മകളെയും മരുമകനെയും പ്രകാശൻ മാസ്റ്റർ എന്തിന് കൊന്നു ? ഞെട്ടിക്കുന്ന ആരോപണവുമായി KM SHAJI

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 120

  • @sajeevkumar4503
    @sajeevkumar4503 3 місяці тому +117

    അന്തസ്സും,ആഭിജാത്യവും ,ആർജ്ജവവും ഉള്ള നേതാവ് ആണ് K. M. ഷാജി സാഹിബ്..കട്ട സപ്പോർട്ട്

  • @shebaabraham687
    @shebaabraham687 3 місяці тому +49

    ചാനൽ ചർച്ചയ്ക്ക് വരുമ്പോൾ ഈ പ്രകാശൻ ഒക്കെ എന്തൊരു അഹങ്കാരമാണ് എന്തിനാണ് മാസ്റ്റർ എന്ന് വിളിക്കുന്നത്

  • @jaypprakash1199
    @jaypprakash1199 3 місяці тому +35

    ഇദ്ദേഹം ഏത് പാർട്ടികാരനോ ആകട്ടെ, ഇതാണ് പ്രസംഗം, ചിലരെ പോലെ ഭ, ബ, ബ പറയുക അല്ല. തെളിവ് നിരത്തുകയാണ്.
    🙏🏻💚👍🏻

  • @നെൽകതിർ
    @നെൽകതിർ 3 місяці тому +49

    ലീഗ് എന്ന പാർട്ടിയുടെ വൃത്തത്തിനും അപ്പുറം കേരളീയ പൊതു സമൂഹത്തിന്റെ ആകെ നേതാവാണ് ഷാജി ❤നാളെ ഒരു മന്ത്രി സഭ വരുമ്പോൾ ഷാജിയെ പോലെ ഉള്ളവർ അതിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤

  • @abubakers.m9903
    @abubakers.m9903 3 місяці тому +32

    Km. ഷാജിക്കു ധീരതക്കുള്ള അവാർഡ് കേരളം കൊടുക്കണം.

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +43

    കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീംകേസിൽനിന്ന് രക്ഷിച്ചതിനു നന്ദിയായി മുന്നണിമാറ്റത്തിനുശ്രമിച്ച കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നു.പിണറായി-കുഞ്ഞാലിക്കുട്ടി രഹസ്യബന്ധമുണ്ട്.

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 3 місяці тому

      Ninde Thalla😭 Ammayumaayiyum Bandamundu

    • @mahamodkk8185
      @mahamodkk8185 3 місяці тому

      അതെ ഞാൻ കണ്ടു. അവർ ഒരുമിച്ചു നിയമ സഭയിൽ ഉണ്ടായിരുന്നു

    • @akbarmv8375
      @akbarmv8375 2 місяці тому

      തീർച്ചയായും, കുഞ്ഞാലിയെയൊക്കെ തൂത്തു എറിയുക.

  • @emmanuelmangattu7448
    @emmanuelmangattu7448 3 місяці тому +20

    Km ഷാജിയുടെ ശക്തമായ നിലപാടല്ലായിരുന്നെങ്കിൽ കുഞ്ഞ1 ലി കുട്ടി ലീഗിനെ പിണറായിക്കടിയറവ് വെച്ചേനേ

  • @theperfectpiano473
    @theperfectpiano473 3 місяці тому +40

    100% മാത്രം വിളിച്ചു പറയുന്ന നേതാവ്❤❤

  • @beenavs9968
    @beenavs9968 3 місяці тому +30

    അപാര ധൈര്യം തന്നെ പ്രതി കാരം ഉണ്ടാവും ദൈവം കൂടെയുണ്ട്

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 3 місяці тому +54

    കണ്ണൂരിലെ ആൾക്കാർക്ക് ഈ കുറ്റകൃത്യങ്ങൾ എല്ലാം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇപ്പോഴും കണ്ണൂരിൽ കമ്മ്യൂണിസം നിലനിൽക്കുന്നത് കേരളത്തിലും കമ്മ്യൂണിസം നിലനിൽക്കുന്നത്

    • @peterselvaraj7022
      @peterselvaraj7022 3 місяці тому +2

      കണ്ണൂർ, കേരളം മാത്രമല്ല സാമ്പത്തികം ഇഷ്ടപ്പെടുന്ന എല്ലാ ഇടത്തിലും കമ്മ്യൂണിസം നിലനിൽക്കും. 😂😅

    • @mskalim8409
      @mskalim8409 3 місяці тому +1

      Athe yenikku kannur yenna peru kelkkumpole veruppanu oru bombai orma varum 😢😢😢

  • @mv2552
    @mv2552 3 місяці тому +10

    ഇതൊന്നും ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല
    കമ്യൂണിസ്റ്റിന് അങ്ങനെ ചില പ്രിവിലേജുണ്ട്

  • @bensonsamuel5972
    @bensonsamuel5972 3 місяці тому +21

    KM ഷാജി അഭിമാനം...

  • @abubakers.m9903
    @abubakers.m9903 3 місяці тому +16

    ഇനി ഓരോന്നായി സത്യങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കും. സത്യത്തിന്റെ മാണം മലയാളിയുടെ മൂക്ക് കുത്തിതുറക്കുന്നു.

  • @vijeshpk8685
    @vijeshpk8685 3 місяці тому +11

    ചാവേർ സിനിമയുടെ മൂലകഥ ഈ സംഭവം ആസ്പദമാക്കിയുള്ളതാണ്

  • @jpnair1015
    @jpnair1015 3 місяці тому +27

    പവറും പണവും ഉണ്ടേങ്കിൽ എന്തും ചെയ്യാം.

  • @salamkinara8841
    @salamkinara8841 3 місяці тому +16

    ക്രൈം നന്ദകുമാർ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤

  • @shamsudeenm5193
    @shamsudeenm5193 3 місяці тому +7

    ഷാജി സാഹിബ് പറഞ്ഞത് സത്യമാവാം.... സത്യമാണെങ്കിൽ നല്ലകാര്യമല്ലേ..... സഖാക്കൾ പരസ്പരം കൊല്ലുന്നതു അവര് അങ്ങോട്ടുമിങ്ങോട്ടും കൊന്നോട്ടെ.... അങ്ങനെ യാണെങ്കിൽ മറ്റു അമ്മമാരും ഭാര്യമാരും കുഞ്ഞുങ്ങളും അച്ഛന്മാരും പറയേണ്ടല്ലോ.... അവര് ചെയ്യുന്നത് എല്ലാനേതാക്കളും ഇത് പിന്തുടരണം.....

  • @radhamanivs7433
    @radhamanivs7433 3 місяці тому +12

    എല്ലാം തുറന്നു പറയുന്ന നേതാവ് k m ഷാജി

  • @skariahop4842
    @skariahop4842 3 місяці тому +7

    ഇത് ജോളിയെക്കാൾ വലിയ കില്ലർ ആണല്ലോ!

  • @sreenivasankn6913
    @sreenivasankn6913 3 місяці тому +4

    ചാനൽ ചർച്ചയിലെ, പടക്കുതിര, പ്രീകാശൻ മാസ്റ്റർ? കഷ്ടം...

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 3 місяці тому +3

    Ee master pandu oru vanitha doctore peedippichille

  • @SajayaKumarVLOGS
    @SajayaKumarVLOGS 3 місяці тому +3

    101..%.. correct
    ലോകം..മുഴുവൻ..camunist
    Bheegharatha...വയലൻസ്..
    BUT....നമ്മൾ..പ്രബുദ്ധ.ar
    എന്താ le.... ഹ.. ഹ.... ഹ

  • @shajikannadi
    @shajikannadi 3 місяці тому +5

    ചാവേർ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ചെയ്തത് ഇടതുപക്ഷക്കാരനായ ജോയ് മാത്യു തന്നെ... ഇപ്പോൾ പുതിയ സിനിമ വന്നിട്ടുണ്ട് ഹിഗ്വിറ്റ. അതിലെ പി. മുകുന്ദൻ ആരെന്നറിയണമെങ്കിൽ സിനിമ കണ്ടുനോക്ക്.

  • @നെൽകതിർ
    @നെൽകതിർ 3 місяці тому +11

    ഷാജി❤❤❤

  • @sivankunnath5861
    @sivankunnath5861 3 місяці тому +14

    Powerful and courageous man

  • @PushpaMk-ji9ts
    @PushpaMk-ji9ts 3 місяці тому +4

    കണ്ണു രി ലെ ജനങ്ങ ളു ടെ വി ധി കേട്ടി ട്ട് പേടി യാകുന്നു

  • @SiyadS-i1s
    @SiyadS-i1s 3 місяці тому +4

    തന്റേടം ഉള്ള ആൺകുട്ടി 👍🏾👍🏾

  • @sreekandannair6447
    @sreekandannair6447 3 місяці тому +4

    Ethoke Vera Party kaar Paranjaal GOVINDAN 10 Pravishiyam Cheethavilichena... 1000 Saghakkal ku Oru SHAJI😂

  • @somanp5505
    @somanp5505 3 місяці тому +8

    ഈ വിവരം എനിക്കറിയാം 14 വർഷം മുമ്പ് നടന്ന അതിക്രൂരമായ ഒരു കൊലപാതകം ആണ് രണ്ടും വർഗ്ഗ വർണ്ണ വിരോധമാണ് മകളെ കസേരയിൽ കിട്ടിയിട്ട് മണ്ണെണ്ണ മണ്ണെണ്ണ കത്തിച്ചതാണ് സംഭവകാലത്തെ വളപട്ടണം പോലീസ് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർത്ത് ഫയൽ ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 3 місяці тому

      😭😭😭😭😭😭😭😭😭😭

    • @XD123kkk
      @XD123kkk 3 місяці тому

      Kolapathakikalte rashtriya m...... Prakashan master uyarnna jathiyannoo...??? Appo kollpetta marmakano...??? 🤔ethu jathii...

    • @Sujesh-b7k
      @Sujesh-b7k 2 місяці тому

      Sathyam....

  • @shylajamp2958
    @shylajamp2958 3 місяці тому +4

    ഇതൊക്കെ ഈ കേ ര ളത്തിൽ തന്നെ യാണോ നടന്നത്.. 😔 ലജ്ജിക്കുന്നു....

  • @faneyahbala4867
    @faneyahbala4867 3 місяці тому +2

    ലീഗിനും കോൺഗ്രസിനും ഡിഎംകെയുടെ കൂടെ അല്ലെങ്കിൽ കെട്ടിവെച്ച കാശ് കിട്ടില്ല

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 місяці тому +7

    K.M.SHAJI,,,BIG SALUTE 👍👍👍

  • @mv2552
    @mv2552 3 місяці тому +5

    ഇതാണ് കമ്മ്യൂണിസം

  • @ranjithm.p.5199
    @ranjithm.p.5199 3 місяці тому +3

    കലക്കി. പക്ഷേ സിപിഎം ഒരിക്കലും നന്നാവില്ല 😢

  • @hrithuneroor9404
    @hrithuneroor9404 3 місяці тому +1

    Prakashan Loka funda aaanu. Kalla thacholi 😂😂😂😂

  • @Steikeeeee
    @Steikeeeee 3 місяці тому +3

    Shaji.Ninghalanu.Vendathu❤❤❤❤

  • @josephmj7814
    @josephmj7814 3 місяці тому +9

    Very good 👍

  • @thombabu3914
    @thombabu3914 3 місяці тому +5

    Go Shaji Go .let the people know the truth. Same time if anything hidden please Pack up too.

  • @mskalim8409
    @mskalim8409 3 місяці тому +2

    Kayyum kalum kettiyittu penkutty theykoluthi marikkunnathengene 😢😢😢😢

  • @muhammedfarhan696
    @muhammedfarhan696 3 місяці тому +2

    7:19 kovindanu appam vilkkan pogaanund k-rail il athaa case kodukkathath

  • @Steikeeeee
    @Steikeeeee 3 місяці тому +1

    Sahave.ipolpaisa.Undallo.NingalOthiriChinthikum

  • @mr.mohanji2908
    @mr.mohanji2908 3 місяці тому +10

    കോൺഗ്രസ് അതികത്തിൽ വന്നാൽ ഇന്ത്യാ മൊത്തം ബോബ് പോട്ടും ഷാജി അത് ജനത്തിന് അറിയാം

    • @shamsudeenm5193
      @shamsudeenm5193 3 місяці тому +1

      സർ.... അതിനുള്ള പരിശ്രമം തുടങ്ങിയോ....?

    • @freedos2220
      @freedos2220 3 місяці тому

      ​@@shamsudeenm5193
      എന്തിന് പുതുതായി തുടങ്ങണം,
      കുറച്ചു വർഷങ്ങൾ പുറകോട്ടു പോയാൽ മതി,
      അന്ന് പൊട്ടിക്കാൻ സഹായം
      ചെയ്തവരൊക്കെ ഇന്ന്
      പാക്കിസ്ഥാനിൽ ഒന്നൊന്നായി ചത്ത് മലക്കുന്നുമുണ്ട്.

  • @samuelkutty4741
    @samuelkutty4741 2 місяці тому +1

    C.P.M.ENNACHOVAPARTTY.THULYANNAME.OK

  • @roopeshpk7871
    @roopeshpk7871 2 місяці тому

    ഈ കഥയൊക്കെ കണ്ണൂർ കാരനായ ഷാജിക്ക് ഇപ്പോളാണോ അറിയുന്നത്.

  • @narayanankolathur4502
    @narayanankolathur4502 2 місяці тому +1

    ലീഗിലെ മുനീറും ഷാജിയും ഫിറോസും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ.....
    ബാക്കിയുള്ളവർ അതിന് ശേഷം മാത്രം.....

  • @SOBHIJOY
    @SOBHIJOY 3 місяці тому +2

    ❤❤❤❤❤ ഷാജി സാഹിബ്

  • @GNN64
    @GNN64 3 місяці тому +2

    CHAAVER MOVIE....BASED ON COMMIES

  • @sreenisreenivasan1552
    @sreenisreenivasan1552 3 місяці тому +2

    പിണറായിയോ? ഗോവിന്ദനോ അല്ല പാർട്ടി.........

    • @Shihas75
      @Shihas75 2 місяці тому

      😂😂😂

  • @gireeshasrm
    @gireeshasrm 2 місяці тому +1

    കുറെ വർഷം മുന്നേ ഇതേ വിഷയം ഒരു പ്രസംഗത്തിൽ മറ്റാരോ പറഞ്ഞിട്ടുണ്ട്. അന്നുമുതൽ ഞാൻ ആ വാർത്ത അന്വേഷിക്കുന്നു. ഇപ്പോൾ ആണ് കിട്ടിയത്.

  • @indirak8897
    @indirak8897 3 місяці тому +2

    അന്ന് MLAആയിരുന്നു എന്ന് പറയുന്നു എക്കില് എന്തുകൊണ്ട് അന്ന് അതിനരെ പിറകില് പ്രവര്ത്തിച്ചില്ല സാര്

  • @pavithranpv7328
    @pavithranpv7328 3 місяці тому +1

    Swayam aathmahathya alla... Athma hathya athu mathi

  • @sureshshivani88
    @sureshshivani88 2 місяці тому +2

    Shaji🙏🏾🙏🏾🙏🏾🙏🏾🙏🏾❤️

  • @sanalom717
    @sanalom717 2 місяці тому +1

    😢 ഇങ്ങനെയുമൊരു സംഭവമുണ്ടായിരുന്നോ?

  • @thomasjose5616
    @thomasjose5616 3 місяці тому +3

    പറയാൻ പാടില്ലാത്തത്,

  • @jazmin1240
    @jazmin1240 3 місяці тому +7

    Ivanokke enthonninte master

  • @umeshkaramal8399
    @umeshkaramal8399 3 місяці тому +3

    Antoru party 😢

  • @roymonyelavilayil2056
    @roymonyelavilayil2056 3 місяці тому +3

    K M S 🙏 ❤️ 👍

  • @Sujesh-b7k
    @Sujesh-b7k 2 місяці тому

    Km shajii paranjthe 100% shariyaa.........

  • @padmanabhantk6827
    @padmanabhantk6827 3 місяці тому +1

    Nandan.bhay.....there are factual érrors in this video..... before àiring this type of video you must verify and confirm the facts

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 місяці тому +4

    എത്രകാലം എന്തുകൊണ്ട് ഇതൊന്നും വെളിപ്പെടുത്തിയില്ല. ഒരു ഉത്തമപൗരൻ, രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഇതുവരെ എന്തിന് മൂടി വച്ചു. അതുകൂടി വെളിപ്പെടുത്തണം..

    • @radhakrishnankonattuparamb7273
      @radhakrishnankonattuparamb7273 3 місяці тому +3

      പരാതിക്കാരില്ല. പാർട്ടി ഒത്തു തീർപ്പാക്കി.

    • @Sujesh-b7k
      @Sujesh-b7k 2 місяці тому

      Yesss......

  • @johnsamuel4057
    @johnsamuel4057 3 місяці тому +1

    Not Prakashan, but master of darkness...

  • @sathicp-ry6jj
    @sathicp-ry6jj 3 місяці тому +2

    SuperShaji, Big salute

  • @rathnakaranRathnakaran-q3h
    @rathnakaranRathnakaran-q3h 3 місяці тому +1

    എന്താണ്

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 3 місяці тому +2

    🙏🙏🙏🙏

  • @Becareful-e1p
    @Becareful-e1p 3 місяці тому +2

    CPM killers

  • @rajivkrajiv3447
    @rajivkrajiv3447 3 місяці тому +2

    മൃഗങ്ങൾക്ക് എന്ത് ബന്ധങ്ങൾ. മാഷേ 😂 ഇങ്ങനെയുള്ളവരെ അധികാരത്തിലെത്തിക്കുന്ന കേരള ജനതയുടെ പേരോ പ്രബുദ്ധർ 😂😂😂😂

  • @asharafmoosa7742
    @asharafmoosa7742 3 місяці тому +1

    Very. Great KmS

  • @sureshmc2698
    @sureshmc2698 3 місяці тому +9

    Salute Mr.Shaji💪

  • @rajeevanv949
    @rajeevanv949 3 місяці тому +1

    AdamayraKAMshajichattatharamparayaruthe

  • @SanafSanu-lb7qt
    @SanafSanu-lb7qt 3 місяці тому +1

    Km💚💚💪💪

  • @subrahmanianp8373
    @subrahmanianp8373 3 місяці тому +6

    ഒന്നാം നമ്പർ ക്രിമിനൽ 😂😂😂😂

  • @saseendranudumbail4882
    @saseendranudumbail4882 3 місяці тому +1

    Km. Poda

  • @JafarAli-jg3ji
    @JafarAli-jg3ji 3 місяці тому +5

    Km shaji👍👍👍❤️❤️❤️❤️

  • @maryphilip2948
    @maryphilip2948 2 місяці тому

    100% Right

  • @BasheerBasheer-z7m
    @BasheerBasheer-z7m 3 місяці тому

    ഞെട്ടാൻ ഇവന്റെ കയ്യിൽ തെളിവ് ഉണ്ടോ...?

    • @radhakrishnanpm924
      @radhakrishnanpm924 2 місяці тому

      MLA ഷാജി പറഞ്ഞതു വെറുമൊരു ആരോപണം ആണെങ്കിൽ അദ്ദേഹത്തിനെതിരെ
      മാനനഷ്ട കേസ് കൊടുക്കരുതോ?

  • @karlosefernades3917
    @karlosefernades3917 3 місяці тому

    Ethu enthina eppol eviday parayunnathu

  • @manndiyar2023
    @manndiyar2023 3 місяці тому

    Nee vendum vannooo.dey oru podikk adangadeeyy😂

  • @jagannathanpillai4813
    @jagannathanpillai4813 3 місяці тому

    IVAN MUSLIM THEEVEA VADI

  • @Jaseer-q7q
    @Jaseer-q7q 3 місяці тому

    Poda

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 3 місяці тому +5

    സ്വയo ആത്മഹത്യ എന്ന് പറയരുത്. ആത്മഹത്യ എന്ന് മതി.

    • @Hhhhjujuu
      @Hhhhjujuu 3 місяці тому +2

      അതിലും ദുരൂഹത ഉള്ളത് കൊണ്ടാണ് ഈ പ്രയോഗം എന്ന് തോന്നുന്നു

    • @XD123kkk
      @XD123kkk 3 місяці тому

      ​@@Hhhhjujuuappo Muhammad Riyas ine kollumo..??? 🤭

  • @Product_234
    @Product_234 3 місяці тому +3

    Great political Tiger km shaji ❤❤

  • @afrualju6678
    @afrualju6678 3 місяці тому +1

    ❤❤❤❤s♥️♥️♥️♥️i

  • @KammiMurinna
    @KammiMurinna 2 місяці тому

    മരുമകന്റെ കൂടെ അമ്മായിഅമ്മ കിടന്നോ ആവോ