MSC Ist റാങ്ക് ഹോള്‍ഡറായ മകള്‍ കന്യാസ്ത്രി മഠത്തില്‍ ചേര്‍ന്നപ്പോള്‍ | SR MARY ANN CMC | CMC NUNS

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 98

  • @srkochuthresiacmc7086
    @srkochuthresiacmc7086 2 роки тому +19

    എന്റെ സഹോദരി.... ഈശോ സ്തുതിക്കപ്പെടട്ടെ

  • @gigithomas2198
    @gigithomas2198 2 роки тому +4

    ഈശോയുടെ പ്രിയപ്പെട്ട പുത്രി, കൂടുതൽ കൂടതൽ അനുഗ്രഹിക്കപ്പെടട്ടെ 🙏🙏. Proud of you dear. ❤

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +2

    ഈശ്വരാ ....... ദൈവ കൃപ സമൃദ്ധമായി സിസ്റ്റർക്ക് ലഭിക്കട്ടെ🌷🌷🌷🌷

  • @BinoyFr20240
    @BinoyFr20240 2 роки тому +22

    Wonderful and inspiring. ഈ ജീവിതം വഴി ഈശോ കൂടുതൽ മഹത്വപ്പെടട്ടെ.

  • @tresajanet5319
    @tresajanet5319 2 роки тому +3

    സിസ്റ്ററിനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. ആ നല്ല മനസിന് നന്ദി.. 🙏🙏🙏🌹🌹🌹

  • @sr.rosetherese6130
    @sr.rosetherese6130 2 роки тому +12

    Through this episode the people can understand the great value of relegious life.. .. praise the Lord...

    • @neenutomi316
      @neenutomi316 2 роки тому

      “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
      - ഫാ. കനീസിയൂസ്
      From the book
      “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
      (ലഘുജീവചരിത്രം)
      ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

    • @neenutomi316
      @neenutomi316 2 роки тому

      അങ്ങനെ എല്ലാവർക്കും മനസ്സിലാകുന്ന കാര്യമല്ലല്ലോ സിസ്റ്റർ ലോകാരൂപിയുടെ നിയന്ത്രണത്തിലുള്ള വരെ നിൽക്കുന്നവരെ ഉറപ്പിക്കാം ദുഷ്ടരൂപി നിയന്ത്രണത്തിലുള്ള വരെ യാതൊന്നും ബോധത്തിലേക്ക് കൊണ്ടു വരുകയില്ല still we are called to glorify our Jesus with our virtues

    • @shobanas4583
      @shobanas4583 2 роки тому

      ശരിയാണ്. സിസ്റ്റർ കുടുംബം ജീവിതം. ദുഃഖം മാത്രം ഈശ്വരൻ അനുഗ്രഹം

    • @neenutomi316
      @neenutomi316 2 роки тому

      @@shobanas4583
      From the book "food for soul " by Peter kreeft page 10
      God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
      Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
      That's rightly ordered love.

    • @neenutomi316
      @neenutomi316 2 роки тому

      @@shobanas4583 from the book " Daiva Manushyante SnehaGeetha"
      247 പാപം പൊറുക്കാനുള്ള കല്പനയും വിശുദ്ധരും നിഷ്‌ക്കളങ്കരും എന്തുകൊണ്ടാണ് സഹിക്കുന്നത് എന്നതിനെയും കുറിച്ച് ഈശോ പത്രോസിനു വിശദീകരിച്ചുകൊടുക്കുന്നു #
      ശരി. നിനക്കങ്ങനെ പറയാം. സൈമൺ, അതാണു സത്യം. ദുഃഖം ശിക്ഷയല്ല. അത് സ്വീകരിക്കാനും പ്രയോജനമുള്ളതാക്കാനും അറിയാമെങ്കിൽ ശിക്ഷയല്ല. ദുഃഖം പൗരോഹിത്യംപോലെയാണ്; പ്രാപിക്കാവുന്ന ഒരവസ്ഥ. ദൈവത്തിന്റെ ഹൃദയത്തിന്റെമേൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള പൗരോഹിത്യം. അത് ഒരു വലിയ യോഗ്യതയാണ്. പാപത്തോടൊപ്പംതന്നെ ജനിച്ച ദുഃഖത്തിനു പരിഹാരം ചെയ്യാൻ കഴിവുണ്ട്. ദൈവനീതിക്കു പരിഹാരമാകുവാൻ കഴിയും. ദുഖം വരുത്തുവാനായി വിരോധം സൃഷ്ടിക്കപ്പെട്ടതുതന്നെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ദൈവത്തിനു കഴിയും. പാപം നീക്കിക്കളയാൻ മറ്റൊരു മാർഗ്ഗമല്ല ഞാൻ സ്വീകരിച്ചത്. കാരണം ഇതിനെക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗമില്ല.
      Daiva Manushyante SnehaGeetha book is Available at sophiabuy and st paul book center kochi

  • @elizatom2878
    @elizatom2878 2 роки тому +7

    Great 👍 May God bless you

  • @sinyjacob8767
    @sinyjacob8767 Рік тому

    Nice to see you sister !! Miss you sister , Iam proud to say that I had the chance to work with sister Mary Ann through women’s forum when she was in UK, really very blessed sister , God bless you more and more sister ❤🙏🙏🙏💐💐

  • @Sreenathprabhups
    @Sreenathprabhups 2 роки тому +8

    This is inspiration to all..

  • @valsamma1415
    @valsamma1415 2 роки тому +8

    God bless you

  • @rejin5004
    @rejin5004 2 роки тому +13

    ക്രിസ്തുവിനു സാക്ഷിയായിരിക്കുക്ക ഏറ്റവും വലിയ അനുഗ്രഹം...

  • @neethuabhilash543
    @neethuabhilash543 2 роки тому +1

    " If God is for us , who is against us ? "
    CONGRATULATIONS Sister
    GOD BLESS YOU

  • @roselitthomas5831
    @roselitthomas5831 2 роки тому +4

    SSLC Batch Mates ന്റെ എല്ലാ ആശംസകളും സ്നേഹപൂർവ്വം നേരുന്നു.

  • @sajumonjoseph8968
    @sajumonjoseph8968 2 роки тому +6

    Praise the lord 🙏🙏🙏

  • @shajujoseph1690
    @shajujoseph1690 2 роки тому +5

    She chose the best part...

  • @bettysabu4112
    @bettysabu4112 2 роки тому +1

    I bow my head in front of Jesus thinking of you Sister...You are the light of us....

  • @tomsie2000
    @tomsie2000 2 роки тому +5

    Praise the Lord

  • @mygodmylord5759
    @mygodmylord5759 2 роки тому +20

    ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നവര്‍ക്ക് മാത്രമേ ലോകത്തിന്റെ നേട്ടങ്ങള്‍ ഉച്ചിഷ്ട്ടം പോലെ കാണാന്‍ ആകു.....എന്റെ യേശുവേ നിന്നോട് തുലനം ചെയ്യാന്‍ എന്തെങ്കിലും ഈ ഭൂമിയില്‍ ഉണ്ടോ? ഒന്നും ഇല്ല തന്നെ.....

    • @neenutomi316
      @neenutomi316 2 роки тому

      Fr Brett Brannen ( To Save a Thousand of Souls)
      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      #
      The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”

    • @neenutomi316
      @neenutomi316 2 роки тому

      “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
      - ഫാ. കനീസിയൂസ്
      From the book
      “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
      (ലഘുജീവചരിത്രം)
      ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

  • @letthelightlead4340
    @letthelightlead4340 2 роки тому +1

    Vayalil olinjukidakkunna nidhi kandethiya vivekamathiyaya vyakthi
    Congrats🙏🙏👌👌🔥🔥🔥

  • @lazarml456
    @lazarml456 Рік тому

    Genuine divine call

  • @augustineananilayil2796
    @augustineananilayil2796 2 роки тому

    So graceful. Making herself so small infront of God. Wonderful. May God bless her.

  • @babykj3634
    @babykj3634 2 роки тому +1

    Sister ,God bless you always.

  • @cmcannmaria7552
    @cmcannmaria7552 2 роки тому +3

    Glory to God

  • @aalwynjoy1771
    @aalwynjoy1771 2 роки тому +2

    Eshoye nandhi

  • @evan22555
    @evan22555 2 роки тому +1

    The Almighty God Jesus Christ Bless you Sister🙏🙏🙏🌹🌹🌹

  • @raisontdamen8738
    @raisontdamen8738 2 роки тому

    God bless you and Great

  • @isonv.vanchipurackal3621
    @isonv.vanchipurackal3621 2 роки тому

    Great....God bless...

  • @beenaoj6559
    @beenaoj6559 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @soniasonia5279
    @soniasonia5279 2 роки тому

    God bless u my dear sweet sister 🙏🙏🙏❤❤❤❤

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +2

    VOCATION PROMOTOR ആലുവ
    TWO WEEK
    CLASSE TIME
    പത്രോസ് പുരമുകളില്‍
    ദൈവ വിളി ലഭിച്ചു
    IX STD കാര്‍മല്‍

  • @bincytherese907
    @bincytherese907 2 роки тому

    Proud of you. Inspirational 🙏

  • @mollyaugustine9593
    @mollyaugustine9593 2 роки тому

    ❤️👍👍
    God bless you sister 🙏

  • @shinyp9267
    @shinyp9267 2 роки тому

    Praise the lord God bless you

  • @sindhuemmanuel9842
    @sindhuemmanuel9842 2 роки тому +3

    🙏🙏🙏

  • @neenutomi316
    @neenutomi316 2 роки тому +3

    Fr Brett Brannen ( To Save a Thousand of Souls)
    All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
    God is infinite in power and he loves me infinitely. There is no snatching out of his hand. God will never send me where his grace cannot sustain me. If he asks me to do something difficult, like become a priest, he will give me the grace to do it. I will not fail because he is with me. And I will be happy because I am doing his will. Even if I lack some of the needed qualities, God will help me develop them. In his will lies my peace.

  • @salygeorgeelamthuruthy9772
    @salygeorgeelamthuruthy9772 2 роки тому +2

    God bless you sister

  • @rajanm3860
    @rajanm3860 2 роки тому

    All your mind...mind miraculous,...

  • @mrsclarama1953
    @mrsclarama1953 2 роки тому

    Amen

  • @stelserrockyrocky2715
    @stelserrockyrocky2715 2 роки тому +1

    Good god bless u

  • @anieprabha3937
    @anieprabha3937 2 роки тому

    God is great

  • @lenasiju2640
    @lenasiju2640 2 роки тому +1

    👏👏👌👌

  • @onlyshorts3600
    @onlyshorts3600 2 роки тому

    ❤️❤️❤️

  • @srcalistusa8707
    @srcalistusa8707 2 роки тому +1

    കോൺഗ്രാറ്റ്ലഷൻസ് Sr MaryAnn Vsudhayavuka Best വിഷസ്

  • @sisterroslin2128
    @sisterroslin2128 2 роки тому

    .congratulations

  • @remanizacharias2042
    @remanizacharias2042 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

    • @sr.sherine1684
      @sr.sherine1684 2 роки тому

      Thank you si. Mary Ann for proclaiming your conviction that you are loved by Jesus. May God bless you.

  • @lissyjoseph3532
    @lissyjoseph3532 2 роки тому

    🙏🙏💐💐❤👍🙏🙏

  • @chakochankarinth3524
    @chakochankarinth3524 2 роки тому

    I want to congratulate the sister. I have a few points of disagreement. There is no higher or excellent vocation. " Mikecha...etc" Secondly Louvain is not a reputed university in Europe.

  • @RK-fi7ek
    @RK-fi7ek 2 роки тому

    Trust in Jehovah with all your heart and he will sustain you.

  • @josephkj6425
    @josephkj6425 2 роки тому +1

    Sisters it is not from Bible. It is from katholika saba.

    • @neenutomi316
      @neenutomi316 2 роки тому

      From the book " Daiva Manushyante SnehaGeetha"
      166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ
      എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'' മേരി പെട്ടെന്നു വിവർണ്ണയായി ചോദിക്കുന്നു: ''ഞങ്ങൾ, നീ പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ!! ഞങ്ങൾ എന്തായിത്തീരും?'' ''കന്യകകളായ നിന്റെ സഹോദരിമാർ എന്തായിരിക്കുന്നുവോ അതായിത്തീരും. നിങ്ങൾക്കുതന്നെ എതിരായും, നിങ്ങളുടെ ഭൂതകാലസ്മരണകൾക്കെതിരായും നിങ്ങൾ പ്രവർത്തിക്കുന്നതിനാലും സ്‌നേഹിക്കുന്നതിനാലും, പരിഹാരജീവിതം നയിക്കുന്നതിനാലും.''
      Book is available at sophiabuy
      Or st paul book center kochi

    • @bendictperumbilly2024
      @bendictperumbilly2024 2 роки тому

      so what?

  • @geethahariharan4405
    @geethahariharan4405 2 роки тому

    👃👃👃

  • @johnsonjohnson1815
    @johnsonjohnson1815 2 роки тому

    About God , why need bible college ? Holy spirit teaching ?

  • @silistharappel3309
    @silistharappel3309 2 роки тому +2

    സ്വന്തം പിതാവിനെക്കുറിച്ച് പുള്ളി എന്നു പറയുന്ന ആദ്ധ്യാത്മികത. കണ്ടു പഠിക്കണം

    • @neenutomi316
      @neenutomi316 2 роки тому

      വളരെ ഉയർന്ന തലത്തിലുള്ള ഒരു ബന്ധം ദൈവവുമായി സ്ഥാപിതമായി കഴിയുമ്പോൾ ഭൂമിയിലെ രക്തബന്ധങ്ങൾ എല്ലാം മറ്റൊരു തലത്തിലേക്ക് മാറും we have to push otherwise it brings trouble for us and our loved ones
      If you look in to the life of St padre pio...just to for follow rule of community he has to say no to his very old father begging for return bus tickets( who worked as labour and paid his seminary bill) .. probably that night might be most painful night in hot pare pio life ...but as son of God there moments we have to place God will than anything else

    • @silistharappel3309
      @silistharappel3309 2 роки тому +1

      @@neenutomi316 മാതാപിതാക്കന്മാരെയെന്നല്ല തന്നേക്കാൾ . പ്രായം കൂടിയ ആരേയും ആദ്ധ്യാത്മികെയുള്ള ഒരാൾ, സംസ്കാരമുള്ള ഒരാൾ ഇങ്ങനെ അഭിസം ബോധന ചെയ്യില്ല എന്നെങ്കിലും മനസിലാക്കാനുള്ള വിവേകം ഉണ്ടായിരുന്നെങ്കിൽ

    • @neenutomi316
      @neenutomi316 2 роки тому

      @@silistharappel3309 ഉത്തമ ക്രിസ്ത്യാനികൾ ഒരാളുടെ ഉള്ളിലെ ആത്മീയത ചാവറയച്ചൻ പഠിപ്പിച്ച അളവുകോൽ കൊണ്ട് അളക്കാം അതായത് നടപ്പ് ,ഇടുപ്പ് ,തിരഞ്ഞെടുപ്പ് ഇവകൊണ്ട് with wisdom..
      അല്ലാണ്ട് അധരത്തിൽ തേനൊഴുകുന്ന വാക്കുകളും കപട മാന്യതയും ...അല്ല we look for the wisdom from their mouth . ..and the deeds.....we know which sprit is working in them

    • @neenutomi316
      @neenutomi316 2 роки тому

      അപ്പച്ചനെ സ്നേഹത്തിനും ഉപരിയായി താൻ സ്നേഹിക്കേണ്ട ഒരു ദൈവം ഉണ്ടെന്നു എന്ന് ബോധ്യത്തിലേക്ക് എത്തി കഴിയുമ്പോൾ വിശുദ്ധരുടെ ജീവിത മാതൃകകൾ വഴി അത് ഉറപ്പിച്ചു കഴിയുമ്പോൾ ഭൂമിയിലെ രക്തബന്ധങ്ങൾ എല്ലാം മറ്റൊരു തലത്തിലേക്ക് തീർച്ചയായും ഇത്തരം വ്യക്തികളുടെ ബാല്യത്തിൽ അവരുടെ അച്ഛനോടുള്ള സ്നേഹത്താൽ പ്രതി മാത്രമാണ് അവർ കഠിനാധ്വാനവും സൽസ്വഭാവവും പുലർത്തുന്നത് അപ്പച്ചനെ വേദനിക്കാതിരിക്കാൻ എത്രയോമെസ്സേജുകൾ ക്ക് മറുപടി നൽകാതിരുന്നത് ഉള്ള ബാല്യം കൗമാരം ആയിരിക്കും അവരുടേത്... ദൈവാ രൂപയിൽ വളർന്നഏതു വ്യക്തിക്കും തീർച്ചയായും മനസ്സിലാക്കാവുന്നതേയുള്ളൂ അവരും അപ്പനും തമ്മിലുള്ള ഇഴയടുപ്പം

    • @neenutomi316
      @neenutomi316 2 роки тому

      @@silistharappel3309 ദൈവാരൂപയിൽ വളർന്ന ഏതു വ്യക്തിക്കും തീർച്ചയായും മനസ്സിലാക്കാവുന്നതേയുള്ളൂ അവരും അപ്പനും തമ്മിലുള്ള ഇഴയടുപ്പം
      അപ്പച്ചനെ വേദനിക്കാതിരിക്കാൻ എത്രയോ മെസ്സേജുകൾ ക്ക് മറുപടി നൽകാതിരുന്നത് ഉള്ള ബാല്യം കൗമാരം ആയിരിക്കും അവരുടേത്

  • @silistharappel3309
    @silistharappel3309 2 роки тому

    ദൈവ സേവനത്തിനായിട്ടായിരിക്കും അല്ലേ വിദേശ രാജ്യങ്ങളിൽ കറങ്ങി നടക്കുന്നത്. ദൈവത്തിനു വേണ്ടി യോ , മനുഷ്യർക്കായോ എന്ത് ചെയ്തിട്ടുണ്ട്?

    • @neenutomi316
      @neenutomi316 2 роки тому

      ഏറ്റവും കൂടുതൽ മിഷൻ പ്രവർത്തനങ്ങൾ ചെയ്യുന്ന wings of catholic church are based in st Tresa spirituality ...but if you look into വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം .. ഒന്നു ധ്യാനിക്കുക
      Some are called for different reasons.....the very first thing...coming out of seven deadly sins...follow the will of God ...
      PETER KREEFT " BACK TO VIRTUE"
      There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce).
      "Teach me to do your will, for you are my God. May your kind spirit guide me on ground that is level."
      [Psalms 143 : 10 - 10]

    • @neenutomi316
      @neenutomi316 2 роки тому +1

      വിദേശരാജ്യങ്ങളിൽ കറങ്ങാനുള്ള ആഗ്രഹം സഫലീകരണം ആണെങ്കിൽ ഏതെങ്കിലും ഒരു software engineer profession chose ,or apply for any PhD program in physics കിട്ടാനില്ലേ ബുദ്ധിപരമായ കഴിവും
      ദൈവം നൽകിയിട്ടുണ്ടല്ലോ ...
      സന്യാസ ജീവിതത്തിൻറെ
      ഉള്ളിലെ ദൈവവുമായി യാത്ര ചെയ്യേണ്ട പാതയുടെ മൂല്യം അറിഞ്ഞിരുന്നെങ്കിൽ ഒരു കൈ ക്രിസ്തു അനുകരണത്തിൽ എന്ന പുസ്തകത്തിലും മറ്റേ കൈ എളിമയുടെ പടവുകളിൽ എന്ന പുസ്തകത്തിലും പിടിച്ചുള്ള ആ മലകയറ്റം ലക്ഷ്യം വെക്കുന്നത് ദൈവരാജ്യത്തി കാലുകുത്താൻ വേണ്ടിയാണ്

  • @sreeranjini1834
    @sreeranjini1834 2 роки тому

    സന്യാസജീവിതം എന്തിനാ? എല്ലാ വരും പറയുന്നത് റോയൽ prostitution എന്നാണ്, ആരെങ്കിലും escape ആകുമോ ആവോ

    • @neenutomi316
      @neenutomi316 2 роки тому

      From the book " To Save a Thousand of Souls" by Fr Brett Brannen
      The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”

    • @neenutomi316
      @neenutomi316 2 роки тому

      From the book " To Save a Thousand of Souls "
      If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind.

    • @neenutomi316
      @neenutomi316 2 роки тому

      I challenge you ..read the book story of soul by st tresa of Lisieux..or divine mercy in my soul by St faustina, or The Ear of the Heart: An Actress' Journey from Hollywood to Holy Vows
      Or watch the documentary All or Nothing: Sr. Clare Crockett ....
      The deepest longing of the human heart is to know and enjoy the glory of God. We were made for this.” -
      Luke 8:17
      For there is nothing hidden that will not be disclosed, and nothing concealed that will not be known or brought out into the open.

  • @neenutomi316
    @neenutomi316 2 роки тому +2

    Fr Brett Brannen ( To Save a Thousand of Souls)
    Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. While that may seem daunting, the good news is that this vocation does not require any discernment. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation. The Church on earth is endowed already with a sanctity that is real though imperfect. In her members, perfect holiness is something yet to be acquired. Strengthened by so many and such great means of salvation, all the faithful, whatever their condition or state-though each in his own way-are called by the Lord to that perfection of sanctity by which the Father himself is perfect.

  • @kavithataj7755
    @kavithataj7755 2 роки тому +1

    ഇതുപോലെജനികാൻപ്റ്റിയെങ്കിൽഭാഗ്യവതീ സിസ്റ്റർപാപിയായഈവൃത്തികെട്ടവൾക്കുവേഉണ്ടിഅപെക്ഷിക്ചണമേഇഈശൊയുടേതാകാർനമ്മളെന്താണാചെയ്യേണ്ടത്പോണ്നമ്പർതരാമോ

    • @പച്ചവെള്ളം-ച2ത
      @പച്ചവെള്ളം-ച2ത 2 роки тому

      മോളെ വിലയില്ലാത്തവരായി ആരും ദൈവതി രുമുൻപിൽ
      ഇല്ല...ഈശോയുടേതാകാൻ
      പ്രാർത്ഥിക്കുക.... നന്മ ചെയ്യുക... മനസ്സിൽ നന്മ സൂക്ഷിക്കുക...

    • @neenutomi316
      @neenutomi316 2 роки тому

      “There are only three kinds of persons; those who serve God, having found Him; others who are occupied in seeking Him, not having found Him; while the remainder live without seeking Him and without having found Him. The first are reasonable and happy, the last are foolish and unhappy; those between are unhappy and reasonable.”
      # A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      # All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
      From the book " To Save a Thousand of Souls " by Fr Brett Brannen

    • @neenutomi316
      @neenutomi316 2 роки тому

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1)daivamanushyante-snehageetha-1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      Available at st paul book center kochi and sophiabuy

    • @tonypandavarkulam4803
      @tonypandavarkulam4803 2 роки тому

      യേശുവിനെ കർത്താവ് എന്ന് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും (റോമർ 10:9)

    • @rosecharles6537
      @rosecharles6537 2 роки тому

      Mole, aarum Daivathinde munpil vruthikettaval alla. Ningal Daivathinu priyappettaval aanennu visuvsich dhairyamayi santhoshathode mattullavarku vendindi jeevikkuka. Athu mati.

  • @neenutomi316
    @neenutomi316 2 роки тому

    Fr Brett Brannen ( To Save a Thousand of Souls)
    The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.

  • @celinmathew5643
    @celinmathew5643 2 роки тому +7

    Praise the Lord 🙏🙏

  • @salygeorgeelamthuruthy9772
    @salygeorgeelamthuruthy9772 2 роки тому +6

    God bless you sister

  • @johnsonthomas5206
    @johnsonthomas5206 2 роки тому +3

    God bless you

  • @atmasadanchengal-ej6zx
    @atmasadanchengal-ej6zx 4 місяці тому

    👍👍👍👍

  • @neethumolmathew3191
    @neethumolmathew3191 2 роки тому

    🙏🙏🙏