ചൈന അതിർത്തിയായ നാഥുല പാസിന്റെ അപൂർവമായ ദൃശ്യങ്ങളാണ് ഈ എപ്പിസോഡിൽ |Trip to Northeast with Joju Part4

Поділитися
Вставка
  • Опубліковано 29 жов 2021
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    ജോജുവും മാർട്ടിൻ പ്രക്കാട്ടുമടങ്ങുന്ന സംഘത്തോടൊപ്പം ജോജുവിന്റെ ലാൻഡ് റോവർ ഡിഫെൻഡറിൽ ഡാർജിലിംഗും ഗാങ്ടോക്കും നാഥുല പാസും സന്ദർശിച്ചപ്പോൾ...ഭാഗം 4
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #LandRoverDefender#BaijuNNair #JojuGeorge#Pilot#MalayalamAutoVlog#MartinPrakkatt#Joseph#Darjeeling#Gangtok#Nathulapass
  • Авто та транспорт

КОМЕНТАРІ • 394

  • @jknair8169
    @jknair8169 2 роки тому +57

    ഇത്രയും കാഴ്ചകൾ നമുക്ക് കാണാൻ പറ്റിയതിൽ ഈ വണ്ടിയും അതിലെ യാത്രികരെ പോലെ ഒരു നിമിത്തമാണ്. ഈ വണ്ടി തല്ലിപൊളിച്ചവർ ഒരുപാട് പേരെ വേദനിപ്പിച്ചു...ഇത്രയും ദൂരം യാത്ര ചെയ്തു ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വന്ന വണ്ടിയാണ്.

    • @sindhuramadas684
      @sindhuramadas684 Рік тому

      Satyam, thalli pottichavar athinu anubhavichee marikoo

  • @girishnair6363
    @girishnair6363 2 роки тому +26

    ഇങ്ങനെ വഴി തടഞ്ഞു ഉള്ള സമര അഭാസങ്ങൾ നിർത്തൽ ആക്കണം.
    Full support joju George

  • @ranjithsreeni7606
    @ranjithsreeni7606 2 роки тому +80

    മലയാളി പൊളിയല്ലേ .... ചൈന അതിർത്തി വരെ അടിച്ച് പൊളിച്ച് പോയി വന്ന ജോജു ചേട്ടന്റെ വണ്ടി Defender ഇന്ന് ഇങ്ങ് കേരളത്തിൽ തല്ലി പൊളിച്ചു. പ്രബുദ്ധർ👎

  • @maheshpta007
    @maheshpta007 2 роки тому +71

    15:53 ഈശ്വരാ പറക്കമുറ്റാത്ത ഈ പിഞ്ചുകുഞ്ഞിനെ അല്ലേ ഇപ്പോൾ ന്യൂസിൽ കാണുന്നെ😭😭😭

  • @abdulraoof8179
    @abdulraoof8179 2 роки тому +101

    സാദാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തിയ joju വാണ് താരം….I support joju❤️

    • @ftthuggaming1519
      @ftthuggaming1519 2 роки тому

      @@jsdenterm4u61 😑😑

    • @DainSabu
      @DainSabu 2 роки тому +1

      @@jsdenterm4u61 News കണ്ടോ സർ,

    • @dinujoseph2933
      @dinujoseph2933 2 роки тому

      സാദാരണ കാർക്ക് വേണ്ടി അല്ല ശബ്ദം ഉയർതിയത്.. മുതലാളിമാർക് വേണ്ടി ആണ്..

    • @sumodkoshy1185
      @sumodkoshy1185 2 роки тому +1

      150 രൂപ പെട്രോളിന് വില അയാലും എനിക്ക് കുഴപ്പമില്ല എന്ന് പറയുന്ന ഏതു സാധാരണക്കാരൻ അണടാ കേരളത്തിൽ ഉള്ളത്.

  • @jonsnowkerala4941
    @jonsnowkerala4941 2 роки тому +48

    Full support ജോജു ചേട്ടാ 💖

  • @drajaysankar
    @drajaysankar 2 роки тому +51

    ബൈജു ചേട്ടാ ഡിഫൻഡർഇൻറെ അവസ്ഥ കണ്ടോ?? 🙁
    നല്ലൊരു കേരളപ്പിറവി ദിവസമായി നമ്മുടെ നാട് എന്താ ഇങ്ങനെ

  • @terleenm1
    @terleenm1 2 роки тому +36

    ടിബെറ്റിലെ കൈലാസ യാത്രയിൽ ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരെയും ഇതുപോലുള്ള ഷാൾ അണിയിച്ചു സ്വീകരിച്ചത് ഓർക്കുന്നു...2014 ലെ ആ ടിബെറ്റിലൂടെ ഉള്ള യാത്ര ഇടക്കിടെ ഓർക്കാൻ ഇങ്ങനെ യുള്ള എപ്പിസോഡുകൾ അവസരം നൽകുന്നു. നന്ദി.

  • @jaikrishnavs8601
    @jaikrishnavs8601 2 роки тому +25

    ഇവിടെയും ജോജു ചേട്ടൻ 🔥🔥🔥അവിടെയും ജോജു ചേട്ടൻ 🔥🔥🔥

    • @shahilk5131
      @shahilk5131 2 роки тому

      ശരിക്കും എവിടെ യാണ് jo

  • @sidhikchathannoor5471
    @sidhikchathannoor5471 2 роки тому +36

    ബൈജു അണ്ണൻ്റെ സംസാരമാണ് അടിപൊളി

  • @visakhjnair3783
    @visakhjnair3783 2 роки тому +48

    U should do more vdo like this... Exploring india ... Through ur words it's very interesting

  • @prathyushprasad7518
    @prathyushprasad7518 2 роки тому +19

    ഏത് മലമണ്ടയിൽ ചെന്നാലും ഒന്നുകിൽ മാരുതി അല്ലെങ്കിൽ ടൊയോട്ട........ ഇവന്മാരിൽ ഏതേലും ഒരുത്തന്മാർ കാണും........⚡️⚡️🔥🔥

  • @amal_krishna_.
    @amal_krishna_. 2 роки тому +12

    13:01 Uff ആ പാട്ടും കൂടെ വന്നപ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചം വന്നു❤

  • @VismayLH
    @VismayLH 2 роки тому +14

    ഈ വണ്ടി ആണലോ ആ രാഷ്ട്രീയ പ്രവർത്തകർ അടിച്ചു തകർത്ത്.. പാവം ജോജു ചേട്ടൻ 🥺🥺🥺

    • @tomthomas1298
      @tomthomas1298 2 роки тому

      കോൺഗ്രസ് വാണങ്ങൾ

  • @aromal_rajan_pillai
    @aromal_rajan_pillai 2 роки тому +45

    നിക്കർ ഇട്ട് nadhula കണ്ട ബൈജു അണ്ണാ ❤❤🤣

    • @sagar7509
      @sagar7509 2 роки тому

      😂🤣

    • @vijaykrishnan6151
      @vijaykrishnan6151 2 роки тому

      കുട്ടി അല്ലെ, ചേട്ടന്മാർ ക്കൊപ്പം ചൈന കാണാൻ ഇറങ്ങിയതാണ്, ഇന്ന് സ്കൂൾ തുറക്കും തിരിച്ചു പോര്

  • @varunsknr
    @varunsknr 2 роки тому +34

    കാഴ്ചകലേക്കാൽ മനോഹരം നിങ്ങളും തമ്മിൽ ഉള്ള അഹ് ഒരു Vibe anu ❤️

  • @palakkadankiwi9034
    @palakkadankiwi9034 2 роки тому +10

    Support to Joju from a common man who is fed up with our political shit. This voice should be loud

  • @anildajohnson7580
    @anildajohnson7580 2 роки тому +10

    ഒരു കോട്ട് വാങ്ങാൻ കാശ് ഇല്ലാത്ത ബൈജു ചേട്ടൻ..

  • @anwarhussain4267
    @anwarhussain4267 2 роки тому +5

    യഥാർത്ഥത്തിൽ ഇതാണ് ശരിക്കും ട്രാവൽ വ്ലോഗ് ..പോകുന്ന സ്ഥലവും അതിനെ കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട് .ഞങ്ങളും കൂടെ യാത്ര ചെയ്ത പ്രതീതി .കക്കൂസ് കാണിക്കുന്ന വ്ലോഗ്ഗേർസ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു

  • @anandhuharikumar3720
    @anandhuharikumar3720 2 роки тому +11

    Baiju n nair sirnum Santhosh George Kulangara sirum orumichu ithu polle oru yathra pokenam

  • @vimalpadmakumar5414
    @vimalpadmakumar5414 2 роки тому +16

    എന്നാലും ഈ Defender അവന്‍മാർ തകര്‍ത്തുലെ 😔

    • @zamigaming5367
      @zamigaming5367 2 роки тому

      athallalo nashippichath

    • @vimalpadmakumar5414
      @vimalpadmakumar5414 2 роки тому

      @@zamigaming5367 ഈ വണ്ടിയുടെ ഗ്ലാസ്സ് ആണ് അടിച്ചു തകര്‍ത്തത്

    • @zamigaming5367
      @zamigaming5367 2 роки тому

      @@vimalpadmakumar5414 sheriya sorry

  • @arunmohan36
    @arunmohan36 2 роки тому +64

    എങ്ങും Toyota ആധിപത്യം 🔥🔥 Quality✨ Reliability✨✨

  • @sajadmohamed3199
    @sajadmohamed3199 2 роки тому +23

    *duration ഒരു 45 min ആക്കിയാലും കുഴപ്പമില്ല കേട്ടോ....* 🥲🥲

  • @routesketcher3226
    @routesketcher3226 2 роки тому +3

    നിങ്ങള് വണ്ടി വീഡിയോസ് നിർത്തി ട്രാവൽ വീഡിയോസ് ചെയ് അടിപൊളി ആണ് നിങ്ങളുടെ അവതരണം💓

  • @anoopantony7104
    @anoopantony7104 2 роки тому +1

    നായാട്ട് സിനിമയിലെ സന്ദേശം ആണ് ജോജുവേട്ടന്റെ വേട്ടയാടിയപ്പോൾ ഓർമ വന്നത്... ഇതാണ് നമ്മുടെ നാട്.. ഇനി ജനം പ്രതികരിക്കും

  • @thomasjoseph9982
    @thomasjoseph9982 2 роки тому +3

    ബൈജു ചേട്ടൻ സഞ്ചരിച്ച വാഹനം സമരക്കാർ അടിച്ചു തകർത്തു. സഞ്ചരിച്ച കപ്പൽ കോർഡേലിയയിൽ നിന്ന് ഷാരൂഖ് ഖാൻ്റെ മകൻ അറസ്റ്റിലായി. ഈ വാർത്തകൾ കാണുമ്പോൾ ബൈജു ചേട്ടനെ ഓർക്കും.

  • @shamnadsalahudeen6455
    @shamnadsalahudeen6455 2 роки тому +2

    Jeevithathil oru pakshe orikkalum kaanaan saadhyatha illathe ee sthalangal okke kanichu thanna Dear Baijuvinu...oraayiram nandi..

  • @MrSreenath1111
    @MrSreenath1111 2 роки тому +3

    ജോജു ♥️♥️♥️

  • @jupiterworld1567
    @jupiterworld1567 2 роки тому +7

    ബൈജു ചേട്ടാ. നമ്മുടെ defender nte ചില്ല് പൊട്ടി.
    ജോജു ഇപ്പൊൾ news il ഉണ്ട്. എന്നാലും സ്വന്തം വണ്ടീടെ ചില്ല് ഒക്കെ ഏതെങ്കിലും പുന്നാര* പാർട്ടി മക്കൾ തകർക്കുമ്പോൾ... ഹൊ അസഹനീയം
    വണ്ടി ആരുടെം ആകട്ടെ. ഒരു വണ്ടി സ്വന്തമാക്കആൻ എന്തൊരു പാടാണ് എന്ന് അറിയാം.

  • @aneesh6262
    @aneesh6262 2 роки тому +6

    ജോജു ചേട്ടന്റെ വണ്ടി തകർത്തതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ

  • @naveenk8067
    @naveenk8067 2 роки тому +10

    Thumbnail കാണുമ്പോൾ പുലിവാൽ കല്യാണത്തിൽ ജഗതിയുടെ ഇരുത്തം ഓർമവരുന്നു

  • @ManojKumar-fb6in
    @ManojKumar-fb6in 2 роки тому +6

    Angine ആദ്യമായ് Nadula pass ശരിക്കും കാണിച്ചു തന്ന ഒരു വ്ലോഗ് കണ്ടു. വളരെ ഇഷ്ടമായി

  • @entecar
    @entecar 2 роки тому +9

    Poli ❤️❤️❤️❤️

  • @ganeshsj5230
    @ganeshsj5230 2 роки тому +2

    Joju chettan istham 💚 innathe vaarthakal Kandit ee video Kandavar undo ?

  • @SHABEERSHAH100
    @SHABEERSHAH100 2 роки тому

    അതി മനോഹരം.. 👍

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 роки тому +20

    ബൈജു അണ്ണൻ ഈ Bgm എവിടെനിന്ന് ഒപ്പിച്ചു എന്നറിയില്ല!
    എന്തായാലും വളരെ soothing Bgm😂👌👍

  • @narracio
    @narracio 2 роки тому +6

    Joju Chettanta Car thalli polichalloo , ....😢

    • @abhinavshijith7005
      @abhinavshijith7005 2 роки тому

      Ys

    • @narracio
      @narracio 2 роки тому +1

      Baiju chettan utharavadhitham etteduthu raji vekkanm. e video kandu, kannu kondanu Defender n e gathi vannathu😶

  • @Al-yo2zn
    @Al-yo2zn 2 роки тому +1

    Hi, this was a beautiful episode and aware of so many border places and facts unknown earlier, very informative, look forward to the next places of visit, for sure will miss JOJU in it , hoping he will join back soon .

  • @adarshasokansindhya
    @adarshasokansindhya 2 роки тому +7

    Katta waiting aayirunnu 💓💓💓

  • @tomthomas1298
    @tomthomas1298 2 роки тому +5

    ജോജു അണ്ണാ പൊളി 🏋🏋🏋🏋

  • @benjosebastian
    @benjosebastian 2 роки тому +3

    അവിടേം കണ്ടു ഇവിടേം കണ്ടു

  • @sadathfasal
    @sadathfasal 2 роки тому +4

    What a presentation. Superb chetta. Awesome and gentle jokes.

  • @bijucm6229
    @bijucm6229 2 роки тому +3

    നല്ല അവതരണം ബൈജു sir

  • @abrahamedicula9971
    @abrahamedicula9971 2 роки тому

    Another joyful😄 day. Was interesting. Lovely sights.

  • @dineshs5149
    @dineshs5149 2 роки тому

    We are waiting for this video... super

  • @nahazashraf4623
    @nahazashraf4623 2 роки тому +4

    Diffender 😥... Support joju bro ❤️🔥

  • @jd_food
    @jd_food 2 роки тому +2

    ചേട്ടാ അടിപൊളി place 🥰വീഡിയോക് വേണ്ടി waiting ആയിരുന്നു 🥰🥰🥰❤

  • @sreejithcp5059
    @sreejithcp5059 2 роки тому +3

    Pls comment ur view on this issue...It's painful that all problems are in our gods own country..

  • @Dileepdilu2255
    @Dileepdilu2255 2 роки тому +8

    പൊളിച്ചു ബൈജുച്ചേട്ടാ 😍😍😍👍♥️♥️♥️

  • @sujitpk
    @sujitpk 2 роки тому

    Nice trip indeed...baiju Etta looking forward for more such places...thank you so much...my favorite actor joju n team.🙏🙏

  • @sandhyamanu4963
    @sandhyamanu4963 2 роки тому +16

    I really enjoyed your travel videos with celebrities 👌👏👏👏👏😊

    • @andrewstrauss7759
      @andrewstrauss7759 2 роки тому

      Yes next time he need to take Sujith Bhaktan to outside India

  • @bindukumarbn1441
    @bindukumarbn1441 2 роки тому +2

    ബൈജൂ, നർമ ബോധത്തിന് നന്ദി. ചൈനയുടെ ക്വാളിറ്റിയെക്കുറിച്ച് പറഞ്ഞത് കേട്ട് ചിരിച്ചുപോയി..😂😂😂

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +2

    Superb.always supports the channel❤️

  • @rinup1
    @rinup1 2 роки тому

    was waiting for this

  • @aladeen7
    @aladeen7 2 роки тому +1

    Nalla interesting anu chetta oro videos um. Iniyum ithu pole ulla content expect cheyyunnu. All the best.

  • @worldwatch5440
    @worldwatch5440 2 роки тому

    Excellent

  • @vinodkumarmr637
    @vinodkumarmr637 2 роки тому +1

    Mr.ബൈജു തങ്ങളുടെ യാത്ര അടിപൊളി

  • @akhilsebastian9713
    @akhilsebastian9713 2 роки тому +3

    Thanuthu virachu nammakkuvendi video cheytha biju chettanu big salute 👍

  • @Sarilal-jb4tj
    @Sarilal-jb4tj 2 роки тому

    കാണാൻ കൊതിച്ച കാഴ്ചകൾ ബൈജു ചേട്ടാ ഒരുപാട് നന്ദി 🌹🥰🇮🇳💪

  • @p.ashukkur4613
    @p.ashukkur4613 2 роки тому

    Proud to be an Indian ...Thanks for the visuals

  • @midhunkr0565
    @midhunkr0565 2 роки тому

    ബൈജു ചേട്ടാ നല്ല സംസാരം adipoli 👏👏👏

  • @gvrsunilps
    @gvrsunilps 2 роки тому +1

    👍🏻അടിപൊളി..

  • @mistersr359
    @mistersr359 2 роки тому +5

    ബൈജു ചേട്ടാ
    അടുത്ത വീഡിയോ പെട്ടൊന്ന് തന്നെ Upload ചെയ്യാൻ പറ്റോ💯

  • @muhammedaslam5410
    @muhammedaslam5410 2 роки тому +2

    ജോജു 💯

  • @baijutvm7776
    @baijutvm7776 Рік тому

    മനോഹരം ❤❤❤❤❤❤❤❤

  • @Arun-yl8kc
    @Arun-yl8kc 2 роки тому +3

    15:50 ithinte glass alle innu adichu pottichath😟

  • @sudeeppm3966
    @sudeeppm3966 2 роки тому +1

    ഒരു സാദാരണ മനുഷ്യൻ ആൾ ദൈവം എന്ന അന്തവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണം "harbajan singh"

  • @Linsonmathews
    @Linsonmathews 2 роки тому +17

    പോകാൻ കഴിഞ്ഞില്ലേലും ഇവിടെ കാണുമ്പോൾ സന്തോഷം 😍😍😍

  • @vinodk70
    @vinodk70 2 роки тому

    All the best for Joju ! താങ്കൾ പറഞ്ഞതു പോലെ ഓർക്കാൻ നല്ല നല്ല ചിത്രങ്ങൾ ഉണ്ടാവട്ടെ, Your films will entertan all.. മലയാളത്തിലെ ഒരു icon ആയി കാണാൻ ആഗ്രഹം. ബൈജു ബ്രോ keep your down to earth attitude. ഒരു സംഭവം അല്ലാതെ ആരവങ്ങൾ ഇല്ലാതെ വീഡിയോ കാണാൻ ഒരു പക്ഷെ ഇവിടെ വരണം.. thank you..

  • @AjeeshKumarRV
    @AjeeshKumarRV 2 роки тому +4

    Mr. ബൈജു... താങ്കൾ നന്ദി പറയുന്ന വേളയിൽ #പാമ്പാടി #ഗ്രാമപഞ്ചായത്ത്-നെ അവഗണിച്ചതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
    #ജയ് #പാമ്പാടി #ഗ്രാമപഞ്ചായത്ത്

  • @sreejeshs412
    @sreejeshs412 2 роки тому +2

    Aa വണ്ടി കാണുമ്പോൾ ഇപ്പൊൾ ദുഃഖം തോന്നുന്നു...അത് അടിച്ചു പോളിച്ചവരെ പോലീസ് അറസ്റ് ചെയ്യണം

  • @sameermanaluvattam1534
    @sameermanaluvattam1534 2 роки тому

    Good👍... 💛

  • @Elitei20fan
    @Elitei20fan 2 роки тому

    Super

  • @__shaww
    @__shaww 2 роки тому +10

    15:07 മനോഹരമായ കാഴ്ചകൾ വൈദ്യുതി കമ്പികളാൽ വികൃതമാക്കപെടുന്ന രാജ്യം - ഇന്ത്യ..

  • @kmworld3698
    @kmworld3698 2 роки тому

    Positive vibes ❤️

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому

    friends inte trip video kaanunna feel!!!!!!!

  • @soorajrevi4037
    @soorajrevi4037 2 роки тому +1

    climaxil jojuchettante hug.....❤❤❤❤❤
    lofevely.....

  • @ajaykunnath7117
    @ajaykunnath7117 2 роки тому

    Super video

  • @kl10safar
    @kl10safar 2 роки тому

    Waiting for

  • @jiniljinilp409
    @jiniljinilp409 2 роки тому

    അടിപൊളി സ്ഥലങ്ങൾ 🤩

  • @ameerkoolathabudhabitourgu634
    @ameerkoolathabudhabitourgu634 2 роки тому

    Super biju waiting for next ,don't be late plz

  • @vijaypramod1507
    @vijaypramod1507 2 роки тому +3

    മാർട്ടിൻ ചേട്ടൻ.,😍👍👍👍

  • @ramjitharappatta2239
    @ramjitharappatta2239 2 роки тому

    BGM ഒരു രക്ഷയുമില്ല.....സൂപ്പർ

  • @cyrilissac8983
    @cyrilissac8983 2 роки тому +4

    Prsetantion is excellent 💜

  • @jinase3283
    @jinase3283 2 роки тому +8

    വീഡിയോ length കുറഞ്ഞു വരുകയാണല്ലോ ബൈജു ചേട്ടാ

  • @citizen2380
    @citizen2380 2 роки тому +2

    joju💪💪💪

  • @rahulp7489
    @rahulp7489 2 роки тому +11

    നിക്കറും ബനിയനും ഇട്ട് തണുപ്പത്ത് മാസ്സ് കാണിച്ച ബൈജു ചേട്ടൻ 🔥

  • @harinandhans8057
    @harinandhans8057 2 роки тому +2

    മലയാളത്തിലെ മുൻ നിര സിനിമത്തരങ്ങളെ ക്യാമറാമാൻ ആയി കിട്ടിയ. Baijuchettan aahn nte hero🥲🤣

  • @tomypc8122
    @tomypc8122 2 роки тому

    Big salute to our soldiers.👍💐

  • @alvinmathew9405
    @alvinmathew9405 2 роки тому +2

    5:00 joju chettan vedi vekkum ennu paranjapol enik ACTION HERO BIJU enna cinema il joju chettan ariyathae thok eduthu pottichapol joju chettan te oru dialogue und " Sira e thokkinu etho kuzhappom undannu thonnunnu " Ennu oru scene undu.... Super acting anusaar ellarum onnu kananam super expression anuu......
    Great trip baiju chetta

    • @figh761
      @figh761 2 роки тому

      Pulli Vedi vaykkan poyo

  • @vineethp1628
    @vineethp1628 2 роки тому

    Joju chettanoppam❤️💪🏿.... Baiju chettante presentation poli👏🏻👏🏻👏🏻👏🏻😍

  • @youngthug99
    @youngthug99 2 роки тому

    What a beautiful place. I still keep wondering people have not used the full potential in Indian tourism. ❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    ബൈജു ചേട്ടാ ... സൂപ്പർ

  • @krisramchand
    @krisramchand 2 роки тому +1

    ❤️❤️❤️👍👍👍👍👏👏👏👏👏.... really breathtaking

  • @nnr5500
    @nnr5500 2 роки тому +2

    Joju george ❤

  • @ironheartfireblade5637
    @ironheartfireblade5637 2 роки тому +1

    അപ്പൊ ജോജു we will miss u എന്റമ്മേ ❤❤❤👍👍👍സൂപ്പർബ് ബൈജു ചേട്ടാ...

  • @TerrainsAndTraditions
    @TerrainsAndTraditions 2 роки тому +3

    Joju george 🥰🥰😍😍🥰 deeradayode nayichoolluuuu

  • @touchthesky1396
    @touchthesky1396 2 роки тому

    When u reach back siliguri,try to see naxal bari,it is around 20 km from bagdogra,you can cross to nepal too,

  • @sreenathkt605
    @sreenathkt605 2 роки тому +3

    Defender talli polichalle 😭

  • @kollambusvideos
    @kollambusvideos 2 роки тому

    Hope you will go to Shillong soon !