അപ്പുവും മോളും ദേഷ്യത്തില്‍.. വേദനയോടെ സുചിത്ര..!! l Mohanlal lSuchithra

Поділитися
Вставка
  • Опубліковано 11 вер 2024
  • കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്റെ ആരോഗ്യപ്രശ്‌നങ്ങള്‍. വാര്‍ത്താ മാധ്യമങ്ങളിലടക്കം നടനെ പരിശോധിച്ച ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും വ്യാജ വാര്‍ത്തയാണെന്ന തരത്തില്‍ നിരവധി പ്രചരണങ്ങളും ഉണ്ടായി. വാര്‍ത്തയുടെ പിറ്റേ ദിവസം നടനെ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പിലും കണ്ടതോടെ പ്രചരണങ്ങള്‍ ഇരട്ടിയായി. എന്നാല്‍ ഡോക്ടര്‍ അഞ്ചു ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടും അതിനു തയ്യാറാകാതെ ആരോഗ്യവാനാണെന്ന് പറഞ്ഞുകൊണ്ട് ക്യാമ്പിലേക്ക് വരികയായിരുന്നു നടന്‍ ചെയ്തത്.
    #Mohanlal #Amritahospital #Kochi #VismayaMohanlal #ViralVideo #mohanlal #vismayal #pranavmohanlal #actor #actorlife #completeactor #malayalammovieactor #actresslife #nerumovie #nerumovietrailer #me005 #mm012

КОМЕНТАРІ • 7

  • @sivakamic7848
    @sivakamic7848 22 дні тому +4

    ഡെഡിക്കേഷൻ അല്ലേ സുചി Award function ൽ ലാലേട്ടനില്ലാതെ ഒന്നും ശരിയാവില്ല.. അതിനു ശേഷം അദ്ദേഹം rest ചെയ്തോളും.. ഹോസ്പിറ്റലിൽ കിടന്നിട്ടു പോലും എന്തൊക്കെ അദ്ദേഹത്തെ കുറിച്ച് എന്തൊക്കെ പറയുന്നു.. God allways with him... 👍🏻♥️❤👍🏻♥️❤💖👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-kr4fh1hf8e
    @user-kr4fh1hf8e 22 дні тому +1

    ❤❤

  • @ElcyThomas-p7o
    @ElcyThomas-p7o 21 день тому

    ❤❤❤😢