KIA SELTOS 15K ഓടിച്ചപ്പോൾ ഉള്ള അവസ്ഥകൾ.🙄 Nine Month real and genuine user review of kia Seltos.

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 556

  • @meali_999
    @meali_999 3 роки тому +105

    ഞാൻ kia ഇറങ്ങിയ സമയത്ത് വാങ്ങിയ ഒരാൾ ആണ്..ഡീസൽ full option കാർ ആണ്എൻ്റെ കയ്യിൽ ഉള്ളത്..70000kms ഓടി ഇപ്പൊൾ സർവീസ് ഒന്നും മര്യാദക്ക് ചെയ്യാറില്ല. ഇപ്പോഴും വണ്ടി കിടു ആണ്.വേറെ കയ്യിലുള്ള വണ്ടികൾ ഒന്നും kia വന്ന ശേഷം ഞാൻ ഉപയോഗിക്കാറില്ല...ഈ ബ്രോ പറഞ്ഞ എല്ലാം സത്യമായ കര്യങ്ങൾ ആണ്.. മോശം അഭിപ്രായം പറയുന്നവർ ഒന്നുകിൽ ഈ വണ്ടി ഓടിച്ചിട്ട് ഇല്ല.അല്ലങ്കിൽ ഇതിൽ കയറിയിട്ടില്ല.. ഇത്രയും പൈസക്ക് ഞാൻ audi Q3 യെ കാളും feel കിട്ടുന്നുണ്ട്...

    • @TravelOnceMore
      @TravelOnceMore  3 роки тому +22

      ബ്രോ ഇവിടെ നെഗറ്റീവ് കമന്റ് പറഞ്ഞവരിൽ ഭൂരിഭാഗവും ഈ വണ്ടിയിൽ കയറിയിട്ട് പോലുമില്ല.
      Thx for u r genuine reply 🤞😍

    • @nidhingopinath9338
      @nidhingopinath9338 3 роки тому +1

      Coop ahhnu

    • @nidhingopinath9338
      @nidhingopinath9338 3 роки тому +3

      Body roll kooduthal ahhnu q3 ahhyi compare cheyalle chetta

    • @praveenpgec
      @praveenpgec 3 роки тому

      Paavam le audi Q3 🤪

    • @mattmurdock4943
      @mattmurdock4943 3 роки тому +4

      Q3 ഓ അത്രേം വേണോ 🤣... Seltos നല്ല വണ്ടി ഒകെ തന്ന പക്ഷെ ഈ പറയുന്ന പോലെ അത്രേം ഒന്നുമില്ല.. Pne oru 120 കഴിഞ്ഞ stability ഒട്ടും കിട്ടില്ല പേടി വരും നല്ല രീതിൽ....

  • @TravelOnceMore
    @TravelOnceMore  3 роки тому +47

    KIA SELTOS ന്റെ സുരക്ഷയെയും, വണ്ടിയുടെ ശരിയായ പെർഫോമൻസിനെ പറ്റിയും സർവീസിനെ പറ്റിയുമെല്ലാമുള്ള ഉള്ള സത്യസന്ധമായ യൂസർ റിവ്യൂ ആണ് ഈ വീഡിയോയിൽ.😊

    • @neythu4123
      @neythu4123 3 роки тому +3

      ഞാനും ഒരു seltos owner ആണ്...എന്നെ കൂടെ seltos groupil add ചെയ്യാന്‍ സാധിക്കുമോ

  • @Sandra-ku3ko
    @Sandra-ku3ko Рік тому +2

    Chetta njn htk plus imt edkan aan plan. So petrol aano diesel aano nallath. Dieselengine mileage und more than petrol. Nte doubt dieselengine petenn pani tharumo or indiayil deisel engine udane stop aakumo

  • @arunkp402
    @arunkp402 3 роки тому +10

    ചേട്ടാ,,, Creta Vs Kushaq vs Seltos cheyyamo?
    വളരെ useful ആയിരിക്കും.. 10-20 lakhs segemntil വണ്ടി purchase ചെയ്യാൻ പോകുന്നവർക്ക്.....
    3 വണ്ടിയും കൊണ്ട് വന്നിട്ട് ആളുകൾ വച്ചു ബാക്ക് സീറ്റ്‌ നോക്കിയാൽ correct space ഒക്കെ അറിയാൻ പറ്റും... കാരണം.. 3 വണ്ടികളും നല്ല competition അല്ലെ?
    എത്രയും പെട്ടന്ന് ചെയ്യാമോ?

  • @josephmathew1161
    @josephmathew1161 3 роки тому +13

    The sound and slight vibration during sudden braking is not at all a problem.
    It is due to the ABS.

  • @muvincy
    @muvincy 3 роки тому +15

    Excellent drivability. I own GTX. I enjoy the SELTOS. Truely international vehicle. I drive in Mumbai

  • @arundev0143
    @arundev0143 2 роки тому +4

    Petrol ഫില്ലിംഗ് ഇൽ വാഹനം ഓഫ്‌ ചെയ്തിടാൻ ശ്രെമിക്കുക.. പിന്നീട് വാഹനം സ്റ്റാർട്ട്‌ ചെയുമ്പോൾ correct gauge value കാണിച്ചുകൊള്ളും.. 👍

  • @vishnuv36
    @vishnuv36 3 роки тому +18

    User Review
    Cons:
    1.Brake hardening
    2. Paint issue
    3. Refuiling sensor
    Pros :
    ആ വണ്ടി ഓടിക്കുമ്പോൾ കിട്ടുന്ന ഒരു ഇത് ഉണ്ടല്ലോ... അത് പോരെ അളിയാ

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      🔥❤️

    • @Mr123RAV
      @Mr123RAV 2 роки тому

      Tank capacity 50L, but with 5L (for Rs.500/-) refueling huge expectations!

  • @keralaactionforce747
    @keralaactionforce747 3 роки тому +18

    1000 രൂപയ്ക്കു പെട്രോൾ അടിച്ചിട്ടും ഫ്യൂവൽ ഗേജിൽ കാര്യമായി ഒന്നും കാണിക്കുന്നില്ല എന്ന് ഇവിടെ പറഞ്ഞിട്ടു കാര്യമില്ല. അതു വണ്ടിയുടെ കുഴപ്പമല്ല. മോഡിജിയോടു പറയേണ്ട പരാതിയാണ്.!

    • @TravelOnceMore
      @TravelOnceMore  3 роки тому

      😅

    • @Hustler_mindset
      @Hustler_mindset 2 роки тому

      Sathyam petrol vila koodye pinne idakoke petrol theern kidakum

    • @puthurashtram8614
      @puthurashtram8614 4 місяці тому

      കേരളത്തിൽ നിന്ന് അടികുമ്പോൾ ഉള്ള പ്രശ്നം അണ്.. 10 രൂപ കൂടുതൽ അണ് കേരളത്തില്

  • @jawadjazz3594
    @jawadjazz3594 Рік тому +2

    ഞാൻ ഈ വണ്ടി ഓടിച്ചു poli driving.. നല്ല comfort ആണ് ഓടിക്കാൻ

  • @subinyoosuf
    @subinyoosuf 3 роки тому +13

    Keep Going *Nice Content* All the best Akhil

  • @hansrd
    @hansrd 3 роки тому +5

    Well done! One of the best reviews I've seen. Great that you focussed on very relevant and practical aspects of the car. Brilliant review!

  • @drsurkurvlogs
    @drsurkurvlogs 2 роки тому +3

    Kuwait ഇൽ ഒരു ബെൻസ് ഇടിച്ചു രണ്ടായി മുറിഞ്ഞു . ഡ്രൈവർ നു ഒന്നും പറ്റിയില്ല . പിറ്റേന്ന് ന്യൂസ് ആയി വന്നു . അതിന്റെ അടുത്ത ദിവസം ബെൻസ് advertisement വന്നു വണ്ടി രണ്ടായെങ്കിലും ഡ്രൈവർ ഒരു പോറൽ പോലും ഉണ്ടായില്ല

  • @nidhindas4208
    @nidhindas4208 3 роки тому +11

    Proud KIA owner.. 😍😍നന്നായി ഓടിച്ചാൽ 20km/ലിറ്റർ മൈലേജ് വരെ കിട്ടിയിട്ടുണ്ട്...എജാതി സ്മൂത്ത്‌ ഡ്രൈവിംഗ് ഫീൽ ആണ്.. ഫാമിലി യിൽ ഉള്ളവർക്ക് കംഫര്ട്ട് ആയി പോവാം നല്ലത് പോലെ സ്പേസ് ഉണ്ട്.. 👍🏻👍🏻

    • @TravelOnceMore
      @TravelOnceMore  3 роки тому +2

      Thank you for your valuable comment.🔥

    • @kiranmathur
      @kiranmathur 3 роки тому

      Mileage Matram kittiya mathiyo?? Safety is zero in this ,Costly Tincan

    • @anonymousbird-4
      @anonymousbird-4 3 роки тому +4

      @@kiranmathur zero alla 3 star.

    • @rafimarakkar
      @rafimarakkar 3 місяці тому

      @@kiranmathur ni veetil irunno 😄, atha safe, 5 star undaitum karyalya bro, oro samayam aan, irumb kond onum undakan ariyanjit alla companik, idi kudunngunnote avastha nokande

  • @DanJoshy007
    @DanJoshy007 2 роки тому +1

    I've booked a Kia Seltos HTX IVT. Thanks for the review...

  • @vinurajpv8094
    @vinurajpv8094 3 роки тому +18

    Kia 3star rating car aanu not a 4 star, panoramic sunroof illa front fog light athra quality ullathalla but enthoke paranjalum kia ude front, side design super ennu parayathe vayya

    • @TravelOnceMore
      @TravelOnceMore  3 роки тому +3

      Yes design was awesome 🙂

    • @Sworld-
      @Sworld- 3 роки тому +1

      @@TravelOnceMore showcase ഇല്‍ വെക്കാൻ അല്ലല്ലോ bro..Safty mukkiyam Bigile...

  • @sidharth9825
    @sidharth9825 2 роки тому +2

    1 lakh kilometres അല്ലെങ്കിൽ 8 വർഷം കഴിഞ്ഞ review ആണ് ശെരിക്കും വാഹത്തിന്റെ review.3 വർഷം വരെ ഇപ്പോളത്തെ എല്ലാ വണ്ടികളും ഒരു complaint ഉം കാണിക്കില്ല.അത് കഴിഞ്ഞാണ് മോനെ കഥ മാറുന്നത്. Extended warranty ഉണ്ടേൽ കുഴപ്പ്പമില്ല പക്ഷെ ഷോറൂമിൽ വണ്ടി കൊണ്ട് പോയി ഇടണം.

  • @nikhilmenon1385
    @nikhilmenon1385 3 роки тому +16

    Njan 9months ayi seltos eduthittu....100% satisfied anu ....driving comfort,mileage,& customer service 👌.....

    • @TravelOnceMore
      @TravelOnceMore  3 роки тому

      👍🔥

    • @SuperMohanakrishnan
      @SuperMohanakrishnan 3 роки тому

      വേറെ ഏതേലും വണ്ടി ഓടിച്ചിട്ടുണ്ടോ മുൻപ്?

    • @nikhilmenon1385
      @nikhilmenon1385 3 роки тому

      @@SuperMohanakrishnan last 12yrs ayi swanthamayi vandi und.....Vere orupad vandikalum odichittund

  • @traveling__9588
    @traveling__9588 2 роки тому +2

    Harrier/Jeep compass/hector onnum eee segment alla mr... Vila vechu nokkalle vandiye size nokku harrier oodikkunna feel onnum eee vandiyil kittilla athil kidilam jeep compass aanu second harrier varum 3 rd hector ...ayyeeaa seltos nu athinte onnum aduthu kondu vaikkan ulla yokhyatha illa features rich aanu athu okk oodikkanum comfortable.riding dynamic ellam harrier ntr aduthu ethilla seltos pinnnee aaa oru road pressents harrier nte 🔥 athum eee cheriya seltos nu kittilla

  • @arunkp402
    @arunkp402 3 роки тому +12

    Genuine review ❤❤❤❤❤❤
    Main problem is Less mileage and Poor body build quality❤

  • @findyourway1327
    @findyourway1327 3 роки тому +14

    പെട്രോൾ അടിച്ചാൽ ഉടനെ നീഡിൽ ഉയരാതെ വൈകി ഉയരുന്നത് ഹ്യുണ്ടായിയുടെ പല വണ്ടികൾക്കും ഉള്ള പ്രശ്നമാണ്.

    • @TravelOnceMore
      @TravelOnceMore  3 роки тому

      Yes bro 😀👍

    • @jubin521
      @jubin521 3 роки тому

      Yes

    • @akmvpz1234
      @akmvpz1234 3 роки тому

      Ys 👍

    • @shameemazay5343
      @shameemazay5343 3 роки тому +1

      Using kia sonet
      Same problem full tank അടിച്ചാലും സൂചി uyarilla

    • @alifnazeer3
      @alifnazeer3 3 роки тому +2

      Maruthi Suzuki Wagon R 2019 ലും അതേ Problem ആണ്..!

  • @beluga2927
    @beluga2927 3 роки тому +2

    Arokke enthokke paranjalum
    vandi kollam... premium car pole feel cheytha oru vahanam.... premium cars inte price comparison cheyumbo seltos inte features kooduthalanu......
    Oru premium feel kittunna oru mikacha vahanam.....

  • @redoak5596
    @redoak5596 3 роки тому +5

    I test drived kia Hyundai renault Ford and tata all of them are Diesel csuvs I've found the best silent engine is Hyundai and Kia their engine refinement is next level

  • @Rihanpm
    @Rihanpm 3 роки тому +1

    thank you,,, very helpfull

  • @ajipaluvallil8412
    @ajipaluvallil8412 3 роки тому +2

    Thanks for your good information....

  • @hameedabdul6668
    @hameedabdul6668 3 роки тому +4

    I had petrol gt dct. Good experience with you. Similar few thing I felt.

  • @shibuexpert1
    @shibuexpert1 3 роки тому +5

    Well said... i am waiting for kia seltos delivery

  • @govindannamboothiry135
    @govindannamboothiry135 3 роки тому +1

    If that news is wrong kia should file a case against those propagating wrong news if it is wrong news.

  • @akshaykl4211
    @akshaykl4211 3 роки тому +30

    യാത്ര സുഖം premium കാറിലെ പോലെ 😂😂 ഒരു ഫ്ലോയിൽ പറഞ്ഞതാണെങ്കിലും. സത്യത്തിൽഅത്ര വലിയ പറയത്തക്ക യാത്രസുഖം ഒന്നും ഇല്ല 👍🏻

  • @edwinbaiju7552
    @edwinbaiju7552 3 роки тому +3

    Hello bro, seltos mathram alla, oru ciaz and vernayum ithupole chasis cut ayittundu, athumkoodi onnu nokkaavo?

    • @TravelOnceMore
      @TravelOnceMore  3 роки тому

      Sure bro 😊👍

    • @edwinbaiju7552
      @edwinbaiju7552 3 роки тому +1

      @@TravelOnceMore I'm planning to take Seltos. Ee paranja news and GNCAP 3 star okkey kettappo oru ashangayil aanu. Any suggestion on that

    • @TravelOnceMore
      @TravelOnceMore  3 роки тому

      Video full kandille ? 😃

    • @edwinbaiju7552
      @edwinbaiju7552 3 роки тому

      @@TravelOnceMore videoyil accident one kurichanallo paranjathu, GNCAP rating one kutichu parinjilla

    • @TravelOnceMore
      @TravelOnceMore  3 роки тому

      @@edwinbaiju7552 Safety issues palarum parayunnud but users satisfied aanu

  • @JARDANi1
    @JARDANi1 3 роки тому +5

    Still I love kia

  • @rashidshaz2275
    @rashidshaz2275 4 місяці тому

    Seltos edkkan ulla planning und Diesel or petrol manual etha better ….running kurav aann

  • @myworld7974
    @myworld7974 3 роки тому

    Thankel enth mechanikkanu? Onnum ariyatha alano? KIA eduth kudungiyo?

  • @rasheedkoniyath1996
    @rasheedkoniyath1996 Рік тому

    Kia seltos disel automatic user 4 eyes 1 lakh kilomeeters no cumblaind 16 18 milage kittunnu iam very sattified kia❤❤❤❤❤👌👌👌👌👌👌

  • @asifabdulla2295
    @asifabdulla2295 3 роки тому +4

    HTX+ 5 months 6000+KM
    Diesel 21+mileage ❤️🤗💪

  • @riyasahmed8686
    @riyasahmed8686 2 роки тому

    എന്നെ ഒന്ന് സഹായിക്കാമോ? ഞാൻ caren n alcazar ടെസ്റ്റ്‌ ഡ്രൈവ് എടുത്തു എനിക്ക് ഏത് എടുക്കണമെന്ന് പറയുമോ? ഞാനിപ്പോൾ confused ആണ്? Plz

  • @SUNILFACT
    @SUNILFACT 3 роки тому +3

    What u own is superb...as every one say...

  • @renjujoseph7442
    @renjujoseph7442 2 роки тому

    Thanks very much

  • @ambienceaddiction6479
    @ambienceaddiction6479 3 роки тому +12

    Kia fans think they give shipping charge to bring kia to india😂😂😂😂

  • @sabarinathps2222
    @sabarinathps2222 3 роки тому +6

    Kia seltose 3 star rated car ,I think it's score is 8 out of 17!....it's not a 4 rated car ok. Please correct it. Except this it's a genuine review 👍

  • @abhijithsankar1809
    @abhijithsankar1809 3 роки тому +1

    എങ്ങനെ ആണ് ഈ video യിൽ പറയുന്ന Seltos User ഗ്രൂപ്പ് ഇൽ അംഗം ആകുക. അതിനു എന്താണ് ചെയ്യേണ്ടത്.
    കഴിഞ്ഞ 9 മാസം ആയി ഞാനും SELTOS ഉപയോഗിക്കുന്നു. ഇതിൽ പറയുന്ന കാര്യങ്ങളുമായി 100% യോജിക്കുന്നു. വണ്ടിയുടെ Driving Comfort ഇൽ 100% satisfied ആണ്. Gulf ഇൽ ഒക്കെ average വണ്ടി മാത്രമാണ് എന്നു പറയുന്നവരോട് പറയാൻ ഉള്ളത്, അവിടെ ഉള്ള high value വാഹനങ്ങളോട് താരതമ്യം ചെയ്യുമ്പോളാണ് കിയ average. ഇവിടെ ഉള്ള ഞങ്ങളെ പോലുള്ളവർക്ക് വണ്ടി above average ആണ്.

    • @TravelOnceMore
      @TravelOnceMore  3 роки тому

      Bro thanks for your review , aaa grp ippol full aanu sorry

  • @sinajpn
    @sinajpn 3 роки тому +2

    യാത്ര സുഖം പ്രീമിയം കാർ പോലെ ഉറപ്പിക്കാമോ, സ്റ്റിയറിങ് പഴം പോലെ ഉറപ്പിക്കാമോ , പുതിയ വണ്ടി അല്ലെ ബ്രോ കുറച്ചു കഴിയട്ടെ 1 lak കഴിയുമ്പോൾ AC first പോകും sure പിന്നെ poor ക്വാളിറ്റി interor അങ്ങനെ പലതും , KIA Optima , Sportage, RIo തുടങ്ങിയ വണ്ടികൾ ഉപയോഗിച്ചുള്ള അനുഭവങ്ങളും എന്റെ സുഹൃത്തുക്കളുടെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ് , look features നോക്കുവാനെൽ നല്ലതാണ് , വിദേശ രാജ്യങ്ങളിൽ ഏറ്റവും കുറവ് വിൽക്കപ്പെടുന്ന വണ്ടികളിൽ ഒന്നാണ് KIA .അതു ഇന്ത്യയിൽ വന്നപ്പോൾ നമ്മുടെ നാട്ടുകാർക്ക് Features ഒക്കെ കണ്ടപ്പോൾ വളരെ നല്ല വണ്ടിയായി .

  • @Abdulrazak-fm2wb
    @Abdulrazak-fm2wb 3 роки тому +3

    Iamwaitingforseltosdelivery

  • @Emirates_Media
    @Emirates_Media 3 роки тому +4

    First of all.. Ur doing a great job.. Keep going bro..❤
    Pne vandi de karyathilekk.. Varumbol.. Aa mood lights ozhich.. Bakki ella features um Hyundai Creta il ind.. Njn oru Hyundai Creta SX(O) owner ahn.. Ente viewpoint il ninnan paranjath.. Angne nokuanel.. Creta il electrically working ayitulla panoramic sunroof ind.. Thts it.. Athre oll... Allathe edth parayathaka.. Difference aake ollath... Desgn il maatram... As we all know they are Korean Twins 😂.. Bcz they are known as HYUNDAI KIA
    Pne nml oru vndi test drive cheyunathum... Daily use cheyunathum thmil orupaad diff ind.. So driving comfort athine base cheyth irikum...
    Pne.. Why Creta? Enn choichall.. I am living in Dubai.. So.. Apo KIA oru de vndi oru athishayam ala.. Bcz its a below average manufacturer .. Pne Vndide desgin um features um vech matram ahn. Indian market il keri nikuna... Ath korch nal kazhinj.. Vndi kurch odi thelinj kazhiyumbo theerbolum 🥴..

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      Well said bro all are great appreciable points , all noted.😊 Pls be touch with us 🙏😍

    • @Emirates_Media
      @Emirates_Media 3 роки тому +1

      @@TravelOnceMore Alwys ❤

    • @akshaykl4211
      @akshaykl4211 3 роки тому +1

      @Man on wheels

  • @ajigeorge5017
    @ajigeorge5017 3 роки тому +1

    Super review Bro 👍👍

  • @findyourway1327
    @findyourway1327 3 роки тому +1

    ഞാനും സെൽറ്റോസ് ഓണർ ആണ്. എന്നേം വാട്സാപ് ഗ്രൂപ്പിൽ ചേർക്കുമോ.

  • @safwanbasheer4632
    @safwanbasheer4632 3 роки тому +2

    Pakka review....🔥🔥

  • @manafkuppam1192
    @manafkuppam1192 3 роки тому +3

    Abs sound complaint alla bro ath ellaa vandilum ind njn nexon aann use cheyyunne athinum und

  • @shihadnoushad7714
    @shihadnoushad7714 3 роки тому +1

    Bro, showroomil thanne grill decrome cheyyichu enn paranjallo....
    Athinte details onn parayumo...

  • @drajinsudhakar9513
    @drajinsudhakar9513 3 роки тому +1

    Kia seltos whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്താ വേണ്ടേ ...ഒരു seltos കാർ ഓണർ ആണ് ഞാനും

  • @abduljaleel2427
    @abduljaleel2427 3 роки тому +32

    Ncap il 3star കിട്ടിയതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ..

  • @KL38mallu
    @KL38mallu 3 роки тому +4

    Abs de sound alla dics ൽ വരുന്ന പോറലുകൾ ആണ് പ്രശ്നം പൊതുവേ കിയ വണ്ടികൾക്ക് ഡിസ്കിന് ലൈൻ വരും.

  • @b.rajendrannair3949
    @b.rajendrannair3949 3 роки тому +1

    How can owner's make any negative comments on their car. Seltos has only three Star safety rating not four star .

  • @ananthuskumar4197
    @ananthuskumar4197 3 роки тому +1

    Enikku Oru Car Polum Illa.Ippo Nilavil 2 Two Wheelers Undu.Ini Parayaan Pokunnathu Ente Kazhchappadu Maathram.Njan Kanda Car Ukalil Vechu Enikku Ettavum Attraction Thonniya Design Anu Kia Yude.Car Edukkuvanel Kia Edukkanam Ennundu.Arum Vannittu Njan Kia Yude Paid Promotion Nadathuvannavan Anu, Allenkil Kia yude Showroom Il Nikkunna Aalanu Ennonum Parayalle🙏(Ee Video Yude Comments Kandu Paranjathaa😂😂😂)

  • @sreejithmohan8396
    @sreejithmohan8396 3 роки тому +29

    നമ്മൾ ഇന്ത്യക്കാർക്ക് KIA വലിയ സംഭവം ആയിരിക്കും. World level നോക്കിയാൽ ഒരു below ആവറേജ് കാറുകൾ ആണ് KIA ഇറക്കുന്നത്. താങ്കൾ പറഞ്ഞപോലെ ഇതു ഒരു `പഴം´ വണ്ടി ആണ് ഇതു. പിന്നെ ഒരേ ഒരു plus point ചെറിയ വിലക്ക് features കിട്ടും എന്നുള്ളതാണ്.

    • @TravelOnceMore
      @TravelOnceMore  3 роки тому +2

      Yes features il aanu ellarum veene 😀

    • @sreejithmohan8396
      @sreejithmohan8396 3 роки тому +5

      @@TravelOnceMore yes your absolutly correct 👍, ഞ്ഹാൻ UAE യിൽ ആണ്. അവിടെ കമ്പനികൾ ആണ് KIA കാർ വാങ്ങുന്നത്.5 വർഷം ഉപയോഗിക്കുക, കളയുക. അവിടെ 99%വ്യക്തികളും KIA വാങ്ങാറില്ല 😂.

    • @rehyanassasin
      @rehyanassasin 3 роки тому +5

      @@sreejithmohan8396 uae l RR kondu nadakunnavark ngana bro Kia valuthaayi thonnuva? Avide ulla saambathika gathi allalo ivide?

    • @rehyanassasin
      @rehyanassasin 3 роки тому +1

      Kia K900 cheap car aano avide?

    • @sreejithmohan8396
      @sreejithmohan8396 3 роки тому +1

      @@rehyanassasin KIA K900 വാങ്ങുന്ന പ്രൈസ് ഉണ്ടെങ്കിൽ BMW എടുക്കാം. പിന്നെ ആരും എടുക്കുന്നില്ല എന്ന് ഞ്ഹാൻ പറഞ്ഞിട്ടില്ല.1%ആൾക്കാരെങ്കിലും KIA എടുക്കുന്നുണ്ട്.

  • @paulgijivarghese3217
    @paulgijivarghese3217 3 роки тому +4

    Kia Seltos Global crash test rating : 3 star for adult and poor 2 star for children
    Creta Global crash test : 5 star rating
    Well this rating tells which one to pick

  • @vibhalsu
    @vibhalsu 3 роки тому +3

    Creta is always better than seltos... u can get more instrumentation in seltos.,.but Riding,handling, high velocity driving stability is very good in creta.. creta is the most selling suv in india..

  • @thambithambi7357
    @thambithambi7357 3 роки тому +7

    ഇടിച്ച വണ്ടി എന്ത്കൊണ്ടാണ് മുറിഞ്ഞ ഭാഗത്ത് അൽപമെങ്കിലും ചളുങ്ങാതിരുന്നത്? ഇതിൽ ഒരു കച്ചവട കുതന്ത്രമുണ്ടെന്ന് സംശയിക്കുന്നു. ഈ കുതന്ത്രം കണ്ടതിനു ശേഷമാണ് ഞാൻ ബുക്ക് ചെയ്തത്. KIA SONET .7 DCT.

    • @TravelOnceMore
      @TravelOnceMore  3 роки тому +3

      Yes

    • @Mohammedali-qz5cl
      @Mohammedali-qz5cl 3 роки тому +1

      👌കറക്റ്റ്

    • @abhinandabhy8172
      @abhinandabhy8172 3 роки тому +2

      Evde audi Q7 honda civic angne etra vandy 2 piece aay aarkum atharyanda bro....elaarkum kia kia kia....kaaranam onee ollu.....kia verum 3 model erakyy 2 year kond top selling 5 listil nikuvaa.....evde 5star fansum angne kure fans 10il kuuuduthal models erakky top 5ilum pine 5il polum ethaan pateetila.......apo pine asuuya kaanile bro avarkum avarde fansinum🤣🤣🤣

    • @LJMTW2050
      @LJMTW2050 3 роки тому +2

      @@abhinandabhy8172 Sathyam bro

    • @musichub1094
      @musichub1094 3 роки тому

      Manasilayilla

  • @rejo006
    @rejo006 3 роки тому +4

    Htx model only provides ABS with EBD, only GT line provides ELECTRONIC STABILITY CONTROL, VEHICLE STABILITY MANAGEMENT, EMERGENCY BRAKE ASSIST, Which is very poor considering the price point...when compared to safety Seltos is performing average.

  • @SUNILFACT
    @SUNILFACT 3 роки тому +7

    Over speed is not the reason yaar.. breaking performance is low...will take long distance than others to stop from a particular distance and speed

    • @TravelOnceMore
      @TravelOnceMore  3 роки тому

      👍

    • @Justin-nv
      @Justin-nv 3 роки тому

      Overspeed is not a reason? R u kidding? You can't see oncoming danger if you are so fast. Your reaction time also matter before the breaking ability. It's all about speed before breaking.

  • @jyoj8814
    @jyoj8814 3 роки тому +1

    Is this petrol Or diesel...?

  • @secondopinion89
    @secondopinion89 2 роки тому

    Nice 👏 I've just uploaded my One year Ownership review of the Seltos on my channel. Many more happy safe miles to you!

  • @midhunraj4294
    @midhunraj4294 3 роки тому +1

    ഇറങ്ങിക്കഴിഞ്ഞാൽ ഉടനെ ഒരു kushaq review ഇടൂ..... ❣️

  • @robinkvarghese5011
    @robinkvarghese5011 2 роки тому

    ബോഡി റോൾ കൂടുതൽ ഉണ്ടോ,2022 മോഡൽ സസ്‌പെൻഷൻ സോഫ്റ്റ്‌ ആയോ

  • @yasirkp9583
    @yasirkp9583 3 роки тому +1

    നല്ല അവതരണം...✨️👌

  • @ai-kutties
    @ai-kutties 3 роки тому +2

    Baleno petrol okke bayangra smooth and silent. And easy to use

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      Ok bro 🤞

    • @ai-kutties
      @ai-kutties 3 роки тому +1

      @@TravelOnceMore കിയ പെട്രോൾ ബുക്ക്‌ ചെയ്യാൻ നില്ക്കാന്, but മൈലേജ് കൺഫ്യൂഷൻ,

    • @TravelOnceMore
      @TravelOnceMore  3 роки тому

      @@ai-kutties സാധിക്കുമെങ്കിൽ ഡീസൽ എടുക്കുക. 🤞

    • @ai-kutties
      @ai-kutties 3 роки тому

      @@TravelOnceMore പെട്രോൾ വണ്ടി ഓടിച്ചു var പിന്നെ diseal എടുക്കില്ല, smooth എപ്പോഴും പെട്രോൾ ആണല്ലോ

    • @ai-kutties
      @ai-kutties 3 роки тому

      പെട്രോൾ ഒരു 15 km kittuo?

  • @canary2020
    @canary2020 3 роки тому +3

    Brilliant and true interview.
    Everything same in my experience.
    These accident where car broke to two had happened to Audi Q7, Honda Civic, Toyota Camry, Tesla model X abroad.
    Ciaz, BMW in India,
    It can happen with 5 Stars rated cars.
    Can Check top BMW accidents India in you tube to see car split to two.

    • @TravelOnceMore
      @TravelOnceMore  3 роки тому

      😃🤞

    • @MG-fi9ir
      @MG-fi9ir 3 роки тому +1

      Also, just for your knowledge you are paying for a 2* rated car

    • @MG-fi9ir
      @MG-fi9ir 3 роки тому

      @@canary2020 Seltos scored 8.03 and for your information anything above 8 pts is 3*, so technically its in the border of 2&3* - such a pathetic score for an expensive car 😂😂😂😂

  • @rinup1
    @rinup1 3 роки тому +2

    that's sound is normal...I think

  • @robbstark6295
    @robbstark6295 3 роки тому +4

    Creta ye kaal kudiya features oo. Onnu poodo. Pinne look il harrier aanu pwoli.

  • @rkgsa
    @rkgsa 2 роки тому

    Genuine review

  • @aswinmr8347
    @aswinmr8347 3 роки тому +28

    ചുമ്മാതെ കള്ളം പറയരുത് 4 സ്റ്റാർ അല്ല. 3 സ്റ്റാർ മാത്രം ഉള്ളു യാത്ര സുഖം അത്രയുംപോരാ

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      👍

    • @anasachu6390
      @anasachu6390 3 роки тому +5

      3star ok but yathra sugam illan mathram parayall. Bakkiyulla ee segmentile ethu vandiyekalu yathrayude comfort seltos tharunund. Yathra pakka premium anu. Harier creta(old, new ariyilla)compasinekaal traveling pakkaya. Mg hectorm kuzhappamilla.

    • @Prnzz
      @Prnzz 3 роки тому +2

      Safetyumilla riding comfortum poraa ee price range vechu nokkumbol.....Akke ullath features mathram athil endirikkunnu ee noorayiram features oru driver ennum upayogikkumo???😂😂😂😂

  • @georgethomasful
    @georgethomasful 3 роки тому +5

    Seltos in Australia and New Zealand having 5 star ANCAP safety rating. Why the company not providing this safety standards to Indian customers ?

    • @TravelOnceMore
      @TravelOnceMore  3 роки тому +1

      Bcz it's India ☺️

    • @albertbenny7430
      @albertbenny7430 3 роки тому

      Mileage?

    • @aravindb9736
      @aravindb9736 2 роки тому

      Cost cutting... Due to the hight cost of ultra high strength steel , international varient has more ultra high strength steel parts , but in Indian model that is less..

    • @shahzadanwar9676
      @shahzadanwar9676 2 роки тому

      we have no value

    • @AliasPolson
      @AliasPolson Рік тому

      The sale of Maruthi In India with minimal Safety rating is one of the rating point companies are using

  • @naru4390
    @naru4390 2 роки тому

    Bro ith athu variant aa pls reply

  • @anishsundaram84
    @anishsundaram84 3 роки тому +7

    അണ്ണാ seltosനു എന്നാണ് 4star കിട്ടിയത്, വാങ്ങിയ അണ്ണന്മാർ കൊടുത്തതാണോ

    • @Prnzz
      @Prnzz 3 роки тому +1

      Just innu annu seltos innu 3 star kittiyath sathyathil 3star polumilla athinnu

    • @anishsundaram84
      @anishsundaram84 3 роки тому +2

      @@Prnzz വണ്ടിയുടെ മുതലാളി നല്ല തള്ള തള്ളുന്നുണ്ട്

    • @Prnzz
      @Prnzz 3 роки тому

      @@anishsundaram84 athane ayal parayunath kettal lokath ee price segmentil ithrayum nalla vandi vere illenu thonnipovum😂😂😂

    • @anishsundaram84
      @anishsundaram84 3 роки тому +1

      @@Prnzz 👍

  • @123sunilsundaram
    @123sunilsundaram 3 роки тому +1

    Kia have international brand with above standards than India who have driven it knows, they make suv for Indian standard here

  • @thrissurdiary9583
    @thrissurdiary9583 3 роки тому +2

    Vernayilum chilappol fuel range kannikilla... Water kalarnaal sensor confused aavunathaano enna samsayam undu....

  • @Kamal-ip7cq
    @Kamal-ip7cq 3 роки тому +1

    Am a seltos user for past one year . Am using HTX p manual , The review given is not up to the mark. In the video it’s mentioned that the suspension is soft and gutters are not felt ….it’s absolutely incorrect , the worst thing I found in Seltos is it’s hard suspension… where we can feel almost all bumps n patrols.
    In the video you have mentioned about the bonnet strength… I really felt it’s having very poor strength ….. if we press with our hand on the top of the bonnet central area with a medium force it will bend and when we leave it will come to its previous shape… I tried it and have experienced and has really disappointed.
    While overtaking on highway it feels really underpowered.
    And last but not the least lot of rattling sounds inside cabin ….,
    But , after mentioning all these I just have some great pros : it’s super design and better mileage.
    Thanks

    • @TravelOnceMore
      @TravelOnceMore  3 роки тому

      Thx for your genuine review , really appreciate it 😊🤞

    • @manonwheels7296
      @manonwheels7296 3 роки тому

      Bro., I’m using HTK P MT and the suspension is hard but i felt it works on highways and gives better stability.The bonnet is stronger and have more weight than 4star rated brezza or nexon. If u press on nexon or brezza anywhere on their body. U feel the same. I can say it confidently becoz i tested it. I admit that Petrol engine feels underpowered becoz of less torque apparently it gives u better mileage due to it.

  • @sreeharishibu2982
    @sreeharishibu2982 3 роки тому +2

    Bro petrol or fuel adikumbol vandi off cheithatt adikku appol meter ill
    kaanikum

  • @abhinandabhy8172
    @abhinandabhy8172 3 роки тому +7

    Kia aleelum vere level ah....🔥🔥

  • @PramodKumar-dk9zd
    @PramodKumar-dk9zd 3 роки тому

    വേറൊരു സ്പെഷ്യാലിറ്റി. സ്റ്റിയറിംഗ്... (മൂക്കിന്റെ കാര്യം പറയാനേഇല്ല.... എന്താ മൂക്കില്ലേ എന്ന് ജഗതി) താരതമ്യത്തിന് വേണ്ടി തള്ളുമ്പോ.. ബെൻസ്, ഓഡി...ബിംഎംഡ്ബ്ല്യൂ.. അതും കിയ... ഹ്യൂണ്ടൈ...

  • @shiness077
    @shiness077 3 роки тому +4

    Not 4 star just passed 3 star..it matters

  • @seltosmodsclubkerala3810
    @seltosmodsclubkerala3810 3 роки тому +1

    Nice One.

  • @Jithin.gopinath
    @Jithin.gopinath 2 роки тому

    9:30 full nokit edukune anel why he choosed petrol ?

  • @hackingsimplifiedinmalayal144
    @hackingsimplifiedinmalayal144 3 роки тому +1

    Kia is not at all a safety car compared to creta and harrier , lookwise harrier is beast and safety too

  • @deepakvalsan3323
    @deepakvalsan3323 3 роки тому +8

    Internationayy kia make sub standard vehicles.. dont say drving comfrt ... i would say harrier have the best travel comfrt due to its Range roevr suspension and platform.. seltos have lot of features but build quality is average... i personally suggest creta over kia and compass and harrier is next classs

    • @TravelOnceMore
      @TravelOnceMore  3 роки тому

      Tata 🔥

    • @adityanrvarier7406
      @adityanrvarier7406 3 роки тому +1

      Foreigners sthiram parayunna dialogue aanu commentsil...
      After all its a kia enn... Avde oru inferior image aanu kia kk.. Pedikkanda oru 5,6 varsham kazhinjotte ivdem angane thanne aavum😁👍🏼

    • @akm78
      @akm78 3 роки тому +3

      Who said internationally Kia makes substandard vehicle. Check KIA reputation in UK & Australia. KIA Sportage is one of the best selling SUV internationally. KIA makes some of the best cars and SUV's and very popular world wide. KIA seltos made its debut in India and exported to other countries that might be the reason why it is not great if so.

    • @Justin-nv
      @Justin-nv 3 роки тому

      @@adityanrvarier7406 Stereotype aalkar parayayirikum. Athu India ne pattiyum avar anghane parayum but namuk ariyam pazhe India alla new India ennu. America, Canada l most selling vehicles orennam kia aanu. I don't know where u live, but njan daily kaanunnath kia aanu. Pinne evidathe cars okke Nalla build quality aanu.

    • @adityanrvarier7406
      @adityanrvarier7406 3 роки тому

      @@Justin-nv india il aanu bro but kia and hyundai have double standards for safety here... 10 lakshathin seltos base kodukkum.. safety rating aside, atleast Ennal ESP, TRACTION CONTROLL, HILL HOLD, BREAK ASSIST,MULTI COLLISION BREAKING, 4 AIRBAGS, REVERSE PARKING CAMERA, FOG LAMPS, ROLL OVER MITIGATION, ithokke koduthude
      Remotr start okkeya ennit avar kodukkunne 😁

  • @vasudevprakashkumar
    @vasudevprakashkumar 3 роки тому +2

    Njan December il book chaythu. Eathu vare aduthella.adukkamo eathu

    • @TravelOnceMore
      @TravelOnceMore  3 роки тому

      It's depends on your comfort and need 😊

    • @semeennazeer5834
      @semeennazeer5834 3 роки тому

      Pls go for creta
      Suspension is very bad in seltos
      Overall creta is bettar

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 роки тому +6

    ഇത് paid vedeo അല്ലാ എന്നുകൂടി പറയാമായിരുന്നു, ഭക്തനെ പോലെ

    • @rinup1
      @rinup1 3 роки тому

      who is bakthan😅

    • @thanimanivas6996
      @thanimanivas6996 3 роки тому +2

      Sure it is paid video.
      ഹരിയറും, എംജി ഹെക്ടറുമായി എന്ത് comparison ആണ് സെൽറ്റോസിനുള്ളത് ?. രണ്ടും രണ്ട് segment ആണ്.
      ഹാരിയർ , ഹെക്ടർ ഹെവി വണ്ടികളാണ് (good size SUV) അതിന്റെ ഡോർ തുറന്നടച്ചാൽ അറിയാം അതിന്റെ ഹെവി ഫീലും ക്വാളിറ്റിയും. Mech എഞ്ചിനീയർ ആണെന്ന് വെച്ച് ഇയ്യാൾക്ക് വണ്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.

  • @vibhalsu
    @vibhalsu 3 роки тому +7

    15 ലക്ഷം കൊടുത്തു 3 സ്റ്റാർ ഉള്ള seltos വാങ്ങുന്നതിലും നല്ലത്..3 സ്റ്റാർ ഉള്ള സ്വിഫ്റ്റ് വാങ്ങുന്നതല്ലേ.. ബ്രെസ്യ്ക്ക് വരെ 4 സ്റ്റാർ ഉണ്ട്...കഷ്ടം

  • @sim_1017
    @sim_1017 3 роки тому

    Enth comment ittaaalum thumbs up maatram thirich kodukkunna youtuber. 😂.. Good attitude!!

    • @TravelOnceMore
      @TravelOnceMore  3 роки тому +2

      Marupadi arhikkunnathinu maatrame kodukkarullu

  • @anchalvipin
    @anchalvipin 3 роки тому +3

    Bhai ...Kia ക്‌ Global Safety rating ൽ വെറും 3star മാത്രമേ ഉള്ളു..21 ലക്ഷം രൂപ കൊടുത്തു വാങ്ങുന്ന ഒരു വണ്ടി യുടെ safety ആണ് ഇത് എന്നു ഓ ർക്കണം... sure ആയി 3star മാത്രമേ ഉള്ളു ...google ചെയ്താൽ വേകതമായി മനസിലാകും...ശെരിക്കും പറഞ്ഞാൽ saftey ആണെന്ന് പറഞ്ഞു kia എല്ലാവരെയും പറ്റിക്കുക ആയിരുന്നില്ലേ????????

    • @TravelOnceMore
      @TravelOnceMore  3 роки тому

      👍

    • @9961995950
      @9961995950 3 роки тому

      ഇ വണ്ടിയുടെ കാഷിനു 5* റേറ്റിംഗുള്ള നല്ല വണ്ടി ഏതൊക്കെ ആണ്

  • @bilin8804
    @bilin8804 3 роки тому +1

    🔥🔥🔥🔥

  • @radhakrishnankg5740
    @radhakrishnankg5740 3 роки тому +2

    Seems to be a paid promotion. Says that there is no sufficient thigh support in the back seat and some other cons.

  • @sreejuraj5511
    @sreejuraj5511 11 місяців тому

    Its safety rating is 3 star not 4 star, it is very poor

  • @jaseemroshan961
    @jaseemroshan961 3 роки тому +1

    Is this turbopetrol or diesel

  • @ani4chanu
    @ani4chanu 3 роки тому +1

    System android aanno?

  • @sharafali1326
    @sharafali1326 3 роки тому +2

    ❤️❤️

  • @levinkr9809
    @levinkr9809 3 роки тому +7

    3⭐ vechile Global NAC Test.

  • @milanvsaji2015
    @milanvsaji2015 3 роки тому +5

    athayalum
    Athra features ondagilum
    Safety alle first concern

    • @TravelOnceMore
      @TravelOnceMore  3 роки тому +4

      Yes safety is very important. Ettavum kooduthal Maruthi de vaahanagal odunna country aanu India 😅

    • @abdulashraf9094
      @abdulashraf9094 3 роки тому

      So I changed GTX to X300..

    • @vishnupillai300
      @vishnupillai300 3 роки тому +1

      @@TravelOnceMore maruti is better than Kia and hyundai in safety...Brezza has 4 stars..While S cross is 5 stars rated in euro NCAP.kia seltos just missed 2 stars by an inch in Gncap test..i10 nios is less safe than a swift as per crash results..

  • @josejabraham7963
    @josejabraham7963 3 роки тому +1

    Dechroming cheythathinu ethra aayi ennu parayuvo please?

  • @rathish7726
    @rathish7726 3 роки тому +3

    Maruti Suzuki is safe car compare to kia 🤣