എങ്ങനെ അനുഗ്രഹിക്കൽ ഇവൻ എന്തിനാ തലയിൽ തൊപ്പി വച്ചിട്ടുള്ളത് ഇതൊന്നും പാടില്ലല്ലോ നമ്മുടെ മതത്തിൽ നമ്മുടെ മതം ആപ്പു ഷർട്ടും പുള്ളി കുപ്പായവും കള്ളുഷാർട്ടും അല്ലേ അതിലേക്ക് നല്ലൊരു ഫേ ൻറും ഇതെപ്പോ മുസ്ലിയാക്കന്മാരെ മാതിരി വേഷമായല്ലോ ഷർട്ടും തലയിൽ കെട്ടും ശരിയായ കപട വേഷം തന്നെ ആയിട്ടുണ്ട് നിങ്ങളുടെ വിശ്വാസം തന്നെ എല്ലാം കപട തന്നെയാണ് നിങ്ങളുടെ ജീവിതം അങ്ങിനെ തിരും
ഖുർആൻ ഉൽബോധം മാർഗ ദർശനം, അത് അല്ലാഹുവെ ഭയ പെടുന്നവർക്ക് മാത്രം ചിന്തിച്ചു ഗ്രഹിക്കുക ഉള്ളു. ഓരോ പ്രവാചകന്മാർക്കും അവർക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആണ് ഗ്രന്ഥം വന്നിട്ട് ഉള്ളത്. നമ്മുടെ ഹിർദയ ഭാഷ മാത്രം അറിയുന്ന റാബിന്റെ മലയികത്തു രേഖ പെടുത്തുന്നത് കർമങ്ങൾ മനസ് അറിഞ്ഞു പ്രവർത്തനം മാത്രം ആണ്. ഖുർആൻ പാരായണം മനസ്സിൽ ആകാൻ ആയിരിക്കണം. ആ പ്രകാരം ജീവിതം നയിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. .
സമസ്തക്കാർക്ക് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഗൾഫുനാട് കളിൽ ഇവരുടെ ഒരു ആചാരവും വിശ്വാസവും കാണുന്നില്ല,, നാട്ടിൽ പോരിഷയോടെ ചെയ്യുന്ന തൊന്നും ഇവിടെ ഈ അറബി നാട്ടിൽ കാണാനില്ല... വഹാബികളെ പിൻതുടർന് നമസ്കരിച്ച് അനങ്ങാതെ പോകും.. വേറെ എന്താകാൻ.. ഒരു നേർച്ച ചോറുമില്ല,,, ഉറൂസുമില്ല... നബിദിന ച്ചോറു മില്ല.. ഒന്നുമില്ല...😂😂
അവർക്ക് സ്ത്രികളെ ജമാഅത്തിന് വേണ്ടി കൊണ്ടു പോകലുണ്ട്, അവർക്ക് മുഅമിനീങ്ങളെ മുശ്രിക്കാക്കലുണ്ട്, അവർ നബിമാർ തെറ്റുചെയതവരാണ് എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരാണ്, അവർ, സ്വഹാബത്തിനെ തള്ളിപ്പറയാറുണ്ട്, അവർ ഹദീസ് നിഷേധിക്കാറുണ്ട്. അവരുടെ മാനം കാക്കാൻ അവർ അള്ളാഹു വിനേയും, പ്രവാചകന്മാരെയും പല പ്രകാരവും വിശേഷിപ്പിക്കാറുണ്ട്. മതത്തെ ചിലപ്പോൾ യുക്തി കൊണ്ട് അളന്നേ സ്വീകരിക്കാറുള്ളൂ, ഇങ്ങനെ നൂറുകണക്കിന്പ്രത്യേകതകൾ അവർക്ക് കാണാവുന്നതാണ്.
മുൻകാമികൾ അറബിയിൽ ഖുതുബ ഓതി അറബിയിൽ നിസ്കരിച്ചു. ഇരുപത് തറാവീഹ് 8ആക്കി. മരിച്ച സ്ഥലത് ഖുർആൻ ഓതുന്നതിന് പകരം നാട്ട് വർത്താനം. പറഞ്ഞു ജനങ്ങളെ പിന്തിരിപ്പിച്ചു ഇതൊക്കെ യാണ് ഈ കൂട്ടർ.
ഹെഡിങ് കൊടുത്തത് കണ്ടില്ലേ അറിവിൻ നിലാവിന്റെ നാട്ടിൽ സലഫി അതൊരു വലിയ സംഭവമാണ് എന്ന് വിചാരിച്ചിരിക്കുകയാണ് പാവം മുത്ത് നബിയുടെ നാട്ടിലെ അബൂജഹൽ എന്ന് പറയും പോലെ അല്ലാതെ മറ്റെന്താ
അപ്പോൾ മരണപ്പെട്ട വീട്ടിലെ.. ചുരുക്കം പറഞ്ഞാൽ.. ഖുർആനോ പാടില്ല മൗലവി അല്ലേ... അതല്ല നിങ്ങൾ പറഞ്ഞ കൂട്ടുന്നത്... നല്ല കാര്യം നാളെ മുതൽ.. ഞാന് ഇനി മരണ വീട്ടിൽ പോയി കഴിഞ്ഞാൽ.. ഖുർആൻ ഓതൂല്ല...🤣🤣🤣🤣🤣🙏.. നമസ്കാരം
സഹോദരൻ എന്തുവേണമെങ്കിലും ചെയ്തോ സഹോദരന്റെ ആഹിറം നഷ്ടത്തിൽ ആവാതിരുന്നാൽ മതി. ഇത് മരിച്ചവർക്ക് ഓതി കൊടുക്കാൻ ഉള്ളതല്ല റസൂൽ അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. യാസീൻ എഴുപതാമത്തെ ആയത്തിൽ പറഞ്ഞു ജീവനുള്ളവർക്ക് വേണ്ടി താക്കീത് നൽകുവാൻ ആണത്രേ ഇത്. സത്യനിഷേധികളുടെ കാര്യത്തിൽ ശിക്ഷയുടെ വചനം സത്യമായി പുലരുവാൻ വേണ്ടിയും. ജീവനുള്ള കാലത്ത് അതിന്റെ ആശയം പഠിക്കാനും മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ നോക്ക് സഹോദരാ
കാന ഖുലുഖുഹു ഖുർആൻ "നബിയുടെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന് ആയിഷബി (റ )പറഞ്ഞു. നമ്മുടെ സ്വഭാവം നബിയുടെ പോലെ ആകാൻ ഖുർആൻ അർത്ഥം പഠിക്കുക, ജീവിതത്തിൽ പകർത്തുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ആ ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. ഈ ദുനിയാവിൽ വെച്ച്. ഒരു കറാഹത്ത് പോലും ചെയ്യാത്ത. ഒട്ടനധികം. മഹത്തുക്കൾ. മരണപ്പെട്ടു... ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഉണ്ട്... അവരെ ഖുർആന്.. അന്നും ഇന്നും.. ഓതുന്നു.. അവരെ കാര്യം പരാജയം ആയിരിക്കും എന്ന് വിചാരിക്കുന്നു.. പിന്നെ.. യുഎഇയിലും.. സൗദിയിലും. മറ്റുള്ള അറബി രാഷ്ട്രങ്ങളിലും.. കാര്യപ്പെട്ടവർ മരണപ്പെട്ടു കഴിഞ്ഞാൽ.. അവിടെ ഏത്.. വിലപിടിച്ച ഒരു വാഹനമാണെങ്കിൽ. പൊന്നുസ്താദ്... ഏത് സ്റ്റേഷൻ തുറന്നാലും. ഖുർആൻ ആയിരിക്കും.. അപ്പോൾ അവർക്കൊന്നും വിവരമില്ല എന്ന് വിചാരിക്കാം നമുക്ക്.. യുഎഇയിലുള്ള. വളരെ നിഷ്കളങ്കനായ. ശൈഖ് മുഹമ്മദ്.. അവരെ അബുദാബി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. അവിടെ എല്ലാ സമയങ്ങളിലും.. ഖുർആൻ പാരായണം ചെയ്യുന്നു.. അവർക്കും വിവരമില്ല എന്ന് നമുക്ക്.. മനസ്സിലാക്കാം... എന്തായാലും.. ഞാനെന്റെ. കുടുംബത്തിലും.. എന്റെ നാട്ടിലും. മരണപ്പെട്ട വീട്ടിൽ.. അവിടെ രാവിലെ പോവാറുണ്ട്. എന്നിട്ട്. തെറ്റില്ലാതെ. അറിയുന്ന സൂറത്ത്.. ഓതാറുണ്ട്.. ആ കാരണത്താൽ.. ആ ഖുർആൻ ഓതിയ കാരണത്താൽ.. എന്റെ. മരണശേഷം ഉള്ള കാലം. നഷ്ടപ്പെട്ടു എന്നല്ലേ ഉസ്താദ് പറഞ്ഞു കൂട്ടുന്നത്... ഇൻഷാ അള്ളാ. അങ്ങനെ ഒരു വിധി ആണെങ്കിൽ.. അല്ലാഹു അത് നടത്തിക്കൊള്ളട്ടെ.. അല്ലാത്തപക്ഷം ആണെങ്കിൽ.. എന്റെ മരണശേഷമുള്ള കബർ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. അസ്സലാമു അലൈക്കും🥰
@@shahulshahul6582 (ബിദ്അത്ത് പുത്തൻ ആചാരം ) സഹോദരാ മുസ്ലീങ്ങൾ 73 കക്ഷികളാവും അതിൽ 72 നരകത്തിലേക്കാണ്.അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിലേക്ക് പോവുകയുള്ളൂ റസൂലും സഹാബത്ത് ഏതു മാർഗം സ്വീകരിചോ ആ മാർഗം സ്വീകരിച്ചവർ മാത്രം. റസൂൽ (സ) കാലത്ത് എത്രയോ സഹാബികൾ വഫാത്തായിന് അപ്പോൾ റസൂൽ( സ) അവരുടെ മയ്യത്തിന്റെ അരികിൽ പോയി ഖുർആൻ ഓതീനോ? ഇല്ല ഇവിടെയും കാണാൻ കഴിയില്ല ഏറ്റവും നല്ല ചര്യ റസൂൽ(സ) ചര്യയാണ്. കാര്യങ്ങളിൽ ഏറ്റവും മോശമായത് റസൂലിന്റെ ചര്യയിൽ പെടാത്ത പുത്തൻ ആചാരമാണ് അതെല്ലാം ബിദ്അത്തുകളും വഴികേടും നരകത്തിലേക്കും ആകുന്നു. അപ്പോൾ ബിദ്അത്ത് എന്നാൽ റസൂൽ പഠിപ്പിക്കാത്ത പുതിയ ദിക്കർ അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത പുതിയ നിസ്കാരം അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത ഒരു പുതിയ ആചാരം അതു പുണ്യകർമം ആണ് എന്ന് പറഞ്ഞു കൊണ്ടുവരലാണ്. ഈ ദീനുൽ ഇസ്ലാമിൽ റസൂൽ പഠിപ്പിക്കാത്ത ഒരു കാര്യം കൊണ്ടുവന്ന് അയാൾ പറയുന്നു ഇതും പുണ്യമാണ് എങ്കിൽ റസൂൽ(സ )ക്ക് എന്തു പ്രസക്തിയാണ് ഉള്ളത്. ഒരു നിസ്കാരം അത് ഇത്ര റക്അത്താണ് അത് ഇന്നാലിന്ന സമയത്ത് നിർവഹിക്കണം അല്ലാഹുവിന്റെ റസൂൽ പറഞ്ഞാലും അത് ദീനാവും വേറെ ഒരാൾ പറഞ്ഞാലും അതും ദീനാവുമെങ്കിൽ പിന്നെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് റസൂൽ ആണെന്ന് പറഞ്ഞതുകൊണ്ട് എന്ത് പ്രസക്തിയാണുള്ളത്. وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ നബി(ﷺ) പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്. (അബൂദാവൂദ് :4607 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
*മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ.. ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്, നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..? ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക.. തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു.. അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..? അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച
തറാവീഹ് നമസ്കാരത്തിന് പരിധിയില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ 11 ആണ് നമസ്കരിച്ചത് എങ്കിലും. പിന്നെ കുത്തുക മലയാളത്തിൽ ആയിരുന്നു ചേരമാൻ മസ്ജിദിൽ ഉള്ള ഒരു പ്രായമായ ഒരാൾ നേരിട്ട് കണ്ടതായി പറഞ്ഞിട്ടുണ്ട്. പിന്നീട് അറബി ഖുത്തുബ ആക്കിയതാണ്
എന്താണ് ഖുതുബ കുത്തുബ എന്ന് പറഞ്ഞാൽ ഉപദേശമാണ് ഉദ്ബോധനമാണ് നിങ്ങളുടെ പള്ളിയിൽനിന്നും ഖുതുബ കേട്ടിട്ട് ഒരു ഈച്ചയെങ്കിലും നന്നായിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ച സംഘപരിവാറുകാരൻ ഷാർജയിൽ പോയിട്ട് അവിടത്തെ ഉറുദു കുത്തു കേട്ടിട്ട് മുസ്ലിമായ ചരിത്രമുണ്ട്. കേരളത്തിൽ പണ്ട് മലയാളത്തിൽ തന്നെയായിരുന്നു ഖുതുബ. ചേരമാൻ മസ്ജിദിലെ ഉസ്താദ് തന്നെ പറയുന്നത് കേൾക്കൂ. ua-cam.com/video/ugouCuLfGgQ/v-deo.htmlsi=Pf1N0vrslPtoUCBl
ഏറ്റവും നല്ല ചരിയ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യയാണ് റസൂൽ 11 റക്അത്താണ് നിസ്കരിച്ചത്. ഇമാം ബുഖാരിയുടെ സലാത്തുൽ തറാവീഹ് എന്ന കിതാബിൽ ആയിഷ( റ )റിപ്പോർട്ട് ചെയ്ത ഹദീസാണ് ഇതിൽ പറയുന്നുണ്ട് റസൂൽ 11 റക്അത്താണ് നിസ്കരിച്ചത് റസൂൽ സുദീർഘമായാണ് നിസ്കരിച്ചത്. തറാവീഹ് നിസ്കാരം എത്ര റക്അത്ത് വേണമെങ്കിലും നിസ്കരിക്കാം. അതിന് പ്രത്യേകമായ എണ്ണം റസൂൽ(സ )കൽപ്പിച്ചിട്ടില്ല. നാട്ടിലെ പള്ളിയിലുള്ള നിസ്കാരം ഓട്ടൻതുള്ളൽ ആണ് നിസ്കാരത്തിനും മര്യാദകൾ ഒന്നും പാലിക്കാതെയാണ് നിസ്കാരം
പക്ഷേ അവരെ ജാറത്തിലാക്കാൻ പള്ളിയിൽ അയക്കാൻ പാടില്ല അല്ലേ കുറാഫി. ബീമാപള്ളി ഉറൂസ് ഒന്ന് കണ്ടു നോക്ക് കുറാഫി ആണും പെണ്ണും മുട്ട് മുട്ടി നിൽക്കുന്നത് Sahihul Bukhari volume.2 book of Jama 'h Hadith 900 സഹീഹുൽ ബുഖാരിയിൽ പറഞ്ഞിരിക്കുന്നു അല്ലാഹുവിന്റെ അടിയാർത്ഥിൾ പള്ളിയിൽ പോകുമ്പോൾ അവരെ തടയരുത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലരുന്നത് പോലെ അവർ പള്ളിയിൽ ഇടകലരാൻ പാടില്ല അവർക്ക് പ്രത്യേക കവാടവും പ്രത്യേക ശുചീകരിക്കാനുള്ള സ്ഥലവും നിസ്കരിക്കാനുള്ള സ്ഥലവും ഒരുക്കേണ്ടതാണ്. അവരെ നിർബന്ധിച്ച് പള്ളിയിൽ അയക്കാനും പാടില്ല. ua-cam.com/video/YmSOlhlYCoc/v-deo.htmlsi=E__KcZGcisUG0fah
എല്ലാ മാനസിക രോഗിയെ എന്തിനാ തൊപ്പിയിട്ട് ജനങ്ങളെ പറ്റിക്കുന്നത് നിങ്ങൾക്ക് തൊപ്പിയൊക്കെ കുറവാത്ത അല്ലേ ഇപ്പോൾ നിങ്ങൾ ശാളും വലിയ പച്ചകുപ്പായം ഒക്കെ ഇട്ട് നടക്കൽ തുടങ്ങിയോ നിങ്ങൾ നിങ്ങളുടെ പഴയ മാതിരി തന്നെ നടക്കും വ്യതിചലിക്കല്ലേ നിനക്കൊക്കെ നല്ലത് കക്കൂസ് കോരി തിന്നലാണ് വൃത്തികെട്ടവര് ദിവസം കോലവും മത നിയമങ്ങളും മാറ്റുന്ന തെമ്മാടികൾ വഹാബികൾ സലാത്ത് ചൊല്ലുന്നവരെ പുച്ഛിച്ചുനടന്ന് ഇപ്പോൾ സ്വലാത്ത് ചൊല്ലാൻ കരയുന്നു മാതാപിതാക്കളെ മറവ് ചെയ്തു പോന്ന ആ വഴിക്ക് പോകാത്തവർ ഇപ്പോൾ ഖബറും തിരഞ്ഞു നടക്കുന്നു നടന്ന അവരെ കണ്ടെത്തി അവിടെ പോയി പ്രാർത്ഥിക്കണം എന്ന് ഒരു പഹയൻ പ്രസംഗിക്കൽ തുടങ്ങി നിങ്ങളുടെ കാലം ഇങ്ങനെ മാറ്റിമറിച്ചു കഴിയും ഒരു നന്മ ചെയ്യാൻ ഒരുത്തനെയും സമ്മതിക്കാത്ത ഒരേ ഒരു വിഭാഗം വഹാബി പുരോഹിതന്മാർ ഇപ്പോൾ നാണമില്ലാതെ തലയിൽ തൊപ്പിയും തലയിൽ കെട്ടും ശാളും ശകല കപട വേഷം ധരിച്ച് നടക്കുന്നു നാണം ഉണ്ടോ നിങ്ങൾക്ക്
ഇതല്ലേ സലഫികളേ മുജാഹിദുകളും ചെയ്യുന്നത് ഒരു മൗലവിക്ക് ഇന്ന് തോന്നിയ തൗഹീദ് നാളെ മറ്റൊരു മൗലവിക്ക് ശിർക്ക് ഇന്നത്തെ ശിർക്ക് നാളത്തെ തൗഹീദ് ആദ്യം നിങ്ങളുടെ തൗഹീനിന്റെ കാര്യം തീരുമാനിക്കി
പിരിച്ചിട്ടുണ്ട് അതിനുള്ളത് കാണാനും ഉണ്ട് 15 വീട് പൂർത്തീകരിച്ചു വീട്ടിൽ കുട്ടികൾ താമസിക്കാൻ തുടങ്ങി 10 ലക്ഷം രൂപയുടെ കുടിവെള്ളം സ്ഥാപിച്ചു കൊടുത്തു... കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും wheelchair ambulance കൊടുത്തു കഴിഞ്ഞു.... പാവപെട്ടവരുടെ കല്യാണം മരുന്ന് വാങ്ങാൻ കഴിവില്ലാത്തവർക്ക് മരുന്ന് എല്ലാം കൊടുത്തത് പിരിച്ചിട്ടാണ് അതിന് അഭിമാനം മാത്രം
@@Muhammedsinanpp2684 പണ്ഡിത പുരോഹിഥന്മാരിൽ പെട്ട ഭൂരിഭാഗം ആളുകൾ ജനങ്ങളുടെ പണം അന്യയമായി തിന്നുന്നു എന്നും അല്ലാഹുവിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്ന് വിശുദ്ധ ഖുർആൻ,വിശുദ്ധ ഖുർആൻ. പാള കിതാബ് അല്ല, വിശുദ്ധ ഖുർആൻ. ദീൻ അല്ലാത്തത് പറഞ്ഞാൽ മാത്രമേ പൈസ കിട്ടൂ, കോഴി ബിരിയാണി നക്കാൻ ഖുർആൻ ഓതിയ കിട്ടോ. ആ കിട്ടും, കൂലിക്ക് ഖുർആനും ലേശം ഓതാറുണ്ടല്ലോ 😄 ദീൻ പ്രബോധം ചെയ്യാൻ ഇറങ്ങിയാൽ പൈസ അങ്ങോട്ട് കൊടുക്കേണ്ടി വരും. ഇങ്ങോട്ട് ഒന്നും കിട്ടൂല 😄
അള്ളാഹുവേ നിന്നെ കുറച്ചുള്ള ഭയവും സ്നേഹവും ഞങ്ങളിൽ അധികരിപ്പിക്കണമേ
ഇനിയും ഒരുപാട് നന്മകൾ പറയാൻ അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲
ആമീൻ
സുബൈർ മൗലവി, താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️❤️
എങ്ങനെ അനുഗ്രഹിക്കൽ ഇവൻ എന്തിനാ തലയിൽ തൊപ്പി വച്ചിട്ടുള്ളത് ഇതൊന്നും പാടില്ലല്ലോ നമ്മുടെ മതത്തിൽ നമ്മുടെ മതം ആപ്പു ഷർട്ടും പുള്ളി കുപ്പായവും കള്ളുഷാർട്ടും അല്ലേ അതിലേക്ക് നല്ലൊരു ഫേ ൻറും ഇതെപ്പോ മുസ്ലിയാക്കന്മാരെ മാതിരി വേഷമായല്ലോ ഷർട്ടും തലയിൽ കെട്ടും ശരിയായ കപട വേഷം തന്നെ ആയിട്ടുണ്ട് നിങ്ങളുടെ വിശ്വാസം തന്നെ എല്ലാം കപട തന്നെയാണ് നിങ്ങളുടെ ജീവിതം അങ്ങിനെ തിരും
امين يارب العالمين
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
❤
1
ഉണ്ടാക്കും
❤❤അല്ഹമ്ദുലില്ല ഹ് ❤🤲🤲🤲🤲🤲jazakkumullah qair 🤲🤲🤲🤲allahu ആഫിയതുള്ള ദീർഘ യുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
അല്ലാഹു അങ്ങേക്ക് deergayussum അഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
നമുക്കും ,ആമീൻ
Aameen
Aameen
😘l
آمين يارب العالمين
അൽഹംദുലില്ലാഹ് ❤️❤️❤️
അൽ ഹംദുലില്ലാ അള്ളാഹു അനുഗ്രഹിക്കട്ടെ
Masha Allah ❤❤❤❤
Masha Allah
Allahu akbar
Mashaallah
Arivinnilavuranghalilninnuranghalilathum❤❤❤
ഖുർആൻ ഉൽബോധം മാർഗ ദർശനം, അത് അല്ലാഹുവെ ഭയ പെടുന്നവർക്ക് മാത്രം ചിന്തിച്ചു ഗ്രഹിക്കുക ഉള്ളു. ഓരോ പ്രവാചകന്മാർക്കും അവർക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആണ് ഗ്രന്ഥം വന്നിട്ട് ഉള്ളത്. നമ്മുടെ ഹിർദയ ഭാഷ മാത്രം അറിയുന്ന റാബിന്റെ മലയികത്തു രേഖ പെടുത്തുന്നത് കർമങ്ങൾ മനസ് അറിഞ്ഞു പ്രവർത്തനം മാത്രം ആണ്. ഖുർആൻ പാരായണം മനസ്സിൽ ആകാൻ ആയിരിക്കണം. ആ പ്രകാരം ജീവിതം നയിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
.
Masha allah super speech❤
വല്ലാത്ത അറിവാണ് മക്കളെ ഇത്
Alhamdulillah
Alhamdulilla
11 | ഷാdayatNagella Ameen
Barakkallah
സമസ്തക്കാർ കേൾക്കേണ്ട പ്രഭാഷണം
Kettk 😊
അവരെ സീൽ വെച്ച വിഭാഗത്തില്പ്പെട്ടതാവും
ഞാനും ഒരു കാലത്ത് സമ്മസ്ഥാ അന്തവിശ്വസ ത്തിൽ ആയിരുന്നു
Duayil ulppeduthane
Super spech❤
മഷ❤❤
👍👍👍
പ്രസഗം ഉഷാറാണ് വയനാടും നിലമ്പൂരും ഒന്നും കണ്ടില്ലല്ലോ
സമസ്തക്കാർക്ക് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഗൾഫുനാട് കളിൽ ഇവരുടെ ഒരു ആചാരവും വിശ്വാസവും കാണുന്നില്ല,, നാട്ടിൽ പോരിഷയോടെ ചെയ്യുന്ന തൊന്നും ഇവിടെ ഈ അറബി നാട്ടിൽ കാണാനില്ല... വഹാബികളെ പിൻതുടർന് നമസ്കരിച്ച് അനങ്ങാതെ പോകും.. വേറെ എന്താകാൻ.. ഒരു നേർച്ച ചോറുമില്ല,,, ഉറൂസുമില്ല... നബിദിന ച്ചോറു മില്ല.. ഒന്നുമില്ല...😂😂
Alhmdulillh
👍
അവർക്ക് സ്ത്രികളെ ജമാഅത്തിന് വേണ്ടി കൊണ്ടു പോകലുണ്ട്, അവർക്ക് മുഅമിനീങ്ങളെ മുശ്രിക്കാക്കലുണ്ട്, അവർ നബിമാർ തെറ്റുചെയതവരാണ് എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരാണ്, അവർ, സ്വഹാബത്തിനെ തള്ളിപ്പറയാറുണ്ട്, അവർ ഹദീസ് നിഷേധിക്കാറുണ്ട്. അവരുടെ മാനം കാക്കാൻ അവർ അള്ളാഹു വിനേയും, പ്രവാചകന്മാരെയും പല പ്രകാരവും വിശേഷിപ്പിക്കാറുണ്ട്. മതത്തെ ചിലപ്പോൾ യുക്തി കൊണ്ട് അളന്നേ സ്വീകരിക്കാറുള്ളൂ, ഇങ്ങനെ നൂറുകണക്കിന്പ്രത്യേകതകൾ അവർക്ക് കാണാവുന്നതാണ്.
മുൻകാമികൾ അറബിയിൽ ഖുതുബ ഓതി അറബിയിൽ നിസ്കരിച്ചു. ഇരുപത് തറാവീഹ് 8ആക്കി. മരിച്ച സ്ഥലത് ഖുർആൻ ഓതുന്നതിന് പകരം നാട്ട് വർത്താനം. പറഞ്ഞു ജനങ്ങളെ പിന്തിരിപ്പിച്ചു ഇതൊക്കെ യാണ് ഈ കൂട്ടർ.
മരിച്ച വീട്ടിൽ കൂടുതൽ സംസാരം അമ്മുടെ ആളുകൾക്ക്
ഖുർആൻ ജീവിച്ചിരിക്കുന്ന മനുഷ്യരാശിക്ക് ഹിദായത് കിട്ടാൻ ആണ് ഓതേടത് അല്ലാതെ മരിച്ച ആൾക്കല്ല
❤❤❤
ആമീൻ
Ameen🕋
സകല ശൈത്വാൻമാരും ഒരായിടുന്നുണ്ടല്ലൊ "
ഫലസ്തീനിൽ എന്താണ് നടക്കുന്നത് എന്ന് അറിയാത്ത നമ്പർ വൺ മുനാഫിഖ്
മൊബൈൽ നോക്കി ഖുർആൻ ഓതല്ലേ 😥😥😥😥
ബിദ്അത്
ഖുർആൻ ഓതൽ ആരാധന
അതിൽ മൊബൈൽ യൂസ് ചെയ്യൽ ബിദ്അത്
നിസ്കരിക്കുമ്പോൾ പോലും തൊപ്പി ധരിക്കാത്ത സെൽഫി മൗലവിമാർ ഫിത്ന വിളമ്പാനായി തൊപ്പിയും മറ്റുമായി ജനങ്ങളെ പറ്റിച്ച് നടക്കുന്നു.
✔
kashttam paavam
സുന്നി മുജാഹിദ് നല്ല പിൻപറ്റേണ്ടത് ഖുർആൻ സുന്നത്താണ് പിൻപറ്റേണ്ടത്
ഹെഡിങ് കൊടുത്തത് കണ്ടില്ലേ അറിവിൻ നിലാവിന്റെ നാട്ടിൽ സലഫി അതൊരു വലിയ സംഭവമാണ് എന്ന് വിചാരിച്ചിരിക്കുകയാണ് പാവം മുത്ത് നബിയുടെ നാട്ടിലെ അബൂജഹൽ എന്ന് പറയും പോലെ അല്ലാതെ മറ്റെന്താ
കൃത്യമായ നിലപാടില്ലാത്ത വഹാബികൾ....
നിങ്ങൾ എന്തിനാ തലമറച്ചത് ❓
വെറുതെ.... തൊപ്പി ഇടൽ സുന്നത് ഉണ്ടോ ❓
ഇല്ലെങ്കിൽ അവിടെ എത്തിയപ്പോൾ കോലം കെട്ടിയത് 😢
എടോ നിങ്ങൾ ദീനിനെ ശെരിക്ക് മനസ്സിലായിട്ടില്ല 😅😅😅
കണ്ട് സലഫി നിങൾ ശിർക്കിൽ കടന്ന് ഉലയുന്നത്
പണം ആണ് വലുത് മതം ഒരു മറയാണ്
Yellavarkkum bodam und ningale samsaram kekendathilla
Nammale vagabik thoppitalale
Kanikale kittukayullu
വഹാബികൾ ഒക്കെ തല മറക്കാൻ തുടങ്ങിയോ ഇപ്പോൾ😂
Ippazhum ith paranju nadakkaathe kett padikkaan nokk,,,،enthengilum evideyengilum kettitt ,,avar angane paranju ingane paranju ennokk parayaadhe ,,,enthaa sathyaavastha enn kelkooo
Kaddab
അപ്പോൾ മരണപ്പെട്ട വീട്ടിലെ.. ചുരുക്കം പറഞ്ഞാൽ.. ഖുർആനോ പാടില്ല മൗലവി അല്ലേ... അതല്ല നിങ്ങൾ പറഞ്ഞ കൂട്ടുന്നത്... നല്ല കാര്യം നാളെ മുതൽ.. ഞാന് ഇനി മരണ വീട്ടിൽ പോയി കഴിഞ്ഞാൽ.. ഖുർആൻ ഓതൂല്ല...🤣🤣🤣🤣🤣🙏.. നമസ്കാരം
സഹോദരൻ എന്തുവേണമെങ്കിലും ചെയ്തോ സഹോദരന്റെ ആഹിറം നഷ്ടത്തിൽ ആവാതിരുന്നാൽ മതി. ഇത് മരിച്ചവർക്ക് ഓതി കൊടുക്കാൻ ഉള്ളതല്ല റസൂൽ അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. യാസീൻ എഴുപതാമത്തെ ആയത്തിൽ പറഞ്ഞു ജീവനുള്ളവർക്ക് വേണ്ടി താക്കീത് നൽകുവാൻ ആണത്രേ ഇത്. സത്യനിഷേധികളുടെ കാര്യത്തിൽ ശിക്ഷയുടെ വചനം സത്യമായി പുലരുവാൻ വേണ്ടിയും. ജീവനുള്ള കാലത്ത് അതിന്റെ ആശയം പഠിക്കാനും മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ നോക്ക് സഹോദരാ
കാന ഖുലുഖുഹു ഖുർആൻ "നബിയുടെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന് ആയിഷബി (റ )പറഞ്ഞു. നമ്മുടെ സ്വഭാവം നബിയുടെ പോലെ ആകാൻ ഖുർആൻ അർത്ഥം പഠിക്കുക, ജീവിതത്തിൽ പകർത്തുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
എങ്ങിനെ ജീവിക്കണമെന്നു അള്ളാഹു നിർദേശിക്കുന്ന വിശുദ്ധ ഗ്രന്ഥ മാണ് ഖുർആൻ //അല്ലാതെ മരണ ശേഷം ഓതിയാൽ മരിച്ച ആൾക്ക് എന്ത് പ്രയോജനം
ആ ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. ഈ ദുനിയാവിൽ വെച്ച്. ഒരു കറാഹത്ത് പോലും ചെയ്യാത്ത. ഒട്ടനധികം. മഹത്തുക്കൾ. മരണപ്പെട്ടു... ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഉണ്ട്... അവരെ ഖുർആന്.. അന്നും ഇന്നും.. ഓതുന്നു.. അവരെ കാര്യം പരാജയം ആയിരിക്കും എന്ന് വിചാരിക്കുന്നു.. പിന്നെ.. യുഎഇയിലും.. സൗദിയിലും.
മറ്റുള്ള അറബി രാഷ്ട്രങ്ങളിലും.. കാര്യപ്പെട്ടവർ മരണപ്പെട്ടു കഴിഞ്ഞാൽ.. അവിടെ ഏത്.. വിലപിടിച്ച ഒരു വാഹനമാണെങ്കിൽ.
പൊന്നുസ്താദ്... ഏത് സ്റ്റേഷൻ തുറന്നാലും.
ഖുർആൻ ആയിരിക്കും.. അപ്പോൾ അവർക്കൊന്നും വിവരമില്ല എന്ന് വിചാരിക്കാം നമുക്ക്.. യുഎഇയിലുള്ള.
വളരെ നിഷ്കളങ്കനായ.
ശൈഖ് മുഹമ്മദ്.. അവരെ അബുദാബി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അവിടെ എല്ലാ സമയങ്ങളിലും.. ഖുർആൻ പാരായണം ചെയ്യുന്നു.. അവർക്കും വിവരമില്ല എന്ന് നമുക്ക്.. മനസ്സിലാക്കാം... എന്തായാലും.. ഞാനെന്റെ. കുടുംബത്തിലും.. എന്റെ നാട്ടിലും. മരണപ്പെട്ട വീട്ടിൽ.. അവിടെ രാവിലെ പോവാറുണ്ട്.
എന്നിട്ട്.
തെറ്റില്ലാതെ.
അറിയുന്ന സൂറത്ത്.. ഓതാറുണ്ട്.. ആ കാരണത്താൽ.. ആ ഖുർആൻ ഓതിയ കാരണത്താൽ.. എന്റെ. മരണശേഷം ഉള്ള കാലം. നഷ്ടപ്പെട്ടു
എന്നല്ലേ ഉസ്താദ് പറഞ്ഞു കൂട്ടുന്നത്...
ഇൻഷാ അള്ളാ.
അങ്ങനെ ഒരു വിധി ആണെങ്കിൽ.. അല്ലാഹു അത് നടത്തിക്കൊള്ളട്ടെ.. അല്ലാത്തപക്ഷം ആണെങ്കിൽ.. എന്റെ മരണശേഷമുള്ള കബർ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. അസ്സലാമു അലൈക്കും🥰
@@shahulshahul6582 (ബിദ്അത്ത് പുത്തൻ ആചാരം ) സഹോദരാ മുസ്ലീങ്ങൾ 73 കക്ഷികളാവും അതിൽ 72 നരകത്തിലേക്കാണ്.അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിലേക്ക് പോവുകയുള്ളൂ റസൂലും സഹാബത്ത് ഏതു മാർഗം സ്വീകരിചോ ആ മാർഗം സ്വീകരിച്ചവർ മാത്രം. റസൂൽ (സ) കാലത്ത് എത്രയോ സഹാബികൾ വഫാത്തായിന് അപ്പോൾ റസൂൽ( സ) അവരുടെ മയ്യത്തിന്റെ അരികിൽ പോയി ഖുർആൻ ഓതീനോ? ഇല്ല ഇവിടെയും കാണാൻ കഴിയില്ല
ഏറ്റവും നല്ല ചര്യ റസൂൽ(സ) ചര്യയാണ്. കാര്യങ്ങളിൽ ഏറ്റവും മോശമായത് റസൂലിന്റെ ചര്യയിൽ പെടാത്ത പുത്തൻ ആചാരമാണ് അതെല്ലാം ബിദ്അത്തുകളും വഴികേടും നരകത്തിലേക്കും ആകുന്നു. അപ്പോൾ ബിദ്അത്ത് എന്നാൽ റസൂൽ പഠിപ്പിക്കാത്ത പുതിയ ദിക്കർ അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത പുതിയ നിസ്കാരം അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത ഒരു പുതിയ ആചാരം അതു പുണ്യകർമം ആണ് എന്ന് പറഞ്ഞു കൊണ്ടുവരലാണ്. ഈ ദീനുൽ ഇസ്ലാമിൽ റസൂൽ പഠിപ്പിക്കാത്ത ഒരു കാര്യം കൊണ്ടുവന്ന് അയാൾ പറയുന്നു ഇതും പുണ്യമാണ് എങ്കിൽ റസൂൽ(സ )ക്ക് എന്തു പ്രസക്തിയാണ് ഉള്ളത്. ഒരു നിസ്കാരം അത് ഇത്ര റക്അത്താണ് അത് ഇന്നാലിന്ന സമയത്ത് നിർവഹിക്കണം അല്ലാഹുവിന്റെ റസൂൽ പറഞ്ഞാലും അത് ദീനാവും വേറെ ഒരാൾ പറഞ്ഞാലും അതും ദീനാവുമെങ്കിൽ പിന്നെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് റസൂൽ ആണെന്ന് പറഞ്ഞതുകൊണ്ട് എന്ത് പ്രസക്തിയാണുള്ളത്.
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി(ﷺ) പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്. (അബൂദാവൂദ് :4607 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
*മുജാഹിദ് വഹാബിസത്തിൽ പെട്ടുപോയ സാധാരണക്കാരോട് ചിന്തിക്കാൻ വേണ്ടി ഉണർത്തുന്നു... മഹാനായ നബി തങ്ങളിൽ നിന്ന് ഇസ്ലാം ദീൻ പൂർണ്ണമായും നേരിട്ട് പഠിച്ചവരാണ് സ്വഹാബികൾ.. ഒന്നേകാൽ ലക്ഷം വരുന്ന സ്വഹാബികളിൽ പതിനായിരത്തോളം മഹാന്മാരുടെ ഖബറുകൾ മാത്രമേ ഇരു ഹറമുകളിലും ഉള്ളൂ..
ബാക്കിയുള്ള സ്വഹാബികൾ വിവിധ ഭാഷകൾ സംസാരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി യാത്ര പോയി അവിടെ വഫാത്തായ വരാണ്.. ആ കാലത്ത് കേരളത്തിലും സ്വഹാബികൾ വന്നു.. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അടക്കം പത്തോളം പള്ളികൾ അന്ന് അവർ നിർമ്മിച്ചു ആ പള്ളികളിൽ അന്നുമുതൽ ഇന്നുവരെ ജുമുഅ ഖുതുബ അറബിയിലാണ്, തറാവീഹ് 20 റക്അത്ത് ആണ്, ജുമുഅ ജമാഅത്തിന് വേണ്ടി സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല, ആ സ്വഹാബികളും അവരുടെ മക്കളും ശിഷ്യരും മാതൃഭാഷ പഠിച്ചിട്ടും ജുമുഅ ഖുതുബ മാതൃഭാഷയിൽ ഓതിയിട്ടില്ല ഓതാൻ കൽപ്പിച്ചിട്ടില്ല, ഖുത്തുബ കേവലം ഒരു പ്രസംഗം അല്ല, നിബന്ധനകൾ ഉള്ള ഒരു ഇബാദത്ത് ആണ്,
നബി തങ്ങളിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച ആ സ്വഹാബികൾക്കും അനുയായികൾക്കും മനസ്സിലാകാത്ത എന്ത് ദീനാണ് ഈ മുജാഹിദ് വഹാബി മൗലവിമാരിൽ നിന്ന് മുസ്ലീങ്ങൾക്ക് പഠിക്കാനുള്ളത്..?
ഈമാനിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക..
തൗഹീദിന്റെ പേര് പറഞ്ഞു 95 ശതമാനത്തിലേറെ വരുന്ന മുസ്ലിംകളെ മുശ്രിക്കും കാഫിറുകളും ആക്കി മുദ്രകുത്താൻ ജന്മംകൊണ്ട ഈ മുജാഹിദ് വഹാബി പ്രസ്ഥാനം ഇപ്പോൾ പത്തോളം ഗ്രൂപ്പുകളായി ചിന്നി ചിതറി പരസ്പരം കാഫിർ ആക്കി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മാലോകർ കാണുന്നത്. ഒരുകാലത്ത് ജിന്ന് സിഹ്റ് ഖുർആൻ ദിക്റ് കൊണ്ട് മന്ത്രിക്കൽ, തറാവീഹ് 20 റകഅത്ത്. തല മറക്കൽ, നബി തങ്ങളുടെ തിരു കേശം കൊണ്ട് ബറക്കത്ത് എടുക്കൽ, തുടങ്ങിയ പല മുസ്ലിം വിശ്വാസങ്ങളും കർമ്മങ്ങളും ഈ മുജാഹിദ് വർഗ്ഗം ശിർക്കും ബിദ്അത്തും അനാചാരവും ആക്കിക്കൊണ്ട് നടന്നിരുന്നു.. ഇപ്പോൾ ഈ വർഗ്ഗം ഗ്രൂപ്പുകളായി ചിന്നി ചിതറിയപ്പോൾ അവയെല്ലാം സുന്നത്തും പുണ്യകർമവും ജാഇസും ആക്കി പ്രസംഗിക്കുന്നതും മാലോകർ കണ്ടു..
അപ്പോൾ ഇത്തരം വിഷയങ്ങളിൽ ഇവരുടെ വാക്കുകേട്ട് വിശ്വസിച്ചു മുസ്ലിംകളെ മുശ്രിക്ക് ആക്കി മരിച്ചുപോയ ആദ്യകാല മുജാഹിദ് ടീമിൻറെ അവസ്ഥ എന്തായിരിക്കും..?
അല്പമെങ്കിലും ഈമാനും ഹിദായത്തും ചിന്തയും ഉള്ളവർക്ക് വഹാബി മൗദൂദി തബ് ലീഗ് വിഭാഗങ്ങളിൽ ഉൾപ്പെടാൻ സാധിക്കില്ല..തീർച്ച
തറാവീഹ് നമസ്കാരത്തിന് പരിധിയില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ 11 ആണ് നമസ്കരിച്ചത് എങ്കിലും. പിന്നെ കുത്തുക മലയാളത്തിൽ ആയിരുന്നു ചേരമാൻ മസ്ജിദിൽ ഉള്ള ഒരു പ്രായമായ ഒരാൾ നേരിട്ട് കണ്ടതായി പറഞ്ഞിട്ടുണ്ട്. പിന്നീട് അറബി ഖുത്തുബ ആക്കിയതാണ്
@@bicchi4292 ഒലക്കേടെ മൂട് ആണ്
ജമാഅത്തെ ഇസ്ലാമി ഇടക്കാലത്ത് ചേരമാൻ പള്ളിയിൽ ഖുതുബ മലയാളത്തിൽ ആക്കാൻ നോക്കി നടന്നില്ല എന്ന് മാത്രം
എന്താണ് ഖുതുബ കുത്തുബ എന്ന് പറഞ്ഞാൽ ഉപദേശമാണ് ഉദ്ബോധനമാണ് നിങ്ങളുടെ പള്ളിയിൽനിന്നും ഖുതുബ കേട്ടിട്ട് ഒരു ഈച്ചയെങ്കിലും നന്നായിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ച സംഘപരിവാറുകാരൻ ഷാർജയിൽ പോയിട്ട് അവിടത്തെ ഉറുദു കുത്തു കേട്ടിട്ട് മുസ്ലിമായ ചരിത്രമുണ്ട്. കേരളത്തിൽ പണ്ട് മലയാളത്തിൽ തന്നെയായിരുന്നു ഖുതുബ. ചേരമാൻ മസ്ജിദിലെ ഉസ്താദ് തന്നെ പറയുന്നത് കേൾക്കൂ. ua-cam.com/video/ugouCuLfGgQ/v-deo.htmlsi=Pf1N0vrslPtoUCBl
ഏറ്റവും നല്ല ചരിയ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യയാണ് റസൂൽ 11 റക്അത്താണ് നിസ്കരിച്ചത്. ഇമാം ബുഖാരിയുടെ സലാത്തുൽ തറാവീഹ് എന്ന കിതാബിൽ ആയിഷ( റ )റിപ്പോർട്ട് ചെയ്ത ഹദീസാണ് ഇതിൽ പറയുന്നുണ്ട് റസൂൽ 11 റക്അത്താണ് നിസ്കരിച്ചത് റസൂൽ സുദീർഘമായാണ് നിസ്കരിച്ചത്. തറാവീഹ് നിസ്കാരം എത്ര റക്അത്ത് വേണമെങ്കിലും നിസ്കരിക്കാം. അതിന് പ്രത്യേകമായ എണ്ണം റസൂൽ(സ )കൽപ്പിച്ചിട്ടില്ല. നാട്ടിലെ പള്ളിയിലുള്ള നിസ്കാരം ഓട്ടൻതുള്ളൽ ആണ് നിസ്കാരത്തിനും മര്യാദകൾ ഒന്നും പാലിക്കാതെയാണ് നിസ്കാരം
പക്ഷേ അവരെ ജാറത്തിലാക്കാൻ പള്ളിയിൽ അയക്കാൻ പാടില്ല അല്ലേ കുറാഫി. ബീമാപള്ളി ഉറൂസ് ഒന്ന് കണ്ടു നോക്ക് കുറാഫി ആണും പെണ്ണും മുട്ട് മുട്ടി നിൽക്കുന്നത് Sahihul Bukhari volume.2 book of Jama 'h Hadith 900 സഹീഹുൽ ബുഖാരിയിൽ പറഞ്ഞിരിക്കുന്നു അല്ലാഹുവിന്റെ അടിയാർത്ഥിൾ പള്ളിയിൽ പോകുമ്പോൾ അവരെ തടയരുത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലരുന്നത് പോലെ അവർ പള്ളിയിൽ ഇടകലരാൻ പാടില്ല അവർക്ക് പ്രത്യേക കവാടവും പ്രത്യേക ശുചീകരിക്കാനുള്ള സ്ഥലവും നിസ്കരിക്കാനുള്ള സ്ഥലവും ഒരുക്കേണ്ടതാണ്. അവരെ നിർബന്ധിച്ച് പള്ളിയിൽ അയക്കാനും പാടില്ല. ua-cam.com/video/YmSOlhlYCoc/v-deo.htmlsi=E__KcZGcisUG0fah
നിങ്ങളും തലയിൽ തെപ്പി വെക്കാൻ തുടങ്ങിയെ ഇനി
എല്ലാ മാനസിക രോഗിയെ എന്തിനാ തൊപ്പിയിട്ട് ജനങ്ങളെ പറ്റിക്കുന്നത് നിങ്ങൾക്ക് തൊപ്പിയൊക്കെ കുറവാത്ത അല്ലേ ഇപ്പോൾ നിങ്ങൾ ശാളും വലിയ പച്ചകുപ്പായം ഒക്കെ ഇട്ട് നടക്കൽ തുടങ്ങിയോ നിങ്ങൾ നിങ്ങളുടെ പഴയ മാതിരി തന്നെ നടക്കും വ്യതിചലിക്കല്ലേ നിനക്കൊക്കെ നല്ലത് കക്കൂസ് കോരി തിന്നലാണ് വൃത്തികെട്ടവര് ദിവസം കോലവും മത നിയമങ്ങളും മാറ്റുന്ന തെമ്മാടികൾ വഹാബികൾ സലാത്ത് ചൊല്ലുന്നവരെ പുച്ഛിച്ചുനടന്ന് ഇപ്പോൾ സ്വലാത്ത് ചൊല്ലാൻ കരയുന്നു മാതാപിതാക്കളെ മറവ് ചെയ്തു പോന്ന ആ വഴിക്ക് പോകാത്തവർ ഇപ്പോൾ ഖബറും തിരഞ്ഞു നടക്കുന്നു നടന്ന അവരെ കണ്ടെത്തി അവിടെ പോയി പ്രാർത്ഥിക്കണം എന്ന് ഒരു പഹയൻ പ്രസംഗിക്കൽ തുടങ്ങി നിങ്ങളുടെ കാലം ഇങ്ങനെ മാറ്റിമറിച്ചു കഴിയും ഒരു നന്മ ചെയ്യാൻ ഒരുത്തനെയും സമ്മതിക്കാത്ത ഒരേ ഒരു വിഭാഗം വഹാബി പുരോഹിതന്മാർ ഇപ്പോൾ നാണമില്ലാതെ തലയിൽ തൊപ്പിയും തലയിൽ കെട്ടും ശാളും ശകല കപട വേഷം ധരിച്ച് നടക്കുന്നു നാണം ഉണ്ടോ നിങ്ങൾക്ക്
തൗഹീദ് ഇല്ലാതവർക്ക് എന്ത് ഖുർആൻ വഹാബികളേ
തൗഹീദ് എന്താണെന്ന് തനിക്കറിയുമോ കുറാഫീ
സുന്നി എന്താ എന്ന് അറിയുമോ
Njan nigaludey koodeyyy
ഇതല്ലേ സലഫികളേ മുജാഹിദുകളും ചെയ്യുന്നത് ഒരു മൗലവിക്ക് ഇന്ന് തോന്നിയ തൗഹീദ് നാളെ മറ്റൊരു മൗലവിക്ക് ശിർക്ക് ഇന്നത്തെ ശിർക്ക് നാളത്തെ തൗഹീദ് ആദ്യം നിങ്ങളുടെ തൗഹീനിന്റെ കാര്യം തീരുമാനിക്കി
നിന്റെ ഖൽബിൽ പതിക്കാൻ വേണ്ടി ഒരു കാര്യം പറയട്ടെ പരിശുദ്ധ ഇസ്ലാം അത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് മാത്രമാണ്.. 💯
ഇതല്ലാം കേട്ടിട്ടും നീ ജനങ്ങളെ പിഴപ്പിക്കാൻ ശ്രമിക്കുകയാണല്ലെ? പിശാ ചെ
Mobile nokki othalle bidathalle
സ്വർഗത്തിൽ അറബി ഭാഷാ ആണ് നിങൾ അറിഞില്ലേ
ഇതിപ്പോ ഏത് പാർട്ടിന്റെ presangam കേൾക്കും
ഡാ സുബൈർ മൗലവി നീ പോയി കിത്താബ് ഓതി പാടിയടാ
ഇയാൾ 8 ഇൽ പെടുമോ 🤣🤣🤣ന്..
മാശാ അള്ള
ഇയാൾ അഹല് സുന്നത് നീ എതിരാണ് ഹദ്ദാദ് രതീബിനെ കുറ്റം പറയുന്നു ഒ രികലും nighalu ഈ prasgm ത്തിനു ഒരിക്കലും വില കല്പിക്കുകയില്ല
Mujaeed kelkanam
ഈ ആയതിൽ പറയുന്ന ആ ആൾക്കാർ നിങ്ങൾ തന്നെയാണ് മൗളവിമാര
നിങ്ങൾ ഏത് ഗ്രൂപ്പ് 😂
Samastha = Shia
PODAAAAAAA OOLE THUUU 😅😅😅😅
Evan. EBLees
Yedo than vereyvalla panikum podo
പിരിവിൻ നിലാവ് 😄
പിരിച്ചിട്ടുണ്ട് അതിനുള്ളത് കാണാനും ഉണ്ട് 15 വീട് പൂർത്തീകരിച്ചു വീട്ടിൽ കുട്ടികൾ താമസിക്കാൻ തുടങ്ങി 10 ലക്ഷം രൂപയുടെ കുടിവെള്ളം സ്ഥാപിച്ചു കൊടുത്തു... കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും wheelchair ambulance കൊടുത്തു കഴിഞ്ഞു.... പാവപെട്ടവരുടെ കല്യാണം മരുന്ന് വാങ്ങാൻ കഴിവില്ലാത്തവർക്ക് മരുന്ന്
എല്ലാം കൊടുത്തത് പിരിച്ചിട്ടാണ് അതിന് അഭിമാനം മാത്രം
@@Muhammedsinanpp2684 ഹറാമായ രീതിയിൽ ഉണ്ടാക്കിയ പൈസ കൊണ്ട് എന്ത് ചെയ്തിട്ടെന്താ കാര്യം 😄 ബുദ്ധി ഇല്ലാത്ത മണ്ഡഷിരോമണി അണികളാണ് ഉസ്താദുമാരുടെ വിജയം 🤮🤮
@@Muhammedsinanpp2684 പണ്ഡിത പുരോഹിഥന്മാരിൽ പെട്ട ഭൂരിഭാഗം ആളുകൾ ജനങ്ങളുടെ പണം അന്യയമായി തിന്നുന്നു എന്നും അല്ലാഹുവിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്ന് വിശുദ്ധ ഖുർആൻ,വിശുദ്ധ ഖുർആൻ. പാള കിതാബ് അല്ല, വിശുദ്ധ ഖുർആൻ. ദീൻ അല്ലാത്തത് പറഞ്ഞാൽ മാത്രമേ പൈസ കിട്ടൂ, കോഴി ബിരിയാണി നക്കാൻ ഖുർആൻ ഓതിയ കിട്ടോ. ആ കിട്ടും, കൂലിക്ക് ഖുർആനും ലേശം ഓതാറുണ്ടല്ലോ 😄 ദീൻ പ്രബോധം ചെയ്യാൻ ഇറങ്ങിയാൽ പൈസ അങ്ങോട്ട് കൊടുക്കേണ്ടി വരും. ഇങ്ങോട്ട് ഒന്നും കിട്ടൂല 😄
@@fazilrehman8918 പിരിപ്പിച്ച പൈസ എങ്ങനെ ഹറാം ആവും കൂട്ടുകാരാ ‼️
പുതിയ പുതിയ..മൈ....ൻ...മാർവരികയാണ്
Masha Allah
Alhamdulillah
👍👍
❤
Mobile nokki othalle bidathalle
Alhamdulillah
👍👍👍
❤
Mobile nokki othalle bidathalle
❤
Mobile nokki othalle bidathalle