ഇതിൽ കൈപ്പ് ഒന്നും ഇല്ല... മധുരം മാത്രം! പെൺകുട്ടികൾ ഉയരങ്ങളിൽ ഏത്തട്ടെ.. ജു മാന പ്രചോദനമാണ്...എല്ലാം ദൈവ നിശ്‌ചയമല്ലേ? ഇതൊരു പെർഫെക്‌ട് ദൈവ നിശ്‌ചയമാണ്. ജുമാന വിമാന ങ്ങളുടെ രാജകുമാരിയായി രാജ്യത്തിന്റെ അഭിമാനമായി ഉയരങ്ങളിൽ പറക്കട്ടെ!🎉🎉🎉🎉
ഹേ ഗഗനചാരി, ആകാശത്തെ കിനാവ് കണ്ടവളെ നിൻ്റെ കിനാക്കൾ ആകാശാതിരുകൾ ഭേദിക്കട്ടെ, 'ഇഖ്റഅ് ' വായിക്കുക പഠിക്കുക നിനക്കു മുന്നിൽ വിജയത്തിൻ്റെ വഴിയടയാളങ്ങളുണ്ട്. നീ നമുക്ക് അഭിമാനമാണ് ഓരോ പെൺകുഞ്ഞുങ്ങൾക്കും നീ റോൾ മോഡലാവട്ടെ❤❤❤❤❤❤❤❤
മറക്കണ്ട ഭഗങ്ങൾ മറച്ചിട്ടല്ലെ ആ ക ജോലി ചെയ്യുന്നത് പിന്നെ യുണി ഫോം അത് പൈലറ്റ് സീറ്റീൽ ഇരിക്കുമ്പോൾ മാത്രമല്ലെ യോള്ളു തീർച്ചയായും ആഗ്രഹമുണ്ടായി ണ്ടും പിന്തിരിഞ ഒരു പാട് മുസ്ലിങ്ങൾ ഉണ്ടായിരുന്നു
സംഭവം നല്ല കാര്യം.. അഭിനന്ദനങ്ങൾ... പക്ഷേ ഇതൊക്കെ കാശുള്ള വീട്ടിലെ കുട്ടികൾക്കല്ലേ പറ്റൂ... പഠിക്കാനുള്ള കഴിവ് മാത്രമുണ്ടായിട്ട് കാര്യമില്ല വീട്ടിൽ കാശും വേണം... എന്നാൽ സ്വപ്നം സാക്ഷത്കരിക്കാം
അയ്യേ.. മുസ്ലിം സമൂഹത്തിൽ ചിലപ്പോ ആദ്യത്തെ പെൺകുട്ടി ആയിരിക്കും ഇത് but ee കേരളത്തിൽ എത്രയോ പെൺകുട്ടികൾ പൈലറ്റ് ആയിട്ട് ഉണ്ട്.. പോരതെന്ന് നേവിയിൽ വരെ പൈലറ്റ്.. ഇത് ഈ കുട്ടി ജസ്റ്റ് ഒരു കോഴ്സ് ചെയ്ത് തുടങ്ങീറ്റ് ഉള്ളൂ... അത് complete പോലും ആയിട്ടില്ല.. പിന്നെതിന് മുസ്ലിം സമൂഹത്തിൻ്റെ ആൾക്കാർ അസൂയ പെടണം.. just search ചെയ്ത് നോക്ക് കുറെ ലേഡി പൈലറ്റ് മാർ കേരളത്തിന് തന്നെ ഉണ്ട്..
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... Dear sister..🥰🥰 God bless you dear... 💪🏻💪🏻💪🏻👌🏻👍🏻🔥
ഇതിൽ കൈപ്പ് ഒന്നും ഇല്ല... മധുരം മാത്രം! പെൺകുട്ടികൾ ഉയരങ്ങളിൽ ഏത്തട്ടെ.. ജു മാന പ്രചോദനമാണ്...എല്ലാം ദൈവ നിശ്‌ചയമല്ലേ? ഇതൊരു പെർഫെക്‌ട് ദൈവ നിശ്‌ചയമാണ്. ജുമാന വിമാന ങ്ങളുടെ രാജകുമാരിയായി രാജ്യത്തിന്റെ അഭിമാനമായി ഉയരങ്ങളിൽ പറക്കട്ടെ!🎉🎉🎉🎉
ഹേ ഗഗനചാരി, ആകാശത്തെ കിനാവ് കണ്ടവളെ നിൻ്റെ കിനാക്കൾ ആകാശാതിരുകൾ ഭേദിക്കട്ടെ, 'ഇഖ്റഅ് ' വായിക്കുക പഠിക്കുക നിനക്കു മുന്നിൽ വിജയത്തിൻ്റെ വഴിയടയാളങ്ങളുണ്ട്. നീ നമുക്ക് അഭിമാനമാണ് ഓരോ പെൺകുഞ്ഞുങ്ങൾക്കും നീ റോൾ മോഡലാവട്ടെ❤❤❤❤❤❤❤❤
ബിസ്മയം തന്നെ 👍👍👍👍🎉🎉🎉🎉
ബിസ്മയം അല്ല സേട്ടാ വിസ്മയം
മോള് എനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ❤️❤️❤️👍👍👍
ഈ മോൾ എല്ലാ ഉയരിത്തിലും എത്തട്ടെ 🌹🌹🌹
Masha allah
Masha allah👌👌👌👌
Mashaalla❤
Alhamdulillah mol nalla iuaragalilek yatthan kayiatte👍🏻👍🏻
Masha Allah ,All the best
ദയവു ചെയ്ത് മാധ്യമങ്ങൾ അവരെ വെറുതെ വിടൂ ആ കുട്ടി നല്ലൊരു നിലയിൽ എത്തട്ടെ. പിന്നെ പ്രചോദനം ആകട്ടെ എല്ലാ കുട്ടികൾക്കും ❤❤
Masha allah
ALHAMDULLILLAH AllahuAkber
മറിയം ജുമാന വളരെ മിടുക്കി കുട്ടിയാണ് അവൾക്ക് ഒരു യൂട്യൂബ് ചാനല് കൂടി ഉണ്ട് mariyam jumana എന്നാണ് ചാനലിൻ്റെ പേര്👍
Mariyam jumana ചാനെൽ subscribe ചെയ്തു. വളരെ നല്ല ചാനൽ ഇനിയുള്ള കുട്ടികൾക്ക് അത് ഒരു വഴിവെളിച്ചം ആകും. മറിയം ജുമാന മിടുക്കി കുട്ടിcongratulations🎉🎉🎉
Mashaallah ameen
Mashallah ❤❤❤❤
Masahaallah🌷🌷🌷🌷🌷🌷❤
ഇവിടെ സർക്കാർ ഇത്തരം കാര്യങ്ങൾക്ക് മുഖവില കൊടുക്കാറില്ല'' ഇവരെ സഹായിച്ചാൽ മുന്നേറാനാകും
Alhumdulillah
Godblessed,
Congratulation ❤ mariyam jumana........🎉❤❤❤
Mashallha
MashaAllaha🎉
All the best
ഇമാൾ ഉയരത്തി എന്തട്ടെ🌹🌹🌹🌹
Masha Allah. Padchavan DeeDee chtyota Alam thudrta ❤
Congratulations
❤❤❤❤❤❤
All the best jumana..
Mashallah.mole
👍
👍🏻👍🏻👍🏻🌹🌹🌹🌹🌹
മറക്കണ്ട ഭഗങ്ങൾ മറച്ചിട്ടല്ലെ ആ ക ജോലി ചെയ്യുന്നത് പിന്നെ യുണി ഫോം അത് പൈലറ്റ് സീറ്റീൽ ഇരിക്കുമ്പോൾ മാത്രമല്ലെ യോള്ളു തീർച്ചയായും ആഗ്രഹമുണ്ടായി ണ്ടും പിന്തിരിഞ ഒരു പാട് മുസ്ലിങ്ങൾ ഉണ്ടായിരുന്നു
പടച്ചോനെ മാത്രം പേടിച്ചാൽ പോരേ.... നാട്ടുകാരെ എന്തിന് പേടിക്കണം?
നീൾ എല്ലരു- അകത്തീമ്പുന്തി മുട്ടിത്തരുത്🎉🎉🎉🎉
മകളുടെ ഇഷ്ട്ടം ഉപ്പാക്ക് പറഞ്ഞാൽ പോരെ..... ഉപ്പ ഉസ്താതല്ലേ.......
ഇതൊക്ക നിങ്ങളുടെ ചാനലിൽ ഇപ്പോൾ....
Airforce il ano?
Ala
Massa. Alla
❤
സംഭവം നല്ല കാര്യം.. അഭിനന്ദനങ്ങൾ... പക്ഷേ ഇതൊക്കെ കാശുള്ള വീട്ടിലെ കുട്ടികൾക്കല്ലേ പറ്റൂ... പഠിക്കാനുള്ള കഴിവ് മാത്രമുണ്ടായിട്ട് കാര്യമില്ല വീട്ടിൽ കാശും വേണം... എന്നാൽ സ്വപ്നം സാക്ഷത്കരിക്കാം
Brain is attuned to negative . Everything has negative and posituve . We must learn and train mind to see positive in everything
ഉസ്താദിന്റെ മോൾക്ക് വിമാനം പറത്തിക്കൂടാന്ന് ആരേലും പറഞ്ഞോ... അതെന്ത് വാർത്താനാണ് താത്താ
എവിടെ കിടന്ന ഒരു സമൂഹം ആണ് ഇപ്പൊ ഈ സമൂഹം എവിടെ എത്തി നിൽക്കുന്നു ആളുകളിൽ അസൂയ ഉണ്ടാക്കുന്ന ഒരു വിഭാഗം മുസ്ലിം
But...Epoyum Oru Sarkar Government Sthapana thil poyal........ Muslims kuravanu????

Congrats