പ്രിയപ്പെട്ട സൽമാൻ, വിനയത്തിന്റെ വിഹായസ്സിലേറി വിജയം വരിച്ചവനു നിന്റെ പേര്. മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. ഖവാലിയിൽ കഴിഞ്ഞ വർഷത്തെ വിജയവും തുടർന്നു. എളിമയും കഠിനാധ്വാനവും സമന്വയമായതിലൂടെ ഉജ്ജ്വല വിജയം വരിക്കുകയായിരുന്നു. അമിതമായ ശബ്ദ അലോസരങ്ങളില്ലാതെയും ഖവാലിയിൽ വിജയിക്കാനാവുമെന്നത് കഴിഞ്ഞ വർഷം തന്നെ തെളിയിച്ചവൻ. നാഷണൽ സാഹിത്യോത്സവിൽ ഗുജറാത്തിലും വിജയം തുടർന്നവൻ. എത്ര മനോഹരമായാണ് നിനക്കു ഖവാലി അവതരിപ്പിക്കാൻ കഴിയുന്നത്. ഉത്തരേന്ത്യൻ പരമ്പരാഗത ഖവാലിയെ അനുസ്മരിപ്പിക്കുന്ന അവതരണം. ആ അനുഭവവേദ്യമായ അവാച്യ അനുഭൂതിയിൽ ആൾക്കൂട്ടത്തിനിടയിലും ആസ്വദിച്ചിരുന്നു. സ സ സ.. രി രി രി രി.. ഗ ഗ ഗ ഗ.. ആ സ്വരവിന്യാസങ്ങൾ അപാരമായിരുന്നു. ഇനിയുമുയരെ പറക്കൂ നീ.. നിന്റെ ചില്ലകളിൽ വസന്തം പൂക്കട്ടെ.. Barakallah.. 🤲🏻🥰
രാഗം പൂക്കും മഖ്ബറാ... പരിശോഭിതം പുകളജ്മീർ മഹ്ളറാ... മലർ പൂത്തൊരാ...(2) ഹിന്ദ് വാഴ്ത്തും സദാ നാമം അജ്മീർ ഖാജ (രാഗം പൂക്കും...) എങ്ങുപോയെൻ മനസ്സെന്നെ വിട്ട്..... ദർഗയിൽ നീ ഒരു പമ്പരമോ.... അല്ലലില്ലാതെ എങ്ങിനെ ആത്മാവു നീ.... ശാന്തി പൂക്കും നിലം തേടി പോകുന്നോ നീ .... അരികേറുന്നു നാനാ സമൂഹം... നേടുന്നു പൂർണ്ണ സംയാനം...(2) സന്താപ വേളയിൽ സജലാർദ്രമാം നയനങ്ങൾ പ്രാപിക്കും അജ്മീർ കണി... സഫർ പോവുന്നു തീരം അജ്മീർ ആഹാ...
സൽമാൻ്റെ വിജയം കൂടെ പാടുന്ന chorus തന്നെയാണ് ഇത്ര വൃത്തിയിൽ chorus പാടിയ വേറെ ടീം ഇല്ലാ എന്നു തന്നെ പറയാം. ഗ്രൂപ്പ് സോംഗ് ആയാലും ഖവാലി ആയാലും സൽമാൻ്റെ chorus ശ്രദ്ധിച്ചാൽ മനസ്സിലാവും അത് വളരെ പെർഫെക്ഷനോട് കൂടിയാൻ അവർ പാടുന്നത്. സൽമാൻ്റെ പാട്ട് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും അവൻ്റെ കൂടെ പാടുന്നവർ തന്നെയാണ് ഈ ഖവാലി ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും. വളരെ മികച്ച കലാകാരന്മാർ തന്നെയാണത് കാരണം സൽമാൻ്റെ അതെ ഒരു റേഞ്ചിൽ chorus പാടുക എന്നത് ചില്ലറ കാര്യം അല്ലാ.കഴിഞ്ഞ വർഷത്തെ അവരുടെ ഗ്രൂപ്പ് സോങ്ങിൽ അതെ പിച്ച്ചിൽ അവൻ chorus പാടുക എന്നത് എല്ലാവർക്കും പറ്റുന്ന ഒന്നെല്ല അസാധ്യ കഴിവ് തന്നെയാണത്. ഒരുപക്ഷേ പാടി പാടി സൽമാൻ്റെ അതെ ഒരു റേഞ്ചിൽ പാടാൻ കഴിവുള്ളവർ തന്നെയാണ് അവർ. ഒരു സംഗീത ആസ്വാദകൻ എന്ന നിലയിലും ,അവരുടെ രണ്ടു വർഷത്തെ പരിപാടിയും നേരിട്ടുകണ്ട ആളെന്ന നിലയിലും എൻ്റെ അഭിപ്രായം ആണിത്
രാഗം പൂക്കും മഖ്ബറാ.... പരിശോഭിതം പുകളജ്മീർ മഹ്ളറാ..... മലർ പൂത്തൊരാ... ( രാഗം ) ഹിന്ദ് വാഴ്ത്തും സദാ നാമം അജ്മീർ ഖാജ... (രാഗം )... അരികേറുന്നു നാനാ സമൂഹം.. അവർ നേടുന്നു പൂർണ്ണ സംയാനം... (2) സന്താപ വേളയിൽ സജലാർദ്രമാം നയനങ്ങൾ പ്രാപിക്കും അജ്മീർ കണി.... (2) സഫർ പോവുന്നു തീരം അജ്മീർ ആഹാ... Ya Khwaja e hindalwali Mehboobe sultane haram Bekaso pe karam ho jaaye karam Aye Mustafa ke laadle aye dilbare shahe umam Bekaso pe karam ho jaaye karam Noor nigahe panjatan Tanveere shahe zulminan Khwaja Moinuddin Hasan Ye waqt hai mujh pe kathin Sar pe hai toofaane alam Bekaso pe karam ho jaaye karam Shyaam savere naubat baaje Rozaa hain aabaad Apne deewano ke khwaja Apne deewano ke karde rehte de imdad Mere khwaja zindabaad
Ya Khwaja e hindalwali Mehboobe sultane haram Bekaso pe karam ho jaaye karam Aye Mustafa ke laadle aye dilbare shahe umam Bekaso pe karam ho jaaye karam Noor nigahe panjatan Tanveere shahe zulminan Khwaja Moinuddin Hasan Ye waqt hai mujh pe kathin Sar pe hai toofaane alam Bekaso pe karam ho jaaye karam Shyaam savere naubat baaje Rozaa hain aabaad Apne deewano ke khwaja Apne deewano ke karde rehte de imdad Mere khwaja zindabaad
രാഗം പൂക്കും മഖ്ബറാ.... പരിശോഭിതം പുകളജ്മീർ മഹ്ളറാ..... മലർ പൂത്തൊരാ... ( രാഗം ) ഹിന്ദ് വാഴ്ത്തും സദാ നാമം അജ്മീർ ഖാജ... (രാഗം )... അരികേറുന്നു നാനാ സമൂഹം.. അവർ നേടുന്നു പൂർണ്ണ സംയാനം... (2) സന്താപ വേളയിൽ സജലാർദ്രമാം നയനങ്ങൾ പ്രാപിക്കും അജ്മീർ കണി.... (2) സഫർ പോവുന്നു തീരം അജ്മീർ ആഹാ... Ya Khwaja e hindalwali Mehboobe sultane haram Bekaso pe karam ho jaaye karam Aye Mustafa ke laadle aye dilbare shahe umam Bekaso pe karam ho jaaye karam Noor nigahe panjatan Tanveere shahe zulminan Khwaja Moinuddin Hasan Ye waqt hai mujh pe kathin Sar pe hai toofaane alam Bekaso pe karam ho jaaye karam Shyaam savere naubat baaje Rozaa hain aabaad Apne deewano ke khwaja Apne deewano ke karde rehte de imdad Mere khwaja zindabaad
പ്രിയപ്പെട്ട സൽമാൻ,
വിനയത്തിന്റെ വിഹായസ്സിലേറി വിജയം വരിച്ചവനു നിന്റെ പേര്.
മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. ഖവാലിയിൽ കഴിഞ്ഞ വർഷത്തെ വിജയവും തുടർന്നു. എളിമയും കഠിനാധ്വാനവും സമന്വയമായതിലൂടെ ഉജ്ജ്വല വിജയം വരിക്കുകയായിരുന്നു. അമിതമായ ശബ്ദ അലോസരങ്ങളില്ലാതെയും ഖവാലിയിൽ വിജയിക്കാനാവുമെന്നത് കഴിഞ്ഞ വർഷം തന്നെ തെളിയിച്ചവൻ. നാഷണൽ സാഹിത്യോത്സവിൽ ഗുജറാത്തിലും വിജയം തുടർന്നവൻ. എത്ര മനോഹരമായാണ് നിനക്കു ഖവാലി അവതരിപ്പിക്കാൻ കഴിയുന്നത്. ഉത്തരേന്ത്യൻ പരമ്പരാഗത ഖവാലിയെ അനുസ്മരിപ്പിക്കുന്ന അവതരണം. ആ അനുഭവവേദ്യമായ അവാച്യ അനുഭൂതിയിൽ ആൾക്കൂട്ടത്തിനിടയിലും ആസ്വദിച്ചിരുന്നു. സ സ സ.. രി രി രി രി.. ഗ ഗ ഗ ഗ.. ആ സ്വരവിന്യാസങ്ങൾ അപാരമായിരുന്നു.
ഇനിയുമുയരെ പറക്കൂ നീ..
നിന്റെ ചില്ലകളിൽ വസന്തം പൂക്കട്ടെ..
Barakallah..
🤲🏻🥰
🤍
രാഗം പൂക്കും മഖ്ബറാ...
പരിശോഭിതം പുകളജ്മീർ മഹ്ളറാ...
മലർ പൂത്തൊരാ...(2)
ഹിന്ദ് വാഴ്ത്തും സദാ നാമം അജ്മീർ ഖാജ
(രാഗം പൂക്കും...)
എങ്ങുപോയെൻ മനസ്സെന്നെ വിട്ട്..... ദർഗയിൽ നീ ഒരു പമ്പരമോ....
അല്ലലില്ലാതെ എങ്ങിനെ ആത്മാവു നീ.... ശാന്തി പൂക്കും നിലം തേടി പോകുന്നോ നീ ....
അരികേറുന്നു നാനാ സമൂഹം...
നേടുന്നു പൂർണ്ണ സംയാനം...(2)
സന്താപ വേളയിൽ സജലാർദ്രമാം
നയനങ്ങൾ പ്രാപിക്കും അജ്മീർ കണി...
സഫർ പോവുന്നു തീരം അജ്മീർ ആഹാ...
Ful vedu
😂🎉😢😮😅😊😂😭❤️👍
Next
ഖവാലിയുടെ ആ ഉത്തരേന്ത്യൻ തനിമ കൊണ്ട് വരുന്നതിൽ സൽമാനും കൂട്ടരും വിജയിച്ചു..♥️✨
Sathyam
💯
എന്റെ പ്രിയ ഹബീബ് . അവർണ്ണനീയം , അവാച്യം ഈ അവതരണം എല്ലാ സന്തോഷവും അറിയിക്കുന്നു.
നിസാർ ഖുത്വുബി
അവാജ്യം:,,, അങ്ങനെ പറഞ്ഞാലെന്താ സംഭവം,,,☺☺
@@sjrsjr1087 അവാച്യം എന്നാണ്...
Usthad 😍❤️
😍🔥
@@sjrsjr1087 പറഞ്ഞറിയിക്കാനാവാത്തതെന്നർഥം.
സൽമാൻ്റെ വിജയം കൂടെ പാടുന്ന chorus തന്നെയാണ് ഇത്ര വൃത്തിയിൽ chorus പാടിയ വേറെ ടീം ഇല്ലാ എന്നു തന്നെ പറയാം. ഗ്രൂപ്പ് സോംഗ് ആയാലും ഖവാലി ആയാലും സൽമാൻ്റെ chorus ശ്രദ്ധിച്ചാൽ മനസ്സിലാവും അത് വളരെ പെർഫെക്ഷനോട് കൂടിയാൻ അവർ പാടുന്നത്. സൽമാൻ്റെ പാട്ട് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും അവൻ്റെ കൂടെ പാടുന്നവർ തന്നെയാണ് ഈ ഖവാലി ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും. വളരെ മികച്ച കലാകാരന്മാർ തന്നെയാണത് കാരണം സൽമാൻ്റെ അതെ ഒരു റേഞ്ചിൽ chorus പാടുക എന്നത് ചില്ലറ കാര്യം അല്ലാ.കഴിഞ്ഞ വർഷത്തെ അവരുടെ ഗ്രൂപ്പ് സോങ്ങിൽ അതെ പിച്ച്ചിൽ അവൻ chorus പാടുക എന്നത് എല്ലാവർക്കും പറ്റുന്ന ഒന്നെല്ല അസാധ്യ കഴിവ് തന്നെയാണത്. ഒരുപക്ഷേ പാടി പാടി സൽമാൻ്റെ അതെ ഒരു റേഞ്ചിൽ പാടാൻ കഴിവുള്ളവർ തന്നെയാണ് അവർ. ഒരു സംഗീത ആസ്വാദകൻ എന്ന നിലയിലും ,അവരുടെ രണ്ടു വർഷത്തെ പരിപാടിയും നേരിട്ടുകണ്ട ആളെന്ന നിലയിലും എൻ്റെ അഭിപ്രായം ആണിത്
Sir number tharo
❤😍😍😍❤️
Fr
@@salmanbinali3547Ipravishyam ingale nallom miss aaaki tto😢
Inagle athre oru teaminum kaynjilla 🙃
സൽമാൻ .... എന്തൊരു പെർഫെക്ട് ആണ് 🔥😍ന്റെ മോനെ..... ആ എടുപ്പ്.... പിന്നെ സ സ സ... രി രി..... ആ ഭാഗം 🔥എജ്ജാതി 😍🔥
6:25 വേദിയെ കയ്യിലെടുത്തു 🔥🔥🔥🥰🥰🥰🇸🇱🇸🇱🇸🇱
4:49❤❤❤❤❤❤❤ എന്താ മോനേ രസം 🥰🥰😘😘😘😘
8:04 ലെ ഉള്ളുന്നുള്ള ആ എടുപ്പ് ❤️❤️🔥
അത് മാത്രം ആവർത്തിച്ചു പലവട്ടം കേട്ടു ❤❤❤
രാഗം പൂക്കും മഖ്ബറാ
പരിശോഭിതം
പുകളജ്മീർ മഹ്ളറാ
മലർ പൂത്തൊരാ...(2)
ഹിന്ദ് വാഴ്ത്തും സദാ നാമം
അജ്മീർ ഖാജ...
(രാഗം പൂക്കും...)
എങ്ങുപോയെൻ മനസ്സെന്നെ വിട്ട്.....
ദർഗയിൽ നീ ഒരു പമ്പരമോ....
അല്ലലില്ലാതെ എങ്ങിനെ ആത്മാവു നീ....
ശാന്തി പൂക്കും നിലം തേടി പോകുന്നോ നീ....
അരികേറുന്നു നാനാ സമൂഹം...
അവർ നേടുന്നു
പൂർണ്ണ സംയാനം...(2)
സന്താപ വേളയിൽ
സജലാർദ്രമാം
നയനങ്ങൾ പ്രാപിക്കും
അജ്മീർ കണി...
സഫർ പോവുന്നു തീരം
അജ്മീർ ആഹാ...
(രാഗം പൂക്കും...)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
യാ ഖ്വാജായെ ഹിന്ദൽ വലി...(2)
മെഹബൂബെ സുൽത്താനെ ഹറം
ബേകസോ പേ കരം ഹോ ജായെ കരം...(3)
ഏ മുസ്‌തഫാ കെ ലാദ്ലെ...(2)
ഏ ദിൽബരെ ശാഹെ ഉമം...
ബേകസോ പേ കരം ഹോ ജായെ കരം...(3)
നൂറ് നിഗാഹെ പഞ്ച്തൻ
തൻവീറെ ശാഹെ സുൽമിനൻ
ഖ്വാജാ മുഈനുദ്ധീൻ ഹസൻ...(2)
യെ വഖ്ത്ത് ഹെ മുജ് പെ കതിൻ...(2)
സർ പെ ഹെ തൂഫാനെ അലം..
ബേകസോ പേ കരം ഹോ ജായെ കരം...(3)
ശ്യാമ് സവേരെ നൗബത്ത് ബാജേ
റോസാ ഹെ ആബാദ്...(4)
അപ്നെ ദീവാനോ കെ ഖ്വാജാ
അപ്നെ ദീവാനോ കെ
കർദെ രെഹ്ത്തെ ദെ ഇമ്ദാദ്
മേരെ ഖ്വാജാ സിന്ദബാദ്...(4)
രണ്ടാമത്തെത് ഫുൾ വീടോ
രാഗം പൂക്കും മഖ്ബറാ....
പരിശോഭിതം പുകളജ്മീർ മഹ്ളറാ.....
മലർ പൂത്തൊരാ...
( രാഗം )
ഹിന്ദ് വാഴ്ത്തും സദാ നാമം
അജ്മീർ ഖാജ...
(രാഗം )...
അരികേറുന്നു നാനാ സമൂഹം..
അവർ നേടുന്നു
പൂർണ്ണ സംയാനം... (2)
സന്താപ വേളയിൽ
സജലാർദ്രമാം
നയനങ്ങൾ പ്രാപിക്കും
അജ്മീർ കണി.... (2)
സഫർ പോവുന്നു തീരം അജ്മീർ ആഹാ...
Ya Khwaja e hindalwali
Mehboobe sultane haram
Bekaso pe karam ho jaaye karam
Aye Mustafa ke laadle
aye dilbare shahe umam
Bekaso pe karam ho jaaye karam
Noor nigahe panjatan
Tanveere shahe zulminan
Khwaja Moinuddin Hasan
Ye waqt hai mujh pe kathin
Sar pe hai toofaane alam
Bekaso pe karam ho jaaye karam
Shyaam savere naubat baaje
Rozaa hain aabaad
Apne deewano ke khwaja
Apne deewano ke karde rehte de imdad
Mere khwaja zindabaad
Good🎉🎉🎉🎉🎉🎉
🎉🎉🎉🎉
കണ്ണടച്ചു.... ശാന്തമായി കേട്ടു നോക്കൂ...... 🥰
എന്താലേ
വളരെ സിംപ്ലായി അവതരിപ്പിച്ചു. ഒന്നാം സ്ഥാനം നേടി.
കണ്ണൂരിന്റെ മുത്ത്. ഖവാലി യിൽ എതിരാളിയെ പിന്നലാക്കി കണ്ണൂരിന്റെ മുത്ത് സൽമാൻ
L
ഇന്ന് ജില്ലയിൽ സെക്കന്റിൽ ഒതുങ്ങി
എല്ലായിപ്പോഴും ഒരാൾ തന്നെ കൊണ്ടുപോകുന്നത് ശരിയല്ലലോ പ്രതിഭകൾക്ക് സ്ഥാനം കിട്ടട്ടെ. മത്സരിച്ചു വിജയിക്കട്ടെ.
@@Shafeeqpkntravelithavana statilekk ille😢
@@Shafeeqpkntravel first aara
കണ്ണൂരിന്റെ ആവേശം കേട്ടോ തഖ്ബിറടിയുടെ അലയോലിയിൽ കേൾക്കാൻ ഉണ്ട് 🔥🔥🔥🔥🔥🔥❣️👌
Aa
ആ മുട്ട് തന്നെയാണ് മെയിൻ 🔥🔥🔥
Ee daff mathrame use cheyyan paadullu ??
@@desperato9377 അതെ
M
Ya Khwaja e hindalwali
Mehboobe sultane haram
Bekaso pe karam ho jaaye karam
Aye Mustafa ke laadle
aye dilbare shahe umam
Bekaso pe karam ho jaaye karam
Noor nigahe panjatan
Tanveere shahe zulminan
Khwaja Moinuddin Hasan
Ye waqt hai mujh pe kathin
Sar pe hai toofaane alam
Bekaso pe karam ho jaaye karam
Shyaam savere naubat baaje
Rozaa hain aabaad
Apne deewano ke khwaja
Apne deewano ke karde rehte de imdad
Mere khwaja zindabaad
കൂട്ട്രൂർ. വിജയിച്ചു🎉❤😊
രാഗം പൂക്കും മഖ്ബറാ....
പരിശോഭിതം പുകളജ്മീർ മഹ്ളറാ.....
മലർ പൂത്തൊരാ...
( രാഗം )
ഹിന്ദ് വാഴ്ത്തും സദാ നാമം
അജ്മീർ ഖാജ...
(രാഗം )...
അരികേറുന്നു നാനാ സമൂഹം..
അവർ നേടുന്നു
പൂർണ്ണ സംയാനം... (2)
സന്താപ വേളയിൽ
സജലാർദ്രമാം
നയനങ്ങൾ പ്രാപിക്കും
അജ്മീർ കണി.... (2)
സഫർ പോവുന്നു തീരം അജ്മീർ ആഹാ...
Ya Khwaja e hindalwali
Mehboobe sultane haram
Bekaso pe karam ho jaaye karam
Aye Mustafa ke laadle
aye dilbare shahe umam
Bekaso pe karam ho jaaye karam
Noor nigahe panjatan
Tanveere shahe zulminan
Khwaja Moinuddin Hasan
Ye waqt hai mujh pe kathin
Sar pe hai toofaane alam
Bekaso pe karam ho jaaye karam
Shyaam savere naubat baaje
Rozaa hain aabaad
Apne deewano ke khwaja
Apne deewano ke karde rehte de imdad
Mere khwaja zindabaad
തിരിയുന്ന രൂപത്തിൽ ഒന്നുടെ ഇട്
സൽമാൻ കണ്ണൂർ...... 😍❣️🔥💥
മാഷാ അല്ലാഹ്... വേറെ ലെവൽ 💥
ഹായ്, മനോഹരം .. ✨️✨️
The most viewed qawali ❤
Salman 🥰 randam varsham
Mashallah poli
ഏറ്റു പാടുന്നവരും മുട്ടും 👏🏼👌🏼👌🏼പക്കാ
Masha allah ❤❤❤❤❤
മനോഹരം💙 കണ്ണൂരിയൻസ്🔥
സൽമാൻ kannur 🥰🥰🥰
Can I Get The whatsapp Number Of Salman Kanoor.....
കണ്ണൂർക്കാർ 🇸🇱🔥
കണ്ണൂർ 💥
😻kannur കാരുടെ അഭിമാനം 🔥സൽമാൻ പെരിങ്ങത്തൂർ
മുക്കിൽപീടിക
മാഷാഅല്ലാഹ് ❤️
Masha allah ,Super 6:27
Shyam savere nomath baje............. ❣️
Mashallah ❤
ഖവാലിയുടെ സുൽത്താൻ കമാൽ ആണെങ്കിലും ഖവാലിയുടെ രാജാവ് സൽമാൻ
രണ്ടും ഒന്നല്ലേ
Miss you mehfooz❤️
Really missing 😢
മനോഹരം ❤️
6:28 😮😮😮😮
Ente ponnu salmaaaney 🥰🥰🥰❤️❤️❤️😍😍😍😘😘😘
6:26 ആവർത്തിച്ചുകേട്ടവരുണ്ടോ 😌🔥
പലവട്ടം
And 8:52 ഉം
Verity 🔥
💯❤🔥
Mm😂😂
🥰
My favorite ♥♥♥♥♥♥
Status loode video viral aavununde🔥🥰
Kannur 🔥😍
Badriyya polichadakki padiya mutth Salman❤️❤️❤️
8:10
D
Electrifying perfomance ❤️✈️
soooooper
തുടക്കത്തില്‍
ഖാജാ ശൈഖിന്‍ മഖ്ബറ
പരിപാവനം അജ്മീറിന്‍ മഖ്ബറ
എന്ന പാട്ടിലെ വരികള്‍ പോലെ
മാഷാഅല്ലാഹ് 🤲🤲
MA ShA AllaH 💞🌹
Naice......💞💞💞👌
സൽമാൻ പൊരുതിഷ്ടം
Salman muthmani✨️✨️♥polichadukki
ماشاء الله ماشاء الله 💘💘💘💚💚🎤🎤🎤♥️
Nation sahithyolsav first adivhu
ഇതിൽ ലയിച്ച് പോയി 😍
Kannur.... 🔥🔥🔥
*Kannur* 🔥
Kozhikode ithikum poli
ജഡ്ജി ഇല്ലായിരുന്നോ 🤔🤔🤔
ഇതിന്റെ അയലത് എത്തൂല്ല.....
നിങ്ങളെ കണ്ടില്ലായിരിക്കും state കമ്മിറ്റി judmentilekk
Ellam poli...Kannurinteth mukalil..
Masha allah polichu
❤❤❤❤ adipoli
മനോഹരം വിസ്മയം
പുത്തൻ താരോദയം ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ.....
മഹ്ഫൂസ് mis 🥲
Yes ❤️
വേറെ ലെവൽ
Lyrics കിട്ടുമോ സൽമാൻ കണ്ണൂർ namber ulloor send pls
7:50 .......✨️☘️
6:27
kannur
6:25 super
സൽമാൻ ടീം 🥰
6:40🥰
Masha Allah
ഇത് ഒരു Danger boy
Salman muth❤️❤️❤️❤️
ഇതിൻ്റെ lyris kittumoo
പോളി
A grade ollu
1:00
ഒരു തവണ പോലും സദസ്സ് കാണിച്ചില്ല!
@2:35
Second ara third ara
Second വെസ്റ്റ്, third വയനാട്
Mashaa Allah
D
Vere level
Mashaallah Salman
best kavali
Lyrics?
Lyrics kittumo please
Svayam vijayikkum enn manassilurappichavaran ivar
🎉🎉🎉🎉🎉 eniyum ivar vijayikkatte
salmaan 💥💥
Qawwali🔥🔥🔥🔥💙
Salman ❤
8.04 🔥
Salman peringathur alle
🕊️
Feel
Salaman and team KANNUR
1:04
SSF
💕💕
Irumbi vanna palakkadine aah bagath kandillalo
സ സ സ സ സ നീ നീ നീ 🔥🔥🔥🔥🔥