ഹെലിക്കോപ്റ്റർ ഇസ്രയേൽ തകർത്തതോ? ! | ABC MALAYALAM | ABC TALKS | 20.MAY.2024

Поділитися
Вставка
  • Опубліковано 19 тра 2024
  • ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലിക്കോപ്റ്ററിന് സംഭവിച്ചതെന്ത്?
    #iran #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 439

  • @SunilKumar-oi8zg
    @SunilKumar-oi8zg 23 дні тому +266

    അമേരിക്കയോ ഇസ്രയേലോ ആരായാലും രഹസ്യങ്ങൾ ഒന്നും പുറത്ത് വരാൻ പോകുന്നില്ല. പക്ഷേ ശത്രുക്കളെ ഒന്നൊന്നായി തീർക്കുക എന്നതാണ് മൊസാദിൻ്റെ നയം.

    • @ajalbiju4687
      @ajalbiju4687 23 дні тому +13

      Athan mosad❤

    • @hadhad6863
      @hadhad6863 23 дні тому

      ഇതുവരെ 250 ബന്ദികൾ ഇതുവരെ പിടിച്ചില്ല കോണോത്തിലെ മൊസാദ്😂😂😂😂

    • @vethal_veth
      @vethal_veth 23 дні тому +2

      നമ്മുടെ അജ്നതാണ് എന്തെകിലുംരോൾ ഉണ്ടോ,,,,,?????

    • @nosta90teespvp70
      @nosta90teespvp70 22 дні тому +1

      അപകടം നടന്നാലും ക്രെഡിറ്റ് തട്ടിയെടുക്കുന്ന കോമഡി സിനിമയിൽ കുറേ കണ്ടിട്ടുണ്ട്

    • @nosta90teespvp70
      @nosta90teespvp70 22 дні тому

      നമ്മുടെ രാജ്യത്തെ കരസേന മേധാവി ബിബിൻ റാവത്ത് കൊല്ലപ്പെട്ടത് ഹെലികോപ്റ്റർ അപകടത്തിലാണ് അപകടങ്ങൾ എപ്പോഴും സംഭവിക്കാം....

  • @jithinjosevj385
    @jithinjosevj385 23 дні тому +274

    ☝️☝️ഭയക്കണം💯ഇസ്രായേൽ തീർത്തു കാണും 🔥🔥ഇറാൻ സ്ത്രീകൾക്ക് ഇന്ന് ഉത്സവം ആയിരിക്കും❤❤☝️🔥💯💯

    • @antogracious4361
      @antogracious4361 23 дні тому +4

      😊😊

    • @vijayankozhikode4799
      @vijayankozhikode4799 23 дні тому

      ജനങ്ങളെ അടിച്ചൊതുക്കി ഭരിക്കുന്ന ഇസ്ലാം രാജ്യങ്ങൾക്കും (വിശിഷ്യ സ്ത്രീകൾ ) കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾക്കും ഇതൊരു പാഠമാകട്ടെ...

    • @zakariya.k9937
      @zakariya.k9937 23 дні тому

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ക്കാണോ

    • @Memories-sjf
      @Memories-sjf 23 дні тому +18

      @@zakariya.k9937😂😂😂 budhillatha kakka 😂😂😂

    • @prasannann2449
      @prasannann2449 23 дні тому +10

      ഇനിയെങ്കിലും അവിടത്തെ സ്ത്രീകൾക്ക് ചാക്കിൽ നിന്നിറങ്ങി ശുദ്ധവായു ശ്വസിക്കാമല്ലോ

  • @user-yh1co3gc4h
    @user-yh1co3gc4h 23 дні тому +208

    ഇസ്രായേൽ പറഞ്ഞിരിക്കുന്നത്: ഓടാം ഒളിക്കാം .... പക്ഷേ രക്ഷപെടാൻ പറ്റില്ല.

    • @georgejohn2959
      @georgejohn2959 23 дні тому +9

      Odaruthammavaa, aalariyam.😅

    • @vidhufrancis3504
      @vidhufrancis3504 22 дні тому

      Shave 🪒ഹമാസോളികൾ💯💣💣💥💥🐷💩

    • @Nxymxr._EditZ
      @Nxymxr._EditZ 21 день тому

      @@Shyla-eq5bg Ivde kidann mongiyittu kaaryam illa....Terrorists ellam chathu tholayuva

    • @user-uv8bz5rz3c
      @user-uv8bz5rz3c 21 день тому

      😅😅 mo ii in in in of it​@@georgejohn2959

    • @abrahamgeorge5613
      @abrahamgeorge5613 18 днів тому

      ​@@Shyla-eq5bgnintummayude.kaamukanode

  • @Campermod
    @Campermod 23 дні тому +185

    എന്തൊരു സന്തോഷം ഉള്ള വർത്ത ❤

    • @David94989
      @David94989 23 дні тому +22

      സത്യം എത്ര നിരപരാധികൾ ആയ സ്ത്രീകളുടെ ജീവൻ ആണ് ഈ ബീഗരൻ എടുത്തത്, അതിനുള്ള പണി കിട്ടിയതിൽ സന്തോഷം. ഇറാനിലെ ജനതയും ഇപ്പൊൾ ആഘോഷിക്കുന്നുണ്ടാവും 🎉🎉

    • @Ramachandran-oz4xn
      @Ramachandran-oz4xn 23 дні тому +9

      ❤❤❤❤❤❤❤❤

    • @user-rw5ux4le7z
      @user-rw5ux4le7z 23 дні тому +2

      exactly

    • @user-il3qu7iz5l
      @user-il3qu7iz5l 20 днів тому

      😅😅😅😅😅😅😅 😮 1:04 no😅😅😅😅😅😅😅😅😅😅😅😅😮😮😅​@@David94989

  • @antonygnanamuthan5109
    @antonygnanamuthan5109 23 дні тому +138

    സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ പ്രതികരണം നോക്കാം അതിലൂടെ ഇദ്ദേഹം എത്ര നല്ല നേതാവ് എന്ന് അവിടെത്തെ സ്ത്രീകളുടെ നൃത്തം വെളിപ്പെടുത്തും ഇസ്രയേലിൻ്റെയല്ല ഇത് ഇറാൻ്റെ തന്നെ ജനത്തിൻ്റെ ആവശ്യമായിരുന്നു

    • @raadhamenont8760
      @raadhamenont8760 23 дні тому +6

      When Iranians are happy, why the world is worrying,I can't understand

  • @Theettapranthan1
    @Theettapranthan1 23 дні тому +122

    എല്ലാം മൊസാദിനറിയാം....മാന്താൻ പോകുന്നേന് മുൻപ് ഓർത്തില്ല.

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 23 дні тому +313

    ഇസ്രായേൽ എന്ന രാജ്യം എന്നും എവിടെയും എപ്പോഴും വിജയിക്കും

    • @user-SHGfvs
      @user-SHGfvs 23 дні тому +42

      ധർമ്മം മാത്രമെ എന്നും വിജയിച്ച ചരിത്രം ഒള്ളു ഇസ്രായേലിന്റെ ഭാഗത്തു ധർമ്മം ഉള്ള കാലം ഇസ്രായേൽ വിജയിക്കും

    • @prabukumar965
      @prabukumar965 23 дні тому

      എന്നും എപ്പോഴും ജയിക്കില്ല. ലോക രാജ്യങ്ങൾ മുഴുവൻ അവർക്ക് എതിരാകും. യാതൊരു നിവൃത്തിയും ഇല്ലാതാവുമ്പോ അവർ യേശുവിലേക്ക് നോക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому +13

      യാദവൻ മാരായ യഹൂദന്മാരോട് കളിക്കാൻ നസ്രാണിയും മേത്തനും ആയിട്ടില്ല..
      😋

    • @stylesofindia5859
      @stylesofindia5859 23 дні тому +2

      ​@@PAPPUMON-mn1usയാദവൻ ?

    • @thiruvaathiradance3329
      @thiruvaathiradance3329 23 дні тому

      👍👍👍

  • @vijayakanthv3608
    @vijayakanthv3608 23 дні тому +118

    ഇറാനിൽ ഉള്ള സ്ത്രീകൾ മൊത്തം ഹാപ്പിയാണ്.

    • @josephmathew5285
      @josephmathew5285 23 дні тому

      പക്ഷേ, മോദിയ്ക്ക് അഗാധദുഃഖം. അതുകൊണ്ട് നാളെ ഇന്ത്യ മുഴുവൻ ദുഃഖാചരണം😅

    • @890Arun
      @890Arun 23 дні тому +1

      Keralthile sthreekal happy anno chetta?

    • @deondavis1966
      @deondavis1966 23 дні тому

      ​@@josephmathew5285cheap oil kittanam ayinane

    • @RajkumarRaj-ke2mm
      @RajkumarRaj-ke2mm 22 дні тому

      ​@@josephmathew5285ടാ കോയ അതൊക്കെ അവരെ സുഖിപ്പിച്ച് കാര്യങ്ങൾ നേടാനുള്ള രാജ്യതന്ത്രം 😂

  • @user-ob4io6bk8v
    @user-ob4io6bk8v 23 дні тому +73

    ഒക്ടോബർ 7 സംഭവത്തിൽ ഏതെങ്കിലും രീതിയിൽ പങ്കെടുത്ത എല്ലാ വരെയും കാലപുരയിൽ ലേക്ക് അയക്കും എന്നു Octo 7 ന് തന്നെ ഇസ്രായേൽ പറഞ്ഞിരുന്നു,, അതു ഇസ്രായേൽ ലിന്റെ അവകാശം അല്ലെ, കൊടുക്കുമ്പോൾ വാങ്ങാനും ഒരുങ്ങി ഇരിക്കണം അതു ന്യായം അല്ലെ, 🙏🌹

    • @SudheerPadmanaphan
      @SudheerPadmanaphan 23 дні тому +7

      🇮🇱🇮🇱🇮🇱🇮🇱❤️❤️

    • @sanishsajisanishsaji3794
      @sanishsajisanishsaji3794 23 дні тому +4

      Yes they told them " we never forget"❤❤❤❤❤

    • @sasidharanpillai2382
      @sasidharanpillai2382 22 дні тому

      Kerala Hamaas Eppozha ?

    • @lissyjose9038
      @lissyjose9038 22 дні тому

      Israyel ullathukonde qurykolude.karyam.nadekonnu.hallalaya.halal.kallom.meenkarelom.udayate.moleyum.poratu.kanunna.yoyum.ha.enthoru.halal

  • @gerardjoseph4777
    @gerardjoseph4777 23 дні тому +46

    ഇറാനിലെ ജനങ്ങൾ കുറച്ചു ദിവസമെങ്കിലും സമാധാനത്തോടെ സന്തോഷിക്കട്ടെ.

  • @Manavalan.009
    @Manavalan.009 23 дні тому +68

    പൂരത്തിന് കടിയിൽ കിട്ടുന്നമാതിരി ഹെലികോപ്റ്ററൂം കൊണ്ട് നടന്നാൽ ഇതുപോലെയിരിക്കും 💚

    • @georgepx8521
      @georgepx8521 23 дні тому +1

      അമേരിക്കൻ സ്റ്റെൽത്ത് വിഭാഗം ആണ് പഴക്കം ഉണ്ട്.. maintenanceചെയ്യാൻ spar part's കൊടുത്തില്ല

    • @Manavalan.009
      @Manavalan.009 21 день тому

      @@georgepx8521 ആക്രി അമേരിക്ക വിറ്റു കളഞ്ഞതായിരിക്കും പൈസ കുറവായതുകൊണ്ട് ഹിക്ക അതുവാങ്ങി ലോകം ചുറ്റാൻ പോയി പടമായി 💚

  • @vsankar1786
    @vsankar1786 23 дні тому +35

    ആര് കൊന്നതായാലും നന്നായി. ലോകസമാധാനത്തിന് ഉതകുന്ന ഈ നടപടിയെ സമാധാനപ്രേമികളെല്ലാം അനുകൂലിയ്ക്കും... തീർച്ച.

  • @sujithsujith155
    @sujithsujith155 23 дні тому +95

    തല മുടി കണ്ടതിനു Mahsa Amini എന്ന പെൺകുട്ടിയെ അടിച്ചു കൊന്നു പിന്നെ അവൾക്ക് വേണ്ടി സമരം ചെയ്തവരെ കൊന്നു ഇതിൻ്റെ എല്ലാം ശാപം

    • @mohammedsaidu6422
      @mohammedsaidu6422 23 дні тому

      സുജിത് ninte രാജ്യത്തെ പെണ്ണിന്റെ കാര്യം ആദ്യം ഒന്ന് കേൾക്കേടോ.എത്ര ലക്ഷം പെണ്ണുങ്ങളെയാണെഡോ നിന്റെ രാജ്യം സ്ത്രീധനത്തിന്റെ പേരിൽ ഒരു കൊള്ളാം കൊല്ലുന്നതു. ഈ കൊച്ചു കേരളത്തിൽ. മാത്രം, ഇവിടെ മൂന്നര കോടി മനുഷ്യര്സല്ലേ ഉള്ളൂ. എത്ര വധുക്കൾ ആണ് സ്ത്രീ ധനത്തിൽ ജീവൻ പൊലിയുന്നത്. നിനക്കറിയാമോടോ രാജ്യത്തെ വേശ്യാലയങ്ങളിൽ എത്ര കോടി സ്ത്രീകൾ ആണ് മൃഗ്ഗീയമായി പിച്ചി ചീന്ധപ്പെടുന്നത്. ഈ ഇന്ത്യയിൽ ഇരുന്നു കൊണ്ടാണോ iran ലേ ഒഎന്നിനെക്കുറിച്ചു പറ്റി മോങ്ങുന്നത് പോലെ മോങ്ങുന്നത്

    • @prasannann2449
      @prasannann2449 23 дні тому

      സ്ത്രീകളുടെ തലമുടി ഇത്ര വൃത്തികെട്ട സാധനമാണോ പുറത്തു കാട്ടാൻ പറ്റാത്ത വിധം

  • @sudhesanparamoo3552
    @sudhesanparamoo3552 23 дні тому +83

    ചത്തത് കീചകനെങ്കിൽ കൊന്നത് മൊസാദ് തന്നെ.

    • @cherianca7478
      @cherianca7478 23 дні тому

      Very correct, may be.

    • @user-kh2yr4ig3r
      @user-kh2yr4ig3r 23 дні тому +3

      കീചകനെ കൊന്നത് മൊസാദല്ല. ഭീമനാണ്.

    • @sudhesanparamoo3552
      @sudhesanparamoo3552 23 дні тому

      @@TheReformer-ik2de ഹമാസിനെ കൊന്നതും, കൊന്നു കൊണ്ടിരിക്കുന്നതും, മൊസാദു തന്നെ ഇനി കൊല്ലുന്നതു മൊസാദും rest of the world ഉം സംയുക്തമായിട്ടായിരിക്കും.

    • @NARASIMHA202
      @NARASIMHA202 22 дні тому +1

      🤣🤣🤣👌

  • @ramachandrennair7362
    @ramachandrennair7362 23 дні тому +103

    മൂന്ന് മാസം മുൻപ് റൈസി പാകിസ്ഥാനിൽ പോയിരുന്നു. അത് ന്യൂക്ലിയർ ബോംബ് ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൂട്ടുന്നതിനാണ്. അയാൽ അവിടെ ഉണ്ടായിരിക്കുന്പോൾ പാക് പ്രധാനമന്ത്രി ചൈനയിലേക്ക് പോയി. അത് അനുവാദം വാങ്ങുന്നതിനുമായിരുന്നു. ഇറാൻ പാക് ചൈന നോർത്ത് കൊറിയ ആക്സിക്സ് തകർക്കുക എന്ന ലക്ഷ്യം കൂടിയാണ് റൈസി യേ തട്ടിയത് കൊണ്ടുണ്ടായ നേട്ടം. ഇസ്രായേൽ നെതിരെ മിസൈൽ അയച്ചപ്പോൾ തന്നെ അതിനെ പ്രതിരോധിച്ച ശേഷം തക്ക സമയത്തു ഞങ്ങൾ പ്രതികരിച്ചോളാം എന്ന് ഇസ്രായേൽ പരസ്യമായി പറയുകയും ചെയ്തു. എന്തായാലും ആരാണ് ചെയ്തതെങ്കിലും അതൊരു നല്ല കാര്യമാണെന്ന് പറയാതെ വയ്യ.

    • @mohammedsaidu6422
      @mohammedsaidu6422 23 дні тому

      രാമ ചന്ദ്രൻ നായർ വല്ലാതെ സന്തോഷിക്കണ്ട. രായീസിയെക്കാൾ ചുണ്സ്യുള്ള ആൺകുട്ടികൾ ആ കസേരയിൽ ഇരിക്കും. 88 ശതമാനം എണ്ണയും വെളിയിൽനിന്ന് വാങ്ങുന്ന രാജ്യമാണ നായയെ ഇന്ത്യ.

    • @nosta90teespvp70
      @nosta90teespvp70 22 дні тому

      ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു നിരീക്ഷണം ഈ അടുത്ത കാലത്തൊന്നും വേറെ ഞാൻ കണ്ടിട്ടില്ല ഇതൊക്കെ എങ്ങനെ സാധിക്കുന്നു....

  • @user-ce7tc2js8h
    @user-ce7tc2js8h 23 дні тому +40

    ISRAYEL NEVER FORGET AND FORGIVE.
    THIS IS A WARNING TO ALL JIHADI LEADRS

  • @nidhin2269
    @nidhin2269 23 дні тому +27

    അതങ്ങനെയാണ് അവർ ചെയ്യുന്നത് ആരും അറിയില്ല. അതാണ് ഇസ്രയേൽ

  • @sasidharantm4959
    @sasidharantm4959 23 дні тому +65

    നമ്മുടെ ടിപ്പർ തിരുമേനി കാറിടിച്ച് കാലം ചെയ്തപ്പോൾ കേരളം ആർമാദിച്ചെങ്കിൽ, ഇറാനിൽ പ്രസിഡിൻറ് റെയ്‌സി ഹെലികോപ്റ്റർ തകർന്ന് കാലം ചെയ്തപ്പോൾ അവിടെ പെണ്ണുങ്ങൾ ഒന്നടങ്കം ആർമാദിക്കുന്നു.

    • @ramachandranpunnapra4221
      @ramachandranpunnapra4221 23 дні тому

      Why

    • @master-tn2kd
      @master-tn2kd 23 дні тому

      Atharanu?

    • @venugopalkp7816
      @venugopalkp7816 23 дні тому

      @@master-tn2kd k

    • @xyzgamingHalal
      @xyzgamingHalal 23 дні тому

      അവിടത്തെ മദ്യം കുടിച്ച് കൂത്താടുന്ന വേശ്യകൾ ആയിരിക്കും ,ദീനി പെൺകുട്ടികൾ ഇത് വരെ കരച്ചിൽ നിർത്തി ഇല്ല

    • @john.jaffer.janardhanan
      @john.jaffer.janardhanan 23 дні тому +3

      @@master-tn2kd K P Yohannane aan udhesichath enn thonnunnu..enthukond armadhikkunnu enn manassilaakunnilla..adheham ee comment ittayalkk enth dosham aan cheythath..

  • @tuckermathewthew2977
    @tuckermathewthew2977 23 дні тому +33

    ഹെലികോപ്റ്റർ അപകടം നടന്നാൽ രക്ഷപെടും എന്ന് വിചാരിക്കാൻ സാമാന്യ ബോധം ഉള്ള ആർക്കും സാധിക്കില്ല. ക്രാഷ് ഉണ്ടായ ഉടൻ തന്നെ അയാൾ ചത്തു എന്ന് തന്നെ ഞാൻ ഉറപ്പിച്ചതാണ്. പ്ലെയിൻ ആണെങ്കിൽ ഗ്ലയിഡ് ചെയ്തു പോകാൻ സാധിക്കും. കൊന്നത് ആരാണെങ്കിലും ഒരു നല്ല കാര്യമാണ് ചെയ്തത്. പൂരിപക്ഷം ഇറാൻ ജനതയും ആഗ്രഹിക്കുന്ന മരണം. ആഹ്ലാദിച്ചീടം നമുക്ക് ആഹ്ലാദിച്ചീടം ഒരു സാത്താൻ ചാത്തതിൽ നമുക്കാഹ്ലാദിച്ചീടം. 👍👍❤️❤️😄😄😄

  • @josetj4624
    @josetj4624 23 дні тому +24

    ചത്തത് കീചകനെങ്കിൽ
    കൊന്നത് ഭീമൻ തന്നെ
    എന്ന ചൊല്ല് ഇവിടെ
    അന്വർത്ഥമാണ്.

  • @rajeshrajendran8166
    @rajeshrajendran8166 23 дні тому +30

    ലോകത്ത് സമാധാനത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന രാജ്യം ഇന്ത്യ...
    അത് കൊണ്ട് തന്നെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാൻ കഴിവുണ്ടായിട്ടും അതിന് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കാതെ സംയമനം കാണിക്കുന്നതും...ഈ സമാധാനപ്രിയരായത് കൊണ്ട് തന്നെയാണ് ലോകത്ത് മിക്ക രാജ്യങ്ങളും ഇന്ത്യയോട് ചേർന്ന് പോകാൻ ആഗ്രഹിക്കുന്നതും...ഇറാനും അഫ്ഗാനിസ്ഥാനും ഒക്കെ ഇന്ത്യയോട് സൗഹൃദം നിലനിർത്തുന്നത് ഇന്ത്യ അവർക്ക് അന്യായമയി പ്രശ്നങ്ങളുണ്ടാക്കില്ല എന്നറിയാവുന്നത് കൊണ്ടാണ്... പാകിസ്ഥാനെക്കാളും അവർക്ക് ഇന്ത്യയോട് വിശ്വാസവും അത് കൊണ്ട് തന്നെ....അന്നും ഇന്നും എന്നും... ലോകാ സമസ്ത.... സുഖിനോ ഭവന്തു...

  • @asanganak8506
    @asanganak8506 23 дні тому +10

    വാളെടുത്തവൻ വാളാലെ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 23 дні тому +53

    അങ്ങേര് ഒരു മദ്രാസപൊട്ടൻ ആയിരുന്നു പക്ഷെ ഇന്ത്യക്ക് ആ മതജീവി ജീവിച്ചിരിക്കുന്നതായിരുന്നു ലാഭം അയാൾ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഏഷ്യയിൽ ഒരു മേൽകൈ നേടാൻ റഷ്യ - ഇന്ത്യ - ഇറാൻ എന്നൊരു ത്രയം രൂപീകരിക്കാമായിരുന്നു ഇസ്രായേൽ അവരുട സുരക്ഷക്ക് വേണ്ടി ചെയ്തതാണെങ്കിലും നമുക്ക് അത് അത്ര നല്ലതല്ല....🚶

    • @ashindominic
      @ashindominic 23 дні тому +9

      Mandatharam parayalle siree.....
      Indiakk israelumayittanu sakhyam....

    • @user-oz7to5zu6q
      @user-oz7to5zu6q 23 дні тому +3

      CORRECT ​@@ashindominic

  • @kochattan2000
    @kochattan2000 23 дні тому +40

    നിങ്ങൾ രണ്ടു പേരുടേയും ചർച്ച
    ഏതൊക്കെ മേഘലകളിലേക്കാണ്
    പോകുന്നത്
    ഏതായാലും
    രസകരമാകുന്നുണ്ട്.

  • @vasudevannaissery9234
    @vasudevannaissery9234 23 дні тому +32

    *Ebrahim Raisi* Accident./
    Story , Screen play , Direction : Mosad
    Production Executive : "Azarbaijan's secret service"

    • @user-ce7tc2js8h
      @user-ce7tc2js8h 23 дні тому +3

      Iran security agencyitself

    • @user-SHGfvs
      @user-SHGfvs 23 дні тому

      ​@@user-ce7tc2js8hyes ഇറാന് ജനത തന്നെ ഒറ്റികൊടുത്തു കാണും അത്രയും ജനദ്രോഹം പ്രത്യേകിച്ച് സ്ത്രീകളോട് കാണിച്ച അക്രമം അനീതി അത്രയ്ക്കും ഉണ്ട്

  • @johncyriac4323
    @johncyriac4323 23 дні тому +30

    Better not to play with Israel

  • @tkunair9123
    @tkunair9123 23 дні тому +23

    The Muslim world should know what is Israel and what sort of support they are getting from other countries.

  • @YedunandhViju
    @YedunandhViju 23 дні тому +11

    അതാണ് മോനെ ജൂതൻ 😎👍

  • @wilsonpj2614
    @wilsonpj2614 23 дні тому +72

    ഹമാസിന്റെ പടക്കകട "ഗുദാ ഗവ "

  • @maya_lokam_
    @maya_lokam_ 23 дні тому +22

    ഉഗാണ്ടയിലെ എന്റെബെ വിമാനത്താവളത്തിലെ ഓപ്പറേഷന്‍ നടത്തി ആ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച കമാന്‍ഡോ ജനറൽ ഇപ്പോഴത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരനാണ്.

  • @threecatsmediatech2176
    @threecatsmediatech2176 23 дні тому +10

    അവസാനം പറഞ്ഞത് കലകി.... പുട്ടിനെ ഏൽപിച്ച മതി 😂❤❤

  • @georgekuriakose2578
    @georgekuriakose2578 23 дні тому +19

    കാറ്റു വിതച്ചു കൊടുംകാറ്റ് കൊയ്തവൻ

  • @skmedia1520
    @skmedia1520 23 дні тому +3

    ഒരുപാട് സന്തോഷം

  • @user-ce7tc2js8h
    @user-ce7tc2js8h 23 дні тому +14

    Now Iraniyan Girls starts their journy to FREEDOM 🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂

  • @Simbathelionking-so1xp
    @Simbathelionking-so1xp 23 дні тому +7

    മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു..1988 ൽ ഇറാനിലെ ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ ആയിരക്കണക്കിന് നേതാക്കളെയും പ്രവർത്തകരെയും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കി കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച ഇസ്ലാമിക വിപ്ലവ നേതാവായിരുന്നു ഇദ്ദേഹം എന്ന യാഥാർഥ്യം ഈയവസരത്തിൽ ഓർക്കുന്നു..ഓർമിപ്പിക്കുന്നു...

  • @ramistechvlog4410
    @ramistechvlog4410 23 дні тому +4

    സത്യം പുറത്ത് വരട്ടേ 😊

  • @Bharatheeyam-do1cb
    @Bharatheeyam-do1cb 23 дні тому +7

    Good news

  • @shinyabraham6712
    @shinyabraham6712 23 дні тому +29

    1971 മോഡൽ ഹെലികോപ്റ്ററിൽ കാലാവസ്ഥ മോശം ആയിരിക്കുമ്പോൾ യാത്ര ചൈയ്യാൻ mosad പറഞ്ഞോ???

    • @raveendranedassery4897
      @raveendranedassery4897 23 дні тому

      മോസാദ് ആണ് അടിച്ചിട്ടുണ്ടാകുക..അടിയും കൊണ്ട് കരഞ്ഞിരിക്കുന്ന സ്വഭാവം ജൂതന്മാർക്കില്ല..അവർ കൊടുക്കേണ്ട സമയത്ത് എവനായാലും കൊടുത്തിരിക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому +1

      ഇല്ല..

  • @prakashsankar6925
    @prakashsankar6925 23 дні тому +13

    ബിലൃൻ കണകകിന് പണ० തീവ്റവാദതതിന് ചിലവഴികകുനന ഇറാന് പ്റാൻസിൻറയോ ജർമനിയുടേയോ
    ആധുനീക ഹെലികോപ്ടർ വാങാൻ കഴിയാതേപോയത് വിരോദാഭാസ० തനെന

    • @xyzgamingHalal
      @xyzgamingHalal 23 дні тому +1

      അതിപ്പോ ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ ഇതുപോലെ തന്നെ അല്ലെ പടം അയത് മരണം എപ്പോളും വരാം

    • @arungopi8289
      @arungopi8289 23 дні тому

      cash undayittu karyamilla avarkku 1979 muthal kadutha uparodham aanu so chopper onnum vangan pattilla. ipo apakadathil petta chopper US made anu avarde oru ex minister innu paranjirunnu.

  • @prasaddaya8343
    @prasaddaya8343 22 дні тому +1

    കഴിഞ്ഞ കുറച്ചു videos മുതൽ ഒരു ചെറിയ മൂളൽ ഉണ്ട് സൗണ്ടിന്... വീഡിയോ background sound ഒന്നു നോക്കണേ... കുറച്ച് disturbing ആണ്

  • @parameswarantk2634
    @parameswarantk2634 23 дні тому +12

    മോദി ആപ്പിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് പോലെയാണിത്.
    പാവം ഇസ്രയേൽ. മഹ്സി അമീനിയുടെ ശാപമാണ്

  • @RajanC-qc1mo
    @RajanC-qc1mo 23 дні тому +22

    മെഹ്സ അമിനിയുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടുണ്ടാവും

  • @user-bq7nl6gu7w
    @user-bq7nl6gu7w 23 дні тому +2

    അതെ സാർ 👍
    റൗഡ്‌ഡിയുടെ കഥ പോലെ 👍😘???

  • @joejim8931
    @joejim8931 23 дні тому +6

    അതൊക്കെ അവർ satellite eyes വച്ചു നോക്കിക്കൊണ്ട് ഇരിക്കുവല്ലേ...

  • @aniltom8635
    @aniltom8635 23 дні тому +10

    I do not think Israel has any role in it.

  • @gopinadhankj9906
    @gopinadhankj9906 23 дні тому +2

    Very good

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 23 дні тому +8

    ഇതിൽ യാതൊരു ബാഹ്യ ഇടപ്പെടലും ഉണ്ടാവാൻ സാധ്യത ഇല്ല. രണ്ട് ലീഫുള്ള ഹെലിക്രോസ്റ്റർ ഒന്ന് മഞ്ഞിലിടിച്ചാൽ വളരെ വേഗം തകർന്നുപ്പോവും അതെ ഇവിടെയും സംഭവിച്ചിട്ടുള്ളൂ

    • @arungopi8289
      @arungopi8289 23 дні тому +1

      level 1 mosham kalavastha vyathiyanam ullapo parakkan padillatha chopper kond athinu mukalil mosham kalavasthayullappo president and foreign minister orumichu oru choper il poi athu kurachu doubtfull anu. azerbaijan muslim country anenkilum always israel nte koode anu. so its doubtfull.

  • @mohansubusubu2116
    @mohansubusubu2116 23 дні тому +5

    ആ ഹെലികോപ്റ്റർ കണ്ടോ പഴഞ്ചൻ പാട്ട ഒരു സേഫ്റ്റി യും ഇല്ലാത്ത ത്

  • @npm2503
    @npm2503 23 дні тому +3

    Waiting 🙏

  • @ranipradeep6282
    @ranipradeep6282 23 дні тому +4

    Ramachandran sir, shirt super

  • @binusurendran3220
    @binusurendran3220 23 дні тому +6

    ഇസ്രായേൽ ഉണ്ടാകുന്ന മൊബൈൽ ലാബ് ലാക്ടോപ്പ് എന്ന് വേണ്ട എല്ലാം ഇലക്ട്രോണിക് ഉപകാരണവും ഉപയോഗിച്ച് നടക്കുന്ന ആർക്കും അപ്പുകൾ റിസ്റ്റോർ ചെയ്യാൻ മെസ്സേജ് വന്നാൽ അവന്റെ എല്ലാം ആണുങ്ങൾ കൊണ്ട് പോകും . അതാണ് ടെക്നോളജി

  • @unnikrishnanv.s5606
    @unnikrishnanv.s5606 22 дні тому

    very good discussion Thank you both

  • @mohandasullattil4873
    @mohandasullattil4873 23 дні тому +7

    Enatabbe military operation was conducted under the command of Major General Yonatan Netanyahu. The present Israeli PM Benjamin Netanyahu is the younger brother of Major General Yonatan Netanyahu. The book raised goosebumps. Later, it was filmed by, I think, Holiwood.

  • @user-ne7no9vc8c
    @user-ne7no9vc8c 23 дні тому +6

    ഇറാന് ഹമാസിനെ കൊണ്ടും ഹിസ്‌നുള്ളയെ കൊണ്ട് ഇസ്രയേലിൽ സാധാരണ ജനങ്ങളെ കൊന്നു. എന്നൽ ഇസ്രയേൽ ഇറാൻ്റെ പ്രസിഡൻ്റിനെ തന്നെ കൊന്നു😂😂😂😂. എങ്ങനെയുണ്ട്🎉

  • @rajajjchiramel7565
    @rajajjchiramel7565 23 дні тому +1

    Good evening Sirs

  • @georgevarghese9662
    @georgevarghese9662 23 дні тому +1

    Appreciate the vast knowledge of Ramachandran sir👏

  • @arjunk794
    @arjunk794 23 дні тому +3

    രാമചന്ദ്രൻ സാറിന്റെ ഷർട്ട്‌ അടിപൊളി ആണ് 👍👍👍.. ഇസ്രായേൽ വിജയിക്കട്ടെ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳 ഫുൾ സപ്പോർട്ട് ഇസ്രായേൽ എന്നാ രാജ്യത്തിന് 🇮🇳🇮🇳🇮🇳🌹🌹🌹🚩🚩

  • @prasadgvr7768
    @prasadgvr7768 23 дні тому +7

    US ഹെലികോപ്ടർ സാങ്കേതിക വിദ്യനൽകുന്നത് ഇസ്രയേൽ ...
    ഇറാൻ ഒന്നു ചൊറിഞ്ഞു.... ഇസ്രയേൽ Software ഒന്ന് അപ്ഡേറ്റ് ചെയ്തു....
    ഫലമോ അണ്വായുധ ബട്ടൻ ഞെക്കേണ്ട റൈസി... പരലോകത്തും😂😂

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo 23 дні тому +11

    ഈ രാമ ചന്ദ്രൻ സാ റി ന് ഈ വി വ രാങ്ങൾ എവിടുന്ന് കിട്ടും ന്നു 🙏🙏🙏👍👍👍❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому

      രാമേട്ടൻ പുലിയാണ്...

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому +1

      @@TheReformer-ik2de സുനിൽ bro യോ ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому +1

      @@TheReformer-ik2de മ്

  • @anoopalex7375
    @anoopalex7375 23 дні тому +4

    അമേരിക്ക അറിയാതെ ഇസ്രായേൽ ഒന്നും ചെയ്യില്ല...

  • @humanindian1698
    @humanindian1698 23 дні тому +5

    ഹമാസ്: ശ്രദ്ധിക്കേണ്ട അമ്പാനെ 😅

  • @vijayakumar9459
    @vijayakumar9459 23 дні тому +5

    വിപിൻ റാവത്ത് കൊല്ലപ്പെട്ടത് സമാനം ദുരൂഹതകൾ ഏറെ പിന്നിൽ ഒരേ ശക്തികളോ

  • @user-cv9zf8ov3z
    @user-cv9zf8ov3z 23 дні тому +1

    Lovly

  • @jacobkunju4430
    @jacobkunju4430 23 дні тому +4

    സുനിലിന് കണ്ണട ആവശ്യമില്ലായിരുന്നു

  • @ajal48
    @ajal48 23 дні тому +6

    Israel🔥🔥🔥

  • @beauty9369
    @beauty9369 23 дні тому +2

    ഇനി isreal നോടും കളിക്കുന്നവർ, രണ്ടു വട്ടം ആലോചിക്കും

  • @SunShine-wu1eo
    @SunShine-wu1eo 19 днів тому

    Go ahead both talk

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 23 дні тому +1

    👍

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 23 дні тому

    നല്ലൊരു ചർച്ച

  • @sebastianmj4640
    @sebastianmj4640 23 дні тому +1

    Correct

  • @veeseevilla
    @veeseevilla 23 дні тому +8

    Black stone kissers 😂😂😂😂

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 23 дні тому

      Biggest stone 🤣 and they are making fun of Shiva linga😂

  • @mpj348
    @mpj348 23 дні тому +1

    ഇതു ഒരു insider job ആകാനാണ് സാധ്യത

  • @haridasnr322
    @haridasnr322 23 дні тому +2

    ഇസ്രയൽ ജയ്❤❤❤❤❤

  • @lekshmir.s1300
    @lekshmir.s1300 23 дні тому +3

    ഇറാൻ പകരം ചോദിക്കും 😂😂. പെട്ടി റെഡി ആക്കി വച്ചിട്ട് പോണം പകരം ചോദിക്കാൻ ചെല്ലാൻ 😂😂😂😂😂😂😂

  • @vasudevannaissery9234
    @vasudevannaissery9234 23 дні тому +1

    SIPRI research reveals that Azerbaijan purchased a wide variety of drones, missiles, and mortars from Israel between 2010 and 2020. However, according to SIPRI senior researcher Pieter Wezeman, certain specifics are unknown about the extent of the ongoing Azerbaijani-Israeli weapons trade

  • @shadowfighter1558
    @shadowfighter1558 23 дні тому

    Deep deep sound distrub undakunu

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 23 дні тому

    Possible

  • @rajagopaln5972
    @rajagopaln5972 23 дні тому +5

    No harthal in keralla

    • @PAPPUMON-mn1us
      @PAPPUMON-mn1us 23 дні тому

      മരിച്ചത് ഷിയ men ആണല്ലോ..!!!!

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 23 дні тому

    I am very happy

  • @unniammaman4429
    @unniammaman4429 23 дні тому +1

    Whatever now I see what is real diplomacy and nonalignment. Keeping friendly with fighting countries. Israel and Palestine, Israel and Iran, Russia and America.

  • @Anil-bi6lg
    @Anil-bi6lg 23 дні тому

    Masha Amini

  • @bisnndks9222
    @bisnndks9222 23 дні тому

    Tg mohandas oru vedio venam ee vishayathil

  • @HariHari-lw9fz
    @HariHari-lw9fz 23 дні тому

    ❤❤

  • @user-wu5uq8yi7h
    @user-wu5uq8yi7h 23 дні тому

    ചില വീഡിയോസ് കേൾക്കുബോൾ headset ൽ.. ഒരു beep irritating sound ഉണ്ട്.. എനിക്ക് മാത്രം ആണോ തോന്നുന്നത്.. എല്ലാ വിഡിയോസും ഇല്ലാ... 👍

  • @rajdea
    @rajdea 23 дні тому

    👍👏👏👏🙏🙏🙏

  • @jayakrishnan1006
    @jayakrishnan1006 23 дні тому

    💐💐💐💐💯

  • @varghesenv9343
    @varghesenv9343 23 дні тому +1

    Iranian women may celebrate freedom soon

  • @ravisankar8992
    @ravisankar8992 23 дні тому

    അപകടമരണം ദുഃഖകരമാണ്. മറ്റെല്ലാം സാധ്യതകൾ - സാധ്യതകൾ ആഘോഷിക്കരുത്. വരട്ടെ. എന്താണെന്നു തെളിയും. നമ്മുടെ സൈന്യാധിപനും ഇതുപോലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു.

  • @sreejithnandan2391
    @sreejithnandan2391 23 дні тому +2

    Vs & Rc good combo ❤❤

  • @kaarthikkm5185
    @kaarthikkm5185 23 дні тому +1

    Our Bipin Rawat also died in helicopter crash. And surprisingly unknown men killing terrorists outside India happend after that.

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 23 дні тому

    Avoid more problems.

  • @beauty9369
    @beauty9369 23 дні тому

    Iran, ഇറാനിയൻ ജനതയോടു നടത്തിയ നുള്ള നീതി

  • @joshyjoseph1279
    @joshyjoseph1279 23 дні тому +1

    മൂന്ന് ഹെലികോപ്പ് റ്റർ ഒന്നിച്ച് പോകുന്ന എന്നിട്ട് ഒരെണ്ണ o എങ്ങോട്ട് പോയേന്ന് അറിയില്ല ഇത് എന്ത് മറിമായം

  • @radhakrishnanc8942
    @radhakrishnanc8942 23 дні тому

    Hi

  • @beauty9369
    @beauty9369 23 дні тому

    ആ രണ്ടു, convey ഹെലികോര്പറ്റർ അറിഞ്ഞില്ല?

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 14 днів тому

    Vipin rawath sir മരിച്ചതും ദുരൂഹമല്ലേ... Helicopter crash ൽ... Ootty മലനിരകളിൽ.. 😪

  • @bba_babba
    @bba_babba 23 дні тому

    MR. SUNIL, WILL A QUESTION MARK MAKE YOU/SAVE YOU FROM MORE TROUBLE? I FIND IT IN ALL MOST ALL VIEDOS, BUT PL BEAR IN MIND IT WILL NOT. TAKE CARE.

  • @purushothamannair2490
    @purushothamannair2490 23 дні тому +2

    Israel lost a lot. That is why they are going to any extent to protect their country.

  • @bharatvansh8784
    @bharatvansh8784 23 дні тому

    ആദരാഞ്ജലി....🌹🙏🌹.
    പ്രാദേശീകമായി ക്രൂരതകൾ ചെയ്ത മനുഷ്യനാണ്. പാകിസ്ഥാനിൽ പോയപ്പോൾ കാശ്മീർ കാര്യത്തിൽ വായ തുറന്നില്ല എന്ന് മാത്രമല്ല പാക് പ്രധാനമന്ത്രിയുമായി അത്രനല്ല സുഖത്തിലല്ല തിരിച്ച് പോന്നതും. ജോയ്ന്റെ വാർത്താസമ്മേളനത്തിലെ മുഖഭാവത്തിൽ തന്നെ എതിർപ്പ് വ്യക്തവുമായിരുന്നു. എല്ലാക്കാലവും ഇറാൻ രാജ്യവും ഭാരതത്തോട് ചേർന്ന് നിന്നിരുന്ന നേതാവുമായിരുന്നു റെയ്സി.... സംശയമില്ല.

  • @mollybaby2987
    @mollybaby2987 21 день тому

    അങ്ങാടിയിൽ തോട്ടതി ന് അമ്മയോട്