Це відео не доступне.
Перепрошуємо.

#VintageComedy

Поділитися
Вставка
  • Опубліковано 15 сер 2024
  • #VintageComedy "എനിക്ക് സാരി വേണ്ട ..എനിക്കെ പല്ലാസോ മതി "
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

КОМЕНТАРІ • 42

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +75

    Marumakal. ഹേമയും കരുണൻ. നല്ല മാച്ച് ആണ്.ഹേമയുടെ.അഭിനയം. സൂപ്പർ എല്ലാവരുടെയും.അഭിനയം.നന്നായിട്ടുണ്ട്.ഓരോരുത്തരെയും. എടുത്ത് പറയേണ്ട കാര്യമില്ല

  • @divakaranchoorikkat7423
    @divakaranchoorikkat7423 Місяць тому +46

    ഇത്രയും നന്നായിട്ട് അഭിനയിച്ചിട് എന്താ നമ്മുടെ സംവിധായകന്റെ കണ്ണിൽ നമ്മുടെ സൂര്യക് ഒരു അവാർഡ് കൊടുക്കാൻ തോന്നാഞ്ഞത് പറയാൻ വാക്കുകൾ ഇല്ല സൂര്യയുടെ abinayamv❤❤❤👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @FreeZeal24
    @FreeZeal24 Місяць тому +13

    കപ്പ പൊതിഞ്ഞു കെട്ടി കൊണ്ട് വാ,
    ആരെങ്കിലും കണ്ടാലോ?
    പട്ടിക്ക് കൊണ്ടുപോകുവാ എന്ന് പറഞ്ഞാൽ മതി 😂

  • @saalirashisvlog410
    @saalirashisvlog410 Місяць тому +5

    അളിയന്റെ last കമെന്റ് സൂപ്പർ ❤️

  • @supriyatp89
    @supriyatp89 Місяць тому +182

    അമ്മക്കും അച്ഛനും സമദാനിക്കാം അവരുടെ മകൻ ആണ്. പക്ഷെ കെട്ടികൊണ്ട് vanna പെണ്ണിന് വയസാകുന്നവരെ മക്കൾ ഇല്ലാതെ ഭർത്താവ് ഇല്ലാതെ പണയം ജീവിച്ചു തീർക്കണം

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      അതെന്താ പുനർ വിവാഹം ഇന്ത്യയിൽ അനുവദനീയം അല്ലെ... ഒന്ന് പോടേ

    • @ElizabethNishanth97
      @ElizabethNishanth97 Місяць тому +10

      Shariyann

    • @sarojinisaro3515
      @sarojinisaro3515 Місяць тому +4

      പട്ടാളക്കാരന്റെ അവസ്ഥ അറിഞ്ഞിട്ടല്ലേ കെട്ടിയത്.

    • @balakrishnapillai3431
      @balakrishnapillai3431 Місяць тому +1

      😊

    • @chetacheta3221
      @chetacheta3221 26 днів тому

      ​@@sarojinisaro3515. Ofpm ki
      Ni by my me or
      XL ni in😂😢❤🎉😮😅😅 ni by hu ki hu hu hu l am ki hu by VR VR VR XD XDp
      Ni P AP ko by of us is of

  • @ushaushafranics3557
    @ushaushafranics3557 Місяць тому +11

    Chetan, super comedy❤😂😂😂😂😂😅😅😅😅

  • @ChegamanaduKL24
    @ChegamanaduKL24 Місяць тому +21

    ചേട്ടന്മാരെ ❤️❤️❤️❤️❤️❤️❤️❤️സൂപ്പർ 👌👌സ്കിറ്റ് 👌👌👌

  • @FreeZeal24
    @FreeZeal24 Місяць тому +5

    പൊട്ടന്റെ അടുത്താണല്ലോ ശംഖ്‌ ഉത്തുന്നത് 😂

  • @usharajasekar9453
    @usharajasekar9453 Місяць тому +4

    PRAISE THE LORD JESUS 🙏 SURIYA LAST PARANJATHU PATALAKARANDE AMMAYENNA ABHIMANAM ENIKUNDU. ITHU ENDE AMMA PARAYARUNDU ENDE CHETAN PARAYUM NAN MARICHALUM AMMAKARAYARUTHU INDIRA GANDHIYEPOLE DHEERAVANITHAYA IRUKANOMNU.ATHEPOLE INDIAKAGA PORADI 33 YRSL MARICHU. KAVIYA MADHAVANUM DILEEP TWINS NU VIJARICHU😂😂 SUPER COMEDY. ELLARUM SUPERA AVATHARIPICHU. GOD BLESS YOU ALL 🙏♥️🙏

  • @sreedevi-4416
    @sreedevi-4416 Місяць тому +4

    സൂപ്പർ 😄😄😄😄😄👍👍👍👍👍

  • @saalirashisvlog410
    @saalirashisvlog410 Місяць тому +3

    😍😍😂😂കൊള്ളാം 🎉

  • @BindhuSindhu
    @BindhuSindhu Місяць тому +6

    സൂപ്പർ

  • @pankajakshank9265
    @pankajakshank9265 Місяць тому +9

    ഞാൻ ഇപ്പോഴാണ് കണ്ടത്. സൂപ്പർ കോമഡി. ലാസ്റ്റ് കണ്ട് കരഞ്ഞു. പറഞ്ഞത് എത്ര ശരിയാണ് അല്ലെ 😢

  • @FreeZeal24
    @FreeZeal24 Місяць тому +6

    സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ 🥰

  • @dhanyashaji4987
    @dhanyashaji4987 Місяць тому +3

    അടിപ്പൊളി

  • @HearTKilleR-e6z
    @HearTKilleR-e6z Місяць тому +7

    ❣️

  • @sumavijayan5892
    @sumavijayan5892 Місяць тому +4

    മോനു മാത്രം കട്ടിൽ sappramanjal വേണം 👍

  • @jijoypjacob79
    @jijoypjacob79 Місяць тому +5

    Marumakal😢🎉🎉🎉🎉 13:01 13:02 13:03

  • @radhauppala4448
    @radhauppala4448 Місяць тому +1

    👍👍👍👌👌👌👌👌👌

  • @vmkasim126
    @vmkasim126 25 днів тому +1

    😅😅

  • @user-xc2tu1ik2h
    @user-xc2tu1ik2h 4 години тому

    🙏🙏🙏🙏👍👍👍👍👍👍

  • @rajasreeramesh6083
    @rajasreeramesh6083 Місяць тому +1

    👌👌👌

  • @gkiyeriyer2556
    @gkiyeriyer2556 Місяць тому +4

    enthu chalam comedy

  • @karthikasundaran3429
    @karthikasundaran3429 Місяць тому +2

    😅😅😅

  • @ittoopkannath6747
    @ittoopkannath6747 Місяць тому +2

    കോമെഡിയാണോ ട്രാജെടിയാണോ

  • @vijayasree9863
    @vijayasree9863 Місяць тому +3

    അയ്യേ വളിച്ച comedy.😢😢

  • @chakkuzzzksd2122
    @chakkuzzzksd2122 Місяць тому +1

    Sso

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Місяць тому +2

    സൂപ്പർ സ്ക്രീപ്റ്റ് സൂപ്പർ പൊളിച്ചു

  • @velayudhanveliyath4029
    @velayudhanveliyath4029 Місяць тому +2

    കൊള്ളാമല്ലോടാ ninte പുളിശ്ശേരി

  • @user-tw8og5vv7w
    @user-tw8og5vv7w Місяць тому +2

    17 വയസ്സുള്ള ഇവന് വിവരമില്ലേ .അപ്പോൾ ഇത് അവന്റെ വിധി .