ഞാൻ vantage വാങ്ങി, വീട്ടിൽ ബ്രദറിൻ്റെ കയ്യിൽ Nautica Voyage ഉണ്ട്, അവൻ എനിക്ക് use ചെയ്യാൻ തരാത്തത് കൊണ്ട് ഞാൻ ഇത് വാങ്ങി. രണ്ടും ഒരു smell, ഇപ്പൊ അവന് നല്ല സങ്കടം ആയി😂 അവൻ 1800 രൂപക്ക് വാങ്ങിയ സാധനം ഞാൻ 200 രൂപക്ക് കൊണ്ട് വന്നപ്പോൾ
കുറെ നാളായി വീഡിയോസ് കാണാൻ സാധിക്കുന്നില്ലായിരുന്നു. പക്ഷെ, ഒരു പേർസണൽ ഒപ്പീനിയൻ വെച്ചു പറയുകയാണ്. High end brands affordable അല്ലാത്തവർക്ക്, inspired perfumes ആണ് ആ fragrance ഒന്നു അറിയാനുള്ള വഴി. താങ്കൾ genuine ആളാണ്. Productsil കള്ളം കാണിക്കില്ല, ഒപ്പീനിയൻ കള്ളം പറയില്ല എന്ന ട്രസ്റ്റ് ഉണ്ട്.താങ്കളുടെ opinion വെച്ചു വാങ്ങിയത് എല്ലാം എന്റെ സെയിം ടേസ്റ്റ് ആണ് എന്റെ അനുഭവത്തിൽ. Own brand പരിചയപ്പെടുത്താൻ ദയവായി മടിക്കരുത്. ഒത്തിരി പേർക്ക് helpful ആണ്.
Nammude lifestyle Malayalam chanal il parichayapeduthan oru madi, because promotion enna oru line lekk povumo ennu karuthi. Living digital channel il undavum detailed reviews.
ഞാൻ ഒരിക്കൽ 8ml perfumes 3 എണ്ണം വാങ്ങി, ഒരെണ്ണം മാറി വന്നു. ഇവരോട് പറഞ്ഞപ്പോൾ അടുത്ത ദിവസം തന്നെ വേറെ അയച്ച് തന്നു. മാറി വന്നത് തിരിച്ച് അയക്കണ്ട എടുത്തൊള്ളാണ് പറഞ്ഞു.
നിങ്ങളുടെ ഓഫീസിൽ 3 ടൈം വന്നത് കൊണ്ട് എല്ലാം പ്രൊഡക്റ്റും യൂസ് ചെയ്തു അനുഭവിച്ചു അറിയാൻ ഭാഗ്യം ഉണ്ടായി ഏതാണ് നല്ലത് എന്ന് പറയാൻ വയ്യ എല്ലാം നല്ലത് തന്നെ
@@padmarajuk526 നല്ല ഐറ്റം ആണ്, ഞാൻ ഒറിജിനൽ the one ആയിട്ട് മാച്ച് ചെയ്ത് നോക്കി lifestyle store ന്നു, രണ്ടും same ആണ്. T ഷർട്ടിൽ കുറെ നേരം നിൽക്കും smell
ഒരു പെർഫ്യൂം ബിസിനസ് തുടങ്ങാൻ ഹെൽപ്പ് ചെയ്യാമോ, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യാമോ. എൻ്റെ റെഡിമെയ്ഡ് ഷോപ്പിൽ ഒരു സെക്ഷൻ പെർഫ്യൂം ആക്കാൻ വേണ്ടി ആണ്. എവിടെന്നു വാങ്ങാം നല്ല ഓയിലുകൾ, കുപ്പികൾ ഒക്കെ. എല്ലാം ഒന്ന് പറയാമോ
Sir enikk perfume collection ond njan sirinte video kanditt sir nallathennu parayunna budget deodarantsum perfumes okke ond (12ഓളം ond ). എന്റെ കയ്യിൽ ഉള്ള deodarantsum perfumesum okke ethra years venamengilum ennikk store cheyyan kazhiyumo? Kure years kazhiyumbol smell different aakumo? Pls reply sir
ബാക്കി ഉള്ളത് കൂടി പരിച്ചയപെടുത്തനെ..
CELESTIAL BLUE ആണ് എൻ്റെ signature item❤
ഞാൻ vantage വാങ്ങി, വീട്ടിൽ ബ്രദറിൻ്റെ കയ്യിൽ Nautica Voyage ഉണ്ട്, അവൻ എനിക്ക് use ചെയ്യാൻ തരാത്തത് കൊണ്ട് ഞാൻ ഇത് വാങ്ങി.
രണ്ടും ഒരു smell, ഇപ്പൊ അവന് നല്ല സങ്കടം ആയി😂
അവൻ 1800 രൂപക്ക് വാങ്ങിയ സാധനം ഞാൻ 200 രൂപക്ക് കൊണ്ട് വന്നപ്പോൾ
Vantage (Voyage clone) namuk kittiyath 100% similar ennu parayam.
I don't know how the perfumery made it that way.
😂
അവസ്ഥ 😂
കുറെ നാളായി വീഡിയോസ് കാണാൻ സാധിക്കുന്നില്ലായിരുന്നു. പക്ഷെ, ഒരു പേർസണൽ ഒപ്പീനിയൻ വെച്ചു പറയുകയാണ്. High end brands affordable അല്ലാത്തവർക്ക്, inspired perfumes ആണ് ആ fragrance ഒന്നു അറിയാനുള്ള വഴി. താങ്കൾ genuine ആളാണ്. Productsil കള്ളം കാണിക്കില്ല, ഒപ്പീനിയൻ കള്ളം പറയില്ല എന്ന ട്രസ്റ്റ് ഉണ്ട്.താങ്കളുടെ opinion വെച്ചു വാങ്ങിയത് എല്ലാം എന്റെ സെയിം ടേസ്റ്റ് ആണ് എന്റെ അനുഭവത്തിൽ. Own brand പരിചയപ്പെടുത്താൻ ദയവായി മടിക്കരുത്. ഒത്തിരി പേർക്ക് helpful ആണ്.
Nammude lifestyle Malayalam chanal il parichayapeduthan oru madi, because promotion enna oru line lekk povumo ennu karuthi.
Living digital channel il undavum detailed reviews.
@@LifestyleMalayalam Ok, yea I understand, thank you 👍.
Gorgeous ആണ് എൻ്റെ ഡെയിലി ഐറ്റം, കുറച്ച് നാൾ ആയിട്ട്
ഞാനാദ്യമായി വാങ്ങിയത് Cosmopolitan ആയിരുന്നു 8ml. തീർന്നിട്ടില്ല, കഴിഞ്ഞാൽ വാങ്ങാം.
നല്ല ഐറ്റം ആണ്
I have le tresor millennium and I checked one million from Lulu Mall, both are very close.
Our millennium is also made in france
My Favorite Black Stallion, Astonish, 0ptimum
Celestial Blue 💙💙 mind Blowing
ഞാൻ ഒരിക്കൽ 8ml perfumes 3 എണ്ണം വാങ്ങി, ഒരെണ്ണം മാറി വന്നു.
ഇവരോട് പറഞ്ഞപ്പോൾ അടുത്ത ദിവസം തന്നെ വേറെ അയച്ച് തന്നു. മാറി വന്നത് തിരിച്ച് അയക്കണ്ട എടുത്തൊള്ളാണ് പറഞ്ഞു.
നിങ്ങളുടെ ഓഫീസിൽ 3 ടൈം വന്നത് കൊണ്ട് എല്ലാം പ്രൊഡക്റ്റും യൂസ് ചെയ്തു അനുഭവിച്ചു അറിയാൻ ഭാഗ്യം ഉണ്ടായി ഏതാണ് നല്ലത് എന്ന് പറയാൻ വയ്യ എല്ലാം നല്ലത് തന്നെ
എല്ലാം സൂപ്പർ തന്നെ but എനിക്ക് ഒഴിച്ച് കൂടാൻ വയ്യാത്തത് Red Lebel
Tresor ഏകദേശം എല്ലാ ഐറ്റംസ് ഉള്ള ഞാൻ തന്നെ രാജാവ് 🎉🎉🎉🎉🎉🎉🎉
Blue de chanel ന്റെ ഏറ്റവും similar ആയ around 3000/- ഉള്ള നല്ല longivitty kittunna perfume clones ഏതൊക്കെയാണ്...
Armaf shades blue
Armaf club de nuit iconic.
Longevity 4 to 6 hrs max
Nautica Voyage inspired vantage adipoli
Please make a separate playlist for Le tresor videos.. I tried a few. Would like to try the rest. A playlist would be really helpful.
Sure
@@LifestyleMalayalam thanks
My first purchase was secret star and I couldn't find one later. Why so
Not able to source it again
Good you reviewed these. Otherwise how come you will get to know
ഞാൻ ആദ്യമായി വാങ്ങിയത് solitary ആയിരുന്നു, 2 ബോട്ടിലിൽ.
ഇന്നും അത് ഉപയോഗിക്കാറ് ഉണ്ട്
Enganeyund solitary
@@padmarajuk526 നല്ല ഐറ്റം ആണ്, ഞാൻ ഒറിജിനൽ the one ആയിട്ട് മാച്ച് ചെയ്ത് നോക്കി lifestyle store ന്നു, രണ്ടും same ആണ്.
T ഷർട്ടിൽ കുറെ നേരം നിൽക്കും smell
My favourite is opulent
Celestial Blue, red label, terminal
I have
Ck one or DAVIDOFF coolwater??
Pls reply
Both are available
ഒരു പെർഫ്യൂം ബിസിനസ് തുടങ്ങാൻ ഹെൽപ്പ് ചെയ്യാമോ, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യാമോ.
എൻ്റെ റെഡിമെയ്ഡ് ഷോപ്പിൽ ഒരു സെക്ഷൻ പെർഫ്യൂം ആക്കാൻ വേണ്ടി ആണ്.
എവിടെന്നു വാങ്ങാം നല്ല ഓയിലുകൾ, കുപ്പികൾ ഒക്കെ.
എല്ലാം ഒന്ന് പറയാമോ
Detailed ayit oru video cheyyam.
I tried one from you long back, it was secret Star, later I couldn't purchase one. When it will be back in stock. If not suggest one similar perfume
It's discontinued, we are unable to source it again
Red lebel and celestial blue ആണ് മക്കളെ സാധനം അതിനെ കടത്തിവെട്ടാൻ ഉണ്ടോ വല്ലതും ?
Recently Vanna Cartier declaration essence nalla product anu, small size vanitt illa. Aduth undavum
Ende kayyil 5 ennam und.
Clstal blu
Gorges
Eros
Million
Cool water
Celestial Blue
Gorgeous
Ysl y edp de clone ningaldth indo athinte longivity ethre smayam vare undagum
Le Trésor stelvio
5 to 6 hrs lasting
Cosmopolitan oru detailed review cheyyu bro
Soon
Le trsorinte oro productum detail ayi video cheyyanam karanam njangale polullavark orginal vangan patti enn varilla inspired aavumbo valiya chilavillathe upayokikkalo
One by one ayit cheyyam
MYOP gold yenna oru model und ath experience cheythittundo
Myop new items try cheythit illa
Enikkum engane oru mind undayirunnu pashe athu liquor related aayirunnu angane panam kure poyappol aa mind maari...
Please bring byredo, perfumes d marly clones.
Both are on the way
Almas Sabayaykk Al-Rehab Sabayayumayi Fragrance difference undo?
Yes
Alpam different aanu
Sir enikk perfume collection ond njan sirinte video kanditt sir nallathennu parayunna budget deodarantsum perfumes okke ond (12ഓളം ond ). എന്റെ കയ്യിൽ ഉള്ള deodarantsum perfumesum okke ethra years venamengilum ennikk store cheyyan kazhiyumo? Kure years kazhiyumbol smell different aakumo? Pls reply sir
10 years okke expiry und mikka foreign brand kalkkum.
No issues nakul etra venelum use cheyyam but sunlight, heat onnum kollaruth
Blude shanel bes clone ethane?
Try armaf club de nuit iconic
Dior suvage Best clone eetha???
Try Ajmal zeal
Broo The man company Edp Night eggane und bro onn reply tharane 🙂♥️
It's good but adhikam nikkilla
@@LifestyleMalayalam Enikk 50 ml 2 bottles 399 roopakk kitti 1090 roopa off kitti avarde official sitil ninn atha vanggiye 😁
Letresor perfume ഏകദേശം 10nos വാങ്ങി good delivery good reply ഇഷ്‌ടം opulent
Rasasi chastity men perfume clone ഉണ്ടോ ? മറ്റെന്തിൻ്റെയെങ്കിലും inspire ആണോ റസാസി ചാസ്റ്റിറ്റി
Chastity man
Dunhill desire for men clone anu.
500 il thazhe ulla david off cool nte inspired perfumes suggest cheyyamo?
Al Nuaim cool wave
ഇന്നലെ ആണ് റെഡ് ലബൽ ഉപയോഗിക്കാൻ ചാൻസ് കിട്ടിയത്.
കുറെ സമയം നിക്കുന്നുണ്ട്, അല്പം സ്വീറ്റ് smell, അത് clone ആണോ
Not a clone of any perfume.
എനിക്ക് ഒരു പരാതി ഉണ്ട്.
Secret Star ഇപ്പൊ എന്താ ഇല്ലാത്ത.
നല്ല ഐറ്റം ആയിരുന്നു
Product thanna company ippo respond cheyunilla. Oru French company anu
വാങ്ങാം, നല്ല ഐറ്റം ആണ്.
Cosmopolitan njan vangiyarnnu
Entha paraya outstanding smell ❤
It's awesome
Hi..njan Almas jaguar enna brand small roll on perfume medichirnnu..adipoly aanu long lasting.ath kitaan vazhi undo? Online onnum kaanunnilla
Athinte spray und Signature Scents il.90481 88883
50ml 220
Last paranja karyam adhanikkishtappettu
Tom Ford fabulous kittumo.
Coming soon 😀
Super service anu. My experience
Red label ❤❤
Byredo clones കിട്ടുമോ
Coming soon
Whatspl message ayachitt reply illa bro order cheyyan aayrnu
Please try to contact us on a working day, not on a holiday.
I checked with Le Trésor WhatsApp messages and I couldn't find any messages unread.
Dior homme intense clone kore amsweshicahttum kittiyilla..ithu nalla clone aano..original aayi similar aano?😊
Le Trésor intense man similar anu
Give simple names
😊
Secret star തിരിച്ച് വരുമോ
Athinte company il ninnum oru reply yum illa ippo. Oru French company ayach thannath ayirunnu
Detailed ആയി ചെയ്യൂ
Sure
Senora
What a sexy fragrance
നിങൾ ielts ആണോ, പെർഫ്യൂം പേരുകൾ ഒക്കെ കടു കട്ടി ആണ്.
നിങ്ങൾക്കല്ല, ഞങ്ങൾക്കേ മനസ്സിൽ നിൽക്കില്ല😂😂
IELTS band 7.5 ayirunnu😂
😂
Thank you
Eros nta clone undo?
Le Trésor Enzo elixir
8ml 200
20ml 420
കുറച്ച് ചെറിയ പേരുകൾ കൊടുക്കൂ😂
Kidakkatte big names, just for variety
Ithil paranja ellaam unisex aano
No
Much awaited
❤
❤❤
❤Very good
Thank you
❤