No mention of adding tomato to the gravy . It is not needed? Is it because you don’t like to cut garlic that you add it whole ? There is no need to mention adipoli , adipoli every other breath . It is just an ordinary egg roast . You tempted us in the beginning by showing that the all ingredients have to be put one after other in a cooker & you can get the curry after a few whistles .
ഞാൻ അത് തന്നെ ആണ് ആലോചിച്ചത്. ആകെ കുക്കർ ൽ വേവിച്ചത് മാത്രം മാറ്റം. നല്ല നോൺസ്റ്റിക്ക് cookware ആണെങ്കിൽ ഇങ്ങനെ തന്നെ അല്ലെ ചെയ്യുക. റെസിപ്പി അടിപൊളി തന്നെ
മുട്ട പുഴുങ്ങാൻ direct cooker ൽ ഇട്ടാൽ cooker ന്റെ അടിഭാഗം കറ വീഴും. മുട്ടത്തോട് ൽ കാൽസ്യം ഉള്ളതുകൊണ്ട്. അതിനാൽ cooker ന്റെ അടിയിൽ കുറച്ച് വെള്ളം ഒഴിക്കുക. ഒരു steel പാത്രത്തിൽ മുട്ട വെക്കുക. Cooker അടച്ചു തീ.. കത്തിക്കുക.2 മിനിറ്റ് കൊണ്ടു മുട്ട വെന്തു വരും. Cooker ന്റെ അടിഭാഗം കറക്കുകയുമില്ല. 😊
ശ്ശൊ! ആദ്യം കാണിച്ച പ്രകാരം ഞാൻ കരുതി എല്ലാ ചേരുവകളും മുട്ടവേവിച്ചതും ഒപ്പം ഇട്ട് cooker il വേവിക്കുകയാണെന്ന്... ഇതൊരു മാതിരി ആളെ പറ്റിക്കുന്ന പരിപാടി ആണല്ലോ... മുട്ട കറി കൊള്ളാം ട്ടോ നന്നായിട്ടുണ്ട് താത്ത 👍
Madi kanikathay allam sharekum kanekkanam injji murichu cherichumadi kanikathay kanichukooday injjiku mathram madi Ha madi koodi pariganichal super super
Kurachu long video Athayathu Mutta tholikayannthum. Sawala cut chayunnathinte. Ethokke enthina full Kanikunnath bouaranu athukond pls athoke ozivakkanm
Don't fool ppl...u showed as if it can be done in a jiffy putting all ingredients in pressure cooker but when I checked the recipe it's as good as preparing any egg curry...only that u used a pressure cooker...time seems to be same like any cooking!!
ഒരു സിമ്പിൾ കാര്യം പറയട്ടെ...പത്തു സവാള കറിക്ക് എടുകഞ്ഞത് നന്നായി ഇല്ലെങ്കിൽ അതും കൂടി കട്ട് ചെയ്യുന്നത് കാണേണ്ടി വന്നേനെ 😅😅 കറിയും അവതരണവും നന്നായി എന്നാലും എല്ലാം ചുരുക്കത്തിൽ പറഞ്ഞു കൊണ്ട് കാണിക്കുന്നത് കാണുന്നവന് ആവർത്തന വിരസത ഒഴിവാക്കും. തീരെ സമയം ഇല്ലാത്ത ഈ കാലത്ത് വളരെ ചുരുക്കി കര്യങ്ങൾ പറയുക..ആശംസകൾ❤
നമ്മുടെ മുട്ട നമ്മുടെ മുട്ട എന്ന് പറയേണ്ട, മുട്ട എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇത് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പുരുഷന്മാർക്ക് ബേജാർ ഉണ്ടാക്കും
നല്ല മുട്ടക്കറിയാണ് എനിക്ക് ഉത്തയുടെ എല്ലാ റെസിപ്പിയും ഇഷ്ടമാണ്
Curry suuperanu pakshe gothembu dosa enikkishtam thenga pal thechalanu
ആഇശത്താ super റെസിപ്പി ട്ടോ 👌👌👍👍
MADAM SUPER. BEST. SAMSARAM BEST ADVICE HARKUM YATHU MALAYALIKUM YATHU JILLAKKARKUM SAMASARAM SHARIKKUM MANASILAKUM COOKING VIVARAM THALAYIL MAINTIL SAVING HAKUM MADATHINDAY CCOKING VIVARAM THIRANCHEDUKKUM OK BEST BEST
No mention of adding tomato to the gravy . It is not needed? Is it because you don’t like to cut garlic that you add it whole ? There is no need to mention adipoli , adipoli every other breath . It is just an ordinary egg roast . You tempted us in the beginning by showing that the all ingredients have to be put one after other in a cooker & you can get the curry after a few whistles .
ഒരു രക്ഷയും ഇല്ലാത്ത കറി അടിപൊളി സൂപ്പർ പൊളിച്ചു
ഗോതമ്പു ദോശ ഞാൻ ഉണ്ടാക്കും..... നല്ല ടേസ്റ്റി ആണ് 😋😋😋👌👆👌😍thanks 🙏 കുക്കറിൽ മുട്ടക്കറി 😋👏🙏🙏
ചേച്ചി 👌🏻👌🏻👌🏻.... ഉണ്ടാക്കി നോക്കി... Super
അതെ
Introduction il kanikkunnathu different ആണല്ലോ
മുട്ടക്കറി സൂപ്പറാണ് കേട്ടോ ട്ടോ ട്ടോ ട്ടോ
Thank you
Waw nice voice ❤
Tomato cherkkande
Ayishu.molek.oru like dda pidicho❤
സാധാരണ ആയി ഉണ്ടാക്കുന്നതും ഇതും തമ്മിൽ എന്ത് വിത്യാസം?
ഞാൻ അത് തന്നെ ആണ് ആലോചിച്ചത്. ആകെ കുക്കർ ൽ വേവിച്ചത് മാത്രം മാറ്റം. നല്ല നോൺസ്റ്റിക്ക് cookware ആണെങ്കിൽ ഇങ്ങനെ തന്നെ അല്ലെ ചെയ്യുക. റെസിപ്പി അടിപൊളി തന്നെ
ഇതിൽ തക്കാളി ഇടില്ലേ..
കുക്കറിലെ മുട്ടക്കറി അടിപൊളി 👍🏻
ആയിക്കോട്ടെ ട്ടോ ട്ടോ ട്ടോ 😂😂സംഗതി സൂപ്പർ
മുട്ട പുഴുങ്ങാൻ direct cooker ൽ ഇട്ടാൽ cooker ന്റെ അടിഭാഗം കറ വീഴും. മുട്ടത്തോട് ൽ കാൽസ്യം ഉള്ളതുകൊണ്ട്. അതിനാൽ cooker ന്റെ അടിയിൽ കുറച്ച് വെള്ളം ഒഴിക്കുക. ഒരു steel പാത്രത്തിൽ മുട്ട വെക്കുക. Cooker അടച്ചു തീ.. കത്തിക്കുക.2 മിനിറ്റ് കൊണ്ടു മുട്ട വെന്തു വരും. Cooker ന്റെ അടിഭാഗം കറക്കുകയുമില്ല. 😊
വെള്ളം ഒഴിക്കുന്നത് കാണിക്കുന്നുണ്ടല്ലൊ!
Put a tsp of vineager and little salt .
Egg won't break and the cooker will b clean too
❤❤❤❤
😊
@@lasithaprasad3340 വെള്ളം ഒഴിക്കാതെ പറ്റില്ലല്ലോ.. വെള്ളത്തിന്റെ മുകളിൽ ഒരു steel പാത്രത്തിൽ മുട്ട വെക്കുക. 🌹
നല്ല ഭാഷയും സൗണ്ടും.
സ്ഥിരം കേൾക്കുമ്പോൾ ഇതു പോലെ ഭാഷ വരുന്നു 🥰
ഭാഷയോ 🤣🤣
😂😂😂😂
സൂപ്പർ 👍
നല്ല കറി ട്ടോ
ശ്ശൊ! ആദ്യം കാണിച്ച പ്രകാരം ഞാൻ കരുതി എല്ലാ ചേരുവകളും മുട്ടവേവിച്ചതും ഒപ്പം ഇട്ട് cooker il വേവിക്കുകയാണെന്ന്... ഇതൊരു മാതിരി ആളെ പറ്റിക്കുന്ന പരിപാടി ആണല്ലോ... മുട്ട കറി കൊള്ളാം ട്ടോ നന്നായിട്ടുണ്ട് താത്ത 👍
പറഞ്ഞത് ശെരിയാണ് ഒരുമാതിരി ആളെ പറ്റിക്കുന്ന പരിപാടി അല്ലപിന്നെ
ഞാനും 😄
😂
Correct
@@deepadini9216😅
Tomato edamo.
Very nice. Anyone can easily make it
Oru thakaly koody ittal kurachu koody taste kittiyene
😍😍😍
അടിപൊളി ഇത്രയും വേണോ?
നന്നായിട്ടുണ്ട്
സഹോദരി എല്ലാവരും മുട്ടക്കറി വയ്ക്കുന്നത് ഇങ്ങനെ തന്നെയാണ് ഇതിൽ എന്ത് വെറൈറ്റി
കറി വേപ്പില ഒരിക്കലും കുക്കർ ഇട്ടു കുക്ക് ചെയ്യരുത് പ്രഷർ വരുമ്പോൾ വീസ്ൽ ബ്ലോക്ക് ആകും അങ്ങനെ പൊട്ടി തെറികും കുക്കർ
അടിപോളി👌👌
രണ്ടുദിവസം വേണം ഇത് മൊത്തം ഉണ്ടാക്കി കാണാൻ വേണ്ടിയിട്ട് ഉണ്ടാക്കി പെട്ടെന്ന് കാണില്ല ഇവിടെ ഉണ്ടാക്കാൻ പറ്റുമോ എത്ര സമയം വേണം
Madam kannoor samsaram kannoor cooking
Vazhattanda enuparanjittu vazhattiyallo
Madi kanikathay allam sharekum kanekkanam injji murichu cherichumadi kanikathay kanichukooday injjiku mathram madi Ha madi koodi pariganichal super super
Thank you thatha,jan masala chore try chaithu adipoli.ithum try chayyam
Ingredients pless
Ethano vegathil,thallalle plz
വ്യത്യസ്തമായ നല്ലൊരു മുട്ടകറി👍😊
ഗ്രെവീൽ തക്കാളി ഇട്ടില്ലല്ലോ
"കേട്ടോ" ഇന്നുള്ള വാക്ക് repeat വരാതെ നോക്കൻ ശ്രമിച്ചാൽ നന്നായിരുന്നു.
ഇതേ കറി ' Shan Geo ' 3 മിനുട്ട് കൊണ്ട് പറഞ്ഞു തരും..
എന്നാ പിന്നെ അവരുടെ കണ്ടാൽ പോരെ... എന്തിനാ ഇങ്ങോട്ട് വന്നേ... അതൊക്കെ അവരവരുടെ ഇഷ്ടമാണ്... ഓക്കേ
@@fathimafathilu8949comment ഇടുന്നതും അവരവരുടെ ഇഷ്ടം അല്ലെ!
@@fathimafathilu8949 എങ്കിലും ഇത് പറയുന്നത് ഞങളുടെയും സൗകര്യംആണ്
Unnu umdkkimokkanm super ❤
അടിപൊളി ഇത്രയും വേണോ
കുഴപ്പംഇല്ല 😊😊
That has bayankara maduppaanu ningalude video kaanaan,
ഞമ്മക്ക് പറയാനുള്ളത് ഈ പരിപാടിയില്‍ 238 തവണ...ട്ടോ...ട്ടോ വെടിവെച്ചു...ഇച്ചിത് കേട്ടിട്ട് സയിച്ചിണ്ല്ല
Please show me your kitchen design , it's very beautiful I think so , so please send me your kitchen photos or videos , thanks my dear Child
Adypply 15:02
ഭാഷ 👍🏽💚
വെറൈറ്റി ❤❤👍🏻👍🏻👍🏻
Very tastey എഗ്ഗ് kari
അടിപൊളി muttacury hairu സിറാജ് 😊
Super care thanks
Superrrrr
Super tto
Super. Vidio
Super food
Njaninnalyumundakiyirunnuaacoro
Egg oil idumpol mudi vech kanik
Banking powder idamo
🥴🥴
Kurachu long video Athayathu Mutta tholikayannthum. Sawala cut chayunnathinte. Ethokke enthina full Kanikunnath bouaranu athukond pls athoke ozivakkanm
Nice presentation ❤❤❤
Vayo ithatha Aslam alekkum
Adipoli.
അടിപൊളി
Don't fool ppl...u showed as if it can be done in a jiffy putting all ingredients in pressure cooker but when I checked the recipe it's as good as preparing any egg curry...only that u used a pressure cooker...time seems to be same like any cooking!!
Thakalim miksiyil Etruscan Adi hi cheek kariyil
ഒരു സിമ്പിൾ കാര്യം പറയട്ടെ...പത്തു സവാള കറിക്ക് എടുകഞ്ഞത് നന്നായി ഇല്ലെങ്കിൽ അതും കൂടി കട്ട് ചെയ്യുന്നത് കാണേണ്ടി വന്നേനെ 😅😅
കറിയും അവതരണവും നന്നായി എന്നാലും എല്ലാം ചുരുക്കത്തിൽ പറഞ്ഞു കൊണ്ട് കാണിക്കുന്നത് കാണുന്നവന് ആവർത്തന വിരസത ഒഴിവാക്കും. തീരെ സമയം ഇല്ലാത്ത ഈ കാലത്ത് വളരെ ചുരുക്കി കര്യങ്ങൾ പറയുക..ആശംസകൾ❤
Description says: മുട്ട കുക്കറിൽ ഇടൂ, കൊതി തീരൂല്ല എന്ന്
Apo മുട്ട കുക്കറിൽ ഇടാതിരുന്നാൽ കൊതി തീരും അല്ലേ 😅
Simple easy recipe. Thanks for your tips
Njagal.angot vanny pory kazikkan
🥰🥰🥰
wonderfull idea cooking egg in pressure cooker and save gas
Super ettooo😍
Super thatha❤❤
നമ്മുടെ മുട്ട നമ്മുടെ മുട്ട എന്ന് പറയേണ്ട, മുട്ട എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇത് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പുരുഷന്മാർക്ക് ബേജാർ ഉണ്ടാക്കും
😂
😅😅😅
ellathilum kothi theeroola makkale ........ennu otta thavana konduthanne poothi yum kothiyum theernnu
Ballathajathi🥰
ഇത് പുതിയ റെസിപ്പി അല്ലല്ലോ. ഇതൊക്കെ പണ്ടേ അറിയാം
മുട്ട നിങ്ങൾ കുക്കറിൽ ഇട്ടത് ഞങ്ങൾ കണ്ടു
Mukham kattathakond Like tharulla 😊
സത്യം പറഞ്ഞാൽ പാചകം കൊള്ളാം. വാചകം ബോറിങ് ആണ്. ഒരു മഴ പെയ്തു തോർന്ന അനുഭവം
Why no tomato
തക്കാളി വേണ്ടയോ
Adipoy
Adipoli🥰🥰
എന്റെ മകന്റെ വൈഫ് ഉണ്ടാക്കാറുണ്ട്
Nice
ഇത് ഇപ്പൊ സാധാരണ ചെയ്യുന്ന പോലെ ചെയ്ത പോരെ ഇതിനും എളുപ്പം അതാണ് പറ്റിക്കാൻ ആയിട്ട് 😂😂😂😂 ഭയങ്കര ഗ്യാസ് ലാഭം ആണ് 😂😂😂
മുട്ടക്കറി അടി പൊളി
Ethil tamato ettillallo
തക്കാളി വേണ്ടേ
E. Vrsham. 2024 MUTHAL MadomNallathu polay costemmerce Subcriber Vaddikum Madathinu SAMAYAM Thikayilla anday alla Subcribersum SAPPORTU cheyyatay uaratay Aameen
മുട്ട എണ്ണേല് പ്രൈ ചെയ്യുമ്പം പൊട്ടിത്തെറിക്ക്ന്
സംസാരം കാരണം ചേരുവ പറയാൻ ടൈം കിട്ടുന്നില്ല
Adipoli 👌👌❤️ 🤝
Suport??😊❤️
Super❤
ഇത്രയും വലിച്ചു നീട്ടരുത്. മടുത്തുപോകും വേഗം പറഞ്ഞുതീർക്കുക
👍
പാനിലും ഇതു പോലെ ഉണ്ടാക്കാമല്ലോ പിന്നെ എന്തിനാ കുക്കർ 🤔
സംസാരം കുറക്കണം പുതിയ സംഗതി അല്ല.
Super.. 👍
എന്തൊരു ലാഗ് ആണ് ഞാൻ കണണ്ടന് വെച്ചു
Njan vicharichu vazhattandannu😂
👌👍
👍👍