'BJPക്ക് സ്വാധീനം കൂടി, മുമ്പ് കോൺഗ്രസുകാരായിരുന്ന വിവിധ സമുദായക്കാർ ഇന്ന് BJP-ക്കാരാണ്'

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 417

  • @anandprakash5807
    @anandprakash5807 Місяць тому +378

    ഞാൻ ഈഴവ സമൂദയത്തിൽ ഉളളവനാണ് എൻ്റെ സമൂദായത്തിൽ ഏറ്റവും കൂടുതൽ പേരും കമ്യൂണിസ്റ്റുകാരാണ് എൻ്റെ കസിൻസ് വരെ പക്ഷെ ഇപ്പോൾ ഒരു മാറ്റം കണ്ട് വരുന്നുണ്ട് ബിജെപിയിലേക്ക് അടുക്കുന്നുണ്ട് പോരാത്തതിന് വലിയ കോൺഗ്രസ് അനുഭാവിയ എൻ്റെഅച്ഛൻ വരെ ബിജെപി യോട് ഒരു മൃദുത്വം കാണിക്കുന്നുണ്ട്

    • @jishnukunni
      @jishnukunni Місяць тому +1

      Rajaythu devolopment varunnathu bjp aanu con grass kakkoosu undakkiyathinum kudivellam koduthathinum con grass kaliyakki vimarshichapol sadharankkar athu thiricharinju modi kku orupadu mattangal kondu varaan sadhichathu ithoru satyaam aaanu

    • @RoshanJoe-s7z
      @RoshanJoe-s7z Місяць тому

      Oh oh oh ഓ ഓ ഓ ആണോടാ സങ്കി കുട്ടാ 😂

    • @binu44464
      @binu44464 Місяць тому +12

      എൽഡിഎഫ് വോട്ട് ചെയ്യുക നാടിനെ രക്ഷിക്കുക

    • @agrareeja3009
      @agrareeja3009 Місяць тому +19

      Same in my family, nalla antham kammies um antham kongies um und, avarkonnum mattamilla but ee andham kongies in Communist karod aan kooduthal kalipp, bjp chilarkk kandooda but majority congress um Bjp kk vote cheyyathalum Ldf in vote cheyyilla( in my family)eppozhum family yil bjp kaar illa, but avarod pandathe pole veruppilla, ente family okke 2014 il um 2019 ulum bjp maranamenn agrahichavar aan ,but ippom central bjp state udf/Ldfennan,mathramalla enik.thonunn 2014 okke modi od more than majority kkum veruppayirunnu(athil njanum pedum ,2019 ulum bjp maranamenn aayirunnu,2024il avark vote cheythilellum avar varanamenn aayirunnu aagraham)so addhem oru leader enna reethiyil acceptance nedi, Pinarayi ye kkalum Modi aan popular enn thonunnu(I guess,thettayirikkam)Rahul Gandhi enna vyakthi ye ishtamaan but Prime minister aayi thalparyamilla(my opinion).

    • @VinodKumar-qu8pt
      @VinodKumar-qu8pt Місяць тому

      ​?​@@binu44464😂

  • @RAJ-fb3ps
    @RAJ-fb3ps Місяць тому +163

    NSS ൽ സുകുമാരൻ നായർ ഒഴിച്ച് ബാക്കിയെല്ലാവരും BJP യാണ് 😂😂😂

  • @toppitopps5872
    @toppitopps5872 Місяць тому +99

    BJP ❤

  • @abhijithpv7268
    @abhijithpv7268 Місяць тому +44

    നായർ നമ്പ്യാർ കോൺഗ്രസ്‌ വോട്ട് ബാങ്ക് കുറെ ഭാഗം ഇന്ന് ബിജെപി ആയി
    എന്റെ വാർഡിൽ നമ്പ്യാർ ആണ് കൂടുതൽ മുൻപ് കോൺഗ്രസ്‌ ആയിരുന്നു ഭൂരിപക്ഷം ഇപ്പോളും വലിയ ഷിഫ്റ്റ്‌ ഉണ്ട് ബിജെപി യിലേക്ക്

  • @sudhi8283
    @sudhi8283 Місяць тому +58

    ഞാൻ ഈഴവ സമുദായത്തിൽ ഉള്ള ആളാണ് എന്റെ വീട്ടിൽ എല്ലാരും ബിജെപി വോട്ട് ചെയ്യുന്നത്

    • @publicreporterpc5361
      @publicreporterpc5361 Місяць тому +1

      ഈ -- RSS / കമ്മ്യൂണിസം / കോൺഗ്രസ്സ് ,
      എന്നൊക്കെ പറഞ്ഞു മൂഞ്ചി കൊണ്ട് നടക്കുന്ന ദളിത്, ധീവര , ആശാരി, മൂശാരി, കൊല്ലൻ, തുടങ്ങിയ അടിമകളെ - നിങ്ങൾ എന്ത് കമ്യൂണിസം ആയാലും നിങ്ങൾക്ക് അയിത്തം ഉണ്ട് ,
      നായർ , നമ്പൂതിരി, വീടുകളിൽ അയിത്തം ഉണ്ട്,
      എന്നാൽ മുസ്ലിംസ് അവർ എത് പാർട്ടിക്കാരായാലും അവർക്ക് അയിത്തം ഇല്ല ,
      അവർക്ക് നായർ, വീടുകളിൽ ഓടി കയറാം എന്നാണ് എന്നോട് പറഞ്ഞത് , വേണം മെങ്കിൽ അവിടെ ഉറങ്ങാം ,
      പിന്നെ സോഷ്യൽ മീഡിയ ആയത് കൊണ്ട് പറയാൻ പറ്റില്ല മുസ്ലിം യുവാക്കൾ പറഞ്ഞത് ,
      അവിടത്തെ തമ്പുരാട്ടി കുട്ടികൾ ഇവരെ നന്നായി സൽക്കരിക്കും എന്നാണ് പറഞ്ഞത് ,
      അതും മാത്രം അല്ല നായർ സമുദായക്കാർ - ദളിത് ഹിന്ദുക്കളുടെ വീടുകളിൽ എന്തെങ്കിലും കല്യാണങ്ങൾക്കോ , മറ്റു ചടങ്ങുകൾക്കോ വിളിച്ചാലും പോകാറില്ല ,
      എന്നാൽ മുസ്ലിം വീടുകളിൽ വിളിച്ചില്ലെങ്കിലും പോയി നക്കി തിന്നും ,
      അതു കൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ അടിമ രാഷ്ട്രീയം വിട്ട് നിങ്ങളുടെ കുടുംബം രക്ഷപ്പെടുത്തുവാൻ നോക്കുക ,
      എന്ന് ഒരു അയിത്തക്കാരൻ ,

    • @k.radhakrishnankadirooradh6451
      @k.radhakrishnankadirooradh6451 Місяць тому

      ജാതിചോദിക്കരുത് പുറയരുത് .ഗുരുദേവന്ടെ അനുയായിആണൊ

    • @alfredsunny800
      @alfredsunny800 Місяць тому

      Keralathill kollavuna enthelum bjp leader indo😂😂

  • @vijayanp5342
    @vijayanp5342 Місяць тому +202

    ബിജെപി ക്ക്‌ ഒപ്പം

    • @oksbanzkqrt
      @oksbanzkqrt Місяць тому +2

      Only INC 🔥💙

    • @anandhu9150
      @anandhu9150 Місяць тому +5

      ​@@oksbanzkqrt🤡🤡🤡

    • @oksbanzkqrt
      @oksbanzkqrt Місяць тому

      @@anandhu9150
      😵‍💫🙃 .. വേടൻ്റെ കെണിയിൽ കിടക്കുമ്പോഴും മറ്റുള്ളവർ jockers 😂💐

    • @KRISHNAAAAAA123
      @KRISHNAAAAAA123 Місяць тому

      ​@@oksbanzkqrtപപ്പു&പിങ്കി 🤡🤡

    • @VishalNair-h2u
      @VishalNair-h2u Місяць тому

      ​@@oksbanzkqrtbro udane thanne congress partiye support cheyyunath nirthendi varum karanam ee party ini indiayil athika kalam survive cheyilla. AAP will become the largest opposition party in coming years MARK MY WORDS. Congress ippom oru disintegration phasil aanu.

  • @nkraramparambil7819
    @nkraramparambil7819 Місяць тому +28

    ഞങ്ങളുടെ നാട്ടിൽ കോൺഗ്രസ് സിപിഎം കുടുംബങ്ങളിൽ ഉള്ള 28 വയ്യസിനു തഴയുള്ള മിക്ക പിള്ളേർ ഒക്കെ ബിജെപി ആണ്
    ഒരു 10 കൊല്ലം വേണ്ടു 70% ഹിന്ദുക്കൾ ബിജെപി വോട്ട് ചെയ്യും

  • @Vishnu-dh2xj
    @Vishnu-dh2xj Місяць тому +160

    സത്യം എൻ്റെ കുടുംബO CPM ആയിരുന്നു അവർ മിക്കവരും ഇപ്പോൾ വോട്ട് കൊടുക്കുന്നത് BJP യ്ക്ക് 'വെളിയിൽ പറയുന്ന്ന് CPM ആണെന്ന്😢

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому +27

      ക്രിസ്ത്യൻ കുടുംബമായ എൻ്റെ കുടുംബം വരെ മാറി ചിന്തിച്ച് തുടങ്ങി. കട്ട congress supporter ആയ എൻ്റെ അപ്പൻ ഒക്കെ കഴിഞ്ഞ ദിവസം പ്രിയങ്ക bag തൂക്കി വന്നത് ഒക്കെ കണ്ടിട്ട് പറയുന്നുണ്ടായിരുന്നു കോൺഗ്രസിന് ഇനി vote cheyyan thalparyamee ഇല്ല എന്ന്

    • @arunt.k1443
      @arunt.k1443 Місяць тому +20

      സത്യം കുടുംബക്കാർ മുഴുവൻ cpim.. But ഞാനും അമ്മയും ഇത്തവണ BJP ക്ക് സപ്പോർട്ട് ചെയ്തു SG ജയിക്കുകയും ചെയ്തു

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому +4

      സത്യം, ഞങ്ങൾ കുടുംബത്തോടെ ഇപ്പോൾ ബിജെപി ക്ക് വോട്ട് ചെയ്യാറുണ്ട് പ്രത്യേകിച്ച് പാർലിമെന്റ് തെരഞ്ഞെടുപ്പിൽ tvm ൽ, അ സ ബ്ലി തെരഞ്ഞെടുപ്പിൽ സാധാരണ ഇപ്പോൾ ldf ന് വോട്ട് ഫിക്സിഡ് ആയി നൽകും, ലോക്കൽബോഡി തെരെഞ്ഞാടുപ്പിൽ സ്ഥാനാർദികളുടെ മികവ് നോക്കി ( അല്ലെങ്കിൽ കുറവിന് വിരുദ്ധമായി ) സിപിഎം നോ ബിജെപി ക്കോ വോട്ട് നൽകുന്നു

    • @VishalNair-h2u
      @VishalNair-h2u Місяць тому +1

      ​@@dr.v.gopalakrishnan776cheta adutha niyamasabha electionil bjpikk vote cheyummo.?

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому

      സ്ഥാനാർഥി നല്ലതാണെങ്കിൽ ചെയ്യും, കാരണം ചില മേലാളന്മാർക്ക് വോട്ട് ചെയ്ത് പണി വാങ്ങണ്ട എന്നത് കൊണ്ട് മാത്രം, എന്നാൽ udf എന്ന വർഗീയ സമൂഹത്തിനെ അകറ്റി നിർത്തുക എന്നതിനാണ് ഒന്നാം പരിഗണന, ബിജെപി അതിന് കെൽപായിട്ടില്ല

  • @kingaswin1
    @kingaswin1 Місяць тому +41

    വികസനം ആഗ്രഹിക്കുന്ന എല്ലാവരും ബിജെപി പിന്തുണക്കും

  • @sasidharavarier8819
    @sasidharavarier8819 Місяць тому +107

    സാർ ഇപ്പോൾ ഹിന്ദുക്കൾ ന്യൂനപക്ഷെ പ്രീണനം കോൺഗ്രസന്റെ അജണ്ട ആണെന്ന് മനസ്സിലായി തുടങ്ങി ജയ്‌ഹിന്ദ്

  • @akhilv5564
    @akhilv5564 Місяць тому +39

    BJP 🔥🧡

  • @aju6055
    @aju6055 Місяць тому +38

    Bjp വളരും. നിലനിൽപിന് അതു ആവശ്യമാണ്

    • @PradeepPachooran-o3d
      @PradeepPachooran-o3d Місяць тому +1

      എത്ര വലിയ നടക്കാത്ത സ്വപ്നം

    • @LUCIFER22554
      @LUCIFER22554 Місяць тому +2

      ​Ha ha ha...@@PradeepPachooran-o3d

  • @santhoshbargavan7615
    @santhoshbargavan7615 Місяць тому +99

    എന്ത് പറ്റി ജയശങ്കറെ പോലേ ഉള്ള സത്യം വിളിച്ച് പറയുന്നവരെ വിളിച്ചത് 😮

  • @BalakrishnanNair-i9e
    @BalakrishnanNair-i9e Місяць тому +40

    Nairs and Ezhavas have started ignoring Communist and Congress parties.

  • @abhiram-h9p
    @abhiram-h9p Місяць тому +9

    ഞാനും ഈഴവ സമുദായത്തിൽ പെട്ടയാളാണ് പുറത്തു പറയുമ്പോൾ കമ്മ്യൂണിസ്റ്റ് ആണെന്നും എന്നാൽ വോട്ട് ചെയ്തത് ബിജെപിക്ക് 😅 എൻറെ കുടുംബത്തിലുള്ള എല്ലാവരും ചെയ്തതും ബിജെപിക്ക്

  • @Lathi33
    @Lathi33 Місяць тому +8

    Atheist ആയ 25 വയസു വരെ സഖാവ് എന്ന് fb പ്രൊഫൈലിൽ വരെ കൊണ്ട് നടന്ന ഇന്നും പ്രായമായ മാതാ പിതാക്കളും സഹോദരരും cpm നു മാത്രം വോട് ചെയുന്ന ഞാൻ അടുത്ത തവണ മുതൽ bjp ക്ക് വോട് ചെയ്യും.
    Bjp വർഗീയ പാർട്ടി അല്ലെന്നുള്ള അഭിപ്രായം കൊണ്ടല്ല.. Cpm ഉം കോൺഗ്രസും bjp യെക്കാൾ വലിയ വർഗീയവാദികൾ ആണെന്ന് മനസിലായത് കൊണ്ട് മാത്രം

  • @varghesemathai1424
    @varghesemathai1424 Місяць тому +12

    എന്റെ വീട്ടിലെ 4 gone gress വോട്ട് BJP ക്ക്‌. പാകിസ്താന് വേണ്ടി കൊടി പിടിക്കുന്ന പാർട്ടി കൾക്ക് ഇനി വോട്ട് ഇല്ല 👌🏻

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому +11

    ഇത്തവണ എൻ്റെ വോട്ട്.. ബിജെപി ക്ക്...👍👍👍👍👍👍👍

    • @publicreporterpc5361
      @publicreporterpc5361 Місяць тому +1

      ഈ -- RSS / കമ്മ്യൂണിസം / കോൺഗ്രസ്സ് ,
      എന്നൊക്കെ പറഞ്ഞു മൂഞ്ചി കൊണ്ട് നടക്കുന്ന ദളിത്, ധീവര , ആശാരി, മൂശാരി, കൊല്ലൻ, തുടങ്ങിയ അടിമകളെ - നിങ്ങൾ എന്ത് കമ്യൂണിസം ആയാലും നിങ്ങൾക്ക് അയിത്തം ഉണ്ട് ,
      നായർ , നമ്പൂതിരി, വീടുകളിൽ അയിത്തം ഉണ്ട്,
      എന്നാൽ മുസ്ലിംസ് അവർ എത് പാർട്ടിക്കാരായാലും അവർക്ക് അയിത്തം ഇല്ല ,
      അവർക്ക് നായർ, വീടുകളിൽ ഓടി കയറാം എന്നാണ് എന്നോട് പറഞ്ഞത് , വേണം മെങ്കിൽ അവിടെ ഉറങ്ങാം ,
      പിന്നെ സോഷ്യൽ മീഡിയ ആയത് കൊണ്ട് പറയാൻ പറ്റില്ല മുസ്ലിം യുവാക്കൾ പറഞ്ഞത് ,
      അവിടത്തെ തമ്പുരാട്ടി കുട്ടികൾ ഇവരെ നന്നായി സൽക്കരിക്കും എന്നാണ് പറഞ്ഞത് ,
      അതും മാത്രം അല്ല നായർ സമുദായക്കാർ - ദളിത് ഹിന്ദുക്കളുടെ വീടുകളിൽ എന്തെങ്കിലും കല്യാണങ്ങൾക്കോ , മറ്റു ചടങ്ങുകൾക്കോ വിളിച്ചാലും പോകാറില്ല ,
      എന്നാൽ മുസ്ലിം വീടുകളിൽ വിളിച്ചില്ലെങ്കിലും പോയി നക്കി തിന്നും ,
      അതു കൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ അടിമ രാഷ്ട്രീയം വിട്ട് നിങ്ങളുടെ കുടുംബം രക്ഷപ്പെടുത്തുവാൻ നോക്കുക ,
      എന്ന് ഒരു അയിത്തക്കാരൻ ,

  • @prineeshthomas2744
    @prineeshthomas2744 Місяць тому +38

    ❤bjp

  • @baburajnair5304
    @baburajnair5304 Місяць тому +19

    നായർ മൊത്തത്തിൽ ബിജെപിക്കൊപ്പം

  • @kumarvarod8004
    @kumarvarod8004 Місяць тому +127

    NSS ന് ഒരു വോട്ട് ബാങ്കും ഇല്ല. ജയിച്ചാൽ ഞങ്ങൾ കാരണം, തോറ്റാലും ഞങ്ങൾ കാരണം

    • @shijus835
      @shijus835 Місяць тому

      വോട്ട് ബാങ്ക് ഒൺലി സുഡു വോട്ട് അതെല്ലാവർക്കും അറിയാം

    • @malayalimaman4329
      @malayalimaman4329 Місяць тому +11

      kanthapuravum angane thanne

    • @praveenraveendran-xg3iy
      @praveenraveendran-xg3iy Місяць тому +8

      മന്നം ഉള്ള കാലത്ത് ഉണ്ടായിരുന്നു...

    • @sujanc.m7848
      @sujanc.m7848 Місяць тому +1

      NAIRS 18 PERCENT VARYAR NAMBEESHAN PISHARADY THUDANGY ALLIED CASTE 2 PERCENT ELLA BŔAHMINS UM NAIRS NE SUPPORT CHEYUNAVARANU

    • @Jayaraj98866
      @Jayaraj98866 Місяць тому

      @@sujanc.m7848Nairs 18 percent onnumilla . Kuranju orupadu.

  • @pksanupramesh178
    @pksanupramesh178 Місяць тому +43

    വോട്ട് വാങ്ക് ഇല്ലാ 😂 ആദിവാസി യുവാവിനെ കാറിൽ കെട്ടി വലിച്ചിട്ടു ആരും ചർച്ച ചെയ്തില്ല 😂

  • @indusanal8575
    @indusanal8575 Місяць тому +7

    കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 20% വോട്ടാണ് മൊത്തം കേരളത്തിലെ ജനസംഖ്യയിൽ നിന്ന് കിട്ടിയത് അതായത് 55% വരുന്ന ഹിന്ദു ജനസംഖ്യയിൽ 18% കിട്ടിയത് ബിജെപി ആണ് ബിജെപി ബിജെപി 1 പരിസരമിച്ചാൽ ശോഭാ സുരേന്ദ്രനെ മുഖ്യമന്ത്രിപദം കാണിച്ച് ഇലക്ഷൻ നേരിടുകയാണെങ്കിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് തൃശങ്കു ആയിരിക്കും ബിജെപി 25ൽ അധികം സീറ്റുകൾ നേടും ശോഭാ സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് എൽഡിഎഫ് യുഡിഎഫും ചേർന്ന് ഭരിക്കും

  • @raveendrankarunakaran2683
    @raveendrankarunakaran2683 Місяць тому +15

    I am a Nair . I Vote for B J P. Jai Jai B J P.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому +79

    അടുത്ത... നിയമ സഭയിൽ..7 ബിജെപി എംഎൽഎ മാർ ഉണ്ടാകും..👍

    • @pksanupramesh178
      @pksanupramesh178 Місяць тому +7

      ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് 😂😂😂

    • @sajinsaleem7170
      @sajinsaleem7170 Місяць тому

      Poda sanki chete neeyelam moonju

    • @gauthamkumar2341
      @gauthamkumar2341 Місяць тому

      ​@@pksanupramesh178 wait and see😛

    • @hadimalappuram5774
      @hadimalappuram5774 Місяць тому

      No. 16

    • @sofiyac3966
      @sofiyac3966 Місяць тому +2

      പാലക്കാട്‌ എടുത്തത് പോലെ ആയിരിക്കും 😂

  • @sreelekhasunil9415
    @sreelekhasunil9415 Місяць тому +19

    സുകുമാരൻ നായർ പറഞ്ഞാൽ നായർ വോട്ട് കൊടുക്കണം എന്ന് ആര് പറഞ്ഞു. സുകുമാരൻ നായരുടെ വോട്ട് കിട്ടും അല്ലാതെ അവരവർക്കു ഇഷ്ടം ഉള്ളവർക്ക് ചെയ്യും

    • @ajithkumar3326
      @ajithkumar3326 Місяць тому

      Athu sathyam nair marku ethu upakaram ulley general vibakam ennu paranju thazhayal mathram

  • @remyagopinath2724
    @remyagopinath2724 Місяць тому +37

    Njan college il padikkumbo sfiyil ayirunnu but ipo enik manasilayi we need Bjp to be safe in this country. Nation first🇮🇳

    • @pappipappi14
      @pappipappi14 Місяць тому +11

      Njanum 😂 but parasiyamayi support cheyyilla, pokum bjp kum vote kuttum varum

  • @FIVEandFIVE
    @FIVEandFIVE Місяць тому +54

    Nss ന് ഒരു സ്വാധീനവും ഇല്ല....
    Nss തിരുമേനി പറഞ്ഞാല് ആരും കേൾക്കില്ല.കാരണം ഇവരെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല

  • @freakdude8163
    @freakdude8163 Місяць тому +12

    തിരുവനന്തപുരം ജില്ല നയന്മാർ കൂടുതലും bjp അനുകൂലം കൊല്ലം നയന്മാർ കൂടുതൽ ഉള്ള ജില്ല പക്ഷെ ബിജെപി ക്കു ജയ സാധ്യത ഇല്ലാത്തതു കൊണ്ട് യുഡിഫ് അനുകൂലം. പഴയ C. P. I, R. S. P നയന്മാർ ഇപ്പോൾ കൂടുതലും ബിജെപി ആണ്റ്. പക്ഷെ ലോക്സഭയിൽ പ്രേമചന്ദ്രനും ആണ്റ് വോട്ട് ചെയ്യുന്നത്. കുന്ദരയിൽ വിഷ്ണു nathinum പത്തനാപുരം ഗണേഷ് കുമാറിന് നയന്മാർ വോട്ട് ചയ്യുന്നു യ്തു പാർട്ടി ആണെങ്കിലും. ബാലകൃഷ്ണ പിള്ള യുടെ മരണ ശേഷം ആ എഫക്ട് കുറഞ്ഞു. ഗണേഷ് ഇപ്പോൾ സ്വാല്പം ദുർബലനാണു. കോട്ടയം കുറെ കോൺഗ്രസ്സും കുറെ ബിജെപിയുമാണ് ഇപ്പോൾ. ആലപ്പുഴയിൽ ശോഭ സുരേന്ദ്രന് നായർ വോട്ട് കിട്ടി പക്ഷെ നല്ല രീതിയിൽ കിട്ടിയില്ല. കോൺഗ്രസ്‌ സ്ഥാനാർഥി K. C. വേണുഗോപാൽ ആയതു കൊണ്ട്. K. C. Venugopal or Chennitha അല്ലായിരുന്നു എങ്കിൽ ആലപ്പുഴ ശോഭ സുരേന്ദ്രൻ ജയിച്ചേനെ.

    • @shra31p97
      @shra31p97 Місяць тому +1

      മലബാറിൽ നായൻമാർ ഇല്ലേ

    • @freakdude8163
      @freakdude8163 Місяць тому

      ​@@shra31p97മലബാറിൽ നaയന്മാർ ഉണ്ട് പക്ഷെ കുറവാണു. N. S. S ഇല്ല എന്ന് തന്നെ പറയാം. N. S.S ബന്ധം ഇല്ലാത്ത നായർ സമാജങ്ങൾ ഉണ്ട്. കൊല്ലം ജില്ലയിൽ ചാത്തന്നൂർ ചില സ്ഥലം ഗളിൽ പോലും nss ഇല്ല. കമ്മ്യൂണിസ്റ്റ്‌ നയന്മാര് നായർ കൂട്ടായ്മ ഉണ്ടാക്കി കല്യാണം മരണം തുടങ്ങി ചടങ്ങ് നടത്താറുണ്ട്. N. S. S കരയോഗം ആയി ബന്ധം ഇല്ല.

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Місяць тому +33

    ഞാൻ ഒരു എൻ എസ് എസ് മെമ്പർ ആണ് എന്നാൽ ഞാൻ വോട്ട് ബിജെപി കു ചെയ്യും congresdinu🥰 സുകുമാരൻ നായർ വോട്ട് ചെയ്തോട്ടെ

  • @syamlal2320
    @syamlal2320 Місяць тому +12

    Bjp ❤️❤️

  • @rjpzhprmb
    @rjpzhprmb Місяць тому +11

    Bjp is the future

  • @sathykumar5300
    @sathykumar5300 Місяць тому +5

    പണ്ടത്തെ കാലമല്ല ഇപ്പോൾ സുകുമാരൻ നായരോ വെള്ളാപ്പള്ളി നടേശന് പറയും പോലെ അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത് കേരള ജനറൽ ചിന്തിച്ചുതുടങ്ങി മാറ്റത്തിനുവേണ്ടി വികസനത്തിനുവേണ്ടി വോട്ട് ചെയ്യും

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +25

    സണ്ണിക്കുട്ടിക്ക് ജയശങ്കർ പറഞ്ഞത് ശരിക്കും മനസ്സിലായല്ലോ... അതുകൊണ്ട് കോൺഗ്രസ്‌ നെ മെഴുകൽ കുറക്കുന്നത് നന്നായിരിക്കും..😂😂😂

  • @patriot5857
    @patriot5857 Місяць тому +7

    ശോഭാ സുരേന്ദ്രൻ ഒന്നുകൂടി ശ്രമിച്ചാൽ ഈഴവ വോട്ടുകൾ ഇനിയും ബിജെപിയിലേക്ക് ഒഴുകും. 😂

  • @bhai833
    @bhai833 Місяць тому +13

    MENON ❤️ bjp❤️

  • @b2bspy503
    @b2bspy503 Місяць тому +3

    NSS, SNDP പിരിച്ചു വിടണം.. ഹിന്ദുക്കളെ ഒന്നിക്കാൻ ഇവർ അനുവദിക്കില്ല. നേതാക്കളുടെ കുടുംബം പോറ്റാൻ നടത്തുന്ന സംഘടനമാത്രമായി മാറി. കൊണ്ഗ്രെസ്സ് വന്നാൽ ഹിന്ദുക്കൾ നാട് വിടേണ്ടി വരും.

  • @pradeepkumarsudhakaran7176
    @pradeepkumarsudhakaran7176 Місяць тому +5

    കോൺഗ്രസ്‌ ഇടതുപക്ഷ പാർട്ടികളുടെ അമിതമായ ന്യൂനപക്ഷ പ്രീണനം ആണ് ഹിന്ദു ക്രിസ്ത്യൻ സമൂഹം ബിജെപി യോടെ അടിക്കുന്നത്

  • @Jojobu-x4n
    @Jojobu-x4n Місяць тому +15

    അതിനു കോൺഗ്രസ്‌ ജയിക്കണ്ടേ 🤣

  • @baburajnair5304
    @baburajnair5304 Місяць тому +12

    ബിജെപി പിന്നാക്ക സമുദായക്കാരുടെ പാർട്ടി 🌹

  • @jayachandrankr2501
    @jayachandrankr2501 Місяць тому +8

    NSS ജനറൽ സെക്രട്ടറി എന്ന നിലയിൽ സമുദായ അംഗങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്... പക്ഷെ ഏത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണം എന്നത് ഓരോ സമുദായ അംഗങ്ങളുടെയും സ്വാതന്ത്ര്യം ആണ്..... അതിൽ ഒരു കാരണവശാലും ശ്രീ സുകുമാരൻ നായരുടെ നിലപാടോ, അഭിപ്രായമോ ഒരു കാരണവശാലും സ്വാധീനിക്കില്ല. സമുദായത്തിന് നേരയോ..... വിശ്വാസത്തിനു നേരെയോ ഉണ്ടാവുന്ന വെല്ലുവിളികളിൽ ശ്രീ സുകുമാരൻ നായരുടെ ആഹ്വാനങ്ങളെ ഒരു പക്ഷെ സമുദായ അംഗങ്ങൾ അംഗീകരിക്കുകയും... അത്തരം കൂട്ടായ്മകളിൽ ഒത്തുകൂടുകയും ചെയ്യും.... പക്ഷെ രാഷ്ട്രീയ നിലപാടിൽ അത് ഉണ്ടാവില്ല

  • @kumarvarod8004
    @kumarvarod8004 Місяць тому +22

    നായർ വോട്ട് എല്ലാം തൃശൂർ ൽ ബിജെപി ക്ക് കൊടുത്തിട്ട്, കോൺഗ്രസ്‌ ൽ നായർ ക്ക് താക്കോൽ sthan ... കൊള്ളാം കളി

  • @midhunm1778
    @midhunm1778 Місяць тому +2

    സമുദായ നേതാക്കൾ രാഷ്ട്രീയത്തിൽ നിന്ന് അല്പം അകലം പാലിച്ച് സമുദായ നന്മക്കും, സാമൂഹിക നന്മകൾ ക്ക് വേണ്ടി പ്രവർത്തനം നടത്തിയാൽ അവർക്ക് സമുദായ ത്തിലും രാഷ്ട്രീയ കാർക്ക് ഇടയിലും, ജനങ്ങൾ ക്ക് ഇടയിലും വില ഉണ്ടാകും. സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനും, ചിന്ത ക്ക് അനുസരിച്ചു വോട്ട് ചെയ്യും നേതാക്കൾ ക്ക് അമളി പറ്റും

  • @midhunscastle3736
    @midhunscastle3736 Місяць тому +4

    ഞാൻ ഒരു ബിജെപി അനുഭാവിയാണ്. ഈ ജാതി തിരിച്ചുള്ള ചർച്ചകൾ എന്തു മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്? കഷ്ടം ആണ്. രാജ്യത്തിന് അല്ലെങ്കിൽ കേരളത്തിൽ വികസനം എങ്ങനെ കൊണ്ട്‌ വരണം. ഏതു പാർട്ടി അല്ലെങ്കിൽ ആൾകാർ വരണം ചർച്ച പകരം സുകുമാരൻ നായർ, വെള്ളാപ്പള്ളി ഉണ്ട

    • @publicreporterpc5361
      @publicreporterpc5361 Місяць тому +1

      ഈ -- RSS / കമ്മ്യൂണിസം / കോൺഗ്രസ്സ് ,
      എന്നൊക്കെ പറഞ്ഞു മൂഞ്ചി കൊണ്ട് നടക്കുന്ന ദളിത്, ധീവര , ആശാരി, മൂശാരി, കൊല്ലൻ, തുടങ്ങിയ അടിമകളെ - നിങ്ങൾ എന്ത് കമ്യൂണിസം ആയാലും നിങ്ങൾക്ക് അയിത്തം ഉണ്ട് ,
      നായർ , നമ്പൂതിരി, വീടുകളിൽ അയിത്തം ഉണ്ട്,
      എന്നാൽ മുസ്ലിംസ് അവർ എത് പാർട്ടിക്കാരായാലും അവർക്ക് അയിത്തം ഇല്ല ,
      അവർക്ക് നായർ, വീടുകളിൽ ഓടി കയറാം എന്നാണ് എന്നോട് പറഞ്ഞത് , വേണം മെങ്കിൽ അവിടെ ഉറങ്ങാം ,
      പിന്നെ സോഷ്യൽ മീഡിയ ആയത് കൊണ്ട് പറയാൻ പറ്റില്ല മുസ്ലിം യുവാക്കൾ പറഞ്ഞത് ,
      അവിടത്തെ തമ്പുരാട്ടി കുട്ടികൾ ഇവരെ നന്നായി സൽക്കരിക്കും എന്നാണ് പറഞ്ഞത് ,
      അതും മാത്രം അല്ല നായർ സമുദായക്കാർ - ദളിത് ഹിന്ദുക്കളുടെ വീടുകളിൽ എന്തെങ്കിലും കല്യാണങ്ങൾക്കോ , മറ്റു ചടങ്ങുകൾക്കോ വിളിച്ചാലും പോകാറില്ല ,
      എന്നാൽ മുസ്ലിം വീടുകളിൽ വിളിച്ചില്ലെങ്കിലും പോയി നക്കി തിന്നും ,
      അതു കൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾ അടിമ രാഷ്ട്രീയം വിട്ട് നിങ്ങളുടെ കുടുംബം രക്ഷപ്പെടുത്തുവാൻ നോക്കുക ,
      എന്ന് ഒരു അയിത്തക്കാരൻ ,

  • @IND0707
    @IND0707 Місяць тому +5

    BJP 🔥

  • @vineeth454
    @vineeth454 Місяць тому +3

    Nair ❤bjp ❤

  • @JohnThomas-lx8cl
    @JohnThomas-lx8cl Місяць тому +16

    ഈഴവരിൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നവർ മാത്രമാണോ ഇപ്പോൾ ബിജെപിക്ക് വോട്ട് ചെയ്യുന്നത്? കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലും, ആലപ്പുഴയുമൊക്കെ ചോർന്നു പോയ ഈഴവവോട്ടുകൾ ആർക്കു കിട്ടിക്കൊണ്ടിരുന്നതാണെന്ന് വക്കീൽ സാറിന് അറിയില്ലെന്ന് തോന്നുന്നു.

  • @jj_Indian
    @jj_Indian Місяць тому +1

    I was an ex-communist, but now with Modi for my nation ❤

  • @bijumathew7933
    @bijumathew7933 Місяць тому +40

    നായരുടെ vote BJP ക്ക് കൊടുത്തിട്ട് congress - ൽ താക്കോൽ സ്ഥാനം എങ്ങെനെ കിട്ടും.

    • @leonidas7689
      @leonidas7689 Місяць тому +15

      നായരുടെ വോട്ട് എല്ലാ പാർട്ടിക്കും ഉണ്ട്

    • @leelatheresa9752
      @leelatheresa9752 Місяць тому

      ​@@leonidas7689
      നിയമസഭാ സ്പീക്കർ : രമേശ് ചെന്നിത്തല.
      Deputy speaker : adv ഷംസുദ്ദീൻ ( മുസ്ലിം ലീഗ് )
      ചീഫ് വിപ്പ് ( kerala congress ) : Thomas ഉണ്ണിയാടൻ .
      • K സുധാകരൻ : മുഖ്യമന്ത്രി + പൊതുഭരണവകുപ്പ് + സൈനിക് വെൽഫെയർ + ആഭ്യന്തരം , വിജിലൻസ് .
      • V D സതീശൻ : ഉപമുഖ്യമന്ത്രി + വ്യവസായം + പാർലമെൻ്ററി കാര്യമന്ത്രി .
      • K മുരളീധരൻ : വൈദ്യുതി , ജലസേനജന വകുപ്പ്.
      • Adoor പ്രകാശ് : തദ്ദേശസ്വയഭരണവകുപ്പ് മന്ത്രി.
      • തിരുവഞ്ചൂർ രാധാകൃഷ്ണൻ : റവന്യൂ മന്ത്രി.
      • P c വിഷ്ണുനാഥ് : സഹകരണവകുപ്പ് മന്ത്രി.
      • ബിന്ദു കൃഷ്ണ : കലാ സാംസ്കാരിക , സിനിമ വകുപ്പ്.
      • Shanimol ഉസ്മാൻ : വിദ്യാഭ്യാസവകുപ്പ്.
      • Mathew കുഴൽനാടൻ: ഉന്നത വിദ്യാഭ്യാസം + നിയമം.
      • T n പ്രതാപൻ : ദേവസ്വം മന്ത്രി .
      • V T Balram : കായിക യുവജനക്ഷേമം.
      • രമ്യ ഹരിദാസ് : പട്ടിക ജാതി + ഗോത്ര വർഗ്ഗ ക്ഷേമം + ക്ഷീരവികസന , മൃഗസംരക്ഷണ വകുപ്പ്.
      • T സിദ്ദിഖ് : വനം പരിസ്ഥിതി വകുപ്പ്.
      • സണ്ണി ജോസഫ് : എക്സൈസ് + തൊഴിൽ മന്ത്രി.
      • പി വി അൻവർ : ഗതാഗത വകുപ്പ.
      • മാണി C കാപ്പൻ : ഗ്രാമ വികസന , നഗര വികസന , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി.
      • ഷിബു ബേബി ജോൺ RSP : ഫിഷറീസ് .
      • P c Thomas Kerala congress : കൃഷി വകുപ്പ്.
      • അനൂപ് ജേക്കബ് & മോൻസ് ജോസഫ് ( kerala congress ) : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.
      • P k കുഞ്ഞാലികുട്ടി മുസ്ലിം ലീഗ് : ധനകാര്യവകുപ്പ് മന്ത്രി.
      • Dr m k മുനീർ ( മുസ്ലിം ലീഗ് ) : ആരോഗ്യ മന്ത്രി.
      • K m shaji & p k ഫിറോസ് ( മുസ്ലിം ലീഗ് ) : ടൂറിസം , തുറമുഖ വികസന വകുപ്പ് , വഖഫ് , ഹജ്ജ് വകുപ്പ് , ന്യൂനപക്ഷ ക്ഷേമം.
      • K N A ഖാദർ ( മുസ്ലിം ലീഗ് ): പൊതുമരാമത്ത് വകുപ്പ് .

    • @DreamChaser-py4zb
      @DreamChaser-py4zb Місяць тому

      നായർക്ക് കോൺഗ്രസിന്റെ കോണാത്തിലെ മതേതരത്വം വേണ്ട.. അത് അവലും മലരും ലീഗും കുന്തിരിക്കം കോൺഗ്രസ്സും കൂടി എടുത്തോട്ടെ..

    • @Welplaydd
      @Welplaydd Місяць тому +2

      Congress nte thakol sthanam sookshich vecho

    • @leelatheresa9752
      @leelatheresa9752 Місяць тому

      @@leonidas7689
      • K സുധാകരൻ : മുഖ്യമന്ത്രി + പൊതുഭരണവകുപ്പ് + സൈനിക് വെൽഫെയർ + ആഭ്യന്തരം , വിജിലൻസ് .
      • V D സതീശൻ : ഉപമുഖ്യമന്ത്രി + വ്യവസായം + പാർലമെൻ്ററി കാര്യമന്ത്രി .
      • K മുരളീധരൻ : വൈദ്യുതി , ജലസേനജന വകുപ്പ്.
      • Adoor പ്രകാശ് : തദ്ദേശസ്വയഭരണവകുപ്പ് മന്ത്രി.
      • തിരുവഞ്ചൂർ രാധാകൃഷ്ണൻ : റവന്യൂ മന്ത്രി.
      • P c വിഷ്ണുനാഥ് : സഹകരണവകുപ്പ് മന്ത്രി.
      • ബിന്ദു കൃഷ്ണ : കലാ സാംസ്കാരിക , സിനിമ വകുപ്പ്.
      • Shanimol ഉസ്മാൻ : വിദ്യാഭ്യാസവകുപ്പ്.
      • Mathew കുഴൽനാടൻ: ഉന്നത വിദ്യാഭ്യാസം + നിയമം.
      • T n പ്രതാപൻ : ദേവസ്വം മന്ത്രി .
      • V T Balram : കായിക യുവജനക്ഷേമം.
      • രമ്യ ഹരിദാസ് : പട്ടിക ജാതി + ഗോത്ര വർഗ്ഗ ക്ഷേമം + ക്ഷീരവികസന , മൃഗസംരക്ഷണ വകുപ്പ്.
      • T സിദ്ദിഖ് : വനം പരിസ്ഥിതി വകുപ്പ്.
      • സണ്ണി ജോസഫ് : എക്സൈസ് + തൊഴിൽ മന്ത്രി.
      • പി വി അൻവർ : ഗതാഗത വകുപ്പ.
      • മാണി C കാപ്പൻ : ഗ്രാമ വികസന , നഗര വികസന , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി.
      • ഷിബു ബേബി ജോൺ RSP : ഫിഷറീസ് .
      • P c Thomas Kerala congress : കൃഷി വകുപ്പ്.
      • അനൂപ് ജേക്കബ് & മോൻസ് ജോസഫ് ( kerala congress ) : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.
      • P k കുഞ്ഞാലികുട്ടി മുസ്ലിം ലീഗ് : ധനകാര്യവകുപ്പ് മന്ത്രി.
      • Dr m k മുനീർ ( മുസ്ലിം ലീഗ് ) : ആരോഗ്യ മന്ത്രി.
      • K m shaji & p k ഫിറോസ് ( മുസ്ലിം ലീഗ് ) : ടൂറിസം , തുറമുഖ വികസന വകുപ്പ് , വഖഫ് , ഹജ്ജ് വകുപ്പ് , ന്യൂനപക്ഷ ക്ഷേമം.
      • K N A ഖാദർ ( മുസ്ലിം ലീഗ് ): പൊതുമരാമത്ത് വകുപ്പ് .

  • @royabraham921
    @royabraham921 Місяць тому +6

    സിപിഎം ✌️✌️✌️✌️👌👌👌👌👌👌👌👌👌👌👌👌👌

  • @unnikrishnan.g7195
    @unnikrishnan.g7195 Місяць тому +23

    NSS ന് വോട്ട് ബാങ്കോ 🤣🤣🤣🤣 കോപ്പ്.....

  • @alfred1861
    @alfred1861 Місяць тому +1

    എന്റെ കുടുബം കോൺഗ്രസ്‌ ആയിരുന്നു കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റ് എ സ് ആർ ആന്റണി കുടുബം ഇപ്പോൾ എല്ലാവരും സിപിഎം

  • @rainynights4186
    @rainynights4186 Місяць тому +4

    വക്കീലിനെ ഇരിക്കട്ടെ ഒരു കുതിര പവൻ

  • @AnilkoNair
    @AnilkoNair Місяць тому +13

    ഒരു നായർ കുടുംബമായ നേരത്തെ കോൺഗ്രസ്സ് കാരായിരുന്ന ഞങ്ങൾ ഇപ്പോൾ BJP ക്ക് ഒപ്പമാണ്. സുകുമാരൻ നായർ പറഞ്ഞാൽ വോട്ടു ചെയ്യുന്ന എത്ര നായൻമാരാണുള്ളത്. രാഷ്ട്രമാണ് വലുത്. അതു കഴിഞ്ഞ് മതവും ജാതിയും.

  • @riyasmadridista
    @riyasmadridista Місяць тому +5

    കോൺഗ്രസ് 💙🔥👏🏻

  • @krishnakumarnair7573
    @krishnakumarnair7573 Місяць тому +4

    🌹🙏🌹നായർ സമുദായത്തിൽ ഏറ്റവും കൂടുതൽ ആളുകളും മാതൃബുമി പത്രം ചാനൽ കാണുന്നവരാണ്. പക്ഷേ സമയം കിട്ടുബോൾ നായർ സമുദായത്തെ കുറ്റം പറയുന്നതായി കാണുന്നു. ഇനി ഈ ചാനൽ പത്രം ഇനി കാണണോ വായിക്കാനോ മുന്നോട്ട് വരുന്നത് നിന്നു പോകും

  • @YoonusKeeran
    @YoonusKeeran Місяць тому +5

    ഞാൻ ഒരു ലീഗുകാരൻ ആണ് ഒരിക്കലും സിപിഎം ആയി യോജിക്കാൻ കയില്ല പിന്നെ ഗതി കെട്ടാൽ പുലി പുല്ലും തിന്നും കോൺഗ്രസ്‌ ഇങ്ങനെ പോയാൽ വേറെ വഴി ഇല്ല

  • @shyammohan2007
    @shyammohan2007 Місяць тому +1

    I was a hardcore communist and switched to BJP due to the recent incidents.

  • @deepakbalu7491
    @deepakbalu7491 Місяць тому +4

    IF BJP has a winnability candidate, Hindus will vote Bjp. Now Christians are slowly changing.

    • @soj-w9j
      @soj-w9j Місяць тому

      ഹിന്ദുക്കൾ ബിജെപി ye oru സമുദായ പാർട്ടി ആയി കാണുക
      ഞങൾ ക്രിസ്ത്യാനികൾ കേരള കോൺഗ്രസ് കാണുന്നത് പോലെ

  • @vijaykalarickal8431
    @vijaykalarickal8431 Місяць тому

    👏👏👏👏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому +4

    NSS. ന് VD. സതീശനെ തോൽപിക്കാൻ പറ്റുമെങ്കിൽ അത് ചെയ്ത് കാണിക്കണം

  • @HariNambiar-uv1ik
    @HariNambiar-uv1ik Місяць тому

    കുറച്ചുകാലം കഴിഞ്ഞ് എൻഎസ്എസിൽ സുകുമാരൻ നായർ മാത്രമേ കാണത്തുള്ളൂ അതുമാതിരി എസ്എൻഡിപിയിലും....

  • @bijupavara2335
    @bijupavara2335 Місяць тому +4

    കടൽ കിഴവന്മാർ വെറുതെ😢

  • @udayakumar5154
    @udayakumar5154 Місяць тому +1

    ഉണ്ട . ജനങ്ങൾക്ക് അറിയാം . ആരെ തെരെഞ്ഞെടുക്കണമെന്ന് .

  • @SumaSumashaiju
    @SumaSumashaiju Місяць тому +2

    മതമാണ് നമ്മുടെ ശക്തി എന്ന് പറഞ്ഞു നടക്കുന്നവർ ഓർക്കുക നല്ല രാഷ്ട്രീയ സംഘടനയുണ്ടങ്കിൽ മാത്രമേ നമ്മുടെ മതം മുന്നോട്ട് പോവുകയുള്ളൂ

  • @NatAstley
    @NatAstley Місяць тому +1

    No more mere NSS & ,SNDP ..
    Katega Toh Batega' Ek Hai Toh Safe Hai'”.

  • @Surendran_
    @Surendran_ Місяць тому +1

    സമദൂരം ജലരേഖ.കോൺഗ്രസ്സിലേക്കുള്ള ദൂരം.ഇത്ര സീറ്റ് വേണമെന്ന് രഹസ്യ ധാരണയുണ്ടാക്കും .പിന്നെ വണ്ടി സമദൂരത്തിലോടും.സവർണ്ണജാതി ചിന്ത മനസ്സിൽ ഉറച്ചവർക്ക് എന്ത് സമദൂരം.ഈഴവ മേധാവിത്വം ഉള്ള ആളുടെ കാര്യവും ഇങ്ങനെ തന്നെ.പക്ഷെ തല ഇടത്തോട്ടെ തിരിയൂ.ഇവിടെ ഇടത്ത്തിരിഞ്ഞ് കാര്യം.ഇവിടെ തീരാത്ത പ്രശ്നത്തിന് കേന്ദ്രത്തിൽ ഒരു കൈ.ഈഴവരുടെ ബലത്തിൽ കാര്യം.

  • @ramankuttywarrier6962
    @ramankuttywarrier6962 Місяць тому +3

    സുകുവേട്ടൻ കഴിഞ്ഞഇലക്ണനിൽ ഒരു പ്രവചനം നടത്തിയിരുന്നു. പുള്ളി പ്രവചനം നടത്തുകഇലക്ഷൻ ദിവസം വോട്ടിംഗ് സമയം കഴിഞ്ഞ്... വിജയം പ്രവചിച്ച് പറഞ്ഞ പാർട്ടിക്ക് പരാജയം ഉറപ്പ്..അത് ഒന്നര തരം സു .. വേട്ടൻ പറഞ്ഞാൽ.... ഉറപ്പിക്കാം പിന്നെ ആരെങ്കിലും സ്വന്തം സമുദായത്തിലെ മന്ത്രിയാകുന്നത് തടയാനും അവരെ insult ചെയ്ത് വിടാനും പുള്ളി നല്ല മിടുക്കനമാണ് ആകെ ഉള്ള ഒരേ ഒരു ആവശ്യം വാടാത്ത കുറച്ച് റോസ് പൂവ്... ആരെങ്കിലും പെരുന്ന കൂടി പോകുമ്പോൾ ഒരു പുഷ്പാർച്ചന... എന്തെങ്കിലും അൽപരസം ഉണ്ടെങ്കിൽ അദ്ദേഹം അത് അങ്ങ് ട് എഴുതി തള്ളും അത്ര തന്നെ ഇനിയൊരു50 വർഷം കൂടി അവിടെ തന്നെ തുടരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!

    • @prakashanthaivalappil3591
      @prakashanthaivalappil3591 Місяць тому +1

      Pushparchana cheyyanum Sukumarante anuvadhavum venam. Shiva Shiva. Ramesh has started the planning so early.

  • @RameshChandran-w6u
    @RameshChandran-w6u Місяць тому +9

    രാഷ്ട്രീയത്തിലൊഷിച്ചു ബാക്കി സമുദായ കാര്യങ്ങളിൽ ഒരുപക്ഷെ ആചാര്യനോടുള്ള ബഹുമാനം കൊണ്ട് അനുസരിക്കുമായിരിക്കും.

  • @vineeth454
    @vineeth454 Місяць тому +2

    Bjp❤

  • @muraleedharananindian2503
    @muraleedharananindian2503 Місяць тому +5

    ബിജെപിയോടടുത്ത്,ബി ജെ പി യ്ക്കൊപ്പം നിന്നാൽ SNDP & NSS ന് കൊള്ളാം...
    അല്ലെങ്കിൽ നിൻ്റെയൊക്കെ വോട്ട് കൊണ്ട് മറ്റുള്ളവർ മിടുക്കന്മാരാകും. നിൻ്റെയൊക്കെ ഗതി വെള്ളത്തിൽ വരച്ച വരയാകും.

  • @sreekanthpaleri6791
    @sreekanthpaleri6791 Місяць тому +3

    ചരട് വലികൾ സജീവം ആയി കോണ്ഗ്രെസ്സിൽ😂😂.
    ഒന്നരവർഷം ഇനിയും ബാക്കി ഉണ്ട് രാഷ്ട്രീയത്തിൽ എന്ത് മാറ്റവും വരാം

  • @SureshKumar-br5tu
    @SureshKumar-br5tu Місяць тому +1

    KPMS നിലപാട് കൂടി കലർത്തിയാലേ ആരെങ്കിലും ജയിക്കൂ

  • @sathianathankundu4072
    @sathianathankundu4072 Місяць тому +3

    നിങ്ങൾ മുരളീധരനെ ക്കൂടി പരിഗണിച്ച് ചർച്ചിക്കൂ വിദഗ്ദരെ. നാളെ അദ്ദേഹം നിരാശനായി പൊട്ടിത്തെറിച്ച് തെറി പറയാൻ മാപ്രകളും സമുദായ പ്രമാണിമാരും ഇടവരുത്തരുത്. ഡൽഹി നായർ,വേണു നായർ, ലുക്കില്ലെങ്കിലും തിരുവഞ്ചൂർ നായർ, വിഷ്ണുനായർ അങ്ങനെ പല നായൻമാർ വേറെയും ഉണ്ട്.

  • @MadhusudananSivaramanNair
    @MadhusudananSivaramanNair Місяць тому +3

    Bjp

  • @SreeRaj-w1j
    @SreeRaj-w1j Місяць тому +7

    സുകുമാരൻ നായരുടെ വാക്കുകൾക്ക് പട്ടീടെ വില പോലും സമുദായക്കാർ കൊടുക്കുന്നില്ല 😊🎉

  • @rajupyleepalatty
    @rajupyleepalatty Місяць тому +4

    ഹിന്ദുവോട്ടുകളിൽ 50%വേട്ടേ BJP ക്ക് ഇന്ത്യയിൽ കിട്ടുന്നുള്ളൂ എന്നതാണ് സത്യം. ഭരണവും നേട്ടവും മുഴുവൻ സവർണ്ണർക്കു മാത്രമാണെങ്കിലും അവർണ്ണ ജാതികളിലെ സമുദായ നേതാക്കൾക്ക് സ്ഥാനം കൊടുത്ത് വോട്ടുകൾ പിടിക്കുന്ന തന്ത്രം BJPപലയിടത്തും നന്നായി പ്രയോജനപ്പെടുത്തുന്നു. മതം മാത്രമറിയുന്ന പാവങ്ങൾക്ക് മിക്കയിടത്തും ഇതു മനസ്സലായിട്ടില്ല ഒരു സാമൂഹ്യമാറ്റവും ഉണ്ടായില്ലെങ്കിലും അവൻ്റെ ജിവിത നിലവാരം ഉയർന്നില്ലെങ്കിലും വർഗ്ഗീയത അവൻ്റെ മനസ്സിനെ കീഴടക്കിയതുകൊണ്ട് അവർണ്ണരും BJP ക്കൊപ്പം നിൽക്കുന്നു. കേരളത്തിലെ സവർണ്ണ ജാതികളിൽ നല്ല ഭാഗം ഇത് തിരിച്ചറിഞ്BJP ക്കൊപ്പം നിൽക്കുന്നു. നല്ല ഭാഗം നായർ സ്വഭാവികമായ BJP വോട്ടുബാങ്കാണ്.
    ബാക്കി കോൺഗ്രസിലും സി പി എം
    ലും. കേരളത്തിൽ പക്ഷെ ഹിന്ദുക്കൾ പാതിയുള്ളൂ. അതാണ് BJP ക്ക് മുന്നേറാനുള്ള പ്രധാന തടസ്സവും. ഇത് 85-95% ആയിരുന്നെങ്കിൽ കാര്യങ്ങൾ വ്യതസ്തമായേനെ! NSS ഏത് നിലപാടു പറഞ്ഞാലും അത് UDF ന് പ്രത്യേകിച്ച് ഗുണമില്ല

    • @ajithkumar3326
      @ajithkumar3326 Місяць тому +1

      Njamantey allkarku mathram evidey jayichal mathiyo hinduvinum vote bank vendey evideyum

    • @Lathi33
      @Lathi33 Місяць тому +2

      ഭരണവും നേറ്റവും സവർണർക്ക്?
      പ്രസിഡന്റ് ആദിവാസി
      മോഡി പിന്നോക്ക ജാതി
      സ്‌മൃതി ഇറാനി ജൈനന്
      ഒന്നും അങ്ങോട്ട് ഒക്കുന്നില്ലല്ലോ?
      പിന്നെ കാലങ്ങളായി so called സവർണർ മാത്രമാണ് bjp യുടെ വോട് ബാങ്ക്.. സ്വാഭാവികമായും അവനാണ് കൂടുതൽ സ്ഥാനങ്ങളിൽ എത്തുക.. അതിൽ എവിടെ സവർണ ആധിപത്യം?

  • @sachinsivadas6941
    @sachinsivadas6941 Місяць тому +3

    കോൺഗ്രസ് mukht കേരളം

  • @sisupal6538
    @sisupal6538 Місяць тому +1

    ഈ സുകുമാരൻ പോയാൽ അത് എരണം കിട്ടൊള്ളു

  • @eagleeyevisualmedia
    @eagleeyevisualmedia Місяць тому

    Nss ൽ കൂടുതലും ബിജെപി അനുഭാവികളായി മാറിയിരിക്കുന്നു.... സമദൂരം അറബികടലിൽ 🤣🤣

  • @Sasi-tb4ik
    @Sasi-tb4ik Місяць тому

    SDPI ക്ക് അനുകൂലമാണ് NSS ഉംSNDPയും

  • @GNN85
    @GNN85 Місяць тому

    What has SATEESAN GOT TO DO WITH NSS?

  • @aliyaspallikara9547
    @aliyaspallikara9547 15 днів тому

    ഞാൻ കഴി പ്രാവശ്യം ഒരു കമൻ്റ് ഇട്ടിരിരുന്ന് മുഖത്തേക്ക് മുടി വീഴുന്ന കാര്യം ഇപ്പോൾ ഓക്കെ ഗുഡ്

  • @radhakrishnana.p4745
    @radhakrishnana.p4745 Місяць тому

    സുകുമാരൻപറഞ്ഞാൽ എത്രനയന്മാർകേൾക്കും.അയാളുടെ എച്ചിൽനക്കുന്ന കുറേപെരുന്നപേട്ട് നയന്മാരുണ്ട് അയാളെകേൾക്കാൻ

  • @YoonusKeeran
    @YoonusKeeran Місяць тому +7

    ഈ പോക്ക് പോയാൽ ലീഗ് ൽഡിഫ് ഒന്നാവും പിന്നെ കോൺഗ്രസ്‌ ഇല്ല പിന്നെ ബിജെപി ൽഡിഫ് മത്സരം ആവും കോൺഗ്രസ്‌ എന്ന പാർട്ടി ഉണ്ടാവില്ല നോക്കി ചെയ്താൽ കോൺഗ്രസിന് കൊള്ളാം ഒന്നും വേണ്ട ഞാൻ വലുത് അത് ഒഴിവാക്കണം നേതാക്കൾ

    • @Srithin4026
      @Srithin4026 Місяць тому +5

      League ldf vannal cpim 80 percent vote bank aya sndp samuthayam , bjp ku support varum Christian bjp aavum bjp bharikum

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Місяць тому +1

      അത് സിപിഎം ന്റെ ആന്ധ്യം കുറിക്കും

  • @rasmikr5121
    @rasmikr5121 Місяць тому +1

    Njangal adakkamulla nair castekaar orikkalum sukumaran nair parayunnathu anusarikkilla sukumaran nayarude adimakal alla trissurile nalla nayanmaar chinthikkan kazhivullavar aanu modhijiyil viswasam ullavar aanu ❤❤❤❤ comment ny surendran chakkambath

  • @alfredsunny800
    @alfredsunny800 Місяць тому +9

    True congress vote bjp ponu like nemam thrissur congress😂

  • @radhakrishnans9418
    @radhakrishnans9418 Місяць тому +2

    2026 if UDF win CM post
    will be given to Majority Minority Party. Nairs are not supporters of UDF and LDF.

  • @sunnyjacob3713
    @sunnyjacob3713 Місяць тому +1

    You guys give un necessary importance to such issues.
    It is boring now.
    Adv. Jayasankar seems to be drifting..very strange...

  • @krishnankutty4905
    @krishnankutty4905 Місяць тому

    ബിജെപി ക് ചാൻസ് ഇല്ലാത്തതിനാൽ cpm നു വേണ്ടിയാണു!!!?

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt Місяць тому

    മാതു പണ്ടര o എന്താ പറയണ്😢

  • @gpsurendranathan2360
    @gpsurendranathan2360 Місяць тому

    Commini engane sahikkum??😅😅😅Mathukurry achayanu heart attack varum😅😅😅😅

  • @sreekumarannairv743
    @sreekumarannairv743 Місяць тому

    Marxist nairs also started supporting BJP.

  • @TheRajansai
    @TheRajansai Місяць тому +4

    What is this NSS ??? Who cares ??

    • @LUCIFER22554
      @LUCIFER22554 Місяць тому +1

      Aap question il ariyam ningal bhayakkunnu.... it's a psychology

    • @TheRajansai
      @TheRajansai Місяць тому

      @ Lucifer was a flop movie

    • @LUCIFER22554
      @LUCIFER22554 Місяць тому

      @@TheRajansai ha ha ha everyone knows that

  • @damodaranem609
    @damodaranem609 Місяць тому

    കോൺഗ്രസ്‌ മാർക്സിസ്റ്റ്‌ മുസ്ലിം പ്രീണനം നടത്തുമ്പോൾ സ്വാഭാവികമായും അവർ BJP യോട് അടുക്കും

  • @MohananMohanan-tt5wf
    @MohananMohanan-tt5wf Місяць тому

    മതപാർട്ടികൾക്ക് എന്തു മതേതരം രാഷ്ടിയത്തിൽ നിന്നു മതത്തിനു വേണ്ടി പ്രവർത്തിക്കയാണവർ

  • @SalaamBapu
    @SalaamBapu Місяць тому +2

    ഒരു സമുദായ നേതാവ് വിചാരിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല.

    • @Lathi33
      @Lathi33 Місяць тому

      ഉവ്വ.. തങ്ങളും സമസ്തയും പറഞ്ഞാൽ ഒന്നും നടക്കില്ല എന്ന് ഞങ്ങൾ വിശ്വസിക്കണം.. ഹിന്ദു ക്രിസ്ത്യൻ സമുദായ നേതാക്കൾ വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല. പക്ഷെ മു.സ്ലിങ്ങൾ മതം മാത്രം നോക്കി എന്നും വോട് ചെയ്യന്ന കൂട്ടർ ആയോണ്ട് അണ്ണന്റെ കാര്യത്തിൽ വിശ്വസിക്കാൻ പറ്റില്ല

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому +3

    എൻ്റെ പാർട്ടിക്ക് സ്വാധീനം കൂടീ എന്ന് പറമിത്രമേ.....

    • @Lathi33
      @Lathi33 Місяць тому

      ഞമ്മന്റെ മത പ്രീണനം നടത്താത്തവർ എല്ലാം മിത്രമാണ്
      സുടു whatsapp capsule

  • @casperghost3705
    @casperghost3705 Місяць тому +1

    Enthoke paranjalum Bjp uyarnne varunnunde.kurache perke koodi bodham varan inde.

  • @aliyaspallikara9547
    @aliyaspallikara9547 15 днів тому

    മേഡം മാതു ഗുഡ്