ഗുരുവായൂരപ്പന്റെ മേൽശാന്തിയോടൊപ്പം|INTERVIEW WITH GURUVAYUR TEMPLE NEW MELSHANTHI|GURUVAYOOR TEMPLE

Поділитися
Вставка
  • Опубліковано 12 вер 2024
  • ഗുരുവായൂരപ്പന്റെ നിയുക്ത മേൽശാന്തിയോടൊപ്പം
    INTERVIEW WITH GURUVAYUR TEMPLE NEW MELSHANTHI
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
    / channel
    കൂടുതൽ വിവരങ്ങൾക്ക്
    +91 9846 937 939
    +91 8111 937 939
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
    guruvayurdevas...
    Ohm Namo Narayanaya
    Ohm Namo Bhagavate Vasudevaya
    Please Subscribe, Like & Share
    #guruvayoor_devotees_online
    #guruvayoor_devotees_online #guruvayurmelshanthi #melshanthi #guruvayur_temple
    #guruvayoordevotees #guruvayur_unnikannan #guruvayur_temple
    #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorMELSHANTHI #melshanthi #guruvayurmelshanthi

КОМЕНТАРІ • 170

  • @anilkumar.e.v9063
    @anilkumar.e.v9063 6 місяців тому +15

    ഗുരുവായൂരപ്പനെ ഒരിക്കൽ കൂടി സേവിക്കുവാനുള്ള മഹാഭാഗ്യം നേടിയ നിയുക്ത മേൽശാന്തിക്ക് എല്ലാ വിധ .🙏🙏🙏 ഹരേ... കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം🙏🙏🙏🙏🙏

  • @krishnaswamyms5799
    @krishnaswamyms5799 6 місяців тому +12

    ഇദ്ദേഹത്തെ ഇന്നലെ വൈകീട്ട്. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ വെച്ച് കാണാന്‍ സാധിച്ചു . ഹൃദ്യ മായ പെരുമാറ്റവും ലാളിത്യത്തിന്റെ മുഖ മുദ്രയും അദ്ദേഹത്തിന്റെ സവിശേഷതയാണ് . തിരുമേനിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു .കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @jayarajpd2624
    @jayarajpd2624 6 місяців тому +13

    ചിത്ത ശുദ്ധിയും അഷ്ട ഐശ്വര്യവും ഉണ്ടാവണെ ☘️കൃഷ്ണാ ഗുരുവായൂരപ്പാ. സമസ്ത ലോകവും സുഖമായിരിക്കണേ കൃഷ്ണ 🌹🎋🪴🙏🙏🌹🌹

  • @anithak7325
    @anithak7325 6 місяців тому +12

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻നിയുക്ത മേൽശാന്തിക്ക് എല്ലാം വിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ShainRash
    @ShainRash 6 місяців тому +10

    കണ്ണ് നിറഞ്ഞു പോയീ ഹരേ കൃഷ്‌ണ

  • @Sreeraj74687
    @Sreeraj74687 6 місяців тому +12

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sandhyapankaj8459
    @sandhyapankaj8459 6 місяців тому +7

    ഹായ് സവിത ❤l എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഭാഗ്യമുണ്ട് എന്നും ഗുരുവായൂരപ്പനെ കാണാമല്ലോ 🙏🙏🙏🙏👍

  • @aryaravi8169
    @aryaravi8169 6 місяців тому +9

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @premanc4730
    @premanc4730 6 місяців тому +8

    നമസ്കാരം 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ഗുരുവായൂരപ്പന്റെ മേൽശാന്തി യായി തെരഞ്തെടുക്കപെട്ട തിരുമേനിക് എല്ലാ വിധ ആശംസകളും നേരുന്നു 🌹

  • @oddissinv2532
    @oddissinv2532 6 місяців тому +6

    🙏 എൻ്റെ ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @sumamole2459
    @sumamole2459 6 місяців тому +4

    Hai സവിധ 🙏🙏🙏 നിയുക്ത മേൽശാന്തിക്ക് ഗുരുവായൂറപ്പൻ്റെ എല്ലാ ഐശ്വര്യങ്ങളും ലഭിക്കട്ടെ ❤

  • @preethapc915
    @preethapc915 6 місяців тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏ന്നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 18 днів тому +2

    (July 20/2024) ഗുരുവായൂർ പോയപ്പോൾ തിരുമേനിയെ കാണാനും ഒരു മോതിരം തിരുമേനിയെ കൊണ്ടേ ഗുരുവായൂരപ്പൻ ചാർത്താനും സാധിച്ചു.. 🙏🏻

  • @haridasanmanjapatta7991
    @haridasanmanjapatta7991 5 місяців тому +3

    മേൽശാന്തി ശ്രീ മധുസൂദനൻ നമ്പൂതിരിയെ ശ്രീ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ

  • @user-ti9sq3sf3r
    @user-ti9sq3sf3r 6 місяців тому +3

    ഹരേ കൃഷ്ണാ 🙏🙏🙏കൂടെ ഉണ്ടാകണേ കൂട്ടിനുണ്ടാകണേ.. മകന്റെ കണ്ണിന്റെ സർജറി കഴിഞ്ഞു...കണ്ണിന്റെ കാഴ്ച്ച പൂർണമായും ready ആയി കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ 😍🙏🌹🌸🌸🌸🌹

  • @jayajagad
    @jayajagad 2 місяці тому +2

    ഹരേ ഗുരുവായൂർപ്പാ 🙏🙏🙏

  • @user-fd6tk9wt1x
    @user-fd6tk9wt1x 4 місяці тому +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @anandavallyjayachandran9570
    @anandavallyjayachandran9570 6 місяців тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഓം നമോ ഭഗവതേ വാസുദേവായ. നമസ്കാരം തിരുമേനി.

  • @sobhanat2812
    @sobhanat2812 6 місяців тому +2

    ഹരേ കൃഷ്ണ 🙏
    കണ്ണന്റെ അമ്മയാവാനുള്ള ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏

  • @mohananmohanan9583
    @mohananmohanan9583 6 місяців тому +2

    എല്ലാവിത ആശംസകൾ നേരുന്നു തിരുമേനി കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @user-np5oo1zg9v
    @user-np5oo1zg9v 6 місяців тому +3

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @Kathu1961
    @Kathu1961 29 днів тому

    കണ്ണാ,ഗുരുവായൂരപ്പാ❤

  • @jyothib9572
    @jyothib9572 6 місяців тому +1

    ഗുരുവായൂരപ്പാ സന്തോഷിക്കണേ....

  • @ramachandranpallikkuth2186
    @ramachandranpallikkuth2186 5 місяців тому +1

    ശ്രീ ഗുരുവായൂരപ്പാ ശരണം
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ
    ഹരേ കൃഷ്ണാ
    🙏🙏🙏

  • @goldenscorpiomovies3893
    @goldenscorpiomovies3893 6 місяців тому +2

    Nice Interview കൃഷ്ണ പ്രിയേ 🙏🏻

  • @vanajavmb609
    @vanajavmb609 6 місяців тому +3

    ഹരേ കൃഷ്ണ 🙏🙏 ഗുരുവായൂരപ്പാ ശരണം🙏❤️❤️

  • @user-ti9sq3sf3r
    @user-ti9sq3sf3r 6 місяців тому +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @dr.radhkaks2110
    @dr.radhkaks2110 6 місяців тому +4

    ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം

  • @adwaithramesh8291
    @adwaithramesh8291 6 місяців тому +3

    Krishna guruvayoorappa 🙏 ♥️

  • @ushamohanlal9298
    @ushamohanlal9298 6 місяців тому +1

    നമസ്കാരം തിരുമേനി , കൃഷ്ണൻ്റെ അനുഗ്രഹം എന്നും തിരുമേനിക്ക് ഉണ്ടാവട്ടെ.
    ഓം നമോ നാരായണായ..
    ഓം നമോ ഭഗവതെ വാസുദേവായ.🙏🌹🙏🌹🙏🌹

  • @user-us5xq3mh9p
    @user-us5xq3mh9p 6 місяців тому +2

    ഗുരുവയുരപ്പാഎന്റെ സങ്കടങ്ങൾ അറിയാമല്ലോ മാറ്റി തരണേ എന്റെ കൃഷ്ണാ 🙏🙏🙏🙏😭

  • @vinitharatheesh8355
    @vinitharatheesh8355 6 місяців тому +1

    Valare santhosham kandathil❤Hare Krishna Jai Sri Radhe Radhe ♥️ sarvam krishnarppana namasthu ♥️❤️🙏

  • @valsalarajan9559
    @valsalarajan9559 5 місяців тому +1

    Hara Krishna hare Krishna Krishna Krishna hare hare ❤🙏❤❤❤❤❤❤

  • @ushavijayan1454
    @ushavijayan1454 6 місяців тому +1

    Namaskaram thirumeny🙏🙏🙏 Krishna Guruvayoorappa 🙏🙏🙏

  • @ramakrishnands1472
    @ramakrishnands1472 6 місяців тому +3

    ഹരേ കൃഷ്ണാ.... ഉണ്ണികണ്ണാ.... ശരണം. അഭിമുഖം വളരെ നന്നായി.ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു.ഈയുള്ളവന് കുറച്ചു വർഷങ്ങൾക്കു മുമ്പ് നെല്ലുവായ് ശ്രീ ധന്വന്ദരീ ക്ഷേത്രത്തിൽ ദർശനഭാഗ്യം ലഭിച്ചിട്ടുണ്ട്.വളരെ നല്ല ശാന്ത സുന്ദരമായ പ്രദേശം.
    അഹോ ഭാഗ്യം.... അഹോ ഭാഗ്യം.
    നാരായണ.. നാരായണ.. നാരായണ.
    🙏🙏🙏🙏🙏🙏🙏

  • @jalajaka8342
    @jalajaka8342 6 місяців тому +1

    Melshanthiye parichayapeduthiyathinu orupadu nanny

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 місяців тому +1

    Hare Krishna.... guruvayoorappaaaaa 🙏🙏🙏🙏🙏🙏

  • @padmakumary9908
    @padmakumary9908 6 місяців тому +1

    Krishna guruvayurappa sarenem 🙏. kannente karunyum epolum undakete🙏
    ...

  • @GirijaAjayan123
    @GirijaAjayan123 6 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏❤️ഹരേകൃഷ്ണാ. ഭഗവാന്റെ അമ്മസ്ഥാനീയനായിരുന്ന കിരൺആനന്ദ് തിരുമേനിയെ വന്ദിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി. ഭഗവാനെ നമസ്കരിക്കുന്നതിനു തുല്യമായാണ് എനിക്ക് അന്ന് അനുഭവപ്പെട്ടത്🙏ഹരേകൃഷ്ണാ🙏❤️

  • @manjup.k5298
    @manjup.k5298 6 місяців тому +1

    Guruvayoorappa saranam 🙏🏼🙏🏼🙏🏼

  • @SindhuVinoba
    @SindhuVinoba 6 місяців тому +2

    🙏🙏🙏 Entae Ponnunni Kanna 🙏🙏🙏 Namaskaram Thirumeni 🙏🙏🙏

  • @indiranair1923
    @indiranair1923 6 місяців тому +1

    Hari Om🙏🙏🙏 Hare Krishna Guruvayoorappa Sharanam🙏🙏🙏🙏

  • @siniv7140
    @siniv7140 6 місяців тому +1

    ഹരേ കൃഷ്ണ 🙏thankyou molu 🥰

  • @sheebajeevan9696
    @sheebajeevan9696 3 місяці тому +1

    Hai സവിത മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🏻guruvayirappa🙏🏻 സങ്കടങ്ങൾ mattane ഭഗവാനെ 🙏🏻🙏🏻

  • @lathacv6333
    @lathacv6333 6 місяців тому +1

    ഹരേ ഗുരുവായൂരപ്പ ശരണം ഭഗവാനെ 🙏🙏🙏🙏❤️❤️❤️❤️❤️

  • @vishwanathanc.s7384
    @vishwanathanc.s7384 6 місяців тому +1

    Hare Krishna 🙏🏻🙏🏻

  • @nagu351
    @nagu351 Місяць тому +2

    എൻ്റെ അടുത്ത നാട്ടുക്കാരനാണ് അദ്ദേഹം , പനങ്ങാട്ടുക്കര മദു സൂദനനൻ നമ്പൂതിരി

  • @komalamperiyattil9839
    @komalamperiyattil9839 6 місяців тому

    Hare krishna guruvayoorappa sharanam

  • @gauri.ssuresh410
    @gauri.ssuresh410 6 місяців тому

    Hare Krishna Guruvayurappa Bhagawane 🥰🙏🙏🙏 Namaste thirumeni 🥰🙏🙏

  • @premaraoa5231
    @premaraoa5231 6 місяців тому +1

    Krishna guruvayurappa namo namaha

  • @AnithaKrc
    @AnithaKrc 25 днів тому

    Harekrishna.🙏🙏🙏🙏

  • @sreedharannampoothiri5346
    @sreedharannampoothiri5346 6 місяців тому +1

    Guruvayoorapasaranam

  • @hemasundaran5997
    @hemasundaran5997 6 місяців тому +1

    Hare Krishna

  • @madhuri374...____
    @madhuri374...____ 6 місяців тому +1

    Hare Krishna guruvayurappa jai sree radheshyam unnikanna 😘😘😘😘😘😘🙏🙏🙏

  • @pk-ch2xd
    @pk-ch2xd 27 днів тому

    OmNamoBhaghavathaVasudhavayaKrishnaGuruvayurappa,NarayanaNarayanaNarayana AmmaNarayani NamasthudaHariom

  • @ajithasatheesan5471
    @ajithasatheesan5471 5 місяців тому +1

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻😍

  • @ReenaJyothikumar
    @ReenaJyothikumar 6 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @gauriii3810
    @gauriii3810 6 місяців тому

    Bagavante ella anugrahavum undavatte ❤️❤️🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 6 місяців тому +1

    Harekrishnaguruvayurappa saranam namaskaramthirumene

  • @jyothyns1648
    @jyothyns1648 6 місяців тому +1

    ഗുരുവായൂരപ്പാ ശരണം 🙏

  • @shylajamk6682
    @shylajamk6682 2 місяці тому +1

    🙏🙏🙏

  • @legacy9832
    @legacy9832 6 місяців тому +1

    ഹരേ ക്രഷ്ണ
    നമസ്ക്കാരം
    ഹരേ ക്രഷ്ണ

  • @selvarajarumughan-vx7mm
    @selvarajarumughan-vx7mm 5 місяців тому

    Om namo Bhagavathe vasudavaya 🌹🙏🙏🙏🙏🙏🌹🏵️🌺💐

  • @jayaamenon7603
    @jayaamenon7603 6 місяців тому +1

    ഗുരുവായൂരപ്പാ ശരണം.
    രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം

  • @sheeba8454
    @sheeba8454 6 місяців тому +1

    ഹരേ കൃഷ്ണ 🙏🙏

  • @sudhavinod9281
    @sudhavinod9281 6 місяців тому

    ഹരികൃഷ്ണാ ഗുരുവായൂരപ്പാ

  • @thanushree7777
    @thanushree7777 6 місяців тому +1

    hare krishna❤

  • @ajayakumar1750
    @ajayakumar1750 6 місяців тому +1

    🙏🙏🙏🙏krishna guruvayurappa saranam 🙏🙏🙏🙏NARAYANAYA NARAYANAYA 🙏🙏🙏👍👍👍

  • @sumianoop4702
    @sumianoop4702 4 місяці тому +1

    Guruvayoorappa saranam 🙏🙏🙏🙏

  • @user-on5pj3sx4u
    @user-on5pj3sx4u 5 місяців тому

    Be kind to Bless us all Tirumeni

  • @nalinicv2056
    @nalinicv2056 6 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @thulasisivan4949
    @thulasisivan4949 5 місяців тому

    ഹരേ കൃഷ്ണ... നമസ്കാരം തീരുമേനി.. 🙏🙏🙏

  • @sachykannan766
    @sachykannan766 6 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤

  • @sivadasambalapatta8050
    @sivadasambalapatta8050 5 місяців тому +1

    കൃഷ്ണാ ഹരേ🙏🙏🙏🙏🙏

  • @hymavathyte9413
    @hymavathyte9413 6 місяців тому +1

    Best wishes for new Melshanthi

  • @sreevalsaprasad1700
    @sreevalsaprasad1700 5 місяців тому +1

    ഞങ്ങളുടെ അമ്പലത്തില്‍ തിരുമേനി ആയിരുന്നു..
    നല്ല പെരുമാറ്റം ഉള്ള വ്യക്തി....🙏

  • @Kannappan-fx2rx
    @Kannappan-fx2rx 6 місяців тому +1

    EllaBhakthajanangalkkumvendiyum,Anugrahamlabhikkunnathinuvendiyum,Bhagavanodu,Prarthikkane,Thirumeni.....Santhiyum samadhanavum,sanhoshavum,ellavarkkum,undavane,SreeGuruvayoorappa,Krishna...........🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @sudhirrana687
    @sudhirrana687 5 місяців тому

    ॐ जय श्री राधे राधे, ॐ नमो नारायण ॐ भगवते वासुदेवाय नमः ।

  • @jayamanychangarath6135
    @jayamanychangarath6135 6 місяців тому +1

    Guruvayurappa saranam🙏🙏🙏

  • @pamaran916
    @pamaran916 6 місяців тому +2

    👍🙏

  • @sudarsananp1765
    @sudarsananp1765 6 місяців тому +1

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @vishnuvishnusurendran
    @vishnuvishnusurendran 5 місяців тому

    ❤❤❤harekrishna.,..

  • @anjanakrishnendu4330
    @anjanakrishnendu4330 6 місяців тому +1

    Krishna guruvayoorappa saranam

  • @user-zm7in8hh1q
    @user-zm7in8hh1q 4 місяці тому +1

    Krishna guruvayurappa

  • @sukumarane2529
    @sukumarane2529 6 місяців тому +1

    കണ്ണാ കാത്തു കൊള്ളണേ - മകംപവിത്രക്ക് നല്ലൊരു ജോലി നൽകണേ കൃഷ്ണാ രാധേ രാധേ ശ്യം

  • @user-ps6gp8jm5f
    @user-ps6gp8jm5f 6 місяців тому

    HareKrishna

  • @prabijamp7211
    @prabijamp7211 6 місяців тому +1

    Krishna guruvayoorappa❤

  • @sindhunair9356
    @sindhunair9356 5 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @kmskorom
    @kmskorom 6 місяців тому +2

    ഹരേ.. കൃഷ്ണാ.. 🙏

  • @user-on5pj3sx4u
    @user-on5pj3sx4u 5 місяців тому

    Krishna Balagopala Bless us all

  • @user-ko9xy2qn5t
    @user-ko9xy2qn5t 4 місяці тому +1

    ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @drc.padmajan8051
    @drc.padmajan8051 5 місяців тому

    ❤🙏 കണ്ണാ. കാക്കണേ🙏

  • @sandhyasudhi7005
    @sandhyasudhi7005 6 місяців тому +1

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

  • @jayanmahadevan3655
    @jayanmahadevan3655 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vishnumprem
    @vishnumprem 6 місяців тому +2

    Hare krishnaaaa

  • @indirasudheer4734
    @indirasudheer4734 Місяць тому

    എൻ്റെ കണ്ണാ ❤❤❤❤❤

  • @anithamk8822
    @anithamk8822 5 місяців тому +1

    🙏💖

  • @vijayakumarip27
    @vijayakumarip27 6 місяців тому +1

    Hare guruvayurappa🙏🙏🙏

  • @jayajagad
    @jayajagad 2 місяці тому +1

    തിരുമേനി നമസ്ക്കാരം 🙏

  • @ambikasivaraman8966
    @ambikasivaraman8966 5 місяців тому

    ഓംനമൊ നാരായണായ