KSU ചരിത്രം വ്യക്തവും അതിമനോഹരവുമായി ചോര തിളക്കും ഗാനത്തിന്റെ അകമ്പടിയോടെയും ♥️മികച്ച ഗ്രാഫിക്സോടെയും ❤ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളെയും ഉൾപ്പെടെ അവതരിപ്പിച്ചുകൊണ്ട് സമർപ്പിച്ച കൂട്ടുകാർക്ക് ഹൃദയാഭിവാദ്യങ്ങൾ 💪💪💪
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..... കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്.... അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം.... എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല. എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.💙🔥💯
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..... കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്.... അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം.... എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല. എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.
ശരിക്കും വീണ്ടും KSU ക്കാരൻ തോന്നിപ്പിക്കുന്ന ഫീൽ💙💙💙 നമ്മുടെ പിള്ളേർക്കും നല്ല ക്വാളിറ്റി വീഡിയോ സോങ്ങ് സെറ്റ് ചെയ്യാൻ അറിയാം എന്ന് തെളിയിച്ച നിമിഷം... 🥰 അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ 💙
പോരാട്ടത്തിൻ നാളുകളിൽ ഞങ്ങൾക്കായി മരിച്ചവരെ അക്കിത്തായി ഷേണായ് ശരത് ലാലേ കൃപേഷേ... മട്ടന്നൂരിൻ ധീരശുഹൈബേ.. സജിത്ത് ലാലെ നേതാവെ നൗഷാദിക്ക നായകനെ നിങ്ങൾ ചീന്തിയ രക്തത്തുള്ളികൾ വനിലുയർന്ന് പറന്നു പറന്നു നീലാകാശ തെരുവീഥികളിൽ നീലിമ വർണം വിതറുമ്പോൾ നിങ്ങൾ ഉയർത്തിയ ദീപശിക ഒരുപടി മുകളിൽ ഉയർത്തികെട്ടി ഞങ്ങളുറക്കെ ഏറ്റ് വിളിക്കും കെ.എസ്.യൂ സിന്ദാബാദ്✊🏾
ഞങ്ങൾ വിദ്യാർത്ഥികൾക്ക് ആയി ഞങ്ങൾ വിദ്യാർത്ഥികൾ ഒന്നിക്കുന്ന പ്രസ്ഥാനം കൊല്ലില്ലും കൊലക്കും വേണ്ടി അല്ല സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ഉള്ള പ്രസ്ഥാനം ഇത് K. S. U പ്രസ്ഥാനം 💙💙
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..... കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്.... അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം.... എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല. എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.
മോളെപ്പോലെ ആയിരം കുട്ടികളുണ്ടെങ്കിൽ ഞങ്ങൾ ഇന്നലത്തെ KSU ക്കാർ എന്തിന് ആശങ്കപ്പെടണം.... ഈ പ്രസ്ഥാനത്തിന്റെ മാത്രമല്ല, നമ്മുടെ മാതൃഭൂമിയുടെയും ഭാസുര ഭാവി നിങ്ങളിലാണ്...... പ്രതീക്ഷയും, അഭിമാനവുമുണ്ട്......
Hardwork of KSU, Welldone guys💙⚡ ദീപ ശിഖങ്കിത്ത നീല പതാക വാനം നീളെ പാറി പറക്കട്ടെ.... പാട്ടിൻ്റെ തുടക്കത്തിൽ വിളിച്ച മുദ്രാവാക്യങ്ങൾ പോലെ ആവേശം ഉണർത്തുന്ന ഒരു വിപ്ലവ ഗാനം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 💙🔥....
ഇതുപോലെ ഒരു പിടി നല്ല ഗാനങ്ങൾ ഇവിടെ ഇനിയും പിറവിയെടുക്കട്ടെ ... കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും ഗാനങ്ങളും വീഡിയോസും ചെയ്യാനിരിക്കുന്ന ഓരോരുത്തർക്കും ഊർജം നൽകുന്ന ഒരു നല്ല തുടക്കം..
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യങ്ങൾ. Ksu എന്നും ഒരു വികാരം ആണ് നിങ്ങളുടെ പ്രയത്നം വിജയം കണ്ടിരിക്കുന്നു അഭിമാനം ആണ് നിങ്ങൾ പ്രസ്ഥാനത്തിന്റെ 💙💙💙
I loved it ഇനിയും ആവേശകരമായ നീലിമ വിപ്ലവ ഗാനങ്ങൾ പിറവി കൊള്ളാൻ ഇത് ഒരു തുടക്കം ആകട്ടെ.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, ത്രിവർണ്ണ -നീലിമ അഭിവാദ്യങ്ങൾ
അതിമനോഹരം..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ.... 💪 ഇത്രയും മനോഹരമായി നമുക്കും ചെയ്യാൻ കഴിയുമെന്ന് അണിയറ പ്രവർത്തകർ തെളിയിച്ചു ♥️♥️♥️♥️
പഠിച്ചിരുന്ന കാലത്ത് ഇത് പോലത്തെ ഗാനങ്ങൾ കേൾക്കുവാൻ കൊതിച്ചിട്ടുണ്ട്, എന്നാൽ ഇപ്പം ഇത് കേൾക്കുകയും, കാണുകയും ചെയ്തപ്പോൾ, ഈ തലമുറയിലെ വിദ്യാർത്ഥികൾക്ക് മാത്രം അല്ല, പഠിച്ച കഴിഞ്ഞ മുതുർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും, കോൺഗ്രസ് പ്രവർത്തകർക്കും ഇത് കേൾക്കുമ്പോൾ രോമാഞ്ചം തന്നെ ആണ് 💙. അറിയാം ഇതിന് വേണ്ടി ചിലവ് എടുത്തത് ഈ വീഡിയോ ഉണ്ടാക്കിയവർ തന്നെ ആണ്. ആരുടുക്കെയോ, എവിടുന്നൊക്കെയോ കടം വാങ്ങിച്ചിട്ട് ആകാം ഈ മനോഹരമായ വീഡിയോ ഉണ്ടാക്കിയത് , ഇതിന് വേണ്ടി ചുക്കാൻ പിടിച്ച, എല്ലാം നന്മ നിറഞ്ഞ സുഹൃത്തുക്കൾക്ക് എന്റെ നൂറ് നീലിമ അഭിവാദ്യങ്ങൾ 💙
അനീതിക്ക് എതിരെ പോരാടാന്‍ ...പുതുതലമുറക്ക് ഊര്‍ജമേക്കാന്‍ ഇനിയും ഇതുപോലെ നല്ല സൃഷ്ടികള്‍ ഉണ്ടാകട്ടെ..... ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച് ഓരോരുത്തര്‍ക്കും നൂറുനീലിമ അഭിവാദ്യങ്ങള്‍
ഒന്നും പറയാൻ ഇല്ല രോമാഞ്ചം വന്നുപോയി 🥺 ആദ്യമായി ആണ് KSU ന്റെ ഇത്രയും മനോഹരമായ ഒരു തീം സോങ് കേൾക്കുന്നത്😘 ഇനിയും ഇതുപോലെ യുവത്വം തുളുമ്പുന്ന പാട്ടുകൾ നമ്മുടെ പ്രസ്ഥാനത്തിന് വേണം 🔥 ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നീൽസലാം✊🏽💙
KSU ചരിത്രം വ്യക്തവും അതിമനോഹരവുമായി ചോര തിളക്കും ഗാനത്തിന്റെ അകമ്പടിയോടെയും ♥️മികച്ച ഗ്രാഫിക്സോടെയും ❤ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളെയും ഉൾപ്പെടെ അവതരിപ്പിച്ചുകൊണ്ട് സമർപ്പിച്ച കൂട്ടുകാർക്ക് ഹൃദയാഭിവാദ്യങ്ങൾ 💪💪💪
❤️
🥰 🥰
💙
ഒരായിരം നീലിമ അഭിവാദ്യങ്ങൾ ഡീൻ ചേട്ടാ......💙💙🔥
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.....
കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്....
അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം....
എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല.
എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.💙🔥💯
ഇതൊരു.. വികാരമാണ്..... ബെഞ്ചിൽ കാമുകിയുടെ പേരിനു പകരം പ്രസ്ഥാനത്തിന്റെ പേർ എഴുതിയവന്റെ വികാരം..
🇰 🇸 🇺 ❤️
അതിമനോഹരം...👌
എൻ്റെ പ്രിയപ്പെട്ട അനുജന്മാർക്ക് അഭിനന്ദനങ്ങൾ...
Jai UDSF💙💚
💙💙💙
💙
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.....
കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്....
അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം....
എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല.
എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.
👍👍👍👍👍👍👍👍👍
KSU വിന്റെ ഓരോ പാട്ടും പുതുതായി ഇറങ്ങുമ്പോൾ വലിയ സന്തോഷവും അതോടൊപ്പം ആവേശവും തോനുന്നു...🥰
സത്യം 💯✊️
രോമാഞ്ചം വന്നു പോയി കണ്ടപ്പോൾ.
അണിയറ പ്രവർത്തകർക്ക് നൂറു നീലിമ അഭിവാദ്യങ്ങൾ💙💙💙💥💥💥
ചരിത്രം വഴിമാറും , ചെങ്കോട്ടകൾ തകർക്കപ്പെടും.. ഇതു ഒരു നല്ല തുടക്കമാവട്ടെ... 🔥.. ആശംസകൾ 🔥🔥
✊
💙
ആശംസകൾ.... 👍
ഇനിയും ഇറങ്ങട്ടെ ഇതുപോലെ നീലിമ ഗാനങ്ങൾ 💙💙💙
💕
😂😂
💙😌
💙😌
ഇത് കേട്ട് ആവേശം കേറിയവർ ഇവിടെ വരുക 💙🔥🔥🔥🔥🔥
ഇനീയും വരണം ഇതുപോലെ പാട്ടുകൾ
KSU അതൊരു ലഹരിയാണ്….
ഇടനെഞ്ചിൽ പ്രാണനായി ആഴ്ന്നിറങ്ങിയ ലഹരി💙💙💙
💙✊💙
KSU വിനെ സ്നേഹിക്കുന്ന ഈ ഗാനത്തിന്റെയും ചിത്രത്തിന്റെയും പിന്നിൽ പ്രവർത്തിച്ച പ്രീയപെട്ടവർക്ക് അഭിനന്ദനങ്ങൾ 💙💙
ഇനിയും ഉണ്ടാവട്ടെ ഇതുപോലെ ഉള്ള നല്ല ഗാനങ്ങൾ 💜💜
ദീപശിഖാങ്കിത നീലപതാക വാനിലുയർന്ന് പറക്കുമ്പോൾ... ആവേശത്താൽ ഞങൾ വിളിക്കും KSU KSU 💙💙
അങ്ങനെ വീഡിയോസ് ചെയ്യാൻ നമുക്കും, കോൺഗ്രസ്സുകാർക്കും ഒരു കിടിലൻ പാട്ട് കിട്ടി...💙💙
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ടീം 😍
❤️💯
💕
പിന്നല്ല
😂😂
✌️✌️👍👍
ഇനിയും ഇതേ പോലുള്ള ഗാനങ്ങൾ വേണം..💙💙💙💙
ഈ ഒരു ഗാനത്തിനായി പ്രവർത്തിച്ചവർക്ക് ആശംസകൾ 💙💙
KSU അതിന്റെ പ്രധാന കാലത്തിലേക്ക് തിരിച്ചു വരുക തന്നെ ചെയ്യും💙💙💙💪🏻💪🏻
KSU സിന്ദാബാദ്
💙✌️
എന്റെ പ്രസ്ഥാനം....
ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ...
Correct 💪💪💪💪✌️✌️👍👍👍👍
ശരിക്കും വീണ്ടും KSU ക്കാരൻ തോന്നിപ്പിക്കുന്ന ഫീൽ💙💙💙
നമ്മുടെ പിള്ളേർക്കും നല്ല ക്വാളിറ്റി വീഡിയോ സോങ്ങ് സെറ്റ് ചെയ്യാൻ അറിയാം എന്ന് തെളിയിച്ച നിമിഷം... 🥰
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ 💙
പോരാട്ടത്തിൻ നാളുകളിൽ
ഞങ്ങൾക്കായി മരിച്ചവരെ
അക്കിത്തായി ഷേണായ്
ശരത് ലാലേ കൃപേഷേ...
മട്ടന്നൂരിൻ ധീരശുഹൈബേ..
സജിത്ത് ലാലെ നേതാവെ
നൗഷാദിക്ക നായകനെ
നിങ്ങൾ ചീന്തിയ രക്തത്തുള്ളികൾ
വനിലുയർന്ന് പറന്നു പറന്നു നീലാകാശ തെരുവീഥികളിൽ
നീലിമ വർണം വിതറുമ്പോൾ
നിങ്ങൾ ഉയർത്തിയ ദീപശിക ഒരുപടി മുകളിൽ ഉയർത്തികെട്ടി
ഞങ്ങളുറക്കെ ഏറ്റ് വിളിക്കും
കെ.എസ്.യൂ സിന്ദാബാദ്✊🏾
നീലിമ അഭിവാദ്യങ്ങൾ 💙🔥💪
പോരാട്ടത്തിൻ നാളുകളിൽ
നെഞ്ചൂക്കോടെ, കരുത്തോടെ
മുന്നിൽ നിന്ന് നയിച്ചവരേ......
വളരെ കുറച്ച് കാലത്തേക്കാണെങ്കിലും KSUവിൻ ഇന്ദ്രനീല പതാക പിടിച്ചതിൽ ഇന്നെനിക്ക് അഭിമാനമുണ്ട്
നല്ല വർക്ക് 👌👌
അണിയറ പ്രവർത്തകർക്ക്
അഭിനന്ദനങ്ങൾ
ഞങ്ങൾ വിദ്യാർത്ഥികൾക്ക് ആയി ഞങ്ങൾ വിദ്യാർത്ഥികൾ ഒന്നിക്കുന്ന പ്രസ്ഥാനം കൊല്ലില്ലും കൊലക്കും വേണ്ടി അല്ല സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ഉള്ള പ്രസ്ഥാനം ഇത് K. S. U പ്രസ്ഥാനം 💙💙
കോൺഗ്രസ്സ്....... യൂത്ത് കോൺഗ്രസ്..... എന്നതില്ലെല്ലാം അപ്പുറം KSU എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.....
കാരണം എന്നെ ഞാൻ ആക്കിയത് KSU ആണ്....... പോരാടാൻ പഠിപ്പിച്ചത്.... പൊരുതുന്നവനു ഉള്ളതാണ് ജീവിതവും വിജയവും എന്ന് പഠിപ്പിച്ചത് KSU ആണ്....
അഭിമാനമാണ്..... ആവേശമാണ്...... KSU എന്നതിന്റെ ഫീൽ.... അത് അനുഭവിച്ചു തന്നെ അറിയണം....
എണ്ണം കണ്ട് കൊടി പിടിക്കാൻ പിന്നാലെ കൂടിയ ഭീരുക്കൾക്ക് അത് അറിയില്ല.
എന്നെന്നും എന്റെ ഇന്ദ്ര നീല പൊൻ പാതകക്ക് ഒപ്പം.
ആളുകളുടെ എണ്ണം നോക്കിയല്ല,. നിലപാടിലെ കൃത്യത കൊണ്ടാണ് നീലക്കൊടി പിടിച്ചത്... അഭിമാനം ksu 💙
മോളെപ്പോലെ ആയിരം കുട്ടികളുണ്ടെങ്കിൽ ഞങ്ങൾ ഇന്നലത്തെ KSU ക്കാർ എന്തിന് ആശങ്കപ്പെടണം....
ഈ പ്രസ്ഥാനത്തിന്റെ മാത്രമല്ല, നമ്മുടെ മാതൃഭൂമിയുടെയും ഭാസുര ഭാവി നിങ്ങളിലാണ്......
പ്രതീക്ഷയും, അഭിമാനവുമുണ്ട്......
💙✊💙
ജയ് KSU 💙💯✨️
@@Infoonlive KSU vinu enthu nilapadu aanu ullath 🤣🤣
അഭിനന്ദനങ്ങൾ
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നൂറ് നീലിമ അഭിവാദ്യങ്ങൾ
Hardwork of KSU, Welldone guys💙⚡
ദീപ ശിഖങ്കിത്ത നീല പതാക വാനം നീളെ പാറി പറക്കട്ടെ....
പാട്ടിൻ്റെ തുടക്കത്തിൽ വിളിച്ച മുദ്രാവാക്യങ്ങൾ പോലെ ആവേശം ഉണർത്തുന്ന ഒരു വിപ്ലവ ഗാനം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു 💙🔥....
പിന്നണിയിലെ പ്രിയ്യപെട്ട സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ❤️
പ്രിയപ്പെട്ട അനുജന്മാർക്ക്
എന്റെയും എന്റെ പ്രസ്ഥാനത്തിന്റെയും
ഹരിതാഭിവാദ്യങ്ങൾ
Ksu അതിന്റെ പ്രധാപ കാലത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും 💙💙💪💪
Adi ku 💪adi ediku edi 👊
sett anu ksu💫💙💫
💕
വന്നിരിക്കും ✌️✌️✌️👍👍👍
തിരിച്ച് കൊണ്ടുവരണം നമ്മൾ💙✊
ഇതുപോലെ ഒരു പിടി നല്ല ഗാനങ്ങൾ ഇവിടെ ഇനിയും പിറവിയെടുക്കട്ടെ ...
കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും ഗാനങ്ങളും വീഡിയോസും ചെയ്യാനിരിക്കുന്ന ഓരോരുത്തർക്കും ഊർജം നൽകുന്ന ഒരു നല്ല തുടക്കം..
കേരളത്തിലെ കലാലയങ്ങളിൽ അഗ്നി പടർത്തിയ കേരള വിദ്യാർത്ഥി യൂണിയൻ... 💙🔥
🔥💙
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യങ്ങൾ. Ksu എന്നും ഒരു വികാരം ആണ് നിങ്ങളുടെ പ്രയത്നം വിജയം കണ്ടിരിക്കുന്നു അഭിമാനം ആണ് നിങ്ങൾ പ്രസ്ഥാനത്തിന്റെ 💙💙💙
സംഘടിച്ച ശക്തിയേ...
തോൽക്കുകില്ലൊരിക്കലും 💙
👌👌👌👌🇮🇳🇮🇳❤️💜
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാം പ്രവർത്തകർക്കും അഭിവാദ്യങ്ങൾ
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ഒരായിരം നന്ദി .
അതിമനോഹരമായ ഗാനം .ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നീലാഭിവാദ്യങ്ങൾ 💙💙💙
പ്രതീക്ഷകൾക്കും ഒരുപാടുയരങ്ങളിൽ.....💙
രോമാഞ്ചിഫിക്കേഷൻ.....
എന്നാ ഒരു ഫീലാ....💪🔥💙
"കാത്തിരിപ്പ് വെറുതെയായില്ല...✨️ തീ...🔥
Great Work & Congratz To The Entire Team Of 'Hardworkers Of KSU'✊️💙
Keep Going👍
I loved it ഇനിയും ആവേശകരമായ നീലിമ വിപ്ലവ ഗാനങ്ങൾ പിറവി കൊള്ളാൻ ഇത് ഒരു തുടക്കം ആകട്ടെ.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ട പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, ത്രിവർണ്ണ -നീലിമ അഭിവാദ്യങ്ങൾ
💙🔥അഭിമാനമാണ്, ആവേശമാണ് KSU😘😘
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നൂറ് നീലിമ അഭിവാദ്യങ്ങൾ 👏👏Great effort 🔥
✊
KSU.... അതൊരു വികാരമാണ് 💙💙
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് നൂറു നീലിമ അഭിവാദ്യങ്ങൾ 💙💙
✊✊
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കെ എസ് യു പാലക്കാട് പോളി യൂണിറ്റിൻറെ അഭിവാദ്യങ്ങൾ.
ഇന്ദ്രനീല കൊടി പാറട്ടെ
പാറിപാറി പറകട്ടെ💙🔥
ദീപശിഖാങ്കിത നീല പതാക അതൊരു വികാരം ആണ് 💙💙
Kollam 👌. Ithupole ulla Patt iniyum veratte 👍🏿👍🏿
Congress anu bharathinu 👌
Sirayake kadal pole 👌
ഗാനം ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ എന്നാൽ നമ്മുടെ രക്തസാക്ഷികൾ ഈ 4 മുഖങ്ങൾ മാത്രമല്ല അതും കൂടി ശ്രെദ്ധിക്കമായിരുന്നു 💙💙💙
✊
💙💙 സജിലാലിന്റെ ശുഐബിന്റെ ശരത്തിന്റെ കൃപേഷിന്റെ നമ്മുടെയെല്ലാം #ksu
വിദ്യാർത്ഥി സമൂഹത്തിൻ സ്വപ്ന പതാക കെ എസ് യു വിൻ നീല പതാക പാറിപ്പറക്കട്ടെ. 💙
നീല പുതച്ച ആകാശം ഇന്നും ആഗ്രഹിക്കുന്നത് ഈ നീല കൊടിയിൽ തെളിഞ്ഞ് നില്ക്കാനാണ്💙
Hard workers, അഭിനന്ദനങ്ങൾ 💙
Superb theme song... 😍😍
Hats off to all behind this effort🔥🔥💪💪
jai ksu♥️
Oru raksha illa poli sanam 💙💙
Beutiful ഇതൊരുക്കിയ പ്രിയ അനുജൻമാർക്ക് ഹൃദയാഭിവാദ്യങ്ങൾ
അതിമനോഹരം.....
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ.... 💪
ഇത്രയും മനോഹരമായി നമുക്കും ചെയ്യാൻ കഴിയുമെന്ന് അണിയറ പ്രവർത്തകർ തെളിയിച്ചു ♥️♥️♥️♥️
ഉയരെ നീല കൊടി പാറട്ടെ 💙💙💙
വിപ്ലവഗാനങ്ങൾ കൊണ്ട് തുലാഭാരം ഇടാൻ നമുക്ക് സാധിക്കട്ടെ..... The real hard workers of KSU✊️
ഇനിയും ഇതുപോലെ വീര്യമുള്ള പാട്ടുകൾ പോരട്ടെ ✊
Oru rekshayum illa kidu kori tharichu poi. Enium erangatte ethupole ulla ganangal . All the best 🔵
ഉയരെ നീലക്കൊടി പാറട്ടെ ഉടലിൽ ചോര തിളച്ചുയരട്ടെ
ആ ചോര തണുക്കുംമുൻപേ ഇനിയുമൊരുജ്വല പോരാട്ടത്തിന്
കെ എസ് യൂ ക്കാരുണ്ടിവിടെ....💙
KSU എൻ്റെ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അഭിമാനം
Ksu ഒരു വികാരം മാണ്
100 കണക്കിന് sfi കാർ എതിരെ നിന്നാലും നീല കൊടി കൈയിൽ പിടിച്ചാൽ കിട്ടുന്ന ഫീൽ 💖💖💖
💙💙
നല്ല വർക്ക്......... Kudos to the entire team.......
💙
അടിപൊളി 🔥🔥🔥🔥🔥🔥
Go ahead 🔥
*രണഭൂവിൽ ഉയരും കൊടിയാണേ* 💙
*ഉശിരോടെ കെ എസ് യു* 🔥🔥
തിരിച്ചു വരും നമ്മൾ... ഒരു നാൾ സൂര്യപ്രഭയാൽ ഉയരെ നീലക്കൊടി പാറും...💙💫
Wonderfull 😍😍👍🏻എല്ലാവിധ ഭവങ്ങളും......
രോമാഞ്ചം... 💙💙💙
പഠിച്ചിരുന്ന കാലത്ത് ഇത് പോലത്തെ ഗാനങ്ങൾ കേൾക്കുവാൻ കൊതിച്ചിട്ടുണ്ട്, എന്നാൽ ഇപ്പം ഇത് കേൾക്കുകയും, കാണുകയും ചെയ്തപ്പോൾ, ഈ തലമുറയിലെ വിദ്യാർത്ഥികൾക്ക് മാത്രം അല്ല, പഠിച്ച കഴിഞ്ഞ മുതുർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും, കോൺഗ്രസ് പ്രവർത്തകർക്കും ഇത് കേൾക്കുമ്പോൾ രോമാഞ്ചം തന്നെ ആണ് 💙.
അറിയാം ഇതിന് വേണ്ടി ചിലവ് എടുത്തത് ഈ വീഡിയോ ഉണ്ടാക്കിയവർ തന്നെ ആണ്. ആരുടുക്കെയോ, എവിടുന്നൊക്കെയോ കടം വാങ്ങിച്ചിട്ട് ആകാം ഈ മനോഹരമായ വീഡിയോ ഉണ്ടാക്കിയത് , ഇതിന് വേണ്ടി ചുക്കാൻ പിടിച്ച, എല്ലാം നന്മ നിറഞ്ഞ സുഹൃത്തുക്കൾക്ക് എന്റെ നൂറ് നീലിമ അഭിവാദ്യങ്ങൾ 💙
തീ🔥💪💙
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആയിരം അഭിവാദ്യങ്ങൾ 💙🤍
ഇനിയും ഇതുപോലെയുള്ള നല്ല പാട്ടുകൾ വരട്ടെ 💙💙😌
പോരാ പോരാ... ഏറെ ഉറക്കെ💪🔥 💙✨️
പുതിയൊരു പുലരി ഉണ്ടെങ്കിൽ അത് നീലാകാശത്തിന് കീഴെ മാത്രം.... KSU സിന്ദാബാദ് 💙✊🏻
Great effort dears.
Its amazing.
അനീതിക്ക് എതിരെ പോരാടാന്‍ ...പുതുതലമുറക്ക് ഊര്‍ജമേക്കാന്‍ ഇനിയും ഇതുപോലെ നല്ല സൃഷ്ടികള്‍ ഉണ്ടാകട്ടെ..... ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച് ഓരോരുത്തര്‍ക്കും നൂറുനീലിമ അഭിവാദ്യങ്ങള്‍
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിവാദ്യങ്ങൾ 💎💙
നീല 💙 അത് നെഞ്ചിലാണ് 💪
ഇടനെഞ്ചിലാണ് ഈ പൊൻ പതാക 😍✨️
ഒന്നും പറയാൻ ഇല്ല രോമാഞ്ചം വന്നുപോയി 🥺 ആദ്യമായി ആണ് KSU ന്റെ ഇത്രയും മനോഹരമായ ഒരു തീം സോങ് കേൾക്കുന്നത്😘
ഇനിയും ഇതുപോലെ യുവത്വം തുളുമ്പുന്ന പാട്ടുകൾ നമ്മുടെ പ്രസ്ഥാനത്തിന് വേണം 🔥 ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നീൽസലാം✊🏽💙
Best one so faar💙😍
Yaaa moneiii🥰🥰🥰
കണ്ണ് നിറഞ്ഞു 🥺
🥰
Ethra kandalum madhivarunnilla...
Eedhoru KSU kkaranum roomaanjamaayi ee song💙🙌
Aniyara pravarthakarkk orayiram abivadyanghal💙
Hard workers of KSU🔥
പതറാതെ പാതി വഴിയിൽ ഉപേക്ഷിക്കാതെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി
സൂപ്പർ.... ഒന്നും പറയാനില്ല .... അനിയൻ മാർക്ക് അഭിനന്ദനങ്ങൾ 🙏
ചങ്കിൽ നാം കാത്ത
നേരിൻ തീ നാളമേ...💙
രോമാഞ്ചിഫിക്കേഷൻ 💙
രോമാഞ്ചമുണ്ടായി....
വീണ്ടും വിദ്യാർത്ഥിയായി
ആവേശത്താൽ ഞാനും.....
💙💙💙💙💙💙💙💙💙💙💙
🥰
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💙💙💙
✊
Superb work brothers 💙
ഇഷ്ടപ്പെട്ടു ഒരുപാട്
57 കാലത്ത്, ആലപ്പുഴയുടെ തീരത്ത്, ആന്റണി വയലാർ ഉമ്മൻ ചാണ്ടി കെട്ടിപടർത്തിയ പ്രസ്ഥാനം 💙
Got goosebumps 🔥🔥🔥🔥🔥
നീലിമ 💙💙🔥
അഭിനന്ദനങ്ങൾ
രോമാഞ്ചം...👍👍👍💙💙
ഇതിന് പിന്നിൽ work cheytha ടീം good work 👍
നമ്മുടെ KSU💙
Superb..... പിന്നണി പ്രവർത്തകർക്ക് സ്നേഹാഭിവാദ്യങ്ങൾ....
Ente mone thee 🔥🔥
രോമഞ്ചം. 💙💙💙💙