Chembakam Poothulanja Video Song 4K | Innale Innu Movie | Prem Nazir | Sheela

Поділитися
Вставка
  • Опубліковано 16 вер 2024
  • Presenting you the Chembakam Poothulanja video song from the Malayalam movie Innale Innu directed by I. V. Sasi
    Music by: G. Devarajan
    Singer: K. J. Yesudas
    Lyrics: Bichu Thirumala
    Innale Innu is a 1977 Indian Malayalam film, directed by I. V. Sasi and produced by Thiruppathi Chettiyar. The film stars Prem Nazir, Sheela. The film has musical score by G. Devarajan.
    Directed by: I. V. Sasi
    Written by: A. Sheriff
    Screenplay by: A. Sheriff
    Produced by: Thiruppathi Chettiyar
    Starring: Prem Nazir, Sheela, Kaviyoor Ponnamma, Jose Prakash
    Cinematography: C. Ramachandran
    Edited by: K. Narayanan
    Music by: G. Devarajan
    #innaleinnumovie #premnazir #sheela #malayalamoldsongs #4kremastered
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 234

  • @jayakumartn237
    @jayakumartn237 6 місяців тому +42

    ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ വേറെ ജനിച്ചിട്ടില്ല❤❤❤❤

  • @bavavm7147
    @bavavm7147 7 місяців тому +22

    ഇന്നത്തെ. സിനിമ. ഇങ്ങിനെ ഉണ്ടാകുമോ???. എന്ത്. മനോഹരമാണ് ദാസേട്ടന്റെ ശബ്ദം...ഒപ്പം.. നസീർ സർ. പാടുന്നത് പോലെ തന്നെ. തോന്നും....

  • @zubairkv3415
    @zubairkv3415 Рік тому +67

    👌നല്ലക്ലാരിറ്റിയിൽ കാണാൻ അവസരം തന്നതിൽ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു. നല്ല സെലെക്ഷൻ, നസീർ സാറിന്റെ പാട്ടുകളും സിനിമയും ഈ ശില്പികളിൽ നിന്ന് പ്രദീക്ഷിക്കുന്നു.

  • @anandakrishnan9501
    @anandakrishnan9501 Рік тому +50

    ചേതോഹരം എന്ന് തന്നെ പറയാം... ഒരിക്കലും പഴയ ഗാനങ്ങൾ ഇത്രമാത്രം clarity യോടെ നമ്മുടെ പ്രിയ താരങ്ങളുടെ കാവ്യ ഭംഗിയുള്ള ഗാനരംഗങ്ങൾ കാണുവാൻ കഴിയുമെന്ന് പറ്റുമെന്നു കരുതിയിരുന്നില്ല... ഇപ്പോൾ ഈ ഗാനങ്ങൾക്ക് ചന്ദന സുഗന്ധം അനുഭവപ്പെടുന്നു.... നസിർ ഷീല. ശാരദ ടീമിന്റെ ഗാനങ്ങളെ പോലെ ഫിലിമും കാണുവാൻ കാത്തിരിക്കുന്നു. ഈ പ്രയ ത്നത്തിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് Big sallutte. 👍

  • @babeeshkaladi
    @babeeshkaladi Рік тому +48

    നസീർ സാർ, ദാസേട്ടൻ കോംബോ. അതൊരു വികാരമാണ് ❤️‍🔥

  • @vishnunair32
    @vishnunair32 Рік тому +41

    Wow. Excellent 😳 ഇനിയും ഇത് പോലെ നസീർ പടങ്ങൾ റീമാസ്റ്റർ ചെയ്തിറക്കുമെന്ന് കരുതുന്നു ✌👌👌

    • @muhammedcp6293
      @muhammedcp6293 Рік тому +2

      Nasernapolathana sheelayum nadanipokubol nokenenipokum matullavar sadaranakar

  • @vinuvinod5122
    @vinuvinod5122 Рік тому +28

    ഇനി ഇതുപോലെ റീമാസ്റ്റർ ചെയ്ത് നസീർ, ജയൻ എന്നിവരുടെ ഏതെങ്കിലും ഒരു പടം പറ്റുമെങ്കിൽ വിടു. ഞാൻ ഒരു ന്യൂജൻ ആണ് എങ്കിലും പഴയ പടങ്ങൾ കാണാനും. അതുപോലെ ആ കാലഘട്ടത്തെയും ഒരുപാട് സ്നേഹിക്കുന്നു. പ്ലീസ്

  • @udhayankumar9862
    @udhayankumar9862 6 місяців тому +66

    എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ

  • @abduplay
    @abduplay Рік тому +45

    ഈ പാട്ട് ഇത്ര ക്ലാരിറ്റിയിൽ ഈ സിനിമ എടുത്തവർക്കുപോലും കാണാൻ പറ്റിയിട്ടുണ്ടാകില്ല

    • @പാറ-ഞ8ള
      @പാറ-ഞ8ള 5 місяців тому +1

      നീ എന്താ പൊട്ടൻ ആണോ
      അന്നുള്ളവർ തിയേറ്ററിൽ ഈ ക്ലാരിറ്റിയിൽ ആണ് കണ്ടത്
      ഫിലിമിൽ ഷൂട്ട്‌ ചെയ്തത് ഇന്നത്തെ 4k level ആണ്
      അത് തിയേറ്റർ വിട്ട് കാസറ്റ് ഫോർമാറ്റിൽ വരുമ്പോ ക്വാളിറ്റി പോവും
      തിയേറ്ററിൽ കാണിച്ച പ്രിന്റ്ന്റെ negatives കലക്രമേണ നശിച്ചു പോവുന്നത് കൊണ്ടാണ്
      ഒരിക്കലും കാണാൻ പറ്റാത്തത്
      പക്ഷെ അന്ന് ചിലർ അത് സൂക്ഷിച്ചു വക്കും
      അങ്ങനെ വച്ചതാണ് ഈ പ്രിന്റ്

    • @abduplay
      @abduplay 5 місяців тому

      @@പാറ-ഞ8ള neeyanu pottann annu kaalathonnum innu ullathupole bright and cristal clear aayittulla projection onnumundavilla pinne ithu colorilum avar kandittundakilla atha udhesiche potta

    • @MCKannan1
      @MCKannan1 Місяць тому

      ​@@പാറ-ഞ8ള
      പൊട്ടൻ താങ്കളാണ്. 24 frames ൽ ഒരിക്കലും 4K പറ്റില്ല. സ്വാഭാവികമായും അന്ന് തീയറ്ററിൽ ഈ ക്വാളിറ്റി കാണാൻ വഴിയില്ല.

    • @പാറ-ഞ8ള
      @പാറ-ഞ8ള Місяць тому

      @@MCKannan1 ഞാൻ ആദ്യമേ പറഞ്ഞു
      അന്നുള്ളവർ ഈ ക്വാളിറ്റിഇൽ ആണ് കണ്ടതെന്ന്
      നെഗറ്റീവ്സ് നശിച്ചു പോയാൽ പിന്നെ ഒരിക്കലും കിട്ടില്ല...
      ഏറ്റവും നല്ല ഉദാഹരണം ആണ്
      Mattine നൗ ഇട്ട
      ചാകര സിനിമേലേ രങ്കം
      സിനിമേൽ ഒള്ള പോലെ
      7 മിനിറ്റ് തന്നെ ആണ് ആ വിഡിയോയിൽ ഉള്ളത്
      അതായത്
      ബാക്കി ഒക്കെ നശിച്ചു പോയി
      മിച്ചം ഉള്ളത് അവർക്ക് കിട്ടി...
      Remastering posible ആവുന്നത്
      Negatives കേട് കൂടാതെ കിട്ടുമ്പോൾ ആണ്
      നമ്മൾ അന്നത്തെ സിനിമേൽ കാണുന്ന വര ഒക്കെ
      കാസറ്റ് ഫോർമാറ്റിൽ വരുമ്പോ ക്ലാരിറ്റി പോവുന്നത് കൊണ്ടാണ്

  • @maharoofkandathil9659
    @maharoofkandathil9659 Рік тому +20

    എന്താ ഒരു ഫീൽ ദാസേട്ട ഒന്നും പറയാൻ illa👍👍👍👍👍

  • @rathnak100
    @rathnak100 Рік тому +18

    ദേവരാജൻ, ബിച്ചു തിരുമല, യേശുദാസ്....... പ്രേം നസീർ ❤❤❤❤

  • @anuanagha111
    @anuanagha111 Рік тому +37

    എത്ര മനോഹരമായ ഗാനം ആണ്.
    ഈ തലമുറയിലെ ഞങ്ങൾക്കും പ്രിയം 💞💞💞💞💞

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Monjathe shelanakanan nallarasam naserum

  • @premkumarpremkumar69
    @premkumarpremkumar69 Рік тому +17

    പാട്ട്സീൻ നല്ല ക്ലിയർ. SUPPER ഗാനം നസിർ സാറും ഷീലയും ഞാൻ കൈകാര്യം ചെയ്ത പടം ഇന്നലെ ഇന്ന്

  • @mohammedbavap7193
    @mohammedbavap7193 Рік тому +21

    മനോഹരമായ ദൃശ്യവിഷ്കാരം
    ദാസേട്ടന്റെ ശബ്ദം പിന്നെ വാക്കുകൾ ഇല്ല 🙏

  • @udhayankumar9862
    @udhayankumar9862 6 місяців тому +23

    പ്രേംനസീർ ഇന്നും നിത്യ ഹരിത നായകൻ ഇദ്ദേഹത്തെ ഇഷ്ട പെടാത്തവർ ആരെങ്കിലും ഉണ്ടോ

  • @VIJAYANVK-ed1xu
    @VIJAYANVK-ed1xu Рік тому +16

    Very good Beautyful Song Congragulation Nazir Sir Sheela And Yeshudas By Vijayan Vk

  • @shanavaskamaludeen8257
    @shanavaskamaludeen8257 Рік тому +26

    എത്ര മനോഹരമായ രചന... എത്ര മനോഹരമായ സംഗീതം... എത്ര മോഹനമായ ആലാപനം ... എത്ര മനോഹരമായ അധര ചലനങ്ങൾ... എത്ര നല്ല താള വാദ്യ ലയം...

  • @emilabraham1712
    @emilabraham1712 Рік тому +26

    ദാസേട്ടൻ്റെ ശബ്ദം എത്ര മനോഹരം

  • @ganasnehikerala6942
    @ganasnehikerala6942 Рік тому +37

    അപാരം - സൂപ്പർ ക്ലാരിറ്റി - അഭിനന്ദനങ്ങൾ - നന്ദി നന്ദി - ആയിരം നന്ദി
    ഈ ചിത്രത്തിലെ മറ്റ് അനശ്വര ഗാനങ്ങളും പ്രതീക്ഷിക്കുന്നു.

  • @ansaris8595
    @ansaris8595 Рік тому +22

    ഈ സോങ്ങ് ഇങ്ങനെ കാണാൻ ഒത്തിരി കാലമായി കാത്തിരുന്നു 👍🌹🌹🌹

  • @Anjana-
    @Anjana- Рік тому +37

    ലാലേട്ടൻ & MG ശ്രീകുമാർ പൊലെ ആണു (ചിലപ്പോ അതിനെക്കാട്ടിലും സൂപ്പർ ) പ്രേം നസീർ & ദാസേട്ടൻ combo. 🥰 എന്തു നല്ല lip sync.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому +27

    നസീറും ഷീലയും സൂപർ😍😍😍😍

  • @bijuc1754
    @bijuc1754 Рік тому +9

    നസീർ. സർ. അദ്‌ഭുതം പിന്നെ. ദാസേട്ടനും. 👌🏻👌🏻👍👍👍🌹🌹🌹🌹🌹🌹

  • @cnravi8675
    @cnravi8675 Рік тому +12

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
    മലയാളത്തിലേപ്രണയജോടികൾ
    അതിമനോഹരം

  • @vinuvinod5122
    @vinuvinod5122 Рік тому +45

    അങ്ങനെ നസീർ, ഷീല ടീമിന്റെ പാട്ടും റീമാസ്റ്ററിൽ കണ്ടു. 👍👍👍

    • @vishnusuresh3081
      @vishnusuresh3081 Рік тому +1

      Ithu remaster alla..

    • @mexxian007
      @mexxian007 Рік тому +3

      This is the magic of film. The film scanners these days do a great job, if you can preserve film in such good condition.

    • @Anonymous-tb7wg
      @Anonymous-tb7wg Рік тому +1

      @@vishnusuresh3081 ith remaster aan ,quality kandal aryamalo filmil ninnu remaster cheytath anen.

    • @vishnusuresh3081
      @vishnusuresh3081 Рік тому

      @@Anonymous-tb7wg quality ond...but remaster cheyumbo ee channel eppazhum descriptionil athu mention cheyarund..ivide athilla..

    • @Anonymous-tb7wg
      @Anonymous-tb7wg Рік тому

      @@vishnusuresh3081athayirkam but ith remastered aan filminu edthanu clarityilnu mansilakm digitali version enhance cheytekanath alla.

  • @ahmedmehaboob7640
    @ahmedmehaboob7640 Рік тому +24

    പ്രേനസീർ സാറും,ഷീല മാമും ലോകത്ഭുത പ്രണയ ജോടികൾ...! ലോക റെക്കോർഡുകളുടെ തോഴനും, തോഴിയും...! എക്കാലവും പ്രണയിച്ചു, അഭിനയിച്ചു.. ജീവിച്ചു.. പ്രേക്ഷകമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയവർ..!
    ആ ഒരിക്കലും മരിക്കാത്ത ആ മധുര സ്മരണകൾ.. പ്രേക്ഷക ദശ ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ലോകാവസാനം വരെ നിലനിൽക്കും..!.. നിലനിൽക്കപ്പെടും..!

  • @vaishnavya.m2747
    @vaishnavya.m2747 8 місяців тому +2

    വളരെ മനോഹരം പ്രേം നസീർ സാറിനു ശേഷം രോമാഞ്ചമുളവാക്കുന്ന പ്രണയ രംഗങ്ങൾ മലയാളസിനിമയിൽ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.❤

  • @MinefortKerala
    @MinefortKerala Рік тому +13

    സുന്ദരനും സുന്ദരിയും vanam😄padiyayi vilasunnu 👍

  • @ananthapadmanabhan6340
    @ananthapadmanabhan6340 9 місяців тому +8

    G. O. A. T pair 🔥 Nazir& Sheela
    Guinness world record for 130+ movies together

  • @JP-bd6tb
    @JP-bd6tb Рік тому +7

    എന്താ ക്ലാരിറ്റി
    എന്താ കളർഫുൾ
    ഇത് ഇങ്ങനെ തയ്യാറാക്കാൻ വേണ്ടി എത്ര അധ്വാനമുണ്ടെന്ന് എന്നെപ്പോലുള്ള സംഗീതപ്രേമികൾക്ക് നന്നായിറിയാം
    മാറ്റിനി ടീമിന് അഭിനന്ദനങ്ങൾ...
    ഇനിയും ഇതുപോലുള്ള മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു മാറ്റിനിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു....!
    All the best...👍
    By JP താമരശ്ശേരി 🌴

  • @sreelakshmisoman7179
    @sreelakshmisoman7179 7 місяців тому +7

    ഓർമകൾക്ക് ഇന്നും ചെറുപ്പം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +10

    സൂപ്പർ ക്ലാരിറ്റി 💕ദാസേട്ടൻ ♥

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 Рік тому +9

    Super Melodious Song-Super Jodi of Malayalam Cinema-Prem Nazir & Sheela(World Guinness Record Holders) 👍👍

  • @mathewmg1
    @mathewmg1 Рік тому +18

    Super classic song with super clarity. Expecting more 1970's songs with this quality.

  • @teophinasher4678
    @teophinasher4678 Рік тому +8

    എത്ര പറഞ്ഞാലും മതിയാവില്ല... 💙💙💙 താങ്ക്യു..

  • @MinefortKerala
    @MinefortKerala Рік тому +5

    പ്രെകൃതിയും ജോഡി കളും ഒന്നായി മാറുന്ന സൗന്ദരിയും തുടിപ്പുകൾ

  • @pveeskerala4846
    @pveeskerala4846 8 місяців тому +7

    ❤ enthoru sound ....ummmmma dasetttaa

  • @VIJAYANVK-ed1xu
    @VIJAYANVK-ed1xu Рік тому +5

    Super song NazirSirsuperAndSheela

  • @artistartist201
    @artistartist201 11 місяців тому +3

    നല്ല സൂപ്പർ ക്വാളിറ്റി പിക്ചറിലും ഓഡിയോ റിക്കോഡിലും ഇനിയും ഇതുപോലെയുളള സിനിമാ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു👍👍👍👏👏👏👏

  • @ritsh1995
    @ritsh1995 Рік тому +6

    എത്ര അഭിനന്ദിച്ചാലും മതി വരുന്നില്ല...
    ടീവിയിൽ കാണുമ്പോൾ ക്വാളിറ്റി സൂപ്പർ...
    ഇനി എത്ര നാൾ കാത്തിരിക്കണം ഇത് പോലെ ഒരു പോസ്റ്റ് നു വേണ്ടി...
    പ്ളീസ് ....
    കാത്തിരിപ്പിന് നിരാശ പെടുത്തില്ല എന്നു കരുതുന്നു....
    ഇന്ന് പോസ്റ്റ്‌ ഉണ്ടാവോ...
    4k വേണ്ട... ഒള്ള സിനിമയിലെ പാട്ടുകൾ

  • @m4music706
    @m4music706 Рік тому +7

    മാറ്റിനി ചാനൽ തരുന്ന ക്ലാരിറ്റിവീഡിയോ വേറെ ചാനലിനും തരാൻ പറ്റില്ല ✌️✌️✌️💚💚

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому +8

    ക്ലാരിറ്റിയിൽ കണ്ടു 🙏🙏🌹

  • @prajithmonu360
    @prajithmonu360 Рік тому +22

    ഇതുപോലെ പഴയ നല്ല പാട്ടുകൾ remaster ചെയ്യുമോ 😍😍😍😍

  • @josephdias123
    @josephdias123 Рік тому +13

    Very good quality and beautiful song

  • @sivakumarg4377
    @sivakumarg4377 Рік тому +10

    സൂപ്പർ സൂപ്പർ❤️🌷🌷🌷

  • @jayaprakashap8884
    @jayaprakashap8884 Рік тому +13

    What a golden voice ❤️

  • @lalupillai
    @lalupillai Рік тому +6

    Thanks a million... Premnazirine ingane kaanan kazhinjallo

  • @surendranathankk136
    @surendranathankk136 Рік тому +6

    What a melodious song, beautiful picturisation and the evergreen hero and heroine, old is gold indeed.

  • @vpp602
    @vpp602 Рік тому +3

    അടിപൊളി നസീറിന്റെ face makeup powder പോലും കാണാം clarity 👌

  • @kottayamkunjachan591
    @kottayamkunjachan591 Рік тому +12

    Wow.. the quality of Film stock.❤

  • @mohammadrasheedShihab
    @mohammadrasheedShihab Рік тому +6

    ചെമ്പകം പൂത്തുലഞ്ഞ നീലരാവിൽ..... ഷീലാമ്മ അധികം മേക്കപ്പില്ലാതെ അഭിനയിച്ച ഗാനരംഗം

  • @mathewmg1
    @mathewmg1 Рік тому +10

    കഴിയുമെങ്കിൽ മലയാളത്തിലെ 1970 കളിലെ പാട്ടുകൾ എല്ലാം remaster ചെയ്യു.

  • @ravindran-zs8vx
    @ravindran-zs8vx Рік тому +7

    Prem nazir oru orma.

  • @jamesmathew1880
    @jamesmathew1880 2 місяці тому +3

    നസീർ ഷീല ഫാൻസ് ഉണ്ടോ❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 8 місяців тому +2

    What a love scene this one has turned out to be. Late Premnazir and Sheela
    appears to have forgotten for a while the presence of camera man and his
    team right in front of them. The intensity of their love really had left viewers
    in the midst of love , leaving them filled with passion and intimacy. The voice
    of Yesudas really heightened the beauty of the scene , leaving indelible
    impressions in the minds of viewers. Viewers terribly misses a Premnazir
    to create such kind of scenes , as love scenes of this kind has got
    alienated from movies of modern times.

  • @karthikkrishna7311
    @karthikkrishna7311 5 місяців тому +2

    ദേവരാജൻ ബിച്ചതിരുമല യേശുദാസ് പ്രേനസീർ 🙏🙏🙏🙏

  • @sidhartht-hy8ib
    @sidhartht-hy8ib Рік тому +11

    ᴩʀᴇᴍ ɴᴀᴢᴇᴇʀ ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ🔥

  • @vilasvidolkar1317
    @vilasvidolkar1317 Рік тому +3

    Finally I got video. For last five years I was in search fir better video of this song.
    Good romantic song.
    Sheela one of favourite actress, and here she looks fantastic in saree and her expressions in this song are superbly natural.

  • @sreedeviv1494
    @sreedeviv1494 6 місяців тому +1

    1-ാം ക്ലാസ്സിൽ ആദ്യമായി പോകുമ്പോൾ കേട്ട പാട്ട് എൻ്റെ ഹൃദയത്തിൻ്റെ ഭാഗമായ ഗാനം❤.

  • @mkputhalamblogs8303
    @mkputhalamblogs8303 Рік тому +5

    ഒന്നും പറഞ്ഞ് നാശാക്കുന്നില്ല. Suuuuuuper..... duuuuuper

  • @AbdulHameed-fh8tk
    @AbdulHameed-fh8tk Рік тому +2

    ഇന്നലെ ഇന്ന് -മനോഹര ഗാനങ്ങൾ directed by I V sasi.

  • @sunwitness7270
    @sunwitness7270 Рік тому +8

    ഇഷ്ട്ടപ്പെട്ട പാട്ട്❤️

  • @Meenasunil-eb4gq
    @Meenasunil-eb4gq 11 днів тому +1

    എത്ര മനോഹരമായ ഗാനം❤❤❤

  • @Mohamed-cu9wh
    @Mohamed-cu9wh Рік тому +3

    Nalla clarity super song 🌹💚❤️👍

  • @sanjeevnpillai5104
    @sanjeevnpillai5104 Рік тому +6

    ഗാനഗന്ധർവ്വൻ ❤

  • @ithaLstories
    @ithaLstories Рік тому +14

    0:54 quality 100% ✓

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +14

    നിത്യഹരിത നായകന്റെ
    "Picnic" എന്ന സിനിമയിലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യാമോ

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Рік тому +5

    Super song ❤❤❤❤❤❤

  • @jayankarunakaran7867
    @jayankarunakaran7867 4 місяці тому

    എത്ര മനോഹരമാണ് ഈ.. ഗാനം.. സൂപ്പർ.. വർഷങ്ങൾ.. പുറകോട്ട് പോയ പോലെ.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം..

  • @Sd-ih5ql
    @Sd-ih5ql 6 місяців тому +1

    Great Devarajan master ,yugangal kadannu poyalum malayalathile oru Devarajan master undavukayilla,yesudas ee prasasthiyum,sampathum ,prasasthiyum undakkiyathinu nimitham Devarajan master enna Sangeetha chakravarthy Anu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @ritsh1995
    @ritsh1995 Рік тому +10

    Oh my god....
    Again blossoms...
    Appreciate the channel for this effort👍👍👍👍👍👍
    Please post these type of songs everyday... No need of 4k quality...
    This channel has great movies... Songs from that movies can be included...
    Please consider the suggestions

  • @arunss471
    @arunss471 Рік тому +5

    Keep up the Great work 👍🤝expecting more vintage movies and songs

  • @AnoopChandran006
    @AnoopChandran006 Рік тому +6

    ❤❤❤quality 👌👌👌

  • @dreamshore9
    @dreamshore9 Рік тому +10

    Hero evergreen 😍

  • @EshopCell-mp8fz
    @EshopCell-mp8fz Рік тому +1

    Iniyum ithupolulla nalla paattukal pretheekshikunnu❤❤

  • @sidharth385
    @sidharth385 Рік тому +4

    ഇതേ ക്വാളിറ്റിയിൽ സിനിമ കൂടി അപ്‌ലോഡ് ചെയ്യൂ. പ്ലീസ്. ഇപ്പോൾ യൂട്യൂബിൽ ഉള്ള സിനിമ. അവ്യക്തം ആണ്

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +4

    നല്ല പാട്ടാണ്

  • @ThenNowForeverOnline
    @ThenNowForeverOnline Рік тому +5

    Woww ❤😊

  • @MyArt-cf8mc
    @MyArt-cf8mc 3 місяці тому

    എൻ്റെ ഇഷ്ടഗാനങ്ങളിൽ
    ഒന്നാണ് ☺️☺️☺️🥰🥰🥰

  • @SusammaJoy-v7r
    @SusammaJoy-v7r Рік тому +2

    Super picture quality 🎉❤😊

  • @shahid039
    @shahid039 Рік тому +2

    ❤❤❤❤great work ..super clarity

  • @Moitu123Kgd
    @Moitu123Kgd 11 місяців тому +1

    എന്തൊരു ക്ലാരിറ്റി അതും ഹൈ ടെക്നോളജി ഇല്ലാത്ത കാലത്ത് ചിത്രീകരിച്ച പാട്ടുസീൻ

  • @ManjushaKannur
    @ManjushaKannur День тому

    Dasettante voice ...kettalum kettalum mathiyavunnilla...teenagilekku poyathupole.....

  • @user-dq3hi5br8c
    @user-dq3hi5br8c 9 місяців тому +2

    A thabala work cheyunath orupad🙏🙏🙏

  • @damodaranem609
    @damodaranem609 3 місяці тому

    പ്രണയ സീൻ അഭിനയിക്കാൻ മിടുക്കൻ നസീർ സർ ത്തന്നെ

  • @bindhuramesh742
    @bindhuramesh742 10 місяців тому +2

    Touch of my ❤️ heart

  • @georgeputhoor
    @georgeputhoor 4 місяці тому +1

    Yes !.

  • @mayamahadevan6826
    @mayamahadevan6826 8 місяців тому +1

    കണ്ടു, കേട്ടു,,❤ 😊subscribed ❤❤

  • @akashnair7619
    @akashnair7619 Рік тому +4

    Old is gold

  • @southmovies5697
    @southmovies5697 Рік тому +7

    ഒരു സംശയം..? 90 s film negative മിക്കതും നശിച്ചു പോയി.. എന്നിട്ടും ഈ 70 s film റീൽ ഒക്കെ ഇത്രയും ക്ലാരിറ്റി യിൽ ഒരു color damage ഇല്ലാതെ ലഭ്യമാകുന്നു???? Any way great efforts sree movies❤

    • @kottayamkunjachan591
      @kottayamkunjachan591 Рік тому +2

      2 factors aanullath. 1. Use cheytha negativeinte quality. 2. Preserve cheytha reethi. Malayalam films kooduthal low quality negatives aanu use cheythittullath. Chila films maathram aanu exception. Ithu athil onnavum. Pinne ee negative okke maryadakk sookshich vech kaanum.

  • @jayasree6284
    @jayasree6284 Рік тому +1

    സീനറിമനോഹരം

  • @SureshKumarr-nz4um
    @SureshKumarr-nz4um 2 місяці тому

    സൂപ്പർ ☑️😎💯പായ് ല് റൂമിൽ ആണ് അനു 🅰️നീ

  • @jacksonantony4907
    @jacksonantony4907 Рік тому

    വീഡിയോ സൂപ്പർ ക്വാളിറ്റി. ഓഡിയോ revival മിക്സ്‌ ആണ്

    • @mathewmg1
      @mathewmg1 Рік тому

      Original Audio ആണ് സൂപ്പർ

  • @usharadhakrishnan6506
    @usharadhakrishnan6506 5 місяців тому

    സൂപ്പർ ഗാനം നസീർ സർ ഷീലാമ്മ

  • @rithyoos
    @rithyoos 7 місяців тому +2

    ഈ പാട്ടിൽ രാത്രിയായിരുന്നു എൻ്റെ മനസ്സിൽ😂

  • @johnsonmathew7124
    @johnsonmathew7124 9 місяців тому +1

    Vallithode kannur friends theator.Went with my brother then I studying in 8th standatd on a rainy day second show in thw year 1978.

  • @toxswift6263
    @toxswift6263 10 місяців тому +2

    ഇതാണ് സ്ത്രീ സൗന്ദര്യം

  • @vishnunair32
    @vishnunair32 Рік тому +3

    ഐ വി ശശി- കമലഹാസൻ-ഷീല യുടെ ഈറ്റ ഇതു പോലെ റീമാസ്റ്റർ ചെയ്‌തിറക്കാമോ ? 😍😋 സൺ നെറ്റ്‌വർക്കിന്റെ കയ്യിൽ കിടിലം പ്രിന്റ് ലഭ്യമാണ് 🙂

  • @ritsh1995
    @ritsh1995 Рік тому +8

    ഈ ഉദ്യമത്തിന് ഒരു പാട് അഭിനന്ദങ്ങൾ...
    ഇനിനയും ഇതു പോലുള്ള ഒരു പാട് പാട്ടുകൾ ഇടുമല്ലോ...
    4k വേണമെന്ന് യാതൊരുവിധ നിർബന്ധവും ഇല്ല ... HD മതി...
    നിങ്ങളുടെ കയ്യിൽ ഉള്ള പഴയ സിനിമകലിലെ നല്ല പാട്ടുകൾ ഇട്ടൂടെ... തൃഷ്ണ, ഓപ്പോൾ, ....
    വെറുതെ എന്തിന് third റേറ്റ് പാട്ടുകൾ ഇടുന്നു...അതൊക്കെ ഇടാൻ മറ്റു ചാനൽ ഉണ്ടല്ലോ...
    പിന്നെ ഓരോ പോസ്റ്റ് കഴിഞ്ഞാലും ഒരാഴ്ച ഇടവേള വേണ്ട... ദിവസം ഒരു സോങ് പറ്റില്ലെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ

  • @bibinpaul93
    @bibinpaul93 Рік тому +5

    ❤️❤️❤️