Many driving schools don't teach reverse and parallel parking,mirror adjustment etc,. Their coaching is to the extent of passing out the driving test. Many students who join the driving class also do not know about such tricky parking. Whoever read this comment, and freshers please insist your driving school to teach you these aspects also.
car nerathik erakan video vazhi Sir ene orupad sahayichitund athond ammmamaye doctre kanikan oke kond povan pati Nallth varatte njn prarthikum Thnku soooooooooooooooo much
Thnx lot chetta.45 deg reverse vedioyum cheyd kanich teranea ad inside plus outside view kanikkan pattumengil.. Ee vediovil reverse cheydilea adpole front yengane parking and parking out
കാര് എല്ലാ സ്വിച്ച് നേം കുറിച്ചു ഒരു വീഡിയോ ചെയ്യണേ......പെട്രോൾ ടാങ്ക് ..ഡിക്കി... Bonett അങ്ങനെ അങ്ങനെ.. യൂട്യൂബ് പലരും switches നെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്....പക്ഷെ അവർ ആരും ഇത് ഒന്നും ഉൾപ്പെടുത്താറില്ല....ഒരുപക്ഷേ പുതിയതായി ഡ്രൈവിംഗ് പഠിച്ചു ഇറങ്ങിയവർക് ഒക്കെ ഉപകാരപ്പെടും തീർച്ച.....ഞാൻ പറഞ്ഞ മിക്ക വീഡിയോസ് ഉം താങ്കൾ അടുത്ത ദിവസം തന്നെ അപ്ലോഡ് ചെയ്ത തന്നിട്ടുണ്ട്....അതിനു നന്ദി അറിയിക്കട്ടെ....
ok cheiyyam.....AC - fresh air/re circulation mode ill ittal mathi. allenkil windshield ill shampoo or vineger use cheiyyam. ee video kand nolku- ua-cam.com/video/IZqyJgPdQh8/v-deo.html
driver seat, passenger seat side adayalam aaitu edukam. ...steering tirikumbol front wheels aa tiriyu. back/rear wheels turn akila. ua-cam.com/video/FUskTIki6tA/v-deo.html for reverse oru video vegam undakam
പോളോ കാർ ആണ് ഞാൻ ഡ്രൈവ് ചെയ്യുന്നത് അതിൽ കീറി ലേക്ക് എത്താൻ സിഗ്നൽ 3 കാണിക്കുമ്പോൾ ഞാൻ സെക്കൻഡറിയിൽ തന്നെ പോകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ???beginner aann
സർ, ഈ വീഡിയോയിൽ റിവേഴ്സ് എടുക്കുന്നതിനു മുന്നേ നമ്മൾ മുന്നോട്ട് അൽപം എടുക്കുമല്ലോ, (നമ്മുടെ ബാക്ക് ടയർ ഐ10 കാറിൻ്റെ സെൻ്ററിൽ വരുന്നതുവരെ) ആ സമയം നമ്മുടെ വാഹനവും ആ വൈറ്റ് ഐ10 കാറിനും ഇടയിൽ എത്ര സ്പേസ് വേണം, അല്ലെങ്കിൽ എത്ര സ്പേസ് ഇടുന്നതായിരിക്കും സേഫ്. അതേ പോലെ സ്റ്റിയറിംഗ് ഫുൾ തിരിച്ച് എടുക്കാനുള്ള വീതി വഴിക്ക് ഇല്ലാത്ത സിറ്റുവേഷൻ വരികയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണം.
i20.... baleno is good pakshey build quality atra pora. Polo - good ride and handling pakshey service and parts expansive aanu. Rear space kurava. elite i20 is better option. Ford figo, honda jazz umm consider cheiyyam. Test drive and book 👍
നല്ലൊരു അറിവ് തന്നെ യെന്ന് സ
മ്മതിക്കാതെ വയ്യ ആ സെൻറർ മ
നസ്സിലാക്കി സിറ്റിയറിംഗ് ഫുൾ ഒടി
ച്ചെടുത്ത് ..... നല്ല ഒരു ഫീൽ തന്നെ
ലഭ്യമായി, നന്ദി....
ഉപകാ പ്രദവും പെട്ടെന്ന് ഉൾക്കൊ
ള്ളാവുന്നതുമായ നല്ല അവതരണം
വളരെ ഉപകാരപ്രദമായ വീഡിയോ . അവതാരകന് ഒരു പാട് നന്ദി.
റിവേഴ്സ് കാർ പാർക്കിങ് നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു.
It was much anticipated . I had requested it. Thank u my friend!
Many driving schools don't teach reverse and parallel parking,mirror adjustment etc,. Their coaching is to the extent of passing out the driving test. Many students who join the driving class also do not know about such tricky parking. Whoever read this comment, and freshers please insist your driving school to teach you these aspects also.
Sathyam....
A real practical explanation of reverse parking. Hats off!
Very well explained.thank u
Thanks man for showing it...Really helpful...
ഒരുപാട് പേർക്ക് ഉപകാരപ്പെടും
നല്ല വിശദീകരണം.... ഉപകാരപ്രദമായ msg
ഞ്ഞാൽ കുവൈത്തിൽ സ്യൈവർ ആണ് ഇവിടെ ഇങ്ങേനെ ഉള്ള പാർക്കിംഗ് ഒന്നും വലിയ ബുദ്ധിമുട്ടല്ല but നാട്ടിൽ വളരെ ബുദ്ധി മുട്ടായി തോന്നീട്ടുണ്ട്
valare useful anu 👌👌
valarey nandhi :)
ഉപകാരപ്രദം
car nerathik erakan video vazhi Sir ene orupad sahayichitund athond ammmamaye doctre kanikan oke kond povan pati
Nallth varatte njn prarthikum
Thnku soooooooooooooooo much
Bro 45 degree reverse parking onnu chyumo?
ഇത് വളരെ മികച്ചതാണ്
Beautiful. Presentation
Verry good explain thnk u
വളരെ ഉപകാരപ്രദം!!!
ഒത്തിരി നന്ദി!!~~👍👍👍👍
വളരെ ഉപകാരപ്രദം. നന്ദി
എന്റെ കൺഫ്യൂഷൻ തീർന്നു
back glass നോക്കി എങ്ങനെ Hഎടുക്കാം എന്ന് കാണിച്ചു തരാമോ ഈ class വളരെ മികച്ചതാണ്
Car driving on Hlooking back glass
Good information sir.. thank you.!
Very useful vedeo thank u somuch
Sir,
Beginers parking padikkunnad groundil vechanallo.shoulder nde alavu vech engane parking cheydu padikkam. Pl
athu ground ill practice chaiyan ..H practice chaiyune pole kamb vechitu practice chaiugha. | |
Thnx lot chetta.45 deg reverse vedioyum cheyd kanich teranea ad inside plus outside view kanikkan pattumengil..
Ee vediovil reverse cheydilea adpole front yengane parking and parking out
Thank you So much .Very helpful.
Back Tyre parking slot il vannathinu sesham odichal pore...simple aayit
ലളിതമായ അവതരണം
ഏതെങ്കിലു ഒരാളുടെ അടുത്ത് മോബൈൽ കൊടുത്ത് റിക്കാർഡ് ചെയ്യിക്കാമായിരുന്നു നന്നായിട്ടുണ്ട്
വളരെ ഉപകരിക്കും ഈ വീഡിയോ
Revers edumbol steering odikunna method koodi clear cheydengil..
Full odikano kurch kurch odikunna situation.
pls say the distance between the rear wheel and front of the parked car.
Nice explanation bro..I like it
Thank you for parking Tips
ഇപ്പോൾ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ, നിർത്തിയോ?
Sir parajhe parking capinte next carte emplm nammude car te back weelne aduthuvannitt full odich leftleekk river's edukkananoo
Very very thankss😘😍
Great👍
Helpful informations..Thankyou
thanks :)
Sir,. Parallel parking നെ കുറിച്ച് ഒരു video ചെയ്യുമോ ?.
Malaysia യിൽ ഇത് പഠിച്ചാലെ ലൈസൻസ് തരു
Ningalu padicho enittu great ollathu paryavallo oru eranam ketta paripadiya driving havoo🥴🙆♀️
Thank you so much
ith polo car aannnlllooo
Purath ninnulla view koodi venamayirunnu
Great video.
Back judgement video undo. Backilum frontilum vandi ullappo idakku park cheyyunathu
Please put a video on how to take out the vehicle from 90 degree parking
Car road nu parallel aayitt park cheythirikkunna 2carinu idayil engane park cheyyam?
Plz upload a video.
ok...oru video cheiyyam
super Thank you ,very useful
thanks :)
Please give us a driving class about Wagner automatic
ok
Very good information 💕
GOOD video ,Thanks
Sir 2 carite idayil parallel parking onu paranju tharumo
Very useful thank u Sir. 👌
rear wheel ok but keep how much distance from the parked vehicle
approximate 2 to 3 feets
സർ, MAHINDRA KUV100 നെ കുറിച്ചുള്ള അഭിപ്രായം ഒന്നു പറഞ്ഞു തരുമോ?
super thakyu
ഡ്രൈവിംഗ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് എങ്ങനെ പറ്റി ഒരു viedo idumo
Thank you
കാര് എല്ലാ സ്വിച്ച് നേം കുറിച്ചു ഒരു വീഡിയോ ചെയ്യണേ......പെട്രോൾ ടാങ്ക് ..ഡിക്കി... Bonett അങ്ങനെ അങ്ങനെ.. യൂട്യൂബ് പലരും switches നെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്....പക്ഷെ അവർ ആരും ഇത് ഒന്നും ഉൾപ്പെടുത്താറില്ല....ഒരുപക്ഷേ പുതിയതായി ഡ്രൈവിംഗ് പഠിച്ചു ഇറങ്ങിയവർക് ഒക്കെ ഉപകാരപ്പെടും തീർച്ച.....ഞാൻ പറഞ്ഞ മിക്ക വീഡിയോസ് ഉം താങ്കൾ അടുത്ത ദിവസം തന്നെ അപ്ലോഡ് ചെയ്ത തന്നിട്ടുണ്ട്....അതിനു നന്ദി അറിയിക്കട്ടെ....
sure...vegam tanne our video undakam
ua-cam.com/video/fdU0MWqLKtM/v-deo.html
malayalam media hoa
Sir.. Carinu pakaram van anenkilo hiace..??
👍👍
Sir എനിക്ക് വളരെ ബുദ്ധിമുട്ട് ഉള്ള പാർക്കിംഗ് ആണ് ഇത് രണ്ടു മൂന്നു പ്രാവശ്യം മുന്നോട്ട് പിറകോട്ടു എടുത്താണ് ഞാൻ park ചെയുന്നത്
എനിക്കും
Please upload a vedeo which shows parking between two cars parellely (fish parking) parked on roadside parking area.
Thank you very much for your videos
😊
45 degree reverse parking video not seen so far. Will u please narrate same
Sir,mazhayil car drive cheyyunna oru video idamo? Mazhayil glassile fog pokan AC adjust cheyyunna thu onnu parayamo? Please
ok cheiyyam.....AC - fresh air/re circulation mode ill ittal mathi.
allenkil windshield ill shampoo or vineger use cheiyyam.
ee video kand nolku- ua-cam.com/video/IZqyJgPdQh8/v-deo.html
infoscian?
45 degree parking ne kurch oru video cheyam enu prnjirunu.. ath kandila
Car ac complaitano ennariyan enthelum margamundo?
noise normal ill ninum kudiyo ....cooling ill kurav....ac vent ill ninum entenkilum unusual smell...enniva entenkilum undenkil ac complaint kana ulla chances und
പാരലൽ പാർക്കിംഗ് എങ്ങനെ ചെയ്യാം.... എന്നൊരു വീഡിയോ ചെയ്യാമോ...
Very good information
Reverse nalla erakkam vakkilegilo
super....
Mirrors adjustment onn paranja kollam
usefull... upload cheyunna vedios okke dwnld cheyarund sir..thanks
valare santhosham :)
Super class tnks
polo sweet car
steering steady anennu engane ariyam
Sir, Can you make a video on parallel parking?
ok.
Thankyou sir
90.45 ഡിഗ്രി എങ്ങനെ കറക്റ്റ് cheyal
Useful information sir
Good mesege bro
Kayattam kayarumbol vandinirthendi vannal vandi pinnottu erangathe engañe munnottu edukkam
half clutch aakitu break release chaidhal vandi pinnottu roll back aagade irikum
apo cheriya vandikk okke
ഓട്ടോ മെററീക്ക് - കാർ റിവേഴ്സ് കാണിക്കാമോ
Parking cheyyumbol back wheel nokkiyallade driver seat adayalamakki steering complete odich park cheyyan pattumo.enik back wheel kanan pattunnilla sir
driver seat, passenger seat side adayalam aaitu edukam. ...steering tirikumbol front wheels aa tiriyu. back/rear wheels turn akila.
ua-cam.com/video/FUskTIki6tA/v-deo.html
for reverse oru video vegam undakam
സാറിൻ്റെ വണ്ടിയും വെള്ള കാറും തമ്മിൽ എന്തുമാത്രം അകലം വേണം
Thanks
#Hamidavision
Good
Thanks sir
Naalla useful video
H pole athentha
പോളോ കാർ ആണ് ഞാൻ ഡ്രൈവ് ചെയ്യുന്നത് അതിൽ കീറി ലേക്ക് എത്താൻ സിഗ്നൽ 3 കാണിക്കുമ്പോൾ ഞാൻ സെക്കൻഡറിയിൽ തന്നെ പോകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ???beginner aann
ఉచ
സർ, ഈ വീഡിയോയിൽ റിവേഴ്സ് എടുക്കുന്നതിനു മുന്നേ നമ്മൾ മുന്നോട്ട് അൽപം എടുക്കുമല്ലോ, (നമ്മുടെ ബാക്ക് ടയർ ഐ10 കാറിൻ്റെ സെൻ്ററിൽ വരുന്നതുവരെ) ആ സമയം നമ്മുടെ വാഹനവും ആ വൈറ്റ് ഐ10 കാറിനും ഇടയിൽ എത്ര സ്പേസ് വേണം, അല്ലെങ്കിൽ എത്ര സ്പേസ് ഇടുന്നതായിരിക്കും സേഫ്. അതേ പോലെ സ്റ്റിയറിംഗ് ഫുൾ തിരിച്ച് എടുക്കാനുള്ള വീതി വഴിക്ക് ഇല്ലാത്ത സിറ്റുവേഷൻ വരികയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണം.
ekadesham 2/3 feet gap venam. full steering ohioan ulla gap illenkil vandi frontilot edut vendum back chaiyende varum
ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് i20, polo, baleno. ഏതാണ് reccommand ചെയ്യുക?
i20.... baleno is good pakshey build quality atra pora. Polo - good ride and handling pakshey service and parts expansive aanu. Rear space kurava.
elite i20 is better option. Ford figo,
honda jazz umm consider cheiyyam. Test drive and book 👍
Reverse parking not good. 2 lininum edayil same gap venam parking
Ust global aanu work chaiyunnath alle..
Stock Not Found : 🙊😀
sir poloyude review cheyyooo plz
Jishnu Km: cheyyam