അകലാട് കാട്ടിലപ്പള്ളി മുനാജാത്ത് [ തവസ്സുൽബൈത്ത് ] അഷ്റഫ് പാലപ്പെട്ടി, ആഷിഖ് ,അഫ്നാസ് ,നൗഷാദ്

Поділитися
Вставка
  • Опубліковано 4 жов 2024
  • രചന : ഉസ്താദ് അഷ്റഫ് പാലപ്പെട്ടി
    ആലാപനം : ആഷിഖ് പാലപ്പെട്ടി അഫ്നാസ് ,നൗഷാദ് റഹ്മാൻ
    Studio: Aux
    thanks : കാട്ടിലപ്പള്ളി മഖാം കമ്മറ്റി : മഹ്മൂദ് ഉസ്താദ് . സനൂസ്എഡിറ്റിങ്ങ് : ഹാഫിള് മടവൂർ

КОМЕНТАРІ • 12

  • @naseemnsa3679
    @naseemnsa3679 9 місяців тому +2

    അഷ്റഫ് സഅദി ഉസ്താദിന്റെ മനോഹര വരികൾ ❤ എല്ലാ പാട്ടുകളും ആത്മാവിനെ തൊട്ടുണർത്തും💚

  • @mujimujeeb2824
    @mujimujeeb2824 9 місяців тому +2

    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ. ..
    മഹാനെ കുറിച്ചുള്ള മദ്ഹ് വീഡിയോയിൽ കുറച്ചെങ്കിലും കാട്ടിലെ പള്ളിയും ,മഖ്ബറയും പരിസര പ്രദേശങ്ങളും കാണിക്കാമായിരുന്നു. ഈ സ്ഥലത്തെ കുറിച്ച് അറിയാത്തവർക്ക് അതും കൂടി കാണാമായിരുന്നു.
    എന്റെ ഒരഭിപ്രായം മാത്രമാണ്
    മുജീബ് വടുതല,കുന്ദംകുളം

  • @hafshaddervishpm4908
    @hafshaddervishpm4908 9 місяців тому

    ഈ മനോഹരമായ മദ്ഹബ് ഗാനത്തിന്റെ അണിയറ ശില്പികൾക്ക് ആശംസകൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ പ്രയത്നത്തിന് സർവ്വശക്തൻ തക്ക പ്രതിഫലം നൽകട്ടെ എന്ന് ദുആ ചെയ്യുന്നു ആമീൻ യാറബ്ബൽ ആലമീൻ 🤲🕋

  • @mahmoodrv8268
    @mahmoodrv8268 9 місяців тому +1

    ماشاء الله الحمد لله

  • @hussainpoongode2945
    @hussainpoongode2945 9 місяців тому +1

    ഉസ്താദ് വിസ്മയം 🥰🥰

  • @NR44singer
    @NR44singer 9 місяців тому

    Ashraf usthadhinte varikalum ashiqinte aalapanavum❤❤❤👌

  • @AsmabiVH
    @AsmabiVH 9 місяців тому +1

    സൂപ്പർ

  • @Shahulhameed-u5d
    @Shahulhameed-u5d 9 місяців тому +1

    നല്ല സോങ്

  • @salamnk3884
    @salamnk3884 9 місяців тому +1

  • @shameerkareem313veliyamcode
    @shameerkareem313veliyamcode 9 місяців тому

    ❤❤❤❤🎉

  • @NR44singer
    @NR44singer 9 місяців тому

    ❤❤❤

  • @muhammedmidhilaj1624
    @muhammedmidhilaj1624 3 місяці тому

    ❤❤❤❤❤❤