ഞാനാണ് മമ്മൂട്ടി!! | നീലവെളിച്ചത്തിലെ അടൂർ ഭാസിയും ഞാനാണ് | Pramod Veliyanad | Part 2
Вставка
- Опубліковано 5 лют 2025
- Uncommon Talks
Ft. Pramod Veliyanad
Part 2
Instagram : ...
Crew
Host&Editor : Sherun Thomas,
Camera : Habeeb Ashraf, Abi Badish, Kurian Alexander
Coloring: Arun Gopi
#theuncommon #pramodveliyanad
Pramod veliyanad about nivin pauly
Pramod veliyanad about kunjako boban
Pramod veliyanad about tovino's neelavelicham
Pramod veliyanad about abrid shine
#Neelavelichamcinema
പ്രിയ സുഹൃത്തേ താങ്കളുടെ അഭിനയം കണ്ടു. പ്രത്യേകിച്ച് നളിനാക്ഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു എന്റെ കണ്ണു നിറച്ചു. ഈ കാലഘട്ടവും ....... എല്ലാം താങ്കൾക്കറിയാം. ചുവടുകൾ ശ്രദ്ധിച്ചു വേണം. ആശംസകൾ.
ഉയരങ്ങളെത്തുമ്പോൾ മദ്യത്തിന് അടിമയാകല്ലേ സഹോദരാ .❤️❤️❤️
മദ്യപിക്കുവാൻ സിനിമയിൽ വരുന്നതിനുമുമ്പ് അവസരം കിട്ടിയതുപോലെ വന്ന ശേഷം ഒരിക്കലും കിട്ടില്ല... എന്നിട്ടും ഇന്നുവരെ മദ്യപിച്ചിട്ടുള്ളതായി അറിവില്ല...
നമ്മൾ ഉയരത്തിൽ എത്തുമ്പോൾ കുട്ടുകാർ ഒരുപാട് അടുത്ത് കുടും മണിച്ചേട്ടന് പറ്റിയത് പോലെ പറ്റരുത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
He is an excellent actor with immense potential🔥
മികച്ച നടൻ ആണ് പ്രമോദ് ചേട്ടൻ 👌👌👌
Poliman🔥🔥🔥
കുട്ടനാടിന്റെ സ്വന്തം ❤️
❤️❤️❤️
👌👌👌
പ്രമോദേട്ടാ .....ഇങ്ങള് പൊളിയാട്ടോ ....
Thanoruvaliyasampavamaa