മനുഷ്യൻ്റെ ധാർമ്മികതയിൽ 'ആകാശ മാമന്' എന്ത് കാര്യം ..? | PART-2 | EA JAbbar | Liyakkathali CM

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 1 тис.

  • @khaleeeelm
    @khaleeeelm 3 роки тому +174

    ഒരു ക്ലാസിലെ കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നപോലെ ലളിതം മനോഹരം.. one of the best explanations on moral landscape 👍👍

    • @joshylukose2867
      @joshylukose2867 3 роки тому +2

      Beautiful. What a narration.
      എന്നെ തല്ലണ്ട ഞാൻ നന്നാവൂല

    • @Riyazkhan-sy7iy
      @Riyazkhan-sy7iy 2 роки тому +1

      Beautiful😍

    • @aadarshtnair
      @aadarshtnair Рік тому +2

      എന്നിട്ടും ആ മൊയ്ന്ത് മാഷിനെ അവഹേളിക്കുന്നത് കണ്ടോ..

  • @AbdulHaque-lw9yo
    @AbdulHaque-lw9yo 3 роки тому +128

    കഴിഞ്ഞ ദിവസം മുഹമ്മദ് ഷഹാനെ എല്ലാവരും കൂടി വാരിയപ്പോൾ ജബ്ബാർ മാഷ് ഇടപെട്ടത് ഞാൻ ഓർക്കുന്നു. നിങ്ങളിങ്ങനെ ഒരാളെ തേജോവധം ചെയ്യുന്നത് ശെരിയല്ല, വിമർശിക്കെണ്ടത് വ്യക്തികളെയല്ല ആശയത്തെയാണ് എന്ന് പറഞ്ഞു എല്ലാവരെയും ശാസിച്ചു.. മാഷിലെ ഈ മനുഷ്യസ്നേഹി എന്നെ ശെരിക്കും അത്ഭുതപ്പെടുത്തുന്നു മാഷേ.. നിങ്ങളെ ഈ ലോകം ഒരിക്കൽ അംഗീകരിക്കും.. 🙏🏻.. Proudly A ജബ്ര ✌🏼
    Edited : ചെതോവദം..credits :വെട്ടിച്ചിറ ഡയമൺ

    • @AbdulHaque-lw9yo
      @AbdulHaque-lw9yo 3 роки тому +2

      @വെട്ടിച്ചിറ ഡയമൺ OK ആ സാനം 👍

  • @prahladanpappan1997
    @prahladanpappan1997 3 роки тому +104

    ഇത്രയും പ്രകോപിപ്പിച്ചിട്ടും വളരെ വിനയപൂർവം സസൂക്ഷ്മമം മറുപടി പറഞ്ഞ ജബ്ബാർ മാഷിനോട് ആദരവും സ്നേഹവും..... 🌹❤..

  • @jabirmandur8189
    @jabirmandur8189 3 роки тому +126

    മത പൊട്ടനെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്

  • @lekhar8527
    @lekhar8527 3 роки тому +104

    ജബ്ബാർ മാഷെ ... ആശ്വസിക്കാൻ വകയുണ്ടെന്ന് കരുതാം ... മനുഷ്യത്വത്തിലേയ്ക്ക് യാത്രയിലാണ് ശ്രീ.മുഹമ്മദ് എന്നാണ് എന്റെ നിഗമനം.

    • @SureshKumar-dz4rk
      @SureshKumar-dz4rk 3 роки тому

      Madrasa padanathinte oru effect ..terrible teachings

  • @manasachakravarthi743
    @manasachakravarthi743 3 роки тому +125

    പണ്ടൊരു അമ്മൂമയുടെ പക്കൽ ഒരു പൂവൻ കോഴിയുണ്ടായിരുന്നു, എന്നും പുലർച്ചയ്ക്ക് ആ കോഴി കൂവുമായിരുന്നു, ആ കോഴിയുടെ കൂവൽ കേട്ട് ചുറ്റുവട്ടത്തുള്ള വീട്ടുകാരൊക്കെ ഉണർന്ന് താന്താങ്ങളുടെ പ്രവർത്തിയിൽ തുടങ്ങുമായിരുന്നു, ഇത് തുടരവേ ഒരു ദിവസം അമ്മൂമയ്ക്ക് ഒരു ഉൾവിളിയുണ്ടായി, അതായത് തൻെറ കോഴി കൂവിയാണ് സൂര്യനുദിക്കുന്നത് എന്ന്. അങ്ങനെയിരിക്കെ അയൽപക്കത്തുള്ളവർ താനും തൻെറ കോഴിയും ഇല്ലെങ്കിൽ എന്ത് ചെയ്യും എന്നറിയാൻ കൗതുകമായി. അതു പരീക്ഷിക്കാൻ അമ്മൂമ തീരുമാനിച്ചുറച്ച് രാത്രിയാവാൻ കാത്തിരുന്നു. സന്ധ്യയായി,,,രാത്രിയായി നാട്ടാരെല്ലാം നല്ല ഉറക്കത്തിലുമായി, അങ്ങനെ അമ്മൂമ പാതിരാവയപ്പോൾ തൻെറ പദ്ധദി നടപ്പിൽ വരുത്താൻവേണ്ടി തൻെറ കോഴി പൂവനേം ഒക്കത്ത് വച്ചോണ്ട് നടന്ന്നടന്ന് ദൂരെ ഒരു സ്ഥലത്തെത്തി കാട്ടിൽ ഒളിച്ചിരുന്നു. രാത്രികഴിയാറായി പൂവൻ കൂവി നേരം വെളുത്തു. അങ്ങനെ കുറേസമയം കഴിഞ്ഞ് ഉച്ചയാകാറായപ്പോൾ കോഴിയേം ഒക്കത്തിറുക്കി വീട്ടിലേക്ക് നടന്നു,,,,,തൻെറ കോഴി കൂവാതെ നാട്ടാരൊക്കെ ആകെ വിഷമിച്ചു പണ്ടാരമടങ്ങിപ്പോയിരിക്കും എന്ന് കരുതി നാട്ടിലെത്തുമ്പോൾ എല്ലാം സർവസാധാരണ പോലെ ,,,,,,,അമ്മൂമ ഇളിഭ്യയായിപ്പോയി,,,,,,,,ഈ അമ്മൂമയെപ്പോലെയാണ് മത വിശ്വാസികളും മതപണ്ടിതരും,,,,,,തങ്ങളും തങ്ങളുടെ ദൈവവും ഇല്ലെങ്കിൽ സൂര്യനുദിക്കില്ല എന്നൊരു മിത്ഥ്യാഭോധം അവരെ പിടികൂടിയിരിക്കുന്നു എന്നേയുള്ളു,,,,,

  • @shahulhameed1819
    @shahulhameed1819 3 роки тому +313

    എത്രയൊക്കെ ഭൗതിക വിദ്യാഭ്യാസം നേടിയാലും "മദ്രസ ബുദ്ധി" എത്രത്തോളം ചിന്താശേഷിയെ ബാധിക്കും എന്നതിന് ഉദാഹരണമാണ് ഈ ചർച്ച..

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/bdLDtBOfjIA/v-deo.html

    • @gn8036
      @gn8036 3 роки тому +17

      കുഞ്ഞു മനസ്സിൽ കുത്തിവെച്ചാൽ അത് മരണം വരെ നിലനിക്കും മാറ്റാൻ എല്ലാവർക്കും കഴിയില്ല.

    • @muhammedashraf6446
      @muhammedashraf6446 3 роки тому

      നിന്റെ ഈ യുക്തിവാദി ജബ്ബാർ സൂറത്തു കൊറോണ കൊടുന്നു തള്ളിയിരുന്നു ഖുറാന സമ്മാനമാണെന്ന് പറഞ്ഞു മെയ് ഇമ്മിണി വലിയ ബുദ്ധിമാൻ അല്ലേ അതിന്റെ അർത്ഥം ഒന്നു നോക്കൂ യുക്തിവാദികൾ കൊടുന്ന സൂറത്ത് കൊറോണയുടെ ഗതി എന്തെന്ന്

    • @dumbtubenis
      @dumbtubenis 3 роки тому +2

      Correct. How brain gets corrupted by cult

  • @nazark8107
    @nazark8107 3 роки тому +154

    മുഹമ്മദ്‌ ഷഹൻ. മാഷ് പറഞ്ഞത് പൂർണമായും കേട്ട് മനസ്സിലാക്കി. പക്ഷെ അതു ശരിയാണെന്നു അംഗീകരിച്ചു തരാൻ അദ്ദേഹത്തിന്റെ ഉള്ളിൽ ഇന്നും വേരൂന്നി നിൽക്കുന്ന മതവിശ്വാസം അനുവദിക്കുന്നില്ല.
    അതു അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ മറ്റു പലരെയും പോലെ ഷഹാനും കഴിയുന്നില്ല
    വിദൂരമല്ലാത്ത ഒരു നാൾ ഷഹാനും ഒരു സ്വതന്ത്ര ചിന്തകനാകും. അതിനുള്ള വെടിമരുന്ന് മാഷ് അയാളുടെ മനസ്സിൽ ഇട്ടുകൊടുത്തു കഴിഞ്ഞു

    • @dumbtubenis
      @dumbtubenis 3 роки тому

      Illa. Avanu interest illa ennalllo paranjathu. Avan pokkaa

    • @kunnikrishnan3930
      @kunnikrishnan3930 3 роки тому

      True

    • @pam7791
      @pam7791 2 роки тому

      Athani intellectual dishonesty..aa pottanodu para..

    • @binnuabroopa8413
      @binnuabroopa8413 11 місяців тому

      തലക്കകത്ത് മതം കുത്തി നിറച്ചവർക്ക് എന്ത് morality

    • @tubescan2471
      @tubescan2471 Місяць тому

      അവർക്ക് മോറാലിറ്റി ആവില്ല മുര്യലിറ്റി ആയിരിക്കും ഉണ്ടാവുക

  • @psathyanathan734
    @psathyanathan734 3 роки тому +64

    ഇത്രയും വ്യക്തമായും നിശിതമായും കാര്യങ്ങൾ വിശകലനം ചെയ്തു കൊണ്ടുള്ള വിഷയാവതരണം എതിരാളികളുടെ വായടപ്പിക്കുന്നു. ജബ്ബാർ മാസ്റ്റർക്ക് എൻറ അഭിനന്ദനങ്ങൾ.

  • @sreerag8050
    @sreerag8050 3 роки тому +99

    ജബ്ബാർ മാഷ് ആരാണെന്ന് അറിയാൻ ഈ ഒരൊറ്റ വീഡിയോ മതി...

  • @ferozahammed
    @ferozahammed 3 роки тому +82

    അവനു മനസ്സിലായിട്ടുണ്ട്, പക്ഷെ അംഗീകരില്ല

    • @vij505
      @vij505 2 роки тому +2

      ബുദ്ധി ഉറയ്ക്കുന്നതിനു മുന്നേ തലയ്ക്ക് അകത്ത് ആദ്യം കയറിയത് മതം ആയത് കൊണ്ടാണ്...

  • @pravasiwinners2633
    @pravasiwinners2633 3 роки тому +30

    അയാൾക് മനസിലായില്ലെങ്കിലും ഇത് കേൾക്കുന്ന കുറേ പേർക് വിലപ്പെട്ട അറിവ് തന്നെയാണ്
    ജബാർ മാഷ് 👍

    • @santhoshkumar.r.n2718
      @santhoshkumar.r.n2718 Рік тому

      അയാൾക്കും മനസ്സിലായി പക്ഷേ പുള്ളിക്ക് വേറെ വഴിയില്ല. പാവം, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 🥴

  • @India-q4e
    @India-q4e 3 роки тому +159

    I'm bloody X Muslim....😎 Thank you ലിയാക്കത്ത് ,

    • @harishkiran3663
      @harishkiran3663 3 роки тому

      You are nothing😇

    • @jibinjohn97
      @jibinjohn97 3 роки тому +31

      @@harishkiran3663 കള്ള സുഡാപ്പി...നല്ല നീറ്റൽ ഉണ്ടല്ലേ

    • @hscreations5658
      @hscreations5658 3 роки тому +22

      @@harishkiran3663
      Fake ID സുടാപ്പി Harish👳‍♂️⚔️🔪💥💣💣

    • @Truth-bf4nf
      @Truth-bf4nf 3 роки тому +1

      .➕ *യേശു ആൾദൈവാരാധന കർശനമായി വിലക്കി.*➕👇
      യേശു ഒരിക്കലും ഞാനാണ് ദൈവം, ഞാൻ തന്നെയാണ് യഹോവയായ ദൈവം എന്ന് യേശു പഠിപ്പിച്ചതായി ബൈബിളിലില്ല .
      *കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)
      നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.(യോഹന്നാൻ 8:26)
      24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.(മത്തായി 6:24)
      മത്തായി 7
      21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
      22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
      23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
      Quran 5:117
      നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ (യേശു ) പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

    • @exgod1
      @exgod1 3 роки тому +4

      @@Truth-bf4nf Yeshu ,Allawho Onnum alla
      DINKAN LOKATHEILE ADIYATHE MALLU GOD !!! Avan mathramellu ulleu ketta !!!
      Masha Dinka :))

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 3 роки тому +103

    മാഷ് സുന്ദരമായി സരളമായി ധാർമികത ചെക്കന് പറഞ്ഞുകൊടുത്തു 🌹🌹🌹

    • @pradeepchellappanchellappa9065
      @pradeepchellappanchellappa9065 3 роки тому +2

      @@krishnakrishnakumar2587 😄

    • @rashidabdulazeez1232
      @rashidabdulazeez1232 3 роки тому +3

      @@krishnakrishnakumar2587 കാര്യമൊക്കെയുണ്ട് ചിന്തികട്ടെ സമയം കൊടുക്ക്

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/T6XxMgSnZCw/v-deo.html

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

  • @Shortyclips601
    @Shortyclips601 3 роки тому +27

    ജബ്ബാർ മാഷേ... great speech....നിങ്ങളുടെയൊക്കെ മൊറാലിറ്റി.. സ്ലാഘനീയമാണ്....

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 роки тому +27

    വളരെ നല്ല അവതരണം. ഇതു് പല പ്രാവശ്യം കേൾക്കണം. പല പുതിയ അറിവുകളും കിട്ടിയ സന്തോഷം , ഒരു പ്ളഷർ മനസ്സിന് കിട്ടി. Thanks 👍👍👍

  • @roybalan698
    @roybalan698 3 роки тому +174

    ജബ്ബാര്‍ മാഷ്,,വെറും ഒരു മാഷല്ലാ...ഒന്ന്ഒന്നരമാഷ് ആണ്..

    • @shaheen3842
      @shaheen3842 3 роки тому +11

      മാഷ് മാസ്സ് ആണ് 👍

    • @haneefrolex5732
      @haneefrolex5732 3 роки тому +1

      ua-cam.com/video/T6XxMgSnZCw/v-deo.html

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

  • @vineethvijayan6647
    @vineethvijayan6647 3 роки тому +22

    എത്ര മനോഹരമായ മറുപടി, big salute മാഷേ...

  • @vvssst
    @vvssst 3 роки тому +152

    ഈ പച്ച പൊട്ടന് എത്ര പറഞ്ഞാലും മനസിലാകില്ല. ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്ന് തോന്നുന്നു....

    • @hitheshsibi5605
      @hitheshsibi5605 3 роки тому +7

      Ivan verum mandan alla maramandan aanu6😁😁😁

    • @sandeeps9035
      @sandeeps9035 3 роки тому +3

      @@hitheshsibi5605 abhinayam aanu.

    • @spaceintruder4858
      @spaceintruder4858 3 роки тому +4

      He is a potential freethinker. He will come out of it soon

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/T6XxMgSnZCw/v-deo.html

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

  • @rudolphvirchow7533
    @rudolphvirchow7533 3 роки тому +75

    കോളാമ്പി ചാനലിൽ കൂടി ഇടൂ.. രണ്ടും club ചെയ്തു ഇടുക.. കൂടുതൽ വിശ്വാസികൾ അത്‌ കാണാറുണ്ട്..

  • @sunilgunadasan4232
    @sunilgunadasan4232 3 роки тому +17

    വന്നവന് കാര്യം മനസിലായിട്ടുണ്.. രക്ഷപെടാൻ വല്ല വഴിയും ഉണ്ടോ എന്ന തത്രപാടായിരുന്നു മുഴുവനും.. ജബ്ബാർ മാഷ് കലക്കി 👍

  • @sheebakp741
    @sheebakp741 3 роки тому +223

    ജബ്ബാർ മാഷിന്റെ സംസാരം കേട്ടാൽ അവിടെ തന്നെ ഇരുന്നു പോകും. എന്തു മനോഹരമായാണ് ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത് പക്ഷേ മതത്തിന്റെ അടിമയായ പൊട്ടൻമാർക്ക് കാര്യങ്ങൾ മനസ്സിലായാലും സമ്മതിച്ചു കൊടുക്കാൻ വൈഷമ്യം

    • @appsjp8408
      @appsjp8408 3 роки тому +13

      മത അടിമ ആയാൽ അങ്ങനെയാണ്... പൊട്ടൻ ആയി പോകും 😂😂😂..

    • @rinshaanesrin7357
      @rinshaanesrin7357 3 роки тому +2

      @@appsjp8408 correct 😄

    • @rashidabdulazeez1232
      @rashidabdulazeez1232 3 роки тому +5

      മനസിലാകും ഇല്ലന്നല്ല പക്ഷെ പൊട്ടന്മാരെപോലെ സംസാരിച്ചുകൊണ്ടിക്കുകയാണ് തക്കിയ 👌👌😂

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/T6XxMgSnZCw/v-deo.html

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

  • @drsameershereef1
    @drsameershereef1 3 роки тому +113

    ഇത് കഴിയുന്ന അത്ര ആളുകളിൽ എത്തിക്കണം
    ജബ്ബാർ മാഷിൻ്റെ one of the best എന്ന് തന്നെ പറയാം

  • @sarink7105
    @sarink7105 3 роки тому +20

    ഇത്രയും കൃത്യമായി പറഞ്ഞിട്ടും മനസിലാവുന്നില്ലെങ്കിലും ഇവൻ ആ കകൂസിൽ ടാങ്കിൽ തന്നെ കിടക്കട്ടെ😀

  • @noorhayat2555
    @noorhayat2555 3 роки тому +84

    ഇതിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാചകം. " Ok bey thank you" . അതിൻ്റെ മലയാളം പരിഭാഷ " എനിക്ക് ഇത് എന്തിൻ്റെ കേടാ യിരുന്നു?"😆😆

  • @Shortyclips601
    @Shortyclips601 3 роки тому +36

    മാഷേ... മലയാളി സമൂഹം നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു...

  • @താലിബാൻ
    @താലിബാൻ 3 роки тому +24

    എന്റെ മാഷേ ഞാൻ ഒരു ഒടുക്കത്തെ വിശ്വസിയായിരുന്ന.. എന്റെ കിളി പോയി 🤔🤔🤔🤔ഇപ്പോൾ ഞാൻ ചിന്തിച്ചു... ഒരിക്കലും ഒന്ന് കാണാൻ കഴിയാത്ത ഈ ദൈവം എത്ര ചതിയൻ ആണ് 🤔ആ പേരിൽ എത്രപേർ കോടികൾ കുന്നുകൂട്ടി സുഹിച്ചു വാഴുന്നു...വിശ്വസം ഇതുപോലെ നിലനിന്നില്ലെങ്കിൽ അവരുടെ തല ആദ്യം പോകും.. കാരണം അവർ
    ദൈവത്തിന്റെ വ്യാജൻ മാർ ആണ്.. ഇല്ലാത്ത ലോകം... ഇല്ലാത്ത കെട്ടുകഥ.. ഒരു മനുഷ്യൻ.. ഉറക്കത്തിൽ പോയി ദൈവത്തെ കണ്ടു തിരിച്ചു വന്നു..🤔🤔🤔🤔
    ദിവസം ഓരോരുത്തരെയും കൊണ്ടുപോയാൽ എത്ര നല്ലതായിരുന്നു.. നേരിട്ടുകണ്ടു ബിസ്വസിക്കാമായിരുന്നു..........🙄

  • @prajeeshkottakkal3187
    @prajeeshkottakkal3187 3 роки тому +20

    വാക്കുകൾ ഇടമുറിയാതെ ഇതിനേക്കാൾ വിശദമായി ഭംഗിയായി വിവരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
    വ്യക്തം സുന്ദരം ലളിതം...ജബ്ബാർ മാഷ് അങ്ങയേ 💙💙💙 നമിക്കുന്നു.

  • @najimalachalil7868
    @najimalachalil7868 3 роки тому +84

    മാഷ് എന്നെ ദീനിൽ നിന്ന് തെറ്റിക്കും .

  • @daretothink7894
    @daretothink7894 3 роки тому +14

    ഇതിലും മനോഹരമായി ആർക്ക് പറയാൻ കഴിയും
    ലവ് യൂ മാഷേ ❣️❣️

  • @shariffshariff1553
    @shariffshariff1553 3 роки тому +13

    ജബ്ബാർ മാഷിന്റെ മനോഹരമായ അവതരണത്തിന് നന്ദി. നിരവധി പേർക്ക് ഇത് ഗുണമാകും. ഒരു പക്ഷെ പിന്നീട് സുഹൈലിനും .നന്ദി മാഷേ നന്ദി.👍👍🙏🙏

  • @abdulvahab9799
    @abdulvahab9799 3 роки тому +75

    മാഷ് വ്യക്ത്യമായും അവതരിപ്പിച്ചു
    ഇനി
    ഉറങ്ങുന്ന വന് ഉണരാൻ
    സമയമായി
    ഉറക്കം നടിക്കുന്നവന് നടിച്ച് കൊണ്ടേയിരിക്കാം
    അതു് യാഥാ ത്യത്തോടെ ചിന്തിക്കുന്നവന് മനസ്സിലാവുകയും ചെയ്യും മാഷേ .... നന്ദി

  • @Yahoome080
    @Yahoome080 3 роки тому +33

    ജബ്ബാർ മാഷിന്റെ ക്ഷമ അപാരം. കമിഴ്ത്തിവച്ച കുടത്തിലാണ് വെള്ളമൊഴിച്ചതെങ്കിലും അതിൽ തട്ടി പുറത്തു പോയ തുള്ളികൾ ആയിരക്കണക്കിന് പേർക്ക് ഉപയോഗം വന്നേക്കാം.

  • @achanthambar1112
    @achanthambar1112 3 роки тому +5

    മതം മനുഷ്യനെ എത്ര മാത്രം അന്ധൻ ആക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണം...ജബ്ബാർ മാഷ് വളരെ കൃത്യം ആയി പറഞ്ഞു

  • @rafeeudh
    @rafeeudh 3 роки тому +4

    Waiting ആയിരുന്നു.....
    ലൈവ് ഡിസ്കഷൻ കണ്ടതാണേലും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതാണ് ജബ്ബാർ മാഷിന്റെ വളരെ ലളിതമായ രീതിയിലുള്ള ഈ സംഭാഷണങ്ങൾ, അല്ല അദ്ദേഹതിന്റെ ക്ലാസുകൾ എന്നായിരിക്കും കൂടുതൽ ശരി ....
    മതം വിട്ടവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് ....
    മാശോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം..... ❤❤...
    അത് കേൾക്കാൻ അവസരമൊരുക്കിയ എല്ലാവർക്കും നന്ദി....🙏🏻

  • @skbankers4160
    @skbankers4160 3 роки тому +60

    ജബ്ബാർ മാഷ് അയാളെ ചക്കിലിട്ട് ആട്ടിയരച്ചുവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.

  • @mohammedsharief4332
    @mohammedsharief4332 3 роки тому +27

    Mr. Jabbar master, your presentation
    was very relevant and useful to the human society Congratulations

  • @shijuas1757
    @shijuas1757 3 роки тому +39

    ജബ്ബാർ മാഷ് പറയുന്നത് മനസിലാക്കാൻ ആ ചെക്കനു കുറഞ്ഞത് പതിനായിരം വർഷമെങ്കിലും എടുക്കും... 😂😂

  • @jungj987
    @jungj987 3 роки тому +5

    ജബ്ബാർ മാഷ് എത്ര വ്യക്തമായും മനോഹരവുമായിട്ടാണ് മനുഷ്യന്റെ Morality രൂപപ്പെട്ടതും കാലത്തിനനുസരിച്ച് അത് പരിണമിച്ചതും എങ്ങനെയെന്ന് വിവരിച്ചു നൽകിയതും. മതത്തിന്റെ ഗോത്ര ധാർമ്മികതയ്ക്ക് അടിമപ്പെട്ട ഒരു മനസ്സിന് അത് ഉൾക്കൊള്ളാൻ സമയമെടുക്കും😎 ഡാർവിൻ പറഞ്ഞത് പ്രകൃതി നിയമങ്ങൾ ആണ് എന്നും മനുഷ്യന്റെ സാന്മാർഗ്ഗികത അവൻ സ്വന്തം സമൂഹ ജീവിതത്തിന്റെ സുഗമവും സുരക്ഷിതവുമായ നിലനില്പിനായി രൂപപ്പെടുത്തിയവയാണ് എന്നും തിരിച്ചറിയാൻ ഒരു മതജീവിയ്ക്ക് ഇന്നും ബുദ്ധിമുട്ടാണ്. - എന്നാൽ ഈ മതരാജ്യങ്ങളിൽപ്പോലും ഭരണത്തിനായി ഉപയോഗിക്കുന്ന നിയമങ്ങൾ മഹാഭൂരിപക്ഷവും ആധുനിക സമൂഹത്തിന്റെ മാനുഷിക സങ്കല്പങ്ങളെ അസ്ഥാനപ്പെടുത്തിയുമാണ് എന്നതാണ് ഈ കഥയിലെ ഏറ്റവും വലിയ തമാശ. 😎

  • @skunhumon5037
    @skunhumon5037 3 роки тому +9

    മുഹമ്മദ് ഷഹാൻ താങ്കൾക്ക് വളെരെ നന്ദി താങ്കൾക്ക് മനസിലായോ ഇല്ലെയെ, അങ്ങയുടെ പ്രസ്നo കൊണ്ട് ഞങ്ങൾക്ക് പ്രയോജനമുണ്ടായി, മാഷിന് നമസ്കാരം

  • @mk7966
    @mk7966 3 роки тому +65

    ഗോത്രകഥകൾ തലയിലേറ്റി ജീവിയ്ക്കുമ്പോഴും ആധുനിക ലോക നിയമങ്ങൾക്കും മൊറാലിറ്റിയ്ക്കും അനുസരിച്ചു തന്നെയാണ് മുന്നോട്ടു പോവുന്നത് എന്നുള്ള പ്രാഥമിക അറിവ് പോലും ഇല്ലാത്ത കുറെ ജന്മങ്ങൾ !

  • @sreenivasr50
    @sreenivasr50 3 роки тому +62

    ജബ്ബാർ മാഷിന്റെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്.. ഒന്നും പറയാനില്ല...
    RESPECT..

  • @anilraj.m8655
    @anilraj.m8655 3 роки тому +3

    ആദ്യമേ മാഷിന് നന്ദി. ഞങ്ങൾക്ക് വൃത്തിയായി മനസ്സിലാക്കി തന്നതിന്. ഈ നന്മയിൽ കൂടി ദൈവവിശ്വാസികൾക്കും ചേരാം. ഈ കൂട്ടായ്മ ഭാരതത്തിന്റെ ശുദ്ധീകരണത്തിന് ആയി തീരട്ടെ. കാരണം ജനാധിപത്യരാജ്യത്ത് കലാപം, തലവെട്ടൽ, സ്ത്രീകളെ ഒരു മൃഗത്തിനെ പോലെ കാണുന്ന ഭാഗങ്ങൾ ഇതെല്ലാം ഖുറാനിൽ നിന്ന് എടുത്തുകളയാൻ, നടപടി എടുക്കാൻ, ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്താൻ ഈ കൂട്ടായ്മക്കാണ് കഴിയുക. നമ്മുടെ ഭാരതം സമാധാനപൂർണ്ണമാകണം... അതിന്റെ പാത പിന്തുടർന്ന് ലോകത്തിന് സമാധാനമുണ്ടാകണം. അതിന്റെ തുടക്കം ഈ കൂട്ടായ്മയിൽ കൂടിയാകുകയും പുതിയൊരു ചരിത്രപാത തുറക്കുകയും ചെയ്യട്ടെ. വിജയിക്കട്ടെ!!

  • @gopinadhanparambil9268
    @gopinadhanparambil9268 3 роки тому +40

    ജബ്ബാർ മാഷേ ഇങ്ങള് ഒരു ഉരുളൻ കല്ല് മല മുകളിലേക്ക് കേറ്റി ഉരുട്ടി വിട്ടു പൊട്ടി ചിരിചാ അതു ലാഭം ഇ ചെങ്ങായി സമ്മതിക്കൂല.

  • @sudheeshh4711
    @sudheeshh4711 3 роки тому +25

    ഇതിലും സിമ്പിൾ ആയി വിവരിക്കാൻ ആർക്കും സാധിക്കില്ല.....

  • @isacrazack9533
    @isacrazack9533 3 роки тому +29

    ഉറങ്ങിയാലും, ഉണർന്നാലും ഇദ്ദേഹം ഭാവിയിലെ ഒരു പക്കാ എത്തീസ്റ്റായി മാറും എന്നത്
    മൂന്നു തരം..!

  • @siyasmuhammed7251
    @siyasmuhammed7251 3 роки тому +9

    പരിണാമം എന്ന വസ്തുതയെ മനുഷ്യന്റെ സങ്കൽപ്പനക്രമവുമായി ചേർത്ത് വായിക്കാൻ ശ്രമിക്കുന്നു രണ്ടും രണ്ടല്ലെ... ജ്ഞാന വിപ്ലവത്തിന് ശേഷം മനുഷ്യന്റെ സങ്കല്പന ക്രമങ്ങൾ ക്രമാനുഗതമായി വളർന്നു അറിവില്ലായ്മയുടെ ഗ്യാപ്പിൽ റിലീജിയനും വളർന്നു സങ്കല്പനക്രമങ്ങൾ കാലത്തിനനുസരിച്ച് പോസ്റ്റ് ഡേറ്റഡും പരിഷ്ക്കരണത്തിന് വിധേയവും ആകുമ്പോൾ പുതിയ ക്രമങ്ങൾ ഉണ്ടാകുന്നു മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ ഇക്കു ലിബ്രിയത്തിന് വേണ്ടി മാത്രമാണ് ... പരിണാമം പ്രത്യേക ലക്ഷ്യമോ മാനദണ്ഡമോ ഇല്ലാതെ നടക്കുന്നു... സങ്കല്പ്പനക്രമങ്ങളേയും കഥകളേയും നിരാകരിക്കുന്ന ഒരു പരിണാമം ഫ്രണ്ടൽ കോർട്ടക് സിൽ നടന്നാൽ അന്നേരം നിക്കില്ലെ ഇതെല്ലാം ....നിലവിൽ റിലീജിയനും അതിന്റെ കഥകളും അപ്രസക്തമാണ് എന്നത് വസ്തുതയാണ് ആധുനികതക്ക് ഒപ്പം നിൽക്കേണ്ടത് നമുക്ക് -സാപ്പിയൻ -ആവശ്യമാണ് അന്യനെ വെറുക്കാൻ പഠിപ്പിക്കുന്ന കഥകളിൽ നിന്നും മുക്തമാകേണ്ടതുണ്ട്....തൊടാൻ പാടില്ലാത്ത മൃഗങ്ങളൊക്കെ ഇന്ന് കോമഡി ആകുന്നില്ലെ... ഇതെല്ലാം തമാശയായി ചിരിക്കുന്ന ഒരു കാലം വിദൂരമാണോ...മാഷ് ലളിതമായി പറഞ്ഞു ... കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു

  • @muhammedashraf6759
    @muhammedashraf6759 3 роки тому +2

    മാഷിൻ്റെ ഏറ്റവും മികച്ച വിശദീകരണമായി തന്നെ ഇതിനെ കാണണം . ഇന്നോളം മനുഷ്യനാർജ്ജി ചിട്ടുള്ള തിരിച്ചറിവിൻ്റേയും മാനവികതയുടേയും എസ്സൻസ് ഇതിൽ അടങ്ങിയിരിക്കുന്നു. ഈ വിശദീകരങ്ങൾ അനേകം പേർക്ക് വലിയതോതിൽ ഉപകാരപ്രദമാവുമെന്നതിൽ സംശയമില്ല. മഹത്തായ സാമൂഹ്യ പ്രവർത്തനം. മുഹമ്മദ് ഷഹാ നോട് വളരെ സ്നേഹത്തോടും അനുതാപപൂർവ്വവും സംവദിക്കുന്നത് ആരുടേയും മനം കവരുന്ന ഒന്നാണ്.
    മാഷിന് എൻ്റെ സ്നേഹാദരങ്ങൾ

  • @sreekumarg7376
    @sreekumarg7376 3 роки тому +11

    അയാൾക്ക് മനസിലായില്ല എങ്കിലും കേട്ട മിക്കവാറും എല്ലാവർക്കും കാര്യങ്ങൾ മനസിലായി.

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 3 роки тому +23

    ഷാൻ അദ്ദേഹത്തിന്റെ മതത്തെ വല്ലാതെ ഭയക്കുന്നു അതു കൊണ്ട് തന്നെ അദ്ദേഹം മനസ്സിലായിട്ടും സമ്മതിച്ചു തരാൻ മടിക്കുന്നത്

  • @Aba.
    @Aba. 3 роки тому +16

    ഷഹാൻ ബിരുദദാരി ആണന്ന് പറഞ്ഞു. അവന്റെ ഇത്രയും കാലത്തെ പഠന ജീവിതത്തിൽ ഇങ്ങനെ ഒരു അറിവ് അതും ഇത്ര ഡീറ്റൈലായി അവന് കിട്ടിയിട്ടുണ്ടാവില്ല. അവന്റെ കിളി പാറിപ്പോയി. മാഷേ നമിച്ചു🙏

    • @mohammedalichannanath7447
      @mohammedalichannanath7447 2 роки тому

      ഇവൻ പാണ്ടിലോറിക്ക് അടിയിൽ പ്യട്ട തവള പോല്യയായി മന്ത ബുദ്ധി മാഷ്യന്ന പുലിക്ക്‌ മുന്നിൽ പ്യട്ട കാട്ടു കഴുത 🤣

  • @rashidabdulazeez1232
    @rashidabdulazeez1232 3 роки тому +21

    അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള അറിവാണ് മക്കളെ ഏറ്റവും വലിയ അറിവ്.
    അല്ലാതെ ആ ഗ്യാപ്പിലേക്ക് മതത്തെയും ദൈവത്തെയും കുത്തികയറ്റിടീട്ടല്ല വിഷതീകരിക്കേണ്ടത് 🤣🤣🤣

  • @SanthoshKumar-ny4zh
    @SanthoshKumar-ny4zh 3 роки тому +39

    ക്ളബ്ബ് ഹൗസിന്റെ ആവിർഭാവം ജബ്ബാർ മാഷിന്റെ സുവർണ്ണകാലം

  • @nidhin133
    @nidhin133 3 роки тому +136

    മുഹമ്മദ്‌ എന്ന പേരു ള്ളവർക്കെല്ലാം കഷ്ടകാലം ആണല്ലോ എന്റെ ഡിങ്കാ...😂

    • @hscreations5658
      @hscreations5658 3 роки тому +10

      *masha dinkaa 😍*

    • @MultiAnaz
      @MultiAnaz 3 роки тому

      @@hscreations5658 Fellas the muslim appologetic uthman loses it...islam destroyed watch this..lol....ua-cam.com/video/vpAgi3j15gk/v-deo.html...definitely islam is a relegion from the sixth century
      ghd fghfdgjhfgdjdgj

    • @manojvengalam5170
      @manojvengalam5170 3 роки тому +4

      മനുഷ്യനായാൽ യാഥാർത്യം
      ഉൾക്കൊള്ളണം

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому

      @@anooppraju7733 😀😀👍

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/Yqkgi6BURWM/v-deo.html

  • @ejv1963
    @ejv1963 3 роки тому +32

    University Of Madrassa യിൽ നിന്ന് ബിരുദാനന്തര ബിരുദം എടുത്ത ഒരു ഒരുത്തൻ എഞ്ചുവടി മനസ്സിലാക്കാൻ പെടുന്ന പാട് !!!!

  • @jaisonjoseph4043
    @jaisonjoseph4043 3 роки тому +32

    You are a real Master

  • @biya.a.v2241
    @biya.a.v2241 3 роки тому +25

    ഷഹാനെ ചിന്തിക്കൂ , വലിച്ചെറിയൂ നിൻ്റെ മുഖം മൂടി . പുതിയ മനുഷ്യനാകൻ സുസ്വാഗതം

  • @sahadevanp8120
    @sahadevanp8120 3 роки тому +64

    വീരപ്പനെയും, ഗോവിന്ദ ചാമിയേയും എങ്ങിനെ വെളുപ്പിക്കാം,? ഉസ്താദുമാർ ഗവേഷണത്തിൽ

    • @muhammedirshad8945
      @muhammedirshad8945 3 роки тому

      എന്ന് ജബ്ബ്ബ് ർ നെ വെളുപ്പിച്ചോണ്ടിരിക്കുന്ന യുക്തൻ 🤣

    • @sahadevanp8120
      @sahadevanp8120 3 роки тому +20

      @@muhammedirshad8945 ജബ്ബാർ മാഷു് ആരുടെയും മാതൃകയല്ല, മുഹമ്മദ് തല്ലി പൊളിയായത് കൊണ്ട് വെളുപ്പിച്ചു വെളുപ്പിച്ചു ഫുൾ എയറിലാണു

    • @vmvm819
      @vmvm819 3 роки тому +9

      ബീരാൻ കുട്ടി ബീരാൻ വീരാൻ വീരാപ്പു വീരപ്പൻ അങ്ങനെ വീരപ്പൻ ഞമ്മന്റാളന്നെ

    • @georgejohn2959
      @georgejohn2959 3 роки тому +1

      @@vmvm819 Juice Juthana...Juthan...😆😅

    • @jackjillbarcen5474
      @jackjillbarcen5474 3 роки тому +4

      @@muhammedirshad8945 സത്യം കേൾക്കുമ്പോൾ കുരു വല്ലാതെ പൊട്ടുന്നുണ്ടല്ലേ?

  • @fp8355
    @fp8355 3 роки тому +55

    ന്താണ് കോയാ .. പൊട്ടന്‍ കളിക്കുന്നത്... സഹതാപം മാത്രം..
    മനസ്സിലാവാത്തത് കൊണ്ടല്ല... സമ്മതിക്കില്ല സമ്മതിക്കില്ല സമ്മതിച്ചു തരില്ല എന്ന്...

    • @thomassebastian9615
      @thomassebastian9615 3 роки тому +6

      തമ്മസിക്കൂല്ല.ഞാം തമ്മസിക്കൂല്ല.

    • @rajann.g1698
      @rajann.g1698 3 роки тому

      എന്തു പറഞ്ഞാലും ശരി മുഖ്യമന്ത്രി രാജി വെക്കണം.

  • @jabirmandur8189
    @jabirmandur8189 3 роки тому +150

    ജബ്ബാര്‍ മാഷ്, നിങ്ങള്‍ ഒരു നവോത്ഥാന നായകന്‍ ആണ്

  • @vveditor
    @vveditor 3 роки тому +26

    സ്വന്തം അജ്ഞത അറിയാത്ത ചെറുക്കന്‍... എന്നെങ്കിലും ബുദ്ധി ഉദിക്കുമെന്നു പ്രതീക്ഷിക്കാം

  • @shershamohammed2483
    @shershamohammed2483 3 роки тому +2

    ഇദ്ദേഹത്തിന് കാര്യങ്ങൾ ഒക്കെ സ്പഷ്ടമായിട്ട് അറിയാം. പക്ഷെ കഥ വിട്ട് ഒരു കളിക്കും തയ്യാറുമല്ല അദ്ദേഹം. മനസ്സിൽ നേരിയ സ്പാർക് അദ്ദേഹത്തിൽ ഉണ്ടാക്കാൻ ജബ്ബാർമാഷിന് കഴിഞ്ഞിട്ട് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നല്ലെങ്കിൽ നാളെ ഈ കഥകൾ വിട്ട് അദ്ദേഹം പുറത്തു വരും. കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ച ജബ്ബാർമാഷിന് അഭിനന്ദനങ്ങൾ.

  • @jijujvc1765
    @jijujvc1765 3 роки тому +57

    സൗദിയിൽ പല മാറ്റങ്ങൾ ഉടനെ ഉണ്ടാകും.. അപ്പോൾ മാത്രമേ കേരളത്തിലെ മുസ്ലിം ങ്ങൾ മാറുകയുള്ളൂ....

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 роки тому +14

      അവർ തലച്ചോറ് കൊണ്ട് ചിന്തിച്ചു തുടങ്ങി 🙏💖

    • @ownwings007
      @ownwings007 3 роки тому +20

      സൗദികളുടെ പോക്ക് ശരിയല്ല എന്ന് കേരളത്തിൽ ഫത്വ ഇറക്കി മുന്നോട്ട് പോകും.. അല്ല പിന്നെ 😂😂😂

    • @jijujvc1765
      @jijujvc1765 3 роки тому +6

      @@ownwings007 അതും നടക്കും..😄 സൗദിയിൽ നിയോൺ പദ്ധതി കഴിയുമ്പോൾ പല മാറ്റങ്ങളും ഉണ്ടാകും....

    • @jijujvc1765
      @jijujvc1765 3 роки тому

      @@muhammadasif-ld3wy yes ✌️

    • @തോൽവി
      @തോൽവി 3 роки тому

      Ore karyam manasilayi evante veedine aduthula kafier sukshikanam

  • @manojkumarpk1525
    @manojkumarpk1525 3 роки тому +79

    ഏതാ മാഷേ ഈ പുതിയ മണ്ടൻ ചെക്കൻ.😂

    • @name1name278
      @name1name278 3 роки тому +6

      😂😂😂

    • @name1name278
      @name1name278 3 роки тому +29

      ചിരിച്ചു തോറ്റു ഒരു 4-ആം ക്ലാസ്സ്‌ വിദ്യാർത്ഥി ക്കുപോലും മാഷ് പറഞ്ഞത് മനസിലാകും ഈ മണ്ടന് മനസിലാകുന്നില്ലല്ലോ

    • @vmvm819
      @vmvm819 3 роки тому +2

      ,😄😆😆😆😆😁😁😁😁😁😁😁

    • @shakeelpkm
      @shakeelpkm 3 роки тому +5

      വിശ്വാസികൾ സ്വന്ത്രചിന്തകർക്കും ExMUകൾക്കും എതിരെ പുലികുട്ടി ആയി ഉയർത്തി കൊണ്ട് വന്ന പുതിയ ഇസ്ലാമിക ബുജി ആണ്

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/T6XxMgSnZCw/v-deo.html

  • @princeprince1735
    @princeprince1735 3 роки тому +37

    അവൻ ഇപ്പോൾ കയ്യാലപുറത്തെ തേങ്ങപോലെ ആയിക്കാണും 😂😂😂😂കിളിപോയ മനുഷ്യൻ ഉള്ള മാനവും കൊണ്ട് ഓടി രക്ഷപ്പെട്ടു.

  • @soundofsilence5037
    @soundofsilence5037 3 роки тому +36

    തലച്ചോർ മദ്രസ്സയിൽ വച്ച് എന്ത് എഞ്ചിനീറിങ് കഴിഞ്ഞാലും ഇവനെ പോലെയെ ആവു... 🤣🤣🤣

    • @rajann.g1698
      @rajann.g1698 3 роки тому

      ജീഹാദിന് പോകുന്നത് , ഡോക്ടർ, എൻജിനീയർ , സൈൻന്റീസ്റ്റ് ഇങ്ങനെ ഉമ്മ വരാണ്. മനുഷ്യന്റെ സ്വഭാവരൂപീകരണം നടക്കുന്നത് 7 വയസ്സിനും 10 നും ഇടയിലാണ് ഈ . സമയം മദ്രസ്സിയിൽ കുത്തിവെക്കുന്ന വിഷം ജീവിതകാലം അവന്റെ തലച്ചോറിൽ ഉറച്ചു പോകും. പിന്നെ അവൻ എത്ര വിദ്യാഭ്യാസം നേടിയാലും ആ ചെറു വയസ്സിൽ കടന്നു കൂടിയിട്ടുള്ള മത വിശ്വാസം മാറില്ല. പ്രത്യേകിച്ച് മുസ്ലിമിന്റെ ഇടയിൽ .

    • @SureshKumar-dz4rk
      @SureshKumar-dz4rk 3 роки тому

      Oru nalla brain lokathinu nashtapetu ee payyan madrassayil poyathondu mathram. Kastham

  • @jinadevanvk9426
    @jinadevanvk9426 3 роки тому +5

    അടിസ്ഥാനപരമായി സ്വാതന്ത്ര്യചിന്ത ഒന്നാം ക്ലാസ്സ്‌ മുതൽ പഠിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം യോജിക്കുന്നവർ 👍

  • @zubbyzubi7793
    @zubbyzubi7793 3 роки тому +15

    എജ്ജാതി മദ്രസ പൊട്ടൻ ആണ് ഇദ്ദേഹം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @haliyoorrehman1017
    @haliyoorrehman1017 3 роки тому +16

    Ithaanu JABBAR mash...👌👌👌👌👌👌👌👌👌👌👌👍❤️❤️❤️

  • @mpj348
    @mpj348 3 роки тому +29

    Really appreciate the young man to stand up against the veterans and lose. He fought a good war and lost due to tge weakness in his Kitab. Welcome to ex muslim community. He can be a good resource!

  • @shajishaji3469
    @shajishaji3469 3 роки тому +63

    Super mashe👍👍👍👍

  • @xndbxnda8817
    @xndbxnda8817 3 роки тому +46

    എത്ര തവണ പറഞ്ഞു ഭൗതിക നിയമം അല്ല ആധുനിക ധാർമ്മികത ക്ക്. അടിസ്ഥാനം എന്ന്. പിന്നേം ചോദിക്കുവാ അതല്ലേ ഇത് എന്ന്. ഇവന് എന്തിനാ എൻജിനീയറിങ് പഠിച്ചത്

    • @SureshKumar-dz4rk
      @SureshKumar-dz4rk 3 роки тому

      Thakolu vechidathu thanne vekan parayunnatha nallathu 😂

  • @colorguide7047
    @colorguide7047 3 роки тому +5

    മുഹമ്മദ്‌ നല്ല ബുദ്ധി യുള്ള വൻ 👍അയാൾ മാറും ഉറപ്പ്

  • @sivanqa7774
    @sivanqa7774 3 роки тому +17

    എത്ര ലളിതമാണ് മാഷിന്റെ പ്രഭാഷണം....

  • @Hari-vw6mx
    @Hari-vw6mx 3 роки тому +37

    ഇതിരിയെങ്കിലും chinthikkunnavan ആണേൽ അവൻ ഇനി ഇത് പോലത്തെ മണ്ടത്തരം പൊക്കി pirichondu വരില്ല 😁😁

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 роки тому +4

    ന്റെ ജബ്ബാർ മാഷേ... താങ്കളുടെ വിശദീകരണം എത്ര മനോഹരം. . അങ്ങയുടെ അറിവ് വലുതാണ്.... Really respected സർ 💞🙏

  • @nidhin133
    @nidhin133 3 роки тому +75

    ഹാരാരി ക്കു പകരം മുഹമ്മദ് കൂട്ടി ആണ്‌ എഴുതിയത് എങ്കിൽ ഞമ്മള് വിശ്വസിച്ചേനെ.....

    • @Truth-bf4nf
      @Truth-bf4nf 3 роки тому

      .➕ *യേശു ആൾദൈവാരാധന കർശനമായി വിലക്കി.*➕👇
      യേശു ഒരിക്കലും ഞാനാണ് ദൈവം, ഞാൻ തന്നെയാണ് യഹോവയായ ദൈവം എന്ന് യേശു പഠിപ്പിച്ചതായി ബൈബിളിലില്ല .
      *കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)
      നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.(യോഹന്നാൻ 8:26)
      24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.(മത്തായി 6:24)
      മത്തായി 7
      21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
      22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
      23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
      Quran 5:117
      നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ (യേശു ) പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

    • @georgevj2666
      @georgevj2666 3 роки тому +6

      ഖുറാനിൽ മാറ്റങ്ങൾ വരുത്തി സൗദി അറേബ്യയിൽ ഭരണ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു ..

    • @sukumarank168
      @sukumarank168 3 роки тому +2

      @@Truth-bf4nfpppppppplpppppppplpplppppplpplppp for jhu and hh

    • @Dileepkb1986
      @Dileepkb1986 3 роки тому +2

      😂😂😂

    • @jackjillbarcen5474
      @jackjillbarcen5474 3 роки тому +7

      @@Truth-bf4nf കൂട്ടം മാറി വന്ന കുഞ്ഞാടാനോണ ? വഴി തെറ്റിയല്ലോ കുഞ്ഞാടേ. ഇതു ചെന്നായ്ക്കളുടെ കൂട്ടമാണ്.

  • @ashiqpattani3747
    @ashiqpattani3747 3 роки тому +12

    ലൈകും സസ്ക്രയ്ബും കമൻറും ചോദിക്കാതെ തന്നെ വാരി കൂട്ടുന്ന വ്യക്തി ജബ്ബാർ മാഷ്..

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 роки тому +12

    Liyakathali, Thank you for uploading this video. 👍

  • @thomassebastian9615
    @thomassebastian9615 3 роки тому +48

    ജബ്ബാർ മാഷ് ഉറക്കം നടിക്കുന്ന ഒരുത്തനെ ഉണർത്താൻ നോക്കുകയാണ്.
    അവനെപിടിച്ചൊന്നു കുടഞ്ഞാൽ ചിലപ്പോൾ ഉണർന്നേക്കാം.
    അതിനു മാഷിന്റെ സൗമൃത ആണു തടസ്സം.

  • @girishgopalan391
    @girishgopalan391 3 роки тому +19

    Jabbar മാഷ്.... ഒരു രക്ഷയും ഇല്ല

  • @bijukoileriyan7187
    @bijukoileriyan7187 3 роки тому +116

    ആദ്യം ലൈക്കടിച്ചിട്ടുശേഷമേ ജബ്ബാർ മാഷിൻ്റെ വീഡിയോ കാണാറുള്ളു.....

    • @Truth-bf4nf
      @Truth-bf4nf 3 роки тому +1

      .➕ *യേശു ആൾദൈവാരാധന കർശനമായി വിലക്കി.*➕👇
      യേശു ഒരിക്കലും ഞാനാണ് ദൈവം, ഞാൻ തന്നെയാണ് യഹോവയായ ദൈവം എന്ന് യേശു പഠിപ്പിച്ചതായി ബൈബിളിലില്ല .
      *കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)
      നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.(യോഹന്നാൻ 8:26)
      24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.(മത്തായി 6:24)
      മത്തായി 7
      21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
      22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
      23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
      Quran 5:117
      നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ (യേശു ) പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

    • @bijukoileriyan7187
      @bijukoileriyan7187 3 роки тому +14

      @@Truth-bf4nf എടുക്കാ ചരക്കായ മതങ്ങളും അതിൻ്റെ പിണ്ഡം പേറി ജീവിക്കുന്നവരും

    • @sahadevanp8120
      @sahadevanp8120 3 роки тому +2

      @@Truth-bf4nf അത് ഒരു കഥ

    • @vijayvpm1960
      @vijayvpm1960 3 роки тому +2

      ഞാനും ആദ്യം like അടിച്ചിട്ടാണ് കാണാറ്

    • @Keshgandi
      @Keshgandi 3 роки тому +1

      ഞാനും

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 3 роки тому +48

    ജബ്ബാർ മാഷ് പരയുന്നത് ക്രിത്യമാന്ന് ..ബുധിയുല്ലവർക്ക് മനസ്സിലാവും

  • @alinajai7142
    @alinajai7142 3 роки тому +2

    മാഷിന്റെ വാക്കുകൾ സമഗ്രം, ന്യായയുക്തം, യുക്തിഭദ്രം. ശരിക്കും ചുട്ടു പൊള്ളുന്ന മീനച്ചൂടിൽ നല്ല ഒരു തണുപ്പിച്ച മാംഗോ ജ്യൂസ് കുടിച്ച അനുഭവം. ജബ്ബാർ മാഷിന്റെ തീക്ഷ്ണമായ ധിഷണാവിലാസത്തിന്റെ മിന്നൽ പിണരുകളിൽ കുറേയധികം മത ജീവികൾ കരിഞ്ഞു വീഴുകയാണ്. Big salute, Jabbar Mash!!

  • @s.malayilsasidharan9138
    @s.malayilsasidharan9138 3 роки тому +14

    എല്ലാ മതപഠനങ്ങളുംകുഞ്ഞുങ്ങളിൽ വിഷം നിറക്കുന്നു. ആ മനസ്സിനെ ശാസ്ത്രബോധത്തിലേക്കു കൊണ്ടുവരാൻ കുറെ ബുദ്ധിമുട്ടും.

  • @rajagpalanmalayil2321
    @rajagpalanmalayil2321 3 роки тому +2

    ജബ്ബാർ മാഷേ, മനോഹരമായ വ്യാഖ്യാനം. Very clear

  • @mohamedpoozhikunnath5365
    @mohamedpoozhikunnath5365 3 роки тому +5

    Well said Jabbar Mash! He will start thinking....

  • @hexxus_void
    @hexxus_void 3 роки тому +3

    മാഷ് എത്ര ലളിതമായി അവതരിപ്പിച്ചു, മാഷ് പറയുന്നത് തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർക് മനസിലാകും, ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ എങ്ങനെ പറഞു മനസ്സിലാക്കും?
    ജബ്ബാറ് മാഷ് ❤

  • @mohdkasim1143
    @mohdkasim1143 3 роки тому +19

    wonderful mashe 🤙

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +46

    Part 3 ഉണ്ടോ ? ഒന്നു രസം പിടിച്ചുവരുവാരുന്നു.... കെെയ്യിൽ കിട്ടീയ എലിയെ പെട്ടന്നു കൊന്നുതള്ളണ്ടായിരുന്നു...

  • @cpsaleemyt
    @cpsaleemyt 3 роки тому +16

    We, as Indians , have firmly decided that the " morality " of our Constitution ( which we , the people created, ignoring God) is much, much better than the " objective morality " according to any religion including Islam. Mohammed Shahan has also accepted and agreed with it, though he is blind to it because of his faith !

  • @aravindakshannair9971
    @aravindakshannair9971 3 роки тому +4

    What a glamorous explanation,
    Congrats JABBAR SAHAB

  • @sarathsasidharan11
    @sarathsasidharan11 3 роки тому +75

    Dear Mohammed Shahan, leave all prejudices... just unlearn everything and listen what EA Jabbar Mash is telling... listen repeatedly. Listen to him as a human being, not as a Muslim/Hindu/Christian. Mash is making a lot of sense...in the most lucid language. I dont want you to leave your religion, but widen the thoughts, accommodate opposite thoughts.

    • @REGHUNATHVAYALIL
      @REGHUNATHVAYALIL 3 роки тому +8

      Well said 👏

    • @anithaabrahamarun4500
      @anithaabrahamarun4500 3 роки тому +5

      Very true

    • @haneefrolex5732
      @haneefrolex5732 3 роки тому

      ua-cam.com/video/T6XxMgSnZCw/v-deo.html

    • @joseban8272
      @joseban8272 3 роки тому +2

      He needs to uninstall all contaminated software from his brain….
      All religious studies from any religion is like a virus (software) affecting the brain…

  • @sahadevanp8120
    @sahadevanp8120 3 роки тому +32

    ഇസ്ലാം ഇനി പുത്തകം തൊടില്ല

  • @dilshad_kp
    @dilshad_kp 3 роки тому +8

    This is pure gem ❤️

  • @Dileepkb1986
    @Dileepkb1986 3 роки тому +6

    Cut & clear answer by jabbar mash❤️❤️..... മറ്റേ പുള്ളി ഇതൊക്ക കേട്ടിട്ടും പിന്നെയും object മോറാലിറ്റിയിൽ കടിച്ചു തൂങ്ങി കെടക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം.... തയ്ക്കകത്തു മതം കുത്തി കേറ്റിയതിന്റെ പരിണിത ഫലം.

  • @മലയാളി-ഘ6ഖ
    @മലയാളി-ഘ6ഖ 3 роки тому +24

    സ്വതന്ത്ര ചിന്ത എന്ന് ഉപയോഗിക്കുന്നതിന് പകരം അധുനിക ചിന്ത എന്ന് ഉപയോഗിക്കുന്നത് ആണ് ഉചിതം..
    അലോപ്പതി 'മോഡേൺ മെഡിസിൻ" (അധുനിക മെഡിസിൻ ) എന്ന് ഉപയോഗിച്ചു തുടങ്ങിയത് നിർണായകം ആയിരുന്നു..

  • @ravindrancn5338
    @ravindrancn5338 3 роки тому +65

    ഇത്രയും ലളിതവും ആധികാരികവും സ്വയബുദ്ധിയുള്ള കുട്ടികൾക്ക് വരെ മനസിലാകുന്ന തരത്തിൽ പറഞ്ഞിട്ടും ഈ മദ്രസാപൊട്ടന് മനസിലാകാത്തതിൽ നിന്നും മതം എന്ന അഴുക്കുചാൽ എത്രമാത്രം ഇയാളുടെ തലചോറിൻ്റെ വാതിൽ കൊട്ടിയടക്കപ്പെട്ടു എന്നതിൻ്റെ തെളിവാണ്.

  • @rejinair1
    @rejinair1 3 роки тому +4

    മാഷിന്റെ വളരെ മനോഹരമായ വിഷയാവതരണം .....

  • @helloenthund4408
    @helloenthund4408 3 роки тому +6

    ജബ്ബാര്‍ മാഷ് ഇത്രയും നാള്‍ പഠിപ്പിച്ചതിന്റെ എസ്സന്‍സ് ആണ് ഇത്. ഇതെല്ലാം നമ്മുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ഒരു പാഠ്യവിഷയമാക്കണം