ഞാൻ പല കമന്റ് ബോക്സിലും പറയാറുണ്ട് ഇവിടെയും പറയുന്നു... "ഞാനും നീയും മനുഷ്യനാണ്" എന്ന് ചിന്തിച്ചാൽ അവസാനിക്കുന്ന പ്രേശ്നമേ നമ്മുടെ സമൂഹത്തിനു ഒള്ളു. പക്ഷെ ഒന്നും അവസാനിക്കുന്നില്ല ആരും ചിന്തിക്കുന്നില്ല. - philosopheR
one of the best reaction dear...reaction comdy ayit mathraamalla socityil nadakunna ighne ulla vivaramillayimakk kudi prathikaricha akshay aahn hero ♥️
ഒരമ്മാവൻ പറയുന്നു ജൂസ് കണ്ടുപിടിച്ചത് ജുസ് ആണെന്ന്...ഇപ്പൊ വേറെ അമ്മാവൻ പറയുന്നു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന്....എന്തൊരു കരുതലാണ് ഈ അമ്മാവൻ മാർക്.....അടുത്ത അമ്മാവാ നിങ്ങൾക്കായി കാത്തിരിക്കുന്നു.....
ഇജ്ജാതി മനുഷ്യർ 😂
ARUN SMOKI❤ FANS EVIDE LIKE ADIKK❤❤❤PEVER KANNIKK
❤
@@moodxyt9635 music
Hai
Hello
Ookki vitt.. Niceee. 😂 😂
1st reply
Bro poli
Broyum suscriber anno
Pubg kalikkando
Minecraft
മതമോ ജാതിയോ ഒന്നും നോക്കാതെ "മനുഷ്യർ" എന്ന് എടുത്തു പറയുന്നവർ ആണ് എന്റെ ഹീറോ 😍
ഒറിജിനൽ മിന്നൽ ചാർളി എവുടെ പോയി 😁😁
ഒറിജിനൽ മിന്നൽ ചാർളി എന്ത്യേ..🙄🙄😭😭
🔥👍
3:50 വിദ്യാഭ്യാസോം വിവരോം ഒന്നല്ല 😂. Well said 🔥
അക്ഷയ്വ്ലോഗ്ഗർ സ്ഥിരം പ്രേഷകർ ആരൊക്കെ? ഞാൻ ഉണ്ട്...🔥പെവർ അല്ലേ?
Alathe ivade varilalo
🔥
kazhiyunnavar enneyonn sprt cheyy guyss
💯pawer
Pewer
😂🔥
💞
😄😄
Hi🔥❤️
😚❤️
Machane
പഠിപ്പ് ഒണ്ട് , ബോധം ഇല്ല 😂😂
മാമനോട് ഒന്നും തൊനല്ലെ മക്കളേ 👴👴👴😈😂😂😂😂😂
Vivaram അത്രേം illa😂
Country fool's 🤭😂😂
🤣😂🔥
Hiiiiiii🤩🤩🤩🤩
😍❤️
FFKYC
Felix uyir
Hi bro
നമ്മളെല്ലാവരും ആസ്വദിച്ച് ഡാൻസ് കണ്ടപ്പോ വേറെ ചിലർ മതമേതന്നാണ് നോക്കുന്നത്.
അതും Educated (?) Peoples
എങ്ങനെ സാധിക്കുന്നു😑😑
വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല കിളവൻ
Arelum kalikkan undooo
Nalla ushaar kali😻😻😻
Education has nothing to do with common sense..
@@zidhutext3290 po my🙈
Because of this only I hate this society 🙄
*SSLC, +2 പരീക്ഷാ ചൂടിൽ നിന്ന് അല്പം മോചനത്തിനായി അക്ഷയ് ന്റെ വീഡിയോ കാണാൻ വന്ന കില്ലാടികൾക്ക് ഇരിക്കട്ടെ ഇന്നത്തെ തീപ്പൊരി...!!* 😍❤️❤️
Aa
Oogei bei😹
kazhiyunnavar enneyonn sprt cheyy guyss
🤩✌️
ഞാനും
ഇന്ന് പരീക്ഷ എഴുതിയ എല്ലാവർക്കും വിജയാശംസകൾ 😘
kazhiyunnavar enneyonn sprt cheyy guyss❤️
Thanks bro
Hindi he 😍😍 achi he enik vere onnum parayan illa he😍😍
😘
Nee poliyaaloo bro🔥
'ഒരു ജാതി ഒരു മതം ഒരു ദൈവം'
ഇങ്ങനെ ഒരു കേരളം സ്വപ്നങ്ങളിൽ മാത്രം 😣😣
😕 sathyam😕
വർഗീയതയുടെയോ മതേതരത്തിന്റെയോ അല്ല രണ്ട് മികച്ച സുഹൃത്തുക്കളുടെ നൃത്തം ആണ് ഞാൻ കണ്ടത്..!💥😍😁❤️
😂
@@kimjongun700 ഇതെന്തുവാ എങ്കെ പാത്താലും nee😁😂
Yah
Yes...athanu aviduthe highlight🔥💥
Shedi eth arru❤️🔥
Le krishnaraj: I'm on air.🙂
Le kissutan: Thenks sir
😁
🤣🤣🤣🤣
😂
😂🤣🐵
Kichoottan oru company aaay 😄😄
😂😂😂🤣🤣🤣
വിദ്യാഭ്യാസവും വിവരവും ഒന്നല്ല.. അത് പൊളിച്ചു 🤣🤣🤣👏👏👏👏👏
😁
നമ്മക്ക് ജാതിയും മതവും ഒന്നും ഇല്ല!! സ്നേഹിക്കേണ്ടവരെ നമ്മൾ സ്നേഹിക്കും!! അത് അത്രേ ഉള്ളൂ🤙🖤💛
💓
💥💕
Krishna rajine കുത്തി പൊക്കി കാണിച്ച അക്ഷയ് ആണ് എന്റെ hero😍
H njan annu 🤣🤣🤣🤣
Ra m 😅🤣
*വർഗീയത ഇല്ലാത്ത കേരളം എന്നും സ്വപ്നം മാത്രം 🤭....!*
💧💧💧
@@kimjongun700 മിന്നൽ തൈര്..???🙄🙄🙄🤣🤣🤣🤣🤣🤣
@@aBhi-oz4hu 🙃🙃
@Zeus64 FF ormayundo enne 😁
ആ ഡാൻസ് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ട ലെ ഞാൻ.... കിടുക്കാച്ചി സാനം 😍😍😍
@SULTAN of MYSTERY 1k polum illa enik 😔😔
kazhiyunnavar enneyonn sprt cheyy guyss
Basil Bro 😍😍❤️❤️
@@MFJ_Talks 😘
എത്ര തവണ ടോയ്ലറ്റ് കഴുകിയാലും അവസാനം ഇതുപോലെ കൊറേ കീടങ്ങൾ കാണും അത് നിർബന്ധ 😂😂
Athe
💯
👍
😂😂😂
Athe harppic ethra kuthi ozichalum povila
കുറച്ചു ദിവസങ്ങൾക്ക് ശേഷം മച്ചാൻ തിരിച്ചെത്തിയിരിക്കുകയാണ് സുർത്തുക്കളെ 😌
Bro powlichu
Ayn
@@infinityversa4465 poyi appii ഇട്😌
😍😍
@@Eldhosebose ഇവൻ ഒരു കൂളിംഗ് ഗ്ലാസും ബീഡിയും കൊടുക്കൂ....😎😎😂😂😂
Dear കൃഷ്ണൻ മാമാ... മുകളിൻ എത്തുമ്പോൾ Kichuttan ന്റെ അടുത്ത ഞാൻ അനേക്ഷിച്ചു എന്ന് പറയണം 😂
Ambooo masss
Masss ka bapp
😂😂
mone powli sanam🤣
Ijjathi😂💯
ഇനി മുതൽ അവർക്ക് നീ അക്ഷയ് സുലൈമാൻ😂
😅😅😅
😄
🤣
Underrated cmnt😂😂😂😂
🤣🤣🤣🤣
കൃഷ്ണകുമാർ :ഞാൻ എയറിലാണ്
കിസ്സുട്ടൻ:അയിന്?😌
These type of humans also exist in this generation 😣😣😣
These peoples are jealous on other's works
കേസില്ല... വക്കീലിന് എന്തെങ്കിലും ഒക്കെ ഒന്ന് വേണ്ടേ.... സമയം പോക്കിന് 😂😂😂
Athe ithakumbol famous alallo😁
@@rabiyabuhari8394 Ella vakkeelum enn njan paranjo??🙄
3:48 വിദ്യാഭ്യാസവും വിവരവും ഒന്നല്ല
:- Sri Akshay
❤️❤️❤️❤️❤️
😂
ഇവിടെ ഞങ്ങ കേരളീയർക്ക് ഒരൊറ്റ വികാരം മാത്രമേ ഉള്ളു """എടൊ മലയാളി പുലിയാടാ ✌️✌️✌️✌️✌️✌️✌️"""
Poli
Puli 🤣
ആ dance ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ🙋♀️👇👍
Unde
Ente thalelu ii patu ipo repeat ilu anu
ഉണ്ട്
Undeee
10,15 vattam kand..onn sremichum nokkie
അങ്ങനെ അക്ഷയ്ക്കും ഒരു അസിസ്റ്റന്റ് നെ കിട്ടി സുഹൃതകളെ....മിസ്റ്റർ ഷിബു😁😁
5:41 THERI COMMENTUKAL KANICHAPPOZHULLA aa BGM 💯😂😂😀😁
കിസ്സുട്ടൻ എന്ന റോക്കറ്റ് ചന്ദ്രനിൽ എത്തിയതിനു പിന്നാലെ....
പുതിയ റോക്കറ്റ് കൃഷ്ണൻ മാമ കേരളത്തിൽ നിന്ന് വിക്ഷേപിച്ചു 🎆🌌💈🏴
7:15 power cut spotted🤣😬
Helen of sparta de profile pic kandappo
Le kozhi Akshay vlogger : oru like adichekkam
@@krakenofficial1737 😄😁
@@krakenofficial1737 ayin💪
Nie oru killadi thennee🤣🤣
സത്യത്തിൽ ഒരുപാട് പ്രാവശ്യം കണ്ടു ഇവരുടെ ഡാൻസ് അത്രെയും അടിപൊളിയായിരുന്നു..!!🧡
❤
Step എല്ലാം awesome 😻😻
Sathyam pwoli ayirunnu
കണ്ണാപ്പി + അമ്മാവൻ
= കണ്ണമ്മാവൻ
🤣🤣🤣
ക അല്ല കു
😂😂🤣
😂😂🤣🤣🤣🤣
😆😆😆
dislike കണ്ടപ്പോൾ ഇതേ mentality ഉള്ള ഒരു പറ്റം തലച്ചോറും നെയ്ച്ചോറും തിരിച്ചറിയാൻ പറ്റാത്തവർ ഉണ്ടെന്ന് മനസ്സിലായി
yes, like kattar jihadis, and madrasaachhaps
ജാദിയും മതവും ഇല്ലാതെ പാത്രം നോക്കി കൈയിട്ടവരുന്ന കൂട്ടുകാരന്മാർ എനിക്ക് മാത്രം ആണോ 😜. Missing the old days
Nope
No😅
Athokke ellarkkum indavum
@@bithiahmm5480 എനിക്കും ഉണ്ടായിരുന്നു
😔sedd aakkalle monoose
Enikkum unde ormippikkalle ponne😂
*എത്രയൊക്കെ വിദ്യാഭാസം ഉണ്ടെങ്കിലും വിവരം വേണ്ടേ.. GOOD CAPTION🙌*
Shrya
@@ajayakumara2924 😜
ആ ഡാൻസ് വീണ്ടും റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ... ?പൊളി ❤😌
kazhiyunnavar enneyonn sprt cheyy guyss
Undallo 😂😁
ഇജ്ജ്ജ് പോളിയാണ് മുത്തേ...🖤🖤🖤 ഫുൾ പവർ.....💥💥 ഫുൾ സപ്പോർട്ട്....😘😘😘😘😘😘
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..🙏
ഒരു വിഷയം നടന്നാൽ ഏറ്റവും നല്ല രീതിയിൽ അതിനെ roast ചെയുന്ന ഒരേ ഒരു youtuber അക്ഷയ് 🤗🤗🤗👌👌👌👏👏👏
Ark droid enna channel onnu Keri nookumo issttapetal onnu subscribe chaiyo.
Arjyou ഒക്കെ bore ആണ് ippm
@@mr123y sheriya
Correct
Iam muslim but I love my hindu , cristian,brothers💞💞💞💞💥
We all love❤❤
Athippo valye sambhavanalo
അതെന്താ മുസ്ലിം ആയാൽ ഹിന്ദുക്കളെ ലവ് ചെയ്യാൻ പാടില്ലേ?? ന്ദൂട്ട് മനുഷ്യന്മ്മാരാടോ 🙄🙄
😊
What about your sisters?
അയാളെ പേര് പറയുമ്പോ ഇടുന്ന bgm 😹😹😹😹⚡❤️🔥
😂
😂😂😂🤣🤣
Kootakamo ellavarum please sup
അത് അഡ്വ. നന്ദഗോപാൽ മാരാരുടെ ബിജിഎം ആണ്.🔥
കിണ്ണരാജൻ മതയോളിയ്ക്ക് കൊടുത്ത് ആ ബിജിഎമിന്റെ വില കളയണ്ടായിരുന്നു.
😂😂
No need to separate people in the name of religion 👍👍
Ath vakkel sir nod para
@@anilkumarpr3639
Ya bro
2:14 ammavante sound😂😂
മതം ഇല്ലാരുന്നുകിൽ എന്ത് രസം ആയിരുന്നു
One people
One nation
Happy life
Sathyam
Eth pennineyum kalliyanam kazikkam arum chothikilla
@@Shameelzack ath kalakki 🤣🤣
@@sweetpotato6789 proud to be athiest 😁❤
അതിന്റെ ഇടയിൽ പുട്ട് കച്ചവടം.
2:48my fav bgm 😹😹
Ithoo🙄
Set sanam
@@Akshara_351 pubg nte theme song edukk poliyavum🙂
@@Akshara_351 ayinentha theme song poliya😌
@@Akshara_351 oooh sahiythyakari
3:24 ഈ ഭാഗം ഇഷ്ടപ്പെട്ട ഉള്ളവർ ഉണ്ടോ😅
അക്ഷയ് ബ്രോ ഇങ്ങനെ വേണം പ്രതികരിക്കേണ്ടത് 👌👍❤
Yupp❤️❤️❤️
Akshay Chettane ishtam ullvar like 🥰✨✨✨
kazhiyunnavar enneyonn sprt cheyy guyss
@@kimjongun700 enthanu thairu nte prasakthi ivide
പുള്ളി ഒന്ന് ആളാവാൻ നോക്കിയതാ ഇത്രേം വിചാരിച്ചില്ല 😂😂 ഇങ്ങനേം കൊറേയെണ്ണം 😠😤
😂🔥 ബുദ്ധി കൂടിപ്പോയാൽ കുഴപ്പമാണ് 😂eg:- this 👆 type of വക്കീൽ 😂
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..🙏
അക്ഷയ് വ്ലോഗ്ഗറിന്റെ ഫാൻസ് ഇവിടെ നീലയും വെള്ളയും മുക്കിക്കോ❤️
@SULTAN of MYSTERY 🙏🙏
രണ്ടീസം മുമ്പ് വിജയ് എടുത്ത് എയറിലിട്ടു, ഇപ്പം ദേ എങ്ങാണ്ട് സ്പേസിലെത്തിയിട്ടുണ്ട് പാവങ്ങൾ...🌝
kazhiyunnavar enneyonn sprt cheyy guyss❤️
Annike suppot tharu thirichum chayyum plzwa
@爪4 ĞȺ爪ƗηĞ വായിക്കാൻ പറ്റുന്ന കോലത്തിൽ എഴുതീട്ട് കൊണ്ട്വരോ?
*SSLC PLUS 2 പരീക്ഷ എഴുതുന്ന എല്ലാ മച്ചാന്മാർക്കും A+ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു* 👍👍😍
ഒരു പരിക്ഷ kazinu അതി full mark കിട്ടും yanan pradiksha 🤕🤕
@@igntshibilop7201 perfect ok chemistry 🤢
@@anaskp6551 ferfect very easy question paper 😭
@@anaskp6551 njan commerce ann
Thenkyuh maaaaan
പൊളി ബ്രോ.... വർത്തമാന കാല ഇന്ത്യയിൽ ഇത്തരം വിഷയങ്ങൾ വകരെ ഗൗരവത്തൊഅടെ മറ്റുല്ലവർക് മനസ്സിലാക്കി കൊടുക്കാൻ മുന്നോട്ട് വന്ന അ നല്ല മനസ്സിന് നന്ദി 🙏😍😍
Comment box pause ചെയ്തു വായിക്കുന്ന ഈ ഞാൻ 😂😝
🙌🥴
Njaanum 😂ath oru anuboothiyaan😂
3:07 background music nann 🤣🤣🤣🤣🤣🤣🤣 ചിരിവന്നു
ഇങ്ങനെ ഉള്ളരവരെ എന്ത് ചെയ്യും 😌😌😌.
Hindu ആയാലും christian ആയാലും muslim ആയാലും. എല്ലാരും എന്റെ സുഹുര്ത്തുക്കള 🤗🤗
😇😇😇
Yes
@@nithyaraj28626 ❤
@@simim.k8384 ❤
വിദ്യഭ്യാസവും വിവരവും ഒന്നല്ല മക്കളേ😂
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..🙏
വെറുക്കാനാണ് ഉദ്ധേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം ...🔥 സദാചാരക്കാരോട് ഒരു ലോഡ് പുഛം ..😏
kazhiyunnavar enneyonn sprt cheyy guyss❤️❤️
എതിർക്കാനാണ് ഉദ്ദേശം എങ്കിൽ ചെറുക്കാനാണ് തീരുമാനം
- -
@@kimjongun700 വെങ്കായം
@@xaxnxoxnxyxmxoxuxsxx കല്ലുപ്പ് 🤣
എന്നാ nte വക രണ്ട് load പുച്ഛം 😼
ആ ഡാൻസ് റിപീറ്റ് അടിച് കണ്ടു പോയി 😌😌
ഇജ്ജാതി 🤩💥💃🔥
kazhiyunnavar enneyonn sprt cheyy guyss
Heyy
Adipwoli
@@NoVanity0999 copy paste
@@NoVanity0999 randamth thavanayan parayunnath 😂😂
ഇവിടെ മനുഷ്യർ ഇനിയും ഒന്നിക്കും മതം തീർക്കുന്ന മതിലുകൾക്ക് മുകളിൽ നൃത്തം ചെയ്യുക തന്നെ ചെയ്യും💯
അയാളെ പോലുള്ളവർ ഉള്ളതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന പലതും വൈറലാവുന്നു.... എന്തായാലും നമ്മുടെ ജാനകിയും നവീനും ഫേമസ് ആയി😍😍
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..
5:38
Comments എല്ലാം pause ചെയ്തു വായിച്ചു ഞാൻ 😂 👍
Akshay : Hello guys how are you ?
(He ask everytime)
I'm gonna reply back..
Me : I am doing good Akshay !
@SULTAN of MYSTERY 💙
kazhiyunnavar enneyonn sprt cheyy guyss
@@cruizer763 😂
@SULTAN of MYSTERYMm
@SULTAN of MYSTERY 💙
അക്ഷയ് ശെരിക്കും ഒരു സംഭവമാ 🤩🤩🤩
പൊളി മച്ചാനെ ഇങ്ങനെ തെ ചെറുപ്പക്കാരെയാണ് ഈ സമൂഹത്തിൽ ആവശ്യം ❤❤👌❤
1 million ഉ ശേഷം ഈ roast ആണ് ഇച്ചിരി കിഡിലായിട്ടു തോന്നിയെ 🤭🤭🤭🤭
Reaction 😏
മതത്തിലല്ല പിള്ളേരുടെ ഡാൻസല്ലെ മുഖ്യം...!!❤🔥
kazhiyunnavar enneyonn sprt cheyy guyss
@@kimjongun700 minnalkond keliyanallo😹😹
@@kimjongun700 കളുപ്പ് 🤔 കല്ലുപ്പല്ലേ 😂
"Vivarom vidhyabiasom onnalla" uff🔥😌mass dialogue🔥💯💯💯
Akshay നീ പൊളിയാണ് മച്ചൂ 🥰🤗🔥🔥🔥
വർഗീയത പറയാൻ വന്നതാണെ മാമനോട് ഒന്നും തോന്നല്ലേ....😂😂
🤣🤣
വക്കീൽ അമ്മാവന് വേണ്ടി... തൈര്.. വെങ്കായം, കല്ലുപ്പ് 🙏
😂
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇
Plz subscribe thug of star
Njan odi chadi varathath kond brode coment njan kanditilla
ഉണ്ട്
kazhiyunnavar enneyonn sprt cheyy guyss
Undu☺😊😊
Love ജിഹാദ് Love ജിഹാദ്
എന്ന് പറഞ്ഞ് കേട്ടിട്ടേ
ഉണ്ടായിരുന്നു ഇതുവരെ .
ഇപ്പോൾ നല്ല ഒരു ഡാൻസ്
സ്റ്റെപ്പ് രൂപത്തിൽ
കാണാൻ പറ്റിയത്.
കൺഫ്യൂഷൻ ഇപ്പോൾ
മാറി.
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..🙏
*ആ ഡാൻസ് ഇൽ ഞാൻ ഐക്കെ കാണുന്നത് അവരുടെ ഡെഡിക്കേഷൻ ഉം hardwork ഉം ആണ്...എനിക്ക് മാത്രമാണോ ഇതിൽ മതം കാണാത്തത്?*
Ayale polullavark mathre matham kanunilloo
Sathyam njn evarde pere polum sredhitila
Njan avarude steps kandu njetti. They are like professional dancers.
Alla enikum kanunnilla
Njan thirichum marichum nokki. Ink matham kanan patteela 😐
Daily വീഡിയോ വേണ്ടി കാത്തിരിക്കുന്ന വരുണ്ടോ 😌💙
Yess Akshay is back with full on pever 💥
വിദ്യാഭ്യാസവും,വിവരവും 😁😁😁masss
നമ്മുക്ക് ഇഷ്ടമുള്ളത് നമ്മൾ ചെയ്യും
ഈ അമ്മാവന്മാരെകൊണ്ട് എന്താ ചെയ്യാ 😌
kazhiyunnavar enneyonn sprt cheyy guyss❤️
Allappinne😏
@@kimjongun700 sivanee🏃♀️
The bgm when u showed that advocates Pic 😂. I died 😂
Dance ഇഷ്ട്ടപ്പെട്ടവരുണ്ടോ....💖🔥
Hii
@@kimjongun700 😂
Adipwoli dance
Mm
മച്ചാന്റെ കമന്റ് ബോക്സ് ൽ വന്നു തെറിവിളിക്കാൻ മാത്രം ശിങ്കിടികൾ ഒന്നും ഒരുത്തനും കേരളത്തിൽ ഇല്ല 👍 pewer Akshay👍
കൃഷ്ണൻ വക്കീലിനെ കാണിക്കുമ്പോൾ ഉള്ള പാട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😂😂
Yaa nanda gopal maarar
😂
ഞാൻ പല കമന്റ് ബോക്സിലും പറയാറുണ്ട് ഇവിടെയും പറയുന്നു... "ഞാനും നീയും മനുഷ്യനാണ്" എന്ന് ചിന്തിച്ചാൽ അവസാനിക്കുന്ന പ്രേശ്നമേ നമ്മുടെ സമൂഹത്തിനു ഒള്ളു. പക്ഷെ ഒന്നും അവസാനിക്കുന്നില്ല ആരും ചിന്തിക്കുന്നില്ല.
- philosopheR
It means we all are മനുസനല്ലേ പുള്ളേ 🤗
@@thesupernova4520 Exactly ✌️
Athee njnum chanakam niyum chanakam naml elaarum chankathil ninin indsye ennalle
💯😍😍👍👍👍
Akshay first like and comment💥♥️
Appo nano
kazhiyunnavar enneyonn sprt cheyy guyss
എങ്ങനെ വക്കീൽ ആയോ എന്തോ???
വിദ്യാഭ്യാസം കൂടിപോയി കാണും.🤣🤣
വിദ്യാഭ്യാസോം വിവരോം ഒന്നല്ല 👍👏😂
Athippo manassilayi😂
Full on full pewer 30 sec video ഉള്ളെങ്കിലും Energitic Dance.....!!!❣️❣️💥💥
kazhiyunnavar enneyonn sprt cheyy guyss❤️❤️
അമ്മാവൻ മാരുടെ main dialogue എല്ലാം പറഞ്ഞു അവസാനത്തെ ഡയലോഗ് god bless you, ദൈവം രക്ഷിക്കട്ടെ ,നന്നായി വരട്ടെ എന്താല്ലേ
one of the best reaction dear...reaction comdy ayit mathraamalla socityil nadakunna ighne ulla vivaramillayimakk kudi prathikaricha akshay aahn hero ♥️
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏പ്ലസ്..🙏🙏
മാമന് ഇനി കേസിനു കുറവൊന്നും വരില്ല😂🕺
Le akshay : മോനെ shibu പറയടാ ഈ dance കണ്ടിട്ട് എന്തുവാ തോന്നുന്നേ?
Shibu : ഒന്നും തോന്നുന്നില്ല 😂
Akshay : welcome to ure fav youtube's channel 😁
Njan : welcome to ure fav commenter 😁🙋♀️
ഒരമ്മാവൻ പറയുന്നു ജൂസ് കണ്ടുപിടിച്ചത് ജുസ് ആണെന്ന്...ഇപ്പൊ വേറെ അമ്മാവൻ പറയുന്നു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന്....എന്തൊരു കരുതലാണ് ഈ അമ്മാവൻ മാർക്.....അടുത്ത അമ്മാവാ നിങ്ങൾക്കായി കാത്തിരിക്കുന്നു.....
Ella നാട്ടിൽ ഇണ്ടാകും അമ്മാവാൻസ് 🤣🤣
Sathyam😂
ഇന്നത്തെ നമ്മുടെ Akshay അണ്ണെന്റെ വീഡിയോ വേറെ Level💥കുരുപൊട്ടി ഇരിക്കുന്ന എല്ലാ മാമന്മാർക്ക് ഉള്ള മറുപടി😂
Akshaynte song ishtapettavar like adik💛♥️
kazhiyunnavar enneyonn sprt cheyy guyss
@@NoVanity0999 poda
അയാളെ പറ്റി പറയുമ്പോൾ ഇട്ട background song നന്നായിട്ടുണ്ട്.നല്ല matching