തുടയിടുക്കിൽ ചൊറിച്ചിൽ ,സ്വകാര്യ ഭാഗത്തു മണം ,കറുപ്പ് ജീവിതത്തിൽ വരില്ല ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ

Поділитися
Вставка
  • Опубліковано 18 жов 2024
  • തുടയിടുക്കിൽ ചൊറിച്ചിൽ ,സ്വകാര്യ ഭാഗത്തു മണം ,കറുപ്പ് ജീവിതത്തിൽ വരില്ല ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ/Dr Shimji / Dr Shimji #youtubeshorts #drmanojjohnson #drshimji #drrajeshkumar

КОМЕНТАРІ • 44

  • @BaijusVlogsOfficial
    @BaijusVlogsOfficial  8 місяців тому +12

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @bijusstudio8614
    @bijusstudio8614 День тому +1

    Namasthe Dr sugar normel anu eni thudaude edail chorchil chuvapu rash entha cheyyedathu olil ment othiri thechu ethu pokan entha cheyya

  • @baithulrahath5215
    @baithulrahath5215 7 місяців тому +4

    വളരെ നല്ല വീഡിയോ
    താങ്സ് 👍👍👍

  • @kidstv8201
    @kidstv8201 8 місяців тому +6

    നല്ല അറിവ് താങ്ക്സ്

  • @1LeninGomez
    @1LeninGomez 8 місяців тому +4

    ഒത്തിരി പുതിയ അറിവുകൾ ലഭിച്ച വീഡിയോ.... താങ്ക്യൂ Dr 😊

  • @rosemina1287
    @rosemina1287 7 місяців тому +3

    Sir betain hydrocloric acid ഒന്ന് വിശ്ദ യക്കാമോ

  • @maryjoseph6593
    @maryjoseph6593 7 місяців тому +1

    Thank you sir.. for your valuable information. May God bless you.

  • @abooansafnk5612
    @abooansafnk5612 7 місяців тому +4

    താങ്ക്യൂ സർ

  • @BaijusVlogsOfficial
    @BaijusVlogsOfficial  8 місяців тому +8

    ഫങ്ങൾ ആണെങ്കിൽ സ്കിൻ പുറത്തുനിന്നു മാത്രം ഇത് ചെയ്താൽ ഒരു ശാശ്വത പരിഹാരം ആകില്ല താത്കാലിക പരിഹാരം മാത്രേ ഉണ്ടാകു .

  • @teklogicM
    @teklogicM 7 місяців тому +1

    Very informative

  • @Honest_Spirit
    @Honest_Spirit 7 місяців тому +2

    Inner wear trouser type aakkiyal kal chorinju pottunnathu complete aayittu marunnathanu.

  • @anandng385
    @anandng385 8 місяців тому +4

    Very good dr

  • @midhunkv4714
    @midhunkv4714 7 місяців тому +4

    I'm struggling because of fungal infection

  • @vinodleo13
    @vinodleo13 8 місяців тому +3

    hello doctor could you please specify how to remove hipper pigmentation between thighs

  • @regitony6085
    @regitony6085 8 місяців тому +1

    How to identify if it is hypo acidity or hyper acidity

  • @miniminimini3700
    @miniminimini3700 8 місяців тому +2

    Keto diet oru video cheyyo

  • @gopalakrishnannair3581
    @gopalakrishnannair3581 7 місяців тому

    What to eat and what to avoid not understand repeat

  • @radhakrishnanet5167
    @radhakrishnanet5167 8 місяців тому

    Treatment?

  • @hendrydevadas3898
    @hendrydevadas3898 8 місяців тому +7

    വിറ്റാമിൻ ഡി 3 യു വിറ്റാമിൻ ഡിയുംതമ്മിലുള്ള വ്യത്യാസം ഒന്നു വിശദീകരിച്ചു തന്നാൽ നന്നായിരിക്കും

  • @myworld-jg2bu
    @myworld-jg2bu 7 місяців тому

    Sink adangiyabha nangal eethanennu കൂടി ഒന്ന് പറയാമോ സാറേ.

  • @ElsyJoseph-wd4kt
    @ElsyJoseph-wd4kt 7 місяців тому +1

    സർ, എൻ്റെ അമ്മക്ക് എന്തു കഴിച്ചാലും വയർ ഗ്യാസ് വന്നു വീർത്തു വരുന്നു ഒരു ഗ്ലാസ് ചായ കുടിച്ചാൽ പോലും അണനെയാണ് ഇതിന് എവിടെയാണ് ഒരു ശാശ്വത പരിഹാരം കിട്ടുക ഏത് വിഭാഗത്തിലുള്ള ഡോക്ടറെയാണു കാണേണ്ടത് പറഞ്ഞു തരാമോ

    • @mathaichacko5864
      @mathaichacko5864 7 місяців тому

      Pantop 40 എന്ന ഗുളിക ഭക്ഷണ ത്തിന് അര മണിക്കൂർ മുൻപ് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കൂ. അല്പം ഇഞ്ചി ഉപ്പും ചേർത്ത് കഴിക്കുന്നതും നല്ലത്

    • @chandrasekharapillaikr5483
      @chandrasekharapillaikr5483 26 днів тому

      ഒരിക്കലും Pantop 40 ഡോക്ടറുടെ നിർദേശം ഇല്ലാതെ കാഴ്ഴിക്കരുത്. കഴിച്ചാലും രാവിലെ ഒരു തവണ മാത്രമേ കഴിക്കാവു.. അതും ഒരുമാസത്തേക്ക് മാത്രം.. മാറിയില്ലങ്കിൽ നിർബദ്ധമായും ഡോക്ടറെ കാണണം.. വയറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്നു ടെസ്റ്റ്‌ ചെയ്യണം.​@@mathaichacko5864

  • @moosankutty9091
    @moosankutty9091 7 місяців тому

    🌹🌹🌹

  • @sulaikha999
    @sulaikha999 7 місяців тому

    👍

  • @sankarviswan6299
    @sankarviswan6299 7 місяців тому +2

    ഏതു ഫംഗൽ രോഗവും ആയൂർ വേദ ചികിത്സ പൂർണമായി മാറ്റാം ,കൂടെ ആഹാര നിയന്ത്രണം കൂടിവേണം . ചൊറിച്ചിൽ സഹിക്കാൻ പറ്റാത്തവർ ക്കു തേക്കാനായി എണ്ണ , നെയ്യ് ചേർന്നിട്ടുളള മരുന്ന് കൾ ഉണ്ട് , മൂത്ര നാളി പഴു പ്പു ആയൂർ വേദത്തിലെ പൂർണമായി മാറൂ.അതുപോലെ വെജൈനൈറ്റിസും ബെന്ധപ്പെടൂ പൂർണ്ണ പരിഹാരം

  • @geethageethakrishnan9093
    @geethageethakrishnan9093 8 місяців тому +5

    Nke dandruff moolamane
    Ithu varunnathe
    1 yearl 3time vannu
    Ipol nde. Homio kazhknnu
    Hair dye shipinne vangunna
    Henna ithe use cheymbzha
    Nke fungal ndaknnathe
    Hair dye ipo use cheylla
    Allergyndyi scalp problavm
    Sheshane bodyl fungal ndva.
    Breastnadl red color vanne
    Itching ndavm
    Vallathe budhimutunnu
    Cholostereol nde
    Dust allergynde ipo
    Dust allergy kuravnde
    Omega 3 kazhknnund
    Athe kazhkmbo vit D
    Kazhkavo
    Nke bloating illa
    Milk, tea, coffe kazhkrlla
    Fruits nuts dates kazhkm
    Nthoke food kazhkm
    Kazchuda nna video
    Cheyyao
    Tnx❤❤

  • @vpsheela894
    @vpsheela894 7 місяців тому

    Saltitu chooduvellathil rathryil kazhuka.

  • @gopalakrishnannair3581
    @gopalakrishnannair3581 7 місяців тому

    All treatments are temporary in my experience tratments are expensive for a commonan man

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 7 місяців тому

    🙏🙏🙏🙏🙏❤

  • @jayeshmullachery3020
    @jayeshmullachery3020 8 місяців тому +7

    എനിക്ക് ഉണ്ടായിരുന്നു , ഫാറ്റി ലിവർ undayappo, മരുന്ന് കഴിച്ച് ഫാറ്റി ലിവർ maariyappo ഇതും മാറി.

    • @sanitha2791
      @sanitha2791 8 місяців тому +1

      Fatilivernu enthu medicine aanu kazhichath? Pls reply

    • @jayeshmullachery3020
      @jayeshmullachery3020 8 місяців тому

      @@sanitha2791 green colour ഉള്ള tablet ആണ്, doctor എഴുതി തന്നതാ,3 months കഴിച്ചു. ഒരു വർഷം കഴിഞ്ഞു, പേര് ഓർക്കുന്നില്ല, പിന്നെ എണ്ണ പലഹാരങ്ങൾ, ബേക്കറി എല്ലാം stop ചെയ്തു ,

    • @geethageethakrishnan9093
      @geethageethakrishnan9093 8 місяців тому +3

      ​@@sanitha2791fatyliver
      Test cheyyu
      Ndngl dr ne kananam
      Matoral kazhknna medicine
      Edkn padlla
      Food control cheyyam
      Excisem cheym

    • @sanitha2791
      @sanitha2791 8 місяців тому

      @@geethageethakrishnan9093 🙏 grade 1

    • @indiraapsara4755
      @indiraapsara4755 8 місяців тому +1

      Valuable information 🙏🙏🙏

  • @daviskv7612
    @daviskv7612 2 місяці тому +1

    This is like a medical college class lecture -not ideal for common people.

  • @sebastiankt2421
    @sebastiankt2421 8 місяців тому +5

    എത്റചികിൽസിച്ചാലുംഇത്
    ജീവിതകാലംമുഴുവൻകൂടിയുംകറഞ്ഞുംശല്യംചെയ്യുമെന്നാണ്പറയപ്പെടുന്നത്

  • @irfana5296
    @irfana5296 7 місяців тому

    എന്റെ ഭർത്താവിന്റെ കാലിന്റെ മുട്ടി ൻന്റെ തായേ ചൊറിന്നിട്ട് കറുപ്പും വരുന്നു അത് എന്താണ് ഡോക്ടറെ കാണിച്ചി ഇരുന്നു എന്നിട്ടും സുഖമില്ല

  • @jvs9797
    @jvs9797 7 місяців тому +19

    വെളിെച്ചണ്ണ തേച്ച് എന്നും കുളിച്ചാൽ ത്വക്ക് രോഗഩ്ഗൾ വരുകയില്ല. എൻെ അനുഭവമാണ്😊