എന്റെ ഡെലിവറി കഴിഞ്ഞ് മോളെ husband ന് ആദ്യം കാണിച്ചപ്പോള്‍ nurse നോട് എന്റെ വൈഫ് evde എന്ന അദ്ദേഹം chodichat.roomil എന്നെ കൊണ്ട് വന്നപ്പോള്‍ കണ്ണ് നിറഞ്ഞ് നിക്കുന്ന husband ന്റെ മുഖം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല.മോളെ എടുത്തു ഉമ്മ വയ്ക്കും മുന്നേ എനിക്കൊരു ഉമ്മയും തന്നു. 😘i am the luckiest wife in the world
എനിക്കും 6 വീക്ക് സ്കാനിംഗിൽ heart beat വന്നിട്ടില്ലായിരുന്നു 5 വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയത് ആണ് ആ time ൽ എന്റെ അവസ്ഥ അങ്ങനെ one വീക്ക് കഴിഞ്ഞ് repeat സ്കാനിംഗിൽ heart beat aayi🥰 ഇപ്പൊ 19 വീക്സ് 3 days ആയി wednesday Anomaly ആണ്
Ente deliverym PRS ayirunnu 6 feb 2021...ningade opposite room ayirunnu..njn ann kandirunnu.enik baby boy ayirunnu ann,,njan ann instagram story kand kazhinj nokumbo molem eduth aswathyde husband nikkundayrnnu..ipo athorthu😄
Ente adhya mon undaya time prathegich oru bhudhimuttum undayittilla.ennal randamathe pregnancyil bedil ninnu eneettitila vallatha oru avastha aayirunnu ath.
ഞാനും ഇപ്പോ 2 month പ്രെഗ്നന്റ് ആണ്. ന്റെ 1st സ്കാനിങ് embryo വന്നിട്ടുണ്ടാർന്നില്ല. ഞാൻ ആകെ പേടിച്ചു പോയ്. പിന്നെ 2 വീക്സ് കഴിഞ്ഞപ്പോ embryo vannu heart beat vannu ☺️☺️☺️☺️
Real couple... മക്കളുണ്ടായി കഴിഞ്ഞാൽ മക്കളെ മാത്രം കൊഞ്ചിക്കാതെ ഭാര്യയെയും പരിഗണിക്കുക.... അവളെ കൊഞ്ചിക്കാനുള്ള അച്ഛനും അമ്മയും അവൾക്കൊപ്പമില്ല ആ ഡ്യൂട്ടി കൂടി ഭർത്താവ് ചെയ്യണം.. രണ്ട് കണ്ണും മക്കളെ നോക്കാൻ കൊടുത്തോളൂ.. പക്ഷേ ഇടയ്ക്ക് ഒരു നോട്ടം ഭാര്യയിലേക്കും 😍
😢😢ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
ഞാൻ tvm Yana women Hospital ആയിരുന്നു delivery 😊 മൂന്നു വർഷം കാത്തിരുന്നു ഞങ്ങൾ ആഗ്രഹിച്ച പോലെ ദൈവം ഒരു മോളെ തന്നു ❤ എല്ലാവരും ആൺ കുട്ടിയാകും എന്ന് പറഞ്ഞപ്പോളും എന്റെ Husband മാത്രം പെൺകുട്ടി ആണെന്ന് ഉറപ്പിച്ചു പറഞ്ഞു ❤ ഒരു പെൺകുട്ടിയെ വേണമെന്ന് hus ഒരുപാട് ആഗ്രഹിച്ചിരുന്നു 😊 thank God 😊 ഞാൻ വളരെ സന്തോഷത്തിൽ ലേബർ റൂമിൽ കയറി പോയി ഒരു 5 മണിക്ക് ട്രിപ്പ് ഇട്ട് 7മണി ആയപ്പോഴേക്കും നല്ല വേദന തുടങ്ങി ..ആ വേദന തീർന്നത് ഉച്ചയ്ക്ക് 1.4 ആണ് ❤❤😅 Little girl 😍 Nila baby 🍼 (ponnu)
@@CrazycoupleVlogs Epidural normal delivery ku pain kurayan vendi edukkunnathalle... So that orupad tired ayi pokilla.. Long labor il Push chyan energy undakum.. Chila gync recommend chyar undu
എന്റെ ഡെലിവറി കഴിഞ്ഞ് മോളെ husband ന് ആദ്യം കാണിച്ചപ്പോള്‍ nurse നോട് എന്റെ വൈഫ് evde എന്ന അദ്ദേഹം chodichat.roomil എന്നെ കൊണ്ട് വന്നപ്പോള്‍ കണ്ണ് നിറഞ്ഞ് നിക്കുന്ന husband ന്റെ മുഖം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല.മോളെ എടുത്തു ഉമ്മ വയ്ക്കും മുന്നേ എനിക്കൊരു ഉമ്മയും തന്നു. 😘i am the luckiest wife in the world
😍
Thank you for the reply. I am from trivandrum
Pregnancy story കേട്ടപ്പോൾ എന്റെ hus Labour Roomil നിന്നും ഇറങ്ങി വന്നപ്പോ ഒരു Kiss തന്നത് മരിച്ചാലും മറക്കാൻ കഴിയില്ല
😍😍😍😍
എനിക്കും 6 വീക്ക് സ്കാനിംഗിൽ heart beat വന്നിട്ടില്ലായിരുന്നു
5 വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയത് ആണ് ആ time ൽ എന്റെ അവസ്ഥ അങ്ങനെ one വീക്ക് കഴിഞ്ഞ് repeat സ്കാനിംഗിൽ heart beat aayi🥰 ഇപ്പൊ 19 വീക്സ് 3 days ആയി
wednesday Anomaly ആണ്
Ente 6week scan matanaal an
Mangalore evide arnu? Place?stay oke
Chechy❤
Chettante samsaram um actions um oke kandal Pakka Nivin Poly.. 🤓 Voice um athu pole thanne ind.. Pinne cheriya look um 😊
Dr 🥰🥰 sugano
❤
🤩
❤❤❤❤
Cute cuple
Tvm evde aan place?
Super
Cute couple with angel baby ❤❤❤
Enik 23rd March 2023 evening 5:30 start cheytha pain 24th march evening 6:15 delivery aayi 😊😊more than 24 hrs....😢Vaccum-assisted delivery aayirunnu☺️
❤❤❤❤😍😍
😍😍
ചേച്ചിക് deliverry ടൈമിൽ age എത്ര ആയിരുന്നു
Hello Vami.. ❤
From Mangalore...!
Vami ഫുഡ് routine കാണിക്കുമോ ചേച്ചി
Enik രാവിലെ 10 മണി മുതൽ രാത്രി 10 മണി വേറെ pain ആയിരുന്നു ആദ്യത്തെ കുട്ടിക്ക്....രണ്ടാമത്തെ ആൾക്ക് പോയതും വന്നതും അറിഞ്ഞില്ല❤
😃
My first baby boy 4.pm to 6.04 pm second girl baby 11.30 pm to 12.36 am
Tvmil evideya veedu?
Ettan nalla vibe aahnu❤
5 mnth pregnant ayittu erikunna time il kelkunna njan..
Chechiku ethra age undu
❤❤❤❤❤❤
🤩🤩
Chetan straight to the point parayan nokumbo chechy ella detailsum paranj povum apo chetan choikum “ath ivde paraynde karyam?” 😂😂
🤣🤣
Chettante job entha
Enikkoru sunday evng 5 ayappo pain start cheythitu monday evng 5:30 aayi delivery ayappo.. 😇
❤❤❤
🤩🤩
ചേച്ചി feeding നിർത്തിയോ ഇപ്പോൾ എത്ര വെയിറ്റ് ഉണ്ട് vamikk
Ente deliverym PRS ayirunnu 6 feb 2021...ningade opposite room ayirunnu..njn ann kandirunnu.enik baby boy ayirunnu ann,,njan ann instagram story kand kazhinj nokumbo molem eduth aswathyde husband nikkundayrnnu..ipo athorthu😄
Ente adhya mon undaya time prathegich oru bhudhimuttum undayittilla.ennal randamathe pregnancyil bedil ninnu eneettitila vallatha oru avastha aayirunnu ath.
11am to 3.40pm 1st baby
6am to 9.48 am 2nd second baby
Normal delivery akan vendi exercises chythirunno? Athokke share chyamo
no i havent done any exercise
Bhagyvathi.... Regular viewer allaa. Enkilum Ningaley kanumpo romntic couple ennu thoneettundu.touch wood❤...njngalum anagney okkey aarunnu.. but real face manseelythu entey pregnency odu kodee aanu... delivery thalennu motherin lw vannu.. bag polum swanthamayee edukkathey entey ammey kondu eduppichu... Moove cream okkey kondu vannu entey ammey kondu thadavikkl choodu pidikkal... Kalaparipadukl...karanam teerey vayyaaa oru bag polum edukkan vayytha awstha anennu knikknm.. prasava time varey ninnu.. kutee ayapoo .. cgadangu kazheenju.. njngal ninkkanoo ponoo ennayee chodyam? Teerey vayyaa. Appoo entey ammaa abdhavashal parnju poeee checheekku pattumenkil nikku... Awer kettatathum bag um thokkii poee.. nextday bodhamnvannu enikku vedna sahikkaaan vayyaaa....unarnnapoo thanney ansthesia allerggy karanam itching full body
. Oru antibiotics kidukkndaa ennu Dr.. ellaa vedanayum sahi hu room l stich valiyan nadakkan paranju adyamye snehathidwy bhartavuntey kai pideechu nadannu.. arumillaaathudathu chennnapol hsband thudangeee ammey paranju vittennh paranju.. pinakkam hispital ninnu irangee pokku.... Randu day vannathey illaaa... .adya prasavam orkkumpo athu thanney daharalm..... Randamthey kutee ayee appoo veendum ammayee ammakku vayya second time njn awrdey vettil nikkam ennu paranjappoo.. aa ammaku arogyamilaaa.... Nokkan budheemuttu...swantham veettil poee nikku... Monum achanum elm same ......
Entey makkaal onnu moothram ozHeechal polum husbnd ayye ennu parayum.kunjungaley akathi pideekkum... Ewdelum poyaa makkaley onnu edukkilla..dress chuliyum... Mol urangee poyaa moley kuthee unarthum ennettu nadathikkum...dress chuliyumalloo eduthal...😊😊
27.47..adh parayumpo simple aayi thonnum ..bt ...aaa oru consideration namml life long marakulla..adh pole aa samayathe ignorance um...
ഞാൻ 9 മണിക്ക് കേറ്റി വൈകുന്നേരം 4 മണിയായപ്പോൾ പ്രസവവേദന അറിഞ്ഞു സിസേറിയന്റെ വേദനയും സഹിച്ചു ഞാൻ
Chettanu samsarikan korachu space kodukk chechi 🙂
😃 shoooo ...next time
Chechi, enikum second vava ayath covid time il arunu..
Can you share your fmge exsm journey till internship,im a foreign medical student
sure
Chechi 5 th month vare veetile joliyokke cheythirunno? Atho rest ayirunno
sadharana cheyyunna job okke cheyyrnnu . not everyones pregnancy is same
1:30 am -7:34am
5:15🤣
രാത്രി 8.00 മണിക്ക് തുടങ്ങി രാവിലെ 9:30 ആയപ്പോൾ പ്രസവിച്ചു 🥰അതുവരെ സഹിച്ച വേദന 🥺
👍👍👍
ഉച്ചയ്ക്ക് 1.30 നു തുടങ്ങിയ വേദന പിറ്റേന്ന് വെളുപ്പിനെ 5.54 വരെ അനുഭവിച്ചു...... പക്ഷെ second പ്രേഗ്നെൻസി രാവിലെ 8 മണിക്ക് poyi 9.51 ആയപ്പോ പ്രസവിച്ചു
Enik 16 nu 5 am thudangiya pain 17 nu 11.44am ayappozha mon vannath .... Orkane eshtamillatha day and ngt... But mone kandappol ellam marannu poiii
ഞാനും പാലക്കാട് ആണ് ഒറ്റപ്പാലം ലക്കിടി
ഞാനും ഇപ്പോ 2 month പ്രെഗ്നന്റ് ആണ്. ന്റെ 1st സ്കാനിങ് embryo വന്നിട്ടുണ്ടാർന്നില്ല. ഞാൻ ആകെ പേടിച്ചു പോയ്. പിന്നെ 2 വീക്സ് കഴിഞ്ഞപ്പോ embryo vannu heart beat vannu ☺️☺️☺️☺️
😍😍
Chechida neet preparation..mbbs journey parayamo...❤
Ayurveda alle mbbs aano
@@Durga-jn1ph mbbs
Enik morning 6:40 pain start aay evening 6:45 normal delivery
namukum same polarnu heartbeat issue vannu kure karakki pinnoru twist molde namum vamigavineeth
🤩😃
Ratri 12 to pittennu ravile 11.22 vare sahicha vedhana ennittum cs aarunnu😢
എനിക്കും അങ്ങനെ തന്നെ ആയിരുന്നു 😊pregnancy യുടെ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല Alhamdulillah 😍
🤩
ചേട്ടനെ സംസാരിക്കാൻ സമ്മതിക്കു…. please🥲🥲🥲🥲🥲 പാവം ചേട്ടൻ
😅
Me too PRS il anu kanikkunne.. Aysha Dr. Chechi ethu Dr. ayirunnu
dr bala sreedevi maam
Njan kaanikkunne aysha medam aayirunn but ipo maari because aa dr kurich bad aayit kure comments arinju 🙂
@@madkingini2930 did u have any bad experience from her?
@@keerthik7863 da enta relative aa hospitalil aanu work cheyyunne pne aa enta veedinta aduthulla oral aa medathe aanu kanichirunne
@@unnimayarenjith6936 eathra month aayi da
Enth doctor anu???
General
Ys
I am 5 mnth pregnant ithuvare ellaam normal aanu
Ithepolaarunnu enikum. Adyam heartbeat kittanj aake tension ayipoyi. But ente vaamikkutti enne 3month onwards vaal veppichu😂 aval oru mirumiruppi aanu. Ath vayattil kidannapolum ipolum okke athe🤣
എന്തോ ഭാഗ്യം എനിക്ക് രാവിലെ 10 മണിക്ക് pain വന്നു 10.30 മരുന്ന് വെച്ചു 11.20 നു dlvry കഴിഞ്ഞു. അൽഹംദുലില്ലാഹ്
Real couple... മക്കളുണ്ടായി കഴിഞ്ഞാൽ മക്കളെ മാത്രം കൊഞ്ചിക്കാതെ ഭാര്യയെയും പരിഗണിക്കുക.... അവളെ കൊഞ്ചിക്കാനുള്ള അച്ഛനും അമ്മയും അവൾക്കൊപ്പമില്ല ആ ഡ്യൂട്ടി കൂടി ഭർത്താവ് ചെയ്യണം.. രണ്ട് കണ്ണും മക്കളെ നോക്കാൻ കൊടുത്തോളൂ.. പക്ഷേ ഇടയ്ക്ക് ഒരു നോട്ടം ഭാര്യയിലേക്കും 😍
😍😍
Entethum ingane aarunnu..... Dark line allaarunnu
C section aayrunoo
Eshtapettu ❤😊
😃🥰
Ningal 2 alum doctors ano😊
ഞാൻ ഉച്ചക്ക് or😅12മണിക്ക് ഹോസ്പിറ്റൽ പോയി.2മണിയൊക്കെ ആയി admitting procedures ഒക്കെ കഴിയാൻ... ഒരു 3:10വൈകുന്നേരം ഞാൻ പ്രസവിച്ചു 😊😊😊
🤩😃😃
Induction at 42 weeks and 22 hours labor 😅 All thanks to epidural 🙏
Is she a doctor or nurse ?
Doctor
ഞാൻ ഡോക്ടറിന്റെ വീടിനടുത്തുള്ളതാണ്. Dr ഇപ്പോൾ നാട്ടിലാണോ
in palakkad
@@CrazycoupleVlogsnjnum pkd aane
@@Devika-pl2uh epidural eduthalum 20-30% pain kurayathullu.. Pain thudangiyal pinne ethonnum orkulla 😛 oru sportman spirt il anu pokumm
Chodikanjathu valare mosham ayipoi
😢😢ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
മറുപടി ഒന്ന് കിട്ടിയില്ല
Chetan enthay aan work cheyne?
bank manager
Olavakkode branch il ale.njan kanditund ente veedu avidya
Local anaesthesia tharumo normal delivery k
episiotomy suturing cheyyaan
@@CrazycoupleVlogs Okk
❤️❤️ഞാനും plkd ആണ്.. ഒറ്റപ്പാലം 😊😊
@@CrazycoupleVlogs manassilayilla 🙄എന്താണ് താങ്കൾ ഉദ്ദേശിച്ചത് 😅
😃hello
Chettan full comedy anu 😂
😆
ഞാൻ 2days അനുഭവിച്ചു
ഞാൻ tvm Yana women Hospital ആയിരുന്നു delivery 😊 മൂന്നു വർഷം കാത്തിരുന്നു ഞങ്ങൾ ആഗ്രഹിച്ച പോലെ ദൈവം ഒരു മോളെ തന്നു ❤
എല്ലാവരും ആൺ കുട്ടിയാകും എന്ന് പറഞ്ഞപ്പോളും എന്റെ Husband മാത്രം പെൺകുട്ടി ആണെന്ന് ഉറപ്പിച്ചു പറഞ്ഞു ❤ ഒരു പെൺകുട്ടിയെ വേണമെന്ന് hus ഒരുപാട് ആഗ്രഹിച്ചിരുന്നു 😊 thank God 😊
ഞാൻ വളരെ സന്തോഷത്തിൽ ലേബർ റൂമിൽ കയറി പോയി ഒരു 5 മണിക്ക് ട്രിപ്പ് ഇട്ട് 7മണി ആയപ്പോഴേക്കും നല്ല വേദന തുടങ്ങി ..ആ വേദന തീർന്നത് ഉച്ചയ്ക്ക് 1.4 ആണ് ❤❤😅
Little girl 😍 Nila baby 🍼 (ponnu)
😍
🥰👍
🤩🤩
Epidural eduthille
for what dear ? mine is normal vaginal delivery
@@CrazycoupleVlogs Epidural normal delivery ku pain kurayan vendi edukkunnathalle... So that orupad tired ayi pokilla.. Long labor il Push chyan energy undakum.. Chila gync recommend chyar undu
i know dear . i neither took it and nor my gynecologist recomment it too
@@CrazycoupleVlogs 👍
Neither took it nor my gynaecologist recommended. ‘And’ cherkkane wrong aanu😅
Njanum palakkad aannu. Karingarappully, chittur road
Sreevidhya de relative aannu (shinoj de cousin aannu)
🤩🤩
❤
😍
❤❤❤❤
❤❤❤❤
🤩🤩