Official | കുട്ടീഞ്ഞോ ബ്രസീലിയൻ ഫുട്ബോളിൽ മടങ്ങിയെത്തി | Philippe Coutinho | Brazil

Поділитися
Вставка
  • Опубліковано 24 сер 2024
  • Philippe Coutinho
    Brazil Football
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

КОМЕНТАРІ • 77

  • @jasilfemikalikavu385
    @jasilfemikalikavu385 Місяць тому +196

    മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഒരു താരം 😍😍😍

  • @abhijith3465
    @abhijith3465 Місяць тому +85

    ഒരുപക്ഷെ ബ്രസീൽ midfield eattavum miss ചെയുന്ന തരാം cutinho ആയിരിക്കും അദ്ദേഹം ആ മഞ്ഞ കുപ്പായത്തിൽ ഉരുളുന്ന പന്തുമായി കളിക്കാർക് ഇടയിലൂടെ ഓടി ബോക്സിന്റെ പുറത്ത് നിന്ന് അടിക്കുന്ന ഓരോ ഗോളും ബ്രസീൽ ഫാൻസിനു അത്രമേൽ പ്രിയപ്പെട്ടതാണ് അദ്ദേഹം ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ മികച്ച രീതിയിൽ കളിക്കുന്ന കാണാൻ വളരെ ആഗ്രഹിക്കുന്നു ഉടനെ അതിനു സാധിക്കട്ടെ

  • @midhunkp748
    @midhunkp748 Місяць тому +50

    എന്താണെന്ന് അറിയില്ല,എന്ധോ മനസിനകത്ത് ഒരു സന്ദോഷം ☺️❤‍🩹🥹

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Місяць тому +51

    Midfield ൽ അദ്ദേഹത്തെ പോലത്തെ player's നേ വല്ലാതെ miss ചെയ്യുന്നു 😢

    • @adwaithraju5372
      @adwaithraju5372 Місяць тому

      Urappayum....alltime miss Oscar and countinho

  • @Nihad_1257
    @Nihad_1257 Місяць тому +62

    സത്യം ആണെകിൽ പൊളിക്കും 🥺🥺

    • @ihsanjr
      @ihsanjr Місяць тому +4

      Brazilian clubilekk ahn vannath

    • @ajithk2903
      @ajithk2903 Місяць тому +1

      ​@@ihsanjrJames okke Brazilian league kalikunna player alle alokke enth top kalia copyil kalikane

    • @ihsanjr
      @ihsanjr Місяць тому +3

      @@ajithk2903 avanoke pandumuthale Colombiayude main player ahn..pand thotte avan nalla setyi kakikkunnaya
      Brazil team ethelum player form out ahnebkilo kurach age aayalo avare teamil ninnum ozhivakum athan eetavum valiya mandatharam..Silva,Coutinho,Casemiro,Firminho ivaroke undenkil ippozhum nalla reethiyil kalikkan pattumayrunnu..ippozhthe playersin dedocation illa athahn prblm

  • @mohammedshadil7865
    @mohammedshadil7865 Місяць тому +63

    Next world cupil chekkan venam ❤

  • @jabirkk5551
    @jabirkk5551 Місяць тому +19

    We need sulthan Oscar Jesus and coutinho in Brazil team ❤❤

  • @vishnuajay7183
    @vishnuajay7183 Місяць тому +24

    Neymar, Coutinho, Casemiro, Firmino ivar thirichu varanam ❤

  • @Hackerjohnnn
    @Hackerjohnnn Місяць тому +11

    Neymar coutinho combo🔥waiting....

  • @immortal7129
    @immortal7129 Місяць тому +4

    Neymar, Coutinho,Firmino, G.jesus ❤

  • @MoviesTalks-wf5di
    @MoviesTalks-wf5di Місяць тому +17

    the magician but form🥲

  • @azeezvp7081
    @azeezvp7081 Місяць тому +25

    എന്തോ ഒരു മനസുഖം എന്റെ ചങ്കുകളായ ബ്രസീൽ ഫാൻസിനും കാണും.

  • @ameerami26
    @ameerami26 Місяць тому +11

    ബ്രസീലിൽ വരട്ടെ 👍🏻👍🏻👍🏻

  • @HaridevHaridev-oc6mw
    @HaridevHaridev-oc6mw Місяць тому +8

    ദേശിയ ടീമിലേക്ക്.... Varatte😢 neymare kazhinj eatavum miss cheyyunnathaaram😢

  • @AJBoyFIFA
    @AJBoyFIFA Місяць тому +9

    Finally 💎🥹

  • @Shaban__N____J
    @Shaban__N____J Місяць тому +2

    Ney💕

  • @NEYMARJR-bu6wb
    @NEYMARJR-bu6wb Місяць тому +2

    Magician is back 🇧🇷🥺

  • @mohammedshakeeb1034
    @mohammedshakeeb1034 Місяць тому +9

    Pand neymar illathappol ee mudhal undaayirunnu🥲💔

  • @sajeeshopto3045
    @sajeeshopto3045 Місяць тому +13

    മിഡിൽ ഫീൽഡ് നിന്നുള്ള ഒരു ഗോൾ miss ചെയ്യുന്നു

  • @roadtosuccess6447
    @roadtosuccess6447 Місяць тому +2

    Finally brazil🇧🇷💛

  • @Ar_editzz13
    @Ar_editzz13 Місяць тому +1

    Neymar & firmino & coutinho 🥵🇧🇷

  • @RameshP-y6b
    @RameshP-y6b Місяць тому +1

    ബ്രസീൽ ടീമിലേക്ക് പെട്ടന്ന് തിരിച്ചു വരാൻ സാധിക്കട്ടെ
    🙌

  • @MuhdSinankp
    @MuhdSinankp Місяць тому

    Coutinho ❤

  • @HashirShan
    @HashirShan Місяць тому

    He is the best

  • @adhi_jr11-f8b
    @adhi_jr11-f8b Місяць тому +2

    Ney couti 😌🇧🇷

  • @Safwan879.
    @Safwan879. Місяць тому +6

    Talent ഉള്ള എത്രെയോ ബ്രസീൽ കളിക്കാർ ആണ് പിന്നീട് ഒന്നും അല്ലാതെ പോയത്, coutinho,willian,paulinho,bobby,oscar, etc... Etc..

  • @editingclub10
    @editingclub10 Місяць тому +3

    ഓസ്‌കാറിനെപോലെ കുട്ടീഞ്ഞോയും 😥😥💔💔

  • @dheerajcs3801
    @dheerajcs3801 Місяць тому +3

    ❤❤❤

  • @abhi5806
    @abhi5806 Місяць тому +6

    Coutinho varanm enna settavum brazil

  • @nasarsahad7425
    @nasarsahad7425 Місяць тому +4

    🇧🇷

  • @muhammedthameemthameem1095
    @muhammedthameemthameem1095 Місяць тому +4

    Brazil 🇧🇷 national teamilakk varatteeyy

  • @vajid3288
    @vajid3288 Місяць тому +1

    Casemiro. Philippe Coutinho. Neymer Jr. Thirichu varanam. Pinne team sett. 🇧🇷

  • @revengersmundur8851
    @revengersmundur8851 Місяць тому

    Powereshhhh😘

  • @user-ij1yt2ns5f
    @user-ij1yt2ns5f Місяць тому

    Littil magition🇧🇷

  • @suhassuhas9791
    @suhassuhas9791 Місяць тому

    Brazil nte midfield ready akan cutinho thirichu varanam ennanu ente abhiprayam, casi, silva, Neymar vannal set avum team

  • @hisham8332
    @hisham8332 Місяць тому +2

    Brazil ന്റെ അടുത്ത callupൽ couthinho ഉണ്ടാക്കണമേ

  • @vaisakhns1490
    @vaisakhns1490 Місяць тому +8

    Oscar kudi vannal polikkum

  • @Nishadakd401
    @Nishadakd401 Місяць тому +1

    ആ കോച്ചിന് ഇങ്ങേരെ ഒന്ന് എടുക്കേണെങ്കിൽ നല്ല കളി കാണാൻ പറ്റുമായിരുന്നു

  • @akhil.8412
    @akhil.8412 Місяць тому +6

    ബാഴ്സലോണ നശിപ്പിച്ച താരം

  • @SinanMuhammed-oe3nh
    @SinanMuhammed-oe3nh Місяць тому

  • @Peterparker0987
    @Peterparker0987 Місяць тому

    💥

  • @abhinav1743
    @abhinav1743 Місяць тому

    😻❤️

  • @Zaynsahad
    @Zaynsahad Місяць тому

    💎

  • @arjunp9290
    @arjunp9290 Місяць тому

    🌝🔥

  • @koicarpkondotty7364
    @koicarpkondotty7364 Місяць тому +1

    Fred തിരിച്ചു വരണം

  • @sherinkonline
    @sherinkonline Місяць тому

    Current brazil midfeild is shit,
    Rather than relying on old players we should find some new proper midfielders that way I hope we can contest well in the worldcup

  • @technician6431
    @technician6431 Місяць тому +1

    ഓസ്കാർ കൂടി തിരികെ എത്തണം

  • @MR.DARKYGAMING
    @MR.DARKYGAMING Місяць тому

    Pand neymar illathappol ee mudhal undaayirunnu

  • @musafirpathoormusafir8410
    @musafirpathoormusafir8410 Місяць тому

    ചുരുക്കി പറഞ്ഞാൽ മജീഷ്യൻ ബ്രസീൽ ടീമിലേക്ക് തിരിച്ചു വരാൻ ടൈം aayi എന്നർത്ഥം

  • @sanjaykalesh6286
    @sanjaykalesh6286 Місяць тому +2

    Midukan ayirunnu pennidu nthokkoyo sambavichu

  • @JOKER-oo8xq
    @JOKER-oo8xq Місяць тому +1

    ബ്രസീൽ നാഷണൽ ടീമിൽ കളിക്കുമോ 🙂

  • @shameershameersha345
    @shameershameersha345 Місяць тому +2

    വാർത്ത ദാരിദ്ര്യം ഉണ്ടല്ലേ

  • @user-yg9xr2yw1y
    @user-yg9xr2yw1y Місяць тому

    Allenkil Brazil cochinu brand undo ee team vech copa kalikkan

  • @IsjJsksj-ix3id
    @IsjJsksj-ix3id Місяць тому

    Eppo

  • @prajoeshachambatt457
    @prajoeshachambatt457 Місяць тому +1

    🇧🇷🇧🇷🤪🤪😂😂

  • @user-ri8gq6kp9t
    @user-ri8gq6kp9t Місяць тому

    ഇതൊക്കെ നേരത്തെ നോക്കണ്ടേ

  • @user-jo3zj4xk7t
    @user-jo3zj4xk7t Місяць тому

    ഞങ്ങൾ പറഞ്ഞോ അയാൾ ഇന്റർ നാഷണൽ ടീമിലേക്കു വന്നെന്നു 😂

  • @rinshadrinshad59
    @rinshadrinshad59 Місяць тому

    Brazil team l yethanam

  • @thomascherian5768
    @thomascherian5768 Місяць тому

    എന്നിട്ട് എന്നാ കെ..യൂ...എന്നെ.എന്നെ.കാണിക്കാനാ ?.😂 ഘട്ടം അല്ലപ്പാ "ഗ്ഗ്...ട്.....ം ഇതാണ് ശരി....

  • @ranjithtp-rh7kl
    @ranjithtp-rh7kl Місяць тому +4

    വളരെ സന്തോഷം.പക്കെറ്റ, ഗയിമേരെസ് എന്നീ തല്ലിപ്പൊളികളെ എടുത്തു വലിച്ചെറിയുക.

    • @vaishak.p8883
      @vaishak.p8883 Місяць тому +2

      Aadyam video full kann brazilian clubil aan varunath

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Місяць тому

    തിരിച്ചു വരട്ടെ 🙏🙏

  • @Travelllover123
    @Travelllover123 Місяць тому +1

    ഈ മൊതല് ഉണ്ടെങ്കിൽ എതിരാളികൾ ഒന്ന് പതറിപോകും കാരണം ലിറ്റിൽ മജീഷന്റെ ലോങ്ങ്‌ റേഞ്ച് ബുള്ളറ്റ് എപ്പോളാ വരാണ് അറിയില്ല 😂😂

  • @user-gm8vt1pg7q
    @user-gm8vt1pg7q Місяць тому

    ഒലക്ക.😂

  • @seonsimon7740
    @seonsimon7740 Місяць тому +9

    Midfielder strong akanam.. attacking midfielder, centre midfielder,

    • @Foot__laps
      @Foot__laps Місяць тому +1

      Brazilian club an national team alla

    • @Anshidpilla
      @Anshidpilla Місяць тому

      Brazilin nalloru cf venam 🌝

    • @user-po4dq9gm2b
      @user-po4dq9gm2b Місяць тому

      ​@@AnshidpillaTalisca 🇧🇷