Onam - Vilaveduppu 2023 | ഓണം - വിളവെടുപ്പ് | Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 296

  • @shainysvlog207
    @shainysvlog207 Рік тому +4

    Ente eshttamulla chechiku onashamsakal❤❤othiri eshttai vedio Ella vedio njan kanarund

  • @rubiyaajas233
    @rubiyaajas233 Рік тому

    ചേച്ചി ഓണം വിളവെടുപ്പ് അടിപൊളി. Onasamsakal

  • @mom.sgarden
    @mom.sgarden Рік тому +20

    എത്ര സന്തോഷം അല്ലേ നമ്മുടെ തോട്ടത്തിൽ നിന്നും ഓരോന്നും വിളവെടുക്കുബോൾ.❤

    • @ChilliJasmine
      @ChilliJasmine  Рік тому +3

      അതെ

    • @Nandhanavlog
      @Nandhanavlog Рік тому +1

      അതെ. ഇന്ന് ഞാൻ വിളവെടുത്തു.

    • @muhammedrajulmp2256
      @muhammedrajulmp2256 Рік тому

      @@Nandhanavlogok❤Kahn ba okke kis nbnuvvh us ivc

    • @RiyasNk-w9h
      @RiyasNk-w9h 3 місяці тому

      Yes..enik daily nthelum undaavum vilav edukkan..kovakka..cheera..venda..vayuthina..mulak..payar

  • @krishnenedu3474
    @krishnenedu3474 Рік тому

    നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ

  • @sajeevbk5727
    @sajeevbk5727 Рік тому +2

    കണ്ണും മനസും നിറഞ്ഞു സഹോദരീ.....ഓണാശംസകൾ...

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    താങ്ക്യൂ by

  • @minisatheesh626
    @minisatheesh626 Рік тому

    suuuper. veendum veendum kaanan thonnunnu.

  • @beenasaji6240
    @beenasaji6240 Рік тому +2

    ചേച്ചിക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️ 🥰 വിളവെടുപ്പ് അടിപൊളി 👍👍👍💞

  • @maryjohnson5983
    @maryjohnson5983 Рік тому

    ചേച്ചി ഞാനും ഓണത്തിനു കുറച്ച് പച്ചക്കറി വിളവെടുത്തു ട്ടോ

  • @su84713
    @su84713 Рік тому

    എന്ത് രസമാ കാണാൻ ... എനിക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാ പക്ഷേ ഒരു സെന്റ് സ്ഥലവും ഇല്ല സ്വന്തമായ വീടുമില്ല ... ഇത് പോലുള്ള ചാനലുകൾ എപ്പോഴും കാണും

    • @ChilliJasmine
      @ChilliJasmine  Рік тому +1

      അതൊക്കെ ശരിയാകും.

    • @su84713
      @su84713 Рік тому

      @@ChilliJasmine താങ്ക്യൂ വിശ്വസിക്കുന്നു❤️❤️

  • @vidhyavadhi2282
    @vidhyavadhi2282 Рік тому

    ഹാപ്പി ഓണം ചേച്ചി 🌹വിളവെടുപ്പ് കണ്ടു വളരെ വളരെ സന്തോഷമായി ട്ടോ

  • @ponnachansvlog7380
    @ponnachansvlog7380 Рік тому +2

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു happy ഓണം ചേച്ചി ❤

  • @user-keerthana-f5s
    @user-keerthana-f5s Рік тому

    സൂപ്പർ സൂപ്പർ. അടിപൊളി വിളവെടുപ്പ്. Happy onam ചേച്ചി

  • @vishnuvichu8462
    @vishnuvichu8462 Рік тому

    ഇത് കാണുമ്പോൾ തന്നെ സന്തോഷം ആണ്. ചേച്ചി ഞാൻ ഒരു വാടക വീട്ടിൽ ആണ് താമസിയ്ക്കുന്നത്. കുറെ പച്ചക്കറികൾ തക്കാളി, വെണ്ട പടവലം പച്ചമുളക് വാളമര , ചീര, കപ്പ ഇഞ്ചി എല്ലാം നട്ടു. ഞാൻ താമസിയ്ക്കാൻ വരുമ്പോൾ കാട് പിടിച്ച് കിടന്നിരുന്ന സ്ഥലമായിരുന്നു. അതെല്ലാം വൃത്തിയാക്കിയാണ് ഞാൻ ഇതെല്ലാം നട്ടത്ത് . ഓണർ ഫ്രണ്ടിൽ തന്നെയാണ് താമസം ഇതെല്ലാം കായ്ച്ചാൽ ഒന്നു പോലും എനിയ്ക്ക് കിട്ടാറില്ല ചേച്ചി . ഒരു പാട് പൂചെടികൾ വച്ചു. പൂവ് ഉണ്ടായാൽ ഒന്ന് ആസ്വാദിയ്ക്കാൻ പോലും പറ്റില്ല വിരിയുന്നതു മാത്രമേ കാണു പിന്നെ കാണില്ല . മരുന്ന് ചെടികൾ വച്ചു അതിന്റെയും അവസ്ഥ അതു തന്നെ. മനസ്സ് മടുത്തു. സ്വന്തമായി വീടില്ലാത്തവർ ഇത് ഒന്നും ആഗ്രഹിയ്ക്കാൻ പാടില്ല. ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം ചേച്ചി .❤❤❤

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നമസ്കാരം . മാഡം. മിടുക്കി.

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Рік тому

    സൂപ്പർ ഹാർവെസ്റ്റിംഗ്, happy onam checheeee

  • @minisurendra3476
    @minisurendra3476 Рік тому

    സ്നേഹപൂർവ്വം ഓണാശംസകൾ . വിളവെടുപ്പ് ഗംഭീരമായിട്ടുണ്ട്❤

  • @shamsadbeegum2012
    @shamsadbeegum2012 Рік тому

    സ്നേഹം നിറഞ്ഞ ഓണാശംഷകൾ

  • @mumtaja9851
    @mumtaja9851 Рік тому

    Sundariyanallo happy onam

  • @shabananoufal7065
    @shabananoufal7065 Рік тому

    Nalloru amma manasillavunna reethiyil shyliyode paranjutharunnu.njan ninglude video kanditthudangiyatha enik aavashyathinulla cheriya mattathil kittunnund valaprayogangalellam nalla falam tharunnund urumb shalyathin replay thannu athum result und super videos

  • @sreejams290
    @sreejams290 Рік тому

    Super വിളവെടുപ്പ്

  • @LeenaPk-e5g
    @LeenaPk-e5g Рік тому

    Happi.onom

  • @sreelathakodoth9738
    @sreelathakodoth9738 Рік тому

    ഓണാശംസകൾ

  • @binnybinnyabraham4224
    @binnybinnyabraham4224 Рік тому +3

    സ്വന്തം കൃഷിയിടത്തുന്നു വെജിറ്റബ്ൾസ് എടുക്കുമ്പോൾ എന്തു സന്തോഷം ❤❤❤ Happy Onam

  • @anjana01010
    @anjana01010 Рік тому

    Thank you soooo much for suggesting fish amino acid.... Ishtampola flowers new ayitu vannu😍

  • @lillykuttyjohnson3615
    @lillykuttyjohnson3615 Рік тому

    Super chechi. You are great

  • @lihaaaaaa
    @lihaaaaaa Рік тому

    Good

  • @mom.sgarden
    @mom.sgarden Рік тому

    ഓണാശംസകൾ നേരുന്നു

  • @ushachandran8989
    @ushachandran8989 Рік тому

    Super vilavedup...❤

  • @fathimanavas6829
    @fathimanavas6829 Рік тому

    Wish you happy onam Mam sundariyayittundallo inn

  • @komalamsekharan5796
    @komalamsekharan5796 Рік тому

    സുന്ദരി ആയിട്ടുണ്ട് ട്ടോ ഷീബ. കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ.

  • @leenajoy8745
    @leenajoy8745 Рік тому

    വിളവെടുപ്പ് super..👌

  • @ssunithabeegam2232
    @ssunithabeegam2232 Рік тому

    ഹാപ്പി ഓണം maam....

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നല്ലഎരിവ് ഉണ്ടാകും

  • @ananthakrishnanas971
    @ananthakrishnanas971 Рік тому

    ഞാനും വിളവെടുത്തു.

  • @anu73468
    @anu73468 Рік тому +3

    Superb
    Nice

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy Рік тому

    ഓണാശംസകൾ 🏵️

  • @jasmi1415
    @jasmi1415 Рік тому

    മനസ്സ് നിറഞ്ഞു 🥰. ചേച്ചി സുന്ദരി ആയിട്ടുണ്ട്

  • @roshinisatheesan562
    @roshinisatheesan562 Рік тому

    എന്തു രസമായ കാഴ്ച ❤mamനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ🙏❤️🥰❤️

    • @ChilliJasmine
      @ChilliJasmine  Рік тому

      സന്തോഷവും സമാധാനവും നിറഞ്ഞ ഓണം ആശംസിക്കുന്നു

  • @sathidevi5031
    @sathidevi5031 Рік тому

    Happyonam

  • @sumayyasahirchipoos4137
    @sumayyasahirchipoos4137 Рік тому

    Chechi sooper. 👍👍🥰🥰

  • @SumiAlex-wd1ir
    @SumiAlex-wd1ir Рік тому

    Happy onam👍

  • @SkRaheem-te3ek
    @SkRaheem-te3ek Рік тому

    Happy onam mam

  • @suharahamza312
    @suharahamza312 Рік тому

    ഒരു പാട് സന്തോഷം 🌹🌹❤️❤️ഹാപ്പി ഓണം 👍

  • @sreedevio9075
    @sreedevio9075 Рік тому

    Happy onam

  • @kanasarudeen-zd3tj
    @kanasarudeen-zd3tj Рік тому

    ചേച്ചി സൂപ്പറായിട്ടുണ്ട് ❤

  • @rajeswariprabhakarlinekaje6069

    Happy onam chechi. Chechi super aite kanunned

  • @sarammamc4748
    @sarammamc4748 Рік тому

    Happy Onam Bindu. Super വിളവെടുപ്പ്. എത്ര തരം മുള കാണ്. Wonderful.

  • @sreedevi2745
    @sreedevi2745 Рік тому

    ബിന്ദൂ.. അങ്ങനെ വിളിച്ചോട്ടെ? വിളവെടുപ്പ് എല്ലാം കണ്ടു. കണ്ണും മനസ്സും നിറഞ്ഞു . സന്തോഷത്തോടെ ഒരു ഓണാശംസകൾ.❤❤❤

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    മാഡത്തിനും ഓണാശംസകൾ

  • @jayakumars107
    @jayakumars107 Рік тому

    Congrats 👏 സന്തോഷം ❤️

  • @emilysimon5052
    @emilysimon5052 Рік тому

    Too good . 18.7.23ന് ഞാൻ പാകിയ പയർ, വെണ്ട, .. എല്ലാം വളർ ന്നു, വിളവെടുപ്പിന്. തക്കാളി പൊങ്ങുന്നതേയില്ല. 😢

  • @aaliyags1577
    @aaliyags1577 Рік тому +1

    Hai chehii happy onam

  • @sudharajan842
    @sudharajan842 Рік тому

    Happy onambidu

  • @shanikm762
    @shanikm762 Рік тому

    ഓണാശംസകൾ ചേച്ചി ❤

  • @seethalakshmi390
    @seethalakshmi390 Рік тому

    Onam payasam butter nut kondu oru variety aakatte,,❤

  • @archasanal3697
    @archasanal3697 Рік тому

    👍🏻👍🏻❤❤

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Рік тому +2

    Nalla sundari aayittundu ❤️
    Happy Onam to you and your family

  • @Salija-xz1xf
    @Salija-xz1xf Рік тому +1

    വിളവെടുപ്പ് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം. ❤

  • @abduljaleel3287
    @abduljaleel3287 Рік тому

    എന്താ സന്തോഷം 🌹🌹🌹

  • @sudheerajaleel800
    @sudheerajaleel800 Рік тому

    Happy Onam

  • @agnesjoseph1368
    @agnesjoseph1368 Рік тому

    ❤onasansakal dear.

  • @amnajan8305
    @amnajan8305 Рік тому

    Aunty enik videos okey valya ishtamanu. Krishi cheynm ennmund.engana start cheynm ennu ariyilla.enik ithnta okeey vittu tharamo. Kollam aanu stalam.

  • @nasarmanumanu9973
    @nasarmanumanu9973 Рік тому +1

    ചേച്ചി ഓണാശംസകൾ 😍😍😍

  • @peethambaranputhur5532
    @peethambaranputhur5532 Рік тому

    അടിപൊളി 👌👌👌🙏ഓണാശംസകൾ 🌹🌹🌹

  • @jaisikochunnunni378
    @jaisikochunnunni378 Рік тому

    👌👌👌

  • @aksquad1654
    @aksquad1654 Рік тому

    Chechi superb❤❤❤

  • @bhageerathiashokan9527
    @bhageerathiashokan9527 Рік тому

    So happy to see the harvest.

  • @neethuchandran1153
    @neethuchandran1153 Рік тому

    Happy Onam chechi...

  • @INSU_INDU
    @INSU_INDU Рік тому

    U have worn such a beautiful set mundu.. it will get spoilt when you are doing gardening..
    Anyways keep up the good work

  • @sajithas.y5665
    @sajithas.y5665 Рік тому

    ഹൃദയം നിറഞ്ഞ
    ഓണാശംസകൾ ചേച്ചി❤🎉

  • @husnasalihpk1844
    @husnasalihpk1844 Рік тому

    Vella kanthaariyude vith ente kayyil und venamenkil tharaam

  • @Siliya991
    @Siliya991 10 місяців тому

    👌🥰🥰

  • @lillyjose9372
    @lillyjose9372 Рік тому

    Bindu വളരെ സുന്ദരിയായിരിക്കുന്നു. Happy Onam. വിളവെടുപ്പ് നയനാനന്ദകരം. സന്തോഷദായകം. പൊന്നേ ഞാനും തുടങ്ങി കൃഷി. September മുതൽ താങ്കളോടൊപ്പം ഞാനും കൂടുന്നു. Love From Thrikkakara.God bless you.❤🎉❤

    • @ChilliJasmine
      @ChilliJasmine  Рік тому

      സന്തോഷം

    • @sujig2834
      @sujig2834 Рік тому

      ​@@ChilliJasmineterracil kambikal panthal video cheyamo

    • @molytk5650
      @molytk5650 Рік тому

      Belated happy onam valare santhosham❤❤

  • @susanphilip-ge1jv
    @susanphilip-ge1jv Рік тому

    Adipoli chechi,
    Manasilayilla sundari ayirikkunnu.
    Happy Onam ❤

  • @najmaali9794
    @najmaali9794 Рік тому

    Super

  • @sudhasbabu8681
    @sudhasbabu8681 Рік тому

    Happy Onam Bindu.

  • @shirleydaniel1821
    @shirleydaniel1821 Рік тому

    Super veg garden

  • @anniestephen8712
    @anniestephen8712 Рік тому

    Happy Onam Bindu very happy to see your harvesting

  • @ashagnair8647
    @ashagnair8647 Рік тому

    Happy onam❤

  • @clementmv3875
    @clementmv3875 Рік тому

    ഇത്രയും വിളവെടുത്തിട്ടുപ്പിന്നെ like തരാതിരിക്കോ.. Super

  • @aneesas8988
    @aneesas8988 Рік тому

    Hi bindhu chechi ❤ supr vedio kathirunna vedio.

  • @ushamani8116
    @ushamani8116 Рік тому

    Happy Onam Chechi

  • @madhus4676
    @madhus4676 Рік тому

    വെരി നൈസ്

  • @sreekumariamma2063
    @sreekumariamma2063 Рік тому

    Happy onam Bindhu and family

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +1

    Super congratulations madam 🙏🙏🙏👋👋👋👋Happy Onam 💜💜💙
    മുളകിന്റെയും വെള്ള ചീരയുടെയും seed കൊടുക്കുമോ

  • @sudheesanr2460
    @sudheesanr2460 Рік тому

    Wishing your family a happy and prosperous Onam🎉🎉🎉All your videos are informative.

  • @bindhupras2512
    @bindhupras2512 Рік тому

    ❤️❤️

  • @maheshc8644
    @maheshc8644 Рік тому

    ഓണാശംസകൾ... 🙏👍👍

  • @Shalusworldshalumon
    @Shalusworldshalumon Рік тому

    Happy ഓണം 👍🏻👍🏻👍🏻

  • @josyaugustine6285
    @josyaugustine6285 Рік тому

    Super Bindu. Your vedio is good . I enjoy seeing your vedio. Enikku mulakukalude seeds kittumo. Njan ippol Bangalore anu thamasikkunnathu.

  • @geethasantosh6694
    @geethasantosh6694 Рік тому

    Happy Onam dearest Bindu Chechi 🌼🌼
    Valaree nalla ona vilaveduppu😄 naanum atyavasyam pachakarikal Onasadyakku vilavedutu. Chechi yanu prachodanam terrace krishiku 😄
    Saree nalla bhangi yundu

  • @BiniBiju-n7o
    @BiniBiju-n7o Рік тому

    Happy Onam 🎉

  • @lissyvarghese4271
    @lissyvarghese4271 Рік тому

    Happy onam chechi

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    കണ്ടു

  • @chinnammama8129
    @chinnammama8129 Рік тому

    Congratulations. You are doing a wonderful job.njan try cheythittu onnuml correct avunnilla. Happy Onam.

  • @lsvlog3383
    @lsvlog3383 Рік тому

    Hai supeer vedio

  • @Lijo_Kerala
    @Lijo_Kerala Рік тому

    Happy onam..congratzz..😊

  • @kumbalan
    @kumbalan Рік тому

    അമ്പഴം വെള്ളയിട്ടത് recipe upload ചെയ്യാമോ pls. .🙏🙏🙏🙏🙏🙏😮

  • @sominisebastian185
    @sominisebastian185 Рік тому

    Common chilly allatha ellathinteyum sees that tharamo . Nannayirikunnu