1 February 2025

Поділитися
Вставка
  • Опубліковано 7 лют 2025
  • Ramadan Deep Cleaning Challenge 2025/കുട്ടികൾ ഉള്ളവർക്കും ജോലിക്ക് പോകുന്നവർക്കും Useful #Passionfruitmojeeto #jamshirecipes
    #jamshirecipes
    #ramadandeepcleaning2025
    #ramadancleaning
    #cleaningmotivation
    #homevlog
    #dayinmylife
    #passionfruitmojeetorecipe
    #passionfruitmojeeto
    • 4.AM Mindful Morning/B...
    #jamshirecipes
    #morningroutine
    #dayinmylife
    #dailyvlogmalayalam
    #vlog
    #breakfast
    #simplelunch
    #nadanlunch
    #specialdishes
    #partymenuideas
    #kidssnacks
    #kidslunchboxrecipes
    #snacks
    ##chickendumbiriyani
    #beefbiriyani
    #fishbiriyani
    #chickenfrybiriyani
    #prawnsbiriyani
    #kallummakkayabiriyani
    #perfectmandhirecipe
    #beefmandhi
    #chickenmandhi
    #fishmandhi

КОМЕНТАРІ • 374

  • @ShareefShree
    @ShareefShree 6 днів тому +29

    എന്റെ വീട്ടിലേക്കിരിന്നിട്ട് 2 വർഷം ആയി. ഇത്താന്റെ cleaning കണ്ടിട്ട് അന്നുമുതൽ ഞാൻ എപ്പോഴും ക്ലീൻ ആകാറുണ്ട്. അത് കൊണ്ട് വീട് അത് പോലെ തന്നെ ഉണ്ട്. അതുകൊണ്ട് വലിയ പണികൾ ഒന്നും ഇല്ല... Tnx ഇത്ത ❤️❤️❤️

  • @sabeelashams-x5k
    @sabeelashams-x5k 6 днів тому +14

    Cleaning ന്റെ പര്യായം ആണ് ജംഷി ❤️❤️😍😍

  • @ShareefShree
    @ShareefShree 6 днів тому +6

    Masha allah ❤️❤️❤️
    Video അടിപൊളി 👍👍👍
    ഒരുപാട് ഇഷ്ട്ടായി 😍😍😍

  • @shahidac6168
    @shahidac6168 6 днів тому +3

    Haiii...Cleaning super..food recipe Super..jamshii sisy 😊😊😊Adipolii

  • @jasminbaiju652
    @jasminbaiju652 6 днів тому +4

    Simple rice njan try cheithu makkalk orupad ishtayi thanks jemshitha❤❤

  • @rajithasivan158
    @rajithasivan158 6 днів тому +8

    ഇത്ത എന്റെ പുതിയ വീടിന്റെ പാലു കാച്ചലാണ് ഈ വരുന്ന ഫിബ്രവരി 10 ന് അതിന്റെ തിരക്കിലാണ്❤

  • @goodway3263
    @goodway3263 6 днів тому +5

    ഈ മന്തി ഞാൻ ഉണ്ടാക്കിയിരുന്നു.അടിപൊളിയാണ്. ധൈര്യമായിട്ട് ഉണ്ടാക്കിക്കോളി

  • @NafilaNafi-tv6ty
    @NafilaNafi-tv6ty День тому +1

    ഇത്ത ബിരിയാണി Super❤❤❤❤

  • @SubhaSubhareghunath-ht7lx
    @SubhaSubhareghunath-ht7lx 6 днів тому +1

    ഹായ് ജംഷി ക്ലീനിങ് എളുപ്പം തീർന്നപ്പോലെ തോന്നി.. Suprr വീഡിയോ 👍👍❤️❤️

  • @muhammedmirshab2355
    @muhammedmirshab2355 6 днів тому +4

    Inshaallah try cheyyanam. Jamshiyudey video oru pad ishttamanu

  • @AnuAnshid-vo1kz
    @AnuAnshid-vo1kz 6 днів тому +4

    അടിപൊളി വിഡിയോ 🎉🎉വീട് ക്ലീനക്കൽ തുടങ്ങണം tomorrow

  • @AmnaAnvar-g8i
    @AmnaAnvar-g8i 5 днів тому +1

    എവിടുന്നു തുടങ്ങും എന്നു വിചാരിച്ചിരിക്കുവായിരുന്നു.. Thanks ഇത്ത.. 🥰

  • @busramolvk4997
    @busramolvk4997 5 днів тому

    Jamshiyude vedeo kanathe nikkan pattatha avasthayayi ഇന്നത്തെ vedeo orupad ഉപകാരമായി❤❤❤

  • @Hamdu-y7p
    @Hamdu-y7p 6 днів тому +2

    Super❤❤
    Mixi and jar cleaning കാണിക്കോ

  • @SalmaAyisha-n7e
    @SalmaAyisha-n7e 5 днів тому

    Cleaning ishttapettu. Njan ee rice undakanamenn vijarichirunnu. Vedeo thappi nokki cook cheyyanam enn vijarichatha😊enthalum innathe vedeo nokki cheyyalo.

  • @rishasharafa9748
    @rishasharafa9748 2 дні тому +2

    Mashaallah
    Super video👍🏻

  • @shahna.s4588
    @shahna.s4588 6 днів тому +2

    Assalamu Alaikkum Njhanum kure items undakkarundu adipoli result anu Tnq jamshi

  • @ThasniAmeer-q6s
    @ThasniAmeer-q6s 6 днів тому +1

    Itha njan ee rice undakiyirunnu. Kidilan testayirynnu. Njan ottum expect cheythirunnilla. Thank u itha❤️

  • @jubigeorge6854
    @jubigeorge6854 6 днів тому +3

    Where did you buy the knife?

  • @kabeersajida825
    @kabeersajida825 День тому

    Nalloru motivation jamshi❤

  • @jifinmuhammed9357
    @jifinmuhammed9357 5 днів тому +1

    Hi jamshi video super❤❤❤❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 6 днів тому

    Hai jamshi super super video.madi pidich erikayayirunnu.jamshiyude cleening kandapol oru ushar vannu.adutha divasam thudanganam.ok da by sainuty😂😂🎉🎉🎉🎉❤❤❤❤❤

  • @ShareefShree
    @ShareefShree 6 днів тому +6

    ഇത്തന്റെ കൂടെ ആരൊക്കെ ഉണ്ട് cleaning തുടങ്ങാൻ 😜😍....

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 6 днів тому

    Jamshi nan lppoyan vidio kanunnad. Inn kurach therakkayirunnu.. Hi parannadil valareadikam sandosham. E oru hi kiittan orupad agrahichirunnu. ❤❤❤❤❤you thank you somuch😂😂😂😂😂

  • @umuhiba4874
    @umuhiba4874 5 днів тому

    Super jamshi ❤
    Jamshiyude cleening kandaal nalla easy aan

  • @NaseemaMuhammedkutty-ms3mc
    @NaseemaMuhammedkutty-ms3mc 3 дні тому +2

    മക്കൾക്ക് മദ്രസയിൽ പെതു പരീക്ഷയാണ് അതു കഴിഞ്ഞു തുടങ്ങണം ഇന്ശാല്ലാഹ്

  • @seenarajeesh8764
    @seenarajeesh8764 День тому

    New rice & mojito super👏🏾👏🏾👏🏾👏🏾

  • @ShezanShezan-w7s
    @ShezanShezan-w7s 4 дні тому +1

    Hi jamsheee❤

  • @MubeenaPT-sd8wi
    @MubeenaPT-sd8wi 5 днів тому

    Super video❤ cleaning challenge yil njanum und kudey😊jamshi monthly cleaning cheyyunnath aahno?

  • @shadhashadha7736
    @shadhashadha7736 3 дні тому

    Jamshi. Super video❤🎉

  • @sajithasiva1732
    @sajithasiva1732 6 днів тому +1

    Video ishttayi jamshi ❤❤❤❤❤❤❤❤💞💞💞💞❤❤❤💞❤❤❤❤💞❤

  • @SujithaDeepu-n7y
    @SujithaDeepu-n7y 6 днів тому +1

    Jamshiyude recipikal ellam poli thanne❤❤

  • @ShezanShezan-w7s
    @ShezanShezan-w7s 4 дні тому +1

    Njaanum ithupole thanne cleaning cheyyal onnayit valich varitaal orubaad joli ullath pole thonnum edangaaraavum

  • @HaseenaAshraf-i9d
    @HaseenaAshraf-i9d 6 днів тому

    Super jamshii❤❤
    Cleaning naale thudanganu😊

  • @shahanasanallakkandy6122
    @shahanasanallakkandy6122 6 днів тому

    Vedio super ❤
    Aara edittokke cheyyunne

  • @MohammedRazin-b1n
    @MohammedRazin-b1n 6 днів тому +1

    Fridge organiser kanikko

  • @ayishaayisha8152
    @ayishaayisha8152 6 днів тому +9

    ജംഷിയുടെ വിഡിയോ എനിക്ക് അഡിക്റ്റായി പോയി 😀എനിക്ക് ഒരുപാട് ഹെൽപ്പാവുന്നുണ്ട് thanks 👍👍

  • @FaseelaAyoob
    @FaseelaAyoob 5 днів тому

    Masha allah cleaning ishttay superb❤

  • @molimoli771
    @molimoli771 6 днів тому +1

    ഇത്ത യുടെ big fan ആണ് ❤❤

  • @jamshilavp1271
    @jamshilavp1271 6 днів тому +1

    Ee Rice superan njan undakki ellarkum ishtamayi

  • @rasaknadaparambu4413
    @rasaknadaparambu4413 6 днів тому

    Ethupole cheyyanam jamshikutty❤❤❤❤

  • @HairaFathima-zi3gr
    @HairaFathima-zi3gr 5 днів тому +1

    Jamshi Super Video ❤❤❤❤

  • @sebeenaak2642
    @sebeenaak2642 5 днів тому

    ജെംഷിയുടെ വീഡിയോ എന്നും ഒന്നിനൊന്നു മെച്ചം ആണ് ട്ടോ ❤️❤️

  • @Habeeba.basheer
    @Habeeba.basheer 5 днів тому +1

    ഞാനും ഇങ്ങനെ യാ ക്ളീൻ ആക്കല് ഒന്നായി വാരി വലിച്ചു ഇടുന്നത് എനിയ്ക്കും ഇഷ്ട്ടല്ല ❤❤❤❤❤❤സൂപ്പർ വീഡിയോ ❤❤❤❤❤❤

  • @MubashirMubi-b4c
    @MubashirMubi-b4c 6 днів тому +1

    Super video clean video ellathaded kod clean ing Avan madivan thudagi ❤❤❤🎉🎉

  • @soniavs8045
    @soniavs8045 3 дні тому

    Cleaning easy ഈ വീഡിയോസ് kandittanu❤❤❤❤

  • @faseelarasheed1811
    @faseelarasheed1811 6 днів тому

    Hi itha ❤Njanum inn mukal bagam clean aakki.itha cheyda pole thanneya cheyyar.onnake vari valich idarilla.pinne oru karyam mathram different ullu.eed area aano clean aakunnad athinte thalenn njn avidthe caboad motham clean cheyyum...😊

  • @salamvalapra9081
    @salamvalapra9081 6 днів тому

    ഈ റൈസ് ഞാനുണ്ടാക്കി അടിപൊളി ഒന്നും പറയാനില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ShahinaCP-no6jh
    @ShahinaCP-no6jh 4 дні тому

    Sooper❤❤❤

  • @jubigeorge6854
    @jubigeorge6854 6 днів тому

    I tried making this rice it's really awesome came out so well ❤

  • @KashishPs
    @KashishPs 6 днів тому

    Jamshi nammalkku oru motivation aanu cleaning cooking gardening pinne ellathinm randu makkalude amma aanu coorg coment lparayan pattilla athra ishtam

  • @molyrajan2733
    @molyrajan2733 2 дні тому +1

    So beautiful vlog

  • @FousiyaTv-cs5fd
    @FousiyaTv-cs5fd 6 днів тому +1

    ഞാൻ ഇത് ഉണ്ടാക്കിയിരുന്നു ജംഷി 👍❤️

  • @abeenavs5829
    @abeenavs5829 6 днів тому

    Cleaning queen jamshitha❤❤❤❤

  • @JaseenaJasee-i8e
    @JaseenaJasee-i8e 6 днів тому

    Vayya paniyanu Ennalum video kaanum...super video

  • @shajithac6213
    @shajithac6213 6 днів тому +1

    ഞാൻ ചെയ്ത് തുടങ്ങി ജംഷീ
    കുറച്ച് ദിവസംമുൻപ് സിന്ദൂറിൽ വന്നിരുന്നു പിന്നെ ജംഷി പറഞ്ഞ ഹോട്ടലിൽ നിന്ന് പൊറാട്ട കഴിച്ചു സൂപ്പറായിരുന്നു

  • @Mallugamers07
    @Mallugamers07 5 днів тому

    Hi, super love u..... Dr❤️❤️

  • @vloging_tech_123
    @vloging_tech_123 5 днів тому

    Sunflower oil aano use aakiyad

  • @radhakrishn_sumellika.
    @radhakrishn_sumellika. 6 днів тому

    Hai Jamshi🥰 fish fry kandappol kothiaayi, evide veettil fish fry cheyyarilla smell problem aanu, cleaning 👌🏻 yenikku yettavum paadulla kaaryam athanu yellam njan thaniye cheyyanam, rice undakkanam, jamshi undakkiya drinkil sugar nu pakaram honey add cheyyamo? Reply tharane , friend Abbasinte wife Jamshi de cousin sister alle? Ok god bless u all Take care bye🥰🥰🥰

  • @Sameerasami-u1f
    @Sameerasami-u1f 6 днів тому

    Jamshi njanum cleaning start thudangi
    Supper vedio🥰🥰❤❤

  • @mhdjasal-mn8yh
    @mhdjasal-mn8yh 6 днів тому

    Njanum jamshitha cleaning inn thudanghi jamshitha kayinha varsham cheath pole thudanghi valare easy yayi thonni thanks

  • @jifumol6213
    @jifumol6213 6 днів тому +2

    ഇത്താടെ ലോങ്ങ്‌ ടോപ്പ് ഏത് ക്ലോത്ത് ആണ് pls rply. എത്ര meettar

  • @rishusworld0007
    @rishusworld0007 6 днів тому

    Ithante rice sooparan njan undaki noki ellavarkum ishtayi undakanum eluppam kazhikkanum sooper

  • @muhammedShafi-b5j
    @muhammedShafi-b5j 4 дні тому

    Super 😊😊😊❤❤

  • @niyasniyasubc1763
    @niyasniyasubc1763 6 днів тому

    മാഷാഅല്ലാഹ്‌ adipoli❤❤❤❤❤

  • @fasilasalam7731
    @fasilasalam7731 5 днів тому

    Ithane wait cheythu . Pinne January last week njan start cheythu .iniyum bakkiyund ithane pole kurach kurach clean cheyyum.

  • @rishurinu3946
    @rishurinu3946 4 дні тому

    Aa marala kol evidnna itha vangiche...
    Ethraya rate

  • @fathimahiba-xw9sy
    @fathimahiba-xw9sy 6 днів тому

    Hi Jamshi pakuthi kandu niruthipoyatha super veadio riply

  • @KadijathKubra
    @KadijathKubra 6 днів тому

    Masha allah ❤ super video ❤

  • @sallyjose5532
    @sallyjose5532 5 днів тому

    Jamshi u are a good motivater

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd 6 днів тому

    Anikk kitchen work area koodi und insha allaha naly theerkanam😊

  • @faseelaa1758
    @faseelaa1758 6 днів тому +1

    Rice suparaa nchan ഉണ്ടാക്കിയിരുന്നു ടോ

  • @barkathpulikkal3889
    @barkathpulikkal3889 6 днів тому

    മാഷാഅല്ലാഹ്‌ ❤️ഞാനും തുടങ്ങി ❤️

  • @07.shif_4_s
    @07.shif_4_s 6 днів тому

    അടിപോളി ഇത്ത❤❤

  • @zahidwahidifracma1924
    @zahidwahidifracma1924 4 дні тому

    Ct jemshi oru day oru room cheyyanam appol nalla clean aavum nhanum anginenne valichuvariyidal ishttalla

  • @AbidaRafeek-gk3yt
    @AbidaRafeek-gk3yt 6 днів тому +1

    അടിപൊളി റൈസ് ആണ് എല്ലാവരും ചെയ്തു നോക്കൂ സൂപ്പറാ

  • @AmeenFahad-f5b
    @AmeenFahad-f5b 6 днів тому

    Naale njan kal patta
    Kalyan athinu
    Varunnund avide pudiya stand iranganam avide tounil thanne aano ningal dress vangunna sindoor enna shop onnu parayane sunday opening undaavo pinne kalyanam aanu avide ariyilla aadyayitt varaa avare veed kolenjery mukk aanennu paranjirunnu

  • @shafilab9489
    @shafilab9489 5 днів тому

    Njan onnum thudangeela...kai vedana..insha allah thudanganam.

  • @ReshmaSreejith-yu8yk
    @ReshmaSreejith-yu8yk 6 днів тому

    ഇവിടെ അമ്പലത്തിൽ ഉത്സവം ആണ് അതിന്റെ തിരക്കിലാണ് ഇത്ത രണ്ടു മൂന്ന് വീഡിയോ കാണാനുണ്ട് സമയം കിട്ടുമ്പോൾ കാണുംട്ടോ ഇത്തന്റെ വീഡിയോ എന്തായാലും കാണും മിസ്സ്‌ ആക്കില്ല 🫶🫶 പിന്നെ ഇത്ത യൂസ് ചെയ്യുന്ന പ്രഷർ കുക്കർ അലുമിനിയം ആണോ ഒന്ന് പറയോ സ്റ്റീൽ കുക്കർ വാങ്ങണം എന്നാണ് കരുതിയത് യൂസ് ചെയ്തവരെല്ലാം പറയുന്നു കുറെ കഴിയുമ്പോൾ അതിന്റെ സാൻഡ്‌വിച് ബോട്ടം ഇളകി പോകുന്നു എന്ന് അതാണേ ചോദിച്ചത് ഇത്തന്റെ അഭിപ്രായത്തിൽ ഏത് കുക്കർ ആണ് നല്ലത് ഒന്ന് പറയോ❤️❤️❤️❤️❤️❤️❤️

  • @akhilaajay659
    @akhilaajay659 6 днів тому

    First ❤❤ u itta🥰😍

  • @Ayishusss
    @Ayishusss 6 днів тому

    Masha allah super video❤❤

  • @muhammedfinan8136
    @muhammedfinan8136 5 днів тому

    സൂപ്പർ ❤❤❤

  • @shamiworld868
    @shamiworld868 5 днів тому

    Ithante recipes super aaan try cheyyarund

  • @shamnashanavasjs6361
    @shamnashanavasjs6361 4 дні тому

    Hi jamshi♥️♥️

  • @ShaharuShaharu-n7v
    @ShaharuShaharu-n7v 6 днів тому

    Masha allah super ❤❤

  • @SoumyaSoumya-l2w
    @SoumyaSoumya-l2w 6 днів тому +1

    ഞാൻ ആദ്യം വന്നു ട്ടോ ഇനി വീഡിയോ കാണട്ടെ

  • @RozaanVlogs712
    @RozaanVlogs712 6 днів тому +3

    Jamshitha ithiri Comfort mix aakiyaalum nalla smell kaanum try cheyane

  • @azlgaming6098
    @azlgaming6098 5 днів тому

    Hi jamshiii assalamu alaikum

  • @kabeerkk1128
    @kabeerkk1128 6 днів тому

    ഹായ് ജംഷി 😍❤️🧡

  • @FarsanaFarsana-vq7ss
    @FarsanaFarsana-vq7ss 6 днів тому

    Ingal Wayanad evdeya

  • @Liyasdreams123
    @Liyasdreams123 6 днів тому

    Allahh... vallaathoru joli thanne ith 😂😂enikk ippothanne thalakarangunni😂😂😂 jamshii paranjath sheriyaan eppozhum ooroo sthalangal oroo divasam thatti cleanaakkiyappo ellaam cleanaan vallathe buddimuttilla pinne kurach tough kitchen aane😂😂😂

  • @muhammedthameem5917
    @muhammedthameem5917 6 днів тому +1

    Video yil cleaning kanan eluppam nd nammal cheythu thudangumbol nammalk madukkm

  • @RajithaKk-jv2wl
    @RajithaKk-jv2wl 5 днів тому

    Um all super ❤️

  • @abdulkareem8719
    @abdulkareem8719 5 днів тому

    Masha allah video super

  • @Suhara815
    @Suhara815 6 днів тому +11

    ഇങ്ങനെ ഉള്ള വീട് ആവുംബോൾ പണി കുറവാകും എന്റെ വീട് ഓടാണ് ഒരുപാട് പണി ഉണ്ടാവും എപ്പോഴും 😍🥰അടുത്തറമളാൻ ആവുമ്പോഴേക്കും സ്വന്തം ആയിട്ട് വീട് ആയാൽ മതി യായിരുന്നു 🤲

  • @shahidanoushad9226
    @shahidanoushad9226 6 днів тому

    നല്ല വീഡിയോ ക്ലീനിങ്ങ് ഞാനു ജംഷിൻ്റെകുടെ തുടങ്ങി മാഷാ അല്ലാഹ്

  • @bindhusv1845
    @bindhusv1845 6 днів тому

    Jamshi njanum cleaning start cheythu❤❤❤❤❤

  • @ShareefShree
    @ShareefShree 6 днів тому

    അടുത്ത വിഡിയോയിൽ എനിക്കും ഒരു hi തന്നോളൂ 😂😍❤️

  • @suneerakareem5717
    @suneerakareem5717 6 днів тому

    Sooper 🎉❤❤

  • @sherlymathew77
    @sherlymathew77 6 днів тому

    Hmmm nice to see the cleaning video!! You're great, after cleaning work you could host guest..