അടൂർ അമ്മച്ചിക്കടയിലെ പഴങ്കഞ്ഞി | Pazhankanji and Unakkameen at Adoor Ammachikada | Pazhankanji Kada

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 3 тис.

  • @vishnu3374
    @vishnu3374 5 років тому +329

    സ്റ്റാർ ഹോട്ടൽ മുതൽ സാധാരക്കാരന്റെ കട വരെ തുറന്നു കാട്ടുന്ന ചേട്ടന് എന്റെ വക സല്യൂട്

    • @FoodNTravel
      @FoodNTravel  5 років тому +5

      താങ്ക്സ് യൂനസ് വിഷ്ണു... വളരെയധികം സന്തോഷം 🤗🤗🤗

    • @tonysworld8234
      @tonysworld8234 5 років тому +1

      Broo support pls broo vishnu

    • @travel_to_food
      @travel_to_food 5 років тому

      അടിപൊളി വീഡിയോ. ഒന്നു കണ്ടുനോക്കു ഈ വീഡിയോ ua-cam.com/video/dd08nPn355s/v-deo.html

    • @travelmankl0757
      @travelmankl0757 5 років тому

      70 roopa aanu pazhakanjik apo ithu enganayanu sadhaaranakarande kadayavunath??? 😏 5star hotelil polum vaangatha ret aanu avar vaangunath

    • @safasalam5133
      @safasalam5133 4 роки тому

      Pazhnkanji videos kaanaan oru prathyeka rasam☺chetan super

  • @leo_jonathan_ebi3649
    @leo_jonathan_ebi3649 5 років тому +135

    Adoor karuu like adikk

  • @ManuAjuYanu
    @ManuAjuYanu 5 років тому +340

    ഈ വീഡിയോ കണ്ട് വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ 😋😋👍👍😍

  • @annaambu3262
    @annaambu3262 5 років тому +666

    സിദ്ദിക്ക് ഇക്കേട സൗണ്ടുമായി എന്തോ സാമ്യം തേന്നിയത്. എനിക്ക് മാത്രമാണോ?

    • @FoodNTravel
      @FoodNTravel  5 років тому +11

      താങ്ക്സ് ഉണ്ട് അന്ന അമ്പു 😍😍🤗🤗🤗

    • @aashiksukesan9772
      @aashiksukesan9772 5 років тому +3

      ശെരിയാണ് 😀😀

    • @sharianoos9314
      @sharianoos9314 5 років тому +3

      Enikkkum thonnny same sound

    • @sreelekshmysoman6294
      @sreelekshmysoman6294 5 років тому +3

      Athe sherikum adyam thane njan note cheyithathum athanu

    • @vidyaarun9574
      @vidyaarun9574 5 років тому +1

      Thazvaram ഹോട്ടൽ കൊല്ലം കൊട്ടിയംkannanallorroad

  • @Robin-vv5lt
    @Robin-vv5lt 5 років тому +186

    അങ്ങ് ജോർജിയയിൽ പോയി പേര് അറിയാത്ത സാധനം കഴിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം പഴകഞ്ഞിം ഉണക്കമീൻ ഉം കഴിക്കുന്നത് കാണാനാ...🐠🍗💝💕💕

  • @sachinpillai531
    @sachinpillai531 5 років тому +3

    Chettante video kannunathinu munbe njn like cheytu.....bhai kada cheppad,haripad

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Und Sachin... Bhai kada namukku try cheyyam

    • @sachinpillai531
      @sachinpillai531 5 років тому

      @@FoodNTravel thank you...allu nepali annu indiayil vannu kada nadatunnu...

  • @manojnair9343
    @manojnair9343 5 років тому +188

    നമ്മടെ അടൂർ 😍😍😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +54

    ഓഹ് കൊതിപ്പിച്ചു☺️👍👌അമ്മച്ചികടയിലെ പഴങ്കഞ്ഞി സൂപ്പർ ആയിട്ടുണ്ട് ☺️👍👌😘

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം 😍😍🤗🤗

  • @jestinraj1672
    @jestinraj1672 5 років тому +93

    എന്റെ സ്വന്തം നാട് ..ഇവിടെ ഖത്തർ ഇൽ ഇരുന്നു കണ്ട് മനസ്സ് നിറഞ്ഞു ..😍😍

    • @FoodNTravel
      @FoodNTravel  5 років тому +6

      അടിപൊളി... താങ്ക്സ് ജസ്റ്റിൻ 😍🤗🤗

    • @subhashsukudevan6731
      @subhashsukudevan6731 5 років тому +2

      ഖത്തറിൽ ഇരുന്ന് ഖുബ്ബൂസ് കഴിച്ചുകൊണ്ട് ഞാനും കണ്ടു....

    • @abdulsalam56
      @abdulsalam56 5 років тому +2

      njanum qataril erunna kandath, same pich

    • @riyasrasheed3150
      @riyasrasheed3150 5 років тому +2

      Naatil ullappol ee kada palappozhum kantittuntu.. But kazhikaan patiyitilla.. Ippol 🇶🇦 Qatar il irunnu kantu vellamirakunnu.. 😋

    • @Ashif.p.k
      @Ashif.p.k 5 років тому +2

      ഞാനും ഖത്തറിൽ ഇരുന്നു വെള്ളമിറക്കുന്നു 😜😐😐😐😬

  • @arathyashokanashokan4335
    @arathyashokanashokan4335 5 років тому +9

    ചേട്ടോ കഴിക്കുന്നേ കണ്ടിട്ട് വായില് വെള്ളം വന്നിട്ടു വയ്യ.... അതുകൊണ്ട് ഈ വീഡിയോ ഞാൻ പകുതി വച്ചു നിർത്തി.... 🤤🤤🤤🤤

  • @GeorgeAlexander1569
    @GeorgeAlexander1569 5 років тому +6

    പഴങ്കഞ്ഞി, മുളക്, ചെറിയ ഉള്ളി, അച്ചാർ, പയര്‍ ആഹാ അന്തസ്സ് ebin chetta polichu ❤️❤️❤️❤️❤️👌👌👌👌👌😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 років тому +2

      താങ്ക്സ് ഉണ്ട് അലക്സ്‌ മാത്യു 😍😍🤗🤗🤗

    • @leajuwilson3871
      @leajuwilson3871 Рік тому +1

      എന്റെ നാട് 👍👍

  • @anjalinirmala5268
    @anjalinirmala5268 5 років тому +1

    Chettoy..oru rekshemilla...vayil kappalodunnu..nalla avataranam..simple and humble

    • @FoodNTravel
      @FoodNTravel  5 років тому

      Thanks a lot Anjali... Keep watching😍😍🤗🤗🤗

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +52

    *പഴങ്കഞ്ഞി ഇഷ്ടം❣ നൊസ്റ്റാൾജിയയാണ് ഒത്തിരി നാളായി മനസ്സറിഞ്ഞ് ഇച്ചിരി പഴങ്കഞ്ഞി കുടിച്ചിട്ട്👌👌👌❣*

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി... പഴങ്കഞ്ഞി 😋😋😋

  • @dasdjdaz
    @dasdjdaz 5 років тому +26

    You have resemblance voice of Actor Siddique 👌🏻

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Arun😍😍❤😍

  • @indubabu2754
    @indubabu2754 5 років тому +1

    Chattiyil irunnu kanji kudicha Chetante photo super......

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Indu Babu... Keep watching😍🤗🤗🤗

  • @haroona333
    @haroona333 5 років тому +4

    ചേട്ടായി വളരെ സിംപിളായിട്ടാണ് വീഡിയോ സ് ചെയ്യുന്നത് കൊള്ളാം...

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍🤗🤗🤗

    • @roopeshkeecheril5754
      @roopeshkeecheril5754 2 роки тому

      Oru pravasyam keriyal pinne kerilla atrakku vrithya

  • @chandapillaittipanicker
    @chandapillaittipanicker 5 років тому +7

    Adoor is my hometown 😊
    Nice to watch ammachi kada👍
    I think its in the bypass road.

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Chandapilla Itti Panicker... Keep watching😍🤗🤗😍

  • @anandhuprasad8918
    @anandhuprasad8918 5 років тому +1

    ഇത്രയും video കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടത് ഇതു മാത്രമായിരിക്കും. Nice

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍

  • @jithujaigevarghese
    @jithujaigevarghese 5 років тому +20

    എനിക്കിപ്പോ വേണം പഴങ്കഞ്ഞി 😍

    • @FoodNTravel
      @FoodNTravel  5 років тому +4

      അടിപൊളി 😍😍🤗🤗👍👍

  • @myvbloglife
    @myvbloglife 5 років тому +6

    During my school vacation i use to stay with grand mother home in kayamkulam . there i get this concept dish pazhankanzhi, mixed with chopped chariya ulli, kandari mollugu, kept in forenight in mud pot. We use to eat at morning break fast

    • @FoodNTravel
      @FoodNTravel  5 років тому +1

      Oh... Is it... Happy to know this pazhankanji taken you to your golden memories... Keep watching😍🤗🤗🤗🤗

  • @sincyc8459
    @sincyc8459 5 років тому +2

    എബിച്ചേട്ടന്റെ വീഡിയോസ് എല്ലാം ഒന്ന് വിടാതെ കാണുന്ന ഒരാളാണ് ഞാൻ.. എന്താ പറയുക ചേട്ടന്റെ എല്ലാ വീഡിയോസ് ഒന്നിന് ഒന്നിന് മെച്ചം..

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് സിൻസി... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗❤

  • @sreejaarunsree1974
    @sreejaarunsree1974 5 років тому +3

    Addor ammachide പഴങ്കഞ്ഞി കട എന്ന് കണ്ടു വന്നതാ... പോയിട്ടുണ്ട് കഴിച്ചിട്ടും undu...... sooperrr

    • @FoodNTravel
      @FoodNTravel  5 років тому +1

      Adipoli... Thanks und Podimol😍❤🤗🤗

    • @sillytalkz5306
      @sillytalkz5306 5 років тому

      Njan ethuvare ee shop kanditte ella😢😢

  • @actiondaffodils
    @actiondaffodils 5 років тому +39

    Aiwaa.., അടൂർ കാരൻ ആയ ഞൻ ഇത് കഴിച്ചില്ലങ്കിൽ പിന്നെന്ത്.. അടുത്ത മാസം വരുന്നുണ്ട്.. പൊളിക്കും ഞൻ

    • @FoodNTravel
      @FoodNTravel  5 років тому +2

      അടിപൊളി... വെകേഷൻ അടിച്ചു പൊളിക്കു ബ്രൊ 😍😍

    • @anitasibigeorge3094
      @anitasibigeorge3094 3 роки тому

      😍

    • @sreelekshmi5480
      @sreelekshmi5480 5 місяців тому

      Povatheya nallath kollila

  • @alovelettertomylife
    @alovelettertomylife 5 років тому +1

    Changanacherry il manakachirayile oru nadan kada ondu appuchettante kada

  • @dileep-u3e
    @dileep-u3e 5 років тому +170

    യുനെസ്കോ അംഗീകരിച്ച ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം കേരളത്തിലെ പഴങ്കഞ്ഞി ആണ്

    • @FoodNTravel
      @FoodNTravel  5 років тому +5

      അടിപൊളി... ഹെൽത്തി 😍😍

    • @sulhekul3728
      @sulhekul3728 5 років тому +7

      @dileep nair... Atheppo? Ingane fake news okke pedach ulla pazhamkanjhiyude vela kalayalle 🙏

    • @dileep-u3e
      @dileep-u3e 5 років тому +1

      @@sulhekul3728 ഇടക്ക് എല്ലാ ന്യൂസും ശ്രദ്ധിക്കണം

    • @sulhekul3728
      @sulhekul3728 5 років тому +1

      @@dileep-u3e enkil newsinte link thaaa.. enthina ingane kallam parayane?
      Angane oru sambavam nadannittilla nairettaa

    • @dileep-u3e
      @dileep-u3e 5 років тому

      @@sulhekul3728 ഇതിപ്പോ അടുത്ത് നടന്ന സംഭവം അല്ല. നിങ്ങൾക്കറിയില്ലാ എന്ന് വെച്ച് ഇല്ലാത്ത കാര്യം ആണെന്ന് പറയരുത്. വേണമെങ്കിൽ വിശ്വസിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ. നിങ്ങൾക്ക് തോന്നുന്ന പോലെ ചെയ്യ്

  • @aswin2454
    @aswin2454 5 років тому +12

    വീഡിയോ പൊളിച്ചു ❤️

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് അശ്വിൻ 😍

  • @heartofbansuri1083
    @heartofbansuri1083 4 роки тому +1

    Abin chetta .super vedio..ennum happy aayi irikkatte..

  • @ആക്ഷൻഹീറോബിജു

    Watching from America ..My Town Adoor 😍😍😍😍

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli.. Thanks dear😍😍🤗🤗🤗

  • @shamnadshahul6084
    @shamnadshahul6084 5 років тому +3

    Harippad ampalasseri kadav, രാജേട്ടന്റെ വീട്ടിൽ ഊണ് ഒന്ന് try cheyyane

    • @FoodNTravel
      @FoodNTravel  5 років тому

      Theerchayaayum😍🤗🤗👍👍👍

  • @athulyam.s996
    @athulyam.s996 4 роки тому +1

    Chettante vedio kaanumpol ippol kayyi enthenkilum kazhikkan karuthum......enthina ...... Ningalku kothi kittathirikkan.....ente oru manasu

    • @FoodNTravel
      @FoodNTravel  4 роки тому

      😂😂 Thank you so much 🤗

  • @akshayskumar1059
    @akshayskumar1059 5 років тому +3

    thanks for visiting my native place . Hope u had a great time there .

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Akshay... Yes loved the delicious pazhamkanji😍😍🤗🤗👍👍

  • @midhunkp5828
    @midhunkp5828 5 років тому +77

    നമ്മുടെ സ്വന്തം അടൂർ💪💪

  • @georgeabraham9211
    @georgeabraham9211 5 років тому +2

    Ebbin, Now you becoming a world known person by hosting Mark Wiens. I was reading all the comments from Switzerland today morning and everyone commented that you did an excellent job for Mark Wiens and I want to say, you was like an official Ambassador to Kerala Govt treating him the BEST. Even your viewers and subscribers have increased after every posting of Mark Wiens in his channel.

  • @josephjulian7482
    @josephjulian7482 5 років тому +5

    ആദ്യത്തെ ഹോട്ടൽ വെള്ളാച്ചിറ, ചാലക്കുടി
    അടിപൊളി ആണ് അവിടുത്തെ ഊണ്

  • @lifewithjesus324
    @lifewithjesus324 5 років тому +3

    പഴകഞ്ഞി ഒരു രക്ഷയും ഇല്ല.... നൊസ്റ്റാൾജിയ 👌എബിൻ ചേട്ടായി പൊളിച്ചു, 😁👍

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍

    • @lifewithjesus324
      @lifewithjesus324 5 років тому

      @@FoodNTravel 🙏🙏🙏🙏

  • @praseedaprasad6322
    @praseedaprasad6322 2 роки тому +1

    Epo sthiram ayi vedios kanarund..
    Good presentation ❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      Valare santhosham.. Thank you so much 🥰

  • @manojkaruthaveetil1203
    @manojkaruthaveetil1203 5 років тому +3

    Sir come to my kannur payyvoor... we have a greate hotel Payyavoor hotel.. where you get homley foods

    • @FoodNTravel
      @FoodNTravel  5 років тому +2

      Sure bro... We will try there😍😍🤗

  • @marythomas1807
    @marythomas1807 3 роки тому +3

    Your food vlog videos are very addictive. Well done Ebin 👍.
    I would like to know if you have done any videos of food in Kunnamkulam or Pazhani in Kerala.
    Thank you
    Keep up the good work 👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Mary. I didn't do the video in Kunnamkulam

  • @piyush.kshaji8623
    @piyush.kshaji8623 5 років тому +1

    Super taste ayirikkum alle .kandittu thanne kothiyakunnu

    • @FoodNTravel
      @FoodNTravel  5 років тому

      Adipoli... Thanks Lincyshaji Kuzhikkattil😍🤗🤗🤗

  • @nijogeorge5314
    @nijogeorge5314 5 років тому +8

    Njngade adoor😍

  • @dileepkumar-wb2hd
    @dileepkumar-wb2hd 5 років тому +4

    Trully appreciate all of u r efforts with gud contents all the time, God bless u, stay always blessed.

    • @FoodNTravel
      @FoodNTravel  5 років тому +2

      Thanks a lot dileep kumar... Keep watching😍😍🤗🤗🤗

  • @nigmamanoharnigmasujith7698
    @nigmamanoharnigmasujith7698 5 років тому +1

    Kothiyoorunna avatharanam.....good spprb

    • @FoodNTravel
      @FoodNTravel  5 років тому

      Thanks NigmaManohar NigmaSujith😍😍🤗😍

  • @anjalimenon8359
    @anjalimenon8359 5 років тому +3

    Adipoli💟

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Anjali Menon😍😍🤗😍

  • @ReemaTastemade
    @ReemaTastemade 5 років тому +8

    Addipolliyi....👍👍👍👍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Reemas Kitchen😍🤗🤗

  • @vidyaiyer6110
    @vidyaiyer6110 4 роки тому +1

    Reaily it was super ...kothi varunnu....super...super

  • @sidharthbeatz
    @sidharthbeatz 5 років тому +5

    Adoor...👍👍👍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks KL26 Creationz😍🤗🤗

  • @top3-malayalam207
    @top3-malayalam207 5 років тому +38

    നുമ്മടെ അടൂർ 😀

  • @pssreekala6219
    @pssreekala6219 4 роки тому +1

    Thiruvalla mannar route pulikizhu eanna placil pazhgnji kada undu

  • @reneeshkr7240
    @reneeshkr7240 5 років тому +6

    സൂപ്പർബ്... സമ്മനൊന്നും വേണ്ടാ ഭായ്.. നിങ്ങൾ ആ കഞ്ഞി കുടിച്ചത് കണ്ടപ്പൊത്തന്നെ മനസ്സ് നിറഞ്ഞു 😍🤩😘🤩😍

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍🤗🤗🤗

  • @hijasalihassan
    @hijasalihassan 5 років тому +3

    ചേട്ടാ ക്ഷമിക്കണം എന്റ നാട്ടിൽ പ്രത്യേകവിഭവങ്ങൾ ലഭിക്കുന്ന hotel ഒന്നുമില്ല എന്നാലും നമ്മുടെ നാട്ടിലെ സാധാരണ വിഭവങ്ങൾ പരിചയപ്പെടുത്തി തരുന്ന ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി ഒപ്പം ആരോഗ്യത്തോടെ ഇനിയും ഒരുപാട് നല്ല യാത്രകൾ ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് അഞ്ഞൂറാൻ... വളരെയധികം സന്തോഷം.... ഈ സ്നേഹം മാത്രം മതി 😍😍🤗👍👍

  • @abinaliyas07
    @abinaliyas07 5 років тому +2

    Fishum thayirum/ morum kudy kazhikan kollilla skin patches undakun enna parayunathe . Fish with moru curry anakil kozhappam illa

    • @FoodNTravel
      @FoodNTravel  5 років тому +1

      Atheyo... 😐😐😐😐
      Pakshe taste apaaram aayirikkunnu

  • @dhanushdhanu2075
    @dhanushdhanu2075 5 років тому +4

    Super👍👍

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Dhanush Dhanush😍😍

  • @resmibabu1239
    @resmibabu1239 5 років тому +4

    Haiiii... ഞങ്ങടെ അടൂർ 😍😍😍😍

    • @FoodNTravel
      @FoodNTravel  5 років тому +1

      അടിപൊളി 😍😍

  • @lijis6453
    @lijis6453 5 років тому +1

    Kurachu nalayi videos kanditu.. ini oro Videos kaanate

    • @FoodNTravel
      @FoodNTravel  5 років тому

      Theerchayaayum... Thanks Liji

  • @u4universal539
    @u4universal539 5 років тому +19

    നാടൻ ഫുഡ്‌
    രാജ തട്ടു കട, വെമ്പായം, തിരുവനന്തപുരം...

    • @FoodNTravel
      @FoodNTravel  5 років тому

      😍😍🤗🤗👍👍

    • @sujithgeorge7674
      @sujithgeorge7674 5 років тому

      Njan adoor ninnu vannu kazhichitunde raja thattu kadaaa vembayam supper.......... nyte drive adoor to vembayam.....

  • @HKitchen
    @HKitchen 5 років тому +5

    Ente ebin chettaaaaa, kanji kudikkunnath kanditt vaayil vellam 😋 vannu poyi...ithoru chathi aayippoyi 🤪 ith kand vaayil vellam vannavar please like 😊

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot HKitchen... Valareyathikam santhosham... Keep watching😍😍🤗🤗🤗

    • @HKitchen
      @HKitchen 5 років тому

      @@FoodNTravel great fan of you...ella videos un njan kandu theernnu...ippol jaunt monkey yil georgian videos kaanunnu...Rusthavi poyirunno??? Avide aanu sister padikkunnath...DTMU

  • @brunojsebastian9624
    @brunojsebastian9624 4 роки тому

    Adipoliya pazhankaji nhagal poi 12maniyakumbol Ella ayitavum kittu

  • @suhanaaa6100
    @suhanaaa6100 5 років тому +3

    സിദ്ദിഖ് ഇക്ക വന്നു പറയുന്ന പോലെ തോന്നുന്നു.. അതെ sound... 👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഉണ്ട് സുഹാന 😍😍🤗😍

  • @rahulreghuvaran6891
    @rahulreghuvaran6891 5 років тому +84

    ഏവൂരിലെ അബ്ബാസ് ഇക്കയുടെ കട സമ്മാനം തന്നില്ലെങ്കിലും ചേട്ടൻ വന്നു വീഡിയോ ചെയ്യണം plzz

    • @FoodNTravel
      @FoodNTravel  5 років тому +10

      തീർച്ചയായും... വരാം ബ്രൊ 😍🤗🤗

    • @rajeevasianet8444
      @rajeevasianet8444 5 років тому +4

      E ബ്രോ പറഞ്ഞത് ശരിയാണ് ഒന്ന് സപ്പോർട്ട് കൊടുക്കണേ

    • @rajeevasianet8444
      @rajeevasianet8444 5 років тому +3

      സൂപ്പർ ആണ് വൈകിട്ട് 4മണി മുതലാണു തുടങ്ങുന്നത് ഏവൂർ ശ്രീകൃഷ്ണസ്വാമി അമ്പലത്തിനു കിഴക്ക് തെക്കായിട്ടാണ്

    • @pratheebmavelikara2987
      @pratheebmavelikara2987 5 років тому +1

      തീർച്ചയായും അവിടെ പൊകണം

    • @pratheebmavelikara2987
      @pratheebmavelikara2987 5 років тому +2

      1 രൂപ കട

  • @travelncuisinebyazhar
    @travelncuisinebyazhar 5 років тому +1

    Superb presentation

    • @FoodNTravel
      @FoodNTravel  5 років тому

      Thanks und Azhar😍😍🤗🤗🤗

  • @GopaKumarMGDreamingKnight
    @GopaKumarMGDreamingKnight 5 років тому +7

    Nice to see you at our Adoor. 😍

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks a lot Gopakumar😍😍❤❤

  • @Hisham-wn2rm
    @Hisham-wn2rm 5 років тому +6

    പെരിന്തൽമണ്ണയിലെ കഞ്ഞി കട 👌👌

    • @FoodNTravel
      @FoodNTravel  5 років тому

      😍😍🤗🤗👍👍

    • @TripCompany
      @TripCompany 5 років тому

      Ebbin ചേട്ടൻ cheythittundallo അത്. Check the old videos

  • @abdullasuhair3145
    @abdullasuhair3145 5 років тому +2

    Perumbavoor palakettathayathu night shefeekinte thattu
    kada onnu try cheyyu

    • @FoodNTravel
      @FoodNTravel  5 років тому

      Namukku try cheyyam bro😍😍🤗🤗

  • @RajurajKP
    @RajurajKP 5 років тому +3

    Voice like actor siddhique

    • @FoodNTravel
      @FoodNTravel  5 років тому +1

      Thanks Rajuraj KP😍😍🤗😍

  • @densogeorge1118
    @densogeorge1118 5 років тому +5

    Adoor 😍😍😍😍

  • @sreekeshsree7215
    @sreekeshsree7215 5 років тому +2

    ഇപ്പോ പഴങ്കഞ്ഞിയാണ് താരം.എനിക്കിഷ്ടപ്പെട്ട ഒരു വിഭവമാണ് പഴങ്കഞ്ഞി.എന്തായാലും സൂപ്പറായിട്ടുണ്ട് അടിപൊളി.........

    • @FoodNTravel
      @FoodNTravel  5 років тому +1

      താങ്ക്സ് ഇണ്ട് ശ്രീകേഷ്... പഴങ്കഞ്ഞി 😍😍😋😋😋

  • @jobysebastian6591
    @jobysebastian6591 4 роки тому +4

    ദുഃഖവെള്ളിയാഴ്ച മല കയറി കഴിഞ്ഞു അവിടുന്ന് കിട്ടുന്ന കഞ്ഞിയും പയറും മാങ്ങാ അച്ചാറും, ഹോ എന്റെ പൊന്നു സാറേ

  • @deepukp1870
    @deepukp1870 5 років тому +4

    Ebbin ettaa♥️

  • @M17Funtales
    @M17Funtales 5 років тому +1

    Super. നല്ല അവതരണം

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് അരുൺ 😍🤗🤗😍

  • @MCS_Entertainments
    @MCS_Entertainments 5 років тому +7

    അടൂർ 💖💖💖💖

  • @safwan8103
    @safwan8103 5 років тому +17

    Ebin chettanu nadan siddiquinte soundalle
    Anenkil adi like⬇

  • @priya33655
    @priya33655 Рік тому +1

    കൊതിപ്പിച്ചു കൊല്ലാൻ പഴം കഞ്ഞിയും ആയി വന്നതാണല്ലേ എബിൻ ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰

  • @himabr8217
    @himabr8217 5 років тому +13

    എല്ലാ ഫുഡും ആസ്വദിച്ചു കഴിക്കുന്ന ഒരേ ഒരാൾ എബിൻ ചേട്ടൻ 😊😊👍👍👍👍

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ഹിമ... വളരെയധികം സന്തോഷം 😍🤗🤗🤗

    • @shamales7043
      @shamales7043 5 років тому +3

      അത് മൃണാൾ ഭായിടെ വ്ലോഗ് കാണാത്തോണ്ടാ,അങേരു മരണമാസ്സ്‌ ആണ്

    • @dasvp5682
      @dasvp5682 5 років тому

      Mrinal bro aaaa thatuu thanu thanne kidakkum

    • @mayaajish7437
      @mayaajish7437 5 років тому

      Mrinal machan

  • @sabarisvlog2541
    @sabarisvlog2541 5 років тому +90

    "എന്റെ ഭാര്യ ബംഗാളിയാ " "ഞാൻ പഠിച്ചത് ഒറീസ്സയിലാ "-അപ്പോൾ പഠിക്കാൻ പോയപ്പോൾ കൂടെ കൂടിയത്‌ ആണല്ലേ 😆😆😆😆

    • @FoodNTravel
      @FoodNTravel  5 років тому +44

      അതെ ബ്രൊ... പഠിച്ചോണ്ടിരുന്നപ്പോൾ പരിചയപ്പെട്ടതാണ്... 🤗🤗🤗

  • @broski7830
    @broski7830 5 років тому +2

    Abin ചേട്ടായി ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ vlog

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗

  • @gokulkrishna9333
    @gokulkrishna9333 5 років тому +6

    Chetta your voice is like similarity wth actor siddiqe.... Truely..

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Gokul Krishna😍😍🤗

  • @rejin10
    @rejin10 5 років тому +10

    അടൂർ വന്നിട്ടും നിങ്ങളെ മിസ്സ് ] യി പോയല്ലോ

    • @FoodNTravel
      @FoodNTravel  5 років тому

      സാരമില്ല ബ്രൊ... നമ്മൾ ഇനിയും വരുന്നുണ്ട് 😍🤗🤗🤗

  • @nijiraju1990
    @nijiraju1990 5 років тому +1

    Hi nammale Thalassery muzhappilangad kolam avide oru pramettante oru beef frai us poliya.ethuvare oru utb chenalum eduthittill.avudethe beef frai

    • @FoodNTravel
      @FoodNTravel  5 років тому

      Beef njan kazhikkarilla dear😍🤗🤗

  • @achuafii6947
    @achuafii6947 5 років тому +3

    എനിക്കു വയ്യാ ഇത് ഒന്നും കാണാൻ കൊതിപ്പിച്ചു കളഞ്ഞല്ലോ എബിൻ ചേട്ടാ മത്തി മുളകിട്ടതു० അച്ചാറും മുളകു० ഹൗ

    • @FoodNTravel
      @FoodNTravel  5 років тому

      താങ്ക്സ് ഡിയർ... ഇതൊക്കെ ഒരു രസമല്ലേ 😍😍😍🤗🤗

  • @shefeedariyas2778
    @shefeedariyas2778 5 років тому +7

    Actor siddique nte same voice😉

    • @FoodNTravel
      @FoodNTravel  5 років тому

      Thanks Shefu Shan😍😍🤗🤗👍

  • @ejaspkamal
    @ejaspkamal 4 роки тому +1

    Ruchiiii enikku Entayaalummmmmmm istaaaaa poliiii dialogeeee usmaane nee superaaaa

  • @ahammedaliashraf.2852
    @ahammedaliashraf.2852 5 років тому +4

    കാസർഗോഡ് ജില്ലയിൽ പടന്നയിൽ കഞ്ഞി ഹട്ട്.. ഒന്ന് വന്ന് നോക്കണം എന്നിട്ട് സമ്മാനം എനിക്ക് തരണം

    • @FoodNTravel
      @FoodNTravel  5 років тому +1

      😍😍🤗🤗😆😆👍👍

  • @nimmi8712
    @nimmi8712 5 років тому +4

    mmade adoor daaa💪💪💪

  • @aromalreshmi3657
    @aromalreshmi3657 5 років тому +1

    njanum odishaila padiche....NIRMALA CONVENT.....aviduthu karude aharam masth anu.....i miss them...

  • @shibuboss7700
    @shibuboss7700 5 років тому +6

    വയിൽ വെള്ളം വരുന്നു പണ്ടാരം😋😋😋

  • @anandakrishnans9313
    @anandakrishnans9313 5 років тому +4

    Hotel ജനാർദ്ദന :പഴങ്കഞ്ഞി കട ...കുരിയോട്- ചടയമംഗലം .. കൊട്ടാരക്കര Trivandrum state highway

  • @aneetaalex2521
    @aneetaalex2521 3 роки тому +1

    Super mini karoor komalloor chunakra

  • @safariindia4250
    @safariindia4250 5 років тому +4

    ഞങ്ങളുടെ സ്ഥലം

  • @meenusanoop5857
    @meenusanoop5857 5 років тому +7

    അടൂർ 💪

  • @danirajan9685
    @danirajan9685 5 років тому +1

    Kollam. cheeramkavu, marandu nalla oru hotel ondu vayo super food aanu. Orupadper vannu video eduthathanu ennal kozhappamilla hotel super aanu

    • @FoodNTravel
      @FoodNTravel  5 років тому

      Namukku oru divasam try cheyyam😍😍🤗😍

  • @adithya5526
    @adithya5526 5 років тому +4

    Kaviyoor small house meals only lunch

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 5 років тому +3

    ബംഗാളിൽ ഒന്നു കറങ്ങി അല്ലെ 🥰🥰😆😆✌️

  • @thankamanipresannan7408
    @thankamanipresannan7408 5 років тому +1

    Kottayam chigavanam thu puthanpalam kettam kayarupol nadan bhashanashala ennu oru thattukadayundu super Anu food

    • @FoodNTravel
      @FoodNTravel  5 років тому

      Namukku theerchayaayum try cheyyam😍😍🤗🤗

  • @football7504
    @football7504 3 роки тому +3

    KL 26 💥

  • @spikerztraveller
    @spikerztraveller 5 років тому +3

    ഇതെല്ലാം കാണുമ്പോൾ..ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയവർ..😋😫

    • @FoodNTravel
      @FoodNTravel  5 років тому +1

      സാരമില്ല ഡിയർ.. നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍🤗🤗😍

    • @spikerztraveller
      @spikerztraveller 5 років тому

      Food N Travel by Ebbin Jose : 😍

  • @jipsonjacob9198
    @jipsonjacob9198 4 роки тому +1

    Brother..Gud presentation 😍
    Love frm saudi arabia

  • @afsalka9769
    @afsalka9769 5 років тому +28

    Ambiance ഇല്‍ ഒന്നും കാര്യം ഇല്ല food നന്നാവണം

    • @FoodNTravel
      @FoodNTravel  5 років тому +4

      അതെ... അതു ശെരിയാണ് 😍🤗🤗👍

  • @trblogs
    @trblogs 5 років тому +3

    for replay no yotuber has replayed to my messages sorry words in my heart

  • @saysay7865
    @saysay7865 4 роки тому +1

    Njanum evide poittund👌👌

  • @abinbs10
    @abinbs10 5 років тому +3

    KL 26😍