ഉമ്മയുടെ മോളും മരോനും വന്നു ഇനി പെങ്ങളെ കണ്ടില്ല എന്ന് പറയരുത്🥰Jilshuz Family

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 645

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 роки тому +91

    മണിമുതുക്കളെ whatsapp ൽ link status ഇടണേ. ഒരാൾ ഇട്ടാൽ 50 ആളെങ്കിലും കാണും മറക്കല്ലേ 🥰😘

  • @riju6217
    @riju6217 Рік тому +38

    ഉമ്മാന്റെ ഫാൻസ് ആരൊക്കെയാണ് ഒന്ന് ലൈക് അടിക്കുക

  • @richad6242
    @richad6242 2 роки тому +16

    ഫുഡിന് പിരിവിടുന്ന കാര്യം പറഞ്ഞപ്പോഴാ വീട്ടിൽ ചെന്ന ഞങ്ങൾ എല്ലാവരും പിരിവിട്ട് ഫുഡ്‌അടിക്കാൻ പോവും അല്ലങ്കിൽ ഏതെങ്കിലും സ്ഥലം കാണാൻ പോവും അതിന്റൊരു feel അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാ 😍

  • @ashrafashraf1787
    @ashrafashraf1787 2 роки тому +8

    ബ്രോ ഞാൻ വലിയൊരു ഫാൻ ആണ് എനിക്ക് നല്ല ഇഷ്ട്ടം ആണ് പാട്ടുകൾ ഞാൻ എന്റെ സ്റ്റാറ്റസ് ഇടുന്ന മൊത്തം പറ്റും ബ്രോ യുടെ ആണ് അള്ളാഹു നിങ്ങൾക്കും കുടുബത്തിനും ആരോഗ്യം ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🌹❤️

  • @sabnamohamedsabna7011
    @sabnamohamedsabna7011 2 роки тому +13

    എത്ര പ്രായമായാലും ഉമ്മ എന്നും ഉമ്മ അല്ലെ നല്ല സ്നേഹമുള്ള കുടുംബം

  • @anusvlogs2283
    @anusvlogs2283 2 роки тому +14

    സ്വന്തം വീട്ടിൽ വരുമ്പോൾ ആണ് പെങ്ങന്മാരുടെ ഇഷ്ടത്തിന് നടക്കാൻ പറ്റു.അതോണ്ടാ ആഗ്രഹങ്ങൾ ഓപ്പൺ ആയി പറയുന്നത്

  • @rafavlog1445
    @rafavlog1445 2 роки тому +71

    ഉമ്മ പാവം ആണലോ
    അല്ലാഹു തീർഘായുസ് കൊടുക്കണെ
    ആമീൻ🤗

  • @nibaniba926
    @nibaniba926 2 роки тому +11

    എന്റെ ഉമ്മാനെ പോലെ തന്നെ ഒരു മാറ്റവും ഇല്ല 😊😊😍❤❤

  • @shaharbanubanu9669
    @shaharbanubanu9669 2 роки тому +3

    ജില്ശു വീഡിയോ അടിപൊളി ഇടക്ക് ഒക്കെ ഇങ്ങനെ വീഡിയോ ചൈയ്യണം ട്ടൊ പിന്നെ ഉമ്മാക് കേൾവി കുറവുണ്ടോ എന്റെ അമ്മായിഉമ്മാനോട് ഞങ്ങൾ ഇങ്ങനെ ആണ് സംസാരിക്കൽ അപ്പൊ എനിക്ക് പെട്ടന്ന് മനസിലായി ഇനി എന്റെ തോന്നൽ ആണോ അറീല ജില്ശു ഇതിൽ വേറെ ഒരാളും കമന്റ് ഇട്ടുക്ണ് umma അടിപൊളി മാഷാഅല്ലാഹ്‌ നിങ്ങളെ കുടുംബത്തിന് റഹ്മത്തും ബറക്കത്തും ചെയ്യട്ടെ പ്രതേകം ആയി പറയുന്നു വീട് nalla വൃത്തി ഉണ്ട് അതിന് ummak ഒരു കയ്യടി

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 роки тому +11

    പാവം ഉമ്മ എന്റെ മോനും ഇതേപോലെ എന്നെ കളിയാക്കും ചിരിക്കാൻ വേണ്ടി 👍👍❤️🌹

  • @irshanapp3227
    @irshanapp3227 2 роки тому +11

    എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰👍ഫ്രൂട്സ് കണ്ട് മന്തി കഴിച്ചു 😜😄

  • @surayyaak2384
    @surayyaak2384 2 роки тому +6

    ഉമ്മാന്റെ വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട് 😘😘ഇത്താത്ത സുന്ദരി ആണ് ട്ടോ വീഡിയോ സൂപ്പർ.

  • @ajmalmon7667
    @ajmalmon7667 2 роки тому +9

    പെങ്ങളെയും ഉമ്മനെയും എല്ലാവരെയും ഇഷ്ട്ടപ്പെട്ടു..വീഡിയോ പൊളി 🥰👍

  • @arfathpa4035
    @arfathpa4035 2 роки тому +7

    ഉമ്മാനെ ക്കൂട്ടി വിഡിയോ ചെയ്യൂ
    ഉമ്മനെയും പെങ്ങളെ കണ്ടദിൽ സന്തോഷം 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @kunahamdk3033
    @kunahamdk3033 2 роки тому +4

    മാഷാ അള്ളാഹ നീങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാൺ ഉമ്മാനെയും ക്കുട്ടത്തിൽ പെങ്ങളെയും കുട്ടികളയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ജീൽഷാദ് ഉയിർ💚💚😍😍😍

  • @shahananasri.a532
    @shahananasri.a532 2 роки тому +12

    ഇക്കാന്റെ songs okke kelkumenkilum ഇക്കാന്റെ vlogil ഞാൻ 1st കാണുന്നത് ഇത് ആണ്...... Vlog കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി... അതും fmlyude കൂടെ 👍🏻 ❤️❤️❤️❤️❤️❤️❤️

  • @majithashihab4263
    @majithashihab4263 2 роки тому +3

    ഞാൻ അത്യമായിട്ടാണ് ഈ ചാനൽ കാണുന്നദ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍👍🥰🥰🥰

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 2 роки тому +3

    പെങ്ങൾ അടിപൊളിയാണല്ലോ . മൊഞ്ചത്തിയാണ്

  • @lichuaadi7283
    @lichuaadi7283 2 роки тому +3

    അസ്സലാമുഅലൈക്കും. നല്ല രസമുള്ള വീഡിയോ.. ഉമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട്.. ആദ്യം മുതൽ ചിരി തുടങ്ങി വീഡിയോ കണ്ട്..

  • @husainthahseen8501
    @husainthahseen8501 2 роки тому +10

    ഉമ്മാന്റെ വർത്താനം 🔥🔥🔥🔥🔥മുഹബത് 😍🥰

  • @shihabsaidu6463
    @shihabsaidu6463 2 роки тому +3

    ഫസ്റ്റ് കണ്ടപ്പോൾ വിടും വിടും കാണാൻ തോന്നും ഉമ്മ പൊളിച്ചു 😊

  • @behzabaizu755
    @behzabaizu755 2 роки тому +1

    Jilshu ഫാമിലി യുടെ തമാഷകളും
    ഒത്തിരി ഇഷ്ട്ടമായി പൊളിച്ചു
    ഉമ്മയും മോനും മോളും പെരക്കുട്ടികളും പൊളിച്ചു സൂപ്പർ

  • @lordsmoke1343
    @lordsmoke1343 2 роки тому +1

    ഉമ്മ യുടെ സംസാരം സൂപ്പർ ഉമ്മയുടെ സംസാരം കുറേ കാണിക്കണം പെങ്ങൾ വരുന്നു എന്ന് കേട്ടപ്പോൾ ഉള്ള സന്തോഷം കണ്ടിട്ട് super പിന്നെ ഉമ്മ ഒറ്റക്ക് ആയത് കൊണ്ട് എങ്ങോട്ടും പോവാറില്ല എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഇന്ന് മുതൽ നിങ്ങളുടെ വീഡിയോ കാണാൻ വൈറ്റിംഗ് ൽ ആണ് ഉമ്മ സംസാരിക്കുന്നത് കുറേ കാണിക്കണം

  • @aboobackerakku3475
    @aboobackerakku3475 2 роки тому +6

    നിന്റെ സംസാരം കേൾക്കാൻ നല്ല രസ മാഷാ അള്ളാഹ് 😍

  • @rabeehasinan8651
    @rabeehasinan8651 2 роки тому +6

    മാഷല്ലാഹ് സൂപ്പർ ആണ് എന്നും ഇതു പോലെ സന്തോഷം ആയി ഇരിക്കട്ടെ 🥰❤️

  • @saleemsali3486
    @saleemsali3486 2 роки тому +5

    Jilshunte അലക്കൽ അത് ഒന്നൊന്നര അലക്കൽ തന്നെ 🤩🤩

  • @rafavlog1445
    @rafavlog1445 2 роки тому +39

    ഫാമിലി വ്ലോഗ് ആണ് കൂടുതൽ കണ്ടിരിക്കാൻ രസം 😁

  • @jaleel4744
    @jaleel4744 2 роки тому +26

    നല്ല വൃത്തിയുള്ള വീടും നല്ല ദീനുള്ള ഉമ്മയും പെങ്ങളും അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @nazeemnazi2304
    @nazeemnazi2304 Рік тому

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എനക്കും ഇത് പോലെ ഒരു മോൻ ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @rinspm4431
    @rinspm4431 2 роки тому +2

    നിന്റെ പാട്ടുകളും നിന്റെ നിന്റെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് എന്നും കാണാറുണ്ട് ഓണ പ്രോഗ്രാം അടിപൊളിയായിട്ടുണ്ട് എന്റെ വീട് കൊപ്പത്ത് ഉമ്മയോട് എന്റെ അസ്സലാമുഅലൈക്കും പറയണം

  • @rajnasworld
    @rajnasworld 2 роки тому +3

    ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെ തന്നെ പെങ്ങളും ഉമ്മയും പറഞ്ഞതു പൊളിച്ചു

  • @ayoobcm4772
    @ayoobcm4772 2 роки тому +8

    അന്റെ തിരുമ്പൽ കണ്ടാൽ തെന്നെ അറിയാം ആദ്യയിട്ട് ആണ് തിരുമ്പാണെന്ന് 😁

  • @riyascm8071
    @riyascm8071 2 роки тому +3

    Mashaallh poli family vlog kandirikan ane kuduthal rasam

  • @adhilvlogadhil7070
    @adhilvlogadhil7070 2 роки тому +2

    ഉമ്മാടെ സംസാരം എനിക്ക് ഒരുഭാഡ് ഇഷ്ടം ആയി 🥰🥰🥰🥰🥰

  • @irfanirfu4071
    @irfanirfu4071 2 роки тому +3

    ജിൽഷു ummak കേൾവി kuravundo നിന്റെ സംസാരം കേട്ടപ്പോൾ തോന്നി അതാ ചോദിച്ചേ... Umma പാവം ആണ്... പെങ്ങൾ super

  • @safiyathenkara2618
    @safiyathenkara2618 2 роки тому +1

    , ഹലോ എടാ നിൻറെ കുടുംബജീവി കുടുംബം ബ്ലോഗ് നല്ല രസാട്ടോ എന്തായാലും കണ്ടിരിക്കാൻ നല്ല രസായിട്ട് ഞാൻ ആദ്യമായിട്ടാണ് കുടുംബത്തിൻറെ കാണുന്നത്

  • @nihal2844
    @nihal2844 2 роки тому +9

    ജിൻഷാദിന്റ ഉമ്മ പാവമാണ്

  • @MinuChinu-em5lk
    @MinuChinu-em5lk Рік тому

    ഇക്കാനെ ഞാൻ ശരിക്കും നേരിട്ട് കണ്ടിട്ടുണ്ട് ഫോട്ടോസ് എടുത്തിരുന്നു മലപ്പുറം കോട്ടക്കുന്നിൽ വന്നപ്പോൾ അന്ന് എനിക്ക് ഒമ്പതു വയസ്സായിരുന്നു ഇപ്പോൾ 12 ഇപ്പോൾ ആ ഫോട്ടോ നഷ്ടമായി അടുത്ത് വരെ ഉണ്ടായിരുന്നു കയ്യിൽ ഇക്കാൻറെ എല്ലാ പരിപാടിയും പാട്ടും ഒരുപാട് ഇഷ്ടമാണ്

  • @jaseenajasi6972
    @jaseenajasi6972 Рік тому

    ഈ നോമ്പിന്ന് ആണ് ഈ വീഡിയോ ഞാൻ കാണുന്നത് ഗുഡ് ഫാമിലി അല്ലാഹ് അനുഗ്രഹിക്കട്ടെ
    പിന്നെ പറയാതെ വയ്യ റൂഹെ നീ അകലും മുന്പേ സോങ് സൂപ്പർ ♥️

  • @blackshadow9945
    @blackshadow9945 Рік тому +3

    ഉമ്മ പാവം ദീർഘകാലം ജീവിക്കട്ടെ🤲🤲🌹🌹❤️❤️👌👍

  • @bsjjszhhs1151
    @bsjjszhhs1151 Рік тому +1

    ഉമ്മാനെ എനിക്കു ഒരു പാട് ഇഷ്ടം ആണ് ❤❤❤❤❤❤

  • @sumamagi4390
    @sumamagi4390 2 роки тому +2

    അടിപൊളി video. ആദ്യമായിട്ട് കാണുന്ന ആൾ

  • @sajnanoushad2393
    @sajnanoushad2393 2 роки тому +2

    അടിപൊളി വീഡിയോ എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം ആളിയനെ ആത്യമായാണ് കാണുന്നത്

  • @Nasar000
    @Nasar000 2 роки тому +3

    ഉമ്മാന്റെ വർത്താനം രസമാണ് കേൾക്കാൻ

  • @ponnu7152
    @ponnu7152 2 роки тому +2

    ജിൽഷു ikka ഇത് പോലെ ഉള്ള വീഡിയോ ആണ് നല്ല resam കാണാൻ ഉമ്മാന്റെ ആ vois 👍👍👍masha allah

  • @narutosr-111
    @narutosr-111 2 роки тому +1

    ഫാമിലി വ്ലോഗ് തുടർന്നും ഉണ്ടാവണെ ജിൽഷു 😍പെങ്ങൾ very cute😍

  • @hisham_muthu10
    @hisham_muthu10 2 роки тому +2

    ഇടക്കൊക്കെ ഇങ്ങനത്തെ വീഡിയോസ് ചെയ്യണം. സൂപ്പറായിട്ടുണ്ട്

  • @ameenaaa9158
    @ameenaaa9158 2 роки тому +2

    അലക്കി അലക്കി ടീഷർട്ട് ഓട്ടയാക്കണ്ട മോനെ

  • @shahabanathsalam7300
    @shahabanathsalam7300 2 роки тому

    ഞാൻ ആദ്യമായിട്ടാ കമെന്റ് ഇടുന്നത്. ഉമ്മയോട് ദുഅ ചെയ്യാൻ പറയണേ 🤲🤲🤲ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാൻ അത് പ്രതേകം പറയണേ 🤲

  • @ashiqueashi8779
    @ashiqueashi8779 2 роки тому +2

    അലക്കിത്തരാൻ ആരുമില്ലേ
    മന്തി സൂപ്പർ

  • @shadhooskitchen2281
    @shadhooskitchen2281 2 роки тому

    പെങ്ങളെ കണ്ട് നല്ല പരിചയം ഉണ്ട്. സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ വല്ലപ്പുഴ ഹൈ സ്കൂളിൽ പഠിച്ചിട്ടുണ്ട്

  • @surfanamuthu7422
    @surfanamuthu7422 2 роки тому +1

    Jilshukka song poli 👍👍👍🥰🥰🥰? Nnalla mugam chaaya Maan jilshukkaante ? Nnikk othiri ishttamaan ? Ummaa eevide ullatha ? Ummaante voice ingane aayaond chodhichatha tto ?😘😘

  • @vlpvlp2075
    @vlpvlp2075 2 роки тому +2

    ഉമ്മാന്റെ വർത്താനം നല്ല രസണ്ട്

  • @sirajudheent8385
    @sirajudheent8385 2 роки тому +3

    Jilshukkante moolippattum poliyaan🔥

  • @ishuayshuworld3164
    @ishuayshuworld3164 2 роки тому +2

    Jilshad നിങ്ങളെ ഞാൻ മിനിഊട്ടി വെച്ച് കണ്ടിരുന്നു മിണ്ടാൻ പറ്റിയില്ല

  • @arfathpa4035
    @arfathpa4035 2 роки тому +9

    അൽഹംദുലില്ലാഹ് സന്തോഷമായിരിക്കു 👍🏼👍🏼🤲🤲
    മന്തി ചട്ടി വാങ്ങി കൊടുക്കണം ummad സെലാം പറയണം ഉമ്മ spr

  • @dilvoicevisionteam1852
    @dilvoicevisionteam1852 2 роки тому +5

    ഇങ്ങളൊക്കെ ഈ വീഡിയോ ന്റെ link whatsapp ൽ status ഇടണേ 🥰മറക്കല്ലേ 🥰😘

  • @sidhiqkp3308
    @sidhiqkp3308 2 роки тому +1

    Ummandy smsaram adipoli

  • @anwerseleemanwer1923
    @anwerseleemanwer1923 2 роки тому +1

    Ummak Allahu dheerkayusum hafiyathum nalkatte

  • @vahabotuparaotuparavahab3087

    സൂപ്പർ ആയി.അനിയ
    നിന്റെ എല്ലാ പാട്ടു കളും കാണാറുണ്ട്. സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആണ്

  • @nechu986
    @nechu986 Рік тому +1

    എനിക്ക് ഇഷ്ട്ടം പെട്ട ഫാമിലി

  • @jasijasiom6695
    @jasijasiom6695 2 роки тому +1

    Orupad orupad ishtsman jilshsdinay🥰

  • @fathimamangalath509
    @fathimamangalath509 2 роки тому

    നിന്റെ എല്ലാ സോങ്ങും സൂപ്പറാണ് ജിൻഷാദേ

  • @farhafaiha2832
    @farhafaiha2832 2 роки тому +1

    Njan first timeanuto vedeo kanunnad. Enikishtayi vedeo.

  • @mohammadjasir3157
    @mohammadjasir3157 2 роки тому +1

    സൂപ്പർ വീഡിയോ എനിക്ക് ഇഷ്ടമായി ❤️❤️❤️❤️

  • @sunilnisha4843
    @sunilnisha4843 2 роки тому +6

    മാഷാഅല്ലാഹ്‌ അടിപൊളി ✨️🖤

  • @lameesaparvin1958
    @lameesaparvin1958 Рік тому +2

    ചക്കര ഉമ്മാക്ക് ചക്കരുമ്മ🥰🥰

  • @jamsheenav7583
    @jamsheenav7583 2 роки тому +3

    ഫാമിലി പൊളിയാണ് ഉമ്മ ഫാൻ

  • @hhjbhhj6189
    @hhjbhhj6189 2 роки тому +9

    അൽഹംദുലില്ലാഹ് 👍ഇന്ന് ജിൽശൂന്റെ ഉമ്മയെയും ഇത്താത്തയെയും കണ്ടല്ലോ 👍👍
    ഉമ്മ പാവമാണ് 👍👍👍👍

  • @nechu986
    @nechu986 Рік тому

    പെങ്ങൾ സുന്ദരി കുട്ടിയ കണ്ണട വെക്കാതെ ആണ് രസം

  • @SadamSadam-yw6vl
    @SadamSadam-yw6vl 2 роки тому +1

    Ummante samsaaram super masha allah super family

  • @niyasvp623
    @niyasvp623 2 роки тому +1

    ജിഷാദിക്കാവീഡിയോ അടിപൊളി ഇടക്ക് വീഡിയോ കോമഡി കേൾക്കാൻ നല്ല രസമാണ്

  • @sangeethasachidanandan3414
    @sangeethasachidanandan3414 Рік тому

    ജില്ശൂന്റെ ഉമ്മാന്റെ സംസാരം കേൾക്കാൻ എന്ത് രസാ

  • @fathimathulsahalashalu3233
    @fathimathulsahalashalu3233 2 роки тому +3

    Ellarum poliyann❤ummakk ayisum afiyathum dirhayisum mundavatte Ameen❤jilshadikka family poli ennu ithupole സന്തോഷത്തോടെ nilarthatte ❤🥰

  • @okdarc8648
    @okdarc8648 2 роки тому +2

    പെൺകുട്ടികൾ വരുമ്പോൾ അവരുടെ വീട്ടിൽ അധികം ഒരു സൽക്കാരം ആ നീ കല്യാണം കഴിക്കുമ്പോൾ മനസ്സിലാക്കുകയുള്ളൂ നീ ഉണ്ടാകുമ്പോൾ എന്തിനാണ് തങ്ങളുടെയും ഉമ്മാനെയും കയ്യിൽ നിന്ന് പൈസ വാങ്ങുന്നത്

    • @dilushapp9266
      @dilushapp9266 2 роки тому +1

      Ithokke ellaa vtlum sarva saadaaranam. Ente vtlum ingane thanne. Just jock. 😃

  • @fathimaziya5971
    @fathimaziya5971 2 роки тому

    Super kandirikan nalla rasayirunu athilere jilshuntne തിരുമ്പൽ. ആദ്യായിട്ടാണെന്ന് കണ്ടപ്പോൾ തന്നെ thonni

  • @dilushapp9266
    @dilushapp9266 2 роки тому +3

    Lovely family 🥰🥰🥰. Ennum ingane thanne aavatte. Jilshukkaa monjan aayikkn 🥰🥰🥰

  • @habidahashim6052
    @habidahashim6052 2 роки тому +2

    Umma oru pavanalley 😘
    Mashaa allah😍😍jilshuka😍

  • @njgamer360
    @njgamer360 2 роки тому +1

    Ikkante song ink oru paad ishttan🥰🥰🥰🥰🥰🥰🥰💞

  • @uniceajas9773
    @uniceajas9773 10 місяців тому

    Yenikk payankkara ishttama ningale family super ayittund ❤️❤️❤️❤️

  • @shalusvlog3649
    @shalusvlog3649 2 роки тому +1

    സൂപ്പർ 👍 എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰

  • @safiyathenkara2618
    @safiyathenkara2618 2 роки тому +1

    നൗഫലിന്റെ കുടുംബ കഥ കാണലുണ്ട് എന്നും ഞാൻ കോൽപ്പാടത്ത് നിന്നാണ് കോൽപ്പാടം ജാഫർ ഇല്ലേ ഞങ്ങളുടെ തൊട്ട് ഷൂട്ടിങ് നടന്നിരുന്നു

  • @ayisharasmiyavlogs5498
    @ayisharasmiyavlogs5498 2 роки тому +2

    Nalla vrithiyulla adipoli veed

  • @rajeenarajee8676
    @rajeenarajee8676 2 роки тому +6

    ഇന്ന് മോള് വന്നപ്പോൾ ഉമ്മാക്ക് സന്തോഷം ആയി അല്ലെ ഉമ്മ ഉമ്മ ഉപ്പ ഉള്ളപ്പോൾ ഞങ്ങൾ ക്ക് സ്വർഗം

  • @lubilubaba4831
    @lubilubaba4831 Рік тому +1

    supper enik ninte vidiyo nalla ishtan

  • @razeenashameem5544
    @razeenashameem5544 2 роки тому +1

    Bro itha umma super aanutto cute family

  • @abidabid248
    @abidabid248 2 роки тому +1

    Alhamthulilla sugano ithathakk Eniyum videyogal idanam

  • @s.r.s.familyvlog855
    @s.r.s.familyvlog855 2 роки тому +2

    ഉമ്മ ഒരു പാവം നല്ലഷ്ട്ടായി

  • @shehishafi5837
    @shehishafi5837 Рік тому

    Umma pavam aaa ummak Afiyathum തിർകയിസ് നൽകട്ടെ

  • @kunahamdk3033
    @kunahamdk3033 2 роки тому +1

    ഒരു കാര്യം പറയാൻ വിട്ടു പോയി ഉപ്പാനെ ഇത് വരെ കണ്ടിട്ടില്ല ഒരു ഫോട്ടേ എങ്കിലു കാണിച്ചു തരുമോ

  • @sabirashijad85
    @sabirashijad85 Рік тому

    Enik ummane bhayangara ishtamanu ente swantham ummane pole 😍😍

  • @ajumilu9302
    @ajumilu9302 2 роки тому +1

    Masha allah. Adipoliyayittundtto😘💖

  • @Shascookvlogs526
    @Shascookvlogs526 2 роки тому

    Family vlog kandirikkan nalla rasanu .ninte pengaleyum ummaneyum kanan agraham undayirunnu

  • @shibilashibishibi8511
    @shibilashibishibi8511 2 роки тому +1

    Atheee iniyum venam familyude koodeyullla vedios

  • @LifestyleAyanlkode
    @LifestyleAyanlkode 2 роки тому +1

    പെങ്ങള് സൂപ്പർ.ഉമ്മ സൂപ്പർ

  • @Nasar000
    @Nasar000 2 роки тому +1

    പാവം പെങ്ങൾ അവിടുന്നും പണി എടുക്കണം വീട്ടിൽ നിന്നും എടുക്കണം അല്ലേ

  • @shafisuneera636
    @shafisuneera636 2 роки тому +1

    Ini thatha pokkunnad vare idakkide day in my life cheyyeda... Polikkum.

  • @shajinazaman1253
    @shajinazaman1253 Рік тому +1

    തമാശ ക്ക് പോലും ഉമ്മയെ തല്ലാനോ കളിയാക്കനോ പാടില്ല.

  • @haseenahaseena1265
    @haseenahaseena1265 2 роки тому +1

    MashaAllhah.ellavareyum kandello sandhoshem 👍👍

  • @busharahakeem378
    @busharahakeem378 2 роки тому +1

    Sontham vtl varunnoru santhosham. Athoru bagyamanu 😍😍😍