എൻ്റെ പെന്നു പെങ്ങളെ ജാലിയൻ ബാലാബാഗിനെ കുറിച്ച് പറയുമ്പോൾ. ഇതിന് പ്രതികാരം ചെയ്ത.ഉദ്ധൻ സിങ്ങിനെ കുറിച്ച് പരാമർശിക്കാതെ പോയത് ശരിയായില്ല.. കാലം എത്ര പോയാലും ആ. ധീരൻ നമ്മുടെ മനസിൽ ജീവിക്കും
ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ അപ്പോൾ ഉള്ള ശബ്ദം തന്നെ ഉപയോഗിക്കുക.. അപ്പോഴാ അതിന് ഒരു യഥാർത്ഥ ഫീൽ ഉണ്ടാവുക..അല്ലാതെ മ്യൂസിക് ഇട്ട് വെറുപ്പിക്കരുത്.. ഓൾ ദി ബെസ്റ്റ്❤️
Keep going sis continue your dreams and trying to better next video all the best❤👍🏻
Thankyou valara upakaarapattu
ചരിത്രം ഉറങ്ങുന്ന മണ്ണ്.. ഏതൊരു ഇന്ത്യക്കാരും കാണേണ്ട സ്ഥാലം തന്നെയാ.. 🌹🌹🙏🏻🌹🌹
👍
ഞാനും കാണരേട്ടനും അന്ന് പോയതാ
എന്ന് 🤣
എൻ്റെ പെന്നു പെങ്ങളെ ജാലിയൻ ബാലാബാഗിനെ കുറിച്ച് പറയുമ്പോൾ. ഇതിന് പ്രതികാരം ചെയ്ത.ഉദ്ധൻ സിങ്ങിനെ കുറിച്ച് പരാമർശിക്കാതെ പോയത് ശരിയായില്ല.. കാലം എത്ര പോയാലും ആ. ധീരൻ നമ്മുടെ മനസിൽ ജീവിക്കും
ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ അപ്പോൾ ഉള്ള ശബ്ദം തന്നെ ഉപയോഗിക്കുക.. അപ്പോഴാ അതിന് ഒരു യഥാർത്ഥ ഫീൽ ഉണ്ടാവുക..അല്ലാതെ മ്യൂസിക് ഇട്ട് വെറുപ്പിക്കരുത്.. ഓൾ ദി ബെസ്റ്റ്❤️
Avide full songs aanu copy right varumello atha pinney sound oyivakkiye 😊