ടൊമാറ്റോ ഫ്രൈ | Tomato Fry - Kerala Style Recipe | Tomato Roast | Restaurant Style Recipe

Поділитися
Вставка
  • Опубліковано 16 вер 2024
  • Need a quick dish for everything from Chappathis to Rice to Patottas to Rotis? Here is a real easy but extremely tasty Kerala style tomato fry recipe. Using minimal ingredients, this tomato roast will be a favourite of all those who have it, in no time. It's a guaranteed deal that it will be a go to recipe for all from beginners to pros in cooking. Hope you all enjoy this restaurant style tomato fry recipe.
    #tomatofry #tomatoroast
    🍲 SERVES: 5
    🧺 INGREDIENTS
    Cooking Oil (എണ്ണ) - 2 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Garlic (വെളുത്തുള്ളി) - ½ Tablespoon (chopped)
    Onion (സവോള) - 3 Nos (300 gm)
    Green Chilli (പച്ചമുളക്) - 6 Nos (45 gm)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Tomato (തക്കാളി) - 3 Nos (300 gm)
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
    Tomato Sauce (ടൊമാറ്റോ സോസ്) - 3 Tablespoons
    Salt (ഉപ്പ്) - 1¼ Teaspoon
    Water (വെള്ളം) - ¼ Cup (60 ml)
    Crushed Pepper (കുരുമുളക് പൊടി) - ¼ Teaspoon
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 1,4 тис.

  • @ShaanGeo
    @ShaanGeo  3 роки тому +181

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @simithomas7670
      @simithomas7670 3 роки тому

      👍

    • @sarathidaschampadi
      @sarathidaschampadi 3 роки тому +2

      👍👍

    • @sindukoth931
      @sindukoth931 3 роки тому +1

      👍🏻

    • @naveensworld123
      @naveensworld123 3 роки тому +2

      എങ്ങനെ ഒരു ടുമാറ്റോ റൈസ് റെസിപ്പി ഉണ്ടാക്കാൻ പറ്റും എന്ന് അവർ വീഡിയോ

    • @vijeeshvijayan5879
      @vijeeshvijayan5879 2 роки тому

      Chef you are awesome

  • @varugheseabraham6550
    @varugheseabraham6550 3 роки тому +720

    ഡീയർ ഷാൻ, താങ്കളുടെ റെസിപ്പിയ്ക്കും സമയദൈർഘ്യത്തിനും അവതരണത്തിനുമെല്ലാം ഒരു gentleman സ്വഭാവമുണ്ട്. ഹ്രദ്യമായ അഭിനന്ദനങ്ങൾ.

    • @ShaanGeo
      @ShaanGeo  3 роки тому +19

      Thank you so much 😊 Humbled 😊🙏🏼

    • @ivanka1618
      @ivanka1618 3 роки тому +6

      സത്യം ❤👍

    • @nishasaji22
      @nishasaji22 3 роки тому +2

      👍

    • @paradise4966
      @paradise4966 3 роки тому

      Yessssss❤️100%

    • @khaleelm7131
      @khaleelm7131 3 роки тому +1

      തീർച്ചയായും

  • @jariyajamal2987
    @jariyajamal2987 3 роки тому +222

    കണ്ട് പഠിക്കണം പ്രമുഖ കുക്കറി ചാനൽസ് . എന്ത് സിംപിൾ ആണ്‌ ഈ ചേട്ടൻ.. കാര്യം പറഞ്ഞു പെട്ടന്ന്..🥰🥰

  • @thusharaadhyaadhikv4355
    @thusharaadhyaadhikv4355 Рік тому +23

    എന്തു ഉണ്ടാകാൻ വിചാരിച്ചാലും first നോക്കുന്ന ചാനൽ ❤

  • @sajeevspkilimanoor7617
    @sajeevspkilimanoor7617 3 роки тому +28

    നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാകുന്നുണ്ട്. കുറഞ്ഞ സമയത്തിൽ എല്ലാം പറഞ്ഞ് തരുന്നതിന് നന്ദി.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jaisonthomas9942
    @jaisonthomas9942 3 роки тому +30

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ സിംപിൾ recepies...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Phjghh
    @Phjghh 2 роки тому +5

    I tried 2 times. First with tomato ketchup and didn't like it. Then I tried without tomato ketchup. It turned out very tasty. I didn't have curry leaves. Still it was very tasty. Now I have added this to my kitchen menu. Thnk you.

  • @Linsonmathews
    @Linsonmathews 3 роки тому +75

    ബാച്‌ലർസിന്റെ ഇഷ്ട റെസിപ്പി ✌️❣️

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sreelayam3796
    @sreelayam3796 3 роки тому +3

    ആർക്കും ഒന്നിനും സമയമില്ലാത്ത ഈ കാലഘട്ടത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ' ..... ആവശ്യത്തിനു മാത്രം സംസാരം ... നല്ല അവതരണ ശൈലി👍👌👌👏👏👏💐💐💐

  • @pradeepvelacherry5604
    @pradeepvelacherry5604 11 місяців тому +3

    ഡിയർ ഷാൻ, താങ്കളുടെ റെസിപ്പി പലതും ഞാൻ ഉണ്ടാക്കി. എളുപ്പം,രുചികരം ❤❤

    • @ShaanGeo
      @ShaanGeo  11 місяців тому

      Thank you😍🙏

  • @mohamedashraf5420
    @mohamedashraf5420 3 роки тому +4

    ഒരു കാലത്തിന്റെ ഓർമ ....gulf bachelor life...ഇടയ്ക്കു wife ഇപ്പോഴും ഉണ്ടാക്കാറുണ്ട്.....Thank you brother ....

  • @jomonvarghese3
    @jomonvarghese3 Рік тому +5

    Gotta try this. I tried a couple of dishes already from your list. Loved the chicken roast and made it. My father in law who does not give positive cooking feedback unless he RREALLY REALLY likes it said it was "good."

  • @vu3knb
    @vu3knb 3 роки тому +1

    ഇത് ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി. വളരെ നന്നായി വന്നു. എനിക്കും, ഭാര്യക്കും നന്നായി ഇഷ്ടപ്പെട്ടു. സോസിൽ ആണ് ഇതിൻ്റ സ്വാദ് ഇരിക്കുന്നത്. ഇനിയും ഉണ്ടാക്കും. Many thanks for the good and simple recipe...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @shreematygopal1772
    @shreematygopal1772 Рік тому +6

    Your recipes are real winners sir... So uncomplicated and easy to follow... The results are satisfyingly flavoursome 👍😋😋😋

  • @rajasreejoshy5275
    @rajasreejoshy5275 3 роки тому +1

    എൻ്റെ favourite dish.....ഞാൻ ഇപ്പൊൾ തന്നെ ഉണ്ടാക്കി ,superrr taste....കണക്ക് പറഞ്ഞ് തരുന്നത് പോലെ ചെയ്യുന്നത് കൊണ്ട്,അടിപൊളി ടേസ്റ്റ്....❤️👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @prajithajomon6913
    @prajithajomon6913 3 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ ആണിത്, എല്ലാ കറി കളുടെയും receipe ഇടാമോ,

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @savithriv4635
    @savithriv4635 3 роки тому +1

    താങ്കൾ ഇടുന്ന വെജ് ഐറ്റംസ് ഞാൻ പാകം ചെയ്യുന്നുണ്ട്🙏🙏🙏👍👍👍 നല്ലതാണ്

  • @mbathini2354
    @mbathini2354 2 роки тому +7

    I made this today came out very well. I like you because you explain clearly and in a non complicated way. You inspire us to cook. Keep it going and thank a heap😊

  • @chinchuaneesh3719
    @chinchuaneesh3719 2 роки тому

    താങ്കളുടെ എല്ലാ റെസിപ്പിയും വളരെ നല്ലതാണ്, നല്ല അവതരണം, time waste ചെയ്യില്ല അതുകൊണ്ട് തന്നെ എപ്പോഴും കാണാറുണ്ട് എല്ലാ പാചകങ്ങളും.. God bless you 👍🏻👍🏻👍🏻

  • @sreekumarsreenivasan4880
    @sreekumarsreenivasan4880 3 роки тому +10

    Thanks for the nice recipes. Your videos are very high quality, neat, professional, good language, pleasant, simple, and quick. Overall done and edited very professionally. A "feel-good" experience Hope this will be a benchmark for Malayalam cooking channels. Thanks to everybody working behind the scene. Well done team. Keep going.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much for your feedback😊

    • @surendranvg4334
      @surendranvg4334 2 роки тому

      @@ShaanGeo ചിഞ്ചു വേണ്ടായിരുന്നു ഇച്ചിരിയുടെ കാര്യം പറഞ്ഞല്ലോ

  • @sajipk-wm5ch
    @sajipk-wm5ch 4 місяці тому

    ഞാനിപ്പോ എന്ത് കറി വെക്കണമെങ്കിലും ആദ്യം ഷാൻ ചേട്ടന്റെ ചാനൽ ആണ് ആദ്യം നോക്കുന്നത് 😊. ഇപ്പൊ തന്നെ രാവിലെ എന്റെ പലഹാരം നീർദോശ, തക്കാളി റോസ്റ്റ് ആണ്. Simple ആയിട്ട് കുറഞ്ഞ അളവിൽ സാധനങ്ങൾ ഉപയോഗിച്ച് വേഗം ഉണ്ടാക്കാൻ പറ്റും. Thnks ❤❤❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Thanks a lot❤️❤️

  • @Sihab_AP
    @Sihab_AP 3 роки тому +84

    എപ്പോ സ്പ്പൂൺ എടുത്താലും മനസ്സിൽ പറയും ടീസ്പൂണും ടേബിൾ സ്പൂണും മാറരുതെന്നു 😄😄

  • @krishnaprasad9128
    @krishnaprasad9128 7 місяців тому

    നിങ്ങളുടെ വിഡിയോ കാണുവാൻ നല്ല രസമാ ......
    Short വിഡിയോ ..... നല്ല അവതരണം ......
    പിന്നെ ശബ്ദം .....
    മറ്റു ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ശൈലി ......❤❤❤❤❤❤
    സൂപ്പർ❤❤❤❤❤

  • @jamesk.j.4297
    @jamesk.j.4297 3 роки тому +8

    ഇതു വളരെ എളുപ്പം ആണല്ലോ.ഷാന്റെ കൈയിൽ ഇതുപോലെ ഒത്തിരി കാണുമല്ലോ. ഓരോന്നോരോന്നായി ഇങ്ങു പോരട്ടെ.🌹

  • @sinijasmarar633
    @sinijasmarar633 Рік тому

    ഞാൻ നിങ്ങളുടെ തക്കാളി ഫ്രൈ,അവിയൽ, കൂട്ടുകറി, ചെറുപയർ പരിപ്പ് പ്രഥമൻ എന്നിവ ഉണ്ടാക്കി.സൂപ്പർ

  • @mvmv2413
    @mvmv2413 3 роки тому +9

    തിരക്ക് ഇല്ല, ബാച്ച്ലറും അല്ല... എന്നു വച്ചു ഷാനിന്റെ short dish നെ വിടാനും ഒരുക്കമല്ല. ആളു കിടിലൻ, ക്ഷിപ്രനിർമിതിക്കു ഉത്തമം, സുന്ദരനും. നന്ദി. ഹഹ.....
    m വര്ഗീസ്.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @pgpg772
    @pgpg772 2 роки тому +1

    ഞാൻ ഇത് ഉണ്ടാക്കി.superb taste ചോറും tomato fryum മാത്രം.നല്ല combo ആയിരുന്നു. 👍👍👍👍👍👍

  • @jikcyjikku4423
    @jikcyjikku4423 3 роки тому +61

    Varanam, Video Idanam, Ponam. Atre ullu Shaan Geo.
    Matte curry world kanan poyal ulla blah blah muzhuvan sahikkanam.

  • @kmmohanan
    @kmmohanan 3 роки тому +1

    ഇതും ഒരു അടിപൊളി കറിയാണ്. രാത്രിയിൽ ഉണ്ടാക്കിക്കഴിച്ചതിൻ്റെ മിച്ചം രാവിലെ... മിച്ചം വച്ച് ഉച്ചക്ക് കുബൂസിനോടൊപ്പം.. അൽപം തൈരുമുണ്ടെങ്കിൽ കെങ്കേമം

  • @sophiafarhan8891
    @sophiafarhan8891 3 роки тому +6

    Adipoli... Shaan chetta oru basic Sponge cake cheyyavo chettan paranju thanna nannayi manasilakum pls... 🙏

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @aysha-fiyamariam2120
    @aysha-fiyamariam2120 3 роки тому +2

    Bachelors നെ സന്തോഷിപ്പിക്കാനുള്ള recepie കൊള്ളാം. Will try👍👍👍👏👏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @aysha-fiyamariam2120
      @aysha-fiyamariam2120 3 роки тому

      @@ShaanGeoshangeo de Tspoon അല്ല tbsp എന്ന dialogue ഇതിനോടകം famous ആയിട്ടുണ്ട്‌. ഈ അടുത്ത episodes shoot ചെയ്തപ്പോൾ എപ്പോഴേലും അത് പറയുമ്പോൾ ഉള്ളിൽ ചിരി വന്നിട്ടുണ്ടോ? എന്തായാലും ആ dialogue👍👍👏👏പിന്നേ presentation super. അപ്പോൾ tomato fry ready ആക്കാം. Ok

  • @anandkm4365
    @anandkm4365 3 роки тому +6

    Shaan broo it was just awesome...waiting for some traditional kerala dish😍😍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +1

    Super തക്കാളിയും സവാളയും റസ്റ്റോറന്റ് സ്റ്റൈൽ റൗണ്ടിൽ കട്ട് ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും simple and tasty

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 3 роки тому +8

    As usual, short and precise

  • @nirmaladevi7874
    @nirmaladevi7874 3 роки тому +2

    Thankalude ella recipesum valare useful aanu
    Thanks

  • @krishnasanilkumsr399
    @krishnasanilkumsr399 3 роки тому +5

    കാത്തിരുന്ന Recipe👍, Thanks Shan 🙏

  • @snehakrsneha20
    @snehakrsneha20 3 роки тому

    ഈ ചാനൽ ആദ്യമായാണ് കാണുന്നത്. ഇതിലെ മുഴുവൻ വീഡിയോസും skip ചെയ്യാതെ കണ്ടു. അനാവശ്യമായ വലിച്ചു നീട്ടലുകൾ ഇല്ലാത്ത ഇത്ര മികവുറ്റ,ഭംഗിയായ അവതരണത്തിന് അഭിനന്ദനങ്ങൾ ചേട്ടായി👏 Tomato fry ഞാൻ ഉണ്ടാക്കി നോക്കി . Super taste 👌👌👌പിന്നെ ഈ ടീ സ്പൂൺ, ടേബിൾ സ്പൂൺ കൃത്യമായി പറഞ്ഞുതരുന്നതിന് ഒരു വലിയ thanks 🥰❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +5

    *എനിക്ക് ഇതിനേക്കാൾ ഇഷ്ടം ഉണക്കമുളക് ചുട്ട ചമ്മന്തിയാണ്*

  • @ѕнв-в4э
    @ѕнв-в4э 3 роки тому +2

    Tomato. Engine vechalum istato....Super chettaa........chettnu.cold vanno...sound .mariyittundlo...😍

    • @boniyajose7585
      @boniyajose7585 3 роки тому +1

      Sound മാറിയതായി thonni..

    • @ShaanGeo
      @ShaanGeo  3 роки тому

      I'm all good.😊🙏🏼

  • @Arjun-dd9gd
    @Arjun-dd9gd 3 роки тому +3

    Bro pandu paranjirunna pole tea spoon and table spoon difference continue cheyunnathalle nallathu. Puthiyathayi channel kanunnavarkku useful aavum.

  • @yoshithabineesh923
    @yoshithabineesh923 3 роки тому +1

    ഷൻ ചേട്ടാ എന്റെ മോന്റെ ഇഷ്ട്ടപ്പെട്ട item ആണ് കേട്ടോ ലളിതമായ item
    കുറച്ചായല്ലോ കണ്ടിട്ട് .

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @neethukrishnaks2762
    @neethukrishnaks2762 3 роки тому +15

    I tried this recipe today and it was soo tasty! Thank you so much!

  • @maryammacherian8259
    @maryammacherian8259 3 роки тому +1

    Morning dear shanjeeeee.. ഞാൻ സ്ഥിരമായി ഉണ്ടാക്കുന്നു. But ഇത് variety ആണ്. Try ചെയ്യുന്നുണ്ട്

  • @dharmikunju272
    @dharmikunju272 Рік тому +1

    Appozhum bro nte recipes orupad ishttamane .anthe undakkumbozum bro nte recipes nokkiyane chayyare allam adipoli avarum unde . god bless you bro🥰🥰

  • @annjohn2855
    @annjohn2855 3 роки тому +9

    As usual you are doing the easy and tasty recipe ❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @pratizs
    @pratizs 3 роки тому

    മറ്റു ചാനലിൽ വീഡിയോസ് കാണാൻ തന്നെ അര മണിക്കൂർ വേണം. എല്ലാവരും മാതൃക ആക്കേണ്ട വീഡിയോ. 3 മിനിറ്റിൽ റെസിപ്പി റെഡി. ഞാൻ ഈ കറി വെച്ച് നോക്കി. സൂപ്പർ ആയിരുന്നു. നന്ദി.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you Pratheesh

  • @MeMe-sy5xp
    @MeMe-sy5xp 3 роки тому +4

    How simple it is, yet tasty and healthy. Congratulations Shan .

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @kichus6559
      @kichus6559 Рік тому +1

      A pinch of sugar will enhance the taste. Just try and see ❤️

  • @sssss9-f3y
    @sssss9-f3y 3 роки тому +1

    ഇതുണ്ടാക്കി നോക്കി 👌👌👌കിടിലൻ taste.. പക്കാ restaurant taste and smell😍😍😍 thank youu

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @vishnuprvn
    @vishnuprvn 3 роки тому +5

    Thank you Shaan!! You have a style of conveying that makes cooking a pleasing experience!! Looking forward to more recipes

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @Wepaws
    @Wepaws 3 роки тому

    UA-cam polum illatha timeil restaurant il ninnu kazhicha tomato fry recipe thppi nadanna njan innu e video kande nirvithi ananju, ipol chapathiyodappam kazhikunnu. Thanks Shaan ji. You are a star !

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ayishaumaira9942
    @ayishaumaira9942 3 роки тому +5

    Njhangalde തക്കാളി കറി😁❤️👍

  • @hemalathamurali5702
    @hemalathamurali5702 3 роки тому +1

    Shaan, easy & tasty recipies പോലെ തന്നെ beautiful ആണ് അവതരണവും.. Really love it..ഒട്ടും അതിശയോക്തി ഇല്ലാതെ, എന്നാൽ ഏറ്റവും രസകരമായ presentation.. Well done 💐👍🏻👍🏻💐💐😉😉

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @anoopchalil9539
    @anoopchalil9539 3 роки тому +3

    Clarity and simplicity🙏

  • @krishnajak9494
    @krishnajak9494 3 роки тому

    Hii.. ഞാൻ താങ്കളുടെ എല്ലാ recipies ഉം കാണാറുണ്ട്. ചെയ്തു നോക്കാറുമുണ്ട്. എല്ലാം നന്നായി present ചെയ്യുന്നുണ്ട്. ഇനിയും ഇത് പോലെ നല്ല recipies പറഞ്ഞു തരു.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @arunmediaworks6169
    @arunmediaworks6169 3 роки тому +5

    So simble & so helpful 😍

  • @rajashreekuruvi5749
    @rajashreekuruvi5749 2 роки тому +1

    Thank you for showing cookeries for we vegetarians too in minimum words.

  • @rajeevkannur9716
    @rajeevkannur9716 3 роки тому +17

    ചേട്ടന്റെ വീഡിയോ കണ്ടതിനുശേഷം ഞാൻ മെഷർമെന്റ് കപ്പും സ്പൂണും വാങ്ങി 😀😀😀

    • @meeramdev
      @meeramdev 3 роки тому +2

      Njanum😄

    • @rajeevkannur9716
      @rajeevkannur9716 3 роки тому +3

      @@meeramdev ഇനി ഒരു ഡിജിറ്റൽ ക്ലോക്കും ഡിജിറ്റൽ ത്രാസും വാങ്ങണം 😀😀

    • @meeramdev
      @meeramdev 3 роки тому

      @@rajeevkannur9716 haha athe😄

    • @jyothiganesh967
      @jyothiganesh967 3 роки тому +1

      😂😂

    • @ShaanGeo
      @ShaanGeo  3 роки тому +1

      😂🙏🏼

  • @sadhikasajeev.r6196
    @sadhikasajeev.r6196 3 роки тому +1

    Nalla oru tomato curry pratheekshichu irikuvayirunnu, Thanks for your recipe!

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much😊

  • @alkaajit
    @alkaajit 3 роки тому +3

    I made it today! It was very yummy with chappathi. I added a pinch of sugar to the recipe ( I think that depends on the ketchup used) . Thank you chetta ❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @mr_ghost_419
    @mr_ghost_419 3 роки тому

    Anaavayshamaayi onnum paranj samayam kalayaathe, aavashyam ullava maatram valare bhangiyoodum vyakthathayoodum avatharippich tharunna mattoru cooking channel um innevare njn kandittilla..
    Good work bro.
    ❤️❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jyothilakshmi2834
    @jyothilakshmi2834 3 роки тому +11

    Upp ittu kaznjulla dialogue paranjillallo enn vichariche ullu.. 😆😆.. cooking padich varunnavar teaspoonum tablespoonum maripokathirikan sradhikumallo enn paranju kaznju appozhekkum!! 😜

  • @Praveen-ys7bs
    @Praveen-ys7bs 4 місяці тому

    Beautiful and professional presentation. Those who are having cooking channels have to learn from this gentleman. Excellent 👌👍

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you so much ❤️

  • @jsanthosh1449
    @jsanthosh1449 3 роки тому +22

    ഷാൻ മടിയൻ ആണെന്ന് പറയും ഞങ്ങൾ... വല്ലപ്പോഴും മാവേലിയെ പോലെ വന്നിട്ട് പോകും bt വരുമ്പോൾ oru ഒന്നൊന്നര വരവാണ്.... simple recipe as usual

    • @nishanish1146
      @nishanish1146 3 роки тому +1

      Dear he is not a Madiyen

    • @ShaanGeo
      @ShaanGeo  3 роки тому

      😂😂😂

    • @jsanthosh1449
      @jsanthosh1449 3 роки тому

      @@nishanish1146 ayyo just for a joke... he is my fav youtuber

    • @jsanthosh1449
      @jsanthosh1449 3 роки тому

      @Arun J just for a fun i told it 😀

    • @kojoseph5055
      @kojoseph5055 3 роки тому

      ഹായ്. ഷാൻ മാവേലിയെ പോലെ അല്ല വരുന്നത്. രജനീകാന്ത് ചൊല്ലണ് പോലെ. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ. അത് താൻ ഷാൻ ജിയോ...🌹👍

  • @delnadavis6115
    @delnadavis6115 9 місяців тому +1

    Really helpful for bachelor's.. Thanks for this easy recipe s❤️

  • @pknoobgamer8202
    @pknoobgamer8202 9 місяців тому +3

    👏👏...super..✨

    • @ShaanGeo
      @ShaanGeo  9 місяців тому

      Thank you! Cheers!

  • @girijaap3741
    @girijaap3741 Рік тому +1

    തങ്ങളുടെ എല്ലാ റെസിപ്പിയും എനിക്ക് വളരെ ഇഷ്ടമാണ്

  • @harithaharidas9116
    @harithaharidas9116 3 роки тому +3

    Simple, easy & tasty 👌👌
    super 👍👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sunilanandu1766
    @sunilanandu1766 3 роки тому +1

    കണ്ടെത്താൻ വൈകി പോയി chettayiii..... ഇപ്പോൾ ഓരോന്ന് ആയി പരീക്ഷണം ആണ് ..... ഇന്നത്തെ പരീക്ഷണം ഇതായിരുന്നു.... Super 👍👍👍🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @christyskitchenworld
    @christyskitchenworld 3 роки тому +5

    Delicious recipe love the preparation and presentation

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @kojoseph5055
    @kojoseph5055 3 роки тому +2

    ഹായ് ഷാൻ ജിയോ.🌹 ടൊമാറ്റോ ഫ്രൈ കേട്ടിട്ടുണ്ട്. പക്ഷേ ഉണ്ടാക്കുന്നത് ഇന്നാണ് കണ്ടത്. കൊള്ളാം അടിപൊളി റെസിപ്പി. 😜 ഇനി പഴമാങ്ങ ( മാമ്പഴ ) പുളിശ്ശേരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ. താങ്ക്യൂ ... ❤👍.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 I'll try to post it

  • @joshmivipin8540
    @joshmivipin8540 3 роки тому +3

    അയ്യയ്യോ 🙆 kidney stoneinte പ്രശ്നം ഉള്ളത് കൊണ്ട് തക്കാളി കഴിവതും ഒഴിവാക്കുകയാണ് ഇവിടെ ചെയ്യാറ് 😐😐😐 friday recipe കാത്തിരിന്നിട്ട് ഇത്തവണ നിരാശയായിപ്പോയല്ലോ 😦😦.... എന്തായാലും സംഭവം എല്ലായിപ്പോഴത്തെയും പോലെ സൂപ്പർ ആയിട്ടുണ്ട് 🧡🧡🧡🧡🧡🧡🧡💜💜💜

    • @alankbaby2788
      @alankbaby2788 3 роки тому +3

      Skin ozhivakiya mathi

    • @user-by7yr8on3o
      @user-by7yr8on3o 3 роки тому +1

      ചുമ്മാ പറയുന്നതാണ് - എന്നാണ് എന്ന് അനുഭവ o

    • @joshmivipin8540
      @joshmivipin8540 3 роки тому

      @@user-by7yr8on3o ആണോ??

  • @alexandergeorge9365
    @alexandergeorge9365 2 роки тому +1

    ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായങ്ങൾ പറയാം കേട്ടോ. ഇപ്പോൾ busy ആണ് 👍🏻👍🏻

  • @Muneer8922
    @Muneer8922 3 роки тому +42

    അന്ന് ലൗ ലെറ്റർ തന്നുപോയിട്ട് പിന്നെ ഇന്നാ കാണുന്നത് 😏😏😅😅

  • @nitink5932
    @nitink5932 2 роки тому +1

    Dear Shan we made this dish second time. Really yummy. My kiddis like it very much

  • @kuttanadanvlg6751
    @kuttanadanvlg6751 3 роки тому +3

    ചേട്ടാ ചെമ്മീൻ നോൺ സ്‌പൈസി റേസിപി ഇടുമോ കിടിലൻ ടേസ്റ്റാണ്....❤

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @remykurian-vp5bx
    @remykurian-vp5bx Рік тому +1

    Tomato fry njan try cheythu super ayirrunnu. Thank you.

  • @shanidajabir6177
    @shanidajabir6177 2 роки тому +3

    നല്ല പാത്രം

  • @sajithap.p.9722
    @sajithap.p.9722 3 роки тому

    നല്ല പാചക കുറിപ്പുകൾ ആണ് താങ്കൾ share ചെയ്യുന്നത്... thank you

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @alanjoseph9464
    @alanjoseph9464 3 роки тому +5

    Tried the same and it was so good. Thank you😍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @albinashaji2287
    @albinashaji2287 Рік тому +2

    Ningalude avatharanam adipoliyayittund 🥰

  • @asftc367
    @asftc367 3 роки тому +20

    Subscrib aavishyapedarilla,,,
    Oro episodilum T shirtinte color nokarilla,,,
    Anavashyamayi valichu neetarilla...(matullavar ithu cheythal minimum 9 minutes
    Njaanangu subscrib cheythu
    Shaan Chettan Istam.....
    From * Riyas MV *

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

    • @asftc367
      @asftc367 3 роки тому

      I hope you could reach *1 M* soon
      Best of luck

    • @asftc367
      @asftc367 3 роки тому

      Sir Ramadan choodkalathanallo...meat ozhivakiyalonnu orabhiprayam...
      Veg hydrabadhi ,veg Punjabi tudangiya vegetable karikalude video cheyyamo dosayil kootti adikàana..... shan chettante video petonnu catch cheyyan pattum..

  • @rajank5068
    @rajank5068 3 роки тому +2

    ഷാൻ. നല്ല. അടിപൊളി. പാചക. കുറിപ്പണ്. എല്ലം. ചുരുക്കി. പറഞ. വാചക. അടി. ഇല്ലത്ത. ഒരു. ചനാൽ. പിന്നയും. പിന്നയും. കാണാൻ. തോന്നുന്നു. ഒരു. ചാനൽ. കൊള്ളാം. നന്ദി 👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @renisajan487
    @renisajan487 3 роки тому +3

    ഒറ്റക്ക് താമസിക്കുന്ന പ്രവാസികൾടെ പ്രധാന വിഭവം

  • @anzus
    @anzus 3 роки тому +1

    Superb 👌
    Can u please try one video of 5 star hotel Tea/coffee making

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @Firozkh_an
    @Firozkh_an 3 роки тому +7

    ബ്രോ പാചകം ചെയ്ത് തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതൽ പറ്റിയ അബദ്ധം, ടീ സ്പൂണും ടേബിൾ സ്പൂണും തമ്മിൽ മാറിപ്പോയതാണെന്നു എത്ര പേർക്ക് അറിയാം..?😁😁😜😜

    • @ShaanGeo
      @ShaanGeo  3 роки тому

      😂😂😂

    • @Firozkh_an
      @Firozkh_an 3 роки тому +1

      @@ShaanGeo കാശ്മീരി മുളകുപൊടിക്ക് പകരം മുളകുപൊടി ചേർത്തു, ടൊമാറ്റോ സോസ് 3 ടീസ്പൂണ് മാത്രമേ ചേർത്തുള്ളൂ..പിന്നെ ഒന്ന് വായിൽ വെച്ചതെ ഓർമ ഉള്ളൂ...😪🤤☠️☠️

    • @ShaanGeo
      @ShaanGeo  3 роки тому +3

      Njan eppozhum parayunnathalle, bro, if you are using regular red chili powder, add half the amount mentioned for Kashmiri chilli powder.

    • @sachu1683
      @sachu1683 3 роки тому

      Innanu channel subscribe cheythath. Innanu vdo kandath. Oru rakshayumilla chetta

  • @just4usvlogzz792
    @just4usvlogzz792 3 роки тому +1

    Chettooo ningal super anutooo.... ur recipe's are helping me a lot... am just married and am not a good cook but ur recipe's are making me one😀😀😍😍 thank you so much bro😀😀

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @justinjustinpagustin9861
    @justinjustinpagustin9861 3 роки тому +3

    മുഴുവൻ കാണുംമുൻപ് ലൈക് ഇരിക്കാട്ടേ

  • @mansoorarakkal5218
    @mansoorarakkal5218 3 роки тому +1

    ടീസ്പൂണും ടേബിൾ സ്പൂണും മാറരുതെ........super

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @anugeorge574
    @anugeorge574 3 роки тому +7

    ലൈക്കിന് ശേഷം ഈ ചാനൽ കാണുന്നവരുണ്ടോ.

  • @divinefuels4124
    @divinefuels4124 3 роки тому +1

    Ahaa vannaloo maveli. Chettooooi nammade swatham recipe 😋😋😋 chappathy roll udakki break fast kazhikkunnathu thankuu chettaaiii 🙂🙂

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @stephysaji2322
    @stephysaji2322 3 роки тому +2

    My cooking reference partner, All Recipes are just awesome, no confusion while making dishes, Thank you Brother

  • @shobhac163
    @shobhac163 3 роки тому

    ബാച്ചിലർ ആയിരിക്കുമ്പോൾ ഇത് ഒരുപാട് തവണ ചെയ്ത് കഴിച്ചിട്ടുണ്ട് . എനിക്ക് ഇഷ്ടമാണ് .

  • @jaicysamuel4981
    @jaicysamuel4981 3 роки тому +1

    Shan your recipes are really good. Your explanation is really nice. I have tried few of your recipes, thanks for sharing.🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @jijujayan624
    @jijujayan624 2 роки тому +1

    Valare nanaitund njan edakki kayichu njan 5ill padikunnu njan thanne undakki❤️

  • @renjurajesh1842
    @renjurajesh1842 3 роки тому

    Super presentation. Avashyamulla karyangal matram ullu. Kanunnavarude time pokillla. Nice and delicious

  • @baijujoseph2477
    @baijujoseph2477 3 роки тому +1

    Sampavam thakarthu ketto. Try chaithu . kidilan. Curyyekkal nigalude personality supera. 😁

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Humbled 😊🙏🏼

  • @manoj.m.ovaikom2018
    @manoj.m.ovaikom2018 2 роки тому

    അമ്പിസ്വാമി റെസ്റ്റോറന്റ് അവിടെ ഇത് കഴിച്ചിട്ട് അതിന്റെ ചേരുവ ഞാൻ തന്നെ മനസ്സിൽ കണ്ടു ഉണ്ടാക്കി.... പഞ്ചസാര സോസ്നു പകരം ചേർത്ത് ഉണ്ടാക്കി

  • @sunilanandu1766
    @sunilanandu1766 3 роки тому +1

    Chettaaayiiiii.... ഇന്നലത്തെ കറി ഇതായിരുന്നു .... ചൊറിനൊപ്പം ആണ് use ചെയ്തത്.... 👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sindhukrishnakripaguruvayu1149

    Nice Receipy Tomato Onion Fry Nannayitundu Thanku Sir God Bless You Take Care 👍👌😊😍🙏

  • @binuabraham6856
    @binuabraham6856 3 роки тому +1

    Today special, this one with chapathi.ny fav. Dish. Thankz bro.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊