ഇന്ന് ഈ രാജ്യത്തെ ഏറ്റവും വലിയ കൊള്ള മെഡിക്കൽ ഇൻഷുറൻസ് രംഗത്താണ്. അടിയന്തിരമായി ഇതിൽ ഇടപെടേണ്ട സമയം ആണ്. പൊതുജനം വൻ തോതിൽ കബളിപ്പിക്കപ്പെടുന്നു. ഭൂത കണ്ണാടി വെച്ച് വായിക്കേണ്ട ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത ബ്രോഷർകളും എഗ്രിമെന്റ് മാ ണ് 2024 ലും ഇവർ നൽകുന്നത്. നമ്മുടെ ഔദ്യോഗിക ഭാഷ മലയാളം ആക്കിയത് അറിയാത്ത വരാണ് ഇവർ. ഗുണഭോക്താക്കൾ സംഘടിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു.
ആരോഗ്യം മാത്രമോ? ആക്സിഡൻ്റ് ഇൻഷുറൻസ് അതിലും മോശം. വക്കീലും ഇൻഷുറൻസ് കമ്പനികളുമായി കൂട്ടു ചേർന്ന് തുക കുറക്കും, അല്ലെങ്കിൽ കൊടുക്കാതിരിക്കാൻ നോക്കും. ഞാൻ അനുഭവസ്ഥൻ ആണ്. മൊത്തം 7 എല്ല് ഒടിഞ്ഞിട്ടും, 10 ലക്ഷം ക്ലെയിം ചെയ്തത്, ഇത് വരെ യാതൊരു proceeding ഇല്ല. ഇത്രയും ക്ലെയിം കിട്ടില്ല. ഒന്നോ രണ്ടോ കിട്ടും, 3 കൊല്ലം ആയി. ഒടുവിൽ ഞാൻ കൈവിട്ടു!! ഇൻഷുറൻസ് മേഖലയിൽ ഇത്രയധികം corruption നടക്കുന്ന വേറൊരു രാജ്യം ഇല്ല. എന്നാല് പോളിസി എടുപ്പിക്കാനും പ്രീമിയം വാങ്ങാനും മുന്നിൽ! അതിനു ഏജൻ്റ് വലിയ കമ്മീഷൻ കൊടുക്കും! ഒരു തലത്തിലും ഈ രാജ്യം ശരിയാകില്ല! വല്ല എംഎൽഎയോ എംപിയോ മന്ത്രിയോ ആകുകയാണെങ്കിൽ കോടികൾ വാങ്ങാം!!😢
Vehicle insurance എടുക്കുന്നത് തന്നെ പെറ്റി ഭയന്നാണ്. ഇതെല്ലാം സർക്കാരിന് റവന്യു ഉണ്ടാക്കാനുള്ള നിയമങ്ങൾ ആണ്. ആക്സിഡൻ്റ് ഉണ്ടാകാതിരിക്കാൻ, ഇൻഷുറൻസ് എടുക്കാൻ, പെറ്റി ഒഴിവാക്കാൻ ഒക്കെ ജനങ്ങളുടെ ഉത്തരവാദിത്വം ആണ്. എന്തെങ്കിലും സംഭവിച്ചാൽ അനുഭവിച്ചോണം!
ഞാൻ 3years മെഡിക്കൽ ഇൻഷുറൻസ് ഉള്ള ആൾ ആയിരുന്നു!കഴിഞ്ഞ year അതാ യത് 2023ൽ എന്റെ മകൾക്ക് വയറുവേദനുയുമായി വലിയ ഹോസ്പിറ്റലിൽ പോയി രണ്ട് മണിക്കൂർ casualty കിടത്തി എല്ലാ ടെസ്റ്റ് ചെയ്ത് 6000 രൂപയും കൊടുത്തു ചെറിയൊരു പ്രശ്നം മേ ഉള്ളു 50രൂപയുടെ മരുന്നും വാങ്ങി വരേണ്ടി വന്നു? Full മെഡിക്ലയിം ഉണ്ടായിട്ടും അഡ്മിറ്റ് ആക്കിയില്ല ദുഷ്ടൻ മാർ ഈ വർഷം മെഡിക്ലയിം എടുത്തില്ല എല്ലാം പറ്റിക്കൽ തന്നെ??
ഹോസ്പിറ്റൽ ലെൻഡിങ് മാഫിയ നടത്തുന്ന ഇത്തരം വഞ്ചനകൾ പൊതു സമുഹത്തിന് മുന്നിൽ ആദ്യമായി എത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ചതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു . കേരളത്തിൽ കൂണ് പോലെ മുളച്ചു വരുന്ന ഈ ഒരു പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ കേരളം ഒരു നരകമായി മാറും. ഏറ്റവും പാവനമായി പ്രവർത്തിക്കേണ്ട ആരോഗ്യ മേഖലയെ ഈ കാട്ടാളന്മാരിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. 🙏🏻
ഇത് തന്നെയല്ലെ അപക ടത്തിൽ പെട്ട വാഹനങ്ങളുടെ വർക്കിലും, ഒപ്പിടീക്കുകയല്ലാതെ എത്ര രൂപ ഇവര് ക്ലെയിം ചെയ്യുന്നു, വണ്ടിക്ക് അത്രയും ചില വാക്കുന്നുണ്ടോ . ഉടമയെങ്ങനെ അറിയും
In India all Insurance companies benefited to only company, health or vehicle customer never get support or benefited lots of hidden rules and cheating happening no one checking even government departments, Other countries government departments monitoring each and every clauses more benefited to customers
Now a days Heath insurance policies have add ons which even cover disposable items. You yourself can call the insurance provider and check the status of hospital Is not cooperating. North india hospitals have reimbursement desk as well which helps you in submitting all your bills post discharge to the insurance provider. People are not aware of these details and hence all these hospitals are missing these loopholes.
ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വലിയ രോഗങ്ങൾ പിടിക്കപ്പെട്ടാൽ പാവപ്പെട്ടവർ രക്ഷപെടുന്നത് നാട്ടുകാരുടെ സഹായത്തിൽ നിന്ന് 🙏
ഇന്ന് ഈ രാജ്യത്തെ ഏറ്റവും വലിയ കൊള്ള മെഡിക്കൽ ഇൻഷുറൻസ് രംഗത്താണ്.
അടിയന്തിരമായി ഇതിൽ ഇടപെടേണ്ട സമയം ആണ്. പൊതുജനം വൻ തോതിൽ
കബളിപ്പിക്കപ്പെടുന്നു. ഭൂത കണ്ണാടി വെച്ച് വായിക്കേണ്ട ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത ബ്രോഷർകളും എഗ്രിമെന്റ് മാ ണ് 2024 ലും ഇവർ നൽകുന്നത്. നമ്മുടെ ഔദ്യോഗിക ഭാഷ മലയാളം ആക്കിയത് അറിയാത്ത വരാണ് ഇവർ. ഗുണഭോക്താക്കൾ സംഘടിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു.
ആരോഗ്യം മാത്രമോ? ആക്സിഡൻ്റ് ഇൻഷുറൻസ് അതിലും മോശം. വക്കീലും ഇൻഷുറൻസ് കമ്പനികളുമായി കൂട്ടു ചേർന്ന് തുക കുറക്കും, അല്ലെങ്കിൽ കൊടുക്കാതിരിക്കാൻ നോക്കും. ഞാൻ അനുഭവസ്ഥൻ ആണ്. മൊത്തം 7 എല്ല് ഒടിഞ്ഞിട്ടും, 10 ലക്ഷം ക്ലെയിം ചെയ്തത്, ഇത് വരെ യാതൊരു proceeding ഇല്ല. ഇത്രയും ക്ലെയിം കിട്ടില്ല. ഒന്നോ രണ്ടോ കിട്ടും, 3 കൊല്ലം ആയി. ഒടുവിൽ ഞാൻ കൈവിട്ടു!! ഇൻഷുറൻസ് മേഖലയിൽ ഇത്രയധികം corruption നടക്കുന്ന വേറൊരു രാജ്യം ഇല്ല. എന്നാല് പോളിസി എടുപ്പിക്കാനും പ്രീമിയം വാങ്ങാനും മുന്നിൽ! അതിനു ഏജൻ്റ് വലിയ കമ്മീഷൻ കൊടുക്കും! ഒരു തലത്തിലും ഈ രാജ്യം ശരിയാകില്ല! വല്ല എംഎൽഎയോ എംപിയോ മന്ത്രിയോ ആകുകയാണെങ്കിൽ കോടികൾ വാങ്ങാം!!😢
ഇൻഷുർ അടച്ചാൽ അവശ്യം വരുമ്പോൾ ഇൻഷൂർ കമ്പനി വക്കിൽ കഴിവതും നമുക്ക് താരാതെ നോക്കും🙏 ഒന്ന് ഓർക്കണം നമ്മൾ അടിച്ച പണം ആണ് ഇതാണ് നമ്മുടെ പിടിപ്പ് കേട്🙏
Vehicle insurance എടുക്കുന്നത് തന്നെ പെറ്റി ഭയന്നാണ്. ഇതെല്ലാം സർക്കാരിന് റവന്യു ഉണ്ടാക്കാനുള്ള നിയമങ്ങൾ ആണ്. ആക്സിഡൻ്റ് ഉണ്ടാകാതിരിക്കാൻ, ഇൻഷുറൻസ് എടുക്കാൻ, പെറ്റി ഒഴിവാക്കാൻ ഒക്കെ ജനങ്ങളുടെ ഉത്തരവാദിത്വം ആണ്. എന്തെങ്കിലും സംഭവിച്ചാൽ അനുഭവിച്ചോണം!
നമ്മുടെ നാട്ടിൽ തട്ടിപ്പല്ലാതെ മറ്റെന്തുണ്ട് സാറേ .
ഞാൻ 3years മെഡിക്കൽ ഇൻഷുറൻസ് ഉള്ള ആൾ ആയിരുന്നു!കഴിഞ്ഞ year അതാ യത് 2023ൽ എന്റെ മകൾക്ക് വയറുവേദനുയുമായി വലിയ ഹോസ്പിറ്റലിൽ പോയി രണ്ട് മണിക്കൂർ casualty കിടത്തി എല്ലാ ടെസ്റ്റ് ചെയ്ത് 6000 രൂപയും കൊടുത്തു ചെറിയൊരു പ്രശ്നം മേ ഉള്ളു 50രൂപയുടെ മരുന്നും വാങ്ങി വരേണ്ടി വന്നു? Full മെഡിക്ലയിം ഉണ്ടായിട്ടും അഡ്മിറ്റ് ആക്കിയില്ല ദുഷ്ടൻ മാർ ഈ വർഷം മെഡിക്ലയിം എടുത്തില്ല എല്ലാം പറ്റിക്കൽ തന്നെ??
ഹോസ്പിറ്റൽ ലെൻഡിങ് മാഫിയ നടത്തുന്ന ഇത്തരം വഞ്ചനകൾ പൊതു സമുഹത്തിന് മുന്നിൽ ആദ്യമായി എത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ഈ ചതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു .
കേരളത്തിൽ കൂണ് പോലെ മുളച്ചു വരുന്ന ഈ ഒരു പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ കേരളം ഒരു നരകമായി മാറും.
ഏറ്റവും പാവനമായി പ്രവർത്തിക്കേണ്ട ആരോഗ്യ മേഖലയെ ഈ കാട്ടാളന്മാരിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .
നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. 🙏🏻
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️
👍
ആശുപത്രിയിൽ ചെന്നാൽ അവർ ആദ്യം ചോദിക്കുന്നത് ആരോഗ്യ കാർഡ് അവർക്ക് അതാണ് റെഡി ക്യാഷ് കിട്ടുന്നതിലും ഇഷ്ടം
@@sunnyjoseph9253xsa
Satyam
lic of india ഏകദേശം 10 വർഷം അടച്ച ശേഷം 12000/ yearഎൻ്റെ ക്യാറ്റ റാക്ട് ഓപ്പറേഷൻ കഴിഞ്ഞ്ക്ലെയിം തരാത്ത കേന്ദ്ര കൊള്ള .
Ingane poyaal ethu insurance aa edukkendde ?
ഇത് തന്നെയല്ലെ അപക ടത്തിൽ പെട്ട വാഹനങ്ങളുടെ വർക്കിലും, ഒപ്പിടീക്കുകയല്ലാതെ എത്ര രൂപ ഇവര് ക്ലെയിം ചെയ്യുന്നു, വണ്ടിക്ക് അത്രയും ചില വാക്കുന്നുണ്ടോ . ഉടമയെങ്ങനെ അറിയും
വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമാണ്,
Star health insurence.. Paisa adachitt 4 month ayi. Eth vare confirmation cheythittilla.. Enth cheyyum.
ആൾഡൂൺ
Star health insurance vangaruth. Thattippanu. Dont buy. No use.
Star health 8 inte pani thannu. Last 6 years ayit huge amount adakunnu. Claim cheythapol rejection without valid reason . 😊
😭
In India all Insurance companies benefited to only company, health or vehicle customer never get support or benefited lots of hidden rules and cheating happening no one checking even government departments,
Other countries government departments monitoring each and every clauses more benefited to customers
Good topic
Star insurance എടുക്കരുത്
Alopadi chayyunna ellam thattippan alugale kollayadikunna oru kollasangaman avaran edindeyokke pinnil kastam,
ഇപ്പോൾ ഏതു യൂട്യൂബ് വിഡിയോയിലും ഇതിന്റെ ആഡ് ആണ്. ഓൺലൈൻ വഴി ഉള്ള ഇൻഷുറൻസ് സേഫ് ആണോ
Please never take insurance through online, they won't support after purchase, always an agent is the best.
@@jibudasan1598 yes kure reel kaarigal ithintte ad aanu
Now all the u tubers are adding this policy ,but it is fake
എല്ലാം പാവങ്ങൾ വഞ്ചിക്കപ്പെടാൻ മാത്രം
Now a days Heath insurance policies have add ons which even cover disposable items. You yourself can call the insurance provider and check the status of hospital
Is not cooperating. North india hospitals have reimbursement desk as well which helps you in submitting all your bills post discharge to the insurance provider. People are not aware of these details and hence all these hospitals are missing these loopholes.
Financing company ആണെങ്കില്‍ installment ആയി അടച്ചാല്‍ പോരെ?
Full payment ആണെങ്കില്‍ ആശുപത്രിയില്‍ direct ആയി അടച്ച് കുറച്ച് discount വാങ്ങാൻ പറ്റൂ o.
Govt. should provide medical insurance to everyone with low premium especially for senior citizens.
💯💯💯💯👍👍👍👍
ഏറ്റവും വലിയ തട്ടിപ്പു സ്റ്റാർ മാത്രം
Inshurens.ok.aayal.mobhailil.amvendu.kannikiley.(mesg)