ഈ കോമഡി ശരിക്കും ഞങ്ങൾ ചെയ്തതാണ്. 2010 ൽ. കൈരളി ടീവിയിൽ മിമിക്സ് മാമങ്കം 2010 എന്ന പ്രോഗ്രാമിൽ. സുരേഷ് കാട്ടാക്കട, അനീഷ് പേയാട്, ഞാൻ. ഞാനതിൽ കുടിയന്റെ റോൾ ആണ് ചെയ്തത്.. അന്ന് നാദിർഷാ, കലാഭവൻ നവാസ്, സുബി ചേച്ചി, നാടൻ പാട്ട് പാടുന്ന സരിഗ ചേച്ചി, സാജൻ പള്ളുരുത്തി, കലാഭവൻ പ്രജോദ്. ഇവരെല്ലാം ജഡ്ജസും ആങ്കറും ഒക്കെയായിരുന്നു.. അതിനുശേഷം ആണ് ഉല്ലാസ് പന്തളം എടുത്ത് ഇത് ചെയ്യുന്നത് അത് സൂപ്പർ ഹിറ്റ് ആയി. ഇപ്പോൾ ഇവരും എടുത്ത് ചെയ്തു...
തമാശ ആണെന്ന് പറഞ്ഞാ പരിപാടി.. പക്കാ സെക്സ് പറയുന്നത്. സുന്ദരി മാരും കേളവി കേളവന്മാർ ഉല്ലസിക്കുവാ..ലോകത്തിൻ്റെ സ്ഥിതി. മാനവരുടെ അവസ്ഥ പരിതാപകരം. അടുത്ത തലമുറകൾക്ക് സംഭാവന
* ഉല്ലാസ് തകർത്താടിയ സ്കിറ്റിന് ജഡ്ജായി വന്ന് അതിൽ തന്നെ ഉണ്ടായിരുന്ന രണ്ട് മൂന്നു പേർ ചെയ്ത കോപ്രായങ്ങൾ കണ്ട് ചിരിച്ചെന്ന് വരുത്തിയിരിക്കുന്ന ഉല്ലാസേ വളരെ മോശമായിപ്പോയി... ആദ്യത്തെ സ്കിറ്റ് മനോരമയിൽ തകർത്താടി... ഇത് അറും ബോറായിപ്പോയി; അറും ബോറ് ... മേലിൽ ഇതുപോലെ തറ പരിപാടി നിങ്ങള് ചെയ്യരുത്... നിങ്ങളിൽ നിന്നൊക്കെ ജനം ചിലത് പ്രതീക്ഷിക്കുന്നുണ്ട്... അത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്മാറുക...
ഒരാൾ ചെയ്തതുകൊണ്ട് എന്താ വേറെ ഒരാൾക്ക് ചെയ്തുകൂടെ..... ഓരോ വ്യക്തികളും ഓരോ കലാകാരന്മാരും വ്യത്യസ്തരാണ്☺️☺️☺️👏🏻👏🏻keep going
ഒരു ടീം വളരെ നല്ല രീതിയിൽ ചെയ്ത് വെച്ച ഐറ്റം വീണ്ടും എടുത്ത് വെറുപ്പിക്കാനുള്ള തൊലിക്കട്ടി അപാരം
കേട്ടു മടുത്ത...കോമഡി .😢😢😢വീണ്ടും വീണ്ടും ആവർത്തിക്കുന്നു😢😢
മഹാ ബോർ വേണ്ടിയിരുന്നില്ല ഇഷ്ടപ്പെട്ടില്ല ഉല്ലാസ് പന്തളം 👍👍👍❤️❤️❤️
ഈ കോമഡി ശരിക്കും ഞങ്ങൾ ചെയ്തതാണ്. 2010 ൽ. കൈരളി ടീവിയിൽ മിമിക്സ് മാമങ്കം 2010 എന്ന പ്രോഗ്രാമിൽ. സുരേഷ് കാട്ടാക്കട, അനീഷ് പേയാട്, ഞാൻ. ഞാനതിൽ കുടിയന്റെ റോൾ ആണ് ചെയ്തത്.. അന്ന് നാദിർഷാ, കലാഭവൻ നവാസ്, സുബി ചേച്ചി, നാടൻ പാട്ട് പാടുന്ന സരിഗ ചേച്ചി, സാജൻ പള്ളുരുത്തി, കലാഭവൻ പ്രജോദ്. ഇവരെല്ലാം ജഡ്ജസും ആങ്കറും ഒക്കെയായിരുന്നു.. അതിനുശേഷം ആണ് ഉല്ലാസ് പന്തളം എടുത്ത് ഇത് ചെയ്യുന്നത് അത് സൂപ്പർ ഹിറ്റ് ആയി. ഇപ്പോൾ ഇവരും എടുത്ത് ചെയ്തു...
Ayn
ഇതിന്റെ ഒറിജിനൽ കണ്ടാൽ ഇതെടുത്തു കിണറ്റിൽ ഇടാൻ തോന്നും 🤭
ഉല്ലാസ് പന്തളം ഹിറ്റ് സാധനം പിന്നെയും എന്തിനാ postmortem ചെയ്യുന്നേ 😔
പഴയ ദോശയും പുളിച്ച ചമന്തിയും
Enthina veruthe chaithu kulamakkunnathu thambi nammude ullasettan thanneya
നല്ലത് ആൾക്കാർ മുന്നേ ചെയ്തു.. ഇപ്പൊ കാണിക്കുന്നത് വെറും വളിപ്പ്
Superb😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉
ഇ ത്പഴതല്ലേ എന്തോട്ന്നാ ടെ 🙏
ഉല്ലാസ്ചേട്ടനാണ് മാസ്സ്
ഇത് ഏറ്റില്ല
😂😂😂😂😂😂👍👍👍
Ethekke onu vanathalleee ullas adipoli ayitu kalichatha
പഴയത് തന്നെ ആയത് കൊണ്ട് നല്ലതായി നാറുന്നുണ്ട് 😢
12:10 nth kanditt ഇരുന്നു തോലിക്കുവാ
ഉല്ലാസ് പന്തളം അത് വേറേ ലെവൽ👍👍
അത് ഇവർ നശിപ്പിച്ചു👎👎👎
എത്ര ദിവസം ആയി ഈ കൂത്തട്ടുകുളത്തിനെ കണ്ടിട്ട് 🤗
അമൃത TV അധികൃതർ ഈ പ്രോഗ്രാം ഉടൻ തന്നെ അവസാനിപ്പിക്കണം. അത്ര ബോർ ആണ്.
Yes 💯
Yes pakka copy
Ayyeeeeeeeee ഇത് എന്ത് 🙄🙄🙄🙄🙄🙄🙄ഒറിജിനൽ അല്ലെ കിടു 👍👍👍👍👍👍👍👍👍👍👍അതിൽ ഡാൻസ് ഉല്ലാസ് ചേട്ടൻ 👍👍👍👍👍👍ഇത് എന്ത് 🤔കമ്മറ്റി ക്കാർ ok 😂😂പഴയ ആൾ തന്നെ
ഇത് ആണ് ആദ്യം ചെയ്തത്
Ei paripadi mazhavil Manoramayil undaya paripadiyayirunnu .athile thambi ullasettananu binu chettante koode irikkunnathu aa thambiyude aduthupolum ethiyilla sumeshttan.ennalum sumeshettan mosamennalla njan paranjathu.athupole rasmi chechiyayirunnu santha ithile santha chechiyaya chechiyude perariyilla rasmi chechiyude athrayum pora.member chettanum friendaya chettanum aa skittilum undu avar randuperum super.
Ullas Pandalam chytha old one kand nokk
ഉല്ലാസ് അവിടെ ഇരുന്നു തൊലിക്കുന്നുണ്ടാല്ലോ
ഇത് ആ സ്കിറ്റിന്റെ 144p akanolla range polumilla
ഇത്രയും അതം പതിച്ചോ അമൃതാ tv.. പുതിയത് ട്രൈ ചെയ് ചിലപ്പോൾ മാറ്റം ഉണ്ടാവും 🙏
ഇതൊന്ന് കഴിഞ്ഞതല്ലെ?
ഇതുവളരെ മോശം... ഇതേ skit ഉല്ലാസ് പന്തളം അവതരിപ്പിച്ചതാണ്
Adhyayitu kanua
ua-cam.com/users/shortsJirqR-UciUE?si=GXpHIwrQuqFN8V_a
വേണ്ടായിരുന്നു
ഇതു ഉല്ലാസ് പന്തളം ചെയ്ത കോമഡി അല്ലെ
അവരാധം
മരണ വീട്ടിൽ. ഇപ്പൊൾ.കരച്ചിൽ. ഒന്നും. ഇല്ല.കരച്ചിൽ.റെക്കോർഡ്. ിൽ. ആണ്..കേൾപ്പിക്കുന്നത്. മൂത്ത മരുമകൻ. മേക്കപ്പ് ചെയ്യണം.എന്ന്.പറഞ്ഞതു. കൊണ്ടു്. ഡെഡ് ബോഡി നന്നായി. മേക്കപ്പ് ചെയ്ത്... ഇത് എന്തു കോപ്രായം ആണ്.കാണിക്കുന്നത്.,ഇതിലൊന്നും.ചിരിക്കാൻ.ഉണ്ടായിരുന്നില്ല.. മഹാബോർ.
രാജേഷ് ടീമിന്റെ അല്ലാത്ത ഒരു പരിപാടി പോലും ഒരു ഗുണനിലവാരവുമ്മ ഇല്ല
Repeat വേണ്ടായിരുന്നു
ചൂല് അടുത്ത് അഡീകണം
കോമഡിയും മസാലയും ആണ് ഈ പരിപാടി. ഇരട്ട മീനിങ് ഉള്ള വാക്കുകൾ പറഞ്ഞാൽ കോമഡി ആണെന്നാണ് ഈ കലയെ കൊല ആകിയവരുടെ വിചാരം.
Ullas thakarthu variya ethu vindum athu mudipichu
Eth ullas panthalam cheyitha skit alleee
കാണികളെ 🌹മാർ ആക്കുകയാണോ
അതേ എല്ലാരേം പൂ ആക്കി ഇതാണല്ലോ ഈ ചാനലിന്റെ main, ഒരു നല്ല comedy കാണാൻ പറ്റും എന്ന് കരുതി കാണുമ്പോൾ അണ്ണാക്കിൽ അടിച്ചുതരുവാ മലരുകൾ
സ്വയം അങ്ങനെ ആകാൻ തീരുമാനിച്ചാൽ എന്ത് ചെയ്യും 😂😂
ഇതൊക്കെ.എത്രയോ.തവണ. കണ്ടതാണ്..ഇതിൽ.എന്താണ്.ഇത്ര.ചിരിക്കാൻ..മറ്റുള്ള.ചാനലിൽ.നിന്ന്.വരുന്നതൊക്കെയാണ്.ഇവിടെ.കാണിക്കുന്നത്..പ്രത്യേകിച്ചും.ഫ്ലവേഴ്‌സ്.ചാനലിൽ.നിന്നും.അതേപടി.കോപ്പിയദിക്കൂ്കയാണ്...ഡബ്ബിൾ. മീനിങ്.ഇല്ലാതെ.ഒരുപരിപാടി.അവിതരിപ്പിച്ചുകൂടെ....കഷ്ട്ടം...
ഇത് ഏറ്റില്ലാ കോപ്പി അടിച്ചതാ 😂😂😂😂😂
Ullasine copy
Naarikkootangal
ഉല്ലാസ് പന്തളം ആണ് കിടു
പഴയ സ്കിറ്റ് നാണമില്ലേ നിങ്ങൾക്ക്
Mazhavil Manoramayil kandu ippolum veendum veendum kanunna paripadi ayathukondo ennariyilla enikku chiri vannilla athrayum parichayamayirunnu athile kathapathrangal.pinne ullasettan ei skit kanan avide irippundu enikku appol ullasettante thambiye orma vannu.skitil chila sambhashanangal mattiyezhuthi avatharippichathallathe vere chirikkanayittum onnum undayilla.njan nunayanu parayunnathanenkil mazhavil Manoramayil munpundaya thakarppan comedy enna show il kandu nokku
തമ്പി ( സുമേഷ് ) വന്നു, രംഗം ഊഷാർ ആയി 😂
ഈ skript എഴുതാൻ കുറേ ബുദ്ധിമുട്ടിക്കാനും അല്ലേ... 😏😏😏😏😏 നാണമില്ലേ... ഉല്ലാസേട്ടാ നിങ്ങൾ ഇത് എങ്ങനെ സഹിക്കുന്നു..
ആവർത്തനം. ആഭാസം
ആവർത്തന വിരസത എന്തിന്..?
vruthi ketta program...no comedy
Psndalam patti😢
ഓവറാണ്, ഫാമിലിയായിട്ട് കാണാൻ പറ്റുമോ ഇതൊക്കെ,
Overayalum. Deecentaayalum😂😂😂😂kandukondirikkunnethinu😢😢😢😢koyeppemilleddooo
അയ്യേ!!!!!!
Ellavarum poi vazhaikk thula ett jivikk
പഴതിന്റെ അടുത്തുപോലും വന്നില്ല ഓഞ്ഞ കോമഡി വെറുപ്പിച്ചു
മനോരമ ചാനലും അമൃത ചാനലും വേസ്റ്റ്. ഇപ്പോൾ ആകെ കൊള്ളാവുന്നത് ഏഷ്യാനെറ്റ്, സീ കേരളം, ഫ്ലവേഴ്സ്'
ബോറ് ഞാൻ ഇതിന്റെ ഒറിജിനൽ കാണട്ടെ 😏😏
Inghineyulla alinja naariya oola paripadi dayavuchaithu iniyum kaanikkaruthu plssssssss......
Oro programsile kalakaaranmaru kashtapettu comedy undakua.... oru pudhiya sadhanam undakanulla mariyadha illedey..
തമാശ ആണെന്ന് പറഞ്ഞാ പരിപാടി.. പക്കാ സെക്സ് പറയുന്നത്. സുന്ദരി മാരും കേളവി കേളവന്മാർ ഉല്ലസിക്കുവാ..ലോകത്തിൻ്റെ സ്ഥിതി. മാനവരുടെ അവസ്ഥ പരിതാപകരം. അടുത്ത തലമുറകൾക്ക് സംഭാവന
ബോർ പരിപാടി,
പരമ ബോർ
ഇതിലും നല്ലപോലെ ചെയിതു കാണിച്ചത് എടുത്തു നശിപ്പിച്ചു 🙏🙏🙏വെറുപ്പിക്കലെ
* ഉല്ലാസ് തകർത്താടിയ സ്കിറ്റിന് ജഡ്ജായി വന്ന് അതിൽ തന്നെ ഉണ്ടായിരുന്ന രണ്ട് മൂന്നു പേർ ചെയ്ത കോപ്രായങ്ങൾ കണ്ട് ചിരിച്ചെന്ന് വരുത്തിയിരിക്കുന്ന ഉല്ലാസേ വളരെ മോശമായിപ്പോയി... ആദ്യത്തെ സ്കിറ്റ് മനോരമയിൽ തകർത്താടി... ഇത് അറും ബോറായിപ്പോയി; അറും ബോറ് ... മേലിൽ ഇതുപോലെ തറ പരിപാടി നിങ്ങള് ചെയ്യരുത്... നിങ്ങളിൽ നിന്നൊക്കെ ജനം ചിലത് പ്രതീക്ഷിക്കുന്നുണ്ട്... അത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്മാറുക...
Valiya bor anu
വളരെ ബോർ 😔
Poori mone tamil ninte ammayada
ഉല്ലാസ് പന്തളത്തിന്റെ ഒറിജിനലിന്റെ അടുത്ത് പോലും എത്തിയില്ല, മാത്രമല്ല പരമ ബോറായി പോയി. ഒരാവശ്യം ഇല്ലായിരുന്നു. ഈ റിമേക്കിന്റെ.😂😂
Third class script.