എന്തൊരു രസ ഈ പരിപാടി കണ്ടിരിക്കാൻ ഞങ്ങള്ളേം കുടുംബ സമേതം കാണുന്ന പരുപാടി ❤️❤️❤️❤️ഓരോരുത്തരും സാധാരണ മനുഷ്യരാണ് 😘😘😘reejith ഒരു പ്രിയപ്പെട്ട അവതാരകൻ 🩵🩵❣️❣️🙈🙈💛☺️💚📸📸🌏🌏🤍 എല്ലാ ചാനലിൽ നിന്നുംdifferent aanu😊😊 so പണ്ട് വാർത്ത എന്ന് പറഞ്ഞാൽ പ്രാന്ത് pidikum പക്ഷെ ഇപ്പൊ aganlla അതിനു കാരണം 24 tnks 24❤️❤️❤️
നിങ്ങളുട അവതരണം ഒക്കെ സൂപ്പർ . പക്ഷെ വാർത്ത കൊടുക്കുമ്പോൾ സത്യം മാത്രം കൊടുക്കുക കാരണം ചെറിയൊരു പിഴവ് കൊണ്ട് ചിലപ്പോൾ ഒരു മനുഷ്യരുടെ ജീവിതം പോലും താളം തെറ്റും .
Skn അത്ര pokkenda... Ayal അത്ര വലിയ ആൾ അല്ല..biased,.. ആണ്.. മറുനാടാണേ പേടിയാണ്..പിന്നെ അഹങ്കാരിയും.. ഐ ഡോണ്ട് ലൈക് him.. അയാളെ ഇഷ്ടപെടാത്തവർ ലൈക് പ്ലീസ്
എന്തിന്. മീഡിയ വന്നിൽ പോയി ഭാവി നശിപ്പിച്ച്. അവിടെ ജോലി ചെയ്താൽ ആരും രാജ്യദ്രോഹ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടും. അത് തിരിച്ചറിഞ്ഞാണ് അഭിലാഷും സ്മൃതിയുമൊക്കെ രക്ഷപ്പെട്ടത്. പ്രമോദ് രാമന്റെ അവസ്ഥ സഹോദരൻ കാണുന്നില്ലേ?
Tv പ്രോഗ്രാം ഒന്നര ലക്ഷം ആൾക്കാർ കണ്ട്എന്നത് കൃത്യമായ നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കുക? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ plz എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല🤔
24 ന്യൂസിന്റെ live എടുക്കണം എന്നിട്ടു live കമെന്റിന്റെ മുകളിലായിട്ട് ഇപ്പൊ live എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റും Eg: 5.2 k എന്ന് കിടക്കും അങ്ങനെയാ എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റുന്നത് 😊😊
ഈ കൂട്ടത്തിൽ രണ്ട് മൂന്ന് പേരെ മാത്രമേ ഇഷ്ട്ടമുള്ളു അതിൽ ഒന്ന് അരുൺകുമാർ. പിന്നെ നിഗേഷ്കുമാർ. പിന്നെ ഒരാൾ കൂടെ യുണ്ട് ബാക്കി യുള്ളവർ.. എനിക്ക് ഇഷ്ട്ടമല്ല
നിങ്ങൾ യെന്തു തേങ്ങ യാ സംസാരിച്ചത്.. SKN um നിങ്ങൾ എല്ലാവരും എന്റെ സമയം നിങ്ങളുടെ തേങ്ങ സംസാരം കേൾക്കാൻ ഉപയോഗിച്ച് യിനിക് നഷ്ടം വന്ന ആ നിമിഷ ത്തിന് SKN നഷ്ടം പരിഹാരം തനെ പറ്റോ അല്ലെല് ഞാൻ കോടതി യിൽ പോകും
@@YAMARAJ0000അതന്നെ കാണുന്നവരെ കൂടി ഇത്തരം കമന്റ്സ് ഇട്ട് ബുദ്ധിമുട്ടിപ്പിക്കരുത് plz 🙏🙏🙏 നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ദയവു ചെയ്തു കാണരുത്....... പിന്നെ കണ്ടിട്ട് കുറ്റം പറയരുത് സുഹൃത്തേ 😊😊😊
Hashmi യുടെ പേര് കണ്ട് വീഡിയോ കാണാൻ വന്ന ഞാൻ 😊
ഹാഷ്മി ആണ് സൂപ്പർ
ഹാഷ്മി മുത്താണ്❤
എന്തൊരു രസ ഈ പരിപാടി കണ്ടിരിക്കാൻ ഞങ്ങള്ളേം കുടുംബ സമേതം കാണുന്ന പരുപാടി ❤️❤️❤️❤️ഓരോരുത്തരും സാധാരണ മനുഷ്യരാണ് 😘😘😘reejith ഒരു പ്രിയപ്പെട്ട അവതാരകൻ 🩵🩵❣️❣️🙈🙈💛☺️💚📸📸🌏🌏🤍 എല്ലാ ചാനലിൽ നിന്നുംdifferent aanu😊😊 so പണ്ട് വാർത്ത എന്ന് പറഞ്ഞാൽ പ്രാന്ത് pidikum പക്ഷെ ഇപ്പൊ aganlla അതിനു കാരണം 24 tnks 24❤️❤️❤️
ഹാഷ്മി വേറെ ലെവൽ 🥰🥰
Hashmiye കിട്ടിയതിൽ നിങ്ങൾ അഭിമാനിച്ചോളൂ ഞങ്ങളും 😂❤️
തീർച്ചയായും
Sss
Kure okkke ayalod chilark thonunna aradhana, pinne woman’s n okke crush. Chila cinema nadamarod okke thonunna athn ellrum hashmi ennum paranj nadakunndh. Kazivil 24 le ellrum equal anu
ഇതിൽ എല്ലാരേയും പെരു'ത്തിഷ്ടം ഞാനും ക'റേ ചിരിച്ചു എന്ത് രസമാണെന്നോ ഇത് കാണാൻ❤ഹാഷ്മിയും SK യും ഇല്ലാത്ത ' കുറവ് കുറവ് തന്നെയാണ്
24റിൽ മാത്രമല്ല കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാകാനൻ hasmi ❤️
9:46 Gopichettan: എന്നെ പൊക്കാൻ വേറെ ഒരാളുടെയും ആവശ്യമില്ല 😂
Hashmi🔥🔥
Vijayakumar fans like here..
❤❤ഹാഷിമി പൊളി
Skn നെ വല്ലാതെ പോക്കേണ്ട അദ്ദേഹം ഇന്റർവ്യൂ ചെയ്യുമ്പോൾ അതിഥികളെ പൂർത്തിയാക്കാൻ അനുവദിക്കാറില്ല അത് viewersil മടുപ്പ് ഉളവാക്കാറുണ്ട്
ഗുഡ്ബൈ
Yes
V K ..... എന്തൊരു change. congratulations
ഇത് ഞങ്ങൾ കാണാൻ വേണ്ടി ഹാശ്മി എന്ന ബിഗ് ബ്രാന്റിന്റെ പേര് ക്യാപ്ഷൻ വെക്കേണ്ടി വന്നു ഹാശ്മി ❤❤❤❤❤❤
Hashmi☺️
Hashmi fan
എല്ലാരും super❤
Hashmi❤
Hashmiii❤❤❤❤
എന്നാലും നികേഷും അരുണും സുജയയും കൂടി നടത്തിയ ഒരു പൊറാട്ടു നാടകം കണ്ടു.
ഛർദ്ദിക്കാൻ തോന്നി.
🤣 അത് അങ്ങനല്ലേ വരൂ 🤣
Ate
All of you are awesome
ഹാഷ് ❤
Hashmi super
Hashmi is the best
നിങ്ങളുട അവതരണം ഒക്കെ സൂപ്പർ . പക്ഷെ വാർത്ത കൊടുക്കുമ്പോൾ സത്യം മാത്രം കൊടുക്കുക കാരണം ചെറിയൊരു പിഴവ് കൊണ്ട് ചിലപ്പോൾ ഒരു മനുഷ്യരുടെ ജീവിതം പോലും താളം തെറ്റും .
Hashimi……athukond mathram play cheytha video
Unmesh, പ്രിത്വി രാജ് modulation
Unmesh fan aane njanum aniyathiyum .Kavita ezhuthum .ippozhane ariyunnade ente brother nte Monte lookunde .unmeshne kandal avide irikum
Ate ❤️🙏
Smitha യുടെ ചിരി, ഒരു കൺട്രോളുമില്ല... 😂
Hasmi ❤️❤️❤️❤️
24 ന്യൂസ് ഫാൻസ്... യുഎഇ
Hashmi 🔥❤️
Hashmi❤
Skn അത്ര pokkenda... Ayal അത്ര വലിയ ആൾ അല്ല..biased,.. ആണ്.. മറുനാടാണേ പേടിയാണ്..പിന്നെ അഹങ്കാരിയും.. ഐ ഡോണ്ട് ലൈക് him.. അയാളെ ഇഷ്ടപെടാത്തവർ ലൈക് പ്ലീസ്
ആരെ
ഹാഷ്മി വേണാർന്നു
നിങ്ങളുടെ ടീമിൽ സ്മൃതി പരുത്തിക്കാട് കൂടെ ഉണ്ടെങ്കിൽ പൊളിക്കും...
😂
എന്തിന്. മീഡിയ വന്നിൽ പോയി ഭാവി നശിപ്പിച്ച്. അവിടെ ജോലി ചെയ്താൽ ആരും രാജ്യദ്രോഹ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടും. അത് തിരിച്ചറിഞ്ഞാണ് അഭിലാഷും സ്മൃതിയുമൊക്കെ രക്ഷപ്പെട്ടത്. പ്രമോദ് രാമന്റെ അവസ്ഥ സഹോദരൻ കാണുന്നില്ലേ?
ഇപ്പൊ റിപ്പോർട്ടറിൽ ആണ് മാഷേ അവരൊക്കെ ഇതിനോട് ചേരില്ല 😏
ആക്കിയതാണ് അല്ലെ
അടിപൊളി
Skn ആൻഡ് ടീം ❤️❤️❤️❤️❤️അഴിഞ്ഞാടി 😃😃😃😃😃😃😃
ആറാടി
AvatharaKAppulikal ennalle ezhuthendathu?
Hashmi great not target
Election result n ithrayum chiricha oru day undayitilla 😂😂😂oru priyadharshan movie kandath pole aayirunnu 😂😂thakkol kaanunnilla dialogue 😂😂
മക്കളും ഭാര്യയും കണ്ടിരുന്നെങ്കിൽ അവരുടെ ട്രോളും ഏറ്റുവാങ്ങേണ്ടിവന്നേനെ 😄😂😂
Hashmiyaanu thaaram
Love you all❤
Psir handy and level, 24 finished five lenghts infront, 24 impressed !
ആരൊക്കെ വന്നാലും പോയാലും Dr. അരുൺകുമാറിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥.
😂😂😂😂😂😂😂😂
പരസ്പര പുകഴ്തലുകൾ
😍
Njangelude kannan chettan poliyatto oru dhukkavom ellatto THATTAKKUZHAYUDE Swontham KANNAN CHETTAN
ഇതാണോ ഷാജഹാൻ പറഞ്ഞ കാളി കൂളി സംഘം? നേതാക്കന്മാർ എവിടെപ്പോയി
Kadhikan. Lakum. Lakanumillatha. Bhashaprayogam. Bhashaye. Avahelikunnu
Tv പ്രോഗ്രാം ഒന്നര ലക്ഷം ആൾക്കാർ കണ്ട്എന്നത് കൃത്യമായ നിങ്ങൾ എങ്ങനെയാണ് മനസ്സിലാക്കുക? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ plz എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല🤔
24 ന്യൂസിന്റെ live എടുക്കണം എന്നിട്ടു live കമെന്റിന്റെ മുകളിലായിട്ട് ഇപ്പൊ live എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റും
Eg: 5.2 k എന്ന് കിടക്കും അങ്ങനെയാ എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റുന്നത് 😊😊
Tv satellite റേറ്റിംഗിൽ അറിയാൻ പറ്റും
Nalla chiri😂😂
ഈ കൂട്ടത്തിൽ രണ്ട് മൂന്ന് പേരെ മാത്രമേ ഇഷ്ട്ടമുള്ളു അതിൽ ഒന്ന് അരുൺകുമാർ. പിന്നെ നിഗേഷ്കുമാർ. പിന്നെ ഒരാൾ കൂടെ യുണ്ട് ബാക്കി യുള്ളവർ.. എനിക്ക് ഇഷ്ട്ടമല്ല
correct
❤❤❤🎉🎉🎉🎉🎉
The team 24 womens wearing saree looks well, further they dtormed into lead trounced the opposition, justifying the favouritsm. !
നിങ്ങൾ യെന്തു തേങ്ങ യാ സംസാരിച്ചത്.. SKN um നിങ്ങൾ എല്ലാവരും എന്റെ സമയം നിങ്ങളുടെ തേങ്ങ സംസാരം കേൾക്കാൻ ഉപയോഗിച്ച് യിനിക് നഷ്ടം വന്ന ആ നിമിഷ ത്തിന് SKN നഷ്ടം പരിഹാരം തനെ പറ്റോ അല്ലെല് ഞാൻ കോടതി യിൽ പോകും
എന്ത് ബോർ പരിപാടിയാണിത്. നിങ്ങൾക്ക് ഏതെങ്കിലും ബാറിൽപോയിരുന്നു നടത്തിക്കൂടെ ഈ ബോറൻ പരിപാടി
വേണ്ടേൽ കാണാണ്ട
@@YAMARAJ0000അതന്നെ കാണുന്നവരെ കൂടി ഇത്തരം കമന്റ്സ് ഇട്ട് ബുദ്ധിമുട്ടിപ്പിക്കരുത് plz 🙏🙏🙏 നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ദയവു ചെയ്തു കാണരുത്....... പിന്നെ കണ്ടിട്ട് കുറ്റം പറയരുത് സുഹൃത്തേ 😊😊😊
@@karunyakarunya4274 അത് എന്നോടല്ല
മുകളിൽ കമന്റിട്ട വട്ടന്മാരോട് പറ
@@YAMARAJ0000 അവരോട് തന്നെയാ പറഞ്ഞത്
ജയ്ക്ക് പുതുപ്പള്ളിയിൽ തോറ്റ തിന് ഇത്രക്ക് കളിയാക്കണ്ട 53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലമല്ലേ മാധ്യമക്കാർ ആഘോഷമാക്കി കഷ്ടം
😂😂❤❤❤
😁😁😁
Adimakal
വളിപ്പ്... വളിപ്പ്
Vijayakumarine pole Joliyodu ithra attachmentum athmarthathayum ulla oru maadhyama pravarthakan vere undavilla sure