ആരായിരുന്നു കളൻതോട് ഉസ്താദ് ❓| കളൻതോട് ഉസ്താദിനെ കുറിച്ച് ശാഫി സഖാഫി മുണ്ടംമ്പ്ര

Поділитися
Вставка
  • Опубліковано 11 жов 2024
  • ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം.
    സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision

КОМЕНТАРІ • 224

  • @jabbarjabbu520
    @jabbarjabbu520 2 роки тому +2

    ഉസ്താദ് മരണപ്പെട്ടതിന്റെ ശേഷം ഇന്നുവരെ ഒരു ദിവസം പോലും ഉസ്താദിനെ ഓർക്കാതെ ഇരുന്നിട്ടില്ല അള്ളാഹു അവിടുത്തെ ദർജ്ജ ഉയർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @safiyamusthafa6274
    @safiyamusthafa6274 8 місяців тому

    ഉസ്താദിന്റെ അടുത്തു എപ്പോഴും പോവാറുണ്ട് വാൽവിന് അസുഖമായിട്ട് പോവുന്നതായിരുന്നു അൽഹംദുലില്ലാഹ് എനിക്ക് നല്ല ഷിഫയായിരുന്നു അങ്ങിനെ കുറെ അനുഭവങ്ങൾ ഉണ്ടായിരുന്നു അല്ലാഹുവേ എന്റെ ഉസ്താദിന്റെ മകാമിൽ ധർജ ഉയർത്തട്ടെ..... ആമീൻ 🤲

  • @nisarkv4977
    @nisarkv4977 3 роки тому +4

    അള്ളാഹു ഉസ്താദിന്റെ ദർജ്ജ ഉയർത്തി കൊടുക്കു മാറാകട്ടെ ഉസ്താദിന്റെ ഓർമ്മ എപ്പോഴും മനസ്സിൽ നിലനിർത്തി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 4 роки тому +5

    എനിക്ക് ഒരു അനുഭവം ഉണ്ട് അള്ളാഹു ഉസ്താദിൻറെ ദറജ ഉയർത്തണട്ടെ..ആമീൻ
    .

  • @Hbfathima970
    @Hbfathima970 5 років тому +7

    Alllaaaah... njanghlde usthad😭😭😭😭😭😭 alllaahh..avidathodoppam njangale nee ninte swargathil orumich koootaneee..... aameeen

  • @hakeembhaai--8432
    @hakeembhaai--8432 6 років тому +53

    അള്ളാഹു ദറജ ഉയർത്തി ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും വെളിച്ചത്തിലുമായി അനുഗ്രഹിക്കട്ടെ ആമീൻ

  • @tiktokmallu4450
    @tiktokmallu4450 6 років тому +55

    ഉസ്താദിന്റെ അടുത്ത് പോയപ്പോൾ. ഉസ്താദ് മന്ത്രിച്ച വെള്ളവും. ഖുർആൻ ഓതിയപ്പോൾ അല്ലഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ഓപ്പറേഷൻ വേണ്ട അസുഖം മാറി പോയി.. സ്കാൻ ചെയ്ത dr പോലും അത്ഭുതം പെട്ടു... അള്ളാഹു ഉസ്താദിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ..

  • @riyasriyuvlogs5135
    @riyasriyuvlogs5135 5 років тому +2

    Theeraatha nashttamaanu nammude usthaadhinte vafaath usthaadhinte khabaridam vishaalamaaki kodukkatte Aameen.... ya rabbal Alameen....

  • @Madeena2345.
    @Madeena2345. 5 років тому +18

    ശരിയാണ് ഉസ്താദേ.460 വർഷം ഞാൻ ജീവിച്ചാലും എൻെ ഈമാൻ ഉസ്താദിൻെ ഒരു ദിവസത്തേക്ക് എത്തില്ലാ👌

  • @quraanhadees4874
    @quraanhadees4874 4 роки тому +2

    Usthadintey barakathukondu Allaahu thaala nammey swargathil ethikku maaraakumettey

  • @hifasshaik9753
    @hifasshaik9753 6 років тому +8

    May ALLAH elevate our Ustad's Rank in Aahira aswell as in duniya ....
    Summa Ameen!!!

    • @auhfocus4762
      @auhfocus4762 6 років тому

      London boy 😂😂😂 . ഒന്ന് മലയാളം പറ കാക്കേ

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @abduraheem5837
    @abduraheem5837 6 років тому +14

    അള്ളാഹു അവിടത്തെ പോലെ നമ്മെയും നന്നാക്കി തരട്ടെ

  • @ruobymanjeri5016
    @ruobymanjeri5016 6 років тому +10

    MASHA Allah
    ഉസ്താദിൻറ്റെ കബ്റ് സ്വർഗപ്പൂന്തോപ്പ് ആക്കണേ അള്ളാ. ...
    മാസങ്ങളോളം ഡോക്ടർമാർ ചികിത്സിച്ചിട്ട് മാറാത്ത എൻറ്റെ അസുഖം മാറിയത് ഉസ്താദിൻറ്റെ ചികിത്സ കൊണ്ട് മാത്രമാണ്.....അസുഖം മാറിയതിന് ശേഷം ഉസ്താദിൻറ്റെ അടുക്കൽ ചെന്ന് വിവരം പറയണമെന്ന് ആഗ്രഹിച്ച് കാത്തിരിക്കായിരുന്നു ഞാൻ 'അപ്പോഴേക്കും ഞങ്ങളെ വിട്ട് പോയില്ലേ😢😢😢😢😢ഉസ്താദ് ഇന്ന് ഇല്ലെങ്കിലും ഉസ്താദിൻറ്റെ കറാമത്ത് നില നിർത്തണേ അള്ളാ. ....🙇

  • @abduljaleel.vk.8663
    @abduljaleel.vk.8663 6 років тому +23

    എനിക്കും അനുഭവങ്ങൾ ഉണ്ട്. അല്ലാഹു ദറജ ഉയർത്തട്ടെ.....ആമീൻ

  • @abdulhayye6015
    @abdulhayye6015 5 років тому +2

    MASHA ALLAH NALLA ORU ARIVE

  • @ABC-cy4mz
    @ABC-cy4mz 6 років тому +8

    വിജയികള്ക്ക് സമയത്തെ ഉപയോഗപ്പെടുത്തി അവര് സുക്ര്തങ്ങള് നമുക്കും മാത്ര്കയാണ്
    الله അവരുടെ ദറജ: ഉയറ്തട്ടെ
    آمين يارب العالمين

  • @afiluak360
    @afiluak360 6 років тому +2

    usthad mahanayirunnu.orupad anubavangalund.usthadinte daraja allahu uyarthatte

  • @saidhalavimelmuri1269
    @saidhalavimelmuri1269 6 років тому +2

    nallavareyallam Allahu pettennu vilikkum. Allahu adhehathinte darajaye uyarthikkodukkatte

  • @ziyanshan4162
    @ziyanshan4162 5 років тому +3

    Enikkum anubavamundayittund....

  • @ashrafcholayil2167
    @ashrafcholayil2167 4 роки тому +1

    MASHA ALLAH..

  • @abidtm1823
    @abidtm1823 5 років тому +2

    AameenAameen yaRabbal alameen

  • @badriyyabadriyya4876
    @badriyyabadriyya4876 6 років тому +5

    യാ അല്ലാഹ്...

  • @ziyanshan4162
    @ziyanshan4162 5 років тому +2

    Allahu usthadinte daraja uyarthatte ..aameen

  • @shafeerhussaina8967
    @shafeerhussaina8967 6 років тому +3

    aameen ya rabal aallaameen

  • @rahmanmalappuram6137
    @rahmanmalappuram6137 6 років тому +3

    aameen

  • @khalidahsani9691
    @khalidahsani9691 6 років тому +5

    enikk oru anubavam und allahu daraja uyartatte

  • @sayedsayed8932
    @sayedsayed8932 5 років тому +1

    ahlul baithinanu darajayennu mahaanmaar parnchittund nabi sa kudumbathe snehichavrude kootathil rabbu nammale ulpeduthatte ameen...

  • @fathifathi-rh3ge
    @fathifathi-rh3ge 5 років тому +3

    👍👍👍👍👍

  • @najmaek
    @najmaek Рік тому

    ❤❤❤❤

  • @navaskoradan
    @navaskoradan 5 років тому +1

    Masha allah

  • @fuhadsaneen9138
    @fuhadsaneen9138 5 років тому

    Allhuve njagalude usthadin tte daraga uyarthanne

  • @koyakutty1100
    @koyakutty1100 5 років тому +3

    Allahu daraja uyarthatte

  • @riyasot7857
    @riyasot7857 6 років тому +3

    ameeen

  • @thefloralhampers3666
    @thefloralhampers3666 6 років тому +2

    Allah usthadin aafiyath nalkatte 🤲🤲🤲🤲🤲

  • @musawwir2704
    @musawwir2704 6 років тому +3

    Alhamdulila

  • @abdullahcholkkal4739
    @abdullahcholkkal4739 5 років тому +6

    ശംസുൽ ഉലമയേയും കണ്ണിയത്ത് ഉസ്താദിനേയും ദീഘായുസ്സോടെ സുക്രതം ചൈതവരിൽ ഉൾപ്പെടുത്തിയല്ലോ അൽ ഹംദു ലില്ലാഹ് ......!!!!

    • @Hbfathima970
      @Hbfathima970 5 років тому

      Abdullah Cholkkal endaaa paranju varunnathu... Avarokke allaahuvinte ouliyaakkal thanne aaan

    • @abulubabalubabamol4093
      @abulubabalubabamol4093 5 років тому

      കുഴി കോണ്ടണ്ട ഭായ്

  • @yasmediayasirali5735
    @yasmediayasirali5735 6 років тому +15

    സുന്നികൾ സത്യം

  • @mymemories8619
    @mymemories8619 6 років тому +2

    Allahummagfirlahu

  • @sulaimansaquafi4231
    @sulaimansaquafi4231 6 років тому +3

    yaa rabb

  • @shijup8088
    @shijup8088 6 років тому +18

    നഷ്ടം തന്നെ ഉസ്താ തേ

    • @salamsubhanihrdhayamkulyra4159
      @salamsubhanihrdhayamkulyra4159 6 років тому

      പ്രായപൂർത്തിയാകത്തവരോട്
      സംയോഗ സുഖം പറഞ്ഞിട്ടെന്ത് കാര്യം പക്ഷെ പലപ്പോഴും ഇവരിൽ പലരും കരീം ഉസതാദിന്റെ അരികിൽ വന്നിട്ടുണ്ട് വന്നതിലും വലിയ വേഗതയിൽ കണ്ടം വഴി ഓടിയിട്ടുമുണ്ട്

    • @kunhammadkunhammad7388
      @kunhammadkunhammad7388 6 років тому

      @@salamsubhanihrdhayamkulyra4159 ٠

  • @jamshidkhan100
    @jamshidkhan100 5 років тому +1

    Bayankaram thanne

  • @thahirkannur
    @thahirkannur 6 років тому +2

    Aameen

  • @modernlife11
    @modernlife11 6 років тому +1

    انت قلت ايضا شمس العلماء الحمد لله

  • @muhammadraseed6780
    @muhammadraseed6780 6 років тому +7

    allahu dharaj vardhippikkatte ameen

  • @ruobymanjeri5016
    @ruobymanjeri5016 6 років тому +7

    എത്ര വലിയ ബുദ്ധിമുട്ട് വന്നാലും ഓടിചെന്ന് കാര്യം പറഞ്ഞായിരുന്നു.ഇനി എങ്ങോട്ട് പോകും😢
    മരിക്കുന്നതിനു മുമ്പ് ഉസ്താദിൻറ്റെ കറാമത്ത് വേറെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ?????🙇

    • @madavoormuhibb8418
      @madavoormuhibb8418 4 роки тому

      Illa

    • @muneerkkv9506
      @muneerkkv9506 4 роки тому

      പൂക്കോട്ടുംപാടം ചെട്ടിയിൽ ഒരാൾ കെരീം ഉസ്താദിന്റെ പേരിൽ ബോർഡ്‌ വെച്ചിട്ടുണ്ട്

    • @afnasafnas2392
      @afnasafnas2392 4 роки тому

      Sfmadk32

    • @afnasafnas2392
      @afnasafnas2392 4 роки тому

      @@madavoormuhibb8418 afnask33

    • @madavoormuhibb8418
      @madavoormuhibb8418 4 роки тому +1

      @@muneerkkv9506 ഉസ്താദ് ആർക്കും അതിനുള്ള അധികാരം കൊടുത്തിട്ടില്ല, എല്ലാം വ്യാജമാണ്

  • @09rif
    @09rif 5 років тому +2

    Allah njngle usthadhinte dharaja uyarthane.......

  • @rajeenarajeena4648
    @rajeenarajeena4648 3 роки тому +1

    ഉസ്താദ് അനുഭവം ഉണ്ട് കരീം ഉസ്താദിന് daraja ഉയർത്തട്ടെ

  • @aboobackarkuruvattoor3381
    @aboobackarkuruvattoor3381 7 місяців тому

    നേരത്തെ പോയത് ന ന്നായി ഈ റോഡിൽ കൂടി ധൈര്യത്തോടെ പോവാനായി

  • @abdulmusavirt6224
    @abdulmusavirt6224 6 років тому +1

    ya Rabb

  • @ibnuabdulrahman9444
    @ibnuabdulrahman9444 4 роки тому +1

    njan ustadinte natu karanan.endinum edinum athani ayirunu ustad

  • @sckkvr7737
    @sckkvr7737 3 роки тому

    4

  • @kasimkt1185
    @kasimkt1185 4 роки тому

    Njan anubavasthan...

  • @vavavava1162
    @vavavava1162 6 років тому +6

    Ante ഭർത്താവിന്റെ അസുഖം mattiyad ഉസ്താദ്‌ ആണ്. Oru ജോലി sheriyayathum usthathinte vakkilayirunnu അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ

  • @naseebkakkad679
    @naseebkakkad679 3 роки тому +1

    അവസാനം അസുഖം വന്നപ്പോൾ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ചു...😃😃. ചിന്തിക്കുന്നവർക്കു ദൃശ്യടാന്തം ഉണ്ട്...ഖുർആൻ

  • @jabirmon4345
    @jabirmon4345 6 років тому +1

    കാണാം

  • @mca8912
    @mca8912 6 років тому +1

    allahu .khabar swargha poonthopaakki mattane

  • @shajahankvshajahan3518
    @shajahankvshajahan3518 6 років тому +2

    janagalk nalla arivu parannu kodukku ustada

  • @hdhhdhdhhdhdhg1551
    @hdhhdhdhhdhdhg1551 6 років тому

    allhu firdhosenalki anugrahi katte

  • @hubburasoolmavoor6705
    @hubburasoolmavoor6705 6 років тому +2

    نو ر الله مركده

  • @mansoorrasheed1436
    @mansoorrasheed1436 6 років тому +2

  • @fanusha4137
    @fanusha4137 6 років тому +2

    😭😭😭😭

  • @afnasafnas2392
    @afnasafnas2392 4 роки тому

    A

  • @majeedpaloli3499
    @majeedpaloli3499 Рік тому

    വലിയ മഹാൻ തന്നെ

  • @alikutty2097
    @alikutty2097 2 роки тому

    Gc VV

  • @afnasafnas2392
    @afnasafnas2392 4 роки тому

    Afnask23

  • @sadiqanangoor8828
    @sadiqanangoor8828 6 років тому +5

    ഞാൻ ഉസ്താദിന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം ആകാശത്ത് പറക്കുകയായിരുന്നു....എന്തൊരു കറാമത്ത്...

    • @bathicm
      @bathicm 5 років тому

      4:02 kelkkoo
      Njanum neyum endu cheythu?
      Endina suhrthe verthe are sugippikkana anavashya comment?

    • @bathicm
      @bathicm 5 років тому

      7:10 enikkum ningalkum vendiyulla upadeshavum duayum

  • @aneescholakkal6255
    @aneescholakkal6255 6 років тому +1

    സ്റ്റേജിൽ ഇരിക്കുന്ന മറ്റേ ഉസ്താദ്. നാസർ ഉസ്താദ്. ആണോ. ഒരു. സംശയം. ആനക്കയം.

  • @shareefbinmoosapulikkal6292
    @shareefbinmoosapulikkal6292 4 роки тому

    Badayi paranju janagale pattikuka athe ee usthadumark ariyu

  • @MuhammadAli-ew2kt
    @MuhammadAli-ew2kt 4 роки тому

    പരസ്യത്തിൽ കണ്ട കയ്യിലെ നഖം മുറിച്ചിട്ടില്ല

  • @maikamprath3980
    @maikamprath3980 5 років тому

    Ustadinepole loogarudeyellam balalumuseebathukal oodivaangi ini nammalaarum jeevikkade poovarud. Ellavarum padikkatte. Swayam paryaptaraavatte.quraanum arivum angane ellavarum neadiyedukkatte.

  • @sidhanvkd8618
    @sidhanvkd8618 6 років тому

    kalikalam

  • @nisamudeennisamudeens842
    @nisamudeennisamudeens842 6 років тому +2

    കൂടുതൽ പൊക്കിയാൽ പൊങ്ങി പോകും

  • @ASHRAFKDT4U
    @ASHRAFKDT4U 6 років тому +2

    നവജാത ശിശുവിന് ഇരുപത്തിനാലു മണിക്കൂറു കഴിഞ്ഞിട്ടേ മുലപ്പാല് കൊടുക്കാൻ പാടുള്ളു എന്ന് പറഞ്ഞിട്ട് പോലീസ് അറസ്റ് ചെയ്തത് ഓർമ്മയുണ്ടോ ? അദ്ദേഹത്തെ പറ്റി ജീവിച്ചിരിക്കുമ്പോൾ വിമർശിച്ചവർ ഇപ്പോൾ അവിടെ പണം പിരിക്കാൻ പിന്നെ പുട്ടടിക്കാൻ എന്തൊക്കെ വഴിയുണ്ട് എന്നാണു പലരും ഗവേഷണം നടത്തുന്നത്.

    • @caieocairo1946
      @caieocairo1946 6 років тому +1

      edoo potta ayalalla ith

    • @caieocairo1946
      @caieocairo1946 6 років тому

      edoo potta ayalalla ith

    • @febamolthomasfebamol3643
      @febamolthomasfebamol3643 6 років тому

      Edo navajathashishuvinupalkodukkaruthennuparanjatharado? kalamthodusthathallado,athu verethothattipukarana,pothupettuennukelkumboyekum kayaredukkalle,

    • @hamzaslottas2489
      @hamzaslottas2489 5 років тому

      അഷ്‌റഫ്‌ നിങ്ങൾ പറഞ്ഞ ഉസ്താദ് കരീം ഉസ്താദ് അല്ല.. നവജാത ശിശുവിന് മുലപ്പാൽ കൊടുക്കേണ്ട എന്ന് പറഞ്ഞത് കളന്തോട് തന്നെ ഉള്ള ഒരു കള്ള ത്വരീഖത്ത് കാരൻ ആണ്.. വെറുതെ കാര്യമറിയാതെ ഓരോന്ന് വിളിച്ചു പറയരുത്.. അയാളെ കളന്തോട് തങ്ങൾ എന്നാണ് പറയാറ്..youtubil കളന്തോട് തങ്ങൾ എന്ന് ടൈപ്പ് ചെയ്‌താൽ കാണാം അഷറഫ് നിങ്ങൾ പറഞ്ഞ ആ വ്യക്തിയെ

    • @MirshadTTBabu
      @MirshadTTBabu 5 років тому

      Aalu maripoyado.adh vere edh vere.

  • @saleemohneeyundokooderiyqd9943
    @saleemohneeyundokooderiyqd9943 5 років тому

    ഈ കളന്തോടിനെ പറ്റി പേരോട് ഉസ്താദ് പെഴച്ച ആളാണ് എന്ന് പ്രസംഗിച്ചത് ഞാൻ കേട്ടിട്ടുണ്ട്

    • @IsmayilVC
      @IsmayilVC  5 років тому +1

      അത് കളൻ തോട് തങ്ങൾ എന്ന് പറയുന്ന ഒരാളുണ്ട് അയാളെയാണ്

    • @yoonaskodale5715
      @yoonaskodale5715 5 років тому

      Thettu darikkalle ithukalnthod kareem usthada suhrthe

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 4 роки тому +1

      താങ്കൾക്ക് ആളു മാറിപ്പോയി അത് ഇദ്ദേഹത്തെ അല്ല ... പേരോട് ഉസ്താദ് പരാമർശിച്ചത്.

  • @foresttravelling1494
    @foresttravelling1494 5 років тому

    Jaram ippo thanne pongiyille

  • @bismimedialive8102
    @bismimedialive8102 5 років тому

    അഹങ്കാരി യാ യ ap ആലിമല്ല ....Ok

    • @Hbfathima970
      @Hbfathima970 5 років тому

      Hussainmk Mk ninghl endoru manushyanaa... Ap ek enn verthirikkard.. elllaarum sunni kalaaan

    • @quraanhadees4874
      @quraanhadees4874 4 роки тому

      Hassain mk arivu neduka

    • @shaimamedia7348
      @shaimamedia7348 4 роки тому +1

      ബിസ്മി മീഡിയ മാറ്റി ഇബ്‌ലീസ് മീഡിയ എന്നാക്കൂ

  • @naseerap7733
    @naseerap7733 6 років тому

    കിഡ്നി pbmആയിട്ടല്ലെ മരിച്ചത്.

  • @liyavlog9204
    @liyavlog9204 5 років тому

    തള്ളി കൊല്ലല്ലേ

  • @noorhuda6457
    @noorhuda6457 6 років тому +5

    ഒരു മഖ്ബറ കൂടി സെറ്റപ്പാക്കണം' വരുമാനമുണ്ടാക്കണം, .... നസാറാക്കളെ പോലെ ഇവരും വിധി അങ്ങോട്ട് പറയുകയാണ്. ... എന്തിനാ നാനൂറ്റി അറുപതിൽ ഒതുക്കിയത്. നാല് ലക്ഷത്തി അറുപതിനായിരം പറഞ്ഞു ടായിരുന്നോ?.
    ..... ഏതായാലും പരലോകത്ത് വെച്ച് ഹഖും ബാത്വിലും വേർതിരിച്ചറിയാം.

    • @sanabilmotoworld5788
      @sanabilmotoworld5788 6 років тому +5

      എന്തിനാ പരലോകം വരെ കാത്തിരിക്കുന്നത് മനസ്സിലാക്കാൻ?? അവിടെ reverse gear ഇല്ല.. മര്യാദയ്ക്ക് പണ്ഡിതമാരെ ഉള്‍കൊണ്ട് ജീവിച്ചോളൂ..

    • @Musthafa.s
      @Musthafa.s 6 років тому +7

      ആരാധനയും, ആദരവും തിരിച്ചറിയാത്ത സലഫി പൊട്ടന്മാർക്ക് മറുപടി പറഞ്ഞ് സമയം കളയരുത്.,,,

    • @pesgameplays4101
      @pesgameplays4101 6 років тому +5

      പരലോകത്ത് വെച് നീ നബിയുടെ അടുത്ത് പോയി സഹായം തേടും ...അന്നേ നിനക്ക് ദീൻ തിരിയൂ വഹാബി...

    • @noorhuda6457
      @noorhuda6457 6 років тому +1

      +Muhsin Blackcobra ഞാൻ വഹാബിയാണെന്ന് തന്നോടാരാ പറഞ്ഞത്, ഞാൻ ഒരു മുസ്ലിമാണ്. പക്ഷേ സുന്നി യല്ല. ദീൻ വിറ്റ് എങ്ങനെ പണമുണ്ടാക്കാം എന്ന് കാണിക്കുന്ന പൗരോഹിത്യ കാപട്യത്തെ തള്ളിക്കളയുന്നവനാണ്. എനിക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്നതും ഇസ്ലാം ഹോൾസെയിലായി തങ്ങളുടെ കസ്റ്റഡിയിലാണെന്നും അഹങ്കരിച്ച് നടക്കുന്ന ഒരുത്തന്റെയും സപ്പോർട്ട് എനിക്ക് വേണ്ട.
      ഹസ്ബുന
      ളളാഹു നിഇമൽ വകീൽ -
      വ നിഇമൽ മൗലാ വ നിഅമന്ന- സ്വീർ

    • @pesgameplays4101
      @pesgameplays4101 6 років тому +2

      @@noorhuda6457 ദീൻ ഇവ്ടെ ആരുടെയും കസ്റ്റടിയിൽ ഇല്ല... താങ്കളുടെ ആഷയം അങെനെ തോന്നിപ്പിക്കുന്നതാണു... മഹാത്മാകളെ ബഹുമാനിക്കാനും ആധരിക്കുവാനുമാണു അള്ളാഹുവും റസൂലും പടിപിച് തന്നത്... ബഹുമാനിചില്ലെങ്കിലും നിന്ദിക്കരുത്...

  • @shaheermk4088
    @shaheermk4088 6 років тому +1

    Thallal saqafi

  • @noufalnkk
    @noufalnkk 6 років тому +4

    മക്ബറ അടുത്ത് തന്നെ പൊക്കുമോ?... നല്ല വരുമാനം കിട്ടാനുള്ള വക ഉള്ള ഏർപ്പാട് ആണത് ?.... അതിനുള്ള മാർക്കറ്റിംഗ് ആയും ഇതിനെ കാണാം ..... ജീവിച്ചിരുന്നപ്പോ നല്ല കച്ചവടം ചെയ്ത ആളാണ് അയാൾ ... മതം വിറ്റു ജീവിച്ചു എന്ന് തന്നെ പറയാം ....അത് വീണ്ടും തുടരട്ടെ ..എല്ലാ വിധ ആശംസകളും ..

    • @sa-admuhammed
      @sa-admuhammed 6 років тому +3

      Noufal alavi
      poada thendi

    • @ghafoor-pattambi3795
      @ghafoor-pattambi3795 6 років тому +2

      നൗഫലേ വേണ്ട കുരുത്തമില്ലാതെ പോവും നീ കാശ് കൊട്ത്തോ ആരേ>ടങ്കിലും പറഞ്ഞ് വേടിച്ചതായി കേട്ടിട്ടുണ്ടേ

    • @ruobymanjeri5016
      @ruobymanjeri5016 6 років тому +7

      നിങ്ങൾ ഈ പറഞ്ഞതിന് നിങ്ങൾ അനുഭവിക്കും കെട്ടോ......അന്ന് നിങ്ങൾ ഉസ്താദിൻറ്റെ കബ്റ് അന്വേഷിച്ച് നടന്നോണ്ടി....എന്തിനാണെന്ന് അറിയോ.നിങ്ങൾ ഇപ്പോ ഈ പറഞ്ഞ വാക്ക് അവിടെ ചെന്ന് പറഞ്ഞ് പശ്ചാത്തപിക്കാൻ....
      കളംതോടിൽ ചെല്ലുന്നവർക്ക് ഒക്കെ ഉസ്താദ് അങ്ങോട്ടേ കൊടുത്തിട്ടൊള്ളൂ ഉസ്താദിന് ആരും ഒന്നും കൊടുക്കാറില്ല .ഉസ്താദ് ആരിൽ നിന്നും ഒന്നും വാങ്ങിക്കാറും ഇല്ല. ..മനസ്സിലായോ. ................................................... .😈😳😲

    • @sameerkoderi1021
      @sameerkoderi1021 6 років тому +2

      Thanik ayaale ariyaathondaa ...Ayaal chikithsa business aayitalla nadathiyath...Orikkal enkilum thaan avidey poyirunnenkil ninak ath manassilaavum aayirunnu...Ndh ayaalum njan adakam ulla ee generation mobile noki nadakunna na vyakthiyekaaal ethreyo pathin madang arivulla mahanamaarey kaliyaakiyaal.....Padachon porukoola bhai

    • @nasar338ify
      @nasar338ify 6 років тому

      നൗഫൽ നീ അവിടെ പോയിട്ടുണ്ടോ നീ അവിടെ പോയിട്ടുണ്ട ഗിൽ ഇത് പറയില്ല, അവരെ പറ്റി സലഫികൾ അല്ലാത്തവരോട് ഒന്ന് അനേ >ഷിച്ചാൽ മതി.

  • @shifukc7074
    @shifukc7074 6 років тому +2

    Masha allah

  • @khalidahsani9691
    @khalidahsani9691 6 років тому +4

    enikk oru anubavam und allahu daraja uyartatte

  • @entertainment6806
    @entertainment6806 6 років тому +1

    😥😥😥😥

  • @afnasafnas2392
    @afnasafnas2392 4 роки тому

    A