നിങ്ങൾ യാത്ര ചെയുമ്പോൾ പറയുന്ന സ്ഥലങ്ങൾ ഞങ്ങൾ കാണുന്നു ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥലങ്ങൾ വളരെ സന്തോഷം കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
പല പ്രമുഖ യൂട്യൂബേസിന്റെയും ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ട്..എനിക്ക് ഏറ്റവും അടിപൊളിയായിട്ട് തോന്നിയത് നിങ്ങളുടെ വീഡിയോ ആണ് 👍🏻👍🏻👍🏻👍🏻👍🏻 ലഡാക്കിന്റെ ഭൂപ്രകൃതി ഏറെക്കുറെ മനസ്സിലായത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്..👍🏻👍🏻👍🏻
സത്യത്തിൽ ഈ യാത്രയിലെ ഹീറോ.രതീഷ് ച്ചേട്ടനാണ്. Thanks ച്ചേട്ടാ.... നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നയാളാണ് ഞാൻ. എന്റെ സ്ഥലം.റോസു മലയാണ്. കൊല്ലം ജില്ല .കേരള ബോർഡർ ആണ്. ആര്യങ്കാവിൽ. നിങ്ങൾ എല്ലാവരും ഒരു ദിവസം വരണം. നല്ല വ്യു വ് ആണ്
രതീഷ് ഈ പുകവലി യും മദ്യപാനവും ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് ആ ചെടി എന്താണന്നു ചിലപ്പോൾ മനസ്സിലാക്കാൻ പറ്റില്ല.. ഹിമാചൽ സൂപ്പർ വൈബ അഭിനന്ദനങ്ങൾ. ഗോഡ് ബ്ലെസ്... 🌹🙏
കമെന്റ്റുകൾ പല വിധത്തിൽ എത്തും എല്ലാം പോസ്റ്റിവ് ചിന്തയിൽ കാണുക 🙏🏻 എനിക്ക് ഒരുപാട് ഇഷ്‌ഠമായ് 🥰 നല്ലൊരു ഫാമിലി ഡ്രിപ്പ് ആണ് 👍 അതിലുപരി നമ്മുടെ ഭാരതത്തിന്റെ അതി മനോഹരമായ പ്രേദേശങ്ങൾ നേരിട്ട് കണ്ടമാതിരി 👍
എന്റെ അമ്മേ ഒരു side ചെങ്കുത്തായ പാറക്കെട്ട് മറ്റേ Side ൽ ആഴത്തിലുള്ള നദി കണ്ട പോൾ തന്നെ പേടിയാകുന്നു അതിന്റെ നടുവിലൂടെ cool ആയി drive ചെയ്യുന്ന നിങ്ങളുടെ ആത്മ ധൈര്യത്തിനു അഭിനന്ദങ്ങൾ
ജലജ ചേച്ചി കൂടെ ഉള്ളത് കൊണ്ട് അത് എന്ത് ചെടി ആണെന്ന് അറിഞ്ഞിട്ടും ആ അറിവ് മനസ്സിൽ ഒതുക്കിയ രതീഷ് ഏട്ടൻ ആണ് എന്റെ hero😍leh ടെ ഭംഗി അല്ലെങ്കിലും ഈ root ന്ന് വേറെ ഒരു ഭംഗി ഉണ്ട്... ആ ടണൽ ന്റെ ഒക്കെ പണി കഴിയുമ്പോൾ ഗതാഗതം കുറച്ചൂടെ ഈസി ആകും എത്രയും പെട്ടെന്ന് അതൊക്കെ തീരട്ടെ 🙌🏻
ഇതിനു വല്യ ബുദ്ധിയൊന്നും വേണ്ട നാട്ടിൽ തന്നെ ഇതിന്റെ പടം ഇട്ടിട്ട് ന്യൂസ് വരുന്നുണ്ടല്ലോ അതുകൊണ്ട് ഉപയോഗിക്കണം എന്നൊന്നും ഇല്ല കണ്ടാൽ മനസ്സിലാവാൻ പിന്നെ മനസ്സിലാവാനും വേണം 🤣🤣🤷🏻♂️
പിന്നെ ഹിമജൽ ഒക്കെ വീട്ടിൽ ചെടികൾ നാട്ടുപിടിപ്പിക്കുന്നപോലെ പോലെയാണ് എന്താണെന്നറിയില്ല അവിടെ മാത്രം നാട്ടുപിടിപ്പിച്ചാൽ പ്രശ്നം ഇല്ലാത്തത് എവിടെ നോക്കിയാലും കാണാം ഞാൻ ആദ്യമായി കഞ്ചാവ് കാണുന്നത് അവിടെ പോയപ്പോൾ ആണ് ഗഞ്ച എന്നൊക്കെ ആണെന്ന് ആരവിടെ ഇതിനെ പറയുന്നത്
അതി മനോഹരമായ വീഡിയോ ആയിരുന്നു.. എന്നാലും കുറെ നെഗറ്റീവ് കമൻ്റ്സ് കണ്ടപ്പോൾ എനിക്ക് ഒന്നേ പറയാൻ തോന്നിഉള്ളൂ "ക്ഷീരമുള്ളോർ അകിട്ടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം "
Coming down to lower altitude is giving you more vigour. The plant you showed is Cannabis( Ganja, Kanjavu). It’s common in Himalayan belt. The landscape and botanical knowledge is captivating. Thanks and regards.
നമ്മുടെ നാട്ടിൽ ബാൻ ആണ് എങ്കിലും നോർത്ത് ഇൻഡിയിൽ ഇഷ്ടം പോലെ വളർന്നുനിൽക്കുന്ന സാധനം ആണ്. കഞ്ചാവ്... ജമ്മു railway station road sideil adhya കാലത്ത് ഇഷ്ടം പോലെ ഉണ്ടായിരുന്നു
യാത്ര ഏകദേശം എല്ലാംതന്നെ കണ്ടു , ലേ ലഡാക് ന്റെ മനസ്സിലുള്ള ചിത്രം തന്നെ മാറിപ്പോയി , എന്നാൽ മണാലിയും കുളുവുമെല്ലാം വിശദമായിട്ടു കാണാം എന്ന് വിചാരിച്ചിരിക്കുമ്പോൾ അതും ചീറ്റി , പറയാതിരിക്കാൻ പറ്റൂല്ലാ ചതി കൊടുംചതിയായിപ്പോയി 🥲
Congratulations for a successful trip .. keep exploring..please be safe. Thanks for displaying the breathtaking beauty of the incredible nature..hats off to the entire bold and beautiful team.
അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായാൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വേണ്ടി ഉള്ളതായിരിക്കും ആ റോഡിൽ ഇടവിട്ട് പലയിടങ്ങളിലായി നിർമ്മിച്ചിരിക്കുന്ന SNOW PROTECTION ROOFS....
കറങ്ങി നടന്ന പോരാ പെട്ടെന്ന് വന്നിട്ടു നമ്മൾക്ക് ലോറി ട്രിപ്പ് പോകേണ്ടേ takecare love u all. പൊന്നൂസിനെ ഒന്ന് കാണിക്കുന്ന പോലും ഇല്ലാ ചേട്ടായി നമ്മുടെ co ഡ്രൈവറെ പറ്റി ഒന്നും പറയുന്നില്ല നമ്മുടെ ടീം..main driver. codriver ആണ്
Hi again, നിങ്ങൾ പലപ്പോഴും പറയുന്നതും താരതമ്യം ചെയ്യുന്നതും കേട്ടു Ladakh - ലെ മലകളും മനാലി - യിൽ വന്നപ്പോഴുള്ള മലകളെയും കുറിച്ച്. മനസ്സിലാക്കേണ്ടതായ ഒരു കാര്യം... Ladakh മുതൽ മനലിയിൽ എത്തുന്നത് മുൻപ് Jispa എന്ന സ്ഥലം വരെയുള്ള ഭാഗം Rain shadow പ്രദേശങ്ങളാണ്. അവിടെ ഒരിക്കലും മഴ പെയ്യില്ല (snow മാത്രം) അതുകൊണ്ട് അവിടെയൊന്നും ഒരു പുല്ലുപോലും കിളിർക്കില്ല. അതുകൊണ്ട്, എല്ലാം dry mountains ആണ്. മഞ്ഞുകാലം ഒഴിച്ച്. അങ്ങനെയുള്ള പല കാര്യങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്. നന്മകൾ നേരുന്നു.
Every Day is a New Day.... Kulu Manali miss ആയത് കൊണ്ട് ഒട്ടും നഷ്ടം ഉണ്ടാകാൻ വഴി ഇല്ലെന്ന് തോന്നുന്നു... ഇനി നിർബന്ധം ആണെങ്കിൽ ഒരു നല്ല സീസണിൽ അവിടെക്ക് മാത്രം ആയിട്ട് പോകാം.. ഇതിന്റെ ഒരു ക്ഷീണം മാറി കുറെ നാളുകൾ കഴിയുമ്പോൾ മഞ്ഞു മലകൾ നമ്മളെ വീണ്ടും വിളിക്കാൻ തുടങ്ങും.. കാശ്മീരിലെ ഒരു രണ്ടു ദിവസം cut ചെയ്തിരുന്നേൽ കുളു മണാലി യും കൂടി ഒന്ന് ടച് ചെയ്യാമായിരുന്നു... മൂന്നു ഘടാ ഘടിയൻ ഡ്രൈവർ ടീം, അതാണ് നിങ്ങളുടെ വിജയം... ഒരാൾ അല്പം മടി കാണിച്ചാൽ അടുത്തയാൾ സാരഥി ആകും.. അധികം വൈകാതെ ടീം നാലു പേരുടെ ആകുമല്ലോ... പൊന്നുവിന്റെ ജോയിനിങ് എന്നാണ്?? All the best to one and all..🎉🎉
Snow protection tunnel എന്നു പറഞ്ഞാൽ നമ്മൾ കാണുന്ന ആ ചെറിയ ടണലിന് മുകളിലൂടെ കടുത്ത ഹിമപാതം സംഭവിക്കുന്ന പാതയുണ്ട് അഥവാ സ്നോ സ്ലൈഡിങ്ങ് വേ ഉണ്ട്. അവ സ്വാഭാവിക മഞ്ഞു വീഴ്ച പോലെയല്ല മറിച്ച് വെള്ളച്ചാട്ടം പോലെ സ്ഥിരമായ മഞ്ഞുകാലത്ത് മഞ്ഞ് ഇടിഞ്ഞ് ഒഴുകി വരുന്ന പ്രത്യേക വഴികളാണ്. അത്തരം വഴികൾ അടയാളപ്പെടുത്തി അതിന് കുറുകെയാണ് ഇത്തരം ടണലുകൾ പണിയുക ....... ടണലിൻ്റെ നീളം ഇത്തരം മഞ്ഞു പതന പാതകളുടെ നീളവും വ്യാപ്തിയുമെല്ലാം കൂടി കണക്കിലെടുത്ത് അതനുസരിച്ചാവും പണിയുക 👍
ഇത്രയും ദിവസം യാത്ര ചെയ്തിട്ട് മണാലി ഇറങ്ങി കാണാതെ പോയത് നഷ്ടം തന്നെ വശിഷ്ട ടെമ്പിൽ കണ്ട് ദേവ താരു മരംഗൾക്കിടയിലൂടെ ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്നതും കണ്ട് ജോഗിനി വെള്ളച്ചാട്ടം കാണാൻ പോകുന്നത് ഒരു പ്രതേക ഫീൽ ആണ് അതുപോലെ മാൾ റോഡ് ബുദ്ധിസ്റ്റ് മോനാസ്റ്ററി ഹിടുമ്പ ടെംപിൾ അതുപോലെ കുളുവിൽ മാതാ മാന്തിർ അങ്ങനെ എന്തെല്ലാം എല്ലാം മിസ് ചെയ്തു 😢
കഞ്ചാവ് ആണ് കേട്ടോ, നമ്മുടെ നാട്ടിൽ ഒരു തൈ കണ്ടാൽ പോലീസ് വളയും, വടെകെ ഇന്ത്യയിൽ നമ്മുടെ നാട്ടിൽ കമ്യൂണിസ്റ് പച്ച ഉണ്ടായി നില്കുന്നത് പോലെയാണ് കഞ്ചാവ് കാടുകൾ ഒരുതനും ചോദിക്കില്ല 😄
മണാലി explore ചെയ്യാതെ പോയത് മണ്ടത്തരം തന്നെയാണ്.. ഒരുപാട് ആളുടെ സ്വപ്നമാണത്..ഇളയ കുട്ടി മിക്കവാറും മൊബൈലിൽ തന്നെ.. യാത്രക്ക് ഒരു താല്‍പര്യവുമില്ലാത്ത പോലെ.. ഇങ്ങനെയുള്ള യാത്രകളില്‍ അത്യാവശ്യത്തിന് മാത്രമേ മൊബൈല്‍ കൈ കൊണ്ട് തൊടാന്‍ പാടുള്ളു😉😉
നിങ്ങൾ യാത്ര ചെയുമ്പോൾ പറയുന്ന സ്ഥലങ്ങൾ ഞങ്ങൾ കാണുന്നു ജീവിതത്തിൽ ഞങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥലങ്ങൾ വളരെ സന്തോഷം കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
പല പ്രമുഖ യൂട്യൂബേസിന്റെയും ലഡാക്ക് വീഡിയോ കണ്ടിട്ടുണ്ട്..എനിക്ക് ഏറ്റവും അടിപൊളിയായിട്ട് തോന്നിയത് നിങ്ങളുടെ വീഡിയോ ആണ് 👍🏻👍🏻👍🏻👍🏻👍🏻 ലഡാക്കിന്റെ ഭൂപ്രകൃതി ഏറെക്കുറെ മനസ്സിലായത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്..👍🏻👍🏻👍🏻
നിങ്ങളുടെ യാത്രയിൽ ഏറ്റവും like ആയത് മുത്തിന്റെ ഡ്രൈവിങ്ങും ആ നിഷ്കളങ്കമായ ചിരിയും.... പിന്നെ യാത്രയും സൂപ്പർ... Congrats...
സത്യത്തിൽ ഈ യാത്രയിലെ ഹീറോ.രതീഷ് ച്ചേട്ടനാണ്. Thanks ച്ചേട്ടാ.... നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നയാളാണ് ഞാൻ. എന്റെ സ്ഥലം.റോസു മലയാണ്. കൊല്ലം ജില്ല .കേരള ബോർഡർ ആണ്. ആര്യങ്കാവിൽ. നിങ്ങൾ എല്ലാവരും ഒരു ദിവസം വരണം. നല്ല വ്യു വ് ആണ്
മഞ്ഞു കണ്ടു കഴിഞ്ഞതിനു ശേഷം പച്ചപ്പും മരങ്ങളും കണ്ടപ്പോൾ കണ്ണിനെന്തൊരു കുളിർമ...😊
സിന്ധു നദിടെ പോഷക നദി ആണ് ബീയാസ് 🥰 🥰 ഇന്ത്യൻ ജോഗ്രാഫി വളരെ വിശാലമാണ് 🥰🥰 ഇതൊക്കെ നേരിൽ കണ്ടത് പോലെ തോന്നുന്നു 🥰🥰 thank you ചേച്ചി 😍& ചേട്ടാ 😍
ഗൾഫിലെ ചൂടിലിരുന്ന് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമ താങ്ക്സ്
രതീഷ് ഈ പുകവലി യും മദ്യപാനവും ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് ആ ചെടി എന്താണന്നു ചിലപ്പോൾ മനസ്സിലാക്കാൻ പറ്റില്ല.. ഹിമാചൽ സൂപ്പർ വൈബ അഭിനന്ദനങ്ങൾ. ഗോഡ് ബ്ലെസ്... 🌹🙏
എനിയ്ക്കും.
കമെന്റ്റുകൾ പല വിധത്തിൽ എത്തും
എല്ലാം പോസ്റ്റിവ് ചിന്തയിൽ കാണുക 🙏🏻
എനിക്ക് ഒരുപാട് ഇഷ്‌ഠമായ് 🥰
നല്ലൊരു ഫാമിലി ഡ്രിപ്പ് ആണ് 👍
അതിലുപരി നമ്മുടെ ഭാരതത്തിന്റെ അതി മനോഹരമായ
പ്രേദേശങ്ങൾ നേരിട്ട് കണ്ടമാതിരി 👍
ഇന്ത്യ യുടെ പുരോഗതി നിങ്ങളുടെ വീഡിയോ യിൽ കുടി വെക്തം ആകുന്നുണ്ട് thank you
എന്റെ അമ്മേ ഒരു side ചെങ്കുത്തായ പാറക്കെട്ട് മറ്റേ Side ൽ ആഴത്തിലുള്ള നദി കണ്ട പോൾ തന്നെ പേടിയാകുന്നു അതിന്റെ നടുവിലൂടെ cool ആയി drive ചെയ്യുന്ന നിങ്ങളുടെ ആത്മ ധൈര്യത്തിനു അഭിനന്ദങ്ങൾ
Muthea sherlychechudea chakkara ummam
ജലജ ചേച്ചി കൂടെ ഉള്ളത് കൊണ്ട് അത് എന്ത് ചെടി ആണെന്ന് അറിഞ്ഞിട്ടും ആ അറിവ് മനസ്സിൽ ഒതുക്കിയ രതീഷ് ഏട്ടൻ ആണ് എന്റെ hero😍leh ടെ ഭംഗി അല്ലെങ്കിലും ഈ root ന്ന് വേറെ ഒരു ഭംഗി ഉണ്ട്... ആ ടണൽ ന്റെ ഒക്കെ പണി കഴിയുമ്പോൾ ഗതാഗതം കുറച്ചൂടെ ഈസി ആകും എത്രയും പെട്ടെന്ന് അതൊക്കെ തീരട്ടെ 🙌🏻
രതീഷിന്റെ ലോറി ഫീൽഡിലെ എക്സ്പീരിയൻ സാണ് ഈ യാത്രയുടെ വിജയം
കഞ്ചാവ് കണ്ടിട്ട് അറിയാത്തപോലെ എന്നാ അഭിനയമാ ഈ വർഷത്തെ ഓസ്കാർ വീട്ടിൽ കൊണ്ടൊവോ രതീഷേട്ടാ 😂😂😂😂🎉
😁😁
എല്ലാവരും താങ്കളെപ്പോലെ ബുദ്ധിമാനല്ല
ഇതിനു വല്യ ബുദ്ധിയൊന്നും വേണ്ട നാട്ടിൽ തന്നെ ഇതിന്റെ പടം ഇട്ടിട്ട് ന്യൂസ് വരുന്നുണ്ടല്ലോ അതുകൊണ്ട് ഉപയോഗിക്കണം എന്നൊന്നും ഇല്ല കണ്ടാൽ മനസ്സിലാവാൻ പിന്നെ മനസ്സിലാവാനും വേണം 🤣🤣🤷🏻♂️
😅😅😅
പിന്നെ ഹിമജൽ ഒക്കെ വീട്ടിൽ ചെടികൾ നാട്ടുപിടിപ്പിക്കുന്നപോലെ പോലെയാണ് എന്താണെന്നറിയില്ല അവിടെ മാത്രം നാട്ടുപിടിപ്പിച്ചാൽ പ്രശ്നം ഇല്ലാത്തത് എവിടെ നോക്കിയാലും കാണാം ഞാൻ ആദ്യമായി കഞ്ചാവ് കാണുന്നത് അവിടെ പോയപ്പോൾ ആണ് ഗഞ്ച എന്നൊക്കെ ആണെന്ന് ആരവിടെ ഇതിനെ പറയുന്നത്
2:39 ചില സമയങ്ങളിൽ അമിതമായി മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ റോഡിൽ കുടുങ്ങി കിടക്കുന്ന വാഹനകളിലെ യാത്രക്കാർക്ക് മാത്രം അതിനുള്ളിൽ ബങ്കർ എന്ന പോലെ കയറി നിൽക്കാം
വളെരെ നന്ദി.... അതെന്താണെന്നു എങ്ങനെ അറിയും എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.... ജയ് ജവാൻ. ആണെന്ക്കിൽ 😂 അല്ലെങ്കിലും 😅
'Muth' - is driving 🚙, 'Ratheesh' - is noticing 🚛, 'Jalaja' is seeking 🍲🥣, 'Ponnu' - is relaxing with 📱
😀😁👍
Correct
Because she is not interested like most of the kids today.
correct 🤣
👏🏻👏🏻👏🏻👏🏻 യാത്ര വിവരണം ഹൃദ്യം 😊 കാഴ്ചകൾ മനോഹരം 👌🏻👌🏻👌🏻👌🏻
🌹👌🏻👌🏻നന്നായി 😊 അഭിനന്ദനങ്ങൾ👏🏻👏🏻🌹
അതി മനോഹരമായ വീഡിയോ ആയിരുന്നു..
എന്നാലും കുറെ നെഗറ്റീവ് കമൻ്റ്സ് കണ്ടപ്പോൾ എനിക്ക് ഒന്നേ പറയാൻ തോന്നിഉള്ളൂ
"ക്ഷീരമുള്ളോർ അകിട്ടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം "
The main Architect of this ATAL tunnel is a Malayali.
He is Engineer K P PURUSHOTHAMAN Of Kannur.
We should be proud of him. 🙏
മണാലി ആയിരുന്നു ശെരിക്കും സമയം ചിലവഴിക്കേണ്ടിയിരുന്നത്.🎉. .വീണ്ടും ആ സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം..💛🌹🎉
Atha Manali super,fruits onnum kedavattilla njangal vangi kondu vannu no pblm
ഇഷ്ടം പോലെ ഇഷ്ടം പോലെ മൂന്ന് പേരും ഓരോ കാര്യങ്ങളിലുംഈ എപ്പിസോഡിൽ ഒരുപാടു കേട്ട വാക്ക്
മണാലി explore ചെയ്യാതെ പോന്നത് വളരെ നഷ്ടം ആയി ചേട്ടായി.. At least mall road എങ്കിലും ഒന്ന് കേറിപ്പോരാൻ വയ്യാരുന്നോ..
നിങ്ങളുടെ എല്ലാ വീടീയോകളും ഞാൻ കാണാറുണ്ട് സൂപ്പർ. നല്ല ഹാപ്പിനസായുള്ള ഒരു കുടുംബം. ദൈവം അനുഗ്രഹിക്കട്ടേ
Ee video kaanumbol 10 varsham munpu Manaliyil poyathinte ormakal .... super
Coming down to lower altitude is giving you more vigour. The plant you showed is Cannabis( Ganja, Kanjavu). It’s common in Himalayan belt. The landscape and botanical knowledge is captivating. Thanks and regards.
ഈ വർഷത്തെ ഏറ്റവും നല്ല ഭാവ നടൻ രതീഷ് പുത്തേട്ട്...
ഇവിടമെല്ലാം കണ്ടു. ഇനി അങ്ങോട്ടുള്ള. Yathrailla. നന്നായിട്ടുണ്ട് k...... 👍🏻
ഞാനും ഈ യാത്രയിൽ പങ്കാളി ആയപോലെ തന്നുന്നു. നമ്മുടെ ഇന്ത്യ എത്ര മനോഹരം 🇮🇳👌🏼
Kulu Manali trip video is beautiful. Trees and greenrry make everyone happy. That's why many like Kerala.
നമ്മുടെ നാട്ടിൽ ബാൻ ആണ് എങ്കിലും നോർത്ത് ഇൻഡിയിൽ ഇഷ്ടം പോലെ വളർന്നുനിൽക്കുന്ന സാധനം ആണ്. കഞ്ചാവ്... ജമ്മു railway station road sideil adhya കാലത്ത് ഇഷ്ടം പോലെ ഉണ്ടായിരുന്നു
എല്ലാ വീടിയോയും കാണാറുണ്ട്. എല്ലാം സൂപ്പറാ
ബ്യൂട്ടിഫുൾ 🧚♂️🧚♂️🧚♂️
ഒരു സിനിമ കാണുന്ന പ്രതീതിയിൽ കണ്ടു തീർത്തു
യാത്ര ഏകദേശം എല്ലാംതന്നെ കണ്ടു , ലേ ലഡാക് ന്റെ മനസ്സിലുള്ള ചിത്രം തന്നെ മാറിപ്പോയി , എന്നാൽ മണാലിയും കുളുവുമെല്ലാം വിശദമായിട്ടു കാണാം എന്ന് വിചാരിച്ചിരിക്കുമ്പോൾ അതും ചീറ്റി , പറയാതിരിക്കാൻ പറ്റൂല്ലാ ചതി കൊടുംചതിയായിപ്പോയി 🥲
Congratulations for a successful trip .. keep exploring..please be safe. Thanks for displaying the breathtaking beauty of the incredible nature..hats off to the entire bold and beautiful team.
Nice exploration...
Atal tunnal ന്റെ അടുത്ത് മഞ്ഞുമല ഉണ്ടായിരുന്നു, ഏ റ്റവും എളുപ്പത്തിൽ എത്താൻ പറ്റിയ സ്ഥലം ആയതുകൊണ്ട് മണാലി യിൽ തിരക്ക് കൂടുതൽ ആണ്
അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായാൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വേണ്ടി ഉള്ളതായിരിക്കും ആ റോഡിൽ ഇടവിട്ട് പലയിടങ്ങളിലായി നിർമ്മിച്ചിരിക്കുന്ന SNOW PROTECTION ROOFS....
കറങ്ങി നടന്ന പോരാ പെട്ടെന്ന് വന്നിട്ടു നമ്മൾക്ക് ലോറി ട്രിപ്പ് പോകേണ്ടേ takecare love u all. പൊന്നൂസിനെ ഒന്ന് കാണിക്കുന്ന പോലും ഇല്ലാ ചേട്ടായി നമ്മുടെ co ഡ്രൈവറെ പറ്റി ഒന്നും പറയുന്നില്ല നമ്മുടെ ടീം..main driver. codriver ആണ്
Hai
Hai bhai 🙏
Snow protection tunnel protect the people and vehicle during heavy snow fall, they take shelter here
Hai, 1St view വീണ്ടും......❤❤❤❤❤
മുത്തിന്റെമസിലുപിടുത്തം 👌മുത്താണ്. മുത്ത് പോന്നൂസേ.
ഷിംലയിൽ ആപ്പിൾ ലോഡ് എടുക്കാൻ പോകുമ്പോൾ.. കുളു മണാലി കറങ്ങാൻ പോകണേ 👍👍👍
മനോഹരമായ കാഴ്ചകൾ തന്നതിന് നന്ദി.
മനോഹരമായാ കാഴ്ചകൾ 👍👍👍🥰🥰🥰സൂപ്പർ
Best Wishes to Ratheesh-Jalaja family.
Stay that beautiful place and enjoy your trip god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️uuuuu
👌👌പച്ചപ്പ് കണ്ടപ്പോൾ ഒരു സ്പെഷ്യൽ ഭംഗി
Muthu driving adipoli and Cool 😎😊
Manali vazhi thirichulla yathta adipoli❤ ethuvare kanaatha roadukalum tanalukalum kanichuthannathinu thanks❤❤
Hi again, നിങ്ങൾ പലപ്പോഴും പറയുന്നതും താരതമ്യം ചെയ്യുന്നതും കേട്ടു Ladakh - ലെ മലകളും മനാലി - യിൽ വന്നപ്പോഴുള്ള മലകളെയും കുറിച്ച്. മനസ്സിലാക്കേണ്ടതായ ഒരു കാര്യം... Ladakh മുതൽ മനലിയിൽ എത്തുന്നത് മുൻപ് Jispa എന്ന സ്ഥലം വരെയുള്ള ഭാഗം Rain shadow പ്രദേശങ്ങളാണ്. അവിടെ ഒരിക്കലും മഴ പെയ്യില്ല (snow മാത്രം) അതുകൊണ്ട് അവിടെയൊന്നും ഒരു പുല്ലുപോലും കിളിർക്കില്ല. അതുകൊണ്ട്, എല്ലാം dry mountains ആണ്. മഞ്ഞുകാലം ഒഴിച്ച്. അങ്ങനെയുള്ള പല കാര്യങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്. നന്മകൾ നേരുന്നു.
ഒരു സംശയം ! പുല്ലു പോലും മുളക്കാത്ത ലഡാക്കിൽ ആടുമാടുകളൂടെ ഭക്ഷണം എന്താണ് ?
good information, thank you
@@rasheedev7528നീളം വളരെ കുറഞ്ഞ പുല്ലുണ്ടവിടെ.
Adipoli yatra. Thanks. I can enjoy the natural beauty
Muthu sukayirikunnallo..videos vazhi madoke kanan kazhinju God bless yours happy journey..
Great! Back to home now. Take care 🙏🙏🙏
Muthu's driving across the narrow road......Wow..... great ....
Today's ride was fantastic, full of greenery and good roads. All the best for the return journey .
Modi has made all these roads and tunnels in just 9 years. There were no roads in this areas. Thanks to Nehru and his vision.
Every Day is a New Day....
Kulu Manali miss ആയത് കൊണ്ട് ഒട്ടും നഷ്ടം ഉണ്ടാകാൻ വഴി ഇല്ലെന്ന് തോന്നുന്നു... ഇനി നിർബന്ധം ആണെങ്കിൽ ഒരു നല്ല സീസണിൽ അവിടെക്ക് മാത്രം ആയിട്ട് പോകാം.. ഇതിന്റെ ഒരു ക്ഷീണം മാറി കുറെ നാളുകൾ കഴിയുമ്പോൾ മഞ്ഞു മലകൾ നമ്മളെ വീണ്ടും വിളിക്കാൻ തുടങ്ങും.. കാശ്മീരിലെ ഒരു രണ്ടു ദിവസം cut ചെയ്തിരുന്നേൽ കുളു മണാലി യും കൂടി ഒന്ന് ടച് ചെയ്യാമായിരുന്നു...
മൂന്നു ഘടാ ഘടിയൻ ഡ്രൈവർ ടീം, അതാണ് നിങ്ങളുടെ വിജയം... ഒരാൾ അല്പം മടി കാണിച്ചാൽ അടുത്തയാൾ സാരഥി ആകും.. അധികം വൈകാതെ ടീം നാലു പേരുടെ ആകുമല്ലോ... പൊന്നുവിന്റെ ജോയിനിങ് എന്നാണ്??
All the best to one and all..🎉🎉
നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു..
മനാലി കുളു 'അവിടെ ഒരു കുളമുണ്ട്. അരി തുണിയിൽ കെട്ടിയിട്ടാൽ ചൊറായി കിട്ടും. മണ്ടിയിലാണ് നമ്മുടെ കൃഷി സാധനങ്ങൾ വിറ്റഴിക്കുന്നത്.
റോഡിനു മുകളിലെ ബിൽഡിങ്. മലയിടിച്ചിൽ(കൂടുതൽ മണ്ണിടിച്ചിൽ ഉള്ള സ്ഥലം )വരുബോൾ റോഡിൽ വീണു അപകടം വരാതിരിക്കാൻ.
Happy journey and safe drive ❤️❤️❤️❤️
Snow protection tunnel എന്നു പറഞ്ഞാൽ നമ്മൾ കാണുന്ന ആ ചെറിയ ടണലിന് മുകളിലൂടെ കടുത്ത ഹിമപാതം സംഭവിക്കുന്ന പാതയുണ്ട് അഥവാ സ്നോ സ്ലൈഡിങ്ങ് വേ ഉണ്ട്. അവ സ്വാഭാവിക മഞ്ഞു വീഴ്ച പോലെയല്ല മറിച്ച് വെള്ളച്ചാട്ടം പോലെ സ്ഥിരമായ മഞ്ഞുകാലത്ത് മഞ്ഞ് ഇടിഞ്ഞ് ഒഴുകി വരുന്ന പ്രത്യേക വഴികളാണ്. അത്തരം വഴികൾ അടയാളപ്പെടുത്തി അതിന് കുറുകെയാണ് ഇത്തരം ടണലുകൾ പണിയുക ....... ടണലിൻ്റെ നീളം ഇത്തരം മഞ്ഞു പതന പാതകളുടെ നീളവും വ്യാപ്തിയുമെല്ലാം കൂടി കണക്കിലെടുത്ത് അതനുസരിച്ചാവും പണിയുക 👍
Happy and safe journey. God's gift of girls child 🎉
11:37 ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് രതീഷേട്ടന് തന്നെ.... 😜😂
Good morning 🌺 happy journey take care all the best
അഭിനന്ദനങ്ങൾ
Ini yathrakalile vishamagal mari yathra sukamam aakattee... take care
Your younger daughter is intrigued by smartphones as you are exploring the beautiful places. How sad.
ബ്രോ 1984 ലിൽ ഈ റോഡ് ഓപ്പൺ convoy ൽ 9 വണ്ടിയുമായി ഞങ്ങൾ 7 ദിവസം കൊണ്ടാണ് ലേ യിൽ നിന്നും പട്ടാൻ കോട് എത്തിയത്
ഇത്രയും ദിവസം യാത്ര ചെയ്തിട്ട് മണാലി ഇറങ്ങി കാണാതെ പോയത് നഷ്ടം തന്നെ വശിഷ്ട ടെമ്പിൽ കണ്ട് ദേവ താരു മരംഗൾക്കിടയിലൂടെ ആപ്പിൾ മരങ്ങൾ കായ്ച്ചു നിൽക്കുന്നതും കണ്ട് ജോഗിനി വെള്ളച്ചാട്ടം കാണാൻ പോകുന്നത് ഒരു പ്രതേക ഫീൽ ആണ് അതുപോലെ മാൾ റോഡ് ബുദ്ധിസ്റ്റ് മോനാസ്റ്ററി ഹിടുമ്പ ടെംപിൾ അതുപോലെ കുളുവിൽ മാതാ മാന്തിർ അങ്ങനെ എന്തെല്ലാം എല്ലാം മിസ് ചെയ്തു 😢
മനോഹരമായ കാഴ്ചകൾ❤❤❤
Muthu take full rest and drink plenty of water
she is fine
Happy tunnel journey to all.
Jelega chechi ratheesh bro adipoli vlogging 😊
Super മോളെ. 😊
Muthu mole, super driving, best wishes fr families
സൂപ്പർ മനോഹരം തന്നെ നല്ല കാഴ്ചകൾ, എല്ലാം നന്നായി ഓപ്പയെടുത്തിട്ടുണ്ട്
നല്ല കിടു കാഴ്ച്ചകൾ ❤❤❤
Food valiyoru prasnam thanneyaanu.
Kulu, Manali explore ചെയ്യാതെ പോയത് നഷ്ടമായി പോയി. എന്നാലും കഞ്ചാവ് ചെടിയെ..........
Luxurious life aanallo, kuttikale evidunnu kitti . Ammachimare koodi konduvararunnu. Ningal poliyanallo, uddesicha polalla. Ok nadakkatte.
Adipoli vlogg.Happy and safe journey to all 🎉
മുകളിൽ നിന്നും വലിയ തോതിൽ മഞ്ജു ഒലിച്ചുവരും, അത് റോഡിൽ വീണു അപകടം ഉണ്ടാകും അതൊഴിവാക്കാൻ ആണ് സ്‌നോ പ്രൊട്ടക്ഷൻ ബ്രിഡ്ജ്, ok 🌹
ഇത് കഞ്ചാവ് ചെടിയാണ് വീര്യം കുറഞ്ഞതാണ്, ഉത്തരാഖണ്ഡിലും ഇത് ധാരാളമുണ്ട്.
🌹 Best wishes Puthettu Travel vlog 🌹
Ivade block daily ആണ് 12to 1.30
സൂപ്പർ 🌹
Avalanche / snow sliding kooduthal indavan chance ulla stalatha tunnel indavua
Snow-fall ullappol shelter-il kayari nilkaanaayirikkum.
കഞ്ചാവ് ആണ് കേട്ടോ, നമ്മുടെ നാട്ടിൽ ഒരു തൈ കണ്ടാൽ പോലീസ് വളയും, വടെകെ ഇന്ത്യയിൽ നമ്മുടെ നാട്ടിൽ കമ്യൂണിസ്റ് പച്ച ഉണ്ടായി നില്കുന്നത് പോലെയാണ് കഞ്ചാവ് കാടുകൾ ഒരുതനും ചോദിക്കില്ല 😄
മണാലിയിൽ എത്തിയിട്ട് ഒരു ദിവസം താങ്ങാഞ്ഞത് ഒരു നഷ്ടമായോ?
That bridge is to protect snow avalanches.
ഇടുക്കി ഗോൾഡ് 😄.. ഗൂഗിൾ ലെൻസിൽ ഒരു ഫോട്ടോ ഇട്ടാൽ ഏത് ചെടിയും അറിയാമല്ലോ 😄... മണാലി 😢...
Concrete shed made by BRO for the safety of travellers fromfalling stones and not for snow.
കഞ്ചാവ് അറിയില്ല എന്ന് പറയുന്നത് ,, വിശ്വസിക്കുന്നില്ല..🤣😂👍
😜😜
എനിയ്ക്കും അറിയില്ല.
@@sivanandk.c.7176 😂
മണാലി explore ചെയ്യാതെ പോയത് മണ്ടത്തരം തന്നെയാണ്.. ഒരുപാട് ആളുടെ സ്വപ്നമാണത്..ഇളയ കുട്ടി മിക്കവാറും മൊബൈലിൽ തന്നെ.. യാത്രക്ക് ഒരു താല്‍പര്യവുമില്ലാത്ത പോലെ.. ഇങ്ങനെയുള്ള യാത്രകളില്‍ അത്യാവശ്യത്തിന് മാത്രമേ മൊബൈല്‍ കൈ കൊണ്ട് തൊടാന്‍ പാടുള്ളു😉😉
sathyam
Snow protection wall,To escape from snow fall
I am also traveling with you guys
Reathesh you are a great man
Good yathrakal polichu we wand lory trip god bless you puthet come back To my PT Veliyannoor driver