മലയാളസിനിമയുടെ സ്വപ്നസുന്ദരി വിജയശ്രീയുടെ ഏറ്റവും മികച്ച ഗാനങ്ങൾ!!! | Old is Gold | Vijayasree Hits

Поділитися
Вставка

КОМЕНТАРІ • 211

  • @sobhavijayan8118
    @sobhavijayan8118 13 днів тому +1

    ഇത്രയും നല്ല ഗാനങ്ങളും അഭിനേതാക്കളെയും നമുക്ക് സമ്മാനിച് മണ്മറഞ്ഞു പോയ അതുല്യ കലാപ്രതിഭകൾക് ആദരാജ്ഞലികൾ 🙏

  • @kgvaikundannair7100
    @kgvaikundannair7100 Місяць тому +3

    വിജയശ്രീ...ഒരു ശ്രീസൗന്ദര്യം തന്നെ ആയിരുന്നു. ഇന്നും പകരം പറയാൻ ഇല്ല...♥️

  • @somanwayanad9347
    @somanwayanad9347 Рік тому +40

    ശ്രീ കുമാരൻ തമ്പിയുടെ എത്രയോ മനോഹര ഗാനങ്ങൾ ക്കൊപ്പം സ്ക്രീനിൽ മനോഹരിയായ ഈ നടിയുമുണ്ടായിരുന്നു.

  • @josjoseph1658
    @josjoseph1658 Рік тому +22

    സൂപ്പർ ഹിറ്റ് ഗാനങ്ങൾ, വിജയശ്രീ അതിമനോഹരം, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ഗാനങ്ങളിൽ തിളങ്ങിയ നക്ഷത്രം. വിജയശ്രീ ആദരാഞ്ജലികൾ🌹🌹🌹

  • @sanilkaviyoor7323
    @sanilkaviyoor7323 6 місяців тому +16

    മലയാള സിനിമയിലെ അപ്സര സുന്ദരി...... വിജയശ്രീ..... 🌹🌹🌹... അര നൂറ്റാണ്ടു കഴിഞ്ഞു..... പാട്ടുകൾ ഇപ്പോഴും എത്ര മനോഹരം..., 🌹🌹🌹🌹

  • @kpkkthangal
    @kpkkthangal Рік тому +24

    നമുക്ക് വേണ്ടി ഇത്രയും നല്ല ഗാനങ്ങൾ നൽകി നമ്മെ വിട്ടു പോയവർക്ക് ഓർമയുടെ ❤️ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @chandranputhuppady8277
    @chandranputhuppady8277 Рік тому +49

    നടികളിൽ സുന്ദരി.....
    വിജയശ്രീ.......!

  • @RegiT-wf1vn
    @RegiT-wf1vn Рік тому +62

    വിജയശ്രീ ശരിക്കൂം ദേവസുന്ദരി തന്നെ.
    മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും സൗന്ദര്യവും അംഗലാവണ്യവും, മനോഹരവുമായ ചിരിയുമുള്ള ഒരു നടി അവർക്ക് മുൻപും ശേഷവും ഉണ്ടായിട്ടില്ല.

  • @MinefortKerala
    @MinefortKerala Рік тому +7

    പാട്ടുകളിൽ ഒട്ടും ഒളിച്ചു കളിക്കാതെ അഭിനയത്തിൽ സ്വർഗീയ മാസ്മരികത്തോടെ അഭിനയിക്കാൻ രണ്ടു ഒന്നിനൊന്നു mechem തന്നെ ❤

  • @ck-nd6tm
    @ck-nd6tm Рік тому +54

    പേരുപോലെ തന്നെ! വിജയ, ശ്രീ
    ആയിരുന്നു 🌹🌹🌹!!!. പാട്ടും!.

    • @vpsasikumar1292
      @vpsasikumar1292 Рік тому +2

      അതെ വിജയിച്ചവളും, ഐശ്വര്യ മുള്ളവളും.അതാണ് വിജയ ശ്രീ

  • @rpoovadan9354
    @rpoovadan9354 2 місяці тому +21

    വെറും 21 വയസ്സ് വരെ മാത്രം ഉണ്ടായ ഒരു അഭിനയ ജീവിതത്തിൽ ആണ് അവർ ഇത്രയും അധികം ആരാധകരെ ഉണ്ടാക്കിയത്.❤

  • @sasidharannadar1517
    @sasidharannadar1517 Рік тому +46

    വിജയശ്രീ... അഭിനയകലയുടെ
    അഭിമാന പാത്രം...
    കൂടെ നടിക്കുന്നതാരുമാകട്ടെ ,
    അവരുടെ നടനം ഒരു പടി മുന്നിൽ..
    നൃത്തകലയുടെ, വരാന്ത പഠനം പോലും നടത്താത്ത
    അവരുടെ നൃത്തം പല പടി മുന്നിൽ...
    അവർക്കുവേണ്ടി പാടുന്നതാരുമാകട്ടെ, ഗാനരംഗങ്ങളിൽ ,
    അവരുടെ ചുണ്ടിന്റെ ചലനത്തിനു മുന്നിൽ
    ഗാനമേന്മ അപ്രസക്തം.. പിന്നെ നയനചാരുതയിൽ
    ഇവരുടെ കണ്ണുകളെ വെല്ലുന്ന കാര്യത്തിൽ നാളിതുവരെ മറ്റു കണ്ണുളും വളരെ പിന്നിൽ..

    • @vishramam
      @vishramam Рік тому

      Pavam! Julie scenil udumundu azhinju poyi! Athu publish cheyyumennu black mail chaythappol……

    • @kilayilabbas5586
      @kilayilabbas5586 Рік тому +1

      ഹലോ മിസ്റ്റർ ശശിധരൻ നാടാർ നമസ്കാരം സാർ 🙏 താങ്കളുമായി പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ട്, പക്ഷേ താങ്കൾ ആണെങ്കിൽ പ്രതികരിക്കുന്നുമില്ല, സാർ താങ്കളെപ്പോലെ തന്നെ ഞാനും ഒരു വിജയശ്രീ ആരാധകനാണ്, വിജയശ്രീയെ കുറിച്ച്, വിജയശ്രീ അഭിനയിച്ച സിനിമയിലെ ഗാന രംഗങ്ങളുടെ താഴെ താങ്കളുടെ കമൻസ് ഞാൻ വായിക്കാറുണ്ട്, മാത്രമല്ല ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, വിജയശ്രീയുടെ, ഗാനത്തിന്റെ വീഡിയോ ക്ലിപ്സുകളിൽ എല്ലാം താങ്കളുടെ കമന്റ്സ് കാണാറുണ്ട്, അതുകൊണ്ടൊക്കെ തന്നെ എനിക്ക് താങ്കളുമായി പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്, താങ്കൾക്ക് വിരോധമില്ലെങ്കിൽ, താങ്കളുടെ വാട്സ്ആപ്പ് നമ്പർ എനിക്ക് അയച്ചു തരുക, ഭയപ്പെടേണ്ട ഞാൻ ഒരു വിധത്തിലും മിസ്സ് യൂസ് ചെയ്യുകയില്ല

    • @vpsasikumar1292
      @vpsasikumar1292 Рік тому +3

      Hy എത്ര നല്ല വിലയിരുത്തൽ. രോമാഞ്ചം

    • @vpsasikumar1292
      @vpsasikumar1292 Рік тому +3

      വിജയശ്രീ കഴിഞ്ഞേ ഉള്ളൂ എനിക്ക് ആരും. സത്യം

    • @baijujoseph4493
      @baijujoseph4493 Рік тому +1

      ​​@@vpsasikumar1292👌എനിക്കും

  • @jollydavis7371
    @jollydavis7371 Рік тому +34

    ❤️🌹 നക്ഷത്ര കണ്ണുള്ള സുന്ദരി പെണ്ണ് 😘❤️ ആരോഗ്യം🌹 സൗന്ദര്യം🌹🌹 അഭിനയം നൃത്തം 👏👏👏 വീഡിയോസ് എല്ലാം മനോഹരം🙏

  • @gomathik.n9579
    @gomathik.n9579 Рік тому +15

    സുന്ദരീ സുന്ദരൻ മാർ. എത്ര പുകഴ്തിയാലും അധികമാവില്ല.

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 5 місяців тому +6

    ഈ രംഗം എത്രയോ പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയേറെ മനോഹരം

  • @bindukr4775
    @bindukr4775 2 роки тому +31

    Love you വിജയശ്രീ മാം...💖💖😍😍😘😘🙏🙏

  • @sathyant.a9161
    @sathyant.a9161 7 місяців тому +11

    ഓർമ പൂക്കൾ
    ഇന്നു് വിജയശ്രീയുടെ ഓർമകൾക്ക് 50 വർഷം😢🙏🙏🙏🙏🙏♥️

  • @sureshkpattar3124
    @sureshkpattar3124 Рік тому +34

    മലയാള സിനിമയുടെ അപ്സരസ് വിജയശ്രീ.

  • @Sudheep-yq9jl
    @Sudheep-yq9jl 9 місяців тому +8

    വിജയശ്രീ നടികളിൽ സുന്ദരി❤❤❤❤❤❤

  • @radhanair8927
    @radhanair8927 Рік тому +24

    നടനം കണ്ണുകളിൽ ശ്രീവിദ്യ , വിജയശ്രീ രണ്ടാളും തുല്യം

  • @molymt2495
    @molymt2495 Рік тому +30

    പാതിവഴിയിൽ, പോലിഞ്ഞുപോയ, നിറ ദീപം,

  • @chandraRaj.c
    @chandraRaj.c Рік тому +7

    എന്തൊരു സൗന്ദര്യം ! കൊത്തിവെച്ച ശില്പം പോലുള്ള ശരീരം . എല്ലാം തികഞ്ഞ അംഗന . അതാണ് വിജയശ്രീ .

  • @BalakrishnanS-v7d
    @BalakrishnanS-v7d 4 місяці тому +7

    ഇവരെ അറിയില്ല. പറഞ്ഞറിവേയുള്ളൂ. പക്ഷെ പഴയ ഗാനങ്ങളും സിനിമകളും നടികളുമാണ് ഫസ്റ്റ്.

  • @gopakumar8350
    @gopakumar8350 Рік тому +15

    അഭിനയവും, ജീവിതവും രണ്ടും രണ്ടാണെന്നു മനസിലാവാതെ പോയതിന്റെ ഫലം

    • @vpsasikumar1292
      @vpsasikumar1292 Рік тому

      അതെ correct എല്ലാരും അവരെ ജീവിക്കാൻ anuvadichilla. എങ്കിലും വിജയ അതിൽ അർമാദിച്ചു. അതിന്റെ ഫലം suicide.

  • @Usha.J-ei8xy
    @Usha.J-ei8xy 25 днів тому

    മറക്കാനാവാത്ത കുറേ ഓർമ്മകൾ ബാക്കിവച്ചു
    പാതിവഴിയിൽ പൊലിഞ്ഞു
    പോയ ശാലീന സുന്ദരി 😭😭
    വിജയശ്രീ Nazir sir😭😭
    മറക്കില്ലൊരിക്കലും ഞങ്ങൾടെ മനസ്സിൽ ഇന്നും ജീവിക്കും ❤️❤️😘😘😭😭

  • @ദിനേശൻ-ഴ1ത
    @ദിനേശൻ-ഴ1ത Рік тому +13

    വിജയശ്രീ ഇപ്പഴും ജീവനെയുള്ളതു പോലെ തന്നെ

    • @mohankumar-re5ge
      @mohankumar-re5ge Рік тому

      😮

    • @vpsasikumar1292
      @vpsasikumar1292 10 місяців тому +1

      Athe avar marichittilla. Jadam poi. Almav vhennayilum keralathilumayi alayunnu.

  • @johnm.v709
    @johnm.v709 Рік тому +15

    വിജയശ്രീക്ക് - 🌹🌹🌹❤️❤️❤️❤️
    താങ്കൾ എന്നെന്നും അനേകർക്ക്
    സന്തോഷം നൽകുന്നു.

  • @sudeersudi5304
    @sudeersudi5304 Рік тому +32

    കാലം മായ്ക്കാത്ത ചിത്രങ്ങൾ.

  • @mbvinayakan6680
    @mbvinayakan6680 Рік тому +5

    വിടരും മുൻപേ കൊഴിഞ്ഞ റോസാ പൂവ്...ആത്മാർത്തമായി അഭിനയ കലയിൽ ജീവിക്കുകയായിരുന്നു.👍

  • @chandrane7239
    @chandrane7239 Рік тому +39

    അകാലത്തിൽ പൊലിഞ്ഞുപോയ സൗന്ദര്യധാമം.

  • @sureshkumarm6982
    @sureshkumarm6982 4 місяці тому +4

    ഇവരുടെ സിനിമകാണാൻ ഭാഗ്യം ലഭിച്ച്

  • @raveendrank5172
    @raveendrank5172 Рік тому +23

    വിജശ്രീയുട അഭിനയം ഇന്നത്തെ നടികൾ കണ്ടു പഠിക്കണം

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Рік тому +3

      Over acting

    • @sukumaribabu6960
      @sukumaribabu6960 Рік тому

      ഇന്നു അഭിനയം കുറവല്ലേ. ഏതാണ്ടൊക്കെ കാണിക്കുന്നു. ഇന്നത്തെ സിനിമയെ സിനിമ എന്ന് പറയാൻ തോന്നുന്നില്ല. വെറും ആൾക്കൂട്ടം മാത്രം.

    • @manmadhan8144
      @manmadhan8144 Рік тому

      5:10

    • @nidish.kpeeleri8035
      @nidish.kpeeleri8035 Рік тому

      ß

    • @vpsasikumar1292
      @vpsasikumar1292 10 місяців тому +1

      @@anjoommuhammedhidas1710 athe athilum und oru vasyatha. Vijayasree kk pakaram avar matram

  • @baijujoseph4493
    @baijujoseph4493 Рік тому +29

    വിജയശ്രീ സൂപ്പർ

  • @HussainRawther-kr3qr
    @HussainRawther-kr3qr 2 місяці тому +2

    Sheela , jayabharati , vijayasri all are good .

  • @indubindu6252
    @indubindu6252 Рік тому +9

    എന്താ ഒരു ഭംഗി

  • @vinobannareekkara1122
    @vinobannareekkara1122 Рік тому +47

    വിജയശ്രീയെ പോലെ മറ്റൊരു നടി ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം 🙏

    • @vpsasikumar1292
      @vpsasikumar1292 Рік тому +4

      Ini undkukayum illa

    • @aravindkelangath503
      @aravindkelangath503 Рік тому +1

      ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല

    • @balakrishanptpt3050
      @balakrishanptpt3050 Рік тому +1

      ഒരു ചെറുപ്പകാരന പ്ര നടൻ അവരോട്ടച്ച ആനയട്ടല്ല

    • @induraj8558
      @induraj8558 5 місяців тому

      Real Malayaali sundari

    • @kunnathsteel8048
      @kunnathsteel8048 2 місяці тому +1

      അന്നത്തെ ഒരു പ്രശസ്ത നിമ്മാതാവ് അവരെ ആത്മഹത്യിലേക്കു തള്ളിയിട്ടു

  • @gopalakrishnann2878
    @gopalakrishnann2878 Рік тому +14

    ഒരിക്കലും തിരിച്ചുവരാത്ത നാളുകൾ

  • @fazalrahman4591
    @fazalrahman4591 2 роки тому +39

    അവർ വെറുമൊരു സ്വപ്നസുന്ദരി മാത്രമായിരുന്നില്ല . നല്ലൊരു പെർഫോർമർ കൂടി ആയിരുന്നു , കിടയറ്റ നർത്തകിയും ,

    • @vpsasikumar1292
      @vpsasikumar1292 Рік тому +4

      Sure. ഒന്നുടെ പറ bro

    • @fazalrahman4591
      @fazalrahman4591 Рік тому

      @@vpsasikumar1292 അവരെ കുറിച്ച് നല്ല വാക്കുകൾ പറയാൻ പൊതുവെ ബുജി സിനിമാ ശിങ്കങ്ങൾക്കൊക്കെ വലിയ മടിയാണ് ..

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Рік тому +18

    കുഞ്ചാക്കോ എന്ന ദുരാഗ്രഹിയുടെ ദുഷ്ട പ്രവൃത്തികൾ കാരണം മരണം .

    • @gopik7544
      @gopik7544 Рік тому

      Ennathe. Kaalakattam. Aayirunnengle. Kunchaacuyude. Adapu. Elackiyene

    • @p.nthulasidasan9674
      @p.nthulasidasan9674 Рік тому +1

      ഉടയാസ്റ്റുഡിയോ തകർന്നു തരിപ്പണമായില്ലേ
      സ്രീ ശാപം

    • @SGM_MG
      @SGM_MG 21 день тому

      😢

  • @somannairr4381
    @somannairr4381 Рік тому +8

    വിജയശ്ശ്രീക്ക് ആദരാഞ്ജലികൾ

  • @Rahul-iu7jl
    @Rahul-iu7jl Рік тому +9

    സൂപ്പർ പാട്ടുകൾ 👌

  • @gopalakrishnann3636
    @gopalakrishnann3636 Рік тому +12

    Old is Gold

  • @DevanKaruvath
    @DevanKaruvath 2 місяці тому

    കേരള സിനിമയ്ക്ക് കിട്ടിയ മഹാപുണ്യമായിരുന്നു,(വിജയശ്രി).👍👍

  • @remeshnair5478
    @remeshnair5478 Рік тому +2

    Beautiful feeling Nice Songs 🥰❣️🌹🌹🌹🌹🌹

  • @jameelatc7712
    @jameelatc7712 Рік тому +13

    ആ സൗന്ദര്യം വേറെ ഒരു നടിയിലും ഞാൻ കണ്ടില്ല.

  • @molymt2495
    @molymt2495 Рік тому +11

    പാതിയിൽ, പൊലിഞ്ഞു, പോയ

  • @alexbijumathews7386
    @alexbijumathews7386 Рік тому +7

    Vijayasre great always.

  • @VinodKumar-wm8cc
    @VinodKumar-wm8cc Рік тому +3

    Shukraacharyarude surabhi vanathil ,super song ente baalyakaalam orma vannu👍👍👍👍👍👍👍👍

  • @ravimrpcode8356
    @ravimrpcode8356 Рік тому +6

    വിജി ❤️❤️❤️

  • @baijujoseph4493
    @baijujoseph4493 Рік тому +45

    സിനിമലോകം കണ്ട ഏറ്റവും നല്ല നർത്തകി

    • @velayudhantm6952
      @velayudhantm6952 Рік тому +5

      രണ്ടു സൗന്ദര്യ ദാമങ്ങൾ, 👍🏻👍🏻👍🏻

    • @vpsasikumar1292
      @vpsasikumar1292 Рік тому

      @@velayudhantm6952 owyoowtoytoy9yyoyoyoyyoeyoyoyoyor up oretooyyetteoqyptoetoepeo

    • @vpsasikumar1292
      @vpsasikumar1292 Рік тому

      @@velayudhantm6952 pewoyoeeyuetuyppeueqiey ur o ur euouwowoyyyyyeoetyeowrqroeeoppeouoetoeoep9eioiteqetooqtryrpqurp 6et tooueorououoiyeutotupyyrurprourquurrruqqqqqqwuuwwuwrrquqqquyiue out pqyyqooeeoeeeoeeopepeppepepeuee yew epppeepepepoepipoppppppooepoeuoptopiepyoepouoeypepeppeueeeouey3

  • @SureshTvm-zm2vz
    @SureshTvm-zm2vz Рік тому +4

    Avar Ennum Udayirunakkil Makkallum Cinemayil Nirasanidhyam Kanamaayirunu But Polinjupoya Vasandham.

  • @nandu837
    @nandu837 Рік тому +9

    Super 👌

  • @ramamurthybollapragada3378
    @ramamurthybollapragada3378 Рік тому +3

    Beautiful song feast to ears and eyes
    What abeauty vijayasree whomever we
    Lost from this world decades back.

  • @arjunmodularhomes2963
    @arjunmodularhomes2963 Рік тому +21

    ഇന്നും no 1 ജയനെ പോലെ

    • @paulthomaszacharia667
      @paulthomaszacharia667 Рік тому

      ജയൻ ? No.1. ?

    • @abdulnazarnazar607
      @abdulnazarnazar607 6 місяців тому

      ​@@paulthomaszacharia667ജയനോ ഒരു പുല്ലും അല്ല വട്ട പൂജ്യം 0000000000000pppp000000000000000

    • @abdulnazarnazar607
      @abdulnazarnazar607 6 місяців тому

      ജയൻ ഒരു പുല്ലും അല്ല വട്ട പൂജ്യം 00000000000p0pp000000ppp0p0ppppp00000000

  • @BJayaprakash-o9y
    @BJayaprakash-o9y 10 місяців тому

    "Very rarely hearing"Songs"Most fictional and melodious" and some songs are. Realistic too...❤ 🌹🎼 "Thanks for this"Musical finders"

  • @radhakrishnan1006
    @radhakrishnan1006 Рік тому +2

    Sundari.Vijaya Sreeyude Maranam arenkilum anneshicho

  • @venugopal3181
    @venugopal3181 3 місяці тому

    നക്ഷത്രകണുള്ള സുന്ദരി പെണ്ണ് നാടൻ സുന്ദരി ❤👍👌

  • @hemarajantv2172
    @hemarajantv2172 Рік тому +4

    Aa kalathe Sangeetavum Vijaya shree yude abhinayavum nadanavum ennum super hit. Marakkan kazhiyumo,

  • @manoharanmettatt3104
    @manoharanmettatt3104 Рік тому +1

    മികച്ച abhinethavayaa soundaryadhaamam

  • @sureshr7484
    @sureshr7484 5 місяців тому +1

    ഇത്രയും രൂപ ഭംഗിയുളള നടി ഇന്നുവരെ മലയാളിൽ വന്നിട്ടില്ല

  • @rajan3338
    @rajan3338 Рік тому +5

    SUPPPERRRBBB SONG! KUNJILE KETTITTUNDU..AMBALATHIL ULSAVATHINU!

  • @sureshambanivas
    @sureshambanivas Рік тому +7

    Susheelamma🙏

  • @muraleedharanan8269
    @muraleedharanan8269 Рік тому +1

    P, Susheela,,,,,,,,,,,

  • @johnysathyanesanjohnysathy4151

    സത്യമാണെ... അതീവ സുന്ദരി... വിജയശ്രീ അന്നത്തെ കാലത്ത് എല്ലാവർക്കും ഒരു ഹരമായിരുന്നു.. സ്വപ്ന സുന്ദരി... അന്നൊക്കെ എത്ര സിനിമകൾ കണ്ടിരിക്കുന്നു.... ഒന്ന് വിജയശ്രീ... രണ്ട് ജയഭാരതി.. ഇവരുടെക്കെ സൗന്ദര്യം അപാരം തന്നെ..അവസാനം സിനിമക്കാർ വിഷം കൊടുത്തു കൊന്നു എന്നാണ് വെളിയിൽ കേട്ടത്.. ലാസ്റ്റ് സിനിമ... യവ്വനം..വണ്ടിക്കാരി..

    • @vpsasikumar1292
      @vpsasikumar1292 10 місяців тому

      Avasanathe padam njan thirivalla Deepayi kandatha. Annu othiri karanju

  • @indian6346
    @indian6346 4 місяці тому

    ❤ കൊള്ളാം.

  • @vishramam
    @vishramam Рік тому +6

    Malayalathinte Marylin Manroe

  • @jyothibasumallb.2320
    @jyothibasumallb.2320 Рік тому +6

    Beautiful song

  • @baburaj800
    @baburaj800 2 роки тому +31

    വിജയശ്രീ... വിണ്ണിൽനിന്നും മണ്ണിൽ വീണ അപ്സരസ്സ്.... അകാലത്തിൽ കൊഴിഞ്ഞുപോയ ചെമ്പകപ്പൂവ്... അവർ കാണാനൊരഴകും ഓർക്കാനൊരു കുളിരുമായിരുന്നു.

    • @mohanank6487
      @mohanank6487 2 роки тому

      ⁷7⁷77777⁷7⁷⁷⁷⁷⁷⁷7777⁷7777⁷7777777777⁷⁷75h78

    • @mohanank6487
      @mohanank6487 2 роки тому

      ⁷7⁷77777⁷7⁷⁷⁷⁷⁷⁷7777⁷7777⁷7777777777⁷⁷75h78

    • @jayaprakashck7339
      @jayaprakashck7339 Рік тому +7

      സത്യം.സൗന്ദര്യവും അതിമനോഹരമായ നൃത്ത ഗാനാഭിനയവും ഒത്തിണങ്ങിയ ഒരു അപൂർവ അപ്സരസ്സ്. മലയാള സിനിമയിൽ പകരം വയ്ക്കാൻ മറ്റൊരു പ്രതിഭ ഇല്ല. ഇനിയൊട്ട് ഉണ്ടാകുകയും ഇല്ല.എന്ത്‌ ചെയ്യാൻ 21 വയസ്സ് വരെ മാത്രമേ അവർക്ക് ഈശ്വരൻ ആയുസ്സ് കൊടുത്തുള്ളൂ.

    • @abdullakuvvodan7010
      @abdullakuvvodan7010 Рік тому +1

      Abdulllavalayam

    • @vijayanair9505
      @vijayanair9505 Рік тому

      QaqqqqaQaqaaQqqqaq

  • @rajagopalraju4033
    @rajagopalraju4033 3 місяці тому

    ഉണ്ട് ഞാൻ 🙏ഇന്നത്തെ നഷ്‌ടം ഇന്നലെകൾ....

  • @dineshank3850
    @dineshank3850 Рік тому +1

    സുപ്പർ

  • @anupriya626
    @anupriya626 Рік тому

    Ente grand fatherinte favourite heroin aayirunnu. Eniku 5-6 vayasullappol achan vijasreeyude cinema kanan pokunnathum eppozhum vijasree ennu paraynnathum enikku ormayundu.

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 5 місяців тому +1

    ഈ ചവർ കാന്റെ പരസ്യം എന്നിനാണ്

  • @anna2023-g8e
    @anna2023-g8e 4 місяці тому

    Vijayasree 🌹

  • @MohananKB-z1g
    @MohananKB-z1g 23 дні тому

    She is a smart and beautiful film actress. I appreciate her. But God called her

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +4

    Pavam Akalathil polinjupoyi Aa Deepam

  • @ashokrao2377
    @ashokrao2377 Рік тому

    Namaskaram it's simply sweet best iam lucky thanks

  • @nisamsothu4699
    @nisamsothu4699 Рік тому +3

  • @rajan3338
    @rajan3338 Рік тому +3

    SUPPERRRBBB MY FRIEND VINCENT!😭😭😭😭😭😭😭😭😭😭😭😭😭😭

  • @venugopalan9978
    @venugopalan9978 Рік тому +3

    Om....

  • @unnikrishnan4165
    @unnikrishnan4165 Рік тому +15

    വിജയശ്രീ 💕

  • @udayakumar6766
    @udayakumar6766 Рік тому +1

    ❤️❤️❤️

  • @ganesh2988
    @ganesh2988 Рік тому +1

    Good

  • @gopalakrishnann2878
    @gopalakrishnann2878 Рік тому +2

    ഒരിക്കലും thirike

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 Рік тому +1

    Very a Fabulous actress she was 🌿

  • @mudrasealmakers
    @mudrasealmakers 5 місяців тому +2

    1974 ലിൽ ആണോ വിട വാങ്ങിയത് എന്ന് എന്റെ സംശയം, ഞാൻ എന്റെ സ്കൂളിൽ നിന്ന് സ്‌കർഷൻ മലമ്പുഴ പോയ്‌ തിരികേ വരുമ്പോൾ ആലപ്പുഴയിൽ ഉദയ സ്റ്റുഡിയോ മുന്നിൽ ഒരു കറുത്ത കൊടി കണ്ടു അവിടെ ബസ് നിർത്തി അധ്യാപകൻ അന്വേഷണം നടത്തി, അപ്പോൾ ആണ് വിജശ്രി മരിച്ചു എന്ന് അറിയുന്നത്,, 🙏

  • @kalyana.sundaram9209
    @kalyana.sundaram9209 10 місяців тому

    Super video

  • @rajendrannair1164
    @rajendrannair1164 3 місяці тому

    Super.song

  • @omanabalachandran8584
    @omanabalachandran8584 10 днів тому

    Annum.kanum

  • @gopalakrishnann3636
    @gopalakrishnann3636 Рік тому +4

    Supper

  • @asifvtp4049
    @asifvtp4049 Рік тому

    Pagharam vekkanillathaval
    Oru kalaghattathinte Romanjam

  • @rajendranpilla798
    @rajendranpilla798 Рік тому +3

    🌹

  • @harik698
    @harik698 9 місяців тому

    👌

  • @chakkocp8486
    @chakkocp8486 2 місяці тому

    ആ ഉറക്കം പോയ യുവാക്കളിൽ ഒരാളാണ് ഞാൻ. ഇപ്പോൾ എഴുപത് വയസായി. ഇന്ന് തോന്നുന്ന വികാരം അനുകമ്പയാണ്. അന്ന് ഒരു ചെല അഴിഞ്ഞു പോയി ശരീരം ക്യാമെറയിൽ പതിഞ്ഞതിന്റെ പേരിൽ ഈ കുട്ടി അല്മഹത്യ ചെയ്തു. എന്നാൽ ഇന്ന് കുറച്ചു കുട്ടികൾ എങ്കിലും ധരിക്കുന്ന വസ്ത്രം കണ്ടാൽ വിജയശ്രീ ആത്മഹത്യാ ചെയ്തത് വെറുതെ ആയി. കഷ്ടം

  • @rajendranpillai358
    @rajendranpillai358 Рік тому +41

    1/6/2023. നു ശേഷം കാണുന്നവർ. ഉണ്ടോ 😅😅😅❤

  • @samSam-hj2oj
    @samSam-hj2oj Рік тому

    സംവിധായകൻ കമറുദിന് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല

  • @VenuGopal-lr4le
    @VenuGopal-lr4le Рік тому

    ✌️🙏

  • @muralidharank5890
    @muralidharank5890 Рік тому

    But my favourite jayabharathi

  • @ayyappanpandalam2993
    @ayyappanpandalam2993 Рік тому

    vijayaya sreeyude kadu sheelakku chukka.

  • @dineshvarghese8812
    @dineshvarghese8812 9 місяців тому

    Yes

  • @krmohandas2099
    @krmohandas2099 Рік тому +5

    ഈ pattu