ഓർമ്മയിൽ എന്നും മാള അരവിന്ദൻ | Part 02 | Ormayil Ennum

Поділитися
Вставка
  • Опубліковано 7 лют 2025
  • Don’t forget to subscribe for more episodes and follow our full playlist :- • Ormayil Ennum
    ഓർമ്മയിൽ എന്നും മാള അരവിന്ദൻ
    മലയാള സിനിമയിലെ ഹാസ്യത്തിന്റെ അനശ്വര പ്രതീകമായിരുന്ന മാള അരവിന്ദൻ സ്മരണയിൽ ഒരുങ്ങുന്ന ഒരു ഹൃദയസ്പർശിയായ യാത്ര. 🎭✨
    അദ്ദേഹത്തിന്റെ ജീവിതവും കലാജീവിതവും അനുസ്മരിക്കാൻ അതിഥികളായ വിനയൻ, വിദ്യാധരൻ മാസ്റ്റർ, ശ്രീമൂലനഗരം മോഹൻ, നാരായണൻ കുട്ടി, കുളപ്പുളി ലീല എന്നിവർ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.
    മലയാളത്തിന്റെ ഹാസ്യസ്മരണകൾ നിറക്കുന്ന ഈ സന്ധ്യയിൽ ഞങ്ങളോടൊപ്പം ചേരൂ.
    Ormayil Ennum Mala Aravindan | Amrita TV | Part Two | Thursday - Friday @ 9 pm
    A special tribute to one of Malayalam cinema's most iconic comedians, Mala Aravindan, who brought laughter and joy to countless hearts through his unforgettable performances. Known for his impeccable comic timing and heartfelt roles, Mala Aravindan remains a cherished figure in the world of Malayalam cinema and theatre.
    This episode takes a nostalgic journey through his life, career, and contributions to the arts, featuring heartfelt discussions, memories, and stories shared by:
    Vinayan: Renowned director who worked closely with Mala Aravindan in several hit movies.
    Vidhyadharan Master: Esteemed musician and close associate of the late actor.
    Sreemoolanagaram Mohan: Noted lyricist and storyteller with valuable insights into Mala's life.
    Narayanan Kutti: Fellow artist and close friend, reminiscing their days together in the industry.
    Kulappulli Leela: Acclaimed actress who worked alongside Mala in numerous films, sharing her personal anecdotes.
    Join us as we celebrate the incredible legacy of Mala Aravindan, revisiting his most memorable moments on screen and the laughter he spread off-screen.
    #amritatv #ormayilennum #rameshpisharody #legends #commingsoon #chatshow #evergreen #evergreenmemories #love #malayalamfilmindustry #MalaAravindan #evergreenmalayalamactress #evergreenmalayalamactors #Vinayan #VidhyadharanMaster #SreemoolanagaramMohan #NarayananKutti #KulappulliLeela
    Subscribe Amrita TV Reality Shows ► bit.do/amritare...
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

КОМЕНТАРІ • 25

  • @AmritaTVShows
    @AmritaTVShows  28 днів тому +1

    Click here to watch our previous episode :- ഓർമ്മയിൽ എന്നും മാള അരവിന്ദൻ | Part 01 | Ormayil Ennum #malaaravindan | Epi 41| ( ua-cam.com/video/7LT3SdkFIEc/v-deo.html )

  • @Loadkings
    @Loadkings 29 днів тому +4

    വളരെ നാളുകൾക്ക് ശേഷം എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാത്തിരുന്നു കാണുന്ന ഒരു ടിവി പ്രോഗ്രാo
    Thanks AMRITHA TV & RAMESH PISHARODY ENTERTAINMENTS

  • @AnasJRahim-2.0
    @AnasJRahim-2.0 29 днів тому +6

    മാള ചേട്ടന്റെ മകൻ മുത്തു വിനെ ഒരുപാട് പ്രതീക്ഷിച്ചു 😢😢😢
    ബിനു പപ്പുവും വന്നില്ല.. പപ്പു ചേട്ടന്റെ പ്രോഗ്രാമിൽ 😔

    • @preethi_kerala
      @preethi_kerala 28 днів тому

      bro, see 15:40

    • @AnasJRahim-2.0
      @AnasJRahim-2.0 28 днів тому

      @sreejith_kottarakkara വീഡിയോ ഫുൾ കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു കമെന്റ് ഇട്ടത് bro...

  • @SherifKalaparambil
    @SherifKalaparambil 29 днів тому +4

    Vinayan sir! ❤

  • @prabhakarankaimal7691
    @prabhakarankaimal7691 18 днів тому

    I WAS A bIG FAN OF SREEMOOLANAGARAM MOHAN AND VIJAYAN NADAKAMS AND VIDHYADARAN MASTER

  • @untold7640
    @untold7640 29 днів тому +1

    Dj47 from kodungallur, huge fan of pisharody .. hats off pisharody

  • @pravin9803
    @pravin9803 28 днів тому

    Super episode, as always. I watch all the episodes regularly. Love from Gujarat.

  • @Ali-zy3si
    @Ali-zy3si 28 днів тому +7

    ആ രംഗങ്ങളും കൂടി ഒന്ന് കാണിച്ചു കൂടെ

  • @vishnumohanan2818
    @vishnumohanan2818 27 днів тому

    നരേന്ദ്ര പ്രസാദ്
    Waiting for

  • @siyahaneef7949
    @siyahaneef7949 28 днів тому

    Plz... നരേന്ദ്ര പ്രസാദ്, രതീഷ്, episodes

  • @rijun4
    @rijun4 29 днів тому +1

    ❤❤❤

  • @shinemenoth1766
    @shinemenoth1766 28 днів тому

    Amazing 😍

  • @muthuoliyath
    @muthuoliyath 28 днів тому

    🎉🎉

  • @പത്രങ്ങളിലൂടെ

    Episode❤

  • @prabhakarankaimal7691
    @prabhakarankaimal7691 18 днів тому

    PISHARADY, WHEN THE SENIOUR ARTISTS SPEEK TRY TO REDUCE YOUR LOW GRADE COMEDY, LET THEM SPEEK

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 28 днів тому +1

    ❤🌹

  • @KRS1769
    @KRS1769 29 днів тому +1

    ❤🎉❤