ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സല കാരുണ്യസിന്ധോ ഞങ്ങളെ രക്ഷിക്കണേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ ഗുരുനാഥയ്ക്ക് നമസ്കാരം പ്രണാമം
പ്രണാമം സുസ്മിതാ ജി ഭാഗവത ശ്രവണം അവസാനം വരെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകണെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു സുസ്മിതാ ജിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമോ ഭഗവതേ വാസുദേവായ
എന്തു സുഖമാണ് മനസ്സിന് തുടർച്ചയായി കേൾക്കാൻ കൊതിയാകുന്നു ഈ ഭാഗ്യം എനിക്കു കിട്ടിയതിനു bagavanod നന്ദി പറയുന്നു ഈ കഥ കേൾപ്പിച്ചു മനസ്സിന് സന്തോഷം തരുന്ന എൻ്റെ ഗുരുവിന് sarveswarante anugrahamundakane എന്നു പ്രാർത്ഥിക്കുന്നു ഭഗവാൻ്റെ anugrahammullathu കൊണ്ടുതന്നെ aannu ഇതുപോലെ prayan പറ്റുന്നത് ഗുരുവേ 🙏🙏🙏🙏 എല്ലാ നന്മകളും undakan പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭാഗവതം ഭഗവാൻ തന്നെയാണ്..... ഈ കലിയുഗത്തിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ ജീവാത്മാക്കളിലും ഭക്തിയും, ജ്ഞാന-വൈരാഗ്യങ്ങളും ഉണ്ടാകാൻ ഭാഗവതപഠനം കൊണ്ട് സാധിക്കട്ടെ..... സുസ്മിതാജിയുടെ ഈ സേവനം എല്ലാ ജീവത്മാക്കളിലും എത്തട്ടെ..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
ഇന്ന് ഞാൻ സുസ്മിതാജിയുടെ ഭാഗവത മാഹാത്മ്യം ആദ്യമായി ശ്രവിച്ചത്. ആദ്യം മുതൽ അവസാനം വരെ ശ്രവിക്കാനുള്ള ഭാഗ്യം siddhikkatte എന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് ഇതുവരെ എന്തുകൊണ്ട് ഇങ്ങനെ തോന്നിയില്ല. എല്ലാം ഭഗവാൻ്റെ തുണ കൊണ്ട് തന്നെ. Hare Krishna.
നമസ്കാരം സുസ്മിതാ ജി 🙏🏻🙏🏻🙏🏻 വളരെ പുണ്യപ്രവർത്തിയാണ് ചെയ്യുന്നത്... ഒരുപാട് നന്ദി 🙏🏻 ഇതെല്ലാം അറിയാനും ആസ്വദിക്കാനും സാധിക്കുന്നത് തന്നെ ഭാഗ്യമാണ് 😊😊😊😊 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം മോളെ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഇത്രയെങ്കിലും കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം ആണല്ലോ മോളെ. ഈ പാരായണം കൊണ്ട് മാത്രമാണല്ലോ ഇതിനു കഴിയുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏🙏🌹
🙏🙏🙏❤️❤️❤️ സുസ്മിതാ ജി , പറയാൻ വാക്കുകൾ ഇല്ല.... അത്രയ്ക്കും സുന്ദരം... വളരെ പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനും ഇനി വരുന്ന എല്ലാത്തിനും വേണ്ടി വേണ്ടി കാത്തിരിക്കുന്നു. പുതിയ പുതിയ അറിവിലേക്കായി പ്രതീക്ഷയോടെ..🙏🙏🙏😍❤️❤️❤️
🙏🙏🙏🙏🙏ഓം!!!...... നമോ ഭഗവതേ!!വാസുദേവായ..... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏സുസ്മിതജീ..... ഗുണ പാഠങ്ങൾ അടങ്ങിയ, ഹൃദയ സ്പർശിയായ കഥ!!!ജീവിതത്തിൽ എന്തെല്ലാം നഷ്ട്ടമായാലും ഭഗവൽ ഭക്തി എന്നിൽ നിന്നും വിട്ടു പോകല്ലേ എന്ന പ്രാർഥയോടെ നമസ്തേ!!!ഗുരുജീ... 🙏🙏🙏🙏🙏🌹🌹🌹🌹🌹😍😍😍❤
ഹരേ കൃഷ്ണാ താങ്കളുടെ ഭാഗവത പാഠങ്ങൾ ശ്രവിക്കാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നു. തുടർച്ചയായി കേൾക്കാൻ സാധിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. God bless you 🙏🙏🙏
നന്ദി നന്ദി നന്ദി ദേവിക്ക് ഈശ്വര കടാക്ഷം നന്നായ് ലഭിച്ചിട്ടുണ്ട് അതിനാലാണ് ശ്രേഷ്ഠമായ സ്വരമാധുര്യവും ബുദ്ധിശക്തിയും ചിന്താശക്തിയും ഉള്ളത്!!! സർവ്വേശ്വരൻ ഇനിയും ദീർഘായുസ്സും ഐശ്വര്യവും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടേ എന്ന പ്രാർത്ഥന 🙏🙏🙏
ഹരേ രാമ... ഹരേ കൃഷ്ണാ... നാരായണ...🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️..നന്ദി എന്ന വാക്ക് മാത്രം മതിയാവില്ല മാഡം ഇങ്ങനെ ഭാഗവതം ശ്രവിക്കാൻ ഒരു അവസരം തന്നതിന്.....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണാ.
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീ ഹരയേ നമഃ 🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏
ആത്മദേവന്റെ കഥ വളരെ തന്മയത്വതോടു കൂടി അവതരിപ്പിക്കുമ്പോൾ ആ സന്ദര്ഭത്തിലൂടെ പോകുന്ന feel .ശരിക്കും ആസ്വദിച്ചു .പ്രഭാഷണം കേൾക്കാൻ സാധിക്കുന്നതിൽ ഭഗവാനോടും ടീച്ചറിനോടും കടപ്പെട്ടിരിക്കുന്നു .നാരായണായ നമഃ 🙏
ഈശ്വര ഇതു മുഴുവൻ കേൾക്കുവാൻ ഭാഗ്യം തരണമേ.
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തവത്സല കാരുണ്യസിന്ധോ ഞങ്ങളെ രക്ഷിക്കണേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ ഗുരുനാഥയ്ക്ക് നമസ്കാരം പ്രണാമം
ഓം നമോ നാരായണാ നാരായണ നാരായണ പാഹിമാം
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏 ഭാഗവതം കേൾക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം ജീ അവിടുത്തെ പാദം നമിക്കുന്നു
പ്രണാമം സുസ്മിതാ ജി
ഭാഗവത ശ്രവണം അവസാനം വരെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകണെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു
സുസ്മിതാ ജിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഓം നമോ ഭഗവതേ വാസുദേവായ
Hari om🙏
Hari om🙏🙏🙏🙏🙏
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരരെ ഹേ നാഥാ നാരായണ വാസുദേവായ 🙏🏻🙏🏻🙏🏻സുസ്മിത ജി 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ നമ : . ഓം നമോ നാരായണായ നമ:🙏🙏🙏🪔 ഓം നമോ നാരായണായ നമ:🙏🙏🌹🌹🌹🌹🕉️🕉️🕉️👍👌🙏🙏🪔🪔🪔🪔🪔🥀🥀🥀🥀🥀🌿🌿🌿🪔🙏
You are great, 😘and your voice is amazing 👏 🤩 krishna always loves you ❤
എന്തു സുഖമാണ് മനസ്സിന് തുടർച്ചയായി കേൾക്കാൻ കൊതിയാകുന്നു ഈ ഭാഗ്യം എനിക്കു കിട്ടിയതിനു bagavanod നന്ദി പറയുന്നു ഈ കഥ കേൾപ്പിച്ചു മനസ്സിന് സന്തോഷം തരുന്ന എൻ്റെ ഗുരുവിന് sarveswarante anugrahamundakane എന്നു പ്രാർത്ഥിക്കുന്നു ഭഗവാൻ്റെ anugrahammullathu കൊണ്ടുതന്നെ aannu ഇതുപോലെ prayan പറ്റുന്നത് ഗുരുവേ 🙏🙏🙏🙏 എല്ലാ നന്മകളും undakan പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🙏
സുസ്മിതാ ജിയുടെ സ്പുടതയാർന്ന ഈ പ്രഭാക്ഷണം കേൾക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം നന്ദി സഹോദരി .
Hare krishna 🙏🙏🙏
സത്യം ❤
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഭാഗവതം ഭഗവാൻ തന്നെയാണ്..... ഈ കലിയുഗത്തിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ ജീവാത്മാക്കളിലും ഭക്തിയും, ജ്ഞാന-വൈരാഗ്യങ്ങളും ഉണ്ടാകാൻ ഭാഗവതപഠനം കൊണ്ട് സാധിക്കട്ടെ..... സുസ്മിതാജിയുടെ ഈ സേവനം എല്ലാ ജീവത്മാക്കളിലും എത്തട്ടെ..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ പറയാൻ വാക്കുകൾ ഇല്ല
ഇന്ന് ഞാൻ സുസ്മിതാജിയുടെ ഭാഗവത മാഹാത്മ്യം ആദ്യമായി ശ്രവിച്ചത്. ആദ്യം മുതൽ അവസാനം വരെ ശ്രവിക്കാനുള്ള ഭാഗ്യം siddhikkatte എന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് ഇതുവരെ എന്തുകൊണ്ട് ഇങ്ങനെ തോന്നിയില്ല. എല്ലാം ഭഗവാൻ്റെ തുണ കൊണ്ട് തന്നെ. Hare Krishna.
എന്റെ ഗുരുനാദക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌹🌹🌹
ഭഗവാനേ.....
ഭക്തി ദേവി എന്റ ഹൃദയത്തിൽ ഇരിക്കാൻ അനുഗ്രഹിക്കണേ......കൃഷ്ണ
നമസ്‌കാരം സുസ്മിതാ ജി 🙏🏻🙏🏻🙏🏻 വളരെ പുണ്യപ്രവർത്തിയാണ് ചെയ്യുന്നത്... ഒരുപാട് നന്ദി 🙏🏻 ഇതെല്ലാം അറിയാനും ആസ്വദിക്കാനും സാധിക്കുന്നത് തന്നെ ഭാഗ്യമാണ് 😊😊😊😊 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം മോളെ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഇത്രയെങ്കിലും കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം ആണല്ലോ മോളെ. ഈ പാരായണം കൊണ്ട് മാത്രമാണല്ലോ ഇതിനു കഴിയുന്നത്
ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ
🙏🙏🙏🙏🌹
🙏
👃👃👃
🙏🙏🙏നമസ്തേ. പ്രഭാഷണം വളരെ മനോഹരം. നന്മകൾ നേരുന്നു. സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏
🙏
🙏🙏🙏🙏🙏 ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ. ദേവീ .. നാരായണ
നമസ്തേ! ജി !!!!
🙏Harekrishna 🙏
Namaskaram 🙏 gi
Thanks
Radhe syam 🙏🌹
Suppr 👍😍
അഭിമാനത്തോടെ സന്തോഷത്തോടെ നമിക്കുന്നു സുസ്മിത ജി 🌹 സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏രാധേ രാധേ ശ്യാം 🙏🙏
🙏🙏🙏❤️❤️❤️ സുസ്മിതാ ജി ,
പറയാൻ വാക്കുകൾ ഇല്ല.... അത്രയ്ക്കും സുന്ദരം... വളരെ പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനും ഇനി വരുന്ന എല്ലാത്തിനും വേണ്ടി വേണ്ടി കാത്തിരിക്കുന്നു. പുതിയ പുതിയ അറിവിലേക്കായി പ്രതീക്ഷയോടെ..🙏🙏🙏😍❤️❤️❤️
ഓം നമോ ഭഗവതേ വാസുദേവായ 🙏
🙏🙏🙏🙏🙏ഓം!!!...... നമോ ഭഗവതേ!!വാസുദേവായ..... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏സുസ്മിതജീ..... ഗുണ പാഠങ്ങൾ അടങ്ങിയ, ഹൃദയ സ്പർശിയായ കഥ!!!ജീവിതത്തിൽ എന്തെല്ലാം നഷ്ട്ടമായാലും ഭഗവൽ ഭക്തി എന്നിൽ നിന്നും വിട്ടു പോകല്ലേ എന്ന പ്രാർഥയോടെ നമസ്തേ!!!ഗുരുജീ... 🙏🙏🙏🙏🙏🌹🌹🌹🌹🌹😍😍😍❤
അതെ 🙏
Namaste Vijayamma mam 🙏🙏🙏
🙏🙏🙏🙏🙏
ഇത്രയു० ഭ०ഗിയായി ഭാഗവത० പറഞു തന്നതിന് അവിടുത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
Om Namo Bhagavate Vasudevaya Cristal clear explanation. Koti koti pranamam🙏🙏🙏🙏🙏
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ❤❤❤🙏🏻🙏🏻🙏🏻🙏🏻
ഭാഗവതം കേൾക്കാൻ ഭഗവാൻ നിശ്ചയിച്ചാൽ മാത്രമേ സാധിക്കു. എന്റെ അനുഭവം 🙏🏻😍🙏🏻. God bless you always Susmita.
എല്ലാം അതിന്റെതായ സമയത്തു നടക്കും 😍🙏🙏
nangdhi chechi om namo narayanaya ente thudakkavanith
Sathyam
😃
ഗദദ😮ദക😮😊😊0 9😊uji6@@SusmithaJagadeesanദ
ഗുരുജി
നമസ്ക്കാരം
🙏
❤❤❤❤❤
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Hare Krishna..🙏
You r really blessed Susmithaji..
we too are blessed to hear Bhagavatha mahathmyam from you..
ഓം നമോ ഭഗവതേ വാസുദേവായ
സപ്തഹങ്ങളിൽ ഈ കഥകൾ കേട്ടിട്ടുണ്ട്, ഇത്രയും നന്നായി വിസ്തരിച്ചു കേട്ടിട്ടില്ല. നന്ദി സഹോദരി, 🙏👍
പ്രണാമം സുസ്മിതാജി' 1
@@padminimenon7198 aàaaaàaaaààaàaa11q111
Hare Krishna ❤Narayana🙏🏻💕 Pranamam Amme 🙏🏻🙏🏻🙏🏻
Om namo narayana ya. Om namo bhagvate vasudevaya
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
പ്രണാമം 🙏ഏതോ ജന്മത്തിൽ കിട്ടിയ സുകൃതം ഇത് കേൾക്കാൻ ഇടവന്നത്. അവിടുത്തെ അടുത്തേക്ക് വഴികാട്ടിയായി ഈ ഗുരുവിനെ തന്നത്. ഹൃദയം നിറഞ്ഞ നന്ദി.🙏
എനിക്കും അതെ അനുഭവം. അതെ അഭിപ്രായം 🙏
Thank you for your detailed explanation.
നന്ദി. സുസമിത ജി.
ശെരിയായ അഭിപ്രായം. മുന്ജന്മ സുകൃതം. ഹരേ നാരായണ 🙏🙏🙏. സുസ്മിതാജി പ്രണാമം
👌💓
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 👌👌👌❤❤❤❤🌹🌹🙏
GURU VANDHANOM AMMAE... RADHESHYAM KANNA...
Om Namo Bhagawate Vasudevaya 🙏
Very much happy to hear madam's Srimad Bhagawatham
Very good narration. Pranamam
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏❤❤❤❤🙏🙏🙏
Pranamam Mathagi 🙏 🙏 ❤❤❤❤
ഹരേ കൃഷ്ണാ
താങ്കളുടെ ഭാഗവത പാഠങ്ങൾ ശ്രവിക്കാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നു. തുടർച്ചയായി കേൾക്കാൻ സാധിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.
God bless you 🙏🙏🙏
അമ്മേ ഒരുപാട് നന്ദി 🙏🙏🙏
നമസ്തേ ജീ വളരെ ഹൃദ്യമായ കഥാ അവതരണ ശൈലി...🙏🙏🙏🌸
പ്രണാമം സുസ്മിതാ ജി🙏🙏🙏
ഓം നമോ ഭാഗവതേ വാസുദേവായ 🙏🙏🙏🙏
🙏
Namaskaram I am unable to express my happiness I believe it is the voice of Almighty
Bhagavanum Susmithajikum ente padanamaskaram 🙏🌹🙏
Namosthuthe mahayogin prabhannamanushadhimam yadha twath charanambhoje rathisyadhana payini. 🙏🌹🙏
പ്രണാമം... 🙏🙏🙏…
ഭാഗവതത്തിലെ ഓരോ കഥയും കേൾക്കാൻ കാത്തിരിക്കുന്നു... എല്ലാം ഭഗവാന്റെ അനുഗ്രഹം...
Hara. Krishna
Hare krishna hare krishna krishna krishna hare hare
Hare rama hare Rama rama rama hare hare
വളരെ മനോഹരമായ അവതരണം... kettirikkumpol സമയം പോകുന്നത് അറിയുന്നില്ല... thank you so much ma'am 🥰🙏
ഹരേ കൃഷ്ണാ ❤️ ❤️ ❤️
നമസ്കാരം പ്രിയപ്പെട്ട ഗുരുനാഥേ 🙏🙏🙏👌👌👌❤❤❤❤❤ നന്ദി മാതെ.... ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ ഭഗവതെ നാരായണായ 🙏
Manoharam
🙏🙏🙏
🙏🙏🙏
ഓം നമോ നാരായണ 🙏🙏🙏
പ്രണാമം സുസ്മിതാജി 🙏. ഇനിയുള്ള ദിവസങ്ങളിലും ഭാഗവതം കേൾക്കാൻ ഭഗവാന്റെ കാരുണ്യം ഉണ്ടാവണേ 🙏🙏🙏🙏
Om namo bagavathe vasudevaya namaskaam Susmita ji 🙏🏼🙏🏼🙏🏼🙏🏼
ഹരി ഓം
🙏🙏🙏
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
🥰🥰❤️
പ്രണാമം സുസ്മിതജി 🙏ഭാഗവതം ശ്രവിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു നന്ദി ഒരുപാട് നന്ദി 🙏🙏❤
Jay Jay sree Radhe shyam Hare Krishna
ഹരേ കൃഷ്ണാ...... തുടർന്നും കേൾക്കാൻ സാധിക്കണം ഭഗവാനെ.
Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹന്ത സൗഭാഗ്യം ജനാനം🙏🏻🙏🏻
സന്തോഷം ജീ വളരെ സന്തോഷം എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🌹
🙏അഭിമാനത്തോടെ സന്തോഷത്തോടെ ആദരവോടെ 🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഹരേ കൃഷ്ണാ 🙏 നമസ്തേ മാതാജി 🙏🌹
🙏
ഭാഗവതം കേൾക്കാൻ അവസരം ഒരുക്കിയ ചേച്ചിക്ക് നന്ദി 🙏🙏
Om namo narayanaya
Hare Krishna Krishna Krishna Krishna hare hare codi codi pranam Susmita jagadeesan ❤️🙏🏻 story sweetly parju thannirikunnu
Hare krishnaa.🙏🙏🙏... Blessed to hear..🙏. God bess you madam...🙏
Pranamam Susmithaji
🙏
ഹന്ത ഭാഗ്യം ജനാ നാം 🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചീ....... നമസ്കാരം 🙏🙏🙏🙏
നല്ലൊരു ദിനം ആശംസിക്കുന്നു 🙏
🌹🌹🌹
സുസ്മിതാജി.. എന്താ പറയുക... എത്ര നല്ല class... അഭിനന്ദനങ്ങൾ... ഒത്തിരി ഇഷ്ടത്തോടെ....🙏🙏🙏🙏❤❤❤❤❤❤❤💐💐💐💐🥰🥰🥰🥰
Good,,
Namo
Hariom🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി ദേവിക്ക് ഈശ്വര കടാക്ഷം നന്നായ് ലഭിച്ചിട്ടുണ്ട് അതിനാലാണ് ശ്രേഷ്ഠമായ സ്വരമാധുര്യവും ബുദ്ധിശക്തിയും ചിന്താശക്തിയും ഉള്ളത്!!! സർവ്വേശ്വരൻ ഇനിയും ദീർഘായുസ്സും ഐശ്വര്യവും സൗഭാഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടേ എന്ന പ്രാർത്ഥന 🙏🙏🙏
പ്രണാമം 🙏. കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു. ഭാഗവതം മുഴുവൻ കേൾക്കാൻ ഉള്ള ഭാഗ്യവും ഭഗവാൻ നൽകേണമേ കൃഷ്ണാ....
ഹരേ കൃഷ്ണാ🙏
Manasu niranjuu bhankara santhosham thonunnu🙏🙏🙏Susmitha jii🙏🙏🙏enekku ee bhagyam undayathil parayan vakkukal ella Bhagavan't anugraham annum undakattaa🙏🙏🙏Hare Krishna
So blessed to hear❤️❤️
❤
Nte Ammayude almavinu santhi nalkane krishna kashtapedutharuthe pawamanu nte Amma rekshikkane Narayana🙏🙏🙏
🙏🙏🙏
🙏
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌺🌺
ഹരേ രാമ... ഹരേ കൃഷ്ണാ... നാരായണ...🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️..നന്ദി എന്ന വാക്ക് മാത്രം മതിയാവില്ല മാഡം ഇങ്ങനെ ഭാഗവതം ശ്രവിക്കാൻ ഒരു അവസരം തന്നതിന്.....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ
ഹരേ രാമ രാമ
ഹരേ കൃഷ്ണ കൃഷ്ണാ
ഹരേ രാമ രാമ
ഹരേ കൃഷ്ണ കൃഷ്ണാ.
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
ഓം നമോ ഭഗവതേ വാസുദേവായ.🌹🙏🌹🙏🌹🙏🌹🙏🌹❤️🙏
ഹൃദ്യം മധുരം മനോഹരം ഈ പഠനം.നമസ്ക്കരിക്കുന്നു ഗുരു നാഥേ.🙏❤️🙏🌹🙏💖💖🙏
അമ്മയുടെ ഭഗവത് ഗീത ക്ലാസുകൾ രണ്ടു തവണ കേട്ടു, ഇനി ഭാഗവതം തുടങ്ങി, ഒരു യജ്ഞം തന്നെ ആണ്, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാര്ഥിക്കണം... ഹരേ കൃഷ്ണാ
തീർച്ചയായും.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഹരി ഓം ഗുരുഭ്യോ നമഃ 🙏
🙏
💓HareKrishnaa❤️Radhe Radhe💖
ഹരേ കൃഷ്ണാ🙏🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായാ 🙏🙏സുസ്മിതാജി പാദനമസ്ക്കാര൦ 🙏🙏🙏❤❤❤❤
വളരെ ആസ്വാദ്യമായി. നന്ദി,സുസ്മിതജി.
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീ ഹരയേ നമഃ 🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏
Hare Krishna 🙏 🙏 🙏
Avidudunnu parayunnathu nannayi manassilakunnundu.
Namasthe Susmithaji 🙏 🙏 🙏
Om Namo Bhagavathe Vasudevaya..Namaskaram Kreshna..
Hare rama rama🙏hare Krishna Krishna🙏🙏
Hare rama, harerama, rama, ramaharehare, harekrishna, harekrishna, krishna, krishna, harehare 🌹
Hare krishnaa🙏🙏🙏🌹🌹🌹🌹 പാദ നമസ്കാരം susmithaaji,🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
Hare krishna
മാതാജി.. 🙏🙏🙏🙏🙏🙏
🙏
ആത്മദേവന്റെ കഥ വളരെ തന്മയത്വതോടു കൂടി അവതരിപ്പിക്കുമ്പോൾ ആ സന്ദര്ഭത്തിലൂടെ പോകുന്ന feel .ശരിക്കും ആസ്വദിച്ചു .പ്രഭാഷണം കേൾക്കാൻ സാധിക്കുന്നതിൽ ഭഗവാനോടും ടീച്ചറിനോടും കടപ്പെട്ടിരിക്കുന്നു .നാരായണായ നമഃ 🙏
🙏
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഓം നമോ ഭാഗവതെ വാസുദേവായ 🙏🙏🙏🙏🌹
ഓം നമോ നാരായണായ
ഓംസര്‍വ്വംശ്രീകൃഷ്ണാര്‍പ്പണമസ്തു
Thanks Ma♥