പഞ്ചാബിനെ വിറപ്പിച്ചമലയാളി ജ്യോത്സ്യൻ ! | ABC MALAYALAM NEWS | ABC TALKS | 28.JULY.2024

Поділитися
Вставка
  • Опубліковано 7 вер 2024
  • രഞ്ജിത് സിംഗിന്റെ മന്ത്രിയായ ശങ്കരനാഥന്റെ അറിയാക്കഥകൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 37

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Місяць тому +10

    'കഥയമമ' Episode daily വേണം. News discussion വീഡിയോ ഒരെണ്ണം കുറച്ചാലും തെറ്റില്ല.കഥയമമ ഒരു Episode ദിവസവും വേണം.

  • @vasanthan.p3694
    @vasanthan.p3694 Місяць тому +3

    കരി വെള്ളൂർവങ്ങാട്ട് മഠം എന്റെ തറവാട്. അഭിമാനം. ശങ്കര നാഥ ജ്യോത്സ്യർ

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Місяць тому +5

    കരിവെള്ളൂർ എൻ്റെ നാടിന് അടുത്താണ്. 'ഇങ്ങനൊരു കഥ മുൻപ് കേട്ടിട്ടില്ല. Thanks for giving an important or valuable news .

    • @chandrakumarmullachery3900
      @chandrakumarmullachery3900 Місяць тому +2

      മണക്കാടന്‍ ഗുരുക്കള്‍
      പലിയേരി എഴുത്തച്ചന്‍
      ശങ്കരനാഥജ്യോല്‍സ്യന്‍ ഇവര്‍ കരിവെള്ളൂര്‍ ചരിത്രത്തിന്‍റെ ഒരോ ഏടൂകളാണല്ലോ...

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Місяць тому

      അതേ തീർച്ചയായും​@@chandrakumarmullachery3900

  • @shajiravindran6142
    @shajiravindran6142 Місяць тому +3

    അവസാനത്തെ വാചകം പൊളിച്ചു. 😄😄😄😄😄

  • @sreejith5377
    @sreejith5377 Місяць тому +2

    Great information sir no people of Kerala know him

  • @achzimb5855
    @achzimb5855 Місяць тому +1

    പുതിയ അറിവ് 👌ജോഷി ഘട്ട് എന്നു കേട്ടിട്ടുണ്ട് എന്നാൽ അതിന്റെ കഥ അറിയില്ലായിരുന്നു 🙏

  • @vinodvarghees8831
    @vinodvarghees8831 Місяць тому +1

    Information is good snd great.. 👍
    Ramachandran sir 👍🙏

  • @radhadevi2911
    @radhadevi2911 Місяць тому +1

    Very goo d information sir

  • @padmakumarik6610
    @padmakumarik6610 Місяць тому

    Thanks to give such great information.
    Hope his works willbe pUblished soon .

  • @damodaranarunima1369
    @damodaranarunima1369 Місяць тому

    Kamakshi khethram at Kizhakkenchery, near Vadakkenchery

  • @balakrishnanbalu9903
    @balakrishnanbalu9903 Місяць тому

    Very good

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good evening Sirs

  • @user-tj7zt3pe3v
    @user-tj7zt3pe3v Місяць тому +7

    സര്‍,ഇന്ത്യ ചൈനാ യുദ്ധം നടന്നുകൊണ്ടിരുന്ന സമയത്ത് നെഹൃവിന്‍െറഓഫീസ് മുറിയില്‍ അഞ്ചു യോഗീശ്വരന്മാര്‍ പ്രത്യക്ഷപ്പെട്ടുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ,അതിനേക്കുറിച്ചൊന്നു വിശദീകരിക്കാമോ ?

  • @sunilkumargnair9311
    @sunilkumargnair9311 Місяць тому

    Good

  • @girlplanet4327
    @girlplanet4327 Місяць тому +1

    വരവൂർ ശാമുമേനോൻ ജ്ഞാനവാസിഷ്ഠത്തിനു പദാനുപദ തർജ്ജമയാണു ചെയ്തത്. വ്യാഖ്യാനമല്ല. ദ്രാവിഡവൃത്തങ്ങളിൽ ചെയ്ത ആ കൃതി വിദ്യാരംഭം സ്റ്റാളുകളിൽ ലഭ്യമാണ്

  • @Ravi-qi3dj
    @Ravi-qi3dj Місяць тому

    💪

  • @sreeraj761
    @sreeraj761 Місяць тому

    ❤❤❤❤

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Місяць тому

    എൻ്റെ നാട്ടുകാരൻ
    കരിവെള്ളൂർകാരൻ
    അഭിമാനം❤❤❤

  • @anu2621
    @anu2621 Місяць тому

    🎉

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Місяць тому

    Sankaranatha jyothsyar, from Karivellur, was a warrior. He participated in afgan war , as bodyguard for Ranjith Singh.Wounded on face, he returned to Trivandrum. He was married to a lady from " attukal"- his son attukal sanku pillai was a judge, later.Pls link this history, to the recent story of a girl from attukal who fought for Muslim extremists from Afghanistan!!! " Kabala devi" is great. See also, the foreign plot behind " karivellur struggle"...

  • @valsanmaroli340
    @valsanmaroli340 Місяць тому +1

    Ramacha sir, 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Місяць тому

    പലിയേരി എഴുത്തച്ഛൻ എന്നാണ് ഉച്ചരിക്കേണ്ടത്

  • @anilchadayan
    @anilchadayan Місяць тому

    തികച്ചും പുതുമയാർന്നത്

  • @ramannamboothiri8146
    @ramannamboothiri8146 Місяць тому +1

    പേരിച്ചെല്ലൂർ ഗ്രാമത്തിലല്ല, സഭാ ഗ്രാമത്തിൽ ആയിരുന്നു, പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ രാജ രാജേശ്വര അമ്പലത്തിൽ പൂജാരിയായിരുന്നു പട്രോട്ടം നമ്പൂതിരി

  • @IKEA16
    @IKEA16 Місяць тому

    നാദിർഷയുടെ കാലഘട്ടത്തിൽ കോഹിനൂർ ഇവിടെ നിന്ന് കടത്തപ്പെട്ട് ചെക്കാ

  • @abhilashcccc6730
    @abhilashcccc6730 Місяць тому

    പയ്യന്നൂർ

  • @unnikrishnanb1237
    @unnikrishnanb1237 Місяць тому

    വെമ്പാല പങ്കുണ്ണി നായരുടെ പിൻതലമുറക്കാരനായിരിക്കും, ഈ രാമചന്ദ്രൻ സാർ.? Dr. K. S. Radhakrisnan സാറിനോട് ചോദിച്ചു നോക്കാം.😅😅🎉🎉❤

  • @rajeevpr581
    @rajeevpr581 Місяць тому

    തസ്‌മായി ഗുരുജി യുടെ ഒരു അഭിമുഖം വേണം ദയവായി മുല്ലപ്പേറിയർ തകരും എന്ന് അദ്ദേഹം പറയുന്നു ഗുരുജി അത് ലൈവ് കണ്ടു എന്നാ പറഞ്ഞേ

  • @narayananvn3406
    @narayananvn3406 Місяць тому

    Joshi.jyothishan anu north indiayil.Joshi perundu.

  • @BijuK-ub3os
    @BijuK-ub3os Місяць тому +1

    സാറേ ചിരി പ്പി യ്ക്കാതെ

    • @sreekumar6250
      @sreekumar6250 Місяць тому +1

      Commi pottanum Nasraani pottanum Sudaappi Muriyandikalkkum sir parayunna kaaryangal thamaasayaayum thonnum.

    • @email4socialgmail678
      @email4socialgmail678 Місяць тому +1

      ​@@sreekumar6250👍

    • @lakshmiamma7506
      @lakshmiamma7506 Місяць тому

      അല്പം ചിരിച്ചോളൂ, ചിരിച്ചു ചിരിച്ചു കരയാതിരുന്നാൽ മതി 😂😂😂