുന്നോ?? ആ കുട്ടിയുടെ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല.... എന്നാലും നമ്മൾ ഓർക്കണം ഇവന്റെ കയ്യിൽ ആ കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ഒന്നും ചെയ്യാതെ police നെ ഏല്പിച്ചിട്ടു,,,, നാളെ അവൻ പുറത്തിറങ്ങിയാൽ ഇതുപോലെ മറ്റൊരു സ്ഥലത്തു മറ്റൊരു കുട്ടിയെ തട്ടിയെടുക്കാൻ നോക്കില്ലേ??? ഇങ്ങനെയുള്ള നായകളും പഠിക്കില്ല, നാട്ടുകാരും പഠിക്കില്ല.... Thavakkalthu alallah

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Рік тому +1

    ബീഹാർ സ്വദേശിയുടെ പേർ ഉറക്കെ പറയാൻ എന്താ ഒരു മടി. ഒരു പ്രത്യേക സമദായത്തിൽ പെട്ട
    ആളായിരുന്നെങ്കിൽ ആ പേർ ഇപ്പോൾ ഒരു അൻപത് വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാവും

  • @sulusulu9565
    @sulusulu9565 Рік тому +7

    ഇവരെയൊക്കെ ഇവിടുന്ന് ഓടിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

  • @rajanek1281
    @rajanek1281 Рік тому +8

    മലയാളി തൊഴിലാളികൾക്കു കൂടുതൽ മാന്യമായ കൂലി കൊടുത്തു ഇവരെയൊക്കെ തുരത്തുക

  • @antonyg2685
    @antonyg2685 Рік тому +9

    👍 നാട്ടുകാർക്ക് അഭിനന്ദനങ്ങൾ, ഇനി ചുറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ! 😮

  • @sooryachandhrapatnaayik
    @sooryachandhrapatnaayik Рік тому +27

    സ്പോട്ടിൽ വെച്ച് തന്നെ അവന്റെ ജനനേന്ദ്രിയം ഒടക്കണമായിരുന്നു എന്നിട്ടേ പോലീസിൽ ഏൽപ്പിക്കാൻ പാടുള്ളൂ

  • @GirishPgirish-m7p
    @GirishPgirish-m7p Рік тому +3

    ജനങ്ങൾക്ക് ഇനിയും ബോധംവന്നിട്ടില്ല, അവനെ എന്തിനാണ് പോലീസിൽ ഏൽപ്പിച്ചത്, അവിടെവെച്ചു പണിതീർക്കണമായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല, പോഷകാഹാരം കഴിച്ചു ശരീരം ഉഷാർ ആക്കട്ടെ, അതും നമ്മുടെ നികുതിപൈസയിൽ

  • @radhakrishnanbhaskarapanic3216

    കേരള തിലേക്ക് ക്രിമിനൽ തൊഴിലാളികൾ ഒഴുകുന്നു... മലയാളികൾ ഇവിടം വിട്ടു പോകുക... കേരതിലെ സർക്കാര് ഇവർക്കു അനുകൂലം... മറ്റു ഏത് രാജ്യത്തു അണ് എങ്കില് സ്വന്തം ജനത്തിനു ആയിരിക്കും സുരക്ഷ...കേരളത്തില് കാര്യങ്ങൽ മറിച്ച്...🥺🥺🥺🥺🤑🤑🤑💰💰💰💰🌚🌚

  • @girishkumark9773
    @girishkumark9773 Рік тому +24

    കുന്തന് ശരിക്കുളള കുന്തത്തിന്റെ മൂർച്ചയെന്തെന്ന് അറിയിച്ചു കൊടുക്കുക.

  • @eliasvarghese3703
    @eliasvarghese3703 Рік тому +1

    Chettan Vali vitto vijayan chettaaaa

  • @RRAgency-fd8xy
    @RRAgency-fd8xy Рік тому +8

    അവന്റെ പേര് കേട്ടാൽ തന്നെ അറിയാം അവന്റെ അമ്മ അറിഞ്ഞു തന്നെ ഈ പേരിട്ടു കൊടുത്തത്

    • @manessankp56
      @manessankp56 Рік тому

      Avante name verai ayyiri kkum Anish Muhammad polei.

  • @Sreekumar-xd8rq
    @Sreekumar-xd8rq Рік тому +1

    Athidi Devo bhava .valarthu valarthu bhaimare valarthu.

  • @suryasunil9885
    @suryasunil9885 Рік тому +3

    ഈ മനുഷ്യ മൃഗങ്ങളെ ഇവിടുന്നു ഓടിക്കണം 😡

  • @muhammedshemil8882
    @muhammedshemil8882 Рік тому +2

    ഇവനെ പോലെ ഉള്ള ആളുകളെ കയ്യിൽ കിട്ടിയാൽ ആ നാട്ടിൽ ഉള്ള ആളുകൾ പെരുമാറുക

  • @PaulosePKPariyarathu
    @PaulosePKPariyarathu Рік тому

    എങ്ങിനെ എവിടെ എപ്പോൾ ?

  • @soofimm8274
    @soofimm8274 Рік тому +9

    അവന് സുഖമായിട്ട് പണി ചെയ്യാതെ ജീവിക്കാൻ നല്ല ഫുഡ് കഴിച്ച അടിപൊളിയായിട്ട് ജയിലിൽ തിന്നു കൊഴുത്ത് താമസിക്കാൻ അത്രതന്നെ നാട്ടുകാർക്ക് പിടിച്ചിട്ട് നല്ല രീതിയിൽ

  • @ഊക്കൻടിൻ്റു

    ആ കുട്ടി കരഞ്ഞില്ലായിരുന്നെങ്കിൽ... നാട്ടുകാർ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ...
    അത് എന്തൊക്കെ ക്രൂരതകൾ അനുഭവിക്കേണ്ടിവരുമായിരുന്നു😢
    തീർച്ചയായും ഇനിയും ഇത്തരം സംഭവങ്ങൾ തുടരാൻ സാധ്യത കൂടുതലാണ്! കാരണം അതുപോലെ അന്യസംസ്ഥാന വിവര ദോഷികളുടെ വിഹാര വാസസ്ഥലമായി നമ്മുടെ കേരളം!!!
    🤬

  • @ദോഹ
    @ദോഹ Рік тому +1

    ബംഗാളിൽ ഉള്ള പാർട്ടി ക്കാർ ഉള്ളത് കേരളത്തിൽ അതുകൊണ്ട് എല്ലാവരും കൂടി ഇങ്ങോട്ട് പൊന്നോ

  • @malayalam1484
    @malayalam1484 Рік тому +4

    അന്യ സംസ്ഥാന തൊഴിലാളികളെ ഇനി യെങ്കിലും നിലയ്ക്ക് നിർത്തണം. ഇത് കേരള മാണ്, ഉത്തരേന്ത്യയല്ല എന്ന് ഈ ക്രിമനൽ സംഘത്തിന് മനസ്സിലാക്കിക്കൊടുക്കണം.

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +6

    നമ്പർ വൺ കേരളം...
    നാട്ടുകാരെ... ഇവനെ നന്നായി കൈകാര്യം ചെയ്തു എന്ന് വിചാരിക്കുന്നു... ചെയ്തെങ്കിൽ സന്തോഷം...

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +4

    നോർത്ത് ഇന്ത്യയിൽ സാധാരണ നടക്കുന്ന സംഭവങ്ങളാണ് ഇത്. അതൊക്കെ സ്ഥിരമായി കാണുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലും അതേ കാര്യങ്ങൾ ചെയ്യുന്നു.

  • @minhasanhatk4144
    @minhasanhatk4144 Рік тому +1

    ഹിന്ദിക്കാരെ പുറത്താക്കണം....

  • @varthinkal5692
    @varthinkal5692 Рік тому +1

    ആലപ്പുഴയിലെ സന്നദ്ധരായി മുന്നിട്ടിറങ്ങിയ സ്ത്രീ സമൂഹം ഇല്ലേ

  • @sudhia4643
    @sudhia4643 Рік тому +1

    ആലുവ.

  • @ckkesavanpotty1701
    @ckkesavanpotty1701 Рік тому +12

    😊 യോഗിയുടെയുപി എത്ര സുന്ദരം

  • @Hananhaneef912
    @Hananhaneef912 Рік тому +1

    Again and agian

  • @aravindakshannarangayil4069
    @aravindakshannarangayil4069 Рік тому +1

    വിജയൻ്റെ അതിദികൾ

  • @wilsonthumbunkal1731
    @wilsonthumbunkal1731 Рік тому +6

    അഥിതി അല്ലേ, ഈയിടെ എഴുത്തുകരൻ സക്കറിയ ഇവരെ വാഴ്ത്തി പാടുന്നത് 8കണ്ടു

  • @kL_triPpan_9326
    @kL_triPpan_9326 Рік тому +3

    Ivnamree paranju vidanam plzzzz

  • @azeezkarekkadazeezkarekkad8839

    പേര് കണ്ടിട്ട് മാനസിക രോഗിയാണോ?

  • @babuk2486
    @babuk2486 Рік тому +21

    ഒന്നും.പറയാനില്ല.നമ്മുടെ.മുഖ്യന്റെ.അഥിതികളാണല്ലോ.ഈ.നാറിയഭരണം.എന്ന്.അവസാനിക്കും

    • @ranjendranpillai3751
      @ranjendranpillai3751 Рік тому +3

      Avan.puzhuth.chaakumpol

    • @sulusulu9565
      @sulusulu9565 Рік тому +1

      ഇനിയും 3വർഷത്തിനടുത് സഹിക്കണം

  • @sasisasi1242
    @sasisasi1242 Рік тому +1

    ഇവിടെ അതിഥി സൽക്കാരം അല്ലെ

  • @RadhaKrishnac.r
    @RadhaKrishnac.r Рік тому +1

    ആഹാ ചാനലുകാർ എപ്പോളും ഹാപ്പി...... വരുത്തിയുടെ കാലം കഴിഞ്ഞു ന്റെ കൃഷ്ണാ..

  • @ajithajith5774
    @ajithajith5774 Рік тому +1

    ഒരത്തനെ കൂടി ഊട്ടി ഉറക്കണം നമ്മൾ

  • @susyvarghese3768
    @susyvarghese3768 Рік тому +4

    അന്യസംസ്ഥാനതൊഴിലാകളെ ഈ നാട്ടിൽ നിന്നുഒഴിവാക്കണം u. P. പോലെ ആകരുത് നമ്മുടെ നാട്

    • @manessankp56
      @manessankp56 Рік тому

      U P yikku eppol anda kuzhappam. Up police 190 roudy jihadis kale konnu thalli, eppol samadhanam aayi janangal. Keralathinu sadhikkumo.?

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +4

    ഒന്നും ചെയ്യല്ലേ നമ്മുടെ സ്വന്ധം ആദിഥിതി തൊഴിലാളി ആണ്

  • @johnythomas7317
    @johnythomas7317 Рік тому +8

    ആദ്യം എല്ലാ കുട്ടികളെയും നല്ല രീതിയിൽ ബോധവൽക്കരിക്കണം.. പരിചയം ഇല്ലാത്ത ആരെന്തു തന്നാലും വാങ്ങാതിരിക്കാൻ...

  • @Nasahi-c4j
    @Nasahi-c4j Рік тому +3

    ഹിന്ദിക്കാരെ പണിക്കു വിളിച്ചോളൂ... തിരിച്ചു പണി അവരും തന്നോളും..

  • @krishnakumarkv3003
    @krishnakumarkv3003 Рік тому +1

    നമ്മുടെ സ്വന്തം അഥിതി തൊഴിലാളികൾ അല്ലേ, നമ്മുടെ പാർട്ടിയെ വോട്ട് ചെയ്ത് അധികാര ത്തിൽ എത്തിച്ചവർ, പാവം മാനസിക രോഗി ആയിരിക്കും,ട്രയിനിനും കല്ലെറിഞ്ഞു കളിക്കുന്നതും മാനസിക രോഗി കൾ ആയ നമ്മുടെ സ്വന്തം അഥിതി തൊഴിലാളികൾ അല്ലേ അവരെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കടമയെല്ലേ, ആ പത്ത് വയസുകാരി കുട്ടിക്ക് വെറുതെ തോന്നിയ തായിരിക്കും ചിലപ്പോൾ ആ കുട്ടിയെ കണ്ടപ്പോൾ സ്വന്തം പെങ്ങളുടെ ഓർമ്മ വന്ന് ലാളിക്കുവാൻ ചെന്ന് തായിരിക്കും.

  • @rubyjoseph9787
    @rubyjoseph9787 Рік тому +2

    ഇവനും കാണും വോട്ട്

  • @VijayammaCN
    @VijayammaCN Рік тому

    അതിഥിയാണു. വോട്ടേഴ്സ് ലിസ്റ്റിൽ പേരും കാണും .

  • @jayakumarcr954
    @jayakumarcr954 Рік тому +1

    എല്ലാ അതിദികളെയും അതിദികളാക്കിയവരെയും നാട്കടത്തണം

  • @bibinkunjumon
    @bibinkunjumon Рік тому

    ബംഗാൾ ഭരിച്ചു മുടിച്ചു ഇപ്പൊ അവരെല്ലാം ഇവിടെ ആണ്... ഇപ്പ നമ്മളെ ഭരിച്ചു മുടിച്ചു.നമ്മൾ നാട് വിടുക😢😢

  • @travelinframekerala6301
    @travelinframekerala6301 Рік тому +1

    അസ്ഫാക്കിന് നാലു നേരം ഫുഡ് കിട്ടുന്നുണ്ടായിരിക്കുമല്ലേ.....

  • @TRUEEYESEENEWS
    @TRUEEYESEENEWS Рік тому +1

    നാളെ ജാമ്യം കൊടുക്കണം ലേ മനുഷ്യാവകാശ o 😂😂

  • @minimolpb8296
    @minimolpb8296 Рік тому

    ഇത്തരം നരാധമൻമാരെ കൈയ്യിൽ കിട്ടുന്ന ഉടനെ അവന് ലൈഫ് ലോങ് വിഷമിക്കത്തക്ക രീതിയിൽ - എന്നാൽ മരണം സംഭവിക്കാത്ത പോലെയും അംഗവൈകല്യം ഉണ്ടാക്കണം (അതിന് ശേഷമേ നീതിന്യായ ഭാഗത്തേക്ക് കടത്താവൂ) എന്നാലേ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കൂ.
    ഒപ്പം തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം അന്യരുമായി സൗഹൃദ ബന്ധം പുലർത്താതിരിക്കാൻ കുട്ടികളെ ശീലിപ്പിക്കണം

  • @subhaabraham142
    @subhaabraham142 Рік тому +1

    Best ruling

  • @saikripa3287
    @saikripa3287 Рік тому +1

    പോലീസിന് കൊടുക്കുന്നതിനു മുൻപ് കെട്ടിയിട്ട് ചാറ്റവാർ കൊണ്ട് 20അടി എങ്കിലും കൊടുക്കാമായിരുന്നു. അത് വീഡിയോ എടുത്ത് ഇടുകയും ചെയ്യണമായിരുന്നു. ഇനി ഒരുത്തൻ തൊടുന്നതിനു മുൻപ് ഇവന്റെ വേദന കാണണം. അതായിരുന്നു ആദ്യം കൊടുക്കേണ്ടിയിരുന്ന ശിക്ഷ. കൊന്നാൽ അല്ലേ പ്രശ്നം... കൊല്ലരുത്. പക്ഷെ ഇത് ഒരു ഓർമ ഇവന്മാരുടെയൊക്കെ ഉള്ളിൽ ഉണ്ടാകാൻ ഇത് സഹായിച്ചേനെ

  • @prakashpr3199
    @prakashpr3199 Рік тому +1

    അതിഥി തൊഴിലാളികൾക് ക് കരാ൪ കൊടുത്തിട്ടുണ്ടോ ????????

  • @pravi.2558
    @pravi.2558 Рік тому +1

    ഇവനെ ഒ കെ നിയന്ത്രി കണ്ട കാലം കഴിഞ്ഞു

  • @abdulrazake5185
    @abdulrazake5185 Рік тому

    എന്തിന് അറസ്റ്റ് ചെയ്തു
    സംഭവം സത്യമാണെങ്കിൽ അയാളുടെ കയ്യും കാലും ഒടിച്ചിട്ടതിന് ശേഷം മാത്രമേ പോലീസിന് കൈമാറിയാൽ മതിയായിരുന്നു.
    കുറച്ച് കാലങ്ങൾ കൊണ്ട് അയാൾ ജയിലിൽ മോചിതനാകും
    അയാൾ വീണ്ടും ഇത്‌ തുടരും.
    അതേ സമയം എന്നെന്നും ഓർക്കാനുള്ള ഒരു സമ്മാനം അയാൾക്ക്‌ നൽകിയാണ് പോലീസിൽ ഏല്പിച്ചത് എങ്കിൽ അയാൾ പിന്നീട് ഒരിക്കലും കുട്ടികളെ പിടിക്കാൻ ശ്രമിക്കില്ല.
    100 ശതമാനവും ഉറപ്പ് വരുത്തണം എന്ന് മാത്രം.

  • @broadband4016
    @broadband4016 Рік тому

    ഇവരുടെ എണ്ണം ഇവിടെ നിയന്ത്രിക്കണം.അല്ലെങ്കിൽ ഇവർ വല്യ ശല്യമകും

  • @Joe-rd4en
    @Joe-rd4en Рік тому +14

    അതിഥി തൊഴിലാളി എന്നേ പറയാവൂ

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Рік тому +2

    നിങ്ങൾചാനൽകാർആപോലീസ്ക്കാരെഒന്ന്ഉണർത്തൂഅവർഉറക്കിലാണ്

  • @ninetiesadcnbd2235
    @ninetiesadcnbd2235 Рік тому +1

    Ban other state team