ബാക്കി നീ എടുത്തോ രാത്രി വാതില് തുറന്നിട്ടേക്കണം | Thimiram Malayalam Movie Comedy Scene

Поділитися
Вставка
  • Опубліковано 15 лип 2023
  • ബാക്കി നീ എടുത്തോ രാത്രി വാതില് തുറന്നിട്ടേക്കണം | Thimiram Malayalam Movie Comedy Scene
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPlayApp
    For Browsers :arrow_forward: bit.ly/sainaplayweb
    For Android TV :arrow_forward: bit.ly/SainaPlayTV
    #malayalmcomedy #latestmalayalammovies
    #malayalamclassicmovie #love #movie #film #trending #trendingvideo #superhit #thimiram #vishaknair #rachananarayanankutty #comedyscenes
    #moviescenes #movieclipsandscenes
  • Розваги

КОМЕНТАРІ • 104

  • @rafiummathoor
    @rafiummathoor 10 місяців тому +28

    സ്ത്രീ പുരുഷ സമത്വം വാദിക്കുകയും ബസ്സിൽ സ്പെഷ്യൽ സീറ്റിനു വേണ്ടി കച്ചറ ഉണ്ടാക്കുകയും ചെയ്യുന്ന വർഗ്ഗമാണ് ഫെമിനിസം 🤦 സ്ത്രീ ആധിപത്യവും പുരുഷ ആധിപത്യവും നിർത്തലാക്കുക😍 സ്ത്രീ പുരുഷസമത്വം നടപ്പിലാക്കുക 💪

    • @adithyanandhakumar6182
      @adithyanandhakumar6182 9 місяців тому

      ഇപ്പോൾ അങ്ങനെ ഇല്ല കച്ചറ മിച്ചർ ഒന്നും ഒന്ന് adangadei പിന്നെ ഇയാള് പറയുന്ന femisim ഇയാള് ഉണ്ടാക്കി വച്ചതു but അതല്ല man feminism

    • @shijisooraj1372
      @shijisooraj1372 9 місяців тому

      ഫെമിനിസം എന്താണെന്നറിയാത്ത വിഡ്ഢി 😅

  • @rasheerahi6387
    @rasheerahi6387 11 місяців тому +45

    പുറകിലെ ആളെ മുന്നിലേക്ക് ഇരുത്താനുള്ള ബുദ്ധി യില്ലാത്തോ പോയല്ലോ

  • @applemedia2989
    @applemedia2989 9 місяців тому +3

    സൂപ്പർ. ഫിലിം. ആണ് ഞാൻ കണ്ടത് ആണ്

  • @anandcs1960
    @anandcs1960 10 місяців тому +8

    Acting oru rakshayumilla

  • @vnk8425
    @vnk8425 11 місяців тому +187

    എനിക്കൊരു ഡൗട്ട് ബസ്സിൽ ലേഡീസ് സീറ്റ് വേണമെന്ന് പറയുന്നവർ ട്രെയിനിൽ എത്തിക്കഴിഞ്ഞാൽ ഇങ്ങനെ പറയുന്നത് കാണിക്കാറില്ല അതെന്താ അങ്ങനെ😅😅😅

    • @muraleedharanck531
      @muraleedharanck531 11 місяців тому +44

      കുറഞ്ഞ ദൂര ട്രെയിനിൽ ലേഡീസ് കമ്പാർട്മെന്റ് ഉണ്ട്. ദിർഘ ദൂര ട്രെയിനിൽ റിസർവേഷൻ സംവിധാനം ഉണ്ട്

    • @vnk8425
      @vnk8425 11 місяців тому +2

      @@muraleedharanck531 ur coach il reservation kittiyilla enkil atyavasyamai oru stalathu ethanam enkil , leadies coach illatha trainil

    • @doublebarrel4051
      @doublebarrel4051 11 місяців тому +8

      ട്രെയിൻ കണ്ടില്ലേ ഇതുവരെ

    • @vnk8425
      @vnk8425 11 місяців тому

      @@doublebarrel4051 kandathu konda ee chodyam chodichath ivde strekalkkulla coach und athil kerathavarum und avarude karyamaanunnjan paranjath

    • @jomonvarkey5141
      @jomonvarkey5141 11 місяців тому +1

      Trainil kaiyum kalum purathidam... because 😅😅

  • @girijamd6496
    @girijamd6496 11 місяців тому +26

    കിളവൻ ബസ്സിൽ കിട്ടിയതിന് മരുമോലോട് തീർത്തു ha ha ha😅

  • @user-jr7rp5gm2u
    @user-jr7rp5gm2u 9 місяців тому +2

    Pushpu ummaaaa 😂😂😂

  • @sheejaps3782
    @sheejaps3782 11 місяців тому +24

    Iyalude Prashnam eanthaa 🤔 Koode Bharya undallo! 🤷🏻‍♀️

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 11 місяців тому +2

      കൊച്ച് ഗള്ളൻ , അറിയാത്ത മാതിരി 😀ഒരു ചെയ്ഞ്ചൊക്കെ ആവശ്യമല്ലേ?

  • @shahanasherin6724
    @shahanasherin6724 11 місяців тому +48

    Instagram kand vannavar like 😁

  • @jomonvarkey5141
    @jomonvarkey5141 11 місяців тому +4

    Poli sanam

  • @Vishnu_984
    @Vishnu_984 Місяць тому

    Ingerde abinayam ❤🔥

  • @asokankadangode3522
    @asokankadangode3522 10 місяців тому +4

    പ്യാരിലാൽ ആണെന്ന് തോന്നുന്നു.

  • @saliswaliha2642
    @saliswaliha2642 Місяць тому +3

    ആണുങ്ങളെ സീറ്റിൽ ഇരിക്കുന്ന പെണുങ്ങളോടും ഇതു പോലെ എണീക്കാൻ പറയണം

  • @anexvarghese9279
    @anexvarghese9279 7 місяців тому +2

    Chettan paranjathu valare correct..eee lokathu aanu kazhinjitte pennu ullu..pennu chadikum ..ente anubavam😢😢daivam aanine aanu aadyam srishtichathu..apom munganana aaninu thanne aanu.. sthreekale viswasikan paailla😢😢😊

  • @moviestime4836
    @moviestime4836 7 місяців тому

    1000+ Mallu Videos collection only in ₹99

  • @ashikshajahans
    @ashikshajahans 7 місяців тому

    😂

  • @maqsoodm.m7323
    @maqsoodm.m7323 11 місяців тому +7

    E chechi vypin kari annu ennu thonnunu

    • @sheelatherothbabu7350
      @sheelatherothbabu7350 11 місяців тому +1

      Vypin ആണോ

    • @maqsoodm.m7323
      @maqsoodm.m7323 11 місяців тому

      @@sheelatherothbabu7350 Samsaram kettatu aarikaam.. Alleghil athekelum oru link indagaam

    • @dr_tk
      @dr_tk 26 днів тому

      ​@@sheelatherothbabu7350 Ameya ??
      Aanenn thonnunnuns

  • @shiva3791
    @shiva3791 2 місяці тому +1

    അയാളുടെ കൂടെ ഇരുന്ന പോരെ

  • @mathewskurian7843
    @mathewskurian7843 11 місяців тому +12

    Full engane kanum

    • @sandeepsoman8482
      @sandeepsoman8482 11 місяців тому +4

      തിമിരം എന്നാണ് movie name

  • @sajithkumar-xi1om
    @sajithkumar-xi1om 11 місяців тому +8

    Keralathinde pennakude preshnamm ida senior citizen alle.vere stateill ivarr pavum pole irikkum adann malyali Penn ❤❤❤❤

    • @sajithkumar-xi1om
      @sajithkumar-xi1om 11 місяців тому +2

      Karnatakayill eekali nadukkulla evdathaa malyali pennunkallindi enn ariyilla

    • @adithyanandhakumar6182
      @adithyanandhakumar6182 9 місяців тому +1

      ആദ്യം സംസ്കൃതം പറയുന്ന നിർത്തു മനസിലാകുന്നില്ല ഇപ്പോൾ അങ്ങനെ ഇല്ല പിന്നെ പൊതുവെ ഇയാളെ പോലെ ഉള്ള അഹങ്കാരിയായ ആണുങ്ങൾ ഉണ്ടല്ലോ പിന്നെന്തു ചെയ്യാനാ

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 11 місяців тому +10

    mohanlala annoo ithuu

    • @saumiaji89
      @saumiaji89 11 місяців тому

      പിന്നെ മോഹൻ ലാൽ...😂😂

    • @jaseenanoufal1976
      @jaseenanoufal1976 11 місяців тому +2

      എനിക്ക്. അങ്ങനെ thonni

    • @superpayyans1554
      @superpayyans1554 11 місяців тому +1

      അല്ല മമ്മൂട്ടി

    • @adithyanandhakumar6182
      @adithyanandhakumar6182 9 місяців тому +1

      ചെറിയച്ഛൻ

  • @ponnasvibes
    @ponnasvibes 11 місяців тому +5

    😂😂😂😂😂

  • @prasannasahadevan8910
    @prasannasahadevan8910 11 місяців тому +1

    Achante prayamalle avalku pirakilirinnal etha kuzhapam seet undallo ellegilalle kasarthu kalikandu

    • @adithyanandhakumar6182
      @adithyanandhakumar6182 9 місяців тому +2

      അച്ഛന്റെ പ്രായമുള്ളവർക്കാണ് കടി കൂടുതൽ പിന്നെ അഹങ്കാരവും

  • @nightrider9118
    @nightrider9118 11 місяців тому +24

    Equality യും വേണം സ്ത്രീ കളുടെ privilege ഉം വേണം

    • @itZ__mE__AnN
      @itZ__mE__AnN 11 місяців тому +7

      ലോകത്തിലെ എല്ലാ ആണുങ്ങളും ഒരുപോലെ അല്ലല്ലോ... അത് കൊണ്ട് 😊

    • @nightrider9118
      @nightrider9118 11 місяців тому +7

      @@itZ__mE__AnN ലോകത്തിലെ എല്ലാ സ്ത്രീകളും പിന്നെ xerox ആണല്ലോ 😁😁

    • @itZ__mE__AnN
      @itZ__mE__AnN 11 місяців тому +7

      ചില ആണുങ്ങളുടെ ഞരമ്പ് സ്വഭാവത്തെ ആണ് bro ഞൻ പറഞ്ഞത്... 😊 അത് നിങ്ങൾക്കും മനസിലായി എന്നാലും എന്തേലും പറയണമല്ലോ അല്ലെ 😊

    • @nightrider9118
      @nightrider9118 11 місяців тому

      @@itZ__mE__AnN ഞരമ്പ് സ്വഭാവം ഉള്ള സ്ത്രീകളും കുറവല്ല.. പക്ഷെ സ്ത്രീ കൾ ഞരമ്പ് എല്ലാവരോടും കാണിക്കില്ല... അവർക്ക് ഞരമ്പ് കാണിക്കാൻ ഉള്ള ഒരു ലെവൽ ആണുങ്ങളുടെ അടുത്ത് മാത്രം..അനുഭവം...😍

    • @zinu234
      @zinu234 11 місяців тому +4

      Chila vrthikketta aanungalide sobavam Karanam aan pennungalk angane parayendi varunnath..

  • @yvettewhite9160
    @yvettewhite9160 11 місяців тому +4

    👀 *PromoSM*

  • @amaldevthiyyan5166
    @amaldevthiyyan5166 10 місяців тому +13

    വാണങ്ങൾക് ഇക്വാലിറ്റിയും വേണം റിസർവേഷനും വേണം 😂 women ☕️

    • @shijisooraj1372
      @shijisooraj1372 9 місяців тому +3

      അതേടോ അതു ഔതാര്യമല്ല അവകാശമാണ്

    • @ShaimashaazChemmu
      @ShaimashaazChemmu 9 місяців тому

      Men💩

    • @abishand8146
      @abishand8146 9 місяців тому +2

      @@shijisooraj1372 എങ്കിൽ എന്തിനു gender equality എന്നു പറയുന്നത് തുല്യ സമത്യം എന്നു പറയുന്നത് ഇതാണോ

    • @shijisooraj1372
      @shijisooraj1372 9 місяців тому

      @@abishand8146 70 തിൽ 30 ആണോ നിങ്ങടെ equality

  • @akshayappuzz9935
    @akshayappuzz9935 10 місяців тому +3

    സ്ത്രീ പുരുഷ സമത്വ ക്ലാസ്സ്‌ കഴിഞ്ഞിട്ട് വരുന്ന വഴി ബസിൽ കേറിയ വലിയപൂറി ബസിലെ സ്ത്രീകളുടെ സീറ്റിൽ ഇരുന്ന പുരുഷനെ എണീപ്പിച്ചു വിട്ടു അതിൽ കേറി ഇരുന്നു കഴപ്പ് തീർത്തു 🥱🥱😌😌😌

    • @filmynewsandgossip
      @filmynewsandgossip 3 місяці тому

      വല്ലാത്ത വിഷമം ആണല്ലോ. കല്യാണം കഴിഞ്ഞിട്ടില്ല എങ്കിൽ വിവാഹം ചായരുത്

  • @shanavasbasheer4152
    @shanavasbasheer4152 11 місяців тому +32

    തുല്യ അവകാശം വേണം എന്ന് പറയുന്ന പെണ്ണുങ്ങൾക്ക്‌ എന്തിനാ ഇത് പോലുള്ള റിസർവേഷൻ.. 🤔🤔🤔

    • @itZ__mE__AnN
      @itZ__mE__AnN 11 місяців тому +14

      ഇത് പോലെ ഉള്ള ഞരമ്പ് ആണുങ്ങൾ ഉള്ളത് കൊണ്ട് 😂😂😂😂😂😂....

    • @superpayyans1554
      @superpayyans1554 11 місяців тому

      ​@@itZ__mE__AnNഎന്നാൽ തുല്യത എന്ന് പറയരുത്

    • @srivin0077
      @srivin0077 11 місяців тому

      ബസ്സിൽ കയറുന്ന സ്ത്രീകൾ കുറവാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ seat ൽ ഇരിക്കുന്നത് ആണുങ്ങൾ ആണ്.
      സ്ത്രീകൾക്ക് ഏത് seat ലും ഇരിക്കാം പുരുഷന്മാരെപ്പോലെ എന്നാൽ സ്ത്രീകൾക്ക് മാത്രമായി മൂന്ന് നാല് seats reserve ചെയ്തിട്ടുണ്ട്. അതിൽ സ്ത്രീകൾ മാത്രമേ ഇരിക്കാൻ പാടുള്ളൂ.

    • @Amzone007
      @Amzone007 11 місяців тому +2

      @@itZ__mE__AnN agne anne vedichi pennugal undu ennu paranju annukalku kodukande 🤣

    • @itZ__mE__AnN
      @itZ__mE__AnN 11 місяців тому +4

      @@Amzone007 enthayalum anugalude athra illallo 😂😂😂... Avark bus, road, train ennonnum illallo evide vechu venelum zib azhikkum 😂😂😂😂😂....