1:05 KLM -- Koninklijke Luchtvaart Maatschappij [English: Royal Dutch Airlines] = വായിക്കുന്നത് ഏതാണ്ട് കോണിക്കലൈക് ലുക്ത്‌ഫർട് മാത്സ്കപ്പയ് എന്നാണ്. Fun fact: The Dutch King Willem-Alexander is (was) a part time pilot of KLM, Flying regular passenger jets (Boeing 737).
Good video✌️പ്രശാന്ത് bro airline വീഡിയോ ടെ ഒപ്പം തന്നെ fighter jet, ബഹിരാകാശ വാഹനങ്ങളെ കുറിച്ചും വീഡിയോ ചെയ്യാമോ. അതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.
KLM, the blue bird, our first and always choice of airline to travel to India, glad that they started Bangalore service last year. Amazing service, reliable and on time.
1999 മുതൽ KLM ഇൽ യാത്ര ചെയ്യുന്നു. ഇപ്പോൾ രണ്ടുമാസം മുൻപ് നാട്ടിൽ വന്നതും KLM. 21 വർഷമായി വെസ്റ്റ് ഇൻഡീസിൽ ഉള്ള Aruba എന്ന ഐലൻഡിൽ ജോലി ചെയ്യുന്ന ഞാൻ, amsterdam വഴിയാണ് പോകുന്നത് (Transist ). നല്ല സർവീസ് ആണ്.
1977 ലെ Tenerife Airport Disaster കൂടി ഉൾപ്പെടുത്തി വിവരിക്കാം ആയിരുന്നു. രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ ഈ സഭവം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായി അറിയപ്പെടുന്നു . അതിലെ ഒരു എയർ ക്രാഫ്റ്റ് KLM ആയിരുന്നല്ലോ.അത് കൊണ്ട് പറഞ്ഞതാണ്.തുടർന്നും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശസകളും നേരുന്നു .
1:05 KLM -- Koninklijke Luchtvaart Maatschappij [English: Royal Dutch Airlines] = വായിക്കുന്നത് ഏതാണ്ട് കോണിക്കലൈക് ലുക്ത്‌ഫർട് മാത്സ്കപ്പയ് എന്നാണ്. Fun fact: The Dutch King Willem-Alexander is (was) a part time pilot of KLM, Flying regular passenger jets (Boeing 737).
നല്ല അറിവുകൾ പങ്ക് വയ്ക്കുന്നതിന് നന്ദി . വ്യോമ രംഗപോലെ വിവിധ രംഗത്ത് നിന്ന് നല്ല വീഡിയോകൾ പ്രതിക്ഷിക്കുന്നു .
Thanks
Good video✌️പ്രശാന്ത് bro airline വീഡിയോ ടെ ഒപ്പം തന്നെ fighter jet, ബഹിരാകാശ വാഹനങ്ങളെ കുറിച്ചും വീഡിയോ ചെയ്യാമോ. അതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.
KLM, the blue bird, our first and always choice of airline to travel to India, glad that they started Bangalore service last year. Amazing service, reliable and on time.
1999 മുതൽ KLM ഇൽ യാത്ര ചെയ്യുന്നു. ഇപ്പോൾ രണ്ടുമാസം മുൻപ് നാട്ടിൽ വന്നതും KLM. 21 വർഷമായി വെസ്റ്റ് ഇൻഡീസിൽ ഉള്ള Aruba എന്ന ഐലൻഡിൽ ജോലി ചെയ്യുന്ന ഞാൻ, amsterdam വഴിയാണ് പോകുന്നത് (Transist ). നല്ല സർവീസ് ആണ്.
Lifthansa യെ കുറിച്ച് വീഡിയോ ചെയ്യാമോ
Informative video 😘 Thanks bro 😍
1977 ലെ Tenerife Airport Disaster കൂടി ഉൾപ്പെടുത്തി വിവരിക്കാം ആയിരുന്നു. രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ ഈ സഭവം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായി അറിയപ്പെടുന്നു . അതിലെ ഒരു എയർ ക്രാഫ്റ്റ് KLM ആയിരുന്നല്ലോ.അത് കൊണ്ട് പറഞ്ഞതാണ്.തുടർന്നും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു.
എല്ലാവിധ ആശസകളും നേരുന്നു .
Mig 25 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thank you prasanth chetta for this video 😍
Aadhiyam ayi anu ee Airline ine kurichu kelkkunnath.. Good 👌🏻👍🏻
*KLM - Koninklijke Luchtvaart Maatschappij (Royal Dutch Airlines or Royal Aviation Company).*
Super prasanth chettaa
Supper supper prashant etta
Pleased upload british airways history
നിങ്ങളുടെ അവതരണം പൊളിയാ tto
Cathay Pacific airlines history parayamo.
ഞാൻ യാത്ര ചെതിട്ടുണ്ട് 2014ൽ delhi amstrdam mexicocity റൂട്ടിൽ അടിപൊളി സർവീസ് ആണ്
Biman bangladesh വീഡിയോ ചെയ്യാമോ
Finneair ne kurichu oru video edumo
Ok
*Koninklijke Luchtvaart Maatschappij (Royal Dutch Airlines or Royal Aviation Company).*
Malayalam Pronunciation kurachu paniyanu
@@PrasanthParavoor *അതെ, Language Dutch അല്ലേ പ്രശാന്തേട്ടാ? അതിൻെറ്റയാ..*
Very good information 👍✍🏽
Cargo flight ne kurachulla oru vedios chaiyummo?
UPS,FEDEX etc..
Vistara cheyumo
Listed
KLM👑 ❤️😍😍... Superb bro👌🏻👌🏻
ജെറ്റ് എയർവേഴ്സിനെ കുറിച്ചുള്ള വീഡിയോ ഉണ്ടോ?
Cheythittund. Pls check in my channel list
Oru pan am history cheyamoo?
KLM❣️👌
Yaa
Area 51 video chayiamo
Vistara airlines ..history upload
Hi bro air india. K athra 747 epol ullathe
*4 (747-400)*
You haven't mentioned the first air disaster that happened. ( KLM and PAN AM )
ചേട്ടൻ കേരളത്തിലെ samchui ആവുകയാണോ
ഏതായാലും നല്ല ഉപകാരാർഹമായ അറിവുകൾ
Samchui pilote aano
Salih. Madavoor Khafji അദ്ദേഹം ഒരു ഫ്ലൈറ്റ് റിവ്യൂ ചെയ്യുന്ന ആളാണ്
LBSNAA ye kurichu oru video cheyyu.. please
Super BGM
👏 KLM ethu country vimaanam ?
Netherlands
*Koninklijke Luchtvaart Maatschappij (Royal Dutch Airlines or Royal Aviation Company).*
i am a proud staff of KLM
Poli
Thank u
👍👍👍👍👍👍👌👌
Hii chettaa....
Hii
@@PrasanthParavoor sugalle chetta...
Stay safe
@@Basith_Basi Yes...
Gov ആണ് നടത്തി ഇരുന്നു എങ്കിൽ എന്നു K L M ഒരു ചരിത്രം മാത്രം ആകുമായിരുന്നു........😎
JOEL LEE ROY ഗവണ്മെന്റ് നല്ലനിലയിൽ നടത്തുന്ന airline ഉണ്ട്
✈️KLM
My favourite airline klm 🥰🥰
V guard,tvs,lulu
Amsterdam alle🙄🙄🙄
The flying Dutchman
*Kollam ജില്ലക്കാര്‍ ഇവിടെ report*
Vistara
KLM my favorite B747😍😍😎
👍
♥️♥️♥️✌️✌️
KLM ഞാൻ ആദ്യം വിചാരിച്ചത് കൊല്ലം എന്നാ 🤓🤓🤓
😀
Indian airlines idanam
F
Mosham services