അങ്ങനെയും ഒരു ചുവപ്പുകാർഡ്.. മോശം റഫറീയിങ് 🥴... Worst Refereeing decision in Champions League

Поділитися
Вставка
  • Опубліковано 9 жов 2024
  • Hi football fans, Please like the video if you enjoyed..... Subscribe to the channel
    And of course, post your valuable video ideas in the comment box👇👇👇👇
    Your valuable comment surely helps us to make more videos...... !!
    ==================================
    Follow us on instagram: www.instagram....
    Video created by :
    Vidyasagar(voice over) & Mohammed Yazin(content)
    ==============================

КОМЕНТАРІ • 492

  • @junaidmp5251
    @junaidmp5251 3 роки тому +1006

    ISL ലെഫ്‌റി മായി നോക്കുമ്പോൾ ഇത് നിസാരം

  • @roshanrajan4094
    @roshanrajan4094 3 роки тому +238

    കഥ ഇനിയാണ് ആരംഭം 🔥🔥🔥
    ആ Refree പിന്നീട് Refree academy തുടങ്ങുകയും അതിൽ പുള്ളിയുടെ ശിഷ്യന്മാർ ആണ് ഇപ്പോൾ ISL Refrees എന്ന് എത്രപേർക്ക് അറിയാം 💪💪

  • @JithuVino
    @JithuVino 3 роки тому +225

    Njan oru barca faan ആണ് ... but അന്ന് vanpersie ക്ക് red കിട്ടിയത് ഒട്ടും അനുയോജിക്കാത്തത് ആർന്നു...

    • @melvines4331
      @melvines4331 3 роки тому +4

      Barcaku allengilum reffireieng matu clubukale apeshichu(real madrid) nala support kittarundu. Gots kallikunnathu kondakum ullakal

    • @a4zzxn
      @a4zzxn 3 роки тому +1

      👍

    • @melvines4331
      @melvines4331 3 роки тому +1

      @Vaishnav Talks MM mm

    • @melvin6018
      @melvin6018 3 роки тому +2

      @@melvines4331 ente ponno real karyam ormappikelle 😂

    • @r9status680
      @r9status680 3 роки тому +4

      @Vaishnav Talks MM Chelsea aayittilla semi orkkunnundo barcende😂😂😂😂

  • @muhammedp4612
    @muhammedp4612 3 роки тому +195

    ഇതൊക്കെ എന്ത് ഐഎസ്എൽ. ഉയിർ

  • @basil6738
    @basil6738 3 роки тому +101

    ISL ഒരു നിൽവരം കുറയാൻ കാരണം റെഫെർയിങ് തന്നെ ആണ്

  • @amalashok7480
    @amalashok7480 3 роки тому +344

    ഞാൻ ആ കളി അന്ന് ലൈവ് കണ്ടതാ... ദുഷ്ടൻ റഫറി കാരണം ഗണ്ണേഴ്‌സ്‌ പുറത്തായി... 😔😔😔

    • @abuu3316
      @abuu3316 3 роки тому +3

      😪

    • @hamdanhamdanismail9989
      @hamdanhamdanismail9989 3 роки тому +6

      Badaai😂🤣

    • @swalihp8029
      @swalihp8029 3 роки тому +2

      Aano😂
      Ijjathi thall

    • @swalihp8029
      @swalihp8029 3 роки тому +2

      Eee kaliyil defender kallalo red strikerkallle
      Pinne barca goal ittath barcalona yude kayiv thanne aanu

    • @vivasmedias30
      @vivasmedias30 3 роки тому +6

      ഈ പെലാടി 😁

  • @ajeeshthomasthomas6531
    @ajeeshthomasthomas6531 3 роки тому +29

    Blasters: ഒരു കഥൈസൊല്ലട്ടുമ

  • @muhammednajmu5916
    @muhammednajmu5916 3 роки тому +16

    ഇത് പോലെയാണ് ഇപ്പോൾ ഐ സ് ലിൽ കേരളാ ബ്ലാസ്റ്റർസിന്റെയും ഈസ്റ്റ്‌ ബംഗാളിന്റെയും അവസ്ഥ

    • @x_-_h5462
      @x_-_h5462 3 роки тому

      Odishayum 😔pirakil nilkuna teamine kruramayi shikshikum avastha🤣🤣isl rafree 🤣🤣🤣😂😬🤣🤣

  • @alfredsaji6898
    @alfredsaji6898 3 роки тому +1198

    ഇത് കാണുന്ന blasters fans......... 😥

    • @brijitjoshy2293
      @brijitjoshy2293 3 роки тому +8

      🤣🤣🤣🤣🤣

    • @Halamadrid_7281
      @Halamadrid_7281 3 роки тому +23

      Blastersinu മാത്രം അല്ല bro. Cfc fcg ഈ ടീമുകളുടെ അവസ്ഥയും അത് പോലെ തന്നെ ആണ്

    • @johanscrazyworld3570
      @johanscrazyworld3570 3 роки тому +5

      True

    • @shamil7514
      @shamil7514 3 роки тому +1

      Hi

    • @daniyal1696
      @daniyal1696 3 роки тому +3

      @@brijitjoshy2293 nee edada

  • @sarath3027
    @sarath3027 3 роки тому +5

    ബാർസ എന്നും റഫറിമാരുടെ സപ്പോർട്ട് കിട്ടുന്ന ടീമാണ്.
    ചെൽസിക്കു എതിരെ ഉള്ള UCL മാച്ച് അങ്ങനെ അങ്ങനെ എത്ര ഉദാഹരണങ്ങൾ.

  • @shameemmt1769
    @shameemmt1769 3 роки тому +18

    Barcelona ക്ക് എതിരെ അല്ലെ. സ്വാഭാവികം 😒🤭

    • @arunantony9235
      @arunantony9235 3 роки тому

      Barsaku അനുകൂലം ആണ്... അർസനൽ പ്ലെയർ ആണ് പുറത്തായ van persie

  • @sudo_batman748
    @sudo_batman748 3 роки тому +13

    എന്നും Arsenal ഇര തന്നെ. കഴിഞ്ഞ ദിവസം luizനും unnecessary red card.😑

  • @lol-fh2gw
    @lol-fh2gw 3 роки тому +44

    Isl referee മാരെ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല 🤭🥴

  • @shibilivadakkethil1556
    @shibilivadakkethil1556 3 роки тому +40

    NJAN ORU BARSA FAN AAN
    VAN PERSY PAAVAM😢😢

  • @shalurizu647
    @shalurizu647 3 роки тому +155

    Isl വെച്ച നോക്കുബോൾ ഇതൊക്കെ എത്രയോ മെച്ചം isl റിഫ്രമാർ ഉയിർ 🤣🤣

  • @akbroo4011
    @akbroo4011 3 роки тому +42

    Bro!
    നിങ്ങൾ എന്നും വീഡിയോ എടു
    എനിക്ക് ഏറ്റുവും ഇഷ്ടപെട്ട സ്പോർട്സ് ചാനൽ ആണ് ഇത്
    ബ്രോ എന്നും വീഡിയോ ഇടണം ok💥💥💥
    Pewer ആകണം ഓക്കേ °•°•°•°•

  • @irshadrasheed-rg7lm
    @irshadrasheed-rg7lm 3 роки тому +8

    ലെ ബ്ലാസ്റ്റേഴ്‌സ് fan: ഇതെങ്കിലും മതിയെനി 😪😪

  • @wonderful-x9e
    @wonderful-x9e 3 роки тому +43

    2009 seasonil barca vs Chelsea ucl matchinte athrayonum illa idh. 4 penalty 😑😑

    • @nandakishorv4923
      @nandakishorv4923 3 роки тому

      satyam

    • @rashidkr3409
      @rashidkr3409 3 роки тому

      അത് കാണുമ്പോ ഇപ്പോളും വിഷമം ആണ് 😭

    • @wonderful-x9e
      @wonderful-x9e 3 роки тому

      @@rashidkr3409 😞

  • @abhinavpabhiabhi2654
    @abhinavpabhiabhi2654 3 роки тому +20

    ബാർസലോണ vs Chelsea നിയമങ്ങൾ മരിച്ച കളി 😢😢😢😬

    • @RonDSunny
      @RonDSunny 3 роки тому +2

      2009 champions league semi 😓😞

  • @muhammadthahakm
    @muhammadthahakm 3 роки тому +11

    ഇന്നത്തെ എപ്പിസോഡ് കിടു ആണ്. നിങ്ങൾ പറയുന്ന ഇൻസിഡന്റിന്റെ വീഡിയോയും കളിയുടെ ഹൈലൈറ്റ്സും ഉൾപെടുത്തിയത് നന്നായി. Please keep going like this

  • @vasudevakrishnanp1860
    @vasudevakrishnanp1860 3 роки тому +12

    Ithoke kannuna isl referee
    Ithoke enth😁😁

  • @abhizayn
    @abhizayn 3 роки тому +20

    Annu Chelsea vs barcelona ippozhum marakkan sadikkila🙄🙄
    Athanu eppol isl nadannu kondu irikkunathu😭😭😭

    • @raihan8020
      @raihan8020 3 роки тому +5

      Barca pandu fullum paisa vangi kodutu jayikalayirunu

    • @melvines4331
      @melvines4331 3 роки тому

      @@raihan8020 barca mathramal real triple eduthathum.enghane thanneyanu.theeta kozhakal

  • @footballfan8434
    @footballfan8434 3 роки тому +54

    innathe isl refereesinte guru pulli aan enn thonnunnu😂😂

  • @sabareeshm2159
    @sabareeshm2159 3 роки тому +4

    Barca and real always playes with 12men in the ground.......barca vs Chelsea,real vs bayern...real has much more games

  • @kumarsanal1085
    @kumarsanal1085 3 роки тому +1

    ഈ കളി Arsenal ജയിക്കേണ്ടതായിരുന്നു.
    I still remember the ഗെയിം.
    Big Miss Van persie.
    #Utd Fan

  • @jishnuchirammal3936
    @jishnuchirammal3936 3 роки тому +1

    ക്രിക്കറ്റിലെ പോലെ ഫുഡ്ബോളിലും ഒരോ ടീമിനും DRS നുള്ള അവകാശം വേണമായിരുന്നു. എങ്കിൽ റഫറിംങ് പിഴവുമൂലമുണ്ടാക്കുന്ന നഷ്ടങ്ങൾ ടീമിന് ഒരു പാട് ഒഴിവാക്കാമായിരുന്നു.

  • @Kinder_gram
    @Kinder_gram 3 роки тому +3

    0:07il ullath correct offside an. Aa player goaliyude backil an ullath

  • @jestinmathew8636
    @jestinmathew8636 3 роки тому +12

    Indian scripting league -ISL

  • @whoiss77
    @whoiss77 3 роки тому +9

    Poli video bro ❤

  • @thebatman6569
    @thebatman6569 3 роки тому +3

    Ann Njan arsenal Supporter aayirunnu.aa refereye kollanulla deshyam thonniyirunnu appo.😡🤬

  • @OffsideGame
    @OffsideGame 3 роки тому +3

    Real Madrid vs Bayern 2017(second leg) 🥴🥴

  • @equizzlearts
    @equizzlearts 3 роки тому +1

    ISL ൽ blasters നെ നോക്കുന്ന refering Rahul Gupta ആണ്... അയാൾ കാരണം നമക്ക് കിട്ടേണ്ട penalty ഒക്കെ opposition team ന് കൊടുക്കും... ഇതാണ് ISL referee ന്റെ നിലവാരം...

  • @athirathpk770
    @athirathpk770 3 роки тому +51

    Refferying in isl 😂😂😂😂

  • @anugrahohmz512
    @anugrahohmz512 3 роки тому +14

    ഇതൊകേ ഏന്ത്
    isl റഫറി 😂😂😂

  • @jamesmagruder8154
    @jamesmagruder8154 3 роки тому +15

    Barca vs arsenal
    Barca vs chelsea
    Barca vs psg
    U see the irony don't u

  • @nishadck3680
    @nishadck3680 3 роки тому +4

    ബാഴ്‌സലോണ എന്നും റഫറിസിന്റെ ഫേവർ ടീം ആണ് എന്നും

  • @nishaftw8051
    @nishaftw8051 3 роки тому +1

    Broyude.... sound 🔥❤

  • @smijabiju7109
    @smijabiju7109 3 роки тому +3

    Ethonum onnum alla
    Njangade heros indian refrees🙏

  • @manut6324
    @manut6324 2 місяці тому

    ഇതൊക്കെ എന്ത് 😢😢😢ചെൽസി vs ബാർസ ucl മാച്ച്... ദ്രോഗ്ബ പെനാൽട്ടി ക് വേണ്ടി കരഞ്ഞു പറഞ്ഞിട്ടും റഫറി കേട്ടില്ല..

  • @gauthamsaju9387
    @gauthamsaju9387 3 роки тому +2

    njn oru barca fan aanu pakshe barca champions league adicha 2009ilum,11lum bhagyam kond mathramanu kittiyathu

    • @sandeept9413
      @sandeept9413 3 роки тому +1

      റഫറി. അടിപ്പിച്ചു

  • @lavapc6428
    @lavapc6428 3 роки тому +2

    Ith kaanunna le isl referees
    Referee: adutha kbfc matchil ingane oru red card kodukanam☺☺😏😏

  • @cheerfulmario2904
    @cheerfulmario2904 3 роки тому +1

    Most referees are fans of Barcelona thar's what also happened in the most unfair matches ever
    Chelsea vs Barcelona

  • @sreedevkharidas7634
    @sreedevkharidas7634 3 роки тому +2

    നിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനാണ് വാൻ പേഴ്സി, ക്ലബ്ബ് ആണ് ആഴ്സനൽ... ഈ കളി കാണുന്ന സമയത്ത് എന്റെ പ്രായം വെറും പത്തു വയസ്സ് ആണ്... അന്ന് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി...
    പക്ഷെ ഇപ്പൊ ബ്ലാസ്റ്റേഴ്‌സ് കളിയിലെ referring കണ്ടു അത് ശീലായി......
    ഒരു പക്ഷെ വാൻ പേഴ്സി card കണ്ടു പുറത്തുപോയിരുന്നില്ലയെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, കാരണം ആ സമയത്ത് ആഴ്സണൽ മുന്നിട്ടു നിൽക്കുകയും, വാൻ പേഴ്സി ന്ന പ്രധാനതാരം ടീമിൽ ഉണ്ടാവുകയും ചെയ്തിരുന്നു.

    • @sinankalathil2376
      @sinankalathil2376 3 роки тому

      Apparth messiyum xaviyum iniestayum okke und

    • @sreedevkharidas7634
      @sreedevkharidas7634 3 роки тому

      @@sinankalathil2376 ഒരു പക്ഷെ അങ്ങനെ ആകാം ന്നാണ് പറഞ്ഞത്, കാരണം വാൻ പേഴ്സി പോകുന്ന വരെ ടീം മുന്നിട്ടു നിൽക്കുകയായിരുന്നു.
      പിന്നെ ഇതേ xavi, iniesta, messi ഉള്ളപ്പോൾ തന്നെ ആണ് ആദ്യ പാദത്തിൽ വിജയിച്ചത്, കൂടാതെ ഇവർ ഉണ്ടായിട്ടും 11/12 സീസണിൽ ചെൽസിയോട് തോറ്റു പുറത്താവുകയും ചെയ്തിരുന്നു......

    • @sinankalathil2376
      @sinankalathil2376 3 роки тому

      @@sreedevkharidas7634 1st leg nokkanda homegrnd aavumbo aa team jayikkanaan saadhyadha. pinne 11/12 season nokkanda bro football alle edh cheriya teamum vallya teamine tholppikkum,vallya team cheriya teamneyum tholppikkum football alle jayikkunnavar thanne eppozhum jayikkanamennilla

    • @sreedevkharidas7634
      @sreedevkharidas7634 3 роки тому +1

      @@sinankalathil2376 അത് തന്നെ ആണ് bro ഞാനും പറഞ്ഞത്.....

    • @sinankalathil2376
      @sinankalathil2376 3 роки тому

      @@sreedevkharidas7634 Appam kk bro

  • @muhammadanshif2710
    @muhammadanshif2710 3 роки тому +3

    ethu karanam kerala😓😓😓😓

  • @prasadk1984
    @prasadk1984 3 роки тому +1

    In situations like this we should introduce green card ie that player will be substituted.

  • @aju5955
    @aju5955 3 роки тому +6

    അങ്ങനെ ആണെങ്കിൽ barcelona vs chelsea 2009 അതിൽ ശരിക്കും ജയിക്കണ്ടെത്. Chelsea ആയിരിന്നു. But referee കാരണം മാത്രം barcelona final champions league എടുത്തത്

    • @Allin-jq4eq
      @Allin-jq4eq 3 роки тому

      Athu kond oru 5 cup unde bro

  • @larryspacee
    @larryspacee 3 роки тому +4

    Appo Barca vs Chelsea ohh😂

  • @joachimthomas5123
    @joachimthomas5123 3 роки тому

    Same situation in isl with kerala blasters in place of arsenal ☹️☹️

  • @adidoctor4300
    @adidoctor4300 3 роки тому +1

    Barca cash kodthu referee mare kyivasham vechutundayirkum, ethe incident 2009 Chelsea vs barca macthill nadnitunde

  • @ajithmanoj1521
    @ajithmanoj1521 3 роки тому +1

    barca and referees what a love story

  • @lifeisbeautifull....5488
    @lifeisbeautifull....5488 3 роки тому

    Ellaam seriyanu.. But annathe barcayude kali oru rakshayumilla.. Speed game aayirunnu.. Tiki taka.. Njan aa kali veendum full match kaanaan nokki.. Kittiyilla.. Nannayitanu 2teamum kalichadh...

  • @محمدشناص
    @محمدشناص 3 роки тому +3

    Idh okke endh..😂refreeying enn parannal adh ISL refreeying 🥵🥵

  • @dhaneshmangaden3272
    @dhaneshmangaden3272 3 роки тому

    ചെൽസിയും ഇതേപോലെ തോറ്റിട്ടുണ്ട് അതും ബാഴസ യോട് 3 പെനാൽറ്റി അന്ന് കൊടുത്തില്ല ആ കളിയും അത്രയും മനോഹരമായിരുന്നു അന്ന് റഫറിയെ സുരക്ഷ ജീവനക്കാരാണ് പുറത്ത് എത്തിച്ചത്

  • @syamsasi8330
    @syamsasi8330 3 роки тому +1

    പണ്ട് ഇങ്ങനെ ഓരോ സംഭവങ്ങൾ കാണുമ്പോ വിഷമം ആവുമായിരുന്നു
    ഇപ്പൊ isl ഒക്കെ കണ്ട് കണ്ട് ശീലമായി😌

  • @rayshafrayshu7287
    @rayshafrayshu7287 3 роки тому

    ISL... ഇന്ത്യ ഫുട്ബോളിനെ വളർത്തി എടുക്കുന്നു. നല്ല കളിക്കാരെ ഉണ്ടാക്കുന്നു. But വെക്തമായ ഡിസിഷൻ എടുക്കാൻ പറ്റിയ ഒരു റെഫറിയും ഇല്ല.

  • @mohammedjamsheerm1036
    @mohammedjamsheerm1036 3 роки тому +1

    ഒലക്ക ആ കളിയിൽ മെസ്സിയെ foul ചെയ്തതിന് റഫറി panalty കൊടുത്തിട്ടില്ല അത് ഒന്ന് നോക്കുന്നതും നല്ലതാണ് 👍

  • @vishaksachu4633
    @vishaksachu4633 2 роки тому

    Ningalude topic valare diffrent anu machan poliyanu

  • @sripriyaanil596
    @sripriyaanil596 3 роки тому +3

    Van piersi fans like adi 😍

  • @jey_p7
    @jey_p7 3 роки тому +10

    Refereelona for a Reason !!!! 🙌🙌🙌🙌

  • @nabeelnizar9331
    @nabeelnizar9331 3 роки тому

    Kaliyude 60 minit vare 1-1... nou campilnvann oru away goal advantage kitty.. first leg le lead ulapade aggregate score 3-2 .. arsenal nalla dominant positionil nilkkunnu...
    Pettenn athaa referee van persiekk red kodukkunu.. shubham..
    Ennalum first leg il arshavin barcakk ethire nediya aa winning goal 🔥

  • @Nihal_0100
    @Nihal_0100 3 роки тому +1

    Isl നടക്കുമ്പോൾ തന്നെ ഈ വീഡിയോ ഇടന്നം

  • @sahadbadar1756
    @sahadbadar1756 3 роки тому +2

    ഏറ്റവും കൂടുതൽ റെഡ് കാർഡ് കിട്ടിയ മത്സരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @sivajiks952
    @sivajiks952 3 роки тому +1

    Blaaters...💛💛

  • @larryofc1563
    @larryofc1563 3 роки тому +2

    Le isl refress:Am I a joke to you

  • @afreedmoideen
    @afreedmoideen 3 роки тому +12

    അതൊക്കെ നമ്മുടെ ISL Referee മാരെ കണ്ട് പഠിക്കണം വെറുതെ തുമ്മിയാൽ വരെ Yellow Card കൊടുക്കും😏💩

  • @muhsinsulthan9232
    @muhsinsulthan9232 3 роки тому

    Time wasting is a serious offense in football and almost any player gets booked when it’s done.. Van Persie was already booked so He should’ve been careful.. They were winning the game at that time and He deliberately kicked that ball away even after the whistle which is a pretty big deal..

  • @mohammednabeeln8043
    @mohammednabeeln8043 3 роки тому +1

    Le ISL : Oru kadha solatummaa😶

  • @kattachelseafan
    @kattachelseafan 3 роки тому

    ippozhum athu thanne... nadakunath...

  • @4bmusic259
    @4bmusic259 3 роки тому

    ISL ലെ ബ്ലാസ്റ്റർസിനെതിരെ റഫറിമാർ വിളിക്കുന്നത് കണ്ടിട്ട് ഇതൊക്കെ കേൾക്കുമ്പോൾ എന്താ തോന്നാൻ

  • @muhammediqbala1182
    @muhammediqbala1182 3 роки тому

    Missing Dutch players __ roben,Robin van Persie ❤️❤️🌷

  • @pesmagician7103
    @pesmagician7103 3 роки тому +20

    അന്നത്തെ റെഫറി ഇന്ത്യൻ റെഫറി ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.

  • @sherbisasharaf4856
    @sherbisasharaf4856 3 роки тому +6

    2104 വേൾഡ് കപ്പിലെ.സ്പെയിൻ എതിരെ ഉള്ള ഒറ്റ ഗോൾ മതി വാൻ പേഴ്സി യുടെ റേഞ്ച് മനസിലാക്കാൻ 🔥

  • @azharklm1587
    @azharklm1587 3 роки тому +1

    അല്ലങ്കിലും ബാർസക്ക് എപ്പോഴും റഫറി അനുകൂല മായി തന്നെ യാണ് ഇത് മാത്രം ആണോ ചെൽസി ആയി ഉണ്ടായിരുന്ന കളിയിൽ അങ്ങനെ എത്ര കളികൾ

  • @tacticalfootball9295
    @tacticalfootball9295 3 роки тому

    Arsenal vs Barca kaliyil van persie adichathinnu red card koduthatha refreeing systemthinte problem alla . athu fifayude law aanu. footballer eppozhum careful aayirikanam. athinu refree straight redaanu koduthathenkil , athayathu guess that van persie ku nerathe yellow kittila pakshe refree ee samayam straight red card kanichu enna pinne parayam bad refreeing aanenhu, pakshe van persieku ivide already yellow ollathu kaaranam vere yellow koduthapo red aayi . athinu bad refreeing ennhu parayan pattula , manasilayille.

  • @footballsense3484
    @footballsense3484 3 роки тому +1

    ഈ റെഫ്രി പിന്നെയും കുഴപ്പമില്ല isl റെഫ്രി ഇതിനേറ്റാലും മോശം റെഫ്രി ആണ് ഉദാഹരണം കേരള ബ്ലാസ്റ്റേഴ്‌സ് കളി തന്നെയാണ് അതു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് പോയിന്റ് നഷ്പ്പെട്ടു

  • @faaz2513
    @faaz2513 3 роки тому

    2002 world cup ...Italy vs Korea see this match 🙆🏻🙆🏻🙆🏻

  • @sheenasalam2196
    @sheenasalam2196 3 роки тому +2

    Worst referees karyam parayenagil kerala blasters ine Edire vanna referees in isl athane kayive 😡😡😡😡🤬🤬🤬

  • @mhzzeditzz6772
    @mhzzeditzz6772 3 роки тому

    Alla offside vilichittum shotto allenkil netilekko shoot cheythal yellow card kodukkarund rules are rules alle.. Juventusile colombian playerinum kittittond yellow ee reason kond....

  • @asifpilathethvlogs
    @asifpilathethvlogs 3 роки тому

    ആ റഫറിയുടെ പിൻഗാമികൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു.ISL എന്നോ മറ്റോ പേരുള്ള ഒരു തരം ഫുട്ബോൾ ഇവിടെ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കി.

  • @YTGAMINGOfficialchannel
    @YTGAMINGOfficialchannel 3 роки тому +1

    In ISL all games

  • @midhunfabregas43
    @midhunfabregas43 3 роки тому +2

    Njan arsenel fan ayirunnu anne. Arsenal best team ayirunnu anne

  • @vlrpattambi8799
    @vlrpattambi8799 3 роки тому +1

    ഇത് എല്ലായിടത്തും ഉണ്ട് ല്ലേ
    Isl ൽ കുറച്ചു കൂടുതൽ ആണെന്ന് മാത്രം

  • @sairaam4340
    @sairaam4340 3 роки тому +1

    Remembering isl referees😂😂😂

  • @hemands4690
    @hemands4690 3 роки тому

    Athupole ulla oru stadiyathil kali nadakumbol kalikkarku angane chila abadham pattam . Athinu red card kodukendath illarnu. Enthayalum athukaranam Arsenal nu oru champions league nashtam ayi ennu parayam . Namuku ariyillalo annu ars purathu ayillarnel champions league nedumo ennu . 😢😢😢😢😢😢😢

  • @rahul.r.s122
    @rahul.r.s122 3 роки тому +1

    Atheham kalikkalathil undayurunnenkil arsenal jaikkumayirunnu

  • @Joshuakurupp
    @Joshuakurupp 3 роки тому +2

    2009 ലെ പിടിച് പറിയുടെ അത്രേം വരുവോ?

  • @agdrakzzyt7719
    @agdrakzzyt7719 3 роки тому +2

    Ithokke kanunna njan kerala blastersinano ingathee avasta

  • @liyanmuhammed3094
    @liyanmuhammed3094 3 роки тому +8

    Ini njan India refereecine kaliyakkunnilla

  • @hawkaz5917
    @hawkaz5917 3 роки тому +1

    Isl il റഫറിക്ക് പകരം var വെച്ചാൽ മതിയാവും😁✌️

  • @vaisakh9855
    @vaisakh9855 3 роки тому +1

    Gunners ❤️🙃

  • @venkitakrishnan6950
    @venkitakrishnan6950 3 роки тому +1

    2009 UCL Chelsea vs Barcelona kaliyo...Panna nari referee..annonnu urangan polum pattiyilla🤬

  • @pespesiant6400
    @pespesiant6400 3 роки тому +1

    Isl referees ithilum kashttam aan😭😰

  • @suryakiran4036
    @suryakiran4036 3 роки тому +3

    Isl il undaya refree ayirikkm ath😂

  • @arshadn5132
    @arshadn5132 3 роки тому +4

    First view💥💥

  • @muhammednihalpk2719
    @muhammednihalpk2719 3 роки тому

    Refereelona for a reason... 2009 against chelsea

  • @adsn91
    @adsn91 3 роки тому

    ISL referee: നീയൊന്നും ഇന്ദു ചൂഡനെ തോൽപ്പിക്കാൻ മാത്രം വളർന്നട്ടില്ല മക്കളെ😏😏

  • @siralexferguson5541
    @siralexferguson5541 3 роки тому +2

    GGMU 🔴

  • @rabeehr1183
    @rabeehr1183 3 роки тому

    എന്ത് ആയാലും കഴിന്നത് കയ്യിഞ്ഞു പിന്നെ അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് ആ വിജയം ആഴ്സലിന് കൊടുക്കാൻ പറ്റുല്ലല്ലോ

  • @antonyjoyal747
    @antonyjoyal747 3 роки тому +1

    Van 🥰

  • @shaficv1806
    @shaficv1806 3 роки тому

    Still Arsenal since 2003 ❤❤❤❤