മാർബിൾസ് കുറഞ്ഞ വിലയിൽ | Cheap and best Marbles | Safa Marbles

Поділитися
Вставка
  • Опубліковано 1 жов 2024
  • #cheapandbest #marbles #granite #safamarbles
    Safa Marbles
    Feroke, Calicut
    Call:
    +919847092022
    ####################
    Sulthan Vibe is a Malayalam UA-cam Channel that focus on food, travel, lifestyle, product reviews, and many more.
    For Business Enquiries:
    sulthanvibe.in@gmail.com
    UA-cam:
    / sulthanvibe
    Facebook:
    / sulthanvibe
    Instagram:
    / sulthanvibe
    Sulthan Vibe: 9526772200
    #sulthanvibe #sulthan #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
    ####################

КОМЕНТАРІ • 215

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 3 роки тому +11

    കുറഞ്ഞ വിലയിൽ കിട്ടുന്ന ടൈൽസ് വീഡിയോ വിടണം

  • @abdulgafoor5140
    @abdulgafoor5140 3 роки тому +8

    ഞാൻ സഫയിൽ പോകാറുണ്ട് എനിക്ക് അവിടുത്തെ മുതലാളിയായ ജാബിർ എന്നയാളെ പരിചയമുണ്ട് നല്ല സ്വഭാവത്തിന് ഉടമയായ അദ്ധേഹം ഒരു ബിസിനസ്സ് മാഗ്നറററുകൂടിയാണ് എൻ്റെ ഫാമിലി മൊത്തം അവിടെ നിന്നാണ് മാർബിൾ എടുക്കാറുള്ളത് നല്ല പെരുമാറ്റവു° വിലക്കുറവും സഫയുടെ പ്രത്യാകതയാണ് അത് കൊണ്ട് ഞാനും എൻ്റെ ഫാമിലിയും ഞങ്ങളുടെ ജാബിക്കയുടെ അടുത്ത് നിന്നേ എടുക്കൂ

  • @zainshadifaiza6300
    @zainshadifaiza6300 3 роки тому +7

    ഒരു ഗ്രാനൈറ്റ് വിഡിയോ ചെയ്യ്തുകൂടെ

  • @sabiquekadavath8231
    @sabiquekadavath8231 3 роки тому +19

    ഞാൻ കുറച്ച് ദിവസം മുൻപ് ഈ ഷോപ്പിൽ പോയിരുന്നു.
    Explain ചെയ്തു തരുന്ന ഷോപ്പിലെ ആ സ്റ്റാഫ് പൊളിയാണ് .
    എല്ലാം വളരെ നീറ്റായി പറഞ്ഞു തരും .

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 3 роки тому +5

    എന്റെ ബ്രോ ഇത് ഒരു 1മാസം മുൻപ് എടുത്തിരുന്നു എങ്കിൽ 😭😭

    • @jafarkaruthedath4673
      @jafarkaruthedath4673 3 роки тому

      വലിയ വിലകുറവൊന്നും തോന്നുന്നില്ലല്ലോ...

  • @shamsfrd
    @shamsfrd 3 роки тому +7

    ഇന്നലെ ഞാൻ പോയപ്പോ 130 ന് താഴെ ഉള്ളതൊന്നും കണ്ടില്ലലോ..🤔🤔

  • @jithkrishna
    @jithkrishna 3 роки тому +3

    100 ൻ്റെ മുകളിലേക്ക് എന്നു പറഞ്ഞാൽ എത്ര വരെ പോകും...

  • @nishadedappal4947
    @nishadedappal4947 3 роки тому +3

    സമീർ ഒരു സംഭവമാണ് .... എളിമ കൂടുതലാണ് തോനുന്നു ...... നല്ല സംസാരം

  • @DrInterior
    @DrInterior 3 роки тому +2

    സുൽത്താൻ ഭായ് again, മറ്റൊരു മനോഹരമായ വീഡിയോ ❣️❣️❣️❣️❣️❣️👍

  • @ashrafchipu6362
    @ashrafchipu6362 3 роки тому +4

    ഏത് സാധാരണ കാരനും മാർബിൾ വാങ്ങാം. സുൽത്താൻ ഭായ് സൂപ്പർ

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 3 роки тому +13

    ഞാൻ ഈ ഷോപ്പിൽ എന്റെ സുഹൃത്തിന്റെ കൂടെ 2 പ്രാവശ്യം പോയിട്ടുണ്ട്..കസ്റ്റമേഴ്സിനോട് നല്ല പെരുമാറ്റം ..എന്നെ attract ചെയ്തതും അതാണ് 👍🏻👍🏻

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +4

    അടിപൊളി 👍👍😍🤝❤

  • @riyazriyaz6465
    @riyazriyaz6465 3 роки тому +1

    ഞാൻ വീഡിയോ കണ്ടു, സൂപ്പർ 👍എന്തായാലും അവിടെ പോകും. താങ്കളുടെ പേര് പറയും ഡിസ്‌കൗണ്ട് വാങ്ങി തരണം ഓക്കേ...

  • @shihabk5620
    @shihabk5620 3 роки тому +3

    1300 sq feet ഉള്ള വീടാണ് മനസ്സിലെ അഗ്രഹം മാർബിൾ ആണ് ' പക്ഷെ വില താങ്ങുന്നില്ല.

    • @shafeeqali1306
      @shafeeqali1306 2 роки тому

      എടുക് ബ്രോ ടൈൽ റേറ്റിൽ കിട്ടുന്നത് ഉണ്ടല്ലോ.

  • @faisalmuhammad1904
    @faisalmuhammad1904 3 роки тому +3

    മലപ്പുറം ഭാഗത്തു ഫ്രീയുണ്ട് ഡെലിവറി

  • @boby.joseph4221
    @boby.joseph4221 2 роки тому

    സാർ, ഞാൻ 22വർഷം ഈ മാർബിൾ ഇൻഡസ്ടറി ആയി ജോലി ചെയ്യ്ത ആളാണ്, മകരനാ, ബോറാവർ, കിഷൻഗത്‌, ജൈപുർ, സിൽവാസ്സ, udaipur, ഈ സ്ഥലത്തു എല്ലാം ഉണ്ടായിരുന്നു.. എന്റെ സേവനം ആവശ്യം ഉണ്ടങ്കിൽ വിളിക്കാം....

  • @ranjithkoyankad9739
    @ranjithkoyankad9739 3 роки тому +3

    പാലക്കാട്‌ ഷോറൂം കൂടി ചെയ്തുടെ

  • @hussamh7089
    @hussamh7089 3 роки тому +2

    ആ ഷോപ്പിലെ contact number തരുമോ

  • @സഹായിക്കൊരുസഹായം

    സുൽത്താൻ ഭായ്. വീടിന്റെ വാതിൽ പാളി .ജനൽ പാളി എന്നിവ ചെയ്യുന്നവരുടെ വീഡിയോ വിടൂ..നിലബൂർ ഒക്കെ ചുരുങ്ങിയ വിലക്ക് ചെയ്യുന്ന ആളുകൾ ഉണ്ട്

    • @SulthanVibe
      @SulthanVibe  3 роки тому

      ശ്രമിക്കാം

  • @ananyaps5879
    @ananyaps5879 3 роки тому +4

    Super 👍🏻👍🏻👍🏻

  • @alimon6159
    @alimon6159 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ Thankട dir

  • @fadhuslifestyle472
    @fadhuslifestyle472 2 роки тому +1

    ഇപ്പോഴും ഓഫർ undo

  • @saminasaid40
    @saminasaid40 3 роки тому +3

    Door locks hadel video cheyyio

  • @kanzaiclothingcenturyarcad313
    @kanzaiclothingcenturyarcad313 3 роки тому +3

    Sameer👍👍👍

  • @mjworld5242
    @mjworld5242 2 роки тому +1

    സുൽത്താൻ ഇക്കാ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് 2 ഷോപ്പിൽ പോയി galaxy മാർബിൾസ് ക്കാൾ നല്ലത് സഫ മാർബിൾസ് ആണ് നല്ലത് എനിക്ക് തോന്നിയത് നല്ല ക്വാളിറ്റി ഉള്ള മാർബിൾ ഞാൻ സഫ യിൽ കണ്ടു എനിക്ക് അവിടെ ഉള്ള സൈലസ്മാൻ ഷമീർ എല്ല്ലാം പറഞ്ഞു മനസിലാക്കി തന്നു നല്ല പ്രൈസ് ഉം കുറച്ചു തന്നു ഷമീർ തന്നെ മാർബിൾ ഫിറ്റിങ് വർക്കേഴ്സ് നയും തന്നു ഇപ്പോൾ വർക്ക്‌ കഴിഞ്ഞു നല്ല ടോപ് വർക്ക്‌നല്ല മാർബിലും ഷമീർ നും ഷമീർ നേ പരിചയപ്പെടുത്തി തന്ന സുൽത്താൻ ഇക്കാ ക്കും താങ്ക്സ് ഞാൻ ഹാപ്പി ആണ്

  • @sarresnew5701
    @sarresnew5701 3 роки тому +2

    T. N kumbakonam, sir, 1250 seq feet house Medium range marble+delivery charge Aproximat Rate Ethra avum, middle class family suite, rate pls

  • @susoo8292
    @susoo8292 3 роки тому +3

    Super video 😊😊😊😊

  • @basheerputhanpeedikakkal8109
    @basheerputhanpeedikakkal8109 3 роки тому +5

    ആ ഷോപ്പിന്റെ ബോസ് നല്ലൊരു ഇക്ക ,നല്ല behaving😍😍😍

  • @hasihasi4754
    @hasihasi4754 3 роки тому +1

    Etra square feetaylum nigl delivery cheyyumo

  • @vijayankt2712
    @vijayankt2712 2 роки тому

    1000 സെക്വായർ ഫീറ്റ് ന് താഴെ ആവശ്യമായാൽ കിട്ടുമോ ...?

  • @GsfasilBx
    @GsfasilBx Рік тому

    😂

  • @muhammedrafi8179
    @muhammedrafi8179 3 роки тому +5

    സാധാരണക്കാർക്ക് എല്ലാം വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ. ഇനിയും ഇതേ പോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Fasaladnoc
    @Fasaladnoc 3 роки тому +2

    നൂറിന്റെ മുകളിൽ എന്ന് പറയുമ്പോൾ 199 വരെ പോകുമോ....

    • @najmalbabu9291
      @najmalbabu9291 3 роки тому +1

      199 കഴിഞ്ഞാൽ 100 ന്റെ താഴെയാണോ ?🤔🙄🤔

    • @firoza3454
      @firoza3454 3 роки тому

      Fasaluuuu

  • @hamzamannungal5816
    @hamzamannungal5816 Рік тому

    HI

  • @devanandkurup1255
    @devanandkurup1255 2 роки тому

    Kollam delivery avishamund 1400 sqrft

  • @jinubabu6006
    @jinubabu6006 3 роки тому +1

    കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുമോ ചേട്ടാ

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 3 роки тому +1

    ഇതിന്റെ വർക്കർമാരെ പറ്റിയും അവരുടെ കൂലിയും കൂടി ഒന്ന് പറയാമായിരുന്നു. അവരുടെ കേറോഫിൽ ചെയ്യുന്നുണ്ടോ എന്നും.

    • @aboobackershameer7292
      @aboobackershameer7292 3 роки тому

      Undd ples contact 8129467242 shameer

    • @basheervaliyaveedu343
      @basheervaliyaveedu343 3 роки тому

      വർക്കേഴ്സിനെ ആവിശ്യമുണ്ടെങ്കിൽ call 9995016740

  • @shijurv946
    @shijurv946 2 роки тому

    ഞാൻ മാർബിൾ വർക്ക് ചെയ്യുന്ന ആളാണ് എന്റെ പേര് ഷിജു.. കാട്ടുമാടം മാർബിൾസ് കൂത്തുപറമ്പ് (കണ്ണൂർ ജില്ല)
    ആരും ഈ ഷോപ്പിൽ പോയി മാർബിൾ വാങ്ങാതിരിക്കുക... ഒരുപാട് പേർ വഞ്ചിക്കപ്പെട്ടു

  • @shajahankp4086
    @shajahankp4086 2 роки тому

    സുൽത്താൻ ഭായി,
    വില 100 നു മുകളിൽ 100 നു താഴെ എന്ന് പറയുമ്പോൾ കൺഫ്യൂഷ്യൻ വരുന്നു. ശ്രദ്ധിക്കുമല്ലോ..

    • @SulthanVibe
      @SulthanVibe  2 роки тому

      തീർച്ചയായും

  • @musthafamullan6557
    @musthafamullan6557 3 роки тому +1

    Safa Marble. Shameer.. Top. അവതരണം..... Adipwoli Selection

  • @bijubabu8562
    @bijubabu8562 2 роки тому

    കേരളത്തിൽ എല്ലാടത്തും ഡെലിവറി ഉണ്ടന്ന് വെറുതെ പറയുവാ,കൊല്ലത്തു ഡെലിവറി ഇല്ലാന്ന് പറഞ്ഞു ഞാൻ വിളിച്ചപ്പോൾ

    • @SulthanVibe
      @SulthanVibe  2 роки тому

      അങ്ങനെ പറഞ്ഞോ അവർ ?

  • @anaghasdev1218
    @anaghasdev1218 3 роки тому +3

    Super👌😍

  • @StefnaAlappatt-i3v
    @StefnaAlappatt-i3v 2 місяці тому

    Shameer number kittumoo

  • @thajudeenkd4070
    @thajudeenkd4070 Рік тому

    Anjarakkandiyil delivery undavumo

  • @fazalcmf4189
    @fazalcmf4189 3 роки тому

    വെള്ളം കയറുന്നത് വിൽക്കാൻ പറ്റിയ മാർബിൾ ഏതാണ് വില കുറഞ്ഞ നിലയിൽ കിട്ടുമോ

  • @thajudeenkd4070
    @thajudeenkd4070 Рік тому

    Contact cheyyanulla number

  • @salmasalmu3429
    @salmasalmu3429 2 роки тому

    900 sqrfeet..veedinn ethra sqrft
    marble vendi varum

  • @firozpk8497
    @firozpk8497 3 роки тому +2

    Thanks Bro

  • @sreejaramesh698
    @sreejaramesh698 3 роки тому +2

    Super 👍👍

  • @SulthanVibe
    @SulthanVibe  3 роки тому +12

    Safa Marbles
    +919847092022

  • @jilsyabraham1196
    @jilsyabraham1196 3 роки тому +1

    Athoo aa poikkko oru pali ethra Sqirefeet undavum

  • @muhammedyaseenyaseen3089
    @muhammedyaseenyaseen3089 3 роки тому +1

    700sqft മാർബിൾന് എത്ര varum

    • @SulthanVibe
      @SulthanVibe  3 роки тому +1

      +919847092022 വിളിച്ചു നോക്കുമോ

  • @sahreefshareef939
    @sahreefshareef939 2 роки тому

    Kanoor delivery cheyumo

  • @musthafatp3387
    @musthafatp3387 3 роки тому +1

    എല്ലാം ഭയങ്കര പൈസയാണല്ലോ
    ഇതിലുകുറഞ്ഞ വിലക് ഇതിലും നല്ല മാർഭിൽകിട്ടും നിങ്ങൾ വടകര വരൂ

  • @liyansworld2447
    @liyansworld2447 3 роки тому +4

    ഇൻശാഅല്ലാഹ് നാട്ടിൽ പോയിട്ട് ഒന്ന് പോയി നോക്കണം

  • @olivarantony3195
    @olivarantony3195 2 роки тому

    ആലപ്പുഴയിൽ ഉണ്ടോ shop?

  • @സഹായിക്കൊരുസഹായം

    മാർബിൾ വിരിച്ചു കൊടുക്കുന്ന ആളുകൾ ഉണ്ടോ ഇവർക്ക്

  • @mohdismail3253
    @mohdismail3253 2 роки тому

    Gt വിരിച്ച വീഡിയോ ഉണ്ടോ

  • @babumottammal2584
    @babumottammal2584 3 роки тому +2

    സൂപ്പർ. 👌👌

  • @thasnirichu4673
    @thasnirichu4673 3 роки тому

    50nd തായെ ഉള്ള മാർബിൾ ന്ടെ വീഡിയോ വിടാൻ മറക്കരുത്

  • @dialoguebox6870
    @dialoguebox6870 3 роки тому +2

    ❣️❣️💯❣️

  • @-abuhadiya
    @-abuhadiya 2 роки тому

    Credit kitto😜

  • @finufavas2729
    @finufavas2729 3 роки тому +1

    Shameer powli😘😘

  • @teenateena933
    @teenateena933 2 роки тому

    ഭയങ്കര വില കൂടുതൽ

  • @ana43364
    @ana43364 3 роки тому +1

    Inter Lock bricks vdo cheyyo

  • @hannushannus8919
    @hannushannus8919 3 роки тому +1

    Usfull video

  • @ajeesh1641
    @ajeesh1641 3 роки тому +2

    👍

  • @ansarkidanhi6466
    @ansarkidanhi6466 2 роки тому

    100മുകളിൽ 199ആണോ

  • @sakkeershobha4065
    @sakkeershobha4065 3 роки тому +1

    Sameer kaa super

  • @namerose5419
    @namerose5419 3 роки тому +1

    നല്ലത്

  • @ananyaananya2633
    @ananyaananya2633 3 роки тому +1

    👌 എല്ലാവർക്കും പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു 👌👌

  • @safoorahashim2092
    @safoorahashim2092 3 роки тому +2

    Supper video ikka

  • @ajeshkdy9303
    @ajeshkdy9303 3 роки тому

    വില മനസ്സിലായില്ലേ? 100ന് മുകളിൽ, 100ന് താഴെ - അതാണ്.

    • @sathyantk8996
      @sathyantk8996 3 роки тому

      വെർതെ കിട്ടില്ല ഭായ്

  • @olakarahussain375
    @olakarahussain375 3 роки тому

    Sultan bai Vila owner parayatte

  • @SadiyaNisar-su2mn
    @SadiyaNisar-su2mn 2 роки тому

    Katni marble rate ethraya?

  • @shihabshihab9282
    @shihabshihab9282 3 роки тому +1

    good information 💚✌👌👌

  • @santhoshfelix8459
    @santhoshfelix8459 3 роки тому +1

    Good informations thank you 😊

  • @mjworld5242
    @mjworld5242 2 роки тому

    Hi

  • @safmoosamoosa3810
    @safmoosamoosa3810 3 роки тому

    പണിക്കൂലിയും പണിക്കാരെയും കിട്ടുമോ??

  • @shahalashalu9224
    @shahalashalu9224 3 роки тому

    Ivide tilso marbonito undo undenkil parayane mukalilathe florilekanu

  • @arshadswadiqu9492
    @arshadswadiqu9492 2 роки тому

    70price below

  • @Zorofex4321
    @Zorofex4321 2 роки тому

    👍

  • @sakeernasri7323
    @sakeernasri7323 3 роки тому

    അടിപൊളി. Budget friendly aanu🥰👍🏻

  • @sandhyaejeesh4067
    @sandhyaejeesh4067 3 роки тому +1

    ഇത് എവിടാ സ്ഥലം പ്ലീസ് പറയു

    • @SulthanVibe
      @SulthanVibe  3 роки тому +1

      വിഡിയോ കണ്ടില്ലേ? അതിൽ വ്യക്തമായി പറയുന്നുണ്ടല്ലോ. കോഴിക്കോട് ഫറോക്ക്

  • @riyasvk780
    @riyasvk780 3 роки тому

    ഗ്രാനെയ്റ്റ് ഇല്ലേ ഭായ്

  • @Beeranyt444
    @Beeranyt444 3 роки тому

    Ippo stock undo

  • @pranjalpagaria322
    @pranjalpagaria322 3 роки тому

    Free Delivery to all India ?

  • @kmstradersvengara7936
    @kmstradersvengara7936 3 роки тому

    Wait coler

  • @muhammedrashid5839
    @muhammedrashid5839 3 роки тому +1

    Shameerkka uyir💯

  • @riyuzzmom6556
    @riyuzzmom6556 3 роки тому

    Place

  • @fyhasfainu2943
    @fyhasfainu2943 3 роки тому +1

    ♥️♥️♥️♥️♥️♥️

  • @sijosincy772
    @sijosincy772 3 роки тому

    Pista white marble undo.rate

  • @shoukathmaliyekkal8800
    @shoukathmaliyekkal8800 3 роки тому +1

    ❤❤

  • @shabeervp30
    @shabeervp30 3 роки тому +1

    Super 👍👌🏻

  • @shabeerpt4024
    @shabeerpt4024 2 роки тому

    ഞാൻ ഇവിടെ ന്ന് മാർബിൾ എടുത്തിട്ടുണ്ട്

  • @jkj1459
    @jkj1459 3 роки тому

    ANCHAL show room idooo

  • @misriyaharis2027
    @misriyaharis2027 3 роки тому

    👍

  • @anilkumarcpo3785
    @anilkumarcpo3785 3 роки тому

    Shameerkaa

  • @megha1514
    @megha1514 3 роки тому +2

    Nte naadu😍

    • @shamsfrd
      @shamsfrd 3 роки тому

      എന്റെയും..😋

  • @jkj1459
    @jkj1459 3 роки тому

    Rubber business