Dr enik 4month ayi 3month kazhinjapol vaginal il chorichil vannu apol dr kanichapol enik clingen forte medicine ullil vakan ayit thannu bt enik ath ullil vakkan ayitt pediyanu vaginaude ullilodu aa medicine kayatti vakano ngneya vakanullathu annu ariyathila .aa Medicine vachillangil enthelum kuzhappamundo?
dr എനിക്ക് രണ്ട് തവണ 3 and half month ൽ preterm labour സംഭവിച്ചു. ഒരിക്കൽ മറുക് ഇളകി പുറത്തേക്ക് വന്നു.ഒരിക്കൽ വെള്ളം പൊട്ടിയിട്ടും. ഇപ്പൊൾ 5 months pregnant ആണ്. progestrone ടാബ്‌ലറ്റ് 10 mg morning and night കഴിക്കുന്നുണ്ട്. progestrone vagina or injection edukkendathundo? tablet കഴിച്ചാൽ മതീല്ലെ....ഇപ്പോ പ്രശ്നങ്ങളൊന്നും ഇല്ല.
Mam ❤എനിക്ക് ആദ്യത്തെ cs ആയിരുന്നു after 14years ഞാൻ ഇപ്പൊ second prengnant ആണ് എനിക്ക് normal delivary ചാൻസ് ഉണ്ടോ 😒pls replay mam 31weeks start ആയി ഇപ്പൊ
Hi mam. Enik ippo 33 week ayi vazhar murukal kolathipidtham okke undarnn athu dr paranjapo scan chayan paranju. Scaningil short cervix an 2 or 3 full rest paranjitund enik ithu second delivery an athyathe normal an ithu normal avo oparation avo kuttik vella buthimut undavo enn aake confusion an mam 😢😢pls reply 😢😢😢😢😢
Hi mam. എനിക് 29 week ahnu. 2nd pregnancy ahnu. Sugar und.. 1st normal delivery പറഞ്ഞ ഡേറ്റ് തന്നെ ആയിരുന്നു . Next week il growth scanning പറഞ്ഞിട്ടുണ്ട്. Anomaly scanning കഴിഞ്ഞ് ഹോസ്പിറ്റൽ ചേഞ്ച് ചെയ്തപോൾ Rh-ve ആയതുകൊണ്ട് 24ത് വീക്കിൽ വീണ്ടും scan ചെയ്തരുന്നു അതിൽ baby position cephalic ayirunnu. Vaginal presure നല്ലോണം ഉണ്ട്, last checkupnu പോയപ്പോൾ cervic length നോക്കിയപ്പോൾ 3.5 ആയിരുന്നു. Doctor ith normal ആണെന്ന് പറഞ്ഞു. But vaginal pressure koodi varuva. Preterm labournu chance undako. Pls reply
Hi njan 1st delivery 32 weeks il aayirunnu രണ്ടാമത്തെ ippo 32 weeks ആയി. 20 weeks ആയപ്പോൾ തൊട്ട് projesterone injection weekly edukkunnund. 36 weeks ആവോളം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇനി 36 weeks കഴിഞ്ഞാൽ വേദന വന്നാലും വികസനം ഇല്ലാതിരിക്കോ ഈ injection എടുക്കുന്നത് കാരണം. വികസനം ഇല്ലാണ്ടിരിക്കാനാണ് ഈ injection എന്നാണ് dr.പറഞ്ഞത്. Normal delivery നടക്കാതെ വരുമോ. plzz rply
Mam Njn second pregnant ആണ് 34 weeks start cheyithu. 32 weeks scanningil baby breach position ആണ് എന്ന് പറഞ്ഞിരുന്നു. Normally എത്രാമത്തെ weekil ആണ് kunje ciphalic position avuka? Pls reply mam
ഞാൻ മാഡത്തിൻ്റെ subscriber with patient ആണ്❤😊
Dr enik 4month ayi 3month kazhinjapol vaginal il chorichil vannu apol dr kanichapol enik clingen forte medicine ullil vakan ayit thannu bt enik ath ullil vakkan ayitt pediyanu vaginaude ullilodu aa medicine kayatti vakano ngneya vakanullathu annu ariyathila .aa Medicine vachillangil enthelum kuzhappamundo?
Vekanam.one finger depth il
My doctor.we will meet soon😊
Mam ketoconazole and zinc pyrithione soap pregnancy ൽ use ചെയ്യാമോ reply pls🙏🏻
Yes
dr എനിക്ക് രണ്ട് തവണ 3 and half month ൽ preterm labour സംഭവിച്ചു. ഒരിക്കൽ മറുക് ഇളകി പുറത്തേക്ക് വന്നു.ഒരിക്കൽ വെള്ളം പൊട്ടിയിട്ടും. ഇപ്പൊൾ 5 months pregnant ആണ്. progestrone ടാബ്‌ലറ്റ് 10 mg morning and night കഴിക്കുന്നുണ്ട്. progestrone vagina or injection edukkendathundo? tablet കഴിച്ചാൽ മതീല്ലെ....ഇപ്പോ പ്രശ്നങ്ങളൊന്നും ഇല്ല.
Vaginal progesterone or injection is more effective than oral tablet
@@rafeenarainbow6605 if cervical length is normal ok
Enikum 3.5monthil vellam pottipoyi.ipol 1month kazhinju😢😢
Mam ❤എനിക്ക് ആദ്യത്തെ cs ആയിരുന്നു after 14years ഞാൻ ഇപ്പൊ second prengnant ആണ് എനിക്ക് normal delivary ചാൻസ് ഉണ്ടോ 😒pls replay mam 31weeks start ആയി ഇപ്പൊ
No chance njn eee dr kanichad
Depends on cause of 1st Cs and present condition
@@chithragopals634 ok 🥰🥰🥰thanks mam 😘😘🥰😘
@@rifnarifna5812 😔😔
Hi mam. Enik ippo 33 week ayi vazhar murukal kolathipidtham okke undarnn athu dr paranjapo scan chayan paranju. Scaningil short cervix an 2 or 3 full rest paranjitund enik ithu second delivery an athyathe normal an ithu normal avo oparation avo kuttik vella buthimut undavo enn aake confusion an mam 😢😢pls reply 😢😢😢😢😢
@@rabeenamujirabi5674 1st normal delivery ayirunno
Hi mam. എനിക് 29 week ahnu. 2nd pregnancy ahnu. Sugar und.. 1st normal delivery പറഞ്ഞ ഡേറ്റ് തന്നെ ആയിരുന്നു . Next week il growth scanning പറഞ്ഞിട്ടുണ്ട്. Anomaly scanning കഴിഞ്ഞ് ഹോസ്പിറ്റൽ ചേഞ്ച് ചെയ്തപോൾ Rh-ve ആയതുകൊണ്ട് 24ത് വീക്കിൽ വീണ്ടും scan ചെയ്തരുന്നു അതിൽ baby position cephalic ayirunnu. Vaginal presure നല്ലോണം ഉണ്ട്, last checkupnu പോയപ്പോൾ cervic length നോക്കിയപ്പോൾ 3.5 ആയിരുന്നു. Doctor ith normal ആണെന്ന് പറഞ്ഞു. But vaginal pressure koodi varuva. Preterm labournu chance undako. Pls reply
With 3.5 cm length usually no
@@chithragopals634 Thank you mam
Enikum 29th week aanu... Rh-ve
Hi
njan 1st delivery 32 weeks il aayirunnu
രണ്ടാമത്തെ ippo 32 weeks ആയി.
20 weeks ആയപ്പോൾ തൊട്ട് projesterone injection weekly edukkunnund. 36 weeks ആവോളം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്.
ഇനി 36 weeks കഴിഞ്ഞാൽ വേദന വന്നാലും വികസനം ഇല്ലാതിരിക്കോ ഈ injection എടുക്കുന്നത് കാരണം.
വികസനം ഇല്ലാണ്ടിരിക്കാനാണ് ഈ injection എന്നാണ് dr.പറഞ്ഞത്.
Normal delivery നടക്കാതെ വരുമോ.
plzz rply
@@ajishaaaji390 no
@@chithragopals634
Good
Hii mam,, njan 23 weaks pregnent aayappo veginal infection kaaranam preterm delivery aayi..2nd pregnancy aayirunnu,1st pregnancy oru problem undatirunnilla..iny pregnent aavumbo preterm aavumo.pleas reply
Ennitto.. Kunju safe arunno
@@laishaFathima treat infection as early as possible next time
@@chithragopals634 next time pregnent aavumbol thanked treatment eduthaal preterm thadayaan pattumo ..stitch idendi verumo
Mam , thyroid ullavark preterm delivery aakuvo
@@reshma_anoop411 no
Thanks dr@@chithragopals634
മാഡം ചൂര ഫിഷ് കഴിക്കാൻ പറ്റോ
Mercury contant ullath kond moderationil kazhikam
@@AjilshanShan yes
Hospital work
Mam Njn second pregnant ആണ് 34 weeks start cheyithu.
32 weeks scanningil baby breach position ആണ് എന്ന് പറഞ്ഞിരുന്നു. Normally എത്രാമത്തെ weekil ആണ് kunje ciphalic position avuka?
Pls reply mam
Any time