താരകൾ പൂക്കുന്ന | ലളിതഗാനം | Thaarakal pookkunna ...| Youth festival song |

Поділитися
Вставка
  • Опубліковано 7 вер 2024
  • ലളിതഗാനം | LIGHT MUSIC |
    താരകൾ പൂക്കുന്ന |
    THAARAKAL POOKKUNNA |
    BANNER : KUNNIMANICHEPPU |
    കുന്നിമണിച്ചെപ്പ് |
    LYRICS : S K. VIJAYAN | എസ്. കെ വിജയൻ |
    MUSIC : AJAI THILAK | അജയ് തിലക് |
    SINGER : AMMU. G V | അമ്മു ജി.വി. |
    RELEASE DATE : 22-09-2023 |
    SKV KAVITHAKAL |
    എസ് കെ വി കവിതകൾ |
    YOUTH FESTIVAL SONG | KALOLSAVAM SONG |
    ലളിത ഗാനം
    ------------------------
    താരകൾ പൂക്കുന്ന മാനത്തെ വാകയിൽ,
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    വെൺമേഘശകലങ്ങൾ
    ഓടിക്കളിക്കുന്ന,
    നീലിച്ച പൊയ്ക തൻ ചാരത്തായി,
    നീലിച്ച പൊയ്ക തൻ ചാരത്തായി .
    താരകൾ പൂക്കുന്ന മാനത്തെ വാകയിൽ,
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    ചിന്തൂര നിറമുള്ള സ്വർണ്ണത്തിൻ ചിറകുള്ള ,
    ചന്തം തികഞ്ഞവൻ ആണൊരുത്തൻ,
    ചിന്തൂര നിറമുള്ള സ്വർണ്ണത്തിൻ ചിറകുള്ള ,
    ചന്തം തികഞ്ഞവൻ ആണൊരുത്തൻ.
    തൂവെള്ളത്തൂവലും പാലൊളി ശോഭയും,
    അഴകിൻ്റെ റാണിക്കലങ്കാരമായ്...
    അഴകിൻ്റെ റാണിക്കലങ്കാരമായ്...
    താരകൾ പൂക്കുന്ന മാനത്തെ വാകയിൽ,
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    മോഹിച്ചു രാജനാ മാടപ്പിറാവിനെ,
    മനത്തെക്കൊട്ടാര റാണിയാക്കാൻ...
    മനത്തെക്കൊട്ടാര റാണിയാക്കാൻ...
    മാനിനിക്കുയിരാണ് കാന്തനെന്നറിയവേ...
    രാജനും കോപിച്ചു ശാപമേകീ...
    രാജനും കോപിച്ചു ശാപമേകീ...
    താരകൾ പൂക്കുന്ന മാനത്തെ വാകയിൽ,
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    അവനുറങ്ങുന്നേരം അവളുണർന്നീടണം,
    അവനെണീറ്റെന്നാൽ അവളുറങ്ങും.
    ഒന്നിച്ചിരിക്കുവാൻ കൊക്കാരുമ്മാൻ മോഹി-
    ച്ചെന്നും വരുന്നവർ മാറി മാറി.
    ഒന്നിച്ചിരിക്കുവാൻ കൊക്കാരുമ്മാൻ മോഹി-
    ച്ചെന്നും വരുന്നവർ മാറി മാറി.
    താരകൾ പൂക്കുന്ന മാനത്തെ വാകയിൽ,
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    രണ്ടിണക്കുരുവികൾ കൂടുകൂട്ടി...
    എസ്.കെ.വിജയൻ
    26-04-2023

КОМЕНТАРІ • 116

  • @santhakumarm4550
    @santhakumarm4550 7 місяців тому +2

    മൂന്നാളിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... കുറെ കാലങ്ങൾക്ക്ശേഷം നിലവാരമുള്ള നല്ലൊരു ഗാനം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അറിയ്ക്കുന്നു.... ആലാപനം അതിമനോഹരം..... 🙏🙏🌹🌹

    • @vijayansk8119
      @vijayansk8119 5 місяців тому

      വളരെ വളരെ സന്തോഷം സുഹൃത്തേ....🙏🙏😍
      മനസ്സിൽ ഈ വരികൾ തോന്നിച്ച ഭഗവാനും, അത് യാഥാർഥ്യമാക്കാൻ സഹായിച്ച അജയ് തിലകിനും, മനോഹരമായി ആലപിച്ച അമ്മുവിനും താങ്കളുടെ അഭിപ്രായം ഞാൻ പങ്കുവെയ്ക്കുന്നു.
      ഒപ്പം ആസ്വദിച്ച് അതിനെ സൂപ്പർ ആക്കിയ എല്ലാപേർക്കും ....🙏🙏🙏

  • @geethavijayan8531
    @geethavijayan8531 11 місяців тому +4

    Nice lyrics beautiful compositions....beautiful singing......

  • @sindhujayan2235
    @sindhujayan2235 11 місяців тому +4

    വിജയൻ ചേട്ടാ സൂപ്പർ ഈ വരികൾ ഒക്കെ മനസ്സിൽ ആലോചിച്ചുവരുന്നത് ഭഗവാൻ കൂടെ യുണ്ടെന്നാ ആത്മ വിശ്വാസമാണ്. ഇനിയും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും കിട്ടട്ടെ 🙏🏻🙏🏻❤️

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      അതെ , ഒക്കെയും ദൈവാനുഗ്രഹം 🙏🙏

  • @jayanthianil3942
    @jayanthianil3942 11 місяців тому +3

    നല്ല വരികൾ നല്ല ആലാപനവും🙏🙏🙏

  • @ramachandrannair7127
    @ramachandrannair7127 11 місяців тому +1

    മനോഹരം...' വിജയാ വളരെ നന്നായിരിക്കുന്നു

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      രാമാ..... വിലയിരുത്തലിന് വളരെ നന്ദി ...❤❤🙏

  • @kaladevivs3632
    @kaladevivs3632 11 місяців тому +5

    അയ്യോ ... പറയാൻ വാക്കുകളില്ല , അത്രയ്ക്കുമത്രയ്ക്കും മനോഹരമീ ഗാനം. നല്ലൊരു ഗസൽ എന്നു പറയുന്നതാവും ശരി. എ...ന്തു സുഖം കേട്ടിരിക്കാൻ. 3 തവണ ഞാൻ കേട്ടു. ഇനിയും ഇനിയും കേൾക്കാൻ തോന്നുന്നു. ഇതിലിപ്പോൾ വരികളാണോ , സംഗീതമാണോ ആലാപനമാണോ ഏറ്റവും മികച്ചത് എന്നു പറയാൻ വിഷമിച്ചു പോകും. എന്റെ സുഹൃത്തുo. നാട്ടുകാരനുംകൂടിയായ വിജയന്റെ രചനകളിൽ ഏറ്റവും മനോഹരമായ ഒന്നാണീ ഗാനത്തിന്റെ വരികൾ എന്നു ഞാൻ പറയട്ടെ. ഈ വരികളെ ഇതിലും മികച്ച രീതിയിൽ ആർക്കെങ്കിലും compose ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല - അത്രയ്ക്കും സംഗീത സംവിധായകൻ ശ്രീ അജയ് തിലക് അഭിനന്ദനമർഹിക്കുന്നു. പാടിയ ഗായിക അമ്മു എത്ര ഭംഗിയായിട്ടാണീ ഗാനം ആലപിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും നല്ലാരു ഗാനം കേട്ടിട്ടില്ല - സിനിമാഗാനം പോലും . ഒരു പരിഭവം തോന്നിയത് credits കൊടുത്തത് തീരെ ചെറിയ അക്ഷരങ്ങളായിപ്പോയി. വായിക്കാൻ പറ്റുന്നേയില്ല. Photos ഉം വലുതാക്കാമായിരുന്നു. ഇത്രയും മികച്ച ഒരു സൃഷ്ടി കാഴ്ച്ച വച്ച ഈ മൂന്നു വ്യക്തികളേയും ജനം അറിയാതെ പോവരുത്.👌👌👌👌👌👌👌👌👌👌🙏🤗🤗🤗🤗🤗🤗🤗🤗😂😂😂😂

    • @vijayansk8119
      @vijayansk8119 11 місяців тому +1

      കലച്ചേച്ചീ...... അഭിപ്രായം കണ്ടയുടനെ തന്നെ മറുപടി ഇടണമെന്ന് കരുതിയതാണ്.
      ചേച്ചീ, കുറെ എഴുതിയതിൽ ചിലതൊക്കെ നന്നായി വന്നു. പിന്നെ നാളെ ലോകം അറിയപ്പെടാൻ പോകുന്ന സംഗീത സംവിധായകൻ അജയ് യുടെ കയ്യൊപ്പും, അതിന് ഗായിക അമ്മുവിന്റെ മനോദര ശസ്ദത്തിലുള്ള ആലാപനവും കൂടിയായപ്പോൾ നന്നായി വന്നു.
      ❤❤🙏

  • @deepaajay8536
    @deepaajay8536 11 місяців тому +1

    മനോഹരം വരികളും സംഗീതവും ആലാപനവും 💐💐💐💐💐💐💐

    • @vijayansk8119
      @vijayansk8119 11 місяців тому

      ദീപാ ....., ❤❤🙏

  • @user-rh3br1jh2e
    @user-rh3br1jh2e 11 місяців тому +1

    Beautiful song , suitable lyrics for light music, very good , composition, singing everything 👌👌💐💐

  • @user-et4fn6to7o
    @user-et4fn6to7o 11 місяців тому +1

    Very nice to hear

  • @manjuprakash5602
    @manjuprakash5602 2 місяці тому

    Woww...superrr singing.... lyrics um music um supperrrr...❤❤

    • @vijayansk8119
      @vijayansk8119 2 місяці тому

      വിലയിരുത്തലിന് ...... പ്രോത്സാഹനത്തിന്.... 🙏🙏
      തുടർന്നും പ്രതീക്ഷിക്കുന്നു.....🥰

  • @ambilyps6425
    @ambilyps6425 11 місяців тому +1

    നല്ല feel ഉള്ള വരികൾ... 👌👌👌കേൾക്കാൻ ഇമ്പമുള്ള ശബ്ദം 🥰🥰Best Wishes Kunnimani🤝🤝💐💐

    • @vijayansk8119
      @vijayansk8119 11 місяців тому

      ❤🙏 നന്ദി : വളരെ മനോഹരമായി വരികളുടെ അർഥം ഉൾക്കൊണ്ട് ഗായിക അമ്മു പാടിയിരിക്കുന്നു. 🙏

  • @DrLijozTechWorld
    @DrLijozTechWorld 11 місяців тому +1

    Awesome Lyrics, Music and Presentation.... ❤🎉 Keep Going😊

    • @vijayansk8119
      @vijayansk8119 11 місяців тому +1

      ലിജോ, നല്ല വാക്കുകൾക്ക് നന്ദി.❤
      ഇനിയും കൂടുതൽ നല്ലതിനായി പ്രാർഥനയുണ്ടാകണം❤❤🙏

  • @prasannakumar524
    @prasannakumar524 11 місяців тому

    ❤❤Sooper....ഇനിയും നല്ല സൃഷ്ടികൾ ഈ കൂട്ടുകെട്ടിൽ നിന്നും ഉണ്ടാവട്ടെ..... ആശംസകൾ 👏👏👏

  • @thankappanp.c9414
    @thankappanp.c9414 7 місяців тому

    Beautiful lyric,music and singing

    • @vijayansk8119
      @vijayansk8119 5 місяців тому

      Thank you....🙏🙏
      എല്ലാ SKV കവിതകളും ആസ്വദിച്ച് അഭിപ്രായം അറിയിക്കണേ.😍

  • @user-bw7lm3jl4q
    @user-bw7lm3jl4q 6 місяців тому

    Very beautiful lyrics da forever God bless you

    • @vijayansk8119
      @vijayansk8119 5 місяців тому

      Joy ആന്നെന്ന് കരുതുന്നു.
      Thank you very much....🙏😍

  • @sasikalat8415
    @sasikalat8415 11 місяців тому

    Super...music and singing also excellent 👌👌

  • @manjusatheesh9542
    @manjusatheesh9542 11 місяців тому

    നല്ല വരികൾ,നല്ല ആലാപനം👍🏻👏

  • @PadmanabhanMekkad-mu6wl
    @PadmanabhanMekkad-mu6wl 11 місяців тому

    ലളിതം... സുന്ദരം... 👍

    • @vijayansk8119
      @vijayansk8119 11 місяців тому

      പപ്പാ, Thanks❤❤❤

  • @predeepchandran9428
    @predeepchandran9428 11 місяців тому

    Simple lyrics & music.... but amazing feel.
    Beautiful team work.

    • @vijayansk8119
      @vijayansk8119 11 місяців тому

      കണ്ണാ, നല്ലൊരു കൂട്ടുകെട്ട് വന്നപ്പോൾ അത് സംഭവിച്ചു....❤❤

  • @bkmurali1966
    @bkmurali1966 11 місяців тому

    മനോഹരം

  • @manumol8832
    @manumol8832 11 місяців тому

    സൂപ്പർ 👍👍👍

    • @vijayansk8119
      @vijayansk8119 11 місяців тому

      Thank you മനൂ ....❤🙏

  • @ssi0chem
    @ssi0chem 11 місяців тому

    Super lines … so cute and beautiful 👌🤝👏

  • @AnilKumar-zx1do
    @AnilKumar-zx1do 11 місяців тому

    Adipoli melody

  • @prakashmanikantan5304
    @prakashmanikantan5304 11 місяців тому

    Nice Vijaya ❤, keep going 🥰 special salute to singer , nice voice

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      Thank you Prakash. It is a teamwork. Credit goes to everyone.❤

  • @vishnug4737
    @vishnug4737 11 місяців тому

    Nice lyrics and composition... 🥰💝

  • @jayakumarrs8182
    @jayakumarrs8182 11 місяців тому

    Melodious song Congrats dear Vijaya🌹

  • @ssi0chem
    @ssi0chem 11 місяців тому

    Superb!!! Very beautiful 👌👏👏👏

  • @manjushap.s5680
    @manjushap.s5680 11 місяців тому

    Chetta....just superb 👌👌 the feel, the music creates is so soothing....

  • @radhakrishnankurup2778
    @radhakrishnankurup2778 11 місяців тому

    Very nice, super❤️

  • @jayanpillai92
    @jayanpillai92 11 місяців тому

    Adipoli ❤

  • @sajeevkumar4428
    @sajeevkumar4428 11 місяців тому

    Ani cheta super beautiful lines
    Congrats

  • @anithajohn1227
    @anithajohn1227 11 місяців тому

    Nice song

  • @shirly7920
    @shirly7920 11 місяців тому

    Excellent 👌 👌

  • @specsgirl1552
    @specsgirl1552 11 місяців тому

    Super song sir❤

  • @geethadevi3148
    @geethadevi3148 11 місяців тому

    Ani,good lines,good music,good singing super.

    • @vijayansk8119
      @vijayansk8119 11 місяців тому

      ചേച്ചീ... വളരെ സന്തോഷം ❤🙏

  • @ammu1234r
    @ammu1234r 11 місяців тому

    Blessed to be a part of this beautiful song 🎵

    • @vijayansk8119
      @vijayansk8119 11 місяців тому

      ഇനിയും കൂടുതൽ വർക്കുകളിൽ നമുക്ക് സഹകരിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ!❤

  • @vincymartin7188
    @vincymartin7188 11 місяців тому

    മനോഹരം 🙏🏻❤️

  • @user-bw7lm3jl4q
    @user-bw7lm3jl4q 7 місяців тому

    Adipoli vijaya you will be big poet in feature

  • @parvathynair7260
    @parvathynair7260 11 місяців тому

    soothing voice and lyrics🥰

    • @vijayansk8119
      @vijayansk8119 11 місяців тому

      വാക്കുകൾക്ക് നന്ദി പാറൂ ....❤🙏

  • @janakishaji6044
    @janakishaji6044 11 місяців тому

    Very nice ❤

  • @yamunavenu669
    @yamunavenu669 11 місяців тому

    Kochetta super👌👌👏👏👏👏👏👏

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      yamuna .... വളരെ വളരെ സന്തോഷം .❤❤

  • @prasanthnair7799
    @prasanthnair7799 11 місяців тому

    Super ❤

  • @gireesannair7743
    @gireesannair7743 11 місяців тому

    Super

  • @varundev2355
    @varundev2355 11 місяців тому

    Adipoli

  • @shajisamuel5240
    @shajisamuel5240 11 місяців тому

    Awesome.. Vijayan 🎉❤

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      ഷാജീ, വളരെ സന്തോഷം .❤🙏

  • @arjunp.a6945
    @arjunp.a6945 11 місяців тому

    Congrats sir

  • @abiramiak4573
    @abiramiak4573 11 місяців тому

  • @leojames5316
    @leojames5316 11 місяців тому

    Congrats sir❤❤❤

  • @mridulaanandam2467
    @mridulaanandam2467 11 місяців тому

    Super Vijayanji👌👌👌🙏🏻

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      മൃദുലാജീ... ആദ്യമേ മറുപടി താമസിച്ചതിന് ക്ഷമാപണം.
      കേട്ട് വിലയിരുത്താൻ സമയം കണ്ടെത്തിയതിൽ വളരെ സന്തോഷം .❤❤🙏

  • @jabirmaliyakkal3303
    @jabirmaliyakkal3303 11 місяців тому +1

    Ammu....❤❤❤❤

    • @ammu1234r
      @ammu1234r 11 місяців тому

      ❤🥰🙏🏼

  • @sineeshvelliyakulam1763
    @sineeshvelliyakulam1763 10 місяців тому

    🎉🎉🎉

  • @jayanpillai92
    @jayanpillai92 11 місяців тому

    Super❤Vijaya

  • @deepa_hairandmakeup
    @deepa_hairandmakeup 11 місяців тому

    Chetta💐👌

    • @kunnimanicheppu
      @kunnimanicheppu  11 місяців тому

      ദീപാ ... വളരെ വളരെ സന്തോഷം❤❤

  • @kmanoj392
    @kmanoj392 11 місяців тому

    Very Nice.......sir congratulation ❤

  • @adarshvijayan5384
    @adarshvijayan5384 11 місяців тому

  • @remyabrsofiasunil6905
    @remyabrsofiasunil6905 11 місяців тому

    Excellent 👌👌

  • @user-ox2mf6df7c
    @user-ox2mf6df7c 11 місяців тому

    Supper ❤

  • @sarithanair3387
    @sarithanair3387 11 місяців тому

    ❤❤❤